നിങ്ങൾ ജ്ഞാനി ആയാലും. അജ്ഞാനി ആയാലും. നിങ്ങൾ സമ്പന്നൻ ആയാലും. ദരിദ്രൻ ആയാലും. നിങ്ങൾക്ക് മനശാസ്ത്രം അറിഞ്ഞാലും. അറിഞ്ഞില്ലെങ്കിലും. നിങ്ങൾ യുക്തിവാദി ആയാലും. അല്ലെങ്കിലും. നിങ്ങൾ ദൈവവിശ്വാസി ആയാലും. അല്ലെങ്കിലും. നിങ്ങൾ ശാസ്ത്രജൻ ആയാലും. അല്ലെങ്കിലും. motivational speaker ആയാലും. അല്ലെങ്കിലും ഇത് കൊണ്ടൊന്നും ആത്മാവിന് ഗുണം ഇല്ല. ഇതൊക്കെ മനസ്സ് തീരുമാനിക്കുന്നതാണ്. ആത്മാവിന് വേണ്ടത് സ്വസ്ഥതയും, ആനന്ദവുമാണ്. പുറമേ നിങ്ങൾ ആരാണെന്ന് ഉള്ളത്. ആത്മാവിന് അറിയില്ല. നിങ്ങൾ സ്വസ്ഥതയോടെയാണോ ജീവിക്കുന്നത്. സ്വസ്ഥതയോടെ ജീവിക്കാൻ സാധിക്കുന്നുണ്ടോ? ഒരോ മിനിറ്റും ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ? അതാണ് ആത്മാവിന് പ്രധാന്യം. ഉദാ: ഒരോ മുറിയിലും ഒരോ വ്യക്തികൾ ഉണ്ട്. ഒരു മുറിയിലെ ആൾ അസഭ്യം പറഞ്ഞ് കൊണ്ടിരിക്കുന്ന ഉപദ്രവകാരിയാണ്. ആരാണോ മുറിയിലേക്ക് വരുന്നത് അവരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കും. രണ്ടാമത്തെ മുറിയിലെ ആൾ സ്വസ്ഥതയോടെ ഇരിക്കുകയും മുറിയിലേക്ക് വരുന്നവ ർക്ക് മഹത് വചനങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഏത് മുറിയിലേക്ക് പോകാനാണ് താൽപര്യം തോന്നുക? രണ്ടാമത്തെ മുറിയിലേക്കല്ലേ; ഇതുപോലെയാണ് മനസ്സും ആത്മാവും തമ്മിലുള്ള വ്യത്യാസം. ഇതിൽ ഒന്നാമത്തെ മുറി..... മനസ്സാണ്. രണ്ടാമത്തെ മുറി.... ആത്മാവാണ്. ആത്മാവിലേക്ക് ശ്രദ്ധിക്കുന്നതോട് കൂടി ജീവിതം എളുപ്പവും suffering ഇല്ലാത്തതായി മാറും.🙏
how is it nightmare? be practical.. you need money to live in this world.. if you dont like 9-5 job, you may have to do business.. to start business you need money. so do 9-5 job, save enough money and start business
Thanks mk jayadev for your video.. We all have one or other bad habits. For some it may be alcoholism, drugs, porn addiction or procrastination whatever it may be which gives a temporary relief and by changing the routine of action one can get rid off this. Interfere even at the thought level that such kind of destiny is what we needed.. Happy life everybody ❤️
Hi bro ഞാൻ സ്ഥിരം viewer ann എന്നെ നോട്ട് ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല എന്നാലും ചോദിക്കുക ആ നിങ്ങൾക്ക് views കുറയുമ്പോൾ എന്താണ് തോന്നുക യൂസ് കുറയുമ്പോഴും വീഡിയോ ഇടാനുള്ള മോട്ടിവേഷൻ എന്താണ് എനിക്ക് നിങ്ങൾക്ക് views ഇല്ലാത്തതിൽ വിഷമമുണ്ട് ❤❤❤
ഇന്ന് യൂട്യൂബ്യിൽ ഇതേ പോലുള്ള എത്ര ചാനലുകള ഉള്ളെ.. ഇത് പോലുള്ള 5-10 ചാനലുകൾ മലയാളത്തിൽ തന്നെ ഇണ്ട്.. ഒരാൾ ഈ എല്ലാ ചാനലിലെയും വീഡിയോ കാണുകയാണെങ്കി അയാൾ ഒരു പണിയുമെടുക്കാതെ വീട്ടിൽ മടിപിച്ചിരികുന്ന ആളായിർക്കും..
