"സ്മൃതി ഇനി വാ തുറക്കില്ല 🤫🔥" Smruthy Paruthikad Vs Sivasanakar Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 5 июл 2024
  • #trollmalayalam #sujayaparvathy #troll #arunkumar #debatetroll #nikeshkumar #smruthyparuthikad #trollvideo #newsdebate #reportertv
    SMRUTHY VS SIVASANAKAR DEBATE TROLL
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER
  • РазвлеченияРазвлечения

Комментарии • 262

  • @ViralTrolls22
    @ViralTrolls22  27 дней назад +52

    *എല്ലാവരും ചാനൽ subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ 🤗❤*

  • @noelthomasbiju2478
    @noelthomasbiju2478 27 дней назад +445

    സ്മൃതി അവതാരകാരിൽ വളരെ നിലവാരം കുറവാണു

  • @radhakrishnanks5981
    @radhakrishnanks5981 27 дней назад +485

    ഒരു വിവേകവും അന്തസ്സും മാന്യതയും ധാർമികതയും ഇല്ലാത്ത പക്ഷം പിടിച്ചുള്ള മാധ്യമപ്രവർത്തനം ആണ് ഈ സ്ത്രീയുടേത്.

  • @krishnan7958
    @krishnan7958 27 дней назад +292

    ഈ സ്മൃതി പരുത്തിക്കാട് എന്ന ഉളുപ്പ് ഇല്ലാത്ത മാധ്യമ പ്രവർത്തകയ്ക്ക് ബി. ജെ. പി വിരുദ്ധത അല്ലാതെ വേറെ ഒന്നും ഇല്ല.... ഇവളാണ് തീരുമാനിക്കുന്നത് മോദിജി എങ്ങനെ പ്രതികരിക്കണം, എപ്പോ പറയണം എന്നൊക്കെ..... ഇത്രേം അടിമകൾ ആവരുത് ഇവരെപ്പോലെ.....

  • @nylekumar4617
    @nylekumar4617 27 дней назад +285

    അഹങ്കാരത്തിനു കാലും കൈയും വച്ച ഒരു പ്രത്യേക തരം ജീവി.... A very rare specimen...

  • @dillus170
    @dillus170 27 дней назад +160

    വാർത്ത വായിക്കുന്നതിൽ ഏറ്റവും ദുരന്തം ഈ സ്ത്രീ ആണ്

  • @user-lo8ti1ks1y
    @user-lo8ti1ks1y 27 дней назад +150

    സ്‌മൃതി ചേച്ചി വേറെ വല്ല ജോലിയും ചെയ്തു ജീവിക്കു

  • @bhalakhyar2973
    @bhalakhyar2973 27 дней назад +75

    മാധ്യമ പ്രവർത്തകരിൽ ഏറ്റവും മോശം അവതരിക എല്ലാവരോടും പൂച്ചം

  • @karthikanair3360
    @karthikanair3360 27 дней назад +121

    ഈ സ്മൃതി ഭയങ്കര irritating ആണ്

  • @vipinvijayan9088
    @vipinvijayan9088 27 дней назад +217

    92 വയസ്സുള്ള ഖാർഗ്ഗ എന്ന വൃദ്ധനെ കൊണ്ട് പണിയെടുപ്പിച്ച് പ്രതിപക്ഷ സ്ഥാനം കിട്ടിയപ്പോൾ രാഹുൽ പ്രതിപക്ഷ നേതാവായി 😅😂😂😂

  • @radhakrishnanks5981
    @radhakrishnanks5981 27 дней назад +151

    ഈ അവതാരിക അലവലാതിവർത്തമാനം പറയുന്നു. മോദി പൂജാരി ആയിരുന്നില്ല യജമാനൻ ആയിരുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം അറിയാത്ത ഇവർ എന്തിനാണ് അറിവില്ലാത്ത വിഷയം സംസാരിക്കുന്നത്

