നമ്മുടെ രാജ്യം പുരോഗമിക്കട്ടെ, റോഡുകൾ സൂപ്പർ ആവട്ടെ, കേന്ദ്ര സർക്കാരിന്റെ തുറന്ന സമീപനം ശ്ലാഘനീയം ആണ്. മറ്റുള്ള രാജ്യങ്ങളിൽ ഉള്ള റോഡുകൾ കണ്ടപ്പോൾ ഇന്ത്യയിലും ഇത് പോലെ റോഡുകൾ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അത് യാഥാർഥ്യം ആവുന്നു. കൊള്ളാം അഭിനന്ദനങ്ങൾ. ഗഡ്ഗരി എന്ന പൊതു ബോധം ഉള്ള മന്ത്രിയുടെ നല്ല ദീർഘ വീക്ഷണം. അഭിമാനം തോന്നുന്നു.
not only roads and transaport minister nithin gadkaari railway minister aswini vaishnav foreign minister s jai sankar defense minister rajnatah singh home minister amith shah prime minister modi power minister rk singh these are mega bond should other best minister get better bonding
ഈ പറഞ്ഞ എല്ലാ എക്സ്പ്രെസ് റോഡുകളും മൂന്നോ നാലോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നത് വലിയ ഒരുകാര്യമാണ് നമ്മുടെ രാജ്യം വികസനപാതയിലാണ് ജയ്‌ഹിന്ദ് 🙏❤️❤️
ചങ്ങായി ചാനൽ പൊളിക്കും....പെട്ടന്ന് തന്നെ ഈ ചാനൽ ഹിറ്റ് ആവും.... ഹിന്ദിയിൽ ഒരുപാട് ചാനൽ ഉണ്ടെകിലും മലയാളത്തിൽ ആദ്യമായി ആണ് കാണുന്നത്.... ഒരുപാട് ആഗ്രഹിച്ചത് ആണ് ഇത്തരം ചാനൽ
ചാനലിന് അപ്പുറം വികസനം ഡിസ്കസ് ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി ബിൽഡ് ചെയ്യാൻ ആണ് ശ്രമം . ഒരു കമ്മ്യൂണിറ്റി ഡെവലപ്പ് ആയാൽ നമ്മുടെ നാട്ടിൽ നമുക് പലതും ചെയ്യാൻ സാധിക്കും.
ഇന്ത്യ രക്ഷപ്പെടണമെന്ന ആഗ്രഹമുള്ള ഇതുപോലുള്ള യഥാർത്ഥ രാജ്യസ്നേഹികൾ എല്ലായിടത്തും വരാൻ ജനങ്ങൾ മതവും രാഷ്ട്രീയവും മാറ്റിവെച്ച് പരസ്പരം സ്നേഹിച്ച് അവരെ വിജയിപ്പിക്കണം.
അഭിമാനം നമ്മുടെ ഇൻഡ്യ മനോഹരമായി.. പുതിയ തലമുറക്ക് സമ്മാനമായി കാത്തുകൊണ്ട് ..വികസനം മുന്നേറുന്നു.. എല്ലാം കൗതുകം..വിജയിക്കും നമ്മുടെ ദേശീയ പതാകപോലെ ..നാം ഏവരും ..എത്ര സ്നേഹം എന്റെ നാടിനോടും ജന മനസുകളോടും .."..I Love my India" നാം അറിയണം നാടിന്റെ വളർച്ച..നന്ദി
@@krishnankp335 എടാ ചാണക തലയാ ന്യൂനപക്ഷവും ഭൂരിപക്ഷവും ഒക്കെ വികസിക്കേണ്ട താണ് കണ്ടതിനു മുഴുവൻ വർഗീയതയും പറഞ്ഞു നടന്നോ നീ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെ യും പറയുകയാണെങ്കിൽ ബിജെപി ചെയ്യുന്നതെന്താണ്. അവർ ഭൂരിപക്ഷത്തിന് പ്രീതിപ്പെടുത്തുകയും ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയും അല്ലെ ചെയ്യുന്നത്
കേരളം രക്ഷപെടനം എങ്കിൽ ,അദാനി ആ പോർട്ട് പെട്ടന്ന് construct ചെയ്ത് കംപ്ലീറ്റ് ചെയ്യണം.എന്നാൽ ചിലപ്പോൾ വല്ല മാനുഫൿറ്റുരിങ് കമ്പനിസ് ഇൻവെസ്റ്റ് ചെയ്തെക്കാം.നമ്മുടെ ഇവിടെന്ന് ഒള്ള ഇന്വെസ്റ്റ്മെന്റുകളെ ഓടിക്കാൻ നോക്കുന്നു.കിറ്റെക്സിനു കിട്ടിയത് നമ്മൾ കണ്ടു.ഈ അവസരം മൊതെലെടുത്ത് വേറെ ആനുങ്ങൽ കളിച്ചു.അങ്ങനെ റ്റെലുങ്കാന സർക്കാരിന് ലാപം .24000 ജോബ്സ് കിറ്റെക്സ് അവിടെ creat ചെയ്തു.
Sir താങ്കളുടെ അവതരണം വളരെ ഇഷ്ടം ആയി അതുപോലെ തന്നെ ഇത്രയും റോഡ്സ് പ്രൊജക്റ്റ് നടക്കുന്നത് ജനങ്ങൾ അറിയുന്നില്ല, ഇതുപോലെ ഉള്ള വീഡിയോ ഇനിയും താങ്കൾ ചെയുമെല്ലോ.....
NDA വന്നതോടെ, കിടിലൻ റോഡ് കൾ, പാലങ്ങൾ, ട്രെയിനുകൾ, റെയിൽവേ... എല്ലാം world സ്റ്റാൻഡേർഡ് ലേക്ക് എത്തി... പുതിയ പ്രൈവറ്റ് ട്രെയിൻ കൾ.... ജപ്പാൻ മോഡൽ തന്നെ 👍...60,70കൊല്ലം ഇവിടെ ഭരിച്ചവർ ഇതൊന്നും അറിഞ്ഞതെ ഇല്ല 👍👍👍👍👍
വളരെ നല്ല കാര്യമാണ് ,ഞാൻ മലയാളം ചാനലുകൾ പൊതുവെ കാണാറില്ല ,ഹിന്ദിചാനലുകൾ കാണാറുണ്ട്,പക്ഷേ ഇയിടെ ഒര ദിവസം ഞാൻ ഒരു മലയാളം ചാനൽ വെച്ചപ്പോൾ ആരോ തയ്യാറാക്കിയ ഒരു പ്രോഗ്രാമാണ് നമ്മുടെ കേരളത്തിൽ പുരോഗമിക്കുന്ന ഹൈവേയേക്കുറിച്ചായായിരുന്നു,മലപ്പുറം സൈഡിൽ എതിർപ്പുകളെ മറികടന്ന് നടക്കുന്ന വർക്കുകളേ ക്കുറിച്ചായിരുന്നു ഞാൻ വലിയ ആകാംക്ഷയോടെ കാണാൻ തുടങ്ങിയപ്പം പെട്ടന്ന് അവതാരകൻ പറയുകയാണ് ,സ്വപന സുരേഷ് മാദ്ധ്യമങ്ങളെക്കാണുന്നു നമുക്കതിലേക്ക് പോകാമെന്ന് തീർന്നില്ലേ ,ശരിക്കും നമ്മുടെ നാടിൻറെ ശാപം ഈചാനലൂകൾ തന്നെ,നിങ്ങളുടെ ചാനൽ നന്നായി വരട്ടെ
പൊളി സാനം. നമ്മുടെ തൃശ്ശൂർ - മണ്ണുത്തി പാത പണി തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി.. പണി എന്ന് തീരുമോ ആവോ? 7 km താഴെ ദൂരമുള്ള 350 കോടി മുടക്കി 45 വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് 🔥💪
നിധിൻ ഗഡ്കരി ആയതുകൊണ്ട് അഴിമതി ഇല്ല, കാര്യങ്ങൾ വേഗത്തിൽ നടക്കുന്നു, പറഞ്ഞ സമയത്തിന് തന്നെ പണി പൂർത്തിയാവുന്നു. കേരളത്തിൽ ഇതൊന്നും പ്രതീക്ഷിക്കണ്ട. സ്ഥലം എടുപ്പുപോലും രാഷ്ട്രീയം പറഞ്ഞു മുടക്കും. നമുക്ക് ട്രാഫിക്കിൽ കിടന്നു കാലം കഴിക്കാനാണ് യോഗം.
ഗട്കരി കാരനം ആണ് ഇപ്പോൾ പെട്ടന്ന് തന്നെ ടണൽ രൊട് തുറാക്കാൻ പറ്റി. അദ്ദേഹം പിണുവിനെ നല്ല പ്രഷർ ചെയ്ത് പല പ്രൊജെൿറ്റ്സും നടത്തി.പിണു സര്ക്കാര് നിർമ്മിച്ചാ ആലപ്പുഴ ബയ്പാസ് germen ടെക് ബെചു കൻസ്റ്റ്രൿറ്റ് ചെയ്തു എന്ന് തള്ളി. അത് ഒക്കെ മണ്ണിൽ ഒലിച്ചു പോയി തുടങ്ങി.
തിരുവനന്തപുരം ലഡാക്ക് 8 ലൈൻ എക്സ്പ്രസ് ഹൈവേ (തിരുവന്തപുരം - ഗോവ, ഗോവ - മുംബൈ -ജയ്പൂർ, ജയ്പൂർ -ഡൽഹി, ഡൽഹി -ചണ്ഡീഗഡ്, ചണ്ഡീഗഡ് - ലഡാക്ക് )വേണ്ടതാണ്. മൊത്തം കണക്ടഡ് ആകും.
