നിങ്ങളുടെ ഈ നന്മക്ക് അല്ലാഹു അർഹമായി പ്രതിഫലം തരും . ഇങ്ങനെ പാവപ്പെട്ട ഭിന്നശേഷിക്കാരായ എന്റെ കൂടെപ്പിറപ്പുകൾക്ക് അനുയോജ്യമായ ഇണകളെ കണ്ടെത്തി കൊടുത്ത് അവർക്ക് ഒരു ജീവിതം കിട്ടിയാൽ അതിന് അല്ലാഹു നിങ്ങളെ സഹായിക്കും. ഞാനും ഒരു ഭിന്നശേഷിക്കാരിയായ ഒരാളാണ്. എന്റെ വിവാഹവും ശരിയായിട്ടില്ല. പെട്ടെന്ന് ശരിയാകാൻ ദുആ ചെയ്യണട്ടോ 🤲
പറയുന്നവർ പലതും പറയട്ടെ.... തെറ്റിദ്ധരിക്കുന്നവർ തെറ്റിദ്ധരിക്കട്ടെ.... അവരെ അവരെ വഴിക്ക് വിടുക... എന്തു ഉദ്ദേശം വെച്ചാണോ ഈ ഒരു ദൗത്യത്തിലേക്ക് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് നന്നായിട്ട് അറിയുന്നവർ മാത്രം ഒപ്പം കൂടെ ഉണ്ടാകും.... മനസ്സിലുള്ള എല്ലാ ആഗ്രഹവും പെട്ടെന്ന് നിറവേറട്ടെ 👍🏻
👸എന്തിനാ ഇക്കാക്ക 😌നമ്മളെ തെറ്റ് ദരിക്കുന്നവരെ ഒരിക്കലും ബോധിപ്പിക്കേണ്ട ആവിശ്യം ഇല്ല 😌ഒറ്റ വട്ടം കാര്യം പറഞ്ഞു അത് അവർക്ക് മനസ്സിൽ ആവുന്നില്ലെങ്കിൽ പിന്നെ ആ വഴിക്ക് പോകരുത് 😌പിന്നെ ലോകത്ത് എല്ലാ തികഞ്ഞവർ ആയി ആരും തന്നെ ഇല്ല 😌അങ്ങനെ ഉണ്ട് എന്നത് ആണ് ചില മനുഷ്യ ഹൃദയത്തിന്റെ തോന്നൽ 😌പക്ഷെ അവർ ഒരിക്കലും അവരുടെ തെറ്റ് കാണാൻ പറ്റില്ല 😌മറ്റുള്ളവർ കാര്യം എങനെ എങ്കിലും തെറ്റ് ധരിപ്പിക്കുക എന്ന് ആണ് അവരുടെ ആഗ്രഹം 😌പക്ഷെ മനുഷ്യൻ എന്നത് ഭൂമിയിൽ ഗ്യാരണ്ടി ഇല്ലാത്ത ഒരു സംഭവം ആണ് 😌ആർക്കും എപ്പോഴും എന്തും ഏത് നിമിഷവും വരാം 😌പെട്ടന്ന് ഒരാൾക്ക് എല്ലാം നഷ്ടം ആകുമ്പോൾ ആണ് അവൻ അവന്റെ വില മനസ്സിൽ ആകു 😌നഷ്ടങ്ങൾ പരീക്ഷണങ്ങൾ ആണ് 😌അപ്പോ പിന്നെ ഈ പരീക്ഷണങ്ങൾ വിജയിക്കാൻ നമ്മൾ നമ്മുടെ ഹൃദയം പോരാടാണം 😌പടച്ചോന്റെ ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ ഇവിടെ നമ്മൾ തോൽക്കില്ല ഇൻ ഷാ allah😌
എന്തായാലും ഒരു വേദി ഒരുകൂ എന്നെ പോലെ വിഷമിക്കുന്ന ഒരുപാട് രേക്ഷിതകൾക് ethoru വലിയ ആശ്വാസം തന്നെ ഒരു മോള് എനിക്കും ഉണ്ട് അവളുടെ വിവാഹം നോക്കുന്നുണ്ട് പക്ഷേ vallatha പേടി മൂലം മാറ്റി വെച്ചിരിക്കുന്നു എല്ലാം അറിഞ്ഞിട്ടു adukan പറ്റുന്നവർ varande മരണം വരെ nokuna ഒരു കുടാണ് വേണ്ടത് അല്ലാതെ കുറച്ച് കഴിഞ്ഞാൽ അവരെ anginelum ഒഴിവാക്കാൻ sramikunavare kittitu കാര്യം ഇല്ല അതിനിടയിൽ അവർക്ക് മക്കളും ആയാൽ പിന്നെ പറയണ്ട അവരുടേ അവസ്ഥ
