Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഞാനും അന്വേഷണത്തിലാണ് ഏതാണ് നല്ല ഓപ്ഷൻ എന്ന്...Total coast എത്ര ആയി
ഇപ്പോൾ best optioon steel തന്നെ ആണ് എനിക്ക് 80k വന്നു താഴെ ഫ്ലോർ ന്
@@Withmenoufalkarat ok
Windows Concrete...potti ittaal set
ഇരുമ്പ് അല്ലെങ്കിൽ, കോൺക്രീറ്റ്, കേരളത്തിലെ കാലാവസ്ഥക്ക് മരത്തിന്റെ ജനലും കട്ടിലയും അനുയോജ്യമല്ല, മാക്സിമം ഒരു 10 വർഷം കഴിഞ്ഞാൽ സ്വാഹാ
Yes 👍
വീട് work squair feet ന് എത്ര ആണ്
Structure ആക്കി എടുക്കാൻ എനിക്ക് below 500 aayittulloo
ജനൽ പൊളി സ്റ്റീൽആയിട്ടുള്ള സെറ്റ് എത്രയാ റേറ്റ്
9k
ചേട്ടാ ഇതില് നമ്പരും കാര്യങ്ങളൊന്നും ഇല്ലല്ലോ
Undallo
ഗ്യാസ് വെൽഡിങ് അല്ലല്ലോ 🤔
രണ്ടും ഉണ്ട് ഇവിടെ
വില കുറവ് kozhichena metto
ഇവിടുത്തേക്കാളും കുറവ് ആണോ
ഇപ്പോൾ ഇത് എല്ലാ മുക്കിലും മൂലയിലും കിട്ടും
Yes . തിരഞ്ഞെടുക്കുമ്പോൾ നല്ലതും വിലയിൽ കുറവും നോക്കി എടുക്കുക
ഇത് നിങ്ങളുടെ വീട് ആണോ🤔ഇത് സ്പ്രേ പെയിന്റ് അടിച്ചാൽ കോളിറ്റി എങ്ങിനെ തിരിച്ചു അറിയാം പിന്നെ സാധാരണക്കാരന്റെ കയ്യിൽ lazer സംവിധാനം എല്ലാം ഉണ്ടാകുമോ
സ്പ്രൈ പെയിന്റ് തന്നെ അല്ലെ ഇപ്പോൾ എല്ലാ സ്ഥലത്തും , എന്നാൽ അല്ലെ എല്ലാ സ്ഥലത്തും ഫിൽ ആകൂ .ലാസർ ടോർച് ആ ഷോപ് ന്ന് കിട്ടുമല്ലോ , അവിടുന്ന് ചെക്ക് ചെയ്യാം
Welding mosam anu .laser welding super
👍
പ്രൈസ് ഒന്ന് വ്യക്തമാക്കാമോ നമ്പർ??
Total 82k aayiThaazhe floor mathram
Number video yil und
Griundfloor ethraya sqft.
ജനൽ പാളി അടക്കമാണോ?@@Withmenoufalkarat
ഞാനും അന്വേഷണത്തിലാണ് ഏതാണ് നല്ല ഓപ്ഷൻ എന്ന്...
Total coast എത്ര ആയി
ഇപ്പോൾ best optioon steel തന്നെ ആണ്
എനിക്ക് 80k വന്നു താഴെ ഫ്ലോർ ന്
@@Withmenoufalkarat ok
Windows Concrete...potti ittaal set
ഇരുമ്പ് അല്ലെങ്കിൽ, കോൺക്രീറ്റ്, കേരളത്തിലെ കാലാവസ്ഥക്ക് മരത്തിന്റെ ജനലും കട്ടിലയും അനുയോജ്യമല്ല, മാക്സിമം ഒരു 10 വർഷം കഴിഞ്ഞാൽ സ്വാഹാ
Yes 👍
വീട് work squair feet ന് എത്ര ആണ്
Structure ആക്കി എടുക്കാൻ എനിക്ക് below 500 aayittulloo
ജനൽ പൊളി സ്റ്റീൽആയിട്ടുള്ള സെറ്റ് എത്രയാ റേറ്റ്
9k
ചേട്ടാ ഇതില് നമ്പരും കാര്യങ്ങളൊന്നും ഇല്ലല്ലോ
Undallo
ഗ്യാസ് വെൽഡിങ് അല്ലല്ലോ 🤔
രണ്ടും ഉണ്ട് ഇവിടെ
വില കുറവ് kozhichena metto
ഇവിടുത്തേക്കാളും കുറവ് ആണോ
ഇപ്പോൾ ഇത് എല്ലാ മുക്കിലും മൂലയിലും കിട്ടും
Yes . തിരഞ്ഞെടുക്കുമ്പോൾ നല്ലതും വിലയിൽ കുറവും നോക്കി എടുക്കുക
ഇത് നിങ്ങളുടെ വീട് ആണോ🤔ഇത് സ്പ്രേ പെയിന്റ് അടിച്ചാൽ കോളിറ്റി എങ്ങിനെ തിരിച്ചു അറിയാം പിന്നെ സാധാരണക്കാരന്റെ കയ്യിൽ lazer സംവിധാനം എല്ലാം ഉണ്ടാകുമോ
സ്പ്രൈ പെയിന്റ് തന്നെ അല്ലെ ഇപ്പോൾ എല്ലാ സ്ഥലത്തും , എന്നാൽ അല്ലെ എല്ലാ സ്ഥലത്തും ഫിൽ ആകൂ .
ലാസർ ടോർച് ആ ഷോപ് ന്ന് കിട്ടുമല്ലോ , അവിടുന്ന് ചെക്ക് ചെയ്യാം
Welding mosam anu .laser welding super
👍
പ്രൈസ് ഒന്ന് വ്യക്തമാക്കാമോ നമ്പർ??
Total 82k aayi
Thaazhe floor mathram
Number video yil und
Griundfloor ethraya sqft.
ജനൽ പാളി അടക്കമാണോ?@@Withmenoufalkarat