കേരളത്തിലെ Road Netwok ഒന്ന് mapൽ നോക്കുക. ഏത് സ്ഥലത്തും എത്തിച്ചേരാനുള്ള മാർഗമുണ്ട്. ഉത്തരേന്ത്യയിൽ Highway കൾ മികച്ചതാവാം. എന്നാൽ ഗ്രാമങ്ങളിലെത്തിച്ചേരാൻ മാർഗമില്ല. Remote area കളും ഒറ്റപ്പെട്ട ഗ്രാമങ്ങളും വെട്ടം വീഴാത്ത നാട്ടിൻ പുറങ്ങളും ഏറെയാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്. അവിടം വികസിക്കണം' ...
@@apulse2apluskmkasim769 കേരളം നിലവിലുള്ള റോഡുകളിൽ നിന്ന് പുതുതായി ഒന്നും വരാൻ പോന്നില്ല . വിഴിഞ്ഞം തുറു മുഖവും പാതി വഴിയിൽ നിൽക്കുന്നതോടെ ഗുദാ ഹവാ .ഒരു സർക്കാരും ഇവിടെ ഇൻവെസ്റ്റ് ചെയ്യാൻ പോന്നില്ല. ഇപ്പോഴെ നാട്ടിലെ വല്യ വീടുകളിൽ മുതുക്കന്മാരും മുതുക്കി മാരുമേ ഉള്ളൂ .
@@NARAYANA711983 കേരളത്തിലെ Road network നെ പറ്റിയാണ് പറഞ്ഞത് ' . അത് കൊണ്ട് പുരോഗതിയുമുണ്ട്. കേരളം മിക്കവാറും സ്ഥലങ്ങളും ഈ ഗതാഗതം വാർത്താ വിനിമയസൗകര്യങ്ങൾ കൊണ്ടും ജനവാസം കൊണ്ടും നഗരപ്രദേശങ്ങൾ തന്നെയാണ്. അതു കൊണ്ട് തന്നെ ഭൂവില, വാർത്താ വിനിമയ സംവിധാനം , വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങൾ ഇതൊക്കെ ജനങ്ങളുടെ പുരോഗതിക്കും കാരണമായിട്ടുണ്ട്. ഉയർന്നവേതനനിരക്ക്,
@@apulse2apluskmkasim769 കേരളം അർഹിക്കുന്ന നിലവാരത്തിൽ ഉള്ള റോഡ് റെയിൽ.ഒന്നും ഇല്ല.നമ്മുടെ ആൾക്കാരുടെ ധീർക്ക വിക്ഷണം ഇല്ലായ്മ ആണ്..സിംഗപൂർ പോലെ ആകേണ്ടതാണ് കേരളം.ഗൾഫ് ഉം റബ്ബറും ഒക്കെ നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി..അസൂത്രണം ഇല്ലായ്മ..ആണ് ഇല്ല വികസന മുരടിപ്പിനും കാരണം ഒന്നാമത് കമ്മ്യൂണിസ്റ്റ് കാരുടെ തുരംഗം വെപ്പാണ്..എണ്ണിപറയാൻ ഒരുപാട് ഉണ്ട്.അഴിമതി വീരന്മാർ ആണേലും കോൺഗ്രസ്സ് കൂടി കേരളം ഭരിച്ചോണ്ട് കുറച്ചൊക്കെ ആശ്വാസം ഉണ്ട്..ഇല്ലേൽ മറ്റൊരു ബംഗാളോ ത്രിപുര യോ ആക്കിയേനെ
Baeutiful, well explained and informative. So happy to see our country s road infrastructure progressing well. Hats off to Nidhin Gatkari ji and his dedicated team. Primeminister Modiji s leadership is highly laudable
ഒരു രൂപ പെട്രോൾവില കൂടിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നവർ എല്ലാം വാഗ്ദാനങ്ങളിൽ ഒതുക്കി ഭരിച്ചു , മോദിജി ചെയ്യുന്ന വികസനപ്രവർത്തനങ്ങൾ ഇവിടത്തെ മാധ്യമങ്ങൾ പോലും ഒളിച്ചുവെക്കുന്നു , അറിയാൻ ആഗ്രഹമുള്ള ജനങ്ങൾ അറിയട്ടെ ബിജെപി ഭരിച്ചപ്പോൾ ഭാരതം എവിടെഎത്തിയെന്ന് , ചാനലിനും നല്ല അവതരണത്തിനും നന്ദി 🙏ജയ് ഹിന്ദ് 🇮🇳
ഇതൊക്കെ കാണുമ്പോൾ ആണ് കേരളത്തിലെ റോഡ് യാത്ര ഓർമ വരുന്നത്. ഡൽഹി പോലുള്ള congested ആയ നഗരങ്ങൾ എക്സ്പ്രസ്സ് way ഉണ്ടാകാൻ കഴിയുമ്പോൾ ഇവിടു എന്തോന്റ് പറ്റുന്നില്ല
Delhi സിറ്റിയിൽ അല്ല ഉണ്ടാക്കുന്നത് . ഇതൊക്കെ outskirtsil ആണ് ഉണ്ടാക്കുന്നത് . അവിടെ ഒക്കെ കണ്ണെത്താദൂരം land കിടപ്പൊണ്ട് . നമ്മുടെ കേരളം പോലെ dense അല്ല
@@tatakae9102 ഒന്ന് പോടെ,, അവിടത്തെ land price എത്ര ആണെന്ന് അറിയോ?? പോട്ടെ താങ്കൾ പറഞ്ഞ യുക്തി പോലെ ആണെങ്കി കേരളത്തിലെ എല്ല ജില്ല കളെയും മാത്രം അന്യ സംസ്ഥാനങ്ങളും ആയി connect ചെയ്താൽ മാത്രം പോരെ?? ബൗണ്ടറി മാത്രം aquuire ചെയ്താൽ മതി അല്ലോ
@@krishnadasnamboothir bro google poi india population density map nokk. Keralam valare dense anu. Land acquisition valare padanu. K rail kandathalle. But delhi ncr verum കണ്ടം annu. സംശയം ഉണ്ടെങ്കിൽ google map nokk. Pinne avide mala illa. Apo geographically and land acwuiring easy anu.
@@tatakae9102 ബ്രോ ഡൽഹി ൽ ആണ് longesst പാലം ഉള്ളത് അതും ഒരു എക്സ്പ്രസ്സ് way ടെ ഭാഗം ആണ്. വേറെ ഉദാഹരണം പറയാം viswesaraiha flyover 11.6 km നീളം,hebbal fly over 5.6 km ithu പോലെ ഫ്ലൈ ഓവർ കൾ ഉണ്ടാക്കി decongesst ചെയ്യാവുന്നത്തെ ഉള്ളു ട്രാഫിക്.. അങ്ങനെയും എക്സ്പ്രെസ് way കൾ ഉണ്ടാകാം. മറ്റൊരു സൊല്യൂഷൻ ആയി കണ്ടാൽ മതി
@@krishnadasnamboothir ആ expressway outer ring road അല്ലെ??. Bro outer ring road urbanised area kk പുറത്താണ് . അത് ഉണ്ടാക്കിയത് 1984 ൽ ആണ് . അന്ന് ആ സ്ഥലം നോക്കത്താ ദൂരം കണ്ടം ആയിരുന്നു. പിന്നെ flyover urban areakk matram ulla കാര്യമല്ലേ. അതെങ്ങനെ all kerala ആയി compare ചെയ്യുന്നേ???. ഇനി ഇപ്പോ കേരളം motham flyover ആക്കുന്ന കാശ് കൊണ്ട് ഒരു 10-20 k rail പണിയാം
അതെ ഇട്ട് വർഷം കൊണ്ട് മോഡി ഗവണ്മെന്റ് ഇത്രയും ആക്കി.2 മെട്രോയിൽ നിന്നും ഇരുപത് മെട്രോ റെയിൽ സർവീസ് ഉള്ള സിറ്റി കൽ. ഈ ഇടക്ക് റെക്കോർഡ് കിട്ടീ.5 ഡേയ്‌സ് കൊണ്ട് 75 km high വേ റെക്കോർഡ്.
ruclips.net/video/q9JnsM0OZJA/видео.html അടിസ്ഥാന ജനങ്ങളിൽ നിന്നാണ് പുരോഗമനം തുടങ്ങേണ്ടത്. വികസനം അംബാനിക്കും ആദാനിക്കും വേണ്ടി ആകരുത്. ദളിതുകളെയും ആദിവാസികളെയും തല്ലിക്കൊന്നും ബലാത്സംഗം ചെയ്ത തീയിട്ട് കൊല്ലാൻ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല. ഇന്ത്യ തിളങ്ങട്ടെ.. ഭാരത് മാതാക്കി...ജെയ്
@@vikasvicky9778 Too great to be an Indian and really an honor to be have such facilities to enable each and everyone more financially strong and making a magnanimous impact to overall personality too! Thank you so much dear Vikasvicky!
ഈ വികസനം എല്ലാം BJP govt വന്നതിനു ശേഷമാണ് ഉണ്ടായത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ക്കും,നിതിൻ ഗദ്കരി ജി ക്കും ഒരായിരം അഭിനന്ദനങ്ങൾ...നമ്മുടെ രാജ്യം BJP യുടെ ഭരണത്തിൽ സുരക്ഷിതം.🥰🥰
I think bjp has better developing mind than any other party for example BJP started bharatmala project,sagarmala project,PLI scheme,digital India, make in India which is helping our country to 10 trillion dollar economy by 2030 its very nice to central government giving importance to infrastructure It’s for sure we are moving towards bright future
ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ്സ്‌വേ മൈസൂർ മണിപ്പാൽ ഹോസ്പിറ്റൽ / റിങ് റോഡ് ജംഗ്ഷനിൽ ആണ് അവസാനിക്കുന്നത്...ആ സ്ഥലം നാഗനഹള്ളി എന്ന് പറയാൻ പറ്റുമോ എന്ന് സംശയം...