മാഷാഅള്ളാ.ഇക്കാനെഅള്ളാഹുവിന്.ഇഷ്ടപ്പെട്ട. കാര്യം. ആണ്. ഇക്കചയ്യുന്നത്.ദയവായി. പിൻമാറരുത്.മുന്നോട്ടു. പോകുക.ഞങ്ങൾ ഉണ്ട് കൂടെ എന്ന.വിസൊസത്തിൽ.നൻമയുടെ മരം.ആണ്ഇക്ക
ഭിന്നശേഷിക്കാരായ ആളുകളും മനുഷ്യന്മാരല്ലേ. അവർക്കും കാണുലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും.അവരെ വിവാഹം കഴിച്ചു മരണം വരെ അവരെ സംരക്ഷിക്കും എന്നുറപ്പുണ്ടെങ്കിൽ മാത്രം വിവാഹം കഴിക്കുക.
കുരക്കുന്നവർഒന്നും ചെയ്യില്ല ചെയ്യുന്നവരെ സമ്മതിക്കുകയോയുമില്ല അതാണ് ചെകുത്താൻ ഒന്നും കാര്യമാക്കണ്ട നല്ലകാര്യത്തിന് പടച്ചവൻ കൂടെ ഉണ്ടാവും വയനാട്ടിലെ ഏത് കാര്യത്തിനും ഞാനുണ്ടാവും
എല്ലാവരും അങ്ങിനെ അല്ല ഒരു കുടുംബ ജീവിതം തുടങ്ങുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും, പ്രത്യേകിച്ചും ഭിന്ന ശേഷിക്കരേരായവർ, അവർക്കും അഗ്രങ്ങളും സ്വപ്നങ്ങളും ഉണ്ട് അവരുടെ സ്വപ്നങ്ങൾക് വിലകൽപ്പിക്കുന്നവർ മതി
എനിക്ക് നിങ്ങൾ രണ്ട് പേരോടും സംസാരിക്കാൻ നും കാണാനും ഒക്കെ ആഗ്രഹം ഉണ്ട് എന്ന് എങ്കിലും എവിടെ വെച്ച് എങ്കിലുംകണ്ടാൽ ഇൻശാ അള്ളാഹ് ഞാൻ അങ്ങോട്ട് സംസാരിക്കണ്ട് ട്ടോ അല്ലാതെ നിങ്ങൾക് എന്നെ അറിയില്ലല്ലോ
കോഴിക്കോട് ജില്ലയിലെ മുഴുവൻ വീട്ടുകാരും നിങ്ങളുടെ വീട്ടിലെ ആക്രി സാധനങ്ങൾ എടുത്തു വച്ചു ഇക്കയെ വിളിക്കുക. ഇക്ക വന്നു എടുത്തോളും നിങ്ങൾക്ക് വേണമെങ്കിൽ പണം വാങ്ങാം..... ഇക്ക നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് but വളരെ ശ്രദ്ധിക്കണം കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്ന പലരും എല്ലാ സ്ഥലത്തും ഉണ്ടാകും care full. അല്ലാഹു സഹായിക്കട്ടെ ആമീൻ..... എല്ലാം ലീഗൽ ആയി മാത്രം ചെയ്യുക
ഇക്കാ നിങ്ങളുടെ നല്ല മനസ്സിന് പടച്ചോൻ ദീർഗായുസ്സ് നൽകുമാറാകട്ടെ ആമീൻ 🤲
ആമീൻ ആമീൻ
Aameen
Ameen
അസ്സലാമു അലൈകും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ
സ്വല്ലല്ലാഹു അലാമുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസ്വല്ലം
റഹ്മാനായ അല്ലാഹു നമുക്കും വേണ്ടപ്പെട്ട എല്ലാവർക്കും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
ദുആയി എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തനെ
പറയുന്നവർ എന്തങ്കിലും പറഞ്ഞോട്ടെ...ഹംസക്ക.. നിങ്ങൾ നിങ്ങളുട നല്ല മനസ്സുമായി മുന്നോട്ട് പൊയ്ക്കോളൂ...
