'എപ്പോഴും കയ്യില്‍ കത്തിയാണ് പുറത്തിറങ്ങാന്‍ പേടിയായിരുന്നു' ചെന്താമരക്കായി അന്വേഷണം | Nenmara

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 443

  • @Jesusloveonly
    @Jesusloveonly 9 дней назад +566

    😬😬😬😬ജാമ്യം കൊടുത്ത കോടതിക്ക് നമസ്കാരം 🤨🤨🤨🤨

    • @blueeyes183
      @blueeyes183 9 дней назад +13

      police kazhiv illathavanmara

    • @nithulappu8906
      @nithulappu8906 9 дней назад

      Athee​@@blueeyes183

    • @PraveenKumar-fy8dj
      @PraveenKumar-fy8dj 9 дней назад

      ബോചെയെ ഒക്കെ ആണ് ജയിലിൽ അയക്കേണ്ടത്. 😂😂 ധ്വയാർത്ഥം ആണ് ഏറ്റവും വലിയ കുറ്റം.

    • @hyderalipullisseri4555
      @hyderalipullisseri4555 9 дней назад +16

      കോടതികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.നിയമങ്ങൾ മാറ്റി എഴുതണം.നിയമ നിർമ്മാണ സഭകൾ ആണിത് ചെയ്യേണ്ടത്

    • @sijibineesh2178
      @sijibineesh2178 9 дней назад

      😅😅

  • @MdAbdulla-m4b
    @MdAbdulla-m4b 9 дней назад +238

    തീറ്റിപോറ്റുന്ന ജയിൽ നിയമം ഉള്ള കാലത്തോളം ഇനിയും ഇതൊക്കെ നടക്കും

  • @ajithkumara-tr8nr
    @ajithkumara-tr8nr 9 дней назад +161

    പുതിയ നിയമം കൊണ്ട് വരണം ♥️♥️♥️ജനങ്ങളുടെ വോട്ട് വാങ്ങി ജനങ്ങൾക്ക് വേണ്ടി നല്ല നിയമം കൊണ്ട് വരാനുള്ളതിന് പകരം ♥️♥️♥️പരസ്പരം കുറ്റവും പറഞ്ഞു വ്യവസായികളുമായി അവിശുദ്ധ കൂട്ട് കെട്ടും ഉണ്ടാക്കി ♥️♥️ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന നേതാക്കൾ ♥️♥️കഷ്ടം ത്രികൊണ മത്സര ദേശീയ പാർട്ടികളെ ♥️♥️♥️

  • @muhammedshafi4296
    @muhammedshafi4296 9 дней назад +321

    കോടതിയും പോലീസും ഈ കേസിൽ വൻ തോൽവി തന്നെ......

    • @jayakumari2031
      @jayakumari2031 9 дней назад +2

      തീർച്ചയായും

    • @nabeenanabeena4197
      @nabeenanabeena4197 9 дней назад +1

      👍

    • @KumariDevi-t3s
      @KumariDevi-t3s 9 дней назад

      തീർച്ചയായും

    • @brijeshv7980
      @brijeshv7980 9 дней назад +4

      ഈ കേസിലോ?അപ്പോൾ ബാക്കിയൊക്കയോ?ലോകതോൽവിയാണ് ഇന്ത്യ യിലെ നിയമവ്യവസ്‌ഥ 😡😡😡

  • @Akhilappu916
    @Akhilappu916 9 дней назад +187

    ആ അമ്മ പറഞ്ഞ ഒരുകാര്യം സത്യം
    ഒരു കൊല ചെയ്താലും
    10കൊല ചെയ്താലും ശിക്ഷ ഒന്നുതന്നെ
    പിന്നെ ആരെ പേടിക്കണം

    • @HOMY_VIBES
      @HOMY_VIBES 9 дней назад +3

      എവിടെ ശിക്ഷ സുഖ ജീവിതം

  • @pradeepk4303
    @pradeepk4303 9 дней назад +133

    ഇനിയും ജാമ്യം നല്‍കണം ഇനിയും കൊല്ലട്ടെ

    • @babuthelakkattu4797
      @babuthelakkattu4797 9 дней назад

      Keralathile...jailukal fullanu....divasam nooru kanakkunu kuttavalikalanu..kodathi remand cheyyunnathu....ivareyokke theetti pottandeee....athu kondu kure perkku jamyam kodukkuunnu,arante...ammayude makkal marichal... government num,kodathikkum..enthu KASHTTMANU...nnammude niyamam

  • @geethas-yw2ub
    @geethas-yw2ub 9 дней назад +59

    ദിവസവും കൊലപാതകം കേട്ടു മടുത്തു..... ലോകം ഇതെങ്ങോട്ടാ... ദൈവമേ.... നമ്മുടെ നിയമം മാറണം....