രണ്ടേ രണ്ട് കാര്യങ്ങൾ കുറഞ്ഞാൽ തന്നെ ഇന്ത്യ വികസിക്കും., അതിൽ നമ്പർ വൺ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ( എല്ലാവരുമല്ല ) ഇവിടെ നടത്തുന്ന അഴിമതി., നമ്പർ ടു വർഗ്ഗീയത.. 🙏🙏
കേരളത്തിലും തമിഴ്നാടിലും നടക്കുന്ന റോഡ് റയിൽവേ വികസനത്തിന്റെ വീഡിയോ ചെയ്യാമോ അതുപോലെ ലക്ഷദ്വീപ് andaman nicobar dweeps Dholera smart city New education policy Bullet train corridors ഒക്കെ വീഡിയോ പ്രതിഷിക്കുന്നു
All credit goes to Nitin Gadkari and BJP for giving him freehand for development activities. ഇവിടെ പലർക്കും ഇതൊക്കെ തുറന്ന് പറയാൻ എന്തൊരു മടിയാണ്.. കഷ്ടം.
India is an emerging and developing country (EDC) found in southern Asia. It is the world's largest democracy, and one of the world's fastest growing economies. Estimates suggest that India will become the second largest economy by 2050. India is an example of a country that has become richer
നിതിൻ ഗഡ്കരി എന്ന ദീർഗദർശി ആയ മിനിസ്റ്റർക്കും കേന്ദ്ര സർക്കാരിനും ഇതിനൊക്കെ നന്ദി പറയുന്നു പക്ഷേ കേരളത്തിലേക്ക് കണക്ടിവിട്ടി ഈ എക്സ്പ്രസ്സ് വേകൾക്ക് കൊടുക്കാത്തത് വളരെ മോശം നടപടി ആയി തോന്നുന്നു വിഴിഞ്ഞവും കൊച്ചിയും അടങ്ങുന്ന വലിയ പോർട്ടുകളും ടൂറിസ്റ്റ് പ്ലേസ്കളും ഉള്ള കേരളവും ഇതുപോലെ ഉള്ള എക്സ്പ്രസ്സ് ഹൈവേ കണക്ടെഡ് ആയി ഇരുന്നാൽ മാത്രമേ ഈ നാടും പുരോഗമിക്കു
നല്ല റോഡ് വരുമ്പോൾ അതിന്റെ ക്രെഡിറ്റ് റോഡ് മന്ത്രിക്ക്, വന്ദേ ഭാരത്, ബുള്ളറ്റ് ട്രെയിൻ, കൂടുതൽ മെട്രോ ട്രെയിൻ ഒക്കെ വരുമ്പോൾ അതിന്റെ ക്രെഡിറ്റ് റെയിൽവേ മന്ത്രിക്ക് 👻👻വേറെ ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ടാണ് 🤪🤣🤣ഏത് വകുപ്പ് ആയാലും അതെക്കെ ശ്രദ്ധിക്കാൻ ഇവരുടെ എല്ലാം മുകളിൽ ഒരാള് വേണം.. അങ്ങനെ ഒരാൾ ഇപ്പോൾ ഇന്ത്യക്ക് ഉണ്ട്.. 👍❤
കേരളത്തിൽ ഇത്തരം റോഡുകൾ വരണമെങ്കിൽ ഇവിടുത്തെ ജനങ്ങൾ ആദ്യം അതുമായി സഹകരിക്കേണം . ജനങളുടെ നിസഹകരണം രാഷ്ട്രീയക്കാർ മുതലെടുക്കുന്നു. ബഹുമാനപ്പെട്ട ശ്രീ. ഗഡ്കരി റോഡ് വികസനത്തിനുവേണ്ടി സഹായിക്കാൻ തയ്യാറി നിൽക്കുന്നു. നമ്മൾ മുഖം തിരിഞ്ഞു നില്കുന്നു. റോഡ് വികസനത്തിന് വേണ്ടി ഇതുപോലെ ശ്രമിക്കുന്ന ഒരു മന്ത്രിയെ ഇനിയും കിട്ടാൻ പ്രയാസം ആണ്. അതിനാൽ നമ്മൾ അവസരങ്ങൾ പാഴാക്കാതെ കേരളത്തിലെ റോഡ്കൾക്കു വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിൽ പണിയാൻ ശ്രമിക്കേണം. രാഷ്ട്രീയക്കാരും സംഘടനകളും സഹകരിക്കേണം.
വികസനം കൊള്ളാം പക്ഷെ നടു വൊടിയുന്നത് പൗരന്റെ യാണ് എല്ലാ റോഡ് നികുതിയും അതിനപ്പുറം നികുതിയും അതിനേക്കാൾ വലിയ അമിത നികുതിയും കൊടുത്ത് റോഡിൽ ഇറക്കുന്ന വാഹനം ഈ റോഡിലൂടെ ഓടാൻ ഓരോ പത്തു കിലോമീറ്ററിലും ടോൾ എന്ന ഓമന പേരിൽ കോടികൾ അങ്ങനെ യും കൊള്ള ചെയ്യുന്നു നാം നൽകുന്ന നികുതി രാജ്യ ത്തിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട തിന് പകരം വർഗിയ തയ്ക്ക് ഉപയോഗിക്കുന്ന ഭരണകുടം നൂറു രൂപ നമ്മോട് വാങ്ങി ഒരു രൂപയുടെ വികസനം കാണിച്ച് വോട്ട് ബാങ്ക് സൃഷ്ടിക്കുന്നു എന്നിട്ട് ഞങ്ങടെ നേട്ടം എന്ന് വീമ്പിളകുന്നു നമ്മൾ വിയർക്കു ന്നു അര വയർ മുറുക്കി ജോലിയെടുത്ത് ഈ കോപ്പുകളെ തീറ്റിപ്പോറ്റുന്നു
റോഡ് വികസനം ഒക്കെ നല്ലത് രാജ്യത്തിൻറെ വികസനം റോഡ് വികസനത്തിലൂടെ ആണ് കൂടുതലും അങ്ങനെ വച്ചുനോക്കുമ്പോൾ റോഡുകൾ അനിവാര്യഘടകമാണ് പക്ഷേ നമ്മുടെ നാട്ടിലെ നാഷണൽ ഹൈവേ അതോറിട്ടിയുടെ കാര്യം വളരെ മോശമാണ് കാരണം കേരളത്തിലെ അവസ്ഥ എടുക്കാൻ നാഷണൽ ഹൈവേകൾ എല്ലാം അറ്റകുറ്റപ്പണികൾ ചെയ്യാൻ പറ്റാതെ യും സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ പറ്റാതെയും സർവീസ് റോഡുകൾ മുഴുവനായി ചെയ്യാൻ പറ്റാതെയും അതിനൊരു ഉദാഹരണം ചാലക്കുടി കോടതിയുടെ മുൻപിൽ ഒരു ഈ പണി തുടങ്ങിയിട്ട് അഞ്ചു വർഷമായി ഇതുവരെയും ആ പണി തീർന്നിട്ടില്ല പിന്നെയാണോ പുതിയ റോഡും പുതിയ ടോളും കൊണ്ടുവരാൻ നാഷണൽ ഹൈവേ അതോറിറ്റി
വികസനത്തെ പ്ലാൻ ചെയ്യുന്നത് സ്വാഗതം ചെയ്യുമ്പോഴും ഇതിൽ എത്ര പദ്ധതികൾ BOT അല്ല എന്നറിയേണ്ടതുണ്ട്. കാരണം എല്ലാ BOT പദ്ധതികൾക്കും സ്ഥലം നൽകുന്നത് സർക്കാരാണെങ്കിലും പദ്ധതിയുടെ മുഴുവൻ ചെലവും വൻകിട കമ്പനികൾക്ക് ആയിരിക്കും Per-Km 25,30, 40 കോടികൾക്ക് ആണ് പദ്ധതി കരാറുകൾ അത് ഭാവിയിൽ അവർ മുതലാക്കുന്നത് ടോൾ ബൂത്തുകൾ സ്ഥാപിച്ചായിരിക്കും. അതും 30,40 വർഷത്തേക്ക്.
Length Kuravanu Dwaraka Expressway. It's more of an urban Expressway. Delhi - Dehradun expressway Delhiyil 12 Lane section Und. Long Distance under construction nilavil Bangalore-Mysore anu widest.
ഇന്ത്യ ഇങ്ങനെ വികസിച്ചു കാണാൻ വളരെ സന്തോഷമുണ്ട് ..
അത് പോലെ വർഗ്ഗീയ വിഷം തുപ്പുന്ന ജീവികളും ജാതിയതയും പോയാൽ ഈ രാജ്ജ്യം മോഡേൺ ആവും ...
thalavettal nirthiyal ellam thaane ninnolum
Gadkari poyal mathi. അല്ലെ
👍
@@JitzyJT തല വെട്ടാലല്ല തല്ലി കൊല്ലൽ. അല്പം ബീഫ് തിന്നാൽ 😝
@@JitzyJT bomb pottikallum
നമ്മുടെ രാജ്യം പുരോഗമിക്കട്ടെ, റോഡുകൾ സൂപ്പർ ആവട്ടെ, കേന്ദ്ര സർക്കാരിന്റെ തുറന്ന സമീപനം ശ്ലാഘനീയം ആണ്. മറ്റുള്ള രാജ്യങ്ങളിൽ ഉള്ള റോഡുകൾ കണ്ടപ്പോൾ ഇന്ത്യയിലും ഇത് പോലെ റോഡുകൾ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അത് യാഥാർഥ്യം ആവുന്നു. കൊള്ളാം അഭിനന്ദനങ്ങൾ. ഗഡ്ഗരി എന്ന പൊതു ബോധം ഉള്ള മന്ത്രിയുടെ നല്ല ദീർഘ വീക്ഷണം. അഭിമാനം തോന്നുന്നു.
