അനാക്രമണ സന്ധിയുടെ മറവിൽ അക്രമങ്ങൾ | ജമാഅത്തിൽ നിന്നും യുക്തിബോധത്തിലേക്ക് | EP#21 | Sulaiman

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 56

  • @SMSHAFI-pg6ig
    @SMSHAFI-pg6ig 2 года назад +10

    സത്യസന്ധമായ ഇസ്ലാമിക ചരിത്രവായന.. അഭിനന്ദനങ്ങൾ🌹🌹🌹

  • @moideenvallooran2535
    @moideenvallooran2535 2 года назад +10

    വളരെ നല്ല അറിവുകൾ

  • @AbdulsamadMK-u9z
    @AbdulsamadMK-u9z Год назад

    സുലൈമാന്റെ ഒരോ വിശദീകരണങ്ങൾക്കുമപ്പുറം മറുവശമുണ്ട്

    • @siyope4450
      @siyope4450 Год назад

      Onnan akashath otichu vecha nakshathrangalum okeyano, science kanichu tharunna reality.?. Islam is created by a loser con man for his own benefit and political ambitions. സ്വന്തം സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ആയത്തുകൾ കെട്ടി ഇറക്കുന്നത് context, nokiyal athu thiriyum. Islam can only exist in an environment of misinformation, brutal censorship of science and the truth, and terror. Even in those conditions, Islam in Iran is falling. Most girls from Muslim countries in America, are leaving Islam. 90% of children of Muslims in the USA, are not identify as Muslims. Islam in India, is in its descent, particularly in Kerala. It's a glimpse of what it is going to be in the future. The death of Islam starts in India. Islam is the most immoral and unscientific cult. It makes even otherwise good people to commit horrific crimes in the name of Allah. Islam can only exist in an environment of misinformation, censorship of science and truth, and organized terror. Get out of this cult, brother. I was a strong strong believer, never cared about the immoral stuff in Quran. I escaped this cult, solely on the basis of my learning and understanding of the theory of Evolution. It's nothing like the caricature version that Islamists taught me. It's evidence-based and irrefutable.It's the basis of all modern medicines and medical practices.

  • @rosvilla8360
    @rosvilla8360 2 года назад +5

    ഇസ്ലാമിനെ പറ്റിയുള്ള യഥാർത്ഥ പഠനം ധാരാളം അറിവുകൾ നന്ദി 🙏

    • @eyes10
      @eyes10 2 года назад +1

      വിശന്ന് വലഞ്ഞ ആളുകളുള്‍ ഭക്ഷണ തളികയിലെക്ക് കൈ നീട്ടും പോലെ ഇസ്ലാമിനെതിരെ ആളുകള്‍ കൈ നീട്ടുമെന്നാണ്. അങ്ങനെ വിശന്ന് വലഞ്ഞ ഒരാളാണ് ആ തൊപ്പിയിട്ടയാള്‍. മതത്തെ വിമര്‍ശിക്കേണ്ടത് ശരിയായ രീതിയിലാണ് . അല്ലാതെ ഇസ്ലാമിക ചരിത്രം വളച്ചൊടിച്ചിട്ടല്ല. യഥാര്‍ത്ഥ പഠനമത്രേ. പേരിന് പോലുമൊരു പഠനം നടത്താത്തവരാണ് ഇപ്പറഞ്ഞ് പുളകം കൊള്ളിക്കുന്നത്...

  • @Ashrafpary
    @Ashrafpary 2 года назад +7

    Sulaiman ❤💯👍👍👍

  • @noushadhadi31
    @noushadhadi31 2 года назад +5

    😄😄ഇത്രയും ഗതികെട്ടവൻ ആണല്ലോ ഈ മുഹമ്മദ് നബി

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +8

    അവിടെയാണ് സ്വജന പക്ഷപാതം കാണിച്ചത് യുദ്ധത്തിൽ കിഴടക്കിയ ഗോത്രങ്ങളിൽ എവിടെയും ഈ പരിഘടന കൊടുത്തില്ല
    മക്കക്കാർ സ്വന്തം കുടുംബക്കാർ ആയത് കൊണ്ടായിരിക്കും ഈ പരിഘടന ലഭിച്ചത്

  • @rajeshp5200
    @rajeshp5200 2 года назад +1

    നല്ല പ്രഭാഷണം ...

