എനിക്ക് 3 വയസുള്ള ഇരട്ട കുട്ടികൾ ആണ്.എന്തിനെങ്കിലും വഴക്ക് പറഞ്ഞാൽ പിന്നെ കുറച്ച് കഴിഞ്ഞ് സങ്കടം വരും.രണ്ടലെയു നേഴ്സറിയിൽ വിട്ടൽ തിരികെ വരും വരെ നോക്കി ഇരിപ്പാണ്.❤ഇടക്ക് ടീച്ചറെ വിളിച്ച് തിരക്കുകയും ചെയ്യും..❤❤❤ഈ വാർത്ത ഒക്കെ കേക്കുമ്പോ നെഞ്ച് പൊട്ടുന്നു😢
കുഞ്ഞു മരിച്ചിട്ട് അവർക്ക് ആർക്കും അമ്മയ്ക്ക് പോലും ഒരു വിഷമവുമില്ല എന്ന് പറയുന്നത് കേട്ടു അപ്പോൾ ഈ കുഞ്ഞിനെ അവർക്ക് വേണ്ട ആയിരിക്കും രണ്ടു പെൺകുട്ടികൾ അല്ലേ 😮
നമ്മുക്കൊക്കെ കുഞ്ഞു സ്കൂളിൽ വിട്ടാലും തിരിച്ചു വരുന്ന വരെ സങ്കടം ആണ് അത് പോലെ എന്തിനേലും ചീത്ത പറഞ്ഞാലും ആദ്യം സങ്കടം നമുക്ക് ബരും 😔
Athe
സത്യം
1001%
Sathyam pavam ponnumol😢😢😢
എനിക്ക് 3 വയസുള്ള ഇരട്ട കുട്ടികൾ ആണ്.എന്തിനെങ്കിലും വഴക്ക് പറഞ്ഞാൽ പിന്നെ കുറച്ച് കഴിഞ്ഞ് സങ്കടം വരും.രണ്ടലെയു നേഴ്സറിയിൽ വിട്ടൽ തിരികെ വരും വരെ നോക്കി ഇരിപ്പാണ്.❤ഇടക്ക് ടീച്ചറെ വിളിച്ച് തിരക്കുകയും ചെയ്യും..❤❤❤ഈ വാർത്ത ഒക്കെ കേക്കുമ്പോ നെഞ്ച് പൊട്ടുന്നു😢
കരണം പൊട്ടിച്ചു കൊടുത്ത സത്യം അറിയാം.
പാവം കുട്ടി 😢
കുട്ടിയുടെ അപ്പുപ്പൻ എങ്ങനെ മരിച്ചു എന്ന് കൂടി അന്വേഷികേണ്ടി വരും 👍
കുട്ടിക്ക് അറിയാമായിരുന്നേക്കാം
Athey
കുഞ്ഞു മരിച്ചിട്ട് അവർക്ക് ആർക്കും അമ്മയ്ക്ക് പോലും ഒരു വിഷമവുമില്ല എന്ന് പറയുന്നത് കേട്ടു അപ്പോൾ ഈ കുഞ്ഞിനെ അവർക്ക് വേണ്ട ആയിരിക്കും രണ്ടു പെൺകുട്ടികൾ അല്ലേ 😮
കുടുംബത്തിൽ ആർക്കും ഒരു ദുഃഖവുമില്ല. മന്ത്രവാദത്തിന് പങ്കുണ്ടോ ആവോ?
വേണ്ടങ്കിൽ എന്തിനാ ജെനിപ്പിക്കുന്നത് , കഷ്ടം
പാവം കുഞ്ഞ് 😢😢
Ennum und oronn...keralam ite engitaa pokunne 😢
ദൈവത്തിന്റെ നാട് 😭😭😭ഇപ്പോൾ കാലന്റെ നാടായി മാറി 😡
ജയിലിൽ പോയി കിടന്നാൽ കടക്കാരിൽ നിന്ന് സാധനം കിട്ടാൻ ആകും
ഉത്തരേന്ത്യക്കാരെല്ലാം മലയാളം പറയുന്നു.... എല്ലാ ദിവസവും ഉത്തരേന്ത്യയിലെ വാർത്ത മാത്രേ ഉള്ളൂ... കേരളത്തിലെ ഒന്നും ഇല്ലേ???
😂😂
😮😮
ഇപ്പോഴത്തെ തലമുറയെയും love marriages നേയും ഒക്കെ കുറ്റം പറയുന്നവുമാർ ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലെ
Love marriage കാർക്ക് ഒരു പ്രശ്നവും ഇല്ല അല്ലെ
എനിക് ഒരു മോൻ 24വയസ് പിന്നെ മക്കൾ 🥲🥲ഇല്ല റെബേ
നിങ്ങൾ മുന്ജന്മത്തു ചെയ്ത പാപം ആയിരിക്കും
ഈ പാവം കുഞ്ഞു എന്തു പിഴച്ചു
അമ്മ തന്നെ ആകും
എന്തോന്ന് ഞട്ടാൻ നിങ്ങൾ തിരുവനന്തപുരത്ത്കാർക്ക് ഇതൊക്കെ സാധാരണം അല്ലെ😡
കൊല്ലം ആണ് നമ്പർ 1
Tvm മാത്രം അല്ല,എല്ലാ സ്ഥലത്തും ഉണ്ട്.
മനുഷ്യരുടെ ഓരോ അവസ്ഥ
Manasakshiyulla oru comment kandu
താൻ അങ്ങനെ വരുത്താണ്ട രണ്ടും കൂടി വഴക്കിട്ട് എറിഞ്ഞത്
അവർ ഉണ്ടാക്കി അവർ കൊന്നു അത്രയും ഒള്ളു
Daily ingane oro newses😢 positive aya oru vartha polum illalo
Media ക്കു എന്നും കുശാൽ
How it's done
🌹
Niyamam maranam ennale padiku
😭😥😢😭
കേരളം എങ്ങോട്ട്
😢😢😢😢😢😢😢😢😢😢
Ith nara Bali next version . അന്ധ വിശ്വാസം കാരണം കൊന്നത് ആയിരിക്കും
😭😭😭😭😭😭😭😭😭😭
Aa pavam kunju enth cheythu....enthina athine ingane cheythath...enthoru manushyar anu ithoke
😥😥😥😥😥😥😥😥😥😥
ഖുർആൻ
Surah No:6
Al-An'aam
-
ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല.(140)
Kadakeni kerathil koodunundu....inni yum tax kootti jenagale bhuthi muttikaruthu
kkotta athmahatakk orungiyathayirikkum kudumbam .kuttiye adyam paranju vittathayirikkum
പോലീസ് കർക് കേരളത്തിൽ ഇഷ്ടം പൊലെ ജോലി ഉണ്ട് ഈ ക്രിമിനൽ ഭരണം കോണ്ടു
പിണറായി വിജയനാണ് കൊന്നത് എന്നു കൂടി പറയൂ... കഷ്ടം...
😢😢😢
😭😭😭😭😭😭😭😭😭😭
😭😭😭😭😭😭😭😭😭😭