  • @sarunkumarottil2630
    @sarunkumarottil2630 27 дней назад +49

    😂😂😂അടിച്ചു കൈയിൽ കൊടുത്തു, ഇവളുടെ ഒക്കെ വിചാരം എന്തോ വലിയ സംഭവമാണെന്ന്,

  • @filmography4825
    @filmography4825 27 дней назад +66

    ഈ സ്ത്രീക്ക് ഒരു ചർച്ച എങ്ങനെ നിഷ്പക്ഷമായി നിന്ന് നടത്താം എന്ന് പോലും അറിയാത്ത അത്ര അധപധനം ആയല്ലോ

  • @sivadasps3947
    @sivadasps3947 27 дней назад +153

    ഇ anchor ഒരിക്കലും നന്നാക്കൂമെന്ന് തോന്നുന്നില്ലാ

  • @satheeshdxn
    @satheeshdxn 27 дней назад +67

    ഇവളോട് സംസാരിക്കാൻ എന്തിനാണ് പോവുന്നത്?

  • @vijithvnair9864
    @vijithvnair9864 27 дней назад +54

    സ്മൃതി കോൺഗ്രസിന്റെ അടിമ ആയിപോയി കഷ്ടം

  • @sukumaranmnarayanan8833
    @sukumaranmnarayanan8833 27 дней назад +57

    ഇത്ര വിവരംകെട്ട പക്ഷം പിടിച്ച് സംസാരിക്കുന്ന ഒരു മധ്യമപ്രവർത്തകയും വേറെ കാണില്ല

  • @ARJUN44.0
    @ARJUN44.0 27 дней назад +114

    പരുത്തി കുരു😂

  • @user-jw8dt1oo1g
    @user-jw8dt1oo1g 27 дней назад +78

    എടോ സ്മൃതി താൻ ഇത്രയും തറയാണെന്നറിഞ്ഞില്ല 😌😌😌😌

  • @sreejithkn3730
    @sreejithkn3730 23 дня назад +10

    സ്മൃതി അഹങ്കാരി യാ.... ..... ... ഞാൻ എന്തോ വലിയ സംഭവമാണ് എന്നൊരു വിചാരമാണ്..

  • @p.g.gopalakrishnannair493
    @p.g.gopalakrishnannair493 27 дней назад +62

    സ്മൃതി കഷ്ടം

  • @SanojNr
    @SanojNr 27 дней назад +27

    സുമൃതി കുറച്ച് കൂടി നിലവാരം പുലർത്തുക

  • @Skumar27276
    @Skumar27276 27 дней назад +68

    മൂന്നാമതും ഇന്ത്യ ഭരിക്കുന്നത് ബിജെപി. കേരളത്തിൽ ബി ജെപിക്ക് അനുകൂലമായ് കാറ്റ് വീശുന്നു.. തൃശൂർജനത താമര വിരിയിച്ചു. മാമാ മാധ്യമ അവതാരങ്ങൾക്ക് ഇനിയും നേരം പുലർന്നിട്ടില്ല😂

  • @user-ir6ef1ie9c
    @user-ir6ef1ie9c 26 дней назад +12

    സ്മൃതി കഷ്ട്ടം തന്നെ മാധ്യമ പ്രവർത്തക nishpasham ആയിരിക്കണം

  • @prasanths2386
    @prasanths2386 27 дней назад +87

    10 വര്‍ഷം വെന്റിലേറ്ററിയായിരുന്നു .ഇപ്പാള്‍ ശ്വസിച്ചുതുടങ്ങി,അതിന്റെ ആര്‍മാദം

  • @sreesamanoj305
    @sreesamanoj305 27 дней назад +29

    അഹങ്കാരി I Love Modi

  • @UdayaKumar-ds9fm
    @UdayaKumar-ds9fm 27 дней назад +128

    ഒരു പ്രതിപക്ഷ നേതാവ് രാജ്യം മുഴുവൻ നടന്നതാണോ അദ്ദേഹത്തിൻ്റെ യോഗ്യത

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 27 дней назад +17

    ഈ ചർച്ചയിൽ അവതാരകരില്ല. ഉള്ളത് രാഷ്ട്രീയ പ്രതിനിധികൾ മാത്രം

  • @malayailgamerz8508
    @malayailgamerz8508 27 дней назад +79

    സ്‌മൃതി നിനക്ക് ബോധം ഇല്ലാഞ്ഞിട്ടാണോ 😂😂😂😂നിങ്ങൾക്ക് രാഷ്ട്രീയംത്തിൽ ജയവും പരാജയവും ഉള്ളതാണ് .. മോഡിജി❤️❤️❤️❤️❤️❤️ മൂന്നാമത്തെ തവണയും പിഎം ആയതിന്റെ വിഷമം 😂😂😂