  • @suneeshscariascaria718
    @suneeshscariascaria718 2 года назад +4

    സുലൈമാൻ സാഹിബ് ഓർമ ശക്തി അപാരം തന്നെ എല്ലാവരുടെയും പേര്കൃത്യം ആയിട്ടുംപറയുന്നുണ്ടല്ലോ

  • @kunjumpm1950
    @kunjumpm1950 2 года назад +5

  • @sharathkumar.k1628
    @sharathkumar.k1628 2 года назад +3

    Goooood

  • @moideenkuttymadathil7659
    @moideenkuttymadathil7659 2 года назад +1

    എനിക്ക് പറയാനുള്ളത് ഞാൻ നാട്ടിലുള്ള പല ജാതി ആൾ ദൈവങ്ങളുടെ അടുക്കൽ പോയിട്ടുണ്ട്. അവരുടെ യൊക്കെ പ്രത്യേകത അവരിൽ പിശാച് അല്ലെങ്കിൽ ജിന്നിന്റെ സ്വാധീനം ഉണ്ടാകുമ്പോൾ മാത്രമേ അവർ പ്രവചിക്കുന്ന കാര്യം ശരിയാവുകയുള്ളു ജിന്ന് പോയി കഴിഞ്ഞാൽ മുമ്പ് എന്താണ് പറഞ്ഞത് എന്ന് അയാൾക് അറിയുകയില്ല അപ്പോൾ ഒന്നുകിൽ അയാൾ നമ്മോട് ചോദിക്കും അല്ലെങ്കിൽ അയാൾക് സഹായിയായി എഴുതുന്ന ആളുകൾ ഉണ്ടങ്കിൽ അവരോട് ചോദിക്കും. ഇത് തന്നെ യാണ് പ്രവാചകന്റെ കാര്യത്തിലും ജിബ്‌രീൽ എന്ന മലക് ശരീരത്തിൽ എത്തുമ്പോൾ പറയുന്ന കാര്യം ജിബ്‌രീൽ പോയാൽ നബിക്ക് അറിയുക യില്ല. വഹിയ് എഴുതുന്ന ആൾ കൃത്രിമം ചെയ്താൽ പ്രവാചകന് ഒന്നും ചെയ്യാൻ കഴിയില്ല. മറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രവാചകന് അറിയില്ല എന്നും നമ്മെ പോലെ യുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. പിന്നെ എന്തെങ്കിലും പ്രവചിക്കുന്നുണ്ടെങ്കിൽ അത് വഹിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്.

