എന്റമ്മോ, എന്ത് നല്ല idea... Bedsheet, nighty ഒക്കെ ചവിട്ടി തൈക്കാറുണ്ട്.. പക്ഷേ curtain cloth bedsheet ആക്കുന്ന idea സൂപ്പർ... 👍🏻ഇനിയും ഇങ്ങനെയൊക്കെ പോന്നോട്ടെ ട്ടോ... ❤❤
ഞാൻ തൃശ്ശൂർ തയ്ച്ചു കൊണ്ടിരുന്ന സമയത്ത് കർട്ടൻ തുണികൊണ്ട് ടോപ്പും ഫ്രോക്കും തൈപ്പിക്കുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു നല്ല വെറൈറ്റി തുണികൾ കൊണ്ട് വന്നപ്പോൾ ചോദിച്ചു ഇതെവിടുന്ന എടുക്കുന്നെ എന്ന് ആരോടും പറയണ്ട ഇതു കർട്ടന്റെ തുണിയാണ് എന്ന് സംഭവം സൂപ്പർ തുണികളായിരുന്നു ആ ചേച്ചി കൊണ്ടുവന്നിരുന്നത് 2001 കാല ഘട്ടത്തിലാണ് കട ഏതാണ് പറഞ്ഞുതന്നില്ല
ജാൻസി കർട്ടൻ തുണി ബെഡിൽ വിരിക്കാൻ പറ്റുമോ 🤔 അത് ഒഴുകി കിടക്കുന്ന ക്ലോത്തായിരിക്കില്ലേ. കിടക്കുവാൻ കോട്ടൺ ആയിരിക്കും നന്നായിരിക്കുക എന്നാണ് തോന്നുന്നേ. പിന്നെ ഇങ്ങനെ ചവിട്ടികൾ ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലാം നന്നായിട്ടുണ്ട് 🥰😍 പിന്നെ കടയിൽ പോയി കർട്ടൻ തുണി ചോദിച്ചു നോക്കിയിട്ടും ഇല്ലട്ടോ. ഇനി നോക്കാം. എല്ലാം നന്നായിട്ടുണ്ട് ട്ടോ ❤
ഞാനും കുറേ വർഷങ്ങൾക്ക് മുൻപ് ഇത് ചെയ്തിരുന്നു... അപ്പോ എല്ലാവരും വന്ന് ചോദിയ്ക്കും ഇത് കർട്ടൻ തുണിയല്ലേ എന്ന്.. കാരണം ഞങ്ങളുടെ നാട്ടിൽ കൂടുതലും കർട്ടന്റെ ബിസിനസ്സാണ്...
your ideas are excellent !!! economic and beautiful also...multi talented jancy 👌👍❤
താങ്ക്യൂ ❤🥰🥰
സൂപ്പർ idea. ഇത് വരെ ആരും പറഞ്ഞു കേട്ടിട്ടില്ല. കട്ടിയും ഉറപ്പും ഉള്ളതാണ് കർട്ടൻ തുണികൾ. ഈ ഐഡിയ പറഞ്ഞു തന്നതിന് tnks
താങ്ക്യു 🥰👍❤
എന്റമ്മോ, എന്ത് നല്ല idea... Bedsheet, nighty ഒക്കെ ചവിട്ടി തൈക്കാറുണ്ട്.. പക്ഷേ curtain cloth bedsheet ആക്കുന്ന idea സൂപ്പർ... 👍🏻ഇനിയും ഇങ്ങനെയൊക്കെ പോന്നോട്ടെ ട്ടോ... ❤❤
ടില്ലി കുട്ടി ok ❤🙏👍
@@jancysparadise 😍😍
Chood edukkille curtain cloth bedsheet akkumbol
Thanq very much. വളരെ സന്തോഷം.
നല്ല വീഡിയോ ചേച്ചി thanks🥰🥰❤️❤️
ഞാൻ ഒരു പാട് കാലമായി കർട്ടൻ തുണികൊണ്ട് കിടക്കക്ക് ഉറ അടിച്ചു ഇട്ടിട്ട് .. സൂപ്പറാ
2mtr നീളവും ഒന്നര mtr വീതിയുമുള്ള കട്ടിലിനും 5 mtr തന്നെ വേണ്ടിവരുമോ?