  • @nylekumar4617
    @nylekumar4617 27 дней назад +31

    പരുത്തിക്കു വയർ നിറഞ്ഞോ? 😄

  • @lachoon4464
    @lachoon4464 27 дней назад +53

    സ്മൃതി ക്ക് ഒന്ന് ഉറക്കെ കരഞ്ഞുടെ ഇത്രയും സങ്കടം ഉണ്ടങ്കിൽ.....

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 27 дней назад +11

    സ്മൃതി ചൊറിച്ചിൽ ക്കാട് എന്ന് വിളിക്കണം

  • @revuzzandrituzzworld3185
    @revuzzandrituzzworld3185 27 дней назад +13

    സ്മൃതി ഡിബേറ്റിൽ വെറും ശല്യം ആണ്

  • @rejanishvs144
    @rejanishvs144 27 дней назад +26

    ഇവൾക്ക് പപ്പു പ്രധാനമന്ത്രി ആകാത്തതുകൊണ്ട് പേയ് പിടിച്ചു. ചവകാല പിന്നെ പണ്ടേ....

  • @brc8659
    @brc8659 27 дней назад +41

    ശിവ ശങ്കര്‍ സാര്‍, ഇവളെ നന്നാക്കാന്‍ ശ്രമിക്കുകയാണോ?പുല്ല് മൂത്താൽ മരം ആകുമോ സാർ 🫠

  • @radhakrishnanks5981
    @radhakrishnanks5981 27 дней назад +74

    ഗുരുവായൂർ അമ്പലം ഇരിക്കുന്ന സ്ഥലത്ത് മുസ്ലീം ലീഗോ മുസ്ലീം സ്ഥാനാർത്ഥികളോ ജയിക്കുന്നു' അതിനർത്ഥം?😂

  • @renjithkumark7057
    @renjithkumark7057 27 дней назад +26

    കാരശ്ശേരി മാഷ് ക്ക് സ്മൃതിയുടെ anchoring കണ്ടിട്ട് ചിരി വന്നു.. ആൾക്ക് ഒന്നും പറയാൻ പറ്റുന്നില്ല

  • @Vinod-up5nq
    @Vinod-up5nq 27 дней назад +25

    ഇവൾക്ക് ദൃദി എന്നാ പേര് വേണ്ടത്

  • @kvmohan1960
    @kvmohan1960 27 дней назад +51

    കുരുത്തികാട് വിവരക്കേട് മാത്രം പറയുന്നുള്ളൂ

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 27 дней назад +25

    Smruthi.. So frustrated.. sorry you are not suitable for this job... Really irritating charactor...

  • @rejithjan1680
    @rejithjan1680 27 дней назад +28

    സ്റ്റോക്ക് മാർക്കറ്റ് പരാതി എന്തായി രാഹുൽ

  • @Hareesh-sv6pq
    @Hareesh-sv6pq 27 дней назад +27

    സ്മൃതിയുടെ ഫുദ്ധി വിമാനമാണ്...(ബിജെപി വക്താകളെ നിരന്തരം തടസ്സപ്പെടുത്തുകയാണ്.....

  • @meenar9751
    @meenar9751 26 дней назад +6

    അഹങ്കരിയുടെ പേര് സ്മൃതി

  • @sathiyadevan7705
    @sathiyadevan7705 27 дней назад +25

    Smriitthyyyy ..what a shameful presentation???? R u a journalist?????

  • @shibupb960
    @shibupb960 27 дней назад +18

    മുഖ്യ പൂജാരിയോ.... സ്മൃതി ക്കു അല്പം വിവരം ഉണ്ടെന്നു കരുതിയത് വെറുതെ ആയി....

