കണ്ണ് ( EYE ) 👀 അറിയേണ്ടതെല്ലാം. Preliminary Exam special. PART-1

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 370

  • @NandhuGopall
    @NandhuGopall 4 года назад +30

    ഞാൻ ഈ യൂട്യൂബിൽ കയറുമ്പോൾ ഇടയ്ക്കിടെ ഈ ചാനൽ കാണുമായിരുന്നെങ്കിലും, open ചെയ്തു ക്ലാസ്സുകൾ ഒന്നും കാണിലായിരുന്നു, ഇതുപോലെ ഒരുപാട് വേറെയും ചാനലുകൾ വന്നുകിടപ്പുണ്ട്...
    ഞാൻ വിചാരിച്ചു ഇത് ചുമ്മാ ആരെങ്കിലും വീഡിയോ ചെയ്തു ഇടുന്നതായിരിക്കും എന്നാണ്,ക്ലാസ് മോഷമായിരിക്കും എന്നാണ് കരുതിയത്...but, ഞാൻ കുറച്ചു ദിവസം മുമ്പാണ് ചുമ്മാ ഒന്നു ക്ലാസ് കണ്ടു നോക്കിയത്,ഇത് കാണാതെ പോയിരുന്നെങ്കിൽ വല്യ നഷ്ടം തന്നെ ഉണ്ടായേനെ,എനിക്ക് ഒരുപാട് പാടുള്ള topics നിങ്ങൾ വരച്ചു പറഞ്ഞു തരുന്നതിലൂടെ അത് മനസ്സിൽ പതിഞ്ഞു കഴിഞ്ഞു.....ഇതു പോലെ കടുപ്പമേറിയ ഒരുപാട് topics ഇനിയും ചിത്രം വരച്ചു പറഞ്ഞുതരണേ എന്ന് ആഗ്രഹിക്കുന്നു......
    നല്ല മനസ്സുകൾക്ക് ഒപ്പം ദൈവം എപ്പഴും തുണയായി കൂടെ ഉണ്ടാകും,അതുപോലെ ഒരുപാട് നല്ല മനുഷ്യമനസ്സുകളും....😍😍😍
    May there be even better classes to do than this......
    Thank you🤗🤗

  • @freshmalayali6065
    @freshmalayali6065 3 года назад +45

    റോഡ് സൈഡിൽ ഉള്ള പാർപ്പിടം (റൊഡോപ്സിൻ - വിഷൽ പർപ്പിൾ )

  • @vishnutt4508
    @vishnutt4508 4 года назад +10

    Prilims നുള്ള ellaa topicum ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു അരുൺ ചേട്ടന്റെ ഇൗ ചാനെൽ il വരുന്നു ക്ലാസ്സ് ആണ് ഞാൻ follow ചെയ്യുന്നത്🙏
    താങ്ക്സ് അരുൺ ചേട്ടാ , thanks ചേച്ചീ

  • @sreenathbala3868
    @sreenathbala3868 4 года назад +2

    അടിപൊളി ക്ലാസ്.....ടീച്ചർക്ക് അനുസിത്താരയുമായി ചെറിയ ഒരു സാമ്യം തോന്നുന്നുണ്ട്

  • @hdstudio3867
    @hdstudio3867 2 года назад +4

    കണ്ണ് വികസിക്കില്ല അകത്തുള്ള ഐറിസ് ആണ് വികസിക്കുന്നത് 😊. Super ക്ലാസ്സ്‌ madom

  • @Rithuof
    @Rithuof 4 года назад +3

    (R)hodospin - visual.pu(R)ple
    2 ilum R unde
    Iodospin - visual violet

  • @DiyaDaksha_World
    @DiyaDaksha_World 4 года назад +2

    നല്ല ക്ലാസ്സ്‌ ആണ്... eye എന്ന ടോപ്പിക്ക് നല്ല പോലെ manasilayi...