വേണ്ട 2,25 മീറ്റർ മതി
Beautiful and Superb idea too ❤👍
Mam ഇത് നല്ല ഐഡിയ. Thankyou കളയാൻ വച്ച കർട്ടൻ എല്ലാം തിരിച്ചെടുത്തു ഞാൻ
നല്ല സൂപ്പർ ഐഡിയ ആണ് thank you
🥰👍🙏❤
ജാൻസി യുടെ ഐഡിയ വളരെ സൂപ്പർ. ഉപകാരപ്രദം. ഒരു പാട് നന്ദി അറിയിക്കുന്നു.
താങ്ക്യൂ 👍🙏❤
Super idea👌👌curtain cloth കൊണ്ട് ചവ്ട്ടി ഉണ്ടാക്കുന്നത് കാണിക്കാമോ...
Ithe silky type aville.pinne 6:52 namukke setty sofa thunikal konde pattikle. Ukkens nelum vilakuravil njangalude shopel sofa setty thunikal sale unde. Ithe kandappol enikku thonnunnu setty sofa thunikal upayogikkam enne thonnunnu.
👍👍
Super idea dear Jancy
Jancy, super ayittindu.
Very beautiful cloth
Janni useful video. Thank you❤❤
🥰🙏❤
പുതിയ ഒരറിവാണല്ലോ താങ്ക്സ് ചേച്ചി
🙏❤👍
super ideas....❤
New information 😊 thanks ❤
Onnum parayanilla. 👌👌👌👌❤😍
താങ്ക്യു ❤🥰
Nice ഐഡിയ പിൽലോ കവർ തൈക്കുന്ന വിധം കാണിക്കാമോ
Super idea Thanks
Super idea... Thankyou
❤🙏🥰
Ithu super idea👌
Very much useful information thank you
താങ്ക്യു 🙏❤🥰
Super ഐഡിയ ആണല്ലോ ❤❤❤
🙏❤👍
സൂപ്പർ idea ❤❤
Pillows num edhil thanne stich cheyyan pattumo
പറ്റും
Msgl ariyathe no.. Kayari vannu. Sorry. Chila thunikal kanumbol enikke thonnarunde tpo thayikkam enne. Appol inganeyokke cheyunnundalle. Ok ghankyou. Veetil idallo.
Yes ❤
Super video ❤️🌹
❤ super idea😊
Super idea
Super idea...❤️❤️❤️
Bed cover തൈക്കുന്നത് കാണിക്കുമോ
Good idea😍😍😍😍😍😍😍
Njan appozhum cheyyunnathanu 6 mtr venam
Pillow adakkam
Good idea.
Super idea
Good idea thank u
Hi chechi...njan chechiyude ella videos um kaananarund.. blouse stitching kooduthal eluppamay ippo...oru doubt chodhikkatte...ee thuni bedsheet aakkiyal chood edukkille
ഇല്ല.
ഒന്ന് ഒരെണ്ണം വാങ്ങി ഉപയോഗിച്ച് നോക്കൂ.. പറ്റിയില്ലേ പിന്നെ വാങ്ങേണ്ട ❤🙏👍
@@jancysparadise ok thanks chechi
Super idea 😍
ഞാൻ തൃശ്ശൂർ തയ്ച്ചു കൊണ്ടിരുന്ന സമയത്ത് കർട്ടൻ തുണികൊണ്ട് ടോപ്പും ഫ്രോക്കും തൈപ്പിക്കുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു നല്ല വെറൈറ്റി തുണികൾ കൊണ്ട് വന്നപ്പോൾ ചോദിച്ചു ഇതെവിടുന്ന എടുക്കുന്നെ എന്ന് ആരോടും പറയണ്ട ഇതു കർട്ടന്റെ തുണിയാണ് എന്ന് സംഭവം സൂപ്പർ തുണികളായിരുന്നു ആ ചേച്ചി കൊണ്ടുവന്നിരുന്നത് 2001 കാല ഘട്ടത്തിലാണ് കട ഏതാണ് പറഞ്ഞുതന്നില്ല
Double cot ethra meter venam
കട്ടിൽ ഒന്ന് അളന്നു നോക്കി വാങ്ങണം.. അര മീറ്റർ കൂടുതൽ വാങ്ങണം
👌👌
Nice idea dear thanks
❤🥰🙏
Material Peru parayamo
Cotton mix ഉള്ളത് ചോദിച്ചു നോക്കൂ.. കട്ടിയുള്ളത്
Nice idea jancy❤
Chalakudiyile shop ഏതാണ്
Ukkens
Ea curtain material bhayankara chood alle
ഒരെണ്ണം ഉപയോഗിച്ച് നോക്കൂ ❤🙏
ചവിട്ടിയിൽ വെള്ളം പിടിക്കുമോ Cotton അല്ലാത്തത്തിൽ?
