കഴിഞ്ഞ മാസമാണ് ഞാൻ UAE യിൽ വിസിറ്റിങ് പോയി വന്നത് അന്ന് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു ഇവരെ കാണാൻ 😔 പക്ഷെ നടന്നില്ല എൻ്റെ brother നോട് ഒരു പാട് പറഞ്ഞു ഇവരെ കാണിച്ച് തരാനു അവൻ എന്നെ കളിയാക്കി🥺
മച്ചിത്താ മൽഗദ പ്രാണാ,......😊 മരംവെട്ടുകാരൻ മരം വെട്ടുന്നു അയാളെ മരം തിരിച്ചു വെട്ടുന്നില്ല........ കരയച്ചമാം നിത്യം ബദ, പശുവിൻറെ പാൽ നമ്മൾ കുടിക്കുന്നു.....😊 പക്ഷേ നമ്മുടെ പാൽ പശു കുടിക്കുന്നില്ല😊 സ്വച്ഛന്തി ച, രമന്ദി ച, ന ഹതം...😊 സ്വിച്ച് ഇട്ടാൽ ബൾബ് കത്തും എന്നാൽ ബൾബ് ഇട്ടാൽ സ്വിച്ച് കത്തില്ല...😂 ഇതെല്ലാം ജീവിതത്തിൽ പകർത്തിയാൽ ദുഃഖങ്ങൾ ഉണ്ടാകില്ല😂
മലയാളം പറയുന്ന അറബികുട്ടികളെ കൊണ്ടു ഇംഗ്ലീഷ് പറയപ്പിക്കുന്നു അത്ഭുതം.😮 ആ കുട്ടികൾ മലയാളത്തിൽ സംസാരിക്കാനാണ് വരുന്നത് എന്നാൽ നമ്മുടെ മലയാളി മതാമ്മകൾ വിട്ടുകൊടുക്കോ🤭അവരുടെ അഗ്രെസ്സി നോളേഡ്ജ് അറബി കുട്ടികളെ അറിയിക്കണ്ടേ 🙆♂️
Anchor അഫ്‌ഘാനി സ്ത്രീകളെ ഓർമിച്ചിട്ടായിരിക്കും മുൻവിധിയോടെ സ്ത്രീ സ്വതന്ദ്ര്യത്തെ കുറിച് ആവർത്തിച്ചു ആവർത്തിച്ചു ചോദിച്ചത് എമിരേറ്റ്സ് സ്ത്രീകൾക്ക് സ്വതന്ദ്ര്യത്തിന് ഒരു കുറവുമില്ല ആണുങ്ങളേക്കാൾ മുകളിൽ ആണ് അവർക്ക് respect ഉം സ്വാദന്ത്രയവും പോലീസുകാർ പോലും വളരെ ബഹുമാനത്തോടെ അവരോടു സംസാരിക്കുന്നത് കണ്ടിട്ടുണ്ട് എല്ലാറ്റിനും അവർക്ക് മുൻഗണന കൊടുക്കും കല്യാണം പോലും അവർക്ക് സ് പെരുമാറ്റം ഇഷ്ടപ്പെട്ടില്ലേൽ സ്പോട്ടിനു ത്വലാക് വാങ്ങും
Wow! ഈ കുട്ടികൾ കാര്യമായ accent ഇല്ലാതെ മലയാളം സംസാരിക്കുന്നു. Way better than foreign born Malayali Kids. Kudos to you girls. But you guys have a lot of room to improve English.