  • @maneeshguruvayur4319
    @maneeshguruvayur4319 3 года назад +5

    ജനറൽ സയൻസ്, സോഷ്യൽ സയൻസ്... എൻ്റെ ഗുരുക്കൻമാർ നിങ്ങളാണ്. ലക്ഷ്യം നേടിയ ശേഷം ഗുരുവറിയാത്ത ഈ ഏകലവ്യൻ നേരിട്ടു വന്ന് കണ്ടിരിക്കും. ദക്ഷിണയും സമർപ്പിക്കും

  • @jamshi5798
    @jamshi5798 4 года назад +2

    Mr & Mrs രണ്ടാളും super ആണുട്ടോ നല്ല ക്ലാസ് thank you

  • @sunithajayaraj1263
    @sunithajayaraj1263 3 года назад +5

    നല്ല class🌷.സയൻസ് കുറച്ചു ബുദ്ധിമുട്ട് ഉള്ള subject ആണ് എനിക്ക്. ഒരു request undu..... വീഡിയോയുടെ അവസാനം ee പോർഷനിൽ നിന്ന് വരുന്ന qstns കൊടുത്താൽ നന്നായിരുന്നു.അതിനെ കുറിച്ച് Explanation ഇല്ലെങ്കിലും കുഴപ്പമില്ല. 😊

  • @WinVedha
    @WinVedha 4 года назад +1

    നല്ല ക്ലാസ്സ്‌ ആണ് 🙏 ഇതുപോലെ ഉള്ള നല്ല ക്ലാസ്സ്‌ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @lightupdreams269
    @lightupdreams269 4 года назад +2

    Vayalil aane corn(cholam) undakunnath.
    Con cells- visual violet

  • @blessybabublessybabu3329
    @blessybabublessybabu3329 Год назад

    Miss ക്ലാസ്സ്‌ ഞാൻ 1st ആണ് കണ്ണുതത്.. Sirenta class കണ്ട് ആണ് ജോ... പഠിച്ചത് മിസ്സ്‌ ക്ലാസ്സ്‌ ❤🙏👍👍👍🙏

  • @veenamidhun9546
    @veenamidhun9546 4 года назад +7

    Nalla class.....👍 nallonam explain cheythu... expecting more classes from teacher☺

  • @nidheeshj2476
    @nidheeshj2476 4 года назад +7

    ബാക്കി youtube ചാനലിനെ വെച്ചു നോക്കുമ്പോൾ നിങ്ങള് ആണ് super നല്ല ക്ലാസ് ആണ്....

  • @aiswaryasajeevan931
    @aiswaryasajeevan931 4 года назад +6

    Nalla cls aanu.Cone cells nmk colours okke kanan help cheyyunadalle,colours nnu parayumbo VIBGYOR orma varuvallo,vibgyorl ulla clr violet angane orkamallo.This is my finding😁

  • @aryadas7400
    @aryadas7400 3 года назад

    Engna ethra simple aayi prnju tharaan pattunnathu.sprrrr madam

  • @sajnakaja1646
    @sajnakaja1646 4 года назад

    Mr & Mrs psc...good classes.. Ella notesum ezhuthunnund
    Athupole taxzila enna oru u tube channel und ..good class anu.. Aa sir um nalla effort edukkunnund..

  • @vinodhinithiruthiyil3518
    @vinodhinithiruthiyil3518 4 года назад +2

    Very good classes, thankyou very much. Share ചെയ്യാൻ തോന്നുന്നില്ല. Competetion exam ആണല്ലോ.

  • @Anandhu52893
    @Anandhu52893 3 года назад

    eniku missinte classukal valare nannayi manassilavunnundu. thank u so much...

  • @jithunvk4262
    @jithunvk4262 9 месяцев назад

    Thank you mam ❤️🙌... Book thurann nokkendaa aavsyam varunnillaa..😂 Mam nte class kelkkumboooo 🙌

  • @BLESSYTOBLESS
    @BLESSYTOBLESS 4 года назад +1

    Mr and mrs supper class. Parayan vakkukalilla...

  • @anasthyaanas7158
    @anasthyaanas7158 4 года назад +1

    വളരെ നല്ല cls ആണ് ഞാൻ subscribe, share ചെയ്തു ഇനിയും നല്ല vedios പ്രതീക്ഷിക്കുന്നു

  • @raindrops3947
    @raindrops3947 4 года назад

    Kannini prelimsinu revise polum cheyanda. Super mam

  • @athiraarun15
    @athiraarun15 4 года назад

    Ethra nannayittanu mam class edukkannathu. Sirntem mamntem class superb anu

  • @anujadinesh2330
    @anujadinesh2330 4 года назад +74

    അയടോപ്‌സിന് 'യ ' ഉണ്ട്.. വയലറ്റിനും' യ ' ഉണ്ട്. അപ്പോൾ അയ - വയ എന്ന് കണക്ട് ചെയ്‌താൽ അയാടോപ്‌സിൻ വിശ്വൽ വയലറ്റ് എന്ന് പഠിക്കാം.