  • @pradeepks5684
    @pradeepks5684 27 дней назад +13

    ശിവശങ്കര ഇങ്ങനെയുള്ള ചാനലുകൾ വിളിച്ചാൽ ചൊറിച്ചിലുള്ള അവതാരകയാണ് പോകരുത്

  • @satheeshpakideeri2988
    @satheeshpakideeri2988 27 дней назад +27

    കഷ്ടം പരുത്തി കുരു... പറയുന്നത് കേൾക്കണം

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 27 дней назад +66

    ഇവളാരാ പ്രൊവോക്ക് ചെയ്യാൻ ?

  • @jiju4535
    @jiju4535 27 дней назад +9

    ഷെയർ മാർക്കറ്റ് എന്നത് ഉഹകച്ചവടം പരുത്തി കച്ചവടം 😂😂😂😂

  • @Ratish6655
    @Ratish6655 27 дней назад +44

    smruti... have some sense pls

  • @madahavannampoothiri4399
    @madahavannampoothiri4399 27 дней назад +79

    തൃശൂർ മണ്ഡലത്തിൽ ഗുരുവായൂരിൽ ബിജെപിക്ക് കുറഞ്ഞത് എങ്ങനെയെന്നും അറിയാം

    • @SajiSajir-mm5pg
      @SajiSajir-mm5pg 27 дней назад +35

      അവിടെ മുസ്ലിം ആണ് കൂടുതൽ

  • @DivyaDivya-eu9gc
    @DivyaDivya-eu9gc 27 дней назад +7

    കോൺഗ്രസുകാരിയായ അവതാരികയല്ല ജനങ്ങൾക്ക് ആവശ്യം നിഷ്പക്ഷമായിട്ടുള്ള അവതാരികയാണ് ജനങ്ങൾക്ക് ആവശ്യം. ഇത് സ്മൃതി വന്നു കോൺഗ്രസിന് വേണ്ടി വാദിക്കും പോലെ ഇരിക്കുന്നു

  • @Siddhida.kalyani
    @Siddhida.kalyani 27 дней назад +5

    Provoking..... 😂😂... അറിഞ്ഞിട്ടും ഇവരുടെ പ്രോഗ്രാമിൽ പോകുന്നവരെ വേണം പറയാൻ....