നിങ്ങളുട കൂടെ പടച്ചറബ്ബ് തുണയുണ്ട് 👍👍👍👍
👍
നിങ്ങളെ പോലുള്ള ആളുകളെയാണ് ഏ ലോകത്തിനു വേണ്ടത്. നിങ്ങൾ നല്ല ഒരു മനുഷ്നാണ് 👍🏻👍🏻👍🏻
നിങ്ങളുടെ ഈ നന്മക്ക് അല്ലാഹു അർഹമായി പ്രതിഫലം തരും . ഇങ്ങനെ പാവപ്പെട്ട ഭിന്നശേഷിക്കാരായ എന്റെ കൂടെപ്പിറപ്പുകൾക്ക് അനുയോജ്യമായ ഇണകളെ കണ്ടെത്തി കൊടുത്ത് അവർക്ക് ഒരു ജീവിതം കിട്ടിയാൽ അതിന് അല്ലാഹു നിങ്ങളെ സഹായിക്കും. ഞാനും ഒരു ഭിന്നശേഷിക്കാരിയായ ഒരാളാണ്. എന്റെ വിവാഹവും ശരിയായിട്ടില്ല. പെട്ടെന്ന് ശരിയാകാൻ ദുആ ചെയ്യണട്ടോ 🤲
Age etrayaa
അള്ളാഹു നിങ്ങളുടെ udeasham പൂർത്തീകരിക്കട്ടെ 🤲🤲നങ്ങൾ എല്ലാവരും katta support ആയി നിങ്ങളെ കൂടെ und
ആമീൻ
നിങ്ങൾക്ക് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ്സ് അല്ലാഹു തരട്ടെ
പറയുന്നവർ പലതും പറയട്ടെ.... തെറ്റിദ്ധരിക്കുന്നവർ തെറ്റിദ്ധരിക്കട്ടെ.... അവരെ അവരെ വഴിക്ക് വിടുക... എന്തു ഉദ്ദേശം വെച്ചാണോ ഈ ഒരു ദൗത്യത്തിലേക്ക് ഇറങ്ങി പുറപ്പെട്ടിട്ടുള്ളത് നന്നായിട്ട് അറിയുന്നവർ മാത്രം ഒപ്പം കൂടെ ഉണ്ടാകും.... മനസ്സിലുള്ള എല്ലാ ആഗ്രഹവും പെട്ടെന്ന് നിറവേറട്ടെ 👍🏻
ആമീൻ
ആമീൻ ആമീൻ
അള്ളാഹു വിന്റെ കാവൽ എപ്പോ ഴും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻🤲🏻
ഇക്കാ,,,,, ഞാനൊരു ഭിന്നശേഷിയാണ് ഒരു മോനുണ്ട്,,, ഡൈവോഴ്സായി
ഇക്കായുടെ ഈ നല്ല മനസിൻ്റെ നാഥൻ അനുഗ്രഹിക്കട്ടെ,,,🤲🏼🤲🏼
എവിടെയാ സ്തലം
ആമീൻ ആമീൻ
Aameen
Divoice aavaan entha kaaranam
👸എന്തിനാ ഇക്കാക്ക 😌നമ്മളെ തെറ്റ് ദരിക്കുന്നവരെ ഒരിക്കലും ബോധിപ്പിക്കേണ്ട ആവിശ്യം ഇല്ല 😌ഒറ്റ വട്ടം കാര്യം പറഞ്ഞു അത് അവർക്ക് മനസ്സിൽ ആവുന്നില്ലെങ്കിൽ പിന്നെ ആ വഴിക്ക് പോകരുത് 😌പിന്നെ ലോകത്ത് എല്ലാ തികഞ്ഞവർ ആയി ആരും തന്നെ ഇല്ല 😌അങ്ങനെ ഉണ്ട് എന്നത് ആണ് ചില മനുഷ്യ ഹൃദയത്തിന്റെ തോന്നൽ 😌പക്ഷെ അവർ ഒരിക്കലും അവരുടെ തെറ്റ് കാണാൻ പറ്റില്ല 😌മറ്റുള്ളവർ കാര്യം എങനെ എങ്കിലും തെറ്റ് ധരിപ്പിക്കുക എന്ന് ആണ് അവരുടെ ആഗ്രഹം 😌പക്ഷെ മനുഷ്യൻ എന്നത് ഭൂമിയിൽ ഗ്യാരണ്ടി ഇല്ലാത്ത ഒരു സംഭവം ആണ് 😌ആർക്കും എപ്പോഴും എന്തും ഏത് നിമിഷവും