  • @moideenvallooran2535
    @moideenvallooran2535 2 года назад +7

    ഹോ ഇതിലും വലിയ ഒരു അബദ്ധം വേറെ ഉണ്ടോ

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 года назад +1

    ലോക യുദ്ധ ചരിത്രങ്ങളിൽ സ്നേഹത്തിന്റെ തേൻ മഴയിൽ കുളിപ്പിച്ച കാരുണ്യത്തിന്റെ വാതിലുകൾ തുറന്നിട്ട നന്മയുടെ പൂക്കാലം വിതറിയ ഒരു യുദ്ധചരിത്രം വിശുദ്ധ നബി മദീനയിൽ നിന്നും നാലായിരത്തോളം വരുന്ന മുഹാജിറുകളും ആയിരത്തോളം വരുന്ന അൻസാറുകളും സഖ്യകക്ഷികളിൽ നിന്നുള്ള അയ്യായിരത്തോളം പേരും ഉൾപ്പെടെ പതിനായിരത്തോളം പേർ വരുന്ന ഒരു സൈന്യവുമായി ആദരവായ നബി യാത്ര തിരിച്ചു യാത്രയ്ക്ക് മുമ്പ് തന്നെ ഉഹദ് യുദ്ധം പരാജയപ്പെടുത്തിയ വിശുദ്ധ നബിയുടെ എഴുപതോളം വരുന്ന സ്വഹാബികളെ നബിയുടെ പിതൃവ്യനായ ഹംസാ (റ അ ) ഉൾപ്പെടെ വധിക്കപ്പെടുന്നതിന് കാരണക്കാരനായ ലോകചരിത്രത്തിലെ അതുല്യനാ യവിര പടനായകൻ ഖാലിദ്ബിനു വലീതും. അംറുബ്നുൽ ആസും വിശുദ്ധ നബിയുടെ അരികിലെത്തി നബി അവർക്ക് മാപ്പ് നൽകി യാത്രാ മധ്യ വഴിയരികിൽ കണ്ടാ ഒരു നായ അഞ്ചാറു കുഞ്ഞുങ്ങളുമായി പ്രസവിച്ചു കിടക്കുന്നത്.വിശുദ്ധ നബിയുടെ ദൃഷ്ടിയിൽ പെട്ടു.കാരുണ്യത്തിൻ പ്രവാചകൻ. ആ നായയ്ക്കും കുട്ടികൾക്കും അബദ്ധത്തിൽ പോലും സൈന്യത്തിൽ നിന്നും പരിക്ക് പറ്റാതിരിക്കാൻ.സൈന്യം മൊത്തം കടന്നുപോകുന്നതുവരെ അവിടെ കാവൽ നിൽക്കാൻ ഒരാളെ ഏൽപ്പിക്കുകയായിരുന്നു.മക്കയുടെ അടുത്ത പ്രദേശത്തെ വിശുദ്ധ നബി എത്തി രാത്രി എല്ലാവരോടും പല സ്ഥലത്തായി നിൽക്കാൻ പറഞ്ഞു ഓരോരുത്തരും ഓരോ പന്തം കത്തിച്ച് ഉയർത്തിക്കാണിക്കാൻ വിശുദ്ധ നബി പറഞ്ഞു ഈ സമയം നബിയുടെ അമ്മായിയുടെ മകനും പിതൃവ്യൻ ഹാരിസിന്റെ മകനും നബിയുടെ കളിക്കൂട്ടുകാരനും ആയിരുന്ന അബൂസുഫിയാൻ ബിനു ഹാരിസ് വിശുദ്ധ നബിയുടെ പ്രബോധനവും പ്രവാചകത്വവും അദ്ദേഹത്തെ നബിയുടെ ഏറ്റവും വലിയ ശത്രുവാക്കി മാറ്റി ഹാരിസ് ന്റെ മകൻ അബൂസുഫിയാൻ വലിയ കവിയായിരുന്നു നബിയെ ആക്ഷേപിച്ചുകൊണ്ട് ധാരാളം കവിതകൾ അദ്ദേഹം