    • @MrandMrs_PSC
      @MrandMrs_PSC  4 года назад +3

      Good

    • @anzilayazar1158
      @anzilayazar1158 4 года назад +1

      Thanks

    • @mitalentcreations8523
      @mitalentcreations8523 4 года назад +7

      കോൺ- കോൺഗ്രസ്‌, വയ -വയലാർ രവി 😂

    • @vivekk5788
      @vivekk5788 4 года назад +4

      'അയവ്' എന്നു പഠിച്ചാൽ മതി.
      അയ ---> അയഡോപ്സിൻ
      വ് ---> വയലറ്റ്

    • @kichu9945
      @kichu9945 4 года назад

      @@mitalentcreations8523 👌

  • @ekhari6975
    @ekhari6975 4 года назад

    വളരെ മികച്ച ക്ലാസ്സ്‌ ആണ്..👌👌👌👌

  • @neethuvineethnethra5332
    @neethuvineethnethra5332 4 года назад +1

    Njan innale vayicha topic... thanku for additional information

  • @najmashaji7190
    @najmashaji7190 10 месяцев назад

    നന്നായി പറഞ്ഞു തരുന്നു 🥰👍

  • @sukanyaas5444
    @sukanyaas5444 4 года назад +1

    നല്ല class ആണ് madam🙏🙏

  • @shanusha1770
    @shanusha1770 4 года назад

    100k aaya njangalude simple and humble bharyabharthakanmaraya gurukkanmaarkbellavidha ashamsakalum....... iniyumorupaadu uyarangalil ethaan dhaivam anugrahikatte

  • @ammuks4582
    @ammuks4582 4 года назад +1

    Mr & mrs ചാനൽ സാർ ന്റെ ക്ലാസ്സ്‌ കണ്ടു തുടങ്ങിയതാണ് അന്ന് മുതൽ ഈ ചാനൽ വീഡിയോസ് കുടുതലും കാണുന്നുണ്ട്... പക്ഷേ ചേച്ചിയുടെ വീഡിയോ എനിക്ക് പെട്ടെന്ന് accept ചെയ്യാൻ സാധിക്കുന്നില്ല ആയിരുന്നു... Skip ചെയ്തു കളഞ്ഞിട്ടുണ്ട് പക്ഷേ... ഈ വീഡിയോ കണ്ടത് മുതൽ എനിക്ക് സാർ ന്റെ വീഡിയോക്കാളും കുറച്ചു... കൂടുതൽ ഇഷ്ട്ടം തോന്നി തുടങ്ങി... ടീച്ചർ എന്ന് വിളിക്കണം എന്ന് അറിയാം പക്ഷേ പക്ഷേ പറ്റുന്നില്ല ഒന്ന് പറയാം ചേച്ചി അടിപൊളി യാണ് ക്ലാസ്സ്‌ എടുക്കുന്നത്... ഇനി skip ചെയിത വീഡിയോസ് കണ്ടിട്ട് വരാം... Thanku...

  • @seethalekshmir6228
    @seethalekshmir6228 4 года назад

    കണ്ണ് ഇനി മറക്കില്ല.. thank you🙏👍👌

  • @Mahadevamedia
    @Mahadevamedia 4 года назад

    വയലിൽ കൂൺ
    (വിഷ്വൽ വയലറ്റ്.. കോൺ കോശങ്ങൾ. അയഡോപ്സിൻ )
    &റോഡിൽ tar (purple.. rodopsin)

  • @saljis8515
    @saljis8515 4 года назад

    Eye yude parts ippola enikku manasilaye, thank you

  • @vabishajaneesh8640
    @vabishajaneesh8640 4 года назад +3

    Good class..Prelims syllabus complete cover cheyyaamoo

  • @diyack3649
    @diyack3649 4 года назад +2

    Good presentation
    God bless your family

  • @minifezil590
    @minifezil590 4 года назад

    Nalla class mam...sir & mam nannayi manasilaakki tharunnundu...