  • @KumariDevi-t3s
    @KumariDevi-t3s 9 дней назад +73

    ഒരു കൊല ചെയ്ത വ്യക്തിക്ക് ഒരിക്കലും ജാമ്യം നൽകരുത്. എത്ര ആയാലും അവരുടെ ചോരയോട് ഉള്ള അറപ്പ് മാറി കഴിഞ്ഞു.

    • @AshrafAchu-o3i
      @AshrafAchu-o3i 9 дней назад

      സ്പോട്ടിൽ ഇംകൗണ്ടർ

  • @DERBESH__KHAN
    @DERBESH__KHAN 9 дней назад +42

    ഇവിടത്തെ കോടതികളും
    നിയമങ്ങളും
    കുപ്പത്തൊട്ടിയിലേക്ക്
    വലിച്ചെറിഞ്ഞ്___
    ഇതിനെല്ലാം
    ഉള്ള ശിക്ഷ നാട്ടുകാർ
    നടപ്പാക്കണം__¡¡

  • @manjumaniyan1500
    @manjumaniyan1500 9 дней назад +70

    ആഭ്യന്തരം കയ്യ് കാര്യം ചെയ്യാൻ അറിയുന്നവരെ ഏൽപ്പിക്കുക എത്ര ജീവനുകൾ പൊലിയുന്നു ഇങ്ങനെ 😔🙏

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 9 дней назад +7

      അപ്പൊ നിയമത്തിനു അല്ല പ്രശ്നം 😂

    • @vntalks5767
      @vntalks5767 9 дней назад +2

      കാറ്റത് ആന പാറി പോയപ്പഴാ അവന്റെ അമ്മുമ്മേടെ കൊണാൻ പാറിയ കഥ 🥲
      അവന് ജാമ്യം കൊടുക്കാതെ ഇരിക്കാൻ പോലീസ് പറഞ്ഞിട്ടും അത് കൊടുത്ത കോടതി ആണ് ഇവിടെ പഴി കേൾക്കണ്ടത് അല്ലാതെ പോലീസ് അല്ല 🥲

  • @MuhammedMusthafa-d1u
    @MuhammedMusthafa-d1u 9 дней назад +46

    പ്രതികളെ ജാമ്യം കൊടുത്തു തുറന്നു വിട്ട് വീണ്ടും കുറ്റകൃത്യം ചെയ്യാൻ ഇറങ്ങി ജനങ്ങൾക്ക് സ്വര്യ ജീവിതത്തിന് ഭീഷണി യാണ്

    • @girishv.s4884
      @girishv.s4884 9 дней назад +1

      Nalla kodathi.☹️☹️☹️

  • @Abutty-hm1th
    @Abutty-hm1th 9 дней назад +27

    ജാമ്യത്തിൽ വിട്ട ജഡ്ജി ക് അവാർഡ് കൊടുക്കണം 🙏

  • @DavidNelson-b4i
    @DavidNelson-b4i 9 дней назад +67

    ഈ ഭീകരനെ ജാമ്യത്തിൽ ഇറക്കിയ വക്കീലിൻ്റെ പേരിൽ നടപടി നടത്താൻ വകുപ്പുണ്ടെങ്കിൽ നടപടി നടത്തണം

    • @imaimaginations6130
      @imaimaginations6130 9 дней назад

      വക്കീൽ വാദിക്കുകയേ ഉള്ളൂ.... ജാമ്യം കൊടുക്കുന്നത് ജഡ്ജി ആണ്. അത് ഇന്ത്യയിലെ നിയമപ്രകാരം. നിയമം ഉണ്ടാക്കുന്നത് പാർലമെന്റിൽ... പാർലമെന്റിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് ജനങ്ങൾ. അപ്പോൾ ആർക്ക് എതിരെ ആണ് നിയമനടപടി വേണ്ടത്

    • @wilfredjohn9382
      @wilfredjohn9382 9 дней назад +1

      ശരിയാണ് ഇവന് ജാമ്യം നേടിക്കൊടുത്ത വക്കീലിനെ അകത്തിടണം അതിനുള്ള നിയമം നിർമ്മാണം നടത്തണം.