പിടിക്കും
Super idea's
Nice❤
Suuuper idea
ചേച്ചീ, cotton ന്റെ curtain കിട്ടോ?
ഉണ്ട്
👌👌👌👌😍
Super
Not user friendly.😢😢😢😢
Good
👍🏽👍🏽
Nalla idea jansy curtain shop il pokunnud
🙏👍❤
ചവിട്ടി നീങ്ങിപോകില്ലേ ചവിട്ടുമ്പോൾ
മൂന്നോ നാലോ മടക്കിൽ അല്ലെ. നീങ്ങി പോകില്ല.. സാധാരണ ചവിട്ടി പോലെ തന്നെ.. പിന്നെ വേഗം ഉണങ്ങും
Water absorb chayyumo
@@bijidenzil238തീർച്ചയായും.. ഒന്ന് ഉപയോഗിച്ച് നോക്കൂ
Nice Mole ❤
താങ്ക്യൂ 🙏❤
കർട്ടൻ തുണി ബെഡ് ഷീറ്റ് ആകുമ്പോൾ ചൂട് കൂടുതൽ ആണോ
ഇല്ലാട്ടോ
ജാൻസി കർട്ടൻ തുണി ബെഡിൽ വിരിക്കാൻ പറ്റുമോ 🤔 അത് ഒഴുകി കിടക്കുന്ന ക്ലോത്തായിരിക്കില്ലേ. കിടക്കുവാൻ കോട്ടൺ ആയിരിക്കും നന്നായിരിക്കുക എന്നാണ് തോന്നുന്നേ. പിന്നെ ഇങ്ങനെ ചവിട്ടികൾ ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലാം നന്നായിട്ടുണ്ട് 🥰😍 പിന്നെ കടയിൽ പോയി കർട്ടൻ തുണി ചോദിച്ചു നോക്കിയിട്ടും ഇല്ലട്ടോ. ഇനി നോക്കാം. എല്ലാം നന്നായിട്ടുണ്ട് ട്ടോ ❤
വീഡിയോ full കാണുമോ... Pala തരത്തിൽ ഉള്ള ക്ലോത് ഉണ്ട്.. നന്നായിരിക്കും 👍❤🙏
ഞാനും കുറേ വർഷങ്ങൾക്ക് മുൻപ് ഇത് ചെയ്തിരുന്നു... അപ്പോ എല്ലാവരും വന്ന് ചോദിയ്ക്കും ഇത് കർട്ടൻ തുണിയല്ലേ എന്ന്.. കാരണം ഞങ്ങളുടെ നാട്ടിൽ കൂടുതലും കർട്ടന്റെ ബിസിനസ്സാണ്...
സൂപ്പർ ചവിട്ടിക്ക് ഉള്ളിൽ തുണി ഒന്നും വയ്ക്കണ്ടേ
വെക്കണമെങ്കി വെക്കാം.. ഞാൻ മൂന്നു ലെയർ മടക്കി ആണ് ചെയ്തത്..
@@jancysparadise അപ്പോൾ കട്ടി കാണുമോ
Good idea. Thank u......
Superb
Super idea
👌👌
Super idea
Super
👌
👍🙏
👌👌