എഴുതുകയുണ്ടായി അങ്ങനെയുള്ളവർ വിശുദ്ധ നബിയുടെ അരികിലെത്തി അവരോട് നബിക്ക് അമർഷം ഉണ്ടായിട്ടുപോലും ആ നബി അവർക്ക് മാപ്പ് നൽകി മക്കയിൽ ഏറ്റവും വലിയ നേതാവ് അബു സുഫിയാൻ മറ്റു പല നേതാക്കളുമായി വിശുദ്ധ നബിയുടെ അരികിലെത്തി അവർക്കും ആദരവായ നബി മാപ്പുനൽകി അന്നത്തെ സുബഹി നമസ്കാരത്തിന്റെ ബാങ്കും നമസ്കാരവും അബൂ സുഫിയാനെ വല്ലാതെ ആകർഷിച്ചു വിശുദ്ധ നബിയോട് അദ്ദേഹത്തിന്റെ അനുചരന്മാർക്ക് ഉണ്ടായിരുന്ന സ്നേഹ ആദരവുകൾ അബൂസുഫിയാൻ നേരിട്ട് കണ്ടു അദ്ദേഹം മുസ്ലിമായി അദ്ദേഹത്തെ നബി മക്കയിലെ ജനങ്ങളോട് വിളിച്ചു പറയാൻ പറഞ്ഞു.അബൂസുഫിയാന്റെ വീട്ടിൽ പ്രവേശിച്ചാൽ അവർ സുരക്ഷിതരാണ് ആരെങ്കിലും അവരുടെ സ്വന്തം വീട്ടിൽ അടച്ചുപൂട്ടി ഇരുന്നാൽ അവർ സുരക്ഷിതരാണ് ആരെങ്കിലും വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ചാൽ അവരും സുരക്ഷിതരാണ് വിശുദ്ധ നബി ( സുബഹിക്ക് ശേഷം )രാവിലെമക്കയിലേക്ക് പ്രവേശിക്കുകയാണ് സൈന്യത്തിലെ ഓരോ വിഭാഗത്തിനും ഓരോ കൊടികളും തോരണങ്ങളും നൽകി അവർക്ക് ശക്തമായ നിർദേശങ്ങൾ നൽകി. ആരും ആർക്കെതിരെയും യുദ്ധം ചെയ്യരുത്? ഇങ്ങോട്ട് ആക്രമിച്ചാൽ അല്ലാതെ?ഓരോ സൈനാധിപൻ മാർക്ക്‌ കീഴിൽ പലഭാഗങ്ങളിലായി മക്കയിലേക്കു പ്രവേശിക്കാൻ പറഞ്ഞു.ഇനിയും വിശുദ്ധ പ്രവാചകനിൽ വിശ്വാസം വന്നിട്ടില്ലാത്ത ഖാലിദ് ബിൻ വലീദ് ന്റെ കൂട്ടുകാർ അബൂജഹലിന്റെ മകൻ ഇക്രിമ ഉമയ്യത്തിനെ മകൻ സഫ്‌വാൻ കഅ്ബയുടെ പൂജാരി സുഹൈൽ ഇബ്നു അംറ് (അദ്ദേഹത്തിന്റെ രണ്ടുമക്കളും. അബ്ദുല്ലാ. അബൂ ജൻദൽ മുസ്ലീങ്ങളാണ് ) ഖാലിദി ന്റെ സൈന്യത്തിനു മുന്നിൽ എത്തി യുദ്ധത്തിന് ശ്രമിച്ചു വിജയിക്കില്ല എന്ന് മനസ്സിലായി അവർ പിന്തിരിഞ്ഞു സൈന്യങ്ങൽ മക്കയിലേക്ക് പ്രവേശിച്ചു ഒരാൾ വിളിച്ചുപറഞ്ഞു ഇന്ന് പ്രതികാരം ചെയ്യപ്പെടുന്ന ദിവസമാണ് വിശുദ്ധ നബി അദ്ദേഹത്തെ ശാസിച്ചു നബി വിളിച്ചുപറഞ്ഞു ( ഇന്ന് യൗമുൽ മ ർഹമയാണ് ) ഇന്ന് കാരുണ്യത്തിന്റെ ദിനമാണ് ഇന്ന് മാപ്പ് നൽകപ്പെടുന്ന ദിവസമാണ്.? തുടരും