ശരിക്കും ഞാനും ആഗ്രഹിക്കുന്നു,രാഷ്ട്രീയം നോക്കാതെ നല്ലത് കണ്ടാൽ അതിനെ അഭിനന്ദിക്കണം 👍
Enthayalum nammala keralathil eth ethillallo🤣🤣🤣avide penmakkale konnalalle samadhanam undaaaku..
not only roads and transaport minister nithin gadkaari
railway minister aswini vaishnav
foreign minister s jai sankar
defense minister rajnatah singh
home minister amith shah
prime minister modi
power minister rk singh
these are mega bond
should other best minister get better bonding
ഈ പറഞ്ഞ എല്ലാ എക്സ്പ്രെസ് റോഡുകളും മൂന്നോ നാലോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നു എന്നത് വലിയ ഒരുകാര്യമാണ് നമ്മുടെ രാജ്യം വികസനപാതയിലാണ് ജയ്‌ഹിന്ദ് 🙏❤️❤️
ഭരിക്കേണ്ടവർ ഭരിച്ചാൽ വികസനം വരും. കുടുംബം നന്നാകാനല്ല രാജ്യം നന്നാകാൻ ഭരിക്കണം എന്നു മാത്രം. പിന്നോക്കം നിന്ന U P ഇന്നു എവിടെയാ. കേരളം എവിടെയാ.
@@sirishachandran7073 crt
@@rvmedia5672 ./
l
@@sirishachandran7073 👍💯
Great video, മലയാളത്തിൽ രാജ്യ പുരോഗതിയെക്കുറിച്ചുള്ള ഇത്ര വിശദമായ റിപ്പോർട്ട് ആദ്യമാണ് കാണുന്നത്. Congratulations 🎉🎉
Thank You :)
@@HindRises *നിങ്ങൾ ഒരിക്കലും ഞങ്ങളോട് താങ്ക്സ് പറയരുത്....*
*ഞങ്ങൾ അങ്ങോട്ടാണ് പറയേണ്ടത്.....*
*ഈ വാർത്തകളൊന്നും കേരളത്തിൽ എത്താറില്ല....*
*Keep going....👍❤️❤️❤️😘*
ചങ്ങായി ചാനൽ പൊളിക്കും....പെട്ടന്ന് തന്നെ ഈ ചാനൽ ഹിറ്റ് ആവും.... ഹിന്ദിയിൽ ഒരുപാട് ചാനൽ ഉണ്ടെകിലും മലയാളത്തിൽ ആദ്യമായി ആണ് കാണുന്നത്.... ഒരുപാട് ആഗ്രഹിച്ചത് ആണ് ഇത്തരം ചാനൽ
ചാനലിന് അപ്പുറം വികസനം ഡിസ്കസ് ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി ബിൽഡ് ചെയ്യാൻ ആണ് ശ്രമം . ഒരു കമ്മ്യൂണിറ്റി ഡെവലപ്പ് ആയാൽ നമ്മുടെ നാട്ടിൽ നമുക് പലതും ചെയ്യാൻ സാധിക്കും.
❤️❤️
ഇന്ത്യയിൽ ഇത്രയും മികച്ച ഇൻഫ്രാസ്ട്രക്ചർ കൊണ്ട് വന്നതിൽ മുഴുവൻ kredittum റെക്കോർഡ് മേക്കർ നിതിൻ ഗദ്കരി സാറിന്
What about engineers????
Infrastructure akkunnath engineers anu
@@shijith_thalassery_7498 ഈ എങിനീർസിനു നിതിൻ ഗറ്റ്കരി വരും മുൻപും ഉണ്ടായിരുന്നു. അവർക്ക് സപ്പോർട്ട് കൊടുക്കാൻ നല്ല ലീഡെർസ് ഇല്ല.
@@shijith_thalassery_7498 engineers are there from time to time. But need vision and political will to implement. Prior governments didn't have .
@Shalus Vlogs നീ പ്രൊജക്റ്റ് കൾ സെർച്ച് ചെയ്ത് പ്രോഗ്രസ്സ് നോക്ക് അപ്പ അറിയാം
ഇന്ത്യ രക്ഷപ്പെടണമെന്ന ആഗ്രഹമുള്ള ഇതുപോലുള്ള യഥാർത്ഥ രാജ്യസ്നേഹികൾ എല്ലായിടത്തും വരാൻ ജനങ്ങൾ മതവും രാഷ്ട്രീയവും മാറ്റിവെച്ച് പരസ്പരം സ്നേഹിച്ച് അവരെ വിജയിപ്പിക്കണം.
അഭിമാനം നമ്മുടെ ഇൻഡ്യ മനോഹരമായി.. പുതിയ തലമുറക്ക് സമ്മാനമായി കാത്തുകൊണ്ട് ..വികസനം മുന്നേറുന്നു.. എല്ലാം കൗതുകം..വിജയിക്കും നമ്മുടെ ദേശീയ പതാകപോലെ ..നാം ഏവരും ..എത്ര സ്നേഹം എന്റെ നാടിനോടും ജന മനസുകളോടും .."..I Love my India" നാം അറിയണം നാടിന്റെ വളർച്ച..നന്ദി
സ്വന്തം രാജ്യത്തു തന്നെ കാണാൻ എന്തെല്ലാം 😍...
ബ്രോ നിങ്ങൾ ഇതുപോലെയുള്ള വീഡിയോകൾ ചെയ്യണം എങ്കിൽ മാത്രമേ നമ്മുടെ നാടിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറൂ
നമ്മുടെ city കളും ഇതുപോലെ പ്ലാൻഡ് ആയി develepment ചൈത് ക്ലീൻ ആയി maintain ചൈതാൽ നമ്മുടെ രാജ്യം പൊലികും
Keralam???😀😀😀😀
Raajyamala rajyakar Anu athu sradhikendathu
താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ കോൺഗ്രസും കമ്യൂണിസ്റ്റും ബറികുന്നിടതോളം യിത് നടകില്ല അവർക് ന്യൂന പക്ഷ വിഗസനമാണിഷ്ടം
@@krishnankp335 എടാ ചാണക തലയാ ന്യൂനപക്ഷവും ഭൂരിപക്ഷവും ഒക്കെ വികസിക്കേണ്ട താണ് കണ്ടതിനു മുഴുവൻ വർഗീയതയും പറഞ്ഞു നടന്നോ നീ കോൺഗ്രസിനെയും കമ്മ്യൂണിസ്റ്റിനെ യും പറയുകയാണെങ്കിൽ ബിജെപി ചെയ്യുന്നതെന്താണ്. അവർ ഭൂരിപക്ഷത്തിന് പ്രീതിപ്പെടുത്തുകയും ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുകയും അല്ലെ ചെയ്യുന്നത്
clean aakumennu thonnunilla.... pattapakal waste eduthu palathinte mukaliloode kayalil idunund.....
ഓർമിക്കേണ്ട പേരുകൾ മോദി ജി ... Nithin Gadkari ജി 🥰👏🏾 Well-done Government Of INDIA 🙏🏽
😂😂😂
@@anilmohani7845 💩💩💩
കേരളം ഇന്ത്യയിൽ ആണെങ്കിലും ഇവിടുത്തെ ആളുകൾ Express way വന്നാൽ സമരം ചെയ്തു Tamil nadu ഇലേക്ക് ഓടിക്കും
സത്യം
കേരളം രക്ഷപെടനം എങ്കിൽ ,അദാനി ആ പോർട്ട് പെട്ടന്ന് construct ചെയ്ത് കംപ്ലീറ്റ് ചെയ്യണം.എന്നാൽ ചിലപ്പോൾ വല്ല മാനുഫൿറ്റുരിങ് കമ്പനിസ് ഇൻവെസ്റ്റ് ചെയ്തെക്കാം.നമ്മുടെ ഇവിടെന്ന് ഒള്ള ഇന്വെസ്റ്റ്മെന്റുകളെ ഓടിക്കാൻ നോക്കുന്നു.കിറ്റെക്സിനു കിട്ടിയത് നമ്മൾ കണ്ടു.ഈ അവസരം മൊതെലെടുത്ത് വേറെ ആനുങ്ങൽ കളിച്ചു.അങ്ങനെ റ്റെലുങ്കാന സർക്കാരിന് ലാപം .24000 ജോബ്സ് കിറ്റെക്സ് അവിടെ creat ചെയ്തു.
Yes vizhinjam could be
Game changer
But you know our visions are yet to get bus
ആദ്യം കമ്മ്യൂണിസം ഇവിടേ നിരോധിക്കാൻ നിയമം കൊണ്ട് വരണം ട്രേഡ് യൂണിയൻ ഉണ്ടാവരുത് എങ്കിൽ കേരളത്തിൽ ബിസ്നസ് വിജയിക്കും
@@hamidkp4484 yes.Ella religious partiesum nirodikkanam. Appo oru prashanavum undavillA.religious studiesum nirodikkanam ennale .nammute kuttikalute brain nannayi work cheyullu
എൻ്റെ ഭാരതം ലോകത്തിന് മുമ്പിൽ രാജാവായി വഴുന്ന കാലം വിദൂരമല്ല . मेरा भारत महान 🇮🇳🇮🇳💪💪
@@Jesssco ഭാരതം പുരോഗമിക്കുന്നത് കാണുമ്പോ പാകിസ്താനി നായ്ക്കൾക്ക് വിഷമം കാണും
@@Jesssco endha problem
@@digitalmango7804 taliban വിസ്മയം 🤭 ആണ്
Yes
keralathil irunnu ith parayumbol onnu karanghuka north Indiayil.ethra dayaneeyamanu avidathe avastha kanumbol manassilakum.jhan padichath Indoorilanu.Horible place koodathe Kashi ithra athikam dirty place logath thanne undavilla.Kashi kanan ulla kothi kond poyathanu....