വരാം 😌പെട്ടന്ന് ഒരാൾക്ക് എല്ലാം നഷ്ടം ആകുമ്പോൾ ആണ് അവൻ അവന്റെ വില മനസ്സിൽ ആകു 😌നഷ്ടങ്ങൾ പരീക്ഷണങ്ങൾ ആണ് 😌അപ്പോ പിന്നെ ഈ പരീക്ഷണങ്ങൾ വിജയിക്കാൻ നമ്മൾ നമ്മുടെ ഹൃദയം പോരാടാണം 😌പടച്ചോന്റെ ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ ഇവിടെ നമ്മൾ തോൽക്കില്ല ഇൻ ഷാ allah😌
അൽഹംദുലില്ലാഹ്
ജസാകല്ലാഹു ഖൈറാ ആമീൻ
അല്ലാഹുമ്മ ആമീൻ
മാ ശാ അല്ലാഹ് അല്ലാഹു ഖൈർ പ്രധാനം ചെയ്യട്ടെ
എന്നും നല്ലത് വരട്ടെ .. എല്ലാം റാഹത്താവട്ടെ 🤲😍😍
നിങ്ങൾക് എപ്പോഴും നല്ലത് വരും അള്ളാഹു നിങ്ങളുടെ മനസ്സ് കാണും നിങ്ങളെ അള്ളാഹു കാത്തുരക്ഷിക്കട്ടെ
നിങ്ങൾ കാരണം ഒത്തിരി കുടുംബങ്ങളിൽ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ 👍🏼
ആമീൻ ആമീൻ
ഞങ്ങൾ നിങ്ങളെ കൂ ടെ യുണ്ട് മുന്നോട്ടു പോവൂ ഹം സ ബായ്
താങ്കളുടെ നല്ല മനസ്സിന് അള്ളാഹു അനുഗ്രഹം നൽകുമാറാകട്ടെ ആമീൻ
ആമീൻ ആമീൻ
നിങ്ങളുടെ ആ നല്ല വലിയ മനസിലുള്ള ആ വലിയ ആഗ്രഹം allhaahu എളുപ്പമാക്കി സഫലീകരിച്ചു തരട്ടെ ameen🤲 യാ റബ്ബൽ ആലമീൻ
ആമീൻ ആമീൻ
ആമീൻ
എന്തായാലും ഒരു വേദി ഒരുകൂ എന്നെ പോലെ വിഷമിക്കുന്ന ഒരുപാട് രേക്ഷിതകൾക് ethoru വലിയ ആശ്വാസം തന്നെ ഒരു മോള് എനിക്കും ഉണ്ട് അവളുടെ വിവാഹം നോക്കുന്നുണ്ട് പക്ഷേ vallatha പേടി മൂലം മാറ്റി വെച്ചിരിക്കുന്നു എല്ലാം അറിഞ്ഞിട്ടു adukan പറ്റുന്നവർ varande മരണം വരെ nokuna ഒരു കുടാണ് വേണ്ടത് അല്ലാതെ കുറച്ച് കഴിഞ്ഞാൽ അവരെ anginelum ഒഴിവാക്കാൻ sramikunavare kittitu കാര്യം ഇല്ല അതിനിടയിൽ അവർക്ക് മക്കളും ആയാൽ പിന്നെ പറയണ്ട അവരുടേ അവസ്ഥ
Ningalude molk entha kuyappam
@@salmanulfarissalman9506 avalk cheriya oru പാക്ത് kuravu
എവിടെ സ്ഥലം
@@MuhammadAli-ph4cl kuttipuram
Allahuvee ellaavarkkum orumayum paraspara snehavum santhoshavum jeevikkunnedutholam ne nilanirthi tharanee aamee
മാഷാഅള്ളാ.ഇക്കാനെഅള്ളാഹുവിന്.ഇഷ്ടപ്പെട്ട. കാര്യം. ആണ്. ഇക്കചയ്യുന്നത്.ദയവായി. പിൻമാറരുത്.മുന്നോട്ടു. പോകുക.ഞങ്ങൾ ഉണ്ട് കൂടെ എന്ന.വിസൊസത്തിൽ.നൻമയുടെ മരം.ആണ്ഇക്ക