    • @preemagrace7163
      @preemagrace7163 2 года назад

      സ്വന്തം ജനതയോട് കാണിച്ചത് കരുണാനിധിയും ദയനിധിമാരനും ജയലതയും ആയ താങ്കളുടെ നേതാവ് മറ്റു ഗോത്രങ്ങളോട് ഇതൊന്നും കാണിക്കാതിരുന്നത്. രാജാവായി ഇരിക്കേണ്ടവൻ സ്വന്തം ജനതയെ അധികം പേരെ കൊന്നാൽ പിന്നെ അവിടെ എങ്ങനെ ഭരിക്കും. താങ്കളെ പോലെ ശുദ്ധ ഗതിക്കാരൻ അഅല്ലായിരുന്നു ഈ കുറുക്കൻ. തന്റെ സാമ്രാജ്യത്വ മോഹം സാക്ഷാൽകരിക്കുവാൻ ദൈവത്തെ വിൽക്കുന്നവർക്ക് മണ്ടൻമാരെ പറ്റിക്കുവാൻ ഇത് പോലെ പല പണികളും ചെയ്യേണ്ടി വരും.

  • @mohammedkp9114
    @mohammedkp9114 2 года назад +2

    Good

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 года назад

    Excellent. Next video expect soon.

  • @liznamthahara7301
    @liznamthahara7301 2 года назад +1

    ഹിദായത്ത് ലഭിക്കാത്തവർ വഴിപിഴച്ചു പോകുന്നു...

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад +2

    അന്നേ തുടങ്ങിയത് ഇന്നും ആവർത്തിക്കുന്നു

  • @shanghaivideo6733
    @shanghaivideo6733 2 года назад

    സൂപ്പർ👍👍👍

  • @noushadhadi31
    @noushadhadi31 2 года назад

    ❤️❤️❤️👍

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад

    സല്ല പ്രാർത്ഥന

  • @ravindrankasargod7737
    @ravindrankasargod7737 2 года назад +1

    Mohammed Khan, you should listen to sulaiman
    carefully when he is speaking. It seems now you are concentrating on other paper works.

  • @noohkhanjabbar5301
    @noohkhanjabbar5301 2 года назад +8

    Isn’t it clear by now for any one to know Mohammed was a self declared prophet.But his ability to make and spread his religion through violence and wars is commendable. Quite immoral none the less.For Apologists to get violent with the critics is also immoral and in humane .

    • @13Humanbeing
      @13Humanbeing 2 года назад +3

      He was a cunning tribal leader.... And knew his his trade very well!!
      പുളളി പരാജയപ്പെട്ടത് ഭാര്യമാരുടെ അടുത്ത് മാത്രമാണ്!