Sir താങ്കളുടെ അവതരണം വളരെ ഇഷ്ടം ആയി അതുപോലെ തന്നെ ഇത്രയും റോഡ്സ് പ്രൊജക്റ്റ് നടക്കുന്നത് ജനങ്ങൾ അറിയുന്നില്ല, ഇതുപോലെ ഉള്ള വീഡിയോ ഇനിയും താങ്കൾ ചെയുമെല്ലോ.....
Thank You :) . ചാനൽ വെബ്സൈറ്റ് റെഗുലർ ആയി അപ്ഡേറ്റ് ചെയ്യുന്നത് .
👍
NDA വന്നതോടെ, കിടിലൻ റോഡ് കൾ, പാലങ്ങൾ, ട്രെയിനുകൾ, റെയിൽവേ... എല്ലാം world സ്റ്റാൻഡേർഡ് ലേക്ക് എത്തി... പുതിയ പ്രൈവറ്റ് ട്രെയിൻ കൾ.... ജപ്പാൻ മോഡൽ തന്നെ 👍...60,70കൊല്ലം ഇവിടെ ഭരിച്ചവർ ഇതൊന്നും അറിഞ്ഞതെ ഇല്ല 👍👍👍👍👍
കഷ്ടം
@@shabeershabeer2360 entha chorichil😁
എല്ലാം വിറ്റ് തുറക്കുന്നത് അറിഞ്ഞില്ലേ.... പട്ടാളം പോലും കോൺട്രാക്ട് ആകാൻ പോണു...
@@solotraveler4431 ohoo. Ath puthiya arivanallo
@@shabeershabeer2360 nthadaa
വളരെ നല്ല കാര്യമാണ് ,ഞാൻ മലയാളം ചാനലുകൾ പൊതുവെ കാണാറില്ല ,ഹിന്ദിചാനലുകൾ കാണാറുണ്ട്,പക്ഷേ ഇയിടെ ഒര ദിവസം ഞാൻ ഒരു മലയാളം ചാനൽ വെച്ചപ്പോൾ ആരോ തയ്യാറാക്കിയ ഒരു പ്രോഗ്രാമാണ് നമ്മുടെ കേരളത്തിൽ പുരോഗമിക്കുന്ന ഹൈവേയേക്കുറിച്ചായായിരുന്നു,മലപ്പുറം സൈഡിൽ എതിർപ്പുകളെ മറികടന്ന് നടക്കുന്ന വർക്കുകളേ ക്കുറിച്ചായിരുന്നു ഞാൻ വലിയ ആകാംക്ഷയോടെ കാണാൻ തുടങ്ങിയപ്പം പെട്ടന്ന് അവതാരകൻ പറയുകയാണ് ,സ്വപന സുരേഷ് മാദ്ധ്യമങ്ങളെക്കാണുന്നു നമുക്കതിലേക്ക് പോകാമെന്ന് തീർന്നില്ലേ ,ശരിക്കും നമ്മുടെ നാടിൻറെ ശാപം ഈചാനലൂകൾ തന്നെ,നിങ്ങളുടെ ചാനൽ നന്നായി വരട്ടെ
Nithin Gadkari's contribution 💥
😂
Nitin pari, Onnu podo, Indian tax payer contribution.
@@Jesssco paari.. myr oke swayum vilichal mathi kune.....veruthe tax adacht karymila effective ayit usefull akanm....athin adhem effort edukund
@@Jesssco 😂😂
@@Jesssco taxpayers മോദി വരുന്നതിനുമുന്പും ഉണ്ടായിരുന്നു വെളിച്ചെണ്ണ സുടാപ്പി
പൊളി സാനം.
നമ്മുടെ തൃശ്ശൂർ - മണ്ണുത്തി പാത പണി തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി.. പണി എന്ന് തീരുമോ ആവോ?
7 km താഴെ ദൂരമുള്ള 350 കോടി മുടക്കി 45 വർഷം കൊണ്ട് പണി പൂർത്തിയാക്കിയ ആലപ്പുഴ ബൈപ്പാസ് 🔥💪
നിധിൻ ഗഡ്കരി ആയതുകൊണ്ട് അഴിമതി ഇല്ല, കാര്യങ്ങൾ വേഗത്തിൽ നടക്കുന്നു, പറഞ്ഞ സമയത്തിന് തന്നെ പണി പൂർത്തിയാവുന്നു. കേരളത്തിൽ ഇതൊന്നും പ്രതീക്ഷിക്കണ്ട. സ്ഥലം എടുപ്പുപോലും രാഷ്ട്രീയം പറഞ്ഞു മുടക്കും. നമുക്ക് ട്രാഫിക്കിൽ കിടന്നു കാലം കഴിക്കാനാണ് യോഗം.
Keralam No:1 chamthanam aanu.Enthilanu No:1 ??? Biriyani chembilum,maladwarathilum swarnam kadathal,Talibanism,Jihadism,Mayakkumarunnu kadathu,Madhyapanam,Streedhana peedanam,pinvathil niyamanam,Nokkukooli,Harthal,Vyavasayikaley aatti odikkal,Kodikuthal,Panimudakku,Kadameduthu kuthupalayedukkal etc etc.👏👏👏👍
ഗട്കരി കാരനം ആണ് ഇപ്പോൾ പെട്ടന്ന് തന്നെ ടണൽ രൊട് തുറാക്കാൻ പറ്റി. അദ്ദേഹം പിണുവിനെ നല്ല പ്രഷർ ചെയ്ത് പല പ്രൊജെൿറ്റ്സും നടത്തി.പിണു സര്ക്കാര് നിർമ്മിച്ചാ ആലപ്പുഴ ബയ്പാസ് germen ടെക് ബെചു കൻസ്റ്റ്രൿറ്റ് ചെയ്തു എന്ന് തള്ളി. അത് ഒക്കെ മണ്ണിൽ ഒലിച്ചു പോയി തുടങ്ങി.
ചിരിപ്പിക്കല്ലേ ..............
@@safeeraas5253 ചിരിക്കണോ അഫ്ഗാനിൽ നോക്കിയ മതി
@@safeeraas5253 നിങ്ങളുടെ വർഗ്ഗത്തിന് ഇന്ത്യ പുരോഗതി കൈവരിക്കുന്നത് ഇഷ്ടമാവില്ല സ്വാഭാവികം 😁
സുപ്പർ well explained... Keep it.... ഇത്തരത്തിലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു.
Thank You :)
നരേന്ദ്ര ദാമോദർദാസ് മോദി 💯💪❤️
എത്ര കോടി കട്ടു
@@muhammedshaji7463 എന്തായാലും റോഡ് വന്നല്ലോ. ഞമ്മന്റെ ഇമ്രാൻ ഖാനെ പോലെ എല്ലാം കട്ടില്ല
@@Virgin_mojito777 🤣
@@muhammedshaji7463 athinu ithu Pakistan allalo 😏😏😏😏
അണ്ടി എടുത്തോട്ട് പോട അവന്റേ കോപ്പിലേ മോങ്ങി
എന്റെ നാട് വളരണം എന്നാഗ്രഹിക്കുന്ന ജന നേതാക്കൾ വന്നാലേ ഇതുപോലെ നടക്കു,
Kerala ഒഴിച്ച് ബാക്കി എല്ലാ സ്ഥലങ്ങളിലും അമേരിക്കൻ ടൈപ്പ് റോഡുകൾ ഉണ്ട്
Pakshe luttaappi avide onnum American type driver maar illa.
@@kvsreeji 🙄
@@kvsreeji 💯
Ivide road vikasippikkan ninna kodiyum kuthi erangum silverline thanne example
Americayile road matrame ninakk ariyullo
തിരുവനന്തപുരം ലഡാക്ക് 8 ലൈൻ എക്സ്പ്രസ് ഹൈവേ (തിരുവന്തപുരം - ഗോവ, ഗോവ - മുംബൈ -ജയ്പൂർ, ജയ്പൂർ -ഡൽഹി, ഡൽഹി -ചണ്ഡീഗഡ്, ചണ്ഡീഗഡ് - ലഡാക്ക് )വേണ്ടതാണ്. മൊത്തം കണക്ടഡ് ആകും.
Nda sarkkar വന്നതിനു ശേഷം ആണ്
സത്യം
yes
ഇതെന്തു റോഡ്. റോഡൊക്കെ അങ്ങു സൗദിയിൽ എന്ന് പറഞ്ഞിരുന്ന കാലം പോയി മക്കളേ...