    • @JoshuaEapenSam
      @JoshuaEapenSam 9 дней назад +1

      ഒരു കാര്യം മനസ്സിലായോ ഇവിടുത്തെ കേരള പോലീസിന്റെ അടുത്ത് എന്ത് കാര്യം കംപ്ലൈന്റ് ചെയ്താലും യാതൊരു പ്രയോജനവുമില്ല അവന്മാർക്ക് കൈക്കൂലി അല്ലെങ്കിൽ വല്ല സിനിമാ നടി വരുന്നു എന്ന് പറഞ്ഞാൽ ഉടനെ രാവിലെ തുണിയും പൊക്കി ഓടും

  • @techtravelfoodwithnadee4093
    @techtravelfoodwithnadee4093 9 дней назад +40

    വധശിക്ഷ പാടില്ല എന്ന് പറയുന്ന..... മക്കൾ ഇതൊന്നു കാണണം

    • @muhammedriyas4514
      @muhammedriyas4514 9 дней назад +1

      Vadha shiksha ella kola pathakikalkum kodukanam kaziyoo ??

  • @nabeenanabeena4197
    @nabeenanabeena4197 9 дней назад +28

    കുറ്റം ചെയ്തു എന്ന് മനസ്സിലായാൽ പിന്നെന്തിനാ ജാമ്യം കൊടുക്കുന്നത്.

  • @Rajeshnr-g2j
    @Rajeshnr-g2j 9 дней назад +25

    ജാമ്യത്തിൽ ഇറങ്ങിയ ശേഷം എപ്പോഴും കയ്യിൽ കത്തിയുമായി നടക്കുന്ന പ്രതി... എന്തൊരു നീയമ വ്യവസ്ഥ...😢

  • @MTAkottayil.
    @MTAkottayil. 9 дней назад +28

    ജാമ്യം എന്ന ആഭാസം. മനുഷ്യാവഗാശം ആണത്രേ ജാമ്യം കൊടുത്ത കോടതിക്ക് 🖕നമസ്കാരം

  • @muraleedharanvellanisreedh4257
    @muraleedharanvellanisreedh4257 9 дней назад +18

    ഇനിയും ജാമ്യം കൊടുത്തേക്കണം, ഇനിയും അയൽവാസികളെ കൊല്ലാനുള്ളതാ. കോടതിക്ക് അഭിവാദ്യങ്ങൾ,😮

  • @jishirebin
    @jishirebin 9 дней назад +11

    ഇങ്ങനെ വേണം നാട്ടുകാർ... കോടതിയും വേണ്ട നിയമവും വേണ്ട

  • @bindu3663
    @bindu3663 9 дней назад +19

    ശിക്ഷാ വിധി വരുന്നത് വരെ ജാമ്യം നിരോധിക്കുക, അല്ല എങ്കിൽ ജാമ്യം തന്നെ നിരോധിക്കുക കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റി എഴുതുക,

  • @yestrack6075
    @yestrack6075 9 дней назад +34

    കഷ്ടം കഷ്ടം ഇവിടെ ആർക്ക് എവിടെയാണ് സമാധാനം

  • @muhammedsavadeece41
    @muhammedsavadeece41 9 дней назад +21

    ജാമ്യം കൊടുക്ക് ഇനി oru മാനസിക cirtificat കൂടി ഉണ്ടെങ്കിൽ നന്നായി

  • @sunilpkoshypathanapuram
    @sunilpkoshypathanapuram 9 дней назад +17

    പൊട്ടൻ കോടതിയും നിയമങ്ങളും,, ലോ ലെവൽ ആഭ്യന്തരവും

  • @Shivaaaa9
    @Shivaaaa9 9 дней назад +28

    കേരളത്തിൽ ജീവിക്കാൻ ഭയക്കാണ്ട അവസ്ഥ ആയല്ലോ...ആരാ എവിടെന്നാ എന്താ ചെയ്യാ എന്ന് അറിയില്ലല്ലോ...😢