  • @muhammadalimuhammadali9861
    @muhammadalimuhammadali9861 2 года назад

    😨😕

  • @abdulrahmanebrahimkutty5223
    @abdulrahmanebrahimkutty5223 2 года назад +2

    ഈ സുലൈമാൻ സാഹിബ് അതിമനോഹരമായ ഒരുചരിത്രത്തെ വളച്ചൊടിച്ച് ശുദ്ധ കളവുകൾ പറയുകയാണ് ഹുദൈബിയ സന്ധി എന്നുപറയുന്നത് വിശുദ്ധ നബിയും സ്വഹാബാക്കളും സമാധാനപരമായി ആയുധങ്ങളോ മറ്റു യാതൊരു സന്നാഹങ്ങളും ഇല്ലാതെ തീർഥാടകർ ആയി മക്കയിൽ വന്നു ഉംറ ചെയ്യാൻ ഹുദൈബിയ എന്ന സ്ഥലത്തെത്തി അവിടെ തമ്പടിച്ചു ഉസ്മാൻ റളിയള്ളാഹു അന്ഹു അവർകളെ ഖുറൈശികളുടെ അനുവാദം വാങ്ങാനായി മക്കയിലേക്ക് അയച്ചു അദ്ദേഹത്തെ കാണാതായപ്പോൾ അദ്ദേഹം വധിക്കപ്പെട്ടു എന്ന് കിംവദന്തി പരന്നു ആയുധങ്ങളോ യാതൊരു യുദ്ധസന്നാഹങ്ങൾ ഇല്ലാതെ വന്ന വിശുദ്ധ നബിയും അനുചരന്മാരും അവർക്കെതിരെ പോരാടുമെന്ന് സത്യപ്രതിജ്ഞ ചെയ്തു ഇതു മനസ്സിലാക്കിയ ഖുറേഷികൾ മക്കയിലെ പൗരപ്രമുഖനും കാ ബാ ദേവാലയത്തിലെ പൂജാരിയും ആയ സുഹൈൽ ഇബിനു അംറ് എന്ന പൗര പ്രമുഖൻ ആയ കഅബ ദേവാലയത്തിന്റെ പൂജാരിയായിരുന്ന സുഹൈൽ ഇബിനു അംറിനെ നിയോഗിച്ചു അദ്ദേഹത്തിന്റെ രണ്ടുമക്കളും വിശുദ്ധ നബിയിൽ വിശ്വസിക്കുകയും ഒരാൾ അബ്ദുല്ലാഹിബ്നു സുഹൈൽ (റ അ )വിശുദ്ധ നബിയോടൊപ്പം എത്തിപ്പെടുകയും മറ്റൊരാൾ അബൂ ജൻദൽ(റ അ )സുഹൈലിബിനു അംറ്ന്റെ വീട്ടിൽ ചങ്ങലക്ക് ഇടപെട്ട് പീഡനങ്ങൾ അനുഭവിക്കുകയാണ്, സുഹൈൽ ഇബിനു ആം റിന്റെ (ജേഷ്ഠത്തി നബിയുടെ രണ്ടാമത്തെ ഭാര്യ സൗദാ ബീവി ആണ് ) സുഹൈൽ ഇബിനു അംറ് പുറത്തു നിന്നുള്ള രണ്ട് ഗോത്രത്തിലെ പ്രമുഖരും ഹുദൈബിയയിൽ എത്തി വിശുദ്ധ നബിയുമായി സമാധാന കരാർ തയ്യാറാക്കി കരാർ അത് മൊത്തം വിശുദ്ധ നബിക്കും മുസ്ലീങ്ങൾക്കും എതിരായിരുന്നു തുടരും ഇൻഷാ അള്ളാ

    • @krishnakrishnakumar2587
      @krishnakrishnakumar2587 2 года назад +2

      ആണോ അറിഞ്ഞില്ല.
      പോടാ...

    • @eyes10
      @eyes10 2 года назад +1

      @@krishnakrishnakumar2587 ആ മുകളില്‍ എഴുതിയതിന് നിനക്ക് കൗണ്ടറായിട്ട് എന്തെങ്കിലും പറയാനുണ്ടോ? ഒരു പോടായിലൂടെ എല്ലാമങ്ങ് ആയി എന്നാണോ?

    • @Freeman1106
      @Freeman1106 2 года назад +3

      നിങ്ങൾ ഈ എഴുതിയിരിക്കുന്നതിന് എന്ത് ആധികാരികത യാണ് ഉള്ളത്...
      വെറുതെ വയളൂ പറയുന്നത് അല്ല ചരിത്രം. ഖുറാനിലും ഹദീസ് കളിലും ഉള്ളതാണ് അവർ പറയുന്നത്. വല്ലപ്പോഴും അതൊക്കെ ഒന്ന് വായിച്ച് നോക്കിയിട്ട് അഭിപ്രായം പറയൂ...
      പഠിച്ചിട്ട് വിമർശിക്കു സഹോദര.

  • @cmmedia609
    @cmmedia609 2 года назад

    മുഹമ്മദ് ഖാൻ ന്റെ നമ്പർ തരുമോ?