Saudiyil dammam to Riyadh 416 khm eppolum 3 vari agottum egottum ullu pinne athrayo mosham road undenariyo
@@SAYU1977 appo total 6 way aayille njammak keralathil oru 6+ way indo ellam up guj
@@salihedneer8975 gulf il vechu Saudiyil anu mosham indiayil chila state ok bakki kanakka ,UAE 👌
@@salihedneer8975 ഉണ്ടല്ലോ..Palakkad - Thrissur section. പിന്നെ NH 66
Narendramadi, Nithin Gadkari👏🏻👏🏻👏🏻👏🏻👏🏻
The persons behind all this express achievement,
Hats off 👏🏻👏🏻
കേരളം കമ്മ്യൂണിസത്തെ പൂർണ്ണമായും (at least 80%) boycott ചെയ്താൽ , ഇതുപോലെ പുരോഗതികൾക് പ്രദീക്ഷിക്കാം ജെയ് ഹിന്ദ്🙏🏻
കേരളത്തിലെ Road Netwok ഒന്ന് mapൽ നോക്കുക. ഏത് സ്ഥലത്തും എത്തിച്ചേരാനുള്ള മാർഗമുണ്ട്. ഉത്തരേന്ത്യയിൽ Highway കൾ മികച്ചതാവാം. എന്നാൽ ഗ്രാമങ്ങളിലെത്തിച്ചേരാൻ മാർഗമില്ല. Remote area കളും ഒറ്റപ്പെട്ട ഗ്രാമങ്ങളും വെട്ടം വീഴാത്ത നാട്ടിൻ പുറങ്ങളും ഏറെയാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്. അവിടം വികസിക്കണം' ...
@@apulse2apluskmkasim769 കേരളം നിലവിലുള്ള റോഡുകളിൽ നിന്ന് പുതുതായി ഒന്നും വരാൻ പോന്നില്ല . വിഴിഞ്ഞം തുറു മുഖവും പാതി വഴിയിൽ നിൽക്കുന്നതോടെ ഗുദാ ഹവാ .ഒരു സർക്കാരും ഇവിടെ ഇൻവെസ്റ്റ് ചെയ്യാൻ പോന്നില്ല. ഇപ്പോഴെ നാട്ടിലെ വല്യ വീടുകളിൽ മുതുക്കന്മാരും മുതുക്കി മാരുമേ ഉള്ളൂ .
@@NARAYANA711983 കേരളത്തിലെ Road network നെ പറ്റിയാണ് പറഞ്ഞത് ' . അത് കൊണ്ട് പുരോഗതിയുമുണ്ട്. കേരളം മിക്കവാറും സ്ഥലങ്ങളും ഈ ഗതാഗതം വാർത്താ വിനിമയസൗകര്യങ്ങൾ കൊണ്ടും ജനവാസം കൊണ്ടും നഗരപ്രദേശങ്ങൾ തന്നെയാണ്. അതു കൊണ്ട് തന്നെ ഭൂവില, വാർത്താ വിനിമയ സംവിധാനം , വിദ്യാഭ്യാസ ആരോഗ്യ സൗകര്യങ്ങൾ ഇതൊക്കെ ജനങ്ങളുടെ പുരോഗതിക്കും കാരണമായിട്ടുണ്ട്. ഉയർന്നവേതനനിരക്ക്,
@@apulse2apluskmkasim769 കേരളം അർഹിക്കുന്ന നിലവാരത്തിൽ ഉള്ള റോഡ് റെയിൽ.ഒന്നും ഇല്ല.നമ്മുടെ ആൾക്കാരുടെ ധീർക്ക വിക്ഷണം ഇല്ലായ്മ ആണ്..സിംഗപൂർ പോലെ ആകേണ്ടതാണ് കേരളം.ഗൾഫ് ഉം റബ്ബറും ഒക്കെ നമ്മുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി..അസൂത്രണം ഇല്ലായ്മ..ആണ് ഇല്ല വികസന മുരടിപ്പിനും കാരണം ഒന്നാമത് കമ്മ്യൂണിസ്റ്റ് കാരുടെ തുരംഗം വെപ്പാണ്..എണ്ണിപറയാൻ ഒരുപാട് ഉണ്ട്.അഴിമതി വീരന്മാർ ആണേലും കോൺഗ്രസ്സ് കൂടി കേരളം ഭരിച്ചോണ്ട് കുറച്ചൊക്കെ ആശ്വാസം ഉണ്ട്..ഇല്ലേൽ മറ്റൊരു ബംഗാളോ ത്രിപുര യോ ആക്കിയേനെ
@@apulse2apluskmkasim769 eda kammi mathi
മലയാളികൾ നിങ്ങള്ക്ക് മാപ്പ് ബിജെപിയേ കാണിച്ച് പേടിപ്പിച്ചു അതിൻറെ മറവില് നിങ്ങളെ കൊള്ളയടിക്കുന്നു തിരിച്ചറിയുബോൾ വൈകിയിരിക്കും
എന്നിട്ട് കേരളത്തിലെ government കൾ പറയുന്നത് കേരളം ആണ് ലോകത്തിൻ്റെ എല്ലാ രാജ്യങ്ങളും കണ്ട് പഠിക്കാൻ പറ്റിയ വികസനം ആണ് ചെയ്യുന്നത്
Silver line ne patti onnum parayan ille?
@@shijith_thalassery_7498 അത് പോയി
🤣🤣🙏🙏😂
@@arunaravindakshan5442 🤔🤔🤔🤔
😂😂😂😂
ഇന്ത്യയിലെ പുതിയ റെയിൽവേ പദ്ധതികളെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം
yes...railway orupaadu development und...ellayidathum roadine kurichanu kaanunnathu.....
അതെ 👏
കാത്തിരിക്കുന്നു
വികസനത്തിന്റെ കാര്യത്തിൽ സൗത്ത് ഇന്ത്യയി കർണാടകയും മഹാരാഷ്ട്രയും ഒക്കെ വച്ചു നോക്കുമ്പോൾ കേരളം ഒന്നും അല്ലാ 😂😂
രണ്ട് ഇടത്തിലെയും ഗ്രാമങ്ങളിൽ ഇറങ്ങി നോക്ക് അപ്പോ മനസ്സിലാവും
We have to appreciate our honourable prime minister and their team .. we would have best roads by 2025 ... Thank you modi ji
*prime minister
@@NARUTO-jb9nj mistake bro 😊thank u
nithin gadkari ji also 🧡
Baeutiful, well explained and informative. So happy to see our country s road infrastructure progressing well. Hats off to Nidhin Gatkari ji and his dedicated team. Primeminister Modiji s leadership is highly laudable
ഒരു രൂപ പെട്രോൾവില കൂടിയാൽ പ്രക്ഷോഭം സംഘടിപ്പിക്കുന്നവർ എല്ലാം വാഗ്ദാനങ്ങളിൽ ഒതുക്കി ഭരിച്ചു , മോദിജി ചെയ്യുന്ന വികസനപ്രവർത്തനങ്ങൾ ഇവിടത്തെ മാധ്യമങ്ങൾ പോലും ഒളിച്ചുവെക്കുന്നു , അറിയാൻ ആഗ്രഹമുള്ള ജനങ്ങൾ അറിയട്ടെ ബിജെപി ഭരിച്ചപ്പോൾ ഭാരതം എവിടെഎത്തിയെന്ന് , ചാനലിനും നല്ല അവതരണത്തിനും നന്ദി 🙏ജയ് ഹിന്ദ് 🇮🇳
ഇതൊക്കെ കാണുമ്പോൾ ആണ് കേരളത്തിലെ റോഡ് യാത്ര ഓർമ വരുന്നത്. ഡൽഹി പോലുള്ള congested ആയ നഗരങ്ങൾ എക്സ്പ്രസ്സ് way ഉണ്ടാകാൻ കഴിയുമ്പോൾ ഇവിടു എന്തോന്റ് പറ്റുന്നില്ല
Delhi സിറ്റിയിൽ അല്ല ഉണ്ടാക്കുന്നത് . ഇതൊക്കെ outskirtsil ആണ് ഉണ്ടാക്കുന്നത് . അവിടെ ഒക്കെ കണ്ണെത്താദൂരം land കിടപ്പൊണ്ട് . നമ്മുടെ കേരളം പോലെ dense അല്ല
@@tatakae9102 ഒന്ന് പോടെ,, അവിടത്തെ land price എത്ര ആണെന്ന് അറിയോ?? പോട്ടെ താങ്കൾ പറഞ്ഞ യുക്തി പോലെ ആണെങ്കി കേരളത്തിലെ എല്ല ജില്ല കളെയും മാത്രം അന്യ സംസ്ഥാനങ്ങളും ആയി connect ചെയ്താൽ മാത്രം പോരെ?? ബൗണ്ടറി മാത്രം aquuire ചെയ്താൽ മതി അല്ലോ
@@krishnadasnamboothir bro google poi india population density map nokk. Keralam valare dense anu. Land acquisition valare padanu. K rail kandathalle. But delhi ncr verum കണ്ടം annu. സംശയം ഉണ്ടെങ്കിൽ google map nokk. Pinne avide mala illa. Apo geographically and land acwuiring easy anu.
@@tatakae9102 ബ്രോ ഡൽഹി ൽ ആണ് longesst പാലം ഉള്ളത് അതും ഒരു എക്സ്പ്രസ്സ് way ടെ ഭാഗം ആണ്. വേറെ ഉദാഹരണം പറയാം viswesaraiha flyover 11.6 km നീളം,hebbal fly over 5.6 km ithu പോലെ ഫ്ലൈ ഓവർ കൾ ഉണ്ടാക്കി decongesst ചെയ്യാവുന്നത്തെ ഉള്ളു ട്രാഫിക്.. അങ്ങനെയും എക്സ്പ്രെസ് way കൾ ഉണ്ടാകാം. മറ്റൊരു സൊല്യൂഷൻ ആയി കണ്ടാൽ മതി
@@krishnadasnamboothir ആ expressway outer ring road അല്ലെ??. Bro outer ring road urbanised area kk പുറത്താണ് . അത് ഉണ്ടാക്കിയത് 1984 ൽ ആണ് . അന്ന് ആ സ്ഥലം നോക്കത്താ ദൂരം കണ്ടം ആയിരുന്നു.