Nanma maram enn maathram vilikkaruth enne hamsa enn vilichanadi☺️
@@hamzahwithminnu2304 ഹലോ ഒന്നും നമ്പർ തരുമോ എനിക് ഒരു മക്കൾ ഉണ്ട് കല്യാണം കഴിക്കാൻ അവൾക് ഒരു പോബ്ലം ഉണ്ട്
നിങ്ങൾ എന്ത് ഉദ്ദേശം വെച്ചിട്ടാണ് ഇറങ്ങിയിട്ടുള്ളത് അത് പൂർത്തിയാക്കുക..പറയുന്നവർ പറയട്ടെ.....എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 😍
Disablelitty ulla kuttikalulla ammamarkkane manassilakum
Nanma niranja manass. Allahu aafiyathulla deergaayus nalkattea Aameen
Insha Allah, allahu thoufeek cheyyatte, ellavarkkum nallath vatatte, nalla manassine nanni, allahu hair cheyyatte, family meet up vekkuuuu
പറഞ്ഞതല്ലാം സത്യമായ കാര്യം തെന്നായാണ് 👍🏻
ഇക്ക പറഞ്ഞതെല്ലാം സത്യമാണ് എല്ലാം തുറന്നു പറഞ്ഞിട്ട്കല്യാണം കഴിക്കുന്നവർ കഴിച്ചാൽ മതി
നല്ല അറിവും സംസാരിക്കാനുള്ള കഴിവും ഹംസയ്ക്ക് ഉണ്ട്. മിന്നു ഹംസയ്ക്ക് ചേറ്ന്നവൾ.നല്ലത് വരട്ടെ..
aameen aameen
Aameen
ധൈര്യമായി മുന്നോട്ടു പോകുക 👍
ഭിന്നശേഷിക്കാരായ ആളുകളും മനുഷ്യന്മാരല്ലേ. അവർക്കും കാണുലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും.അവരെ വിവാഹം കഴിച്ചു മരണം വരെ അവരെ സംരക്ഷിക്കും എന്നുറപ്പുണ്ടെങ്കിൽ മാത്രം വിവാഹം കഴിക്കുക.
Carect
എന്ത് help വേണമെങ്കിലും പറയാം ഞങ്ങളെല്ലാം കൂടെയുണ്ട്.
Insha Allah koode undavum dhairyamayit munpotu povuuu,
കുരക്കുന്നവർഒന്നും ചെയ്യില്ല ചെയ്യുന്നവരെ സമ്മതിക്കുകയോയുമില്ല അതാണ് ചെകുത്താൻ ഒന്നും കാര്യമാക്കണ്ട നല്ലകാര്യത്തിന് പടച്ചവൻ കൂടെ ഉണ്ടാവും വയനാട്ടിലെ ഏത് കാര്യത്തിനും ഞാനുണ്ടാവും
Masha allah😍🥰
Ningal udheshangal ellam rabb poorthiyakki tharatte ameen
എല്ലാം നല്ല രീതിയിൽ തന്നെ ആയി തീരും 👍👍👍ഇക്ക
അള്ളാഹു നിങ്ങൾക് രണ്ട് പേർക്കും ദീർകായുസ്സ് നെൽക്കട്ടെ.ആമീൻ
നിങ്ങളുടെ ആഗ്രഹം നടത്തി തരട്ട എല്ലാത്തിനും പടച്ചവൻ ഉണ്ട് എന്ന് കരുതിക്കോളൂ
വീഡിയോ ഇൽ ഇത്തനെയും ഉൾപ്പെടുത്തണം
Ithu parayana ഞാന്‍ vanne
Really like your initiative. God bless you bro.