ഇവരുടെ ഉപ്പ ജീവിച്ചിരിപ്പുണ്ടോ... ആങ്ങളമാർ ഉണ്ടോ...... വീട്ടിൽ കുടുംബമായി എത്ര അംഗങ്ങളുണ്ട്... വെറും ഉമ്മയുടെ വരുമാനം കൊണ്ട് ഇങ്ങനെ ആവാൻ പറ്റുമോ😮 ഇതൊന്നും ഒരു ഇൻറർവ്യൂവിൽ ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല
ഇവർ കുട്ടികളാണ് ബ്രോ ഇപ്പോഴാണ് ജോലി ആയത് കുഴപ്പമില്ലാതെ ജീവിക്കണമെങ്കിൽ ഗവൺമെൻറ് തന്നെ അവർക്ക് ധാരാളം പൈസ കൊടുക്കുന്നുണ്ട്..... ജോലി പോലും വേണമെന്നില്ല..... ഞാൻ അതല്ല ഉദ്ദേശിച്ചത് മൂന്നാലു വണ്ടികൾ ഉണ്ട് അതിലേക്ക് ഉള്ള ഡ്രൈവർമാർ.... രണ്ട് ഗദ്ദാമ ഇവരെക്കാൾ കൂടുതൽ പണിക്കാരാണ്..... ഇവരുടെ ചെറുപ്പകാല ഫോട്ടോയിൽ പോലും ബാപ്പയെ കാണിക്കുന്നില്ല😊 ബാപ്പയെ കുറിച്ച് എവിടെയും പറയുന്നില്ല.... അതൊരുപക്ഷേ ഡിമാൻഡ് വെക്കുന്നുണ്ടോ ഇൻറർവ്യൂ നടക്കുന്നതിന് മുമ്പേ😊 ഒന്നുമില്ലെങ്കിൽ ഡൈവോഴ്സ് ആകും.... ഡൈവോഴ്സ് ആയിക്കഴിഞ്ഞാൽ കോടികൾ..... പെണ്ണിന് കൊടുക്കണം..... അല്ലെങ്കിൽ മരണപ്പെട്ടിട്ടുണ്ട്..... അല്ലെങ്കിൽ ബാപ്പാക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ട്...... അതുമല്ലെങ്കിൽ ബാപ്പ ഒരു വിദേശി.... ആയിരിക്കും... പിന്നെ സ്വന്തമായി ഹോസ്പിറ്റൽ ഉണ്ടെങ്കിൽ..... കോടീശ്വരി തന്നെയായിരിക്കും 😊
@@nwz3645 പണ്ട് ഇന്ത്യക്കാരെ കാളും കഷ്ടം പിടിച്ച വരായിരുന്നു മുത്തുവാരാൻ പോകലായിരുന്നു ...ജോലി പിന്നെ അബുദാബി കാരണമാണ്..... യുഎഇ അറിയപ്പെട്ടത് ദുബായിൽ എല്ലാ വൃത്തികേടും ഉണ്ട്😅 ഇവർ ജനസംഖ്യ കുറവാണ് അതുകൊണ്ട് അവർക്ക് ജീവിക്കാൻ ഇഷ്ടം പോലെ പണമുണ്ട്...... അത് അറിയാം..... എനിക്ക് തോന്നുന്നത് രാജകുടുംബത്തിലെ ആരെങ്കിലുമായിരിക്കും ബാപ്പ😂
വളരെ സന്തോഷം തോന്നുന്നു. എന്റെ ഭാഷയെ സ്നേഹിക്കുന്ന ഈ സഹോദരിമാരോട് അതിയായ ബഹുമാനം തോന്നുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
വളരെ നല്ല ഇൻ്റർവ്യു പക്വതയോടെയുള്ള മറുപടികൾ സൂപ്പർ
സഹോദരിമാരെ.എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമാണ്
എത്ര നല്ലതായി മലയാളം സംസാരിക്കുന്നു . അഭിനന്ദനങ്ങൾ
ഇപ്പോഴ്ത്തെ മലയാളീ കുട്ടികൾ ഇത്ര നല്ലതുപോലെ മലയാളം സംസാരിക്കില്ല, അടിപൊളി മക്കളെ
വളരെ ഇഷ്ട്ടം ആണ് ഇവരുടെ വീഡിയോസ് 👍👍👍
നൂറയുടെ ആഗ്രഹം പോലെ ലോകം മുഴുവൻ സമാധാനം കൊണ്ട് നിറയട്ടെ 🙏🏻
Dammnn!!! This was crazy good, felt like soul food.
Thank you for this.
Very good dears, happy to see both of you again..😍😍😍
Great thoughts, good attitude we like you sisters 👍🙏
Best interview and interaction 🎉
Interdependence wow Noora mom what a reply to anchor ❤❤❤ super mom 🎉
Excellent interview...❤
ഫമിലിയെ കുറിചൊന്നും ഇതുവരെ എവ്ടെയും ചോദിച്ചുകെട്ടില്ല
👍ഗുഡ്
കഴിഞ്ഞ മാസമാണ് ഞാൻ UAE യിൽ വിസിറ്റിങ് പോയി വന്നത് അന്ന് എൻ്റെ വലിയ ആഗ്രഹം ആയിരുന്നു ഇവരെ കാണാൻ 😔 പക്ഷെ നടന്നില്ല എൻ്റെ brother നോട് ഒരു പാട് പറഞ്ഞു ഇവരെ കാണിച്ച് തരാനു അവൻ എന്നെ കളിയാക്കി🥺
I really adore these two girls...Salute to them
I appreciate your parents ❤️🙏
Very good thought...❤
മച്ചിത്താ മൽഗദ പ്രാണാ,......😊
മരംവെട്ടുകാരൻ മരം വെട്ടുന്നു അയാളെ മരം തിരിച്ചു വെട്ടുന്നില്ല........