പിന്നെ flyover urban areakk matram ulla കാര്യമല്ലേ. അതെങ്ങനെ all kerala ആയി compare ചെയ്യുന്നേ???. ഇനി ഇപ്പോ കേരളം motham flyover ആക്കുന്ന കാശ് കൊണ്ട് ഒരു 10-20 k rail പണിയാം
മോഡി 🔥🔥😍😍..... Congress നാറികൾ കാരണം ആണ് india ഇത്ര ബാക്കിൽ ആയിപോയത് വികസനത്തിൽ 😭😭😭
അതെ ഇട്ട് വർഷം കൊണ്ട് മോഡി ഗവണ്മെന്റ് ഇത്രയും ആക്കി.2 മെട്രോയിൽ നിന്നും ഇരുപത് മെട്രോ റെയിൽ സർവീസ് ഉള്ള സിറ്റി കൽ. ഈ ഇടക്ക് റെക്കോർഡ് കിട്ടീ.5 ഡേയ്‌സ് കൊണ്ട് 75 km high വേ റെക്കോർഡ്.
Carect
U said it
ruclips.net/video/q9JnsM0OZJA/видео.html
അടിസ്ഥാന ജനങ്ങളിൽ നിന്നാണ് പുരോഗമനം തുടങ്ങേണ്ടത്.
വികസനം അംബാനിക്കും ആദാനിക്കും വേണ്ടി ആകരുത്.
ദളിതുകളെയും ആദിവാസികളെയും തല്ലിക്കൊന്നും ബലാത്സംഗം ചെയ്ത തീയിട്ട് കൊല്ലാൻ പ്രോത്സാഹിപ്പിക്കുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല.
ഇന്ത്യ തിളങ്ങട്ടെ..
ഭാരത് മാതാക്കി...ജെയ്
Poverty 40% ആണ് ഒരു വ്യത്യാസവുമില്ല
നിതിൻ ഗഡ്‌കരി ❤️❤️
So proud to hear about the progress ,congratulations for the planners to make India more nearer to the people!
Thank you so much dear "HindRises" and videos are truly most informative and invaluable ,so proud to be an Indian!
1 crore crore rupees projectas are working across india that is bharatmala pariyojana
@@vikasvicky9778 Too great to be an Indian and really an honor to be have such facilities to enable each and everyone more financially strong and making a magnanimous impact to overall personality too! Thank you so much dear Vikasvicky!
ഈ വികസനം എല്ലാം BJP govt വന്നതിനു ശേഷമാണ് ഉണ്ടായത്.പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ക്കും,നിതിൻ ഗദ്കരി ജി ക്കും ഒരായിരം അഭിനന്ദനങ്ങൾ...നമ്മുടെ രാജ്യം BJP യുടെ ഭരണത്തിൽ സുരക്ഷിതം.🥰🥰
😂😂
@@anas5336 കുരു പൊട്ടി
@@anas5336 ജിഹാദി മലര്!! 😏
ശരിയാണ്..അഴിമതി കുറഞ്ഞപ്പോൾ വികസനം ഉണ്ടാകുന്നു......
👌👌
THE CENTRAL GOVERNMENT HAVE CLEAR CUT IDEAS FOR THE ALL ASPECTS OF MODERN INDIA. MODIJI SHOULD BE THE PM FOR LONG TIME
രാജ്യം പുരോഗതിയിൽ ആണ്. അഴിമതി ഇല്ലാത്ത കേന്ദ്ര നേതൃത്വം.അഭിനന്ദനങ്ങൾ. മോദി ഗവൺമെൻ്റ്. വിജേഷ്.
upload more such informative videos guys💜
Sure :)
Id pola India l nadakunna big projects video's cheyy
sure :)
Johnny's desk ennoru channel und.
@@HindRises yes.ith full English anu njan kandath.but your video so exelelent
കേരള nh development ഒരു നാഴിക കല്ലായി മാറും
I think bjp has better developing mind than any other party
for example BJP started bharatmala project,sagarmala project,PLI scheme,digital India, make in India which is helping our country to 10 trillion dollar economy by 2030 its very nice to central government giving importance to infrastructure
It’s for sure we are moving towards bright future
Nitin Gadkari, NDA Government..❤️
Modified india🔥
ഇതൊക്കെ എന്ത് കേരളത്തിൽ കേ റയിൽ ഉണ്ടല്ലോ😄😄😄😄😄😄😄😄😄😄😄😄😄😄
നരേന്ദ്ര ഭാരതം ❤️
Nithin Gadgari and team deserves a big salute 👏 🙏
I proud my india ❤️❤️❤️
Perfectly Explained
ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ്സ്‌വേ മൈസൂർ മണിപ്പാൽ ഹോസ്പിറ്റൽ / റിങ് റോഡ് ജംഗ്ഷനിൽ ആണ് അവസാനിക്കുന്നത്...ആ സ്ഥലം നാഗനഹള്ളി എന്ന് പറയാൻ പറ്റുമോ എന്ന് സംശയം...
രണ്ടേ രണ്ട് കാര്യങ്ങൾ കുറഞ്ഞാൽ തന്നെ ഇന്ത്യ വികസിക്കും.,
അതിൽ നമ്പർ വൺ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ( എല്ലാവരുമല്ല ) ഇവിടെ നടത്തുന്ന അഴിമതി.,
നമ്പർ ടു വർഗ്ഗീയത.. 🙏🙏
വളരെ ശരിയാണ്.. 👍👏
അപ്പോ ജിഹാദികളെ എന്ത് ചെയ്യും? അവറ്റകളുടെ വർഗീയത കാരണം ലോകത്തിന് മുൻപിൽ ഇന്ത്യ നാണം കെടും..
You are correct
ഇന്ത്യയിലെ കൂടുതൽ ഡെവലപ്പ്മെന്റ്
വീഡിയോസ് പ്രതീക്ഷിക്കുന്നു
sure :)
രാജ്യത്തെ സ്നേഹിക്കുന്നവർ നാട് ഭരിച്ചാൽ പുരോഗതി ഉണ്ടാകും...അല്ലാത്തവർ വന്നാൽ അധോഗതിയാവും..
Modiji ❤️ ❤️
കേരളത്തിലും തമിഴ്നാടിലും നടക്കുന്ന റോഡ് റയിൽവേ വികസനത്തിന്റെ വീഡിയോ ചെയ്യാമോ
അതുപോലെ ലക്ഷദ്വീപ് andaman nicobar dweeps Dholera smart city
New education policy Bullet train corridors ഒക്കെ വീഡിയോ പ്രതിഷിക്കുന്നു
മറുപടി കണ്ട് കരയരുത് 40കൊല്ലമായി ( NH47) ചേർത്തല തിരുവനന്തപൂരം വികസന മുരടിപ്പ് തുടങിയിട്ട്
@@Sini585 50 കൊല്ലം കൊല്ലം & ആലപ്പുഴ ബൈപാസ്
@@abhijithsundareshan4322 churukki paranjal ippozhathe NDA govt vannathilanu mudangikidanathokke neengi thudangiyathu
റെയിൽവേ വികസനം ഒന്നും കേരളത്തിൽ നടക്കുന്നില്ല
Subscribe cheythittund .. adipoly presentation . Pattumenkil aazchayil oru thavan oru video idaan shramikkuka .
Informative content...thank you for presenting this valuable video.....
Thank You :)
All credit goes to Nitin Gadkari and BJP for giving him freehand for development activities. ഇവിടെ പലർക്കും ഇതൊക്കെ തുറന്ന് പറയാൻ എന്തൊരു മടിയാണ്.. കഷ്ടം.
Good information 😍
ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ
Thank You :)
Good presentation and well detailed 🌹
Thank You :)
Thank for compiling and presenting such developmental activities in our country. Keep it up
Thank You :)
India is an emerging and developing country (EDC) found in southern Asia. It is the world's largest democracy, and one of the world's fastest growing economies. Estimates suggest that India will become the second largest economy by 2050. India is an example of a country that has become richer
Ithu vazhi okke oru divasam solo ride povanam😍
ലേഹ് ലടാക്കിലേക്കൊക്കെ ഓഫ് റോഡ് യാത്ര പോകണമെങ്കിൽ ഇപ്പോൾ പോണം... Off raod ഒക്കെ ശരിയാക്കി അടിപൊളിയാക്കികൊണ്ടിരിക്കാണ്..