  • @sajeevsaju1432
    @sajeevsaju1432 27 дней назад +7

    ഈ അലവലാതി വിളിച്ചാൽ ചർച്ചക്ക് ദയവ് ചെയ്തു പോകരുത് 🙏

  • @sandeepsasidharan5219
    @sandeepsasidharan5219 27 дней назад +12

    സ്മൃതി വേസ്റ്റ്

  • @gangadharanif
    @gangadharanif 27 дней назад +17

    പരുത്തിക്കുരു

  • @padmajapappagi9329
    @padmajapappagi9329 27 дней назад +8

    ഈ സ്ത്രീ എന്തൊക്കെ ആണ് പറയുന്നത് 🤔🤔🤔

  • @anithak6876
    @anithak6876 26 дней назад +5

    നാണ് കെട്ട മാധ്യമപ്രവർത്തനം

  • @deepuvelayudhan4297
    @deepuvelayudhan4297 27 дней назад +12

    This lady is a disaster 😮😮

  • @aneeshaneesh919
    @aneeshaneesh919 27 дней назад +10

    വളരെ ചീപ്പ് സ്മൃതി

  • @PradeepKumar-vv3wl
    @PradeepKumar-vv3wl 27 дней назад +11

    ഇവൾക്ക് അൽപം അഹംകാരം കൂടുതലാ, ഉത്തരം പറയാൻ സമ്മതിക്കൂല

  • @suryanarayanans8837
    @suryanarayanans8837 27 дней назад +6

    ശരിയായ പരുത്തി

  • @mohankumarpillai4968
    @mohankumarpillai4968 24 дня назад +3

    നല്ല രീതിയിൽ കേരളം ഭരിക്കാൻ
    വയ്യാത്തവനാ കേന്ദ്രത്തെ
    കുറ്റം പറയുന്നേ

  • @vijayamohan50
    @vijayamohan50 27 дней назад +5

    ചമ്മിയെങ്കിലും ഉള്ളാലെ വിയർക്കുണ്ട് പരുത്തിക്കാട്

  • @radhakrishnanks5981
    @radhakrishnanks5981 27 дней назад +10

    അയോധ്യ മണ്ഡലത്തിൻ്റെ മുൻ പേര് ഫൈസാബാദ് സ്ഥിരം സി. പി ഐസ്ഥാനാർത്ഥികൾ ജയിച്ചിരുന്ന സ്ഥലം '

  • @lohithakshanpk4296
    @lohithakshanpk4296 26 дней назад +3

    മാസപടി മാപ്രകൾ പിന്നെ എന്തു പറയും സർ

  • @ressodd6991
    @ressodd6991 27 дней назад +13

    Unity and integrity of the liars 😂😂😁

  • @arune398
    @arune398 27 дней назад +11

    Adima parutikuru

  • @sugathansudhakaran2873
    @sugathansudhakaran2873 27 дней назад +10

    ഇവൾക് ഒരു വിവരവും ഇല്ല kuuthara

  • @anurag0477
    @anurag0477 27 дней назад +6

    Smrithi has no debate decency

  • @sajinraj1598
    @sajinraj1598 23 дня назад +1

    കേരളം മുടിച്ചു വാരിയിട്ട് കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ധൈര്യം ഇല്ല. രാഹുൽ ഗണ്ടി ഇങ്ങു വയനാട്ടിൽ വന്നു മത്സരിക്കുന്നത് പോലെ മോഡി എങ്ങാനും ആരുന്നേൽ കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ പ്രതികരണം എന്താരുന്നേനെ.

  • @rockeygamings7425
    @rockeygamings7425 27 дней назад +7

    Paruthi 😂😂

  • @balathilak3977
    @balathilak3977 27 дней назад +3

    ഇവരുടെ ഒക്കെ തൊലിക്കട്ടി അപാരം തന്നെ. എങ്ങനെ സഹിക്കുന്നു.

  • @satheeshpakideeri2988
    @satheeshpakideeri2988 27 дней назад +5

    പരുതിക്കുരു

  • @user-dc2pp4ur9b
    @user-dc2pp4ur9b 26 дней назад +1

    വിസ്മൃതിയിൽ ആണ്....... ലേശം ഉളുപ്പ് 🤔

  • @chandranmr3383
    @chandranmr3383 27 дней назад +2

    Don't provoke her.. 😂😂😂

  • @sathiyadevan7705
    @sathiyadevan7705 27 дней назад +5

    Ohhhh...Smrithyy... can u compare Mr Narendra Modi to someone else? Can u take an interview with him !!! Why u r not speaking about other leaders? How much u r getting to defend him??? Very very shame performance 😂😢😊

  • @shivbaba4631
    @shivbaba4631 27 дней назад +1

    അഹങ്കാരം ഒരു വലിയ കാര്യമല്ല.

  • @ajudivya
    @ajudivya 23 дня назад +1

    മലയാളം ന്യൂസ് ചാനൽ കാണുന്നത് ഞാൻ പണ്ടേ ഉപേക്ഷിച്ചതാണ്. ഒരു ബോധവും വിവരവുമില്ലാത്ത ആളുകളാണ് ഇതിലെ മാധ്യമപ്രവർത്തകർ. നാഷണൽ മീഡിയകൾ പലപ്പോഴും കാര്യങ്ങൾ പഠിച്ചിട്ടാണ്അവർ വാർത്തയാക്കാൻ ശ്രമിക്കുന്നു. ഇവിടെ നേരെ തിരിച്ചും

  • @Siddhida.kalyani
    @Siddhida.kalyani 27 дней назад +1

    Best chechi.... നല്ല സ്പീഡിൽ വായന.... കൊള്ളാം....എന്ത് പറഞ്ഞാലും നാണവും ഇല്ല....

