തലശേരി അതിരൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ് | HOLY MASS | 4 PM | LIVE | DEC 14 | MAR JOSEPH PAMPLANY

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 3

  • @JijeshJose-s2t
    @JijeshJose-s2t 9 часов назад +1

    ദിവ്യകാരുണ്യ പ്രാർത്ഥന: ഞാൻ ലോകവസാനംവരെ നിങ്ങളോടുകൂടെയുണ്ടാകുമെന്ന് അരുളുചെയ്ത കർത്താവേ, അങ്ങയുടെ ഈ വചനങ്ങൾ അന്വർത്ഥമാക്കിക്കൊണ്ട് ഏറ്റവും പരിശുദ്ധ കുർബാനയെന്ന കൂദാശ അങ്ങ് സ്ഥാപിച്ചുവല്ലോ. ഈ കൂദാശയിൽ രാപ്പകൽ സന്നിഹിധനായിക്കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുന്ന യേശുവേ , ഞങ്ങളങ്ങയെ സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും അങ്ങേയ്ക്ക് നന്ദി പറയുകയും ചെയ്യുന്നു. ദിവ്യകാരുണ്യത്തിലുള്ള അങ്ങയുടെ സാന്നിധ്യത്തിൽ ആഴമായി വിശ്വസിക്കുവാനും ആ വിശ്വാസം എപ്പോഴും ഏറ്റു പറയുവാനും, മറ്റുള്ളവരെ ദിവ്യകാരുണ്യത്തിലേയ്ക്ക് അടുപ്പിക്കുവാനും ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ. നിർമ്മലമായ ഹൃദയത്തോടെ എപ്പോഴും അങ്ങയെ ഉൾക്കൊള്ളുവാനും ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അങ്ങയിൽ മാത്രം ആശ്വാസവും ശക്തിയും കണ്ടെത്തുവാനും ഞങ്ങൾക്ക് ഇടയാവട്ടെ. പിതാവിനോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ എന്നെന്നും ദൈവമായി ജീവിച്ചുവാഴുന്ന അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളണമേ , ആമ്മേൻ..

  • @prajeesh_abraham
    @prajeesh_abraham 9 часов назад

    🙏🙏✝️🙏

  • @theotokosnotredame2880
    @theotokosnotredame2880 9 часов назад

    Theodores order.Good