Drip irrigation system Malayalam ( ഡ്രിപ്പിലൂടെ കുറഞ്ഞ ചിലവിൽ നനക്കാം )

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Drip irrigation products are available in
    Thayyil Hardware Tirur, Malappuram
    Contact no : +919995292266, 9037100904
    Drip items :- (4mm to 16mm )
    Take off ,Elbow ,Tee,Valve,V-Punch , Emitter- 4lph, Emitter-70lph, Garden spingler, Gromet , Nails, Spingler stike, Drilling tool , Venturi , Mulchung sheet , (Dripp hose - 16mm , 12mm,8mm,6mm feederline ) etc .

Комментарии • 22

  • @naseefaripra
    @naseefaripra 2 месяца назад

    Ivide aano coimbature aano vila kammi

  • @alimohammad8764
    @alimohammad8764 13 дней назад

    Price paryo

  • @dhaneshpp1806
    @dhaneshpp1806 Год назад +1

    ഈ സിസ്റ്റം ഡയറക്റ്റ് പമ്പുമായി കണക്ഷൻ കൊടുക്കാൻ പറ്റുമോ. ടാങ്കിൽ തന്നെ കണക്ഷൻ കൊടുക്കണോ

    • @thayyilgreen
      @thayyilgreen  Год назад +1

      ക്ഷമിക്കണം , നിങ്ങളുടെ മെസ്സേജ് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത് . കൂടുതൽ സ്ഥലത്തു ഉപയോഗിക്കുന്നുണ്ടങ്കിൽ മോട്ടർ ഉപയോഗിച് കണക്ട് ചയ്തു ഉപയോഗിക്കുന്നതാണ് നല്ലത് . ടാങ്കിൽ നിന്ന് കൊടുക്കുന്നതിന് പരിതിയുണ്ട് . കൃത്യമായി എല്ലായിടത്തും എത്തുകയുമില്ല . 🤝🙏🏻

  • @asharafpam3009
    @asharafpam3009 Год назад

    നിങ്ങൾ എവിടെയാണ് നിങ്ങളുടെ മൊബൈൽ നമ്പർ എത്രയാണ് ഈ സാധനങ്ങൾ എവിടെ കിട്ടും ഇതിന്റെ പ്രൈസ് എത്രയാണ് അതുംകൂടി വിശദീകരിക്കണം നിങ്ങളുടെ വ്യക്തമായിട്ട്

    • @thayyilgreen
      @thayyilgreen  11 месяцев назад

      9995292266 watsapp

    • @vradhakrishnan6624
      @vradhakrishnan6624 4 месяца назад

      എത്ര ഇഞ്ചിന്റെ pvc പൈപ്പിൽ ആണ് ഫീഡർ ലൈൻ ഘടിപ്പിച്ചത്​@@thayyilgreen

  • @AbdullaMadathil-x6r
    @AbdullaMadathil-x6r Год назад +2

    ഇതിന്റെ റൈറ്റ് കൂടി പറ മുത്തേ

    • @ThayyilHardwareTirur
      @ThayyilHardwareTirur 11 месяцев назад

      കുറഞ്ഞ റേറ്റ് ഇതിനൊള്ളു .

    • @KeralaTropicalFarmer
      @KeralaTropicalFarmer 11 месяцев назад

      ​@@ThayyilHardwareTirurഈ വീഡിയോ യിൽ use ചെയ്ത pvc എത്ര ഇഞ്ച് ആണ്?

    • @thayyilgreen
      @thayyilgreen  11 месяцев назад +1

      @anfalaa 11/2”

    • @thoppiljayakumareruva2281
      @thoppiljayakumareruva2281 16 дней назад

      നിങ്ങൾ റേറ്റ് പറയൂ,
      ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ് വരുത്തിയത്,
      അടുത്ത് കിട്ടുമെങ്കിൽ ഉപകാരമാണല്ലോ

  • @h...-yg6rv
    @h...-yg6rv Год назад

    ഇത്എവിടെയാണ്.

    • @thayyilgreen
      @thayyilgreen  Год назад

      Tirur
      Thayyil hardware
      Near bus stand

    • @thayyilgreen
      @thayyilgreen  Год назад

      Tirur
      Thayyil hardware
      Near bus stand

  • @shoukathali3604
    @shoukathali3604 Год назад

    എല്ലാത്തിൻ്റെയും വില കൂടി പറഞാൽ നന്നായിരുന്നും

  • @asharafpam3009
    @asharafpam3009 Год назад

    നിങ്ങളുടെ കോൺടാക്ട് നമ്പർ ഒന്ന് തരുമോ

  • @alimohammad8764
    @alimohammad8764 13 дней назад

    Uncompleted vedio and inexperienced

  • @h...-yg6rv
    @h...-yg6rv Год назад +1

    Phonenummber...