വല്ലാത്തൊരു വേദന യോടെ ഞാൻ ഇത് എഴുതുന്നത് ഒരു പരിഹാരം പറഞ്ഞു തരും എന്ന് വിചാരിക്കുന്നു ഞാനും ഭർത്താവും മക്കളും കണ്ണെറും അസൂയയും കൊണ്ട് വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കാ ഇത് ആരോടും പറയാനും പറ്റാത്ത ഒരു അവസ്ഥ ആണ് സ്വന്തം ആൾക്കാരി ൽ നിന്ന് ആവുമ്പോൾ ആരോടും പറയാൻ പറ്റില്ല ഇപ്പൊ മോൾക്ക് എപ്പോഴും അസുഖം ആണ് എന്തെങ്കിലും ആയിട്ട് ശരീരത്തിന് സുഖമില്ല എന്താ ഇതിനൊരു പരിഹാരം എന്തെങ്കിലും ഓതാൻ പറഞ്ഞു തരുമോ ദുആ ചെയ്യണേ 😢😢😢😢😢😢🤲🤲🤲🤲🤲🤲
എന്റെ വീടിന്റെ കന്നി മൂലയിൽ കിനാറുണ്ട് വടക്കു കിഴക്ക് ഭാഗത്ത് സെപ്റ്റിക് ടാങ്കും ഉണ്ട് നോക്കിയപ്പോൾ കിണർ വടക്ക് കിഴക്ക് ഭാഗത്തും സെപ്റ്റിക് ടാങ്ക് വടക്ക് പടിഞ്ഞാറുഭാഗത്തും വേണമെന്ന് പറയുന്നു ഇപ്പോൾ സെപ്റ്റിക് ടാങ്ക് ഈ പറഞ്ഞ ഭാഗത്തേക്ക് മാറ്റി യിട്ടുണ്ട് ഇനി കിണർ മാറ്റേണ്ടതുണ്ട് മക്കൾ സമ്മതിക്കുന്നില്ല ദണ്ഡ് തിരിക്കണം ഉണ്ടെങ്കിൽ അവിടെ സ്ഥലം ഇല്ല തൊട്ട് ബെഡ്‌റൂം ആണ് സ്ക്യർ ആയി കിടക്കുന്നത് ഹാൾ ആണ് തൊട്ടുള്ളത് ആഭാഗത്താണ് കിണർ എന്തെങ്കിലും പരിഹാരം ഉണ്ടോ ഉസ്താതെ
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
വല്ലാത്തൊരു വേദന യോടെ ഞാൻ ഇത് എഴുതുന്നത് ഒരു പരിഹാരം പറഞ്ഞു തരും എന്ന് വിചാരിക്കുന്നു ഞാനും ഭർത്താവും മക്കളും കണ്ണെറും അസൂയയും കൊണ്ട് വല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കാ ഇത് ആരോടും പറയാനും പറ്റാത്ത ഒരു അവസ്ഥ ആണ് സ്വന്തം ആൾക്കാരി ൽ നിന്ന് ആവുമ്പോൾ ആരോടും പറയാൻ പറ്റില്ല ഇപ്പൊ മോൾക്ക് എപ്പോഴും അസുഖം ആണ് എന്തെങ്കിലും ആയിട്ട് ശരീരത്തിന് സുഖമില്ല എന്താ ഇതിനൊരു പരിഹാരം എന്തെങ്കിലും ഓതാൻ പറഞ്ഞു തരുമോ ദുആ ചെയ്യണേ 😢😢😢😢😢😢🤲🤲🤲🤲🤲🤲
വീഡിയോ ചെയ്തിട്ടുണ്ട്
Thagale padinjar bagath kinar varnnadhin kuzhappam indo.
good subject
എന്റെ വീടിന്റെ കന്നി മൂലയിൽ കിനാറുണ്ട് വടക്കു കിഴക്ക് ഭാഗത്ത് സെപ്റ്റിക് ടാങ്കും ഉണ്ട് നോക്കിയപ്പോൾ കിണർ വടക്ക് കിഴക്ക് ഭാഗത്തും സെപ്റ്റിക് ടാങ്ക് വടക്ക് പടിഞ്ഞാറുഭാഗത്തും വേണമെന്ന് പറയുന്നു ഇപ്പോൾ സെപ്റ്റിക് ടാങ്ക് ഈ പറഞ്ഞ ഭാഗത്തേക്ക് മാറ്റി യിട്ടുണ്ട് ഇനി കിണർ മാറ്റേണ്ടതുണ്ട് മക്കൾ സമ്മതിക്കുന്നില്ല ദണ്ഡ് തിരിക്കണം ഉണ്ടെങ്കിൽ അവിടെ സ്ഥലം ഇല്ല തൊട്ട് ബെഡ്‌റൂം ആണ് സ്ക്യർ ആയി കിടക്കുന്നത് ഹാൾ ആണ് തൊട്ടുള്ളത് ആഭാഗത്താണ് കിണർ എന്തെങ്കിലും പരിഹാരം ഉണ്ടോ ഉസ്താതെ
കോർണറിൽ ടോയ്ലറ്റ് പാടില്ല എന്ന് പറയുന്നുണ്ടല്ലോ ശെരിയാണോ തങ്ങളു ഉസ്താദേ
നമ്പർ എവിടെ
Course undo
Ameen
Car porch വരാമോ
വീഡിയോ ചെയ്യാം insha allah
👍
Ithinu rply tharane govt joliyum salary um haram aano
Ithinepatti oru video cheyyamo. Udane
Insha allah
തങ്ങൾ ഉസ്താദ് വടക്ക് കിഴക്ക് മൂലയിലാണ് പോർച്ചു കുഴപ്പമുണ്ടോ
വടക്ക് കിഴക്ക് എന്ന് പറയുന്നത് രണ്ടു ഭാഗം അല്ലെ.. ഒരു bagatthinu പറയുന്നതാണോ വടക്ക് കിഴക്ക് എന്ന്