  • @vmvm819
    @vmvm819 2 года назад +4

    ഈ ഗ്രന്ഥം ഒരാവർത്തി മനസ്സിരുത്തി വായിച്ചാൽ ചിന്തിക്കുന്നവർക്ക് ദ്ര്ഷ്ട്ടാന്തമുണ്ട് ഒരു മനുഷ്യന്റെ ചിന്തയിൽ നിന്നും വരുന്നത് മാത്രമാണ് ഈ ഗ്രന്ഥത്തിലൂള്ളതെന്ന് ഇതിൽ ഒരു ദൈവീക വെളിപാടുമില്ല വെളിച്ചപ്പാടിന് ജീവിതസുഖത്തിന് വേണ്ടി വെളിച്ചപ്പാട് കണ്ടെത്തിയ സൂത്രപ്പണി മാത്രം പ്രവാചകൻ എന്നു് പറയുന്നതെങ്കിലും എന്ത് പ്രവചനമാണ് മുഹമ്മദ് നടത്തിയിട്ടുള്ളത് അങ്ങനെ പ്രവചിച്ച ഏതെങ്കിലും ഒരു പ്രവചനം നിവർത്തിയായിട്ടുണ്ടോ ഒരു വലിയ സമൂഹം ഈ പുസ്തകത്താളിലുള്ള നാശകരമായ വായനയിലൂടെ ലോകത്തെ മുഴുവൻ നശിപ്പിച്ചു കൊണ്ടിരിക്കുന്നു

    • @eyes10
      @eyes10 2 года назад +2

      നീ വായിച്ചിട്ടുണ്ടോ?

  • @muhammadasarafsaeedpv9889
    @muhammadasarafsaeedpv9889 2 года назад +1

    Mandanmar londanil

  • @binupp8954
    @binupp8954 2 года назад

    വിശ്വാസികൾ ഇത് വല്ലതും അറിയുന്നുണ്ടോ...

  • @flwer5394
    @flwer5394 2 года назад

    നിങ്ങൾ ഇനി മുസ്ലിം ചർച്ച നിറുത്തി മറ്റേതെങ്കിലും മതക്കാരെ പറ്റി പറയുക

  • @EqualJustice-4-all
    @EqualJustice-4-all 2 года назад

    Telling pure lies

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 года назад

    ഖാൻ സാഹിബ് .... 🥴

  • @shaileshmathews4086
    @shaileshmathews4086 2 года назад +4

    താങ്കൾ പറഞ്ഞത് തെറ്റാണ്. സ്വലാത്ത്/സള്ളി അന്ന അറബിവാക്കിൻ യഥാർത്ഥ അർത്ഥം പ്രാർത്ഥന എന്നാണ് ,.ഇവിടെ അള്ളാഹു നബിക്കു വേണ്ടി ആരോടാണു പ്രാര്ഥിക്കുന്നതെന്ന ചോദ്യം ഉയരാൻ ഇടയുള്ളതുകൊണ്ട് അറബി ഇതര ഖുർആനുകളിൽ - ഈ വാക്കി ന്റെ അർഥം അനുഗ്രഹം എന്നാണ് വിവർത്തനം ചെയ്തത് , എന്നാല് അനുഗ്രഹം എന്ന വാക്കിന്റെ അറബിയിലെ തത്തുല്യ പദം ബരാക ആണ് അള്ളാഹു പ്രാർത്ഥിക്കുകയോ ?ആരോട് ? ഖുറാൻറെ ഏറ്റവും ആധികാരിക തഫ്സീറുകളിൽ ഒന്നായ ഇബിൻ കത്തീറിൻ്റെ തഫ്സീർ അലാഹുവിൻ്റെ പ്രാർത്ഥനയെ ശരിവെക്കുന്നതു നോക്കൂ. അവിടേയുംസ്വലാത്ത് എന്ന പദമാണുപയോഗിച്ചത്.
    [Tafsir Ibn Kathir, Q. 33:56; ]ഇസ്രായേൽ ജനം മോശെയോടു: നിന്റെ രക്ഷിതാവോ പ്രാർത്ഥിക്കുന്നുവോ എന്നു ചോദിച്ചു. അവന്റെ കർത്താവ് അവനെ വിളിച്ചു: “മോശേ, നിങ്ങളുടെ കർത്താവ് പ്രാർത്ഥിക്കുന്നുണ്ടോ എന്ന് അവർ നിങ്ങളോട് ചോദിച്ചു. പറയുക [അവരോട്] 'അതെ, ഞാൻ പ്രാർത്ഥിച്ചു എന്റെ മലക്കുകൾ [പ്രാർത്ഥിക്കും] എന്റെ പ്രവാചകന്മാർ എന്റെ ദൂതന്മാരുടെ മേലും എന്തു,' "അല്ലാഹു തുടർന്ന് അവൻറെ റസൂലിന് അവതരിപ്പിച്ചു:" അല്ലാഹുവും അവൻറെ മലക്കുകളും പ്രാർത്ഥിക്കുന്നു ..
    അല്ലാഹു പ്രാർത്ഥിക്കുന്നതായുള്ള സ്വഹീഹായ ഹദീസ് ധാരാളമുണ്ട്.അവിടേയുംസ്വലാത്ത് എന്ന പദമാണുപയോഗിച്ചത്.
    [Tirmidhi 1987] അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഉമാമ റിപ്പോർട്ട് ചെയ്തു, “അല്ലാഹുവും അവന്റെ ദൂതന്മാരും ആകാശത്തിലെയും ഭൂമിയിലെയും ആളുകൾ, ഉറുമ്പുകൾ അവരുടെ പാറകളിലും മത്സ്യങ്ങളിലും, നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നവരുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക.