  • @yodhaav6708
    @yodhaav6708 4 года назад +3

    Thanks teacher for your great effort ❤️❤️

  • @mohammedafsalmokkath4271
    @mohammedafsalmokkath4271 4 года назад

    Valare mikacha class 👍👍👍👍

  • @rajeeshvijisha6417
    @rajeeshvijisha6417 4 года назад

    Super class I like it 👏👏👏👏👏

  • @neethu9129
    @neethu9129 3 года назад

    നല്ല ക്ലാസ്സ്‌ ആണ്

  • @vkv9118
    @vkv9118 4 года назад

    Valare nalla class aanu

  • @reshmaraj6610
    @reshmaraj6610 4 года назад

    Nalla classanu to chechikutteee 🥰🥰🥰🥰🥰

  • @sreejithms2679
    @sreejithms2679 4 года назад

    Miss, valare nannayi manasilavunnu, thank you for your class

  • @neethuajeesh6095
    @neethuajeesh6095 Год назад

    Very good classes

  • @jalaja5367
    @jalaja5367 4 года назад

    ശെരിയാണ് ഞാനും ഈ ചാനൽ ഓപ്പൺ ചെയ്തില്ല..പിന്നെ തോന്നി ചുമ്മാ ഒന്ന് സബ്സ്ക്രൈബ് ചെയ്താൽ എന്താ എന്ന്... അങ്ങനെ സാറിന്റെ ക്ലാസ് കണ്ടു ....വലിയ നഷ്ട്ടം തന്നെ ആണ് വന്നത് എന്ന് പിന്നീട് മനസിൽ ആയി..കുറെ വൈകി അല്ലറ വന്നത്. അതിൽ കുറ്റബോധവും...എന്നാലും play list നോക്കി ക്ലാസ്സുകൾ കാണുവാൻ ഇപ്പോൾ ശ്രദ്ധിക്കുക തന്നെ cheyuunud👍👍👍👍👍👍

  • @maruthuvlogs3768
    @maruthuvlogs3768 4 года назад +1

    സൈ - ഐ (eye)
    Mam super class ❤️

  • @ramsiyanishad4071
    @ramsiyanishad4071 4 года назад

    Mashum teacherum super..........ningal randalum njangade sonthakar....

  • @suryasatheesh4915
    @suryasatheesh4915 4 года назад

    Super class mam intresting your teching styile👍👌

  • @sumi1496
    @sumi1496 4 года назад

    valare nannayitt manasilakunnund thank you mam

  • @lasnaveluthedath436
    @lasnaveluthedath436 4 года назад

    Very good class..keep going

  • @sabirak007
    @sabirak007 4 года назад +1

    Thank you miss super class🌹🌹🌹🌹🌹

  • @jasminevs696
    @jasminevs696 4 года назад

    നല്ല ക്ലാസ്സ് നമുക്ക് പെട്ടെന്ന് മനസിലാക്കും

  • @aravindss894
    @aravindss894 3 года назад

    vayalil chelummbo analo theevra prekasam varunth
    so visual violet = concells
    paarpidathil analo mangya velicham
    so visual purple = mangya velicham

  • @amruthapradeep5261
    @amruthapradeep5261 4 года назад

    സൂപ്പർ ക്ലാസ്സ്‌ ആണ് 👌❤️

  • @jishagireesh1894
    @jishagireesh1894 4 года назад +1

    Nalla class aanu , thank you

  • @vavurockingworld288
    @vavurockingworld288 4 года назад

    Nalla class anuto👌👌👌👌

  • @remyar2889
    @remyar2889 4 года назад

    Nice presentation. Preliminary munbe baki topicsum koodi chaithal nannairunnu

  • @sreelekshmysree9546
    @sreelekshmysree9546 4 года назад

    കണ്ണേ.......തേനേ.... പാലെ,ഹൃദയീ 👍👍👍

  • @akashp4863
    @akashp4863 4 года назад +8

    Teacher you're pretty

  • @logxkunjigaming3691
    @logxkunjigaming3691 3 года назад

    Nalla class good voice.

  • @meenumohan2562
    @meenumohan2562 4 года назад

    Super class aarunnu teacher.... 🙏

  • @reshma5072
    @reshma5072 4 года назад +7

    കണ്ണേ കരളേ തേനേ പാലേ....🤭🤭 താങ്ക്യൂ ടീച്ചർ

  • @arunimaarunarunimaarun
    @arunimaarunarunimaarun 3 года назад

    Thankyou Teacher for your good class

  • @sukanyashaji5358
    @sukanyashaji5358 4 года назад +1

    Nalla class well explained 👍

  • @abhiramijayakumar6150
    @abhiramijayakumar6150 4 года назад +2

    Thanku miss for this beautiful class🙏

  • @rueiei478o
    @rueiei478o 4 года назад

    Speed കുറച്ചു കൂടുതലാണ് mam good class

  • @Anjuadvi
    @Anjuadvi 3 года назад

    Nanayittund keep going ❤️

  • @anzilayazar1158
    @anzilayazar1158 4 года назад

    Thanku madam, nanayit manasilayi

  • @binutangapan4020
    @binutangapan4020 4 года назад

    Supper class-binu excervice harippad

  • @abhiappu4069
    @abhiappu4069 4 года назад

    Purple. നെ people ആക്കാം അപ്പോൾ people കാണുന്നത് റോഡിലാണല്ലോ. Means rod കോശങ്ങളിൽ visual purple