Hi jayadev how are you…Last moments of your all videos you are always use it’s me jayadev but the pronunciation heard like (is me) Kindly pronounce T well Take it positively as a well wisher
KuKuFM App Download Link: kukufm.sng.link/Apksi/hpfh/r_8c0b106dfe
Coupon code : JAY50
Kuku fm malayam ano voice or hindi only?
നിങ്ങൾ ജ്ഞാനി ആയാലും. അജ്ഞാനി ആയാലും. നിങ്ങൾ സമ്പന്നൻ ആയാലും. ദരിദ്രൻ ആയാലും. നിങ്ങൾക്ക് മനശാസ്ത്രം അറിഞ്ഞാലും. അറിഞ്ഞില്ലെങ്കിലും. നിങ്ങൾ യുക്തിവാദി ആയാലും. അല്ലെങ്കിലും. നിങ്ങൾ ദൈവവിശ്വാസി ആയാലും. അല്ലെങ്കിലും. നിങ്ങൾ ശാസ്ത്രജൻ ആയാലും. അല്ലെങ്കിലും. motivational speaker ആയാലും. അല്ലെങ്കിലും ഇത് കൊണ്ടൊന്നും ആത്മാവിന് ഗുണം ഇല്ല. ഇതൊക്കെ മനസ്സ് തീരുമാനിക്കുന്നതാണ്. ആത്മാവിന് വേണ്ടത് സ്വസ്ഥതയും, ആനന്ദവുമാണ്. പുറമേ നിങ്ങൾ ആരാണെന്ന് ഉള്ളത്. ആത്മാവിന് അറിയില്ല. നിങ്ങൾ സ്വസ്ഥതയോടെയാണോ ജീവിക്കുന്നത്. സ്വസ്ഥതയോടെ ജീവിക്കാൻ സാധിക്കുന്നുണ്ടോ? ഒരോ മിനിറ്റും ആസ്വദിക്കാൻ സാധിക്കുന്നുണ്ടോ? അതാണ് ആത്മാവിന് പ്രധാന്യം. ഉദാ: ഒരോ മുറിയിലും ഒരോ വ്യക്തികൾ ഉണ്ട്. ഒരു മുറിയിലെ ആൾ അസഭ്യം പറഞ്ഞ് കൊണ്ടിരിക്കുന്ന ഉപദ്രവകാരിയാണ്. ആരാണോ മുറിയിലേക്ക് വരുന്നത് അവരെ അസഭ്യം പറഞ്ഞ് ഉപദ്രവിക്കും. രണ്ടാമത്തെ മുറിയിലെ ആൾ സ്വസ്ഥതയോടെ ഇരിക്കുകയും മുറിയിലേക്ക് വരുന്നവ ർക്ക് മഹത് വചനങ്ങൾ പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഏത് മുറിയിലേക്ക് പോകാനാണ് താൽപര്യം തോന്നുക? രണ്ടാമത്തെ മുറിയിലേക്കല്ലേ; ഇതുപോലെയാണ് മനസ്സും ആത്മാവും തമ്മിലുള്ള വ്യത്യാസം. ഇതിൽ ഒന്നാമത്തെ മുറി..... മനസ്സാണ്. രണ്ടാമത്തെ മുറി.... ആത്മാവാണ്. ആത്മാവിലേക്ക് ശ്രദ്ധിക്കുന്നതോട് കൂടി ജീവിതം എളുപ്പവും suffering ഇല്ലാത്തതായി മാറും.🙏
സാറിൻ്റെ വീഡിയോ ഒരു എനർജി ബൂസ്റ്റർ ആണ്, ഓരോ പ്രാവശ്യം വീഡിയോ കാണുമ്പോൾ അനേകം മടങ്ങ് മുന്നോട്ട് കൊതിക്കാൻ വെമ്പും...
Best wishes from Kozhikode ❤️
ഞങ്ങളുടെ ജീവിത ലക്ഷ്യങ്ങൾക്കായി..
ജീവിത വിജയങ്ങൾക്കായി..
MKJ 🔥🔥🔥🔥
Sandwitch method❤
Habits❤
Ideas❤
Signal-Routine-Reward❤
GoldenRule❤
Signal-Change routine-Reward❤
Will power❤
Self control❤
Set Reward❤
Increase will power❤
MKJ❤
വളരെ യൂസ് ഫുള്ളായ വീഡിയോ, ഇതിലെ ബെൽ ചിന്തകളും 4 th ഹോൾ ശീലവും reward ശീലമായ പ്രവർത്തിയിലൂടെ ലഭിക്കുന്ന സന്തോഷവും അനുഭൂതിയുമല്ലേ ! അഭിനന്ദനങ്ങൾ🌹
Really Extra ordinary information Mr MK jaydev👍
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈
❤️❤️❤️
MKJ🔥🔥🔥മഹാനായ യൂട്യൂബർ❤️.
നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ
Thank you mkj 😍
Thank you universe 🌈🌈🌈
🙏🏻🙏🏻🙏🏻
നന്ദി 🙂
Thank you for the video bro...
Sad aiitt explicit content ode song release chytha hit avvum. 👀😂
Brother..etane kanan orupadu agraham endu 🥰😊
I REALLY LIKE THIS PROGRAM
Thank you so much sir
Thank you so much ❤💓💗dear sir 💓....
Thank you very much . Today is the first day m listening this channel. Beautiful.! My sincere thanks to you Mr Jayadev
Kampulla super avatharanam. Orikkal koodi kanan thonnunnu.. Keep it up
Bro do a video about the topic '9-5 job -The worst nightmare for dreamers'
how is it nightmare? be practical.. you need money to live in this world.. if you dont like 9-5 job, you may have to do business.. to start business you need money. so do 9-5 job, save enough money and start business
awesome!
Becoming supernatural,(Dr : joe dispenza) brother, ithu video series ayi cheyammo
Thank you sir 🙏🙏🙏
Thank you ❤️❤️
Thanks mk jayadev for your video..
We all have one or other bad habits.
For some it may be alcoholism, drugs, porn addiction or procrastination whatever it may be which gives a temporary relief and by changing the routine of action one can get rid off this.
Interfere even at the thought level that such kind of destiny is what we needed..
Happy life everybody ❤️
I love u. Jayadhev.
Thankyou 💜
WILL POWER 👍
ningal mass anu bro....nice tips
Hi bro ഞാൻ സ്ഥിരം viewer ann എന്നെ നോട്ട് ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല എന്നാലും ചോദിക്കുക ആ നിങ്ങൾക്ക് views കുറയുമ്പോൾ എന്താണ് തോന്നുക യൂസ് കുറയുമ്പോഴും വീഡിയോ ഇടാനുള്ള മോട്ടിവേഷൻ എന്താണ് എനിക്ക് നിങ്ങൾക്ക് views ഇല്ലാത്തതിൽ വിഷമമുണ്ട് ❤❤❤
ഇന്ന് യൂട്യൂബ്യിൽ ഇതേ പോലുള്ള എത്ര ചാനലുകള ഉള്ളെ.. ഇത് പോലുള്ള 5-10 ചാനലുകൾ മലയാളത്തിൽ തന്നെ ഇണ്ട്.. ഒരാൾ ഈ എല്ലാ ചാനലിലെയും വീഡിയോ കാണുകയാണെങ്കി അയാൾ ഒരു പണിയുമെടുക്കാതെ വീട്ടിൽ മടിപിച്ചിരികുന്ന ആളായിർക്കും..
Halo Mr. Jayadev
Super👌
❤️❤️❤️ super
Mkj🔥❤️
Just here for listening the talk❤❤❤
Super 😍
Really inspiring
Your voice super anu🤝👍
ആത്മാവിനെ നോക്കിനിരുന്നാൽ തൊലഞ്ഞ് പോകും
Love you bro 😍👍🏼👌🏻
super 💖💝😘😘😘
Mk 💯
great ji
Super
❤️💯
Willpower kutaan reward set cheyanan
Correct ano
അതെ ശരിക്കും വേണം എന്ന് തോന്നണം
Okay 👍
Mullangi kazhicha example clear aytilla.
Pls onnukude explain cheyamo
👍🏻
well
👏👌
Appo IQ ullavaril willpower kootan patille?
💗
അപ്പൊ reward ഇല്ല ആണ് കാര്യം കിടക്കുന്നതു
Hi
Attaract factory book review mk🙏
Hi Brother
❤️❤️
❤
First 🥰
❤️❤️❤️
😍😍
❤️❤️
🥰😍😍
🔥
Hi jayadev how are you…Last moments of your all videos you are always use it’s me jayadev but the pronunciation heard like (is me)
Kindly pronounce T well
Take it positively as a well wisher
🔥🔥🔥🔥🔥🥰
❤❤❤❤🙏
Second ❤️
❤️❤️
💙💙💙
♥️❤️
🙏🙏🙏👌👌👌💪
Meanwhile LPJ ... 😂 And kuku..FM. 😷😷
നന്ദി 🙂
Thank you 👍
❤❤❤👍
❤️