Very dignified person...... May allah bless you and your family. May allah shower all his blessings for your dream come true....
ഇക്ക പറയുന്നവർ പറയട്ടെ ഇക്കാടെ ലക്ഷ്യം മുന്നോട്ട് കൊണ്ട് പോകുക
ഇന്ഷാ അള്ളാഹ് എല്ലാം ശെരിയാകും 😊 ഞാൻ ദുആ ചെയ്യാം
Masha Allah ...Ninghal inghane thanne munnottu poku ikka...yannum ooroo vedio sinum vendii wait cheyyukayannu...Uyarchakalil ninnu uyarchayil yathikkatte Allah...🤲🤲🤲❤️❤️❤️
എല്ലാവരും അങ്ങിനെ അല്ല ഒരു കുടുംബ ജീവിതം തുടങ്ങുമ്പോൾ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടാകും, പ്രത്യേകിച്ചും ഭിന്ന ശേഷിക്കരേരായവർ, അവർക്കും അഗ്രങ്ങളും സ്വപ്നങ്ങളും ഉണ്ട് അവരുടെ സ്വപ്നങ്ങൾക് വിലകൽപ്പിക്കുന്നവർ മതി
Orupaad nalla aalukal und avare okke namukk kandu pidikkanm
@@hamzahwithminnu2304 inshaa allahu
എനിക്ക് നിങ്ങൾ രണ്ട് പേരോടും സംസാരിക്കാൻ നും കാണാനും ഒക്കെ ആഗ്രഹം ഉണ്ട് എന്ന് എങ്കിലും എവിടെ വെച്ച് എങ്കിലുംകണ്ടാൽ ഇൻശാ അള്ളാഹ് ഞാൻ അങ്ങോട്ട് സംസാരിക്കണ്ട് ട്ടോ അല്ലാതെ നിങ്ങൾക് എന്നെ അറിയില്ലല്ലോ
Ikka ഞാൻ ഒരു ഭിന്നശേഷിആണ് എന്റെ കല്യാണം kayichit 8വർഷം ആയി എനിക്ക് ഒരു മോനുണ്ട്. Alhamdulillah
Broo plz contact 9843747587
Allahu anugrahikkatte.Aameen
സഹോദരന്റെ ആഗ്രഹം സാധിക്കട്ടെ 👍🏻🤲🤲
ആമീൻ ആമീൻ
Ikkayoude അവതരണം super
അള്ളാഹു ബർകത്ത് ചെയ്യട്ടെ
സന്തോഷം മോനേ ,,,,നിന്റേ മനസ്സിനെ തൊഴുതു ,,,🙅
Ikka Ningalude udhesham nallathaanu,allahu vijayippikkatte, in sha Allah njangalund koode
ما شاء الله مبروك حبيبي.👍🤝الله يبارك فيكم ويحفظكم دائما ويسر اموركم من الخير يا ربي"🤲
Allah thoufeeq nalkate..ningalk..parayunnnvar parayaateee
Ikka nigal muthann..minnu♥️
Ma Favorite couples 😍♥️🤲🏻💯
മാഷാ അല്ലാഹ്
നല്ല കാര്യം ആണ് ചെയ്യുന്നത്.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
നല്ല manassan🥰minnuvinte bsgyamaahn🥰
Hamsakka thalarilla
Allahu koodeyundakum
മലപ്പുറം ജില്ലയിൽ ഒരു പ്രോഗം വെക്കണം ഹംസ
Sure
ആരുംകൂദെഇല്ലങിലും അല്ലാഹുകൂദെഉന്ദാവും sure Iam a Handicaped അല്ലാഹുവിന്റെ help നിങ്ങൾക്ക് ഉണ്ടാവട്ടെ ആമീൻ
Nalla karyam cheyyumbol Allahuvinde kaaval ennum undavum noo tension ikka😊
ആാാ ചിരിച്ച മുഖം 🤲
അല്ലാഹു ഈ ദുനിയാവിൽ നിങ്ങളെ കൊണ്ട് നടതനുള്ളത് നടത്തിയിരിക്കും
Ikkaye antte brother aayitt adutha janmathil aniykk kittiyaarunnenkil alhamdulillah.... Mohammad here
Brother aanu broo ee janmathilum
@@hamzahwithminnu2304 😍
Ningal kozhikkod jillayil evideyaaa
Ellam nalla uddheshanghlum safaleekarikatte
Nallorumanassinu udama
Allahu uyaragalil athikatte🤲
alhamdulillah ningal nalla udheshathilannu neengunnadh innu oru video kandu ammaeyude mastarum teacharum umrak poyi vanna ithatha ethra perk kittum inganeyoru saobhagyam endh vannalum aaru paranjalum allahu kaanum pinne avande padappine pedikkano
Bro nigall nigalude nalla vazhiyill munbottu povuka. Nigale ariyunnavar nigale nalladhu mathre parayu. Mosham parayunnavar parayatte. Avare avarude vazhikk vittekk
Agrahangal allam padachon safalamaki tharatay🤲🤲🤲
Macha evide thalarilla katta saport und
ഹായ് ഇക്കാ സുഖമാണോ
ഇത്ത എ വിടെ
All the best dear brother.