കരയച്ചമാം നിത്യം ബദ, പശുവിൻറെ പാൽ നമ്മൾ കുടിക്കുന്നു.....😊 പക്ഷേ നമ്മുടെ പാൽ പശു കുടിക്കുന്നില്ല😊
സ്വച്ഛന്തി ച, രമന്ദി ച, ന ഹതം...😊
സ്വിച്ച് ഇട്ടാൽ ബൾബ് കത്തും
എന്നാൽ ബൾബ് ഇട്ടാൽ സ്വിച്ച് കത്തില്ല...😂
ഇതെല്ലാം ജീവിതത്തിൽ പകർത്തിയാൽ ദുഃഖങ്ങൾ ഉണ്ടാകില്ല😂
Noora & Mariyam you both are extraordinary 👍🌹🌹
Hi madam,u r grate
You guy's are very good 👍🏻🌹🌹
Ok fine കുട്ടികൾ 👍🏼👍🏼🙏🏼🙏🏼🙏🏼
Suuper 🌹🌹🌹
മലയാളം പറയുന്ന അറബികുട്ടികളെ കൊണ്ടു ഇംഗ്ലീഷ് പറയപ്പിക്കുന്നു അത്ഭുതം.😮
ആ കുട്ടികൾ മലയാളത്തിൽ സംസാരിക്കാനാണ് വരുന്നത് എന്നാൽ നമ്മുടെ മലയാളി മതാമ്മകൾ വിട്ടുകൊടുക്കോ🤭അവരുടെ അഗ്രെസ്സി നോളേഡ്ജ് അറബി കുട്ടികളെ അറിയിക്കണ്ടേ 🙆♂️
I'm society 🔥
💚💚💚
നൈസ് ജോഡി 👍
These emarathis are very intellectual
,👍🏻❤️
മുത്ത് മണികൾ 🥰🥰
🎉🎉🎉
i want hug both of u 🥰🥰 really amazingggggggggggggggggggggggg
U guys are 👍 awsome
സുശീലൻ 😊😊😊
Super ❤
Super
Good sisters ..congrats
മലയാളം ഇപ്പോൾ തീരെ കുറവായി വരുന്നു.😢
Mallu uae good 💯 gals
❤😍
Super Mariam and double super Noora but anchor is trying to be feminichi😂😂😂 women empowerment salute uae ❤❤❤
❤🎉🎉🎉
എനിക്ക് ഈ കുട്ടികളുമായി ഫോണിൽ എങ്കിലും സംസാരിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു
👍👍👍
Anchor അഫ്‌ഘാനി സ്ത്രീകളെ ഓർമിച്ചിട്ടായിരിക്കും മുൻവിധിയോടെ സ്ത്രീ സ്വതന്ദ്ര്യത്തെ കുറിച് ആവർത്തിച്ചു ആവർത്തിച്ചു ചോദിച്ചത്
എമിരേറ്റ്സ് സ്ത്രീകൾക്ക് സ്വതന്ദ്ര്യത്തിന് ഒരു കുറവുമില്ല ആണുങ്ങളേക്കാൾ മുകളിൽ ആണ് അവർക്ക് respect ഉം സ്വാദന്ത്രയവും പോലീസുകാർ പോലും വളരെ ബഹുമാനത്തോടെ അവരോടു സംസാരിക്കുന്നത് കണ്ടിട്ടുണ്ട് എല്ലാറ്റിനും അവർക്ക് മുൻഗണന കൊടുക്കും കല്യാണം പോലും അവർക്ക് സ് പെരുമാറ്റം ഇഷ്ടപ്പെട്ടില്ലേൽ സ്പോട്ടിനു ത്വലാക് വാങ്ങും
Enikke 2 pereyum valiya ishttamane
👍
Kannan agrahamund njan abu dhabil und😊
Wow! ഈ കുട്ടികൾ കാര്യമായ accent ഇല്ലാതെ മലയാളം സംസാരിക്കുന്നു. Way better than foreign born Malayali Kids. Kudos to you girls.
But you guys have a lot of room to improve English.
❤
Noora and Mariyam both of nice ❤❤
Pazhampori ? Kazhikkaanariyaam 🤣typical mallu answer
എനിക്ക് അറബിയാണ് കൂടുതൽ ഇഷ്ടം
മലപ്പുറത്ത് വന്നോളൂ.. പിന്നെ തിരിച്ചു പോവാൻ തോന്നില്ല...😂
Hi...chanakam
Is this interview in malayam or english?