  • @user-lc8no7zo5g
    @user-lc8no7zo5g 26 дней назад

    ഈ സ്മൃതിയെ കാണുമ്പോൾ തന്നെ മുഖം അടച്ചൊന്നു കൊടുക്കാൻ തോന്നും

  • @gracygeevarghese9963
    @gracygeevarghese9963 26 дней назад +1

    He is a crazy one

  • @kathuvinu1251
    @kathuvinu1251 27 дней назад +2

    ഈ കൊച്ചെന്താ ഇങ്ങനെ 😔😔

  • @PradeepKumar-yg9bk
    @PradeepKumar-yg9bk 27 дней назад +4

    Paruthikuru😂😂😂😂😂

  • @narayanannarayanan2332
    @narayanannarayanan2332 26 дней назад +2

    ഈവക അളിഞ്ഞ ചാനലുകളിൽ ചർച്ചക്ക് b j p kkar പോകരുത് കഷ്ടം

  • @sreesamanoj305
    @sreesamanoj305 27 дней назад +6

    എന്തിനാ BJP ക്കാരെ എന്തിനാ ചർചയ്ക്ക വിളിക്കുന്നത്

  • @lr7297
    @lr7297 27 дней назад +3

    Smruthiye pole ullavara.. rahuline pappu aakkunnath😊

  • @mohananpv8191
    @mohananpv8191 20 дней назад +1

    നിലവാരം തീരെ ഇല്ല സ്‌മൃതിക്കു

  • @Thetrruth24
    @Thetrruth24 25 дней назад +1

    സ്മൃതി വളരെ മികച്ച കഴിവുള്ള മധ്യമ പ്രവർത്തകയാണ്...

  • @SurendranPk-fk4rx
    @SurendranPk-fk4rx 27 дней назад +2

    സ്മൃതി പരുത്തിക്കുരു നല്ലയിനം പഞ്ഞി കൾക്ക്

  • @kathuvinu1251
    @kathuvinu1251 27 дней назад +2

    എത് ചർച്ചയിലും ഇങ്ങനെ ആണ്..

  • @SanthoshKumar-pl2by
    @SanthoshKumar-pl2by 27 дней назад +2

    Master stroke sivasankar, expecting more from you to face such a one side anchoring debate

  • @user-ih6wn1wv1o
    @user-ih6wn1wv1o 27 дней назад +3

    Super S S

  • @vijayan5062
    @vijayan5062 25 дней назад

    ഇവർ മാധ്യമപ്രവർത്തക എന്ന് വിളിച്ചാൽ നല്ല വിവരവും കാര്യം വിവരമുള്ളവരെ എന്ത് വിളിക്കും.. ഇവർ വെറും അടിമ .....

  • @user-wq9mg1jg1u
    @user-wq9mg1jg1u 27 дней назад +35

    ഈ desh മോൾ ഇടക്കിടെ മുക്കും

  • @krishnapriya1010
    @krishnapriya1010 27 дней назад +4

    Enthu thengya paruthikuru paryunnthu

  • @shijop.k.6423
    @shijop.k.6423 26 дней назад

    മാധ്യമ അധ:പതനം !! ശബ്ദ കോലാഹലം.....🙆🧟ഈ പരുത്തി സ്മൃതി, അരുൺ ഹ്രാഷ്മി പിന്നെ പേരറിയത്ത കുറെയെണ്ണം', noice Poullution കാരണം ടിവിയിലെ വാർത്താ ചാനലുകൾ വയ്ക്കാറെയില്ല.

  • @jineshjinu3028
    @jineshjinu3028 26 дней назад

    പരുത്തിക്കുരു കുടുങ്ങി 😂😂😂

  • @ramadasankg4671
    @ramadasankg4671 27 дней назад +2

    Need not attend this by BJP. Let them go free.

  • @nandhuraveendran6494
    @nandhuraveendran6494 20 дней назад

    സ്മൃതി വല്ല തൊഴിലുറപ്പ് പണിക്കും പോയാൽ പോരെ അതാണ് പറ്റിയത് 👍