കോഴിക്കോട് ജില്ലയിലെ മുഴുവൻ വീട്ടുകാരും നിങ്ങളുടെ വീട്ടിലെ ആക്രി സാധനങ്ങൾ എടുത്തു വച്ചു ഇക്കയെ വിളിക്കുക. ഇക്ക വന്നു എടുത്തോളും നിങ്ങൾക്ക് വേണമെങ്കിൽ പണം വാങ്ങാം..... ഇക്ക നിങ്ങൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ് but വളരെ ശ്രദ്ധിക്കണം കുളം കലക്കി മീൻ പിടിക്കാൻ ശ്രമിക്കുന്ന പലരും എല്ലാ സ്ഥലത്തും ഉണ്ടാകും care full. അല്ലാഹു സഹായിക്കട്ടെ ആമീൻ..... എല്ലാം ലീഗൽ ആയി മാത്രം ചെയ്യുക
Ikkka message adi poli ❤️❤️
ആര് മുഘേന ഒരു കല്യാണം നടത്തിയോ അതിന്റെ ദോഷം അയാൾക്കു മേൽ പഴി ചാരും, എന്നാൽ നല്ലത് പറയില്ല
True
Insha allah🤝
Masha allah👍👍
Ikkak handle cheyyan ulla karuth Padchon tharate amin..
നിങ്ങളുടെ ആഗ്രഹങ്ങളും ഉദ്ദേശങ്ങളും അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ. ഒത്തിരി കാലം മിന്നുനോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
Masha allah
Paraunnavar paranjotte avarude job adhaavum ikkaaaa🥰
Bro... all the best .... ❤❤💯 Munpottu pokuka... Ellam nannayi nadakkum...nallavaraya ellavarudeyum support undakum. . Keep it up bro
Broo❤️
Mashaallaaa
Mashallah good message your mobile number send.....
Njn aadhyamittan oru vlog subcrb cheynnath..nigal korach descent aane thonniyth kondane ...enik nigale ishttapettu Bose..nigalde divam nigalde koode eppoyum undavum
Thanks brother
Mattullor thettikarikum vijarich enthado ninga happy aayi erik
Alhamdhulilh njanglkkum orumol und valarcha illathamol
ഈ നല്ല മനസിന് 🙏🏽
Aameen
Program vekkanam 👍👍👍
Razakallha khair Inshaallha
Enikum angane oru prblm nd kannin oru maruv pole annn mrg kayinju ennit diverse chaithu
Elam shariyaakum
@@hamzahwithminnu2304 inshaallah
@@ayishaayishu8602 إنشاء الله
എല്ലാം ശരിയാകും വിഷമിക്കരുത് തളരുത്
@@zxcvb600 inshaallah
@@ayishaayishu8602 kuttipurathum chemmaadum okke vannu pennu kandu avanu ishttapettilla athaanu foto ayakaan pattumonnu chodikkunnath
അതാണ്
മാഷാ അള്ളാ
Masha allah❤️
👍👍👍🤲🤲🤲
ഹായ് ഇക്കാ 🌹🌹🌹🌹🌹🌹
👏👏👏👏👏 👍👍👍
Nallamanassullavarke inganokke chindikan polum pattu athum swandamayi onnum vaangaathe
Ikka nadukunna nadathathil munnott povu arelum enthakilum paranjotte