വീഡിയോ ടെ തുടക്കത്തിലേ കേരളം ഇതിൽ കാണില്ല എന്ന് ഉറപ്പിച്ച ഞാൻ... 🙌🏻
Bro dedicated fright corridor പറ്റി വീഡിയോ ചെയ്യാമോ
നിതിൻ ഗഡ്കരി എന്ന ദീർഗദർശി ആയ മിനിസ്റ്റർക്കും കേന്ദ്ര സർക്കാരിനും ഇതിനൊക്കെ നന്ദി പറയുന്നു
പക്ഷേ കേരളത്തിലേക്ക് കണക്ടിവിട്ടി ഈ എക്സ്പ്രസ്സ് വേകൾക്ക് കൊടുക്കാത്തത് വളരെ മോശം നടപടി ആയി തോന്നുന്നു
വിഴിഞ്ഞവും കൊച്ചിയും അടങ്ങുന്ന വലിയ പോർട്ടുകളും ടൂറിസ്റ്റ് പ്ലേസ്കളും ഉള്ള കേരളവും ഇതുപോലെ ഉള്ള എക്സ്പ്രസ്സ് ഹൈവേ കണക്ടെഡ് ആയി ഇരുന്നാൽ മാത്രമേ ഈ നാടും പുരോഗമിക്കു
GREAT,EXTREMLY DELIGHTED TO SEE SUC H HUGE PROJECTS COMING UP IN OUR GREAT
NATION.JAI BHARATH MATHA,JAI BJP, JAI MODIJI,JAI NITIN GADKARIJI👍👍👍🙏🙏🙏👋👋👋
പുതിയ ഭാരതത്തിന് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏
വൃത്തിയായി സൂക്ഷിക്കാത്തതാണ് നമ്മുടെ ശാപം 😒
നല്ല റോഡ് വരുമ്പോൾ അതിന്റെ ക്രെഡിറ്റ് റോഡ് മന്ത്രിക്ക്, വന്ദേ ഭാരത്, ബുള്ളറ്റ് ട്രെയിൻ, കൂടുതൽ മെട്രോ ട്രെയിൻ ഒക്കെ വരുമ്പോൾ അതിന്റെ ക്രെഡിറ്റ് റെയിൽവേ മന്ത്രിക്ക് 👻👻വേറെ ഒരു നിവൃത്തിയും ഇല്ലാത്തത് കൊണ്ടാണ് 🤪🤣🤣ഏത് വകുപ്പ് ആയാലും അതെക്കെ ശ്രദ്ധിക്കാൻ ഇവരുടെ എല്ലാം മുകളിൽ ഒരാള് വേണം.. അങ്ങനെ ഒരാൾ ഇപ്പോൾ ഇന്ത്യക്ക് ഉണ്ട്.. 👍❤
India is on way...... Jai hind
ബിജെപി.. സർക്കാർ.... പോളിയാണ്... മോനെ....
❤️❤️നിധിൻ ഗട്കരി ❤️❤️
കേരളത്തിൽ ഇത്തരം റോഡുകൾ വരണമെങ്കിൽ ഇവിടുത്തെ ജനങ്ങൾ ആദ്യം അതുമായി സഹകരിക്കേണം . ജനങളുടെ നിസഹകരണം രാഷ്ട്രീയക്കാർ മുതലെടുക്കുന്നു. ബഹുമാനപ്പെട്ട ശ്രീ. ഗഡ്കരി റോഡ് വികസനത്തിനുവേണ്ടി സഹായിക്കാൻ തയ്യാറി നിൽക്കുന്നു. നമ്മൾ മുഖം തിരിഞ്ഞു നില്കുന്നു. റോഡ് വികസനത്തിന് വേണ്ടി ഇതുപോലെ ശ്രമിക്കുന്ന ഒരു മന്ത്രിയെ ഇനിയും കിട്ടാൻ പ്രയാസം ആണ്. അതിനാൽ നമ്മൾ അവസരങ്ങൾ പാഴാക്കാതെ കേരളത്തിലെ റോഡ്കൾക്കു വീതി കൂട്ടി അന്താരാഷ്ട്ര നിലവാരത്തിൽ പണിയാൻ ശ്രമിക്കേണം. രാഷ്ട്രീയക്കാരും സംഘടനകളും സഹകരിക്കേണം.
Very good Video
വികസനം കൊള്ളാം പക്ഷെ നടു വൊടിയുന്നത്
പൗരന്റെ യാണ്
എല്ലാ റോഡ് നികുതിയും അതിനപ്പുറം നികുതിയും അതിനേക്കാൾ വലിയ അമിത നികുതിയും കൊടുത്ത് റോഡിൽ ഇറക്കുന്ന വാഹനം ഈ റോഡിലൂടെ ഓടാൻ ഓരോ പത്തു കിലോമീറ്ററിലും ടോൾ എന്ന ഓമന പേരിൽ കോടികൾ അങ്ങനെ യും കൊള്ള ചെയ്യുന്നു നാം നൽകുന്ന നികുതി രാജ്യ ത്തിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട തിന് പകരം വർഗിയ തയ്ക്ക് ഉപയോഗിക്കുന്ന ഭരണകുടം നൂറു രൂപ നമ്മോട് വാങ്ങി ഒരു രൂപയുടെ വികസനം കാണിച്ച് വോട്ട് ബാങ്ക് സൃഷ്ടിക്കുന്നു എന്നിട്ട് ഞങ്ങടെ നേട്ടം എന്ന് വീമ്പിളകുന്നു
നമ്മൾ വിയർക്കു ന്നു അര വയർ മുറുക്കി ജോലിയെടുത്ത് ഈ കോപ്പുകളെ തീറ്റിപ്പോറ്റുന്നു
bro ഇന്ത്യയിലെ bullet train projectine kurich oru video cheyamo
sure :)
വെബ്‌സൈറ്റിൽ വീഡിയോ റെക്‌സ്റ്റിനു ഒരു സെക്ഷൻ ചെയ്‌യാം . അവിടെ റിക്വസ്റ്റ് മുൻഗണന ക്രമത്തിൽ അപ്ഡേറ്റ് ചെയ്‌യാം .
നമ്മുടെ രാജ്യം വികസിക്കുന്നു Big salute Modiji and N Gadhari , good presentation video thank you
waiting for the next video :)
:)
@@HindRises ട്രിവാൻഡറും റിങ് road video ഇടൂ
നമ്മുടെ കേരളത്തിന് ഉണ്ട് ഒരു ഹൈവേ
മുംബൈ & കൺയകുമാരി ഹൈവേ 1600 കിലോമീറ്റർ nh66
Yes NH 66 good expressway
NH66 expressway alla...pinne ippo improve ആകുന്നുണ്ട്...trivandrum bypass okke കൊള്ളാം...but still express highway standard ആയില്ല
Nitin Gadkariji big salute.
വരും ഭാരതം അതിൻറെ പരമ വൈഭവ് ത്തിലേക്ക് ...പുരാണ കാലത്തുണ്ടായ പുണ്യഭൂമിയിലേക്ക് 🙏🙏🙏
Keep it up bro❣️
Thank You :)
1 Dholera Sir. 2. Gift City, 3. Diamond Bource , 4. Bullet Train
Great
റോഡ് വികസനം ഒക്കെ നല്ലത് രാജ്യത്തിൻറെ വികസനം റോഡ് വികസനത്തിലൂടെ ആണ് കൂടുതലും അങ്ങനെ വച്ചുനോക്കുമ്പോൾ റോഡുകൾ അനിവാര്യഘടകമാണ് പക്ഷേ നമ്മുടെ നാട്ടിലെ നാഷണൽ ഹൈവേ അതോറിട്ടിയുടെ കാര്യം വളരെ മോശമാണ് കാരണം കേരളത്തിലെ അവസ്ഥ എടുക്കാൻ നാഷണൽ ഹൈവേകൾ എല്ലാം അറ്റകുറ്റപ്പണികൾ ചെയ്യാൻ പറ്റാതെ യും സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ പറ്റാതെയും സർവീസ് റോഡുകൾ മുഴുവനായി ചെയ്യാൻ പറ്റാതെയും അതിനൊരു ഉദാഹരണം ചാലക്കുടി കോടതിയുടെ മുൻപിൽ ഒരു ഈ പണി തുടങ്ങിയിട്ട് അഞ്ചു വർഷമായി ഇതുവരെയും ആ പണി തീർന്നിട്ടില്ല പിന്നെയാണോ പുതിയ റോഡും പുതിയ ടോളും കൊണ്ടുവരാൻ നാഷണൽ ഹൈവേ അതോറിറ്റി
Gadkari💗
വികസനത്തെ പ്ലാൻ ചെയ്യുന്നത് സ്വാഗതം ചെയ്യുമ്പോഴും ഇതിൽ എത്ര പദ്ധതികൾ BOT അല്ല എന്നറിയേണ്ടതുണ്ട്. കാരണം എല്ലാ BOT പദ്ധതികൾക്കും സ്ഥലം നൽകുന്നത് സർക്കാരാണെങ്കിലും പദ്ധതിയുടെ മുഴുവൻ ചെലവും വൻകിട കമ്പനികൾക്ക് ആയിരിക്കും Per-Km 25,30, 40 കോടികൾക്ക് ആണ് പദ്ധതി കരാറുകൾ അത് ഭാവിയിൽ അവർ മുതലാക്കുന്നത് ടോൾ ബൂത്തുകൾ സ്ഥാപിച്ചായിരിക്കും. അതും 30,40 വർഷത്തേക്ക്.
JICA, World Bank,NHAI, some are private funded...Toll will be there.
Enthayalaum appam thinnal mathi.
Ippo cheyyunnathaanu nallathu Futuril cost koodum
ബാംഗ്ലൂർ - മൈസൂർ 10 ലൈൻ റോഡ് ഏറ്റവും വീതി കൂടിയ road അല്ല
ദ്വാരക എക്സ്പ്രസ്സ് വേ 12 ലൈൻ ആണ്. ഡൽഹി - ഗുറിഗാവ്- ദ്വാരക ആണ് ഈ റോഡ് ഏറ്റവും വീതി കൂടിയത്
Length Kuravanu Dwaraka Expressway. It's more of an urban Expressway. Delhi - Dehradun expressway Delhiyil 12 Lane section Und. Long Distance under construction nilavil Bangalore-Mysore anu widest.
World is no1 country my india👍❤️🙏❤️👍🙏❤️❤️❤️❤️ I live india.....
UNDER BJP GOVERNMENT INFRA STRUCTURE ORUPADE NADAKKUNUNDE WITH OUT ANY DOUBT 👌💓
Po manda kure roadum poorum undakiyitta pora manushanu endelum gunam undonnu nokenam
എന്നാൽ ഇന്ത്യൻ ഡ്രൈവിംഗ് പെരുമാറ്റം ഇപ്പോഴും പ്രാകൃതമാണ്
I hate Bjp.... But Nidin Gadkari is an Amazing minister 🔥visionary... I have hope in that person ✨️
Patriotic nen now ruling India.A big salute to Gadgari