  • @rajulraju2502
    @rajulraju2502 4 года назад +1

    Hi madam,
    Rods_visual purple
    R- P (Ith randum thammil oru varede(line) difference ullo)
    Cons - visual Violet
    C - V (Ithil "C" enna letter charichu vachal "V" aakum)
    #Ingane padichal confusion aavilla

  • @divyasivadev1845
    @divyasivadev1845 4 года назад

    Thank u so much mam.....🙏🙏nice class.....👌👌👌👌👌💕

  • @semeenazulbi9442
    @semeenazulbi9442 4 года назад

    Ningal ( Mr & Mrs) powliyanutto

  • @neethuunnimol4502
    @neethuunnimol4502 4 года назад

    Thank you mam.... Good class🥰🥰🌹🌹🌹🌹🌹

  • @tijomonthomas3231
    @tijomonthomas3231 3 года назад

    കൊള്ളാം 👍

  • @nibibaby1305
    @nibibaby1305 4 года назад +1

    Thanku Miss💐💐💐💐💐

  • @prajukannan2920
    @prajukannan2920 4 года назад

    സർ ന്റെ ക്ലാസ്സ്‌ ആണ് ആദ്യം കണ്ടത് എന്നിട്ടാണ് ടെലെഗ്രാമിൽ ജോയിൻ ചെയ്തത് ബയോളജി ക്ലാസ്സ്‌ super

  • @sambathrnath1439
    @sambathrnath1439 4 года назад

    Superbbbbb......

  • @priyaratheesh4064
    @priyaratheesh4064 4 года назад +1

    Acrtress ramya nambeeshane polundd kaanan..

  • @prajeenak1548
    @prajeenak1548 3 года назад

    Thankyou miss 😍

  • @akhilphilip3
    @akhilphilip3 4 года назад

    Very good class

  • @vineeshat3764
    @vineeshat3764 4 года назад

    HridayeswariEEEEE .👍👍 . Gud class Teacher

  • @soumyaprasad4752
    @soumyaprasad4752 4 года назад

    Good class thank you

  • @sahajaunni6857
    @sahajaunni6857 3 года назад

    Good class🙂

  • @miniramesh6026
    @miniramesh6026 2 года назад

    Superb mam👍

  • @prajeeshrs5201
    @prajeeshrs5201 4 года назад

    Good presentation

  • @subhiuku3631
    @subhiuku3631 4 года назад

    Super👌. Very nice

  • @shafeenanichu8701
    @shafeenanichu8701 2 года назад

    Thank you so much Miss

  • @glittynoby9436
    @glittynoby9436 4 года назад

    Nice classs mam 👌👌😍stay blessed

  • @raseenaraseenacm7292
    @raseenaraseenacm7292 4 года назад

    Super class🙏💥💯💯💯✌️💪😍😍😍

  • @pluviophile6460
    @pluviophile6460 4 года назад

    Superb class teacher ...

  • @divyaanil8414
    @divyaanil8414 4 года назад

    Good class. Thank you teacher

  • @bindu7374
    @bindu7374 4 года назад

    Super class... thanks mam

  • @nasilashihabshihab6900
    @nasilashihabshihab6900 3 года назад

    Kannile lens biconvex

  • @anaswarasreeju3432
    @anaswarasreeju3432 4 года назад

    'കണ്ണ് ' പഠിച്ചു ട്ടോ... ഇനി മറക്കില്ല.

  • @akhilam834
    @akhilam834 4 года назад

    Thank you miss. Waiting for part 2.

    • @MrandMrs_PSC
      @MrandMrs_PSC  4 года назад

      ഉടനെ ഉണ്ടാവും

  • @shemesheme1503
    @shemesheme1503 4 года назад

    Best class

  • @sreelalh5668
    @sreelalh5668 2 года назад

    പplz ഇനിയും ക്ലസ് വേണം