Darmapattnam. Kerala.india
Who?
ഇവരുടെ ഉപ്പ ജീവിച്ചിരിപ്പുണ്ടോ... ആങ്ങളമാർ ഉണ്ടോ......
വീട്ടിൽ കുടുംബമായി എത്ര അംഗങ്ങളുണ്ട്...
വെറും ഉമ്മയുടെ വരുമാനം കൊണ്ട് ഇങ്ങനെ ആവാൻ പറ്റുമോ😮
ഇതൊന്നും ഒരു ഇൻറർവ്യൂവിൽ ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല
Entha bro oru doctork makkalay nallareethiyil valarthan pattillennano thankal parayunnath pnnay Ivar randuperkum joliyund
ഇവർ കുട്ടികളാണ് ബ്രോ ഇപ്പോഴാണ് ജോലി ആയത്
കുഴപ്പമില്ലാതെ ജീവിക്കണമെങ്കിൽ ഗവൺമെൻറ് തന്നെ അവർക്ക് ധാരാളം പൈസ കൊടുക്കുന്നുണ്ട്..... ജോലി പോലും വേണമെന്നില്ല.....
ഞാൻ അതല്ല ഉദ്ദേശിച്ചത് മൂന്നാലു വണ്ടികൾ ഉണ്ട് അതിലേക്ക് ഉള്ള ഡ്രൈവർമാർ.... രണ്ട് ഗദ്ദാമ ഇവരെക്കാൾ കൂടുതൽ പണിക്കാരാണ്.....
ഇവരുടെ ചെറുപ്പകാല ഫോട്ടോയിൽ പോലും ബാപ്പയെ കാണിക്കുന്നില്ല😊
ബാപ്പയെ കുറിച്ച് എവിടെയും
പറയുന്നില്ല.... അതൊരുപക്ഷേ ഡിമാൻഡ് വെക്കുന്നുണ്ടോ ഇൻറർവ്യൂ നടക്കുന്നതിന് മുമ്പേ😊
ഒന്നുമില്ലെങ്കിൽ ഡൈവോഴ്സ് ആകും.... ഡൈവോഴ്സ് ആയിക്കഴിഞ്ഞാൽ കോടികൾ..... പെണ്ണിന് കൊടുക്കണം..... അല്ലെങ്കിൽ മരണപ്പെട്ടിട്ടുണ്ട്.....
അല്ലെങ്കിൽ ബാപ്പാക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരുണ്ട്...... അതുമല്ലെങ്കിൽ ബാപ്പ ഒരു വിദേശി.... ആയിരിക്കും...
പിന്നെ സ്വന്തമായി ഹോസ്പിറ്റൽ ഉണ്ടെങ്കിൽ.....
കോടീശ്വരി തന്നെയായിരിക്കും 😊
Umma dr aanennu tonnunnu
Brother they're emirati girls don't forget that.😂 definitely they are rich.
@@nwz3645
പണ്ട് ഇന്ത്യക്കാരെ കാളും കഷ്ടം പിടിച്ച വരായിരുന്നു മുത്തുവാരാൻ പോകലായിരുന്നു ...ജോലി
പിന്നെ അബുദാബി കാരണമാണ്..... യുഎഇ അറിയപ്പെട്ടത് ദുബായിൽ എല്ലാ വൃത്തികേടും ഉണ്ട്😅
ഇവർ ജനസംഖ്യ കുറവാണ്
അതുകൊണ്ട് അവർക്ക് ജീവിക്കാൻ ഇഷ്ടം പോലെ പണമുണ്ട്...... അത് അറിയാം.....
എനിക്ക് തോന്നുന്നത് രാജകുടുംബത്തിലെ ആരെങ്കിലുമായിരിക്കും ബാപ്പ😂
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
Malayali= swardhanmar
സ്വിച്ചിന് എന്താണ് പറയുക
Malayalam Food
Anchor കൊള്ളില്ല നല്ല ചോദ്യങ്ങൾ ചോദിക്കാൻ അറിയില്ല.
Malaylam.samsarikkunnadha.kuruyyunnud.sorry.
Nice
Bashayalla.....
വേൾഡ് സമാധാനത്തിനെ പറ്റി പറയുബോൾ anchor വീട്ടിലെ സമാധാനത്തെ പറ്റി ചോദിക്കുന്നു എവിടുന്ന് വരുന്നു anchor 🤷🏼♂️🤷🏼♂️
Very good thought...❤
👍🏼
❤❤
❤️❤️❤️
❤❤
❤❤❤❤
❤
❤
❤❤❤