  • @chembaruthipoov6768
    @chembaruthipoov6768 2 года назад

    ഈതൊപ്പി മുസ്ലിം തൊപ്പിയോ ...?അതോ നേപ്പാളി തൊപ്പിയോ ...?

  • @eyes10
    @eyes10 2 года назад +1

    നുണയാണ് അല്ലെങ്കില്‍ ചരിത്രത്തെ വളച്ചൊടിക്കലാണ്. ഇത് കേട്ട് പുളകം കൊള്ളുന്ന ഇതര മത സഹോദരങ്ങളോട്. പേരു കൊണ്ട് ആരും മുസ്ലിമാകില്ല. മുസ്ലിം പേര് വച്ച് ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ അത് ശരിയാണെന്ന് തെറ്റ് ധരിക്കുന്നത് മൂഢത്തരമാണ്. നിങ്ങള്‍ ഏത് മതത്തില്‍ വേണമെങ്കിലും വിശ്വസിച്ചോളു. തികച്ചും വ്യക്തിപരം. മറ്റ് മതങ്ങളെയും വിശ്വാസത്തേയും കരി വാരി തേച്ച് എന്താണിവമ്മാരൊക്കെ ഇത് ചെയ്യുന്നതെന്ന് അറിഞ്ഞൂടെ. യഥാര്‍ത്ഥ ഇസ്ലാം പഠിച്ചാല്‍ അത് മനോഹരമാണ്. യുക്തിവാദം എന്നാല്‍ ഇസ്ലാമിനെതിരെ മാത്രമുള്ള വാദമെന്നാണോ...??

    • @kattaparambil
      @kattaparambil 2 года назад +5

      ഈ പറഞ്ഞത് ബൈലാവി തഫ്സീറിൽ ഉണ്ട്‌, ഇതൊക്കെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ തന്നെ ഉള്ളതാണ്, അതൊന്നും ആർക്കും തർക്കമുള്ള കാര്യമല്ല, ഇസ്ലാം എപ്പോളാണ് ഇങ്ങനൊക്കെ വിമർശനം സമാധാന പരമായി കേൾക്കാൻ തയ്യാറായിട്ടുള്ളത്,ഇസ്ലാമിന്റെ ആവിർഭാവ കാലഘട്ടത്തിൽ മക്കയിൽ വളരെ കുറച്ചു പേര് അനുയായികൾ ആയി ഉണ്ടായിരുന്നപ്പോൾ ജനാധിപത്യ രീതിയിൽ പെരുമാറിയിരുന്നു, പിന്നീട് മദീനയിൽ പോയി ആളും ശക്തിയും കിട്ടിയപ്പോൾ പിന്നെ എതിർ ശബ്ദങ്ങളെ വാള് കൊണ്ടാണ് നേരിട്ടിട്ടുള്ളത്

  • @cmmedia609
    @cmmedia609 2 года назад

    സുലൈമാൻ ന്റെ നമ്പർ തരുമോ?