  • @jamshijishan
    @jamshijishan 9 дней назад +18

    നിയമം നോക്കു കുത്തിയാകുമ്പോൾ, ജനങ്ങളുടെ പ്രതികരണം സ്വഭാവികം,,

  • @murrathpk3198
    @murrathpk3198 9 дней назад +16

    കിട്ടിയാൽ വീണ്ടും ജാമ്യം കൊടുക്കണേ

  • @DevanParannur
    @DevanParannur 9 дней назад +8

    ഇവനെ ജനങ്ങൾക് വിട്ടുകൊടുക്കൂ, എന്ത് നിയമം,??!!!

  • @shadowmedia7642
    @shadowmedia7642 9 дней назад +7

    ലെ കോടതി വേഗം വാ... അടുത്ത ജാമ്യം തരാം 😂😂😂

  • @SUNILMOHAN-d2h
    @SUNILMOHAN-d2h 9 дней назад +3

    ഉളുപ് ഇല്ലാത്ത പോലീസും കോടതിയും. നാണമില്ലേ

  • @Sirajnk-u3e
    @Sirajnk-u3e 9 дней назад +35

    രേഷ്മക്ക് വധ ശിക്ഷ കൂടിപ്പോയി എന്ന് പറഞ്ഞ പാഷാണം കാണുന്നുണ്ടോ.. ഇത്

  • @NoushadAbdulkhadar
    @NoushadAbdulkhadar 9 дней назад +26

    🤣🤣🤣ഇത്തര കാർക്ക് ജാമ്യം കൊടുക്കുന്നതിനു സർക്കാർ ജഡ്ജിക്കും വകീലിനും നികുതി പണം എടുത്ത് ശമ്പളം കൊടുക്കുന്നത് ജാമ്യം കൊടുത്തില്ലെങ്കിൽ ഇവിടെ ജെഡ്ജിക്കും വകീലിനും ജോലി ഇല്ലാതാകും 😂😂😂😂😂😂😂😂😂😂😂😂

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 9 дней назад +9

    ജനങ്ങൾ ഇറങ്ങണം അല്ലങ്കിൽ
    ഇനിയും ഇതുപോലെ പാവങ്ങളുടെ ജീവൻ കൊടുക്കേണ്ടിവരും ഇനി പോലീസിനേയു കോടതിയെയും വിശ്വസിക്കരുത്

    • @MalayalamMovies-fl8wi
      @MalayalamMovies-fl8wi 9 дней назад

      ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രതിഷേധിക്കാൻ ആളു വരില്ല, പീഡനത്തിന് ജയിലിൽ പോയിട്ട് വരുന്നവന് സ്വീകരണം കൊടുക്കാൻ ആളുണ്ട് 😢

  • @georgebaiju6997
    @georgebaiju6997 9 дней назад +9

    3 കൊലപാതകം ഒക്കെ ആയി കഴിഞ്ഞാൽ പിന്നെ നാട്ടിലെ പോലീസ്‌കാർക്കും കോടതികൾ ക്കും വെല്യ ബഹുമാനം ആണ് പ്രതികളോട്!!

  • @geetharamachandran295
    @geetharamachandran295 9 дней назад +7

    ഈ കേസിലും ജാമ്യം കൊടുത്തു വിടുക അടുത്ത കൊലപാതകം നടത്താൻ സാധിക്കും കോടതി വിധി അതായിരിക്കും......

  • @SreeLali-s7p
    @SreeLali-s7p 9 дней назад +2

    അവന് ജാമ്യം നൽകാൻ വാദിച്ച അഡ്വക്കേറ്റിനെയും ജാമ്യം അനുവദിച്ച ജഡ്ജിയെയും കേസിൽ പ്രതികളാക്കണം

  • @RAJITHRAJAS
    @RAJITHRAJAS 9 дней назад +19

    ലെ ജഡ്ജി മാമൻ : പെട്ടന്ന് വന്നാൽ അടുത്ത ജാമ്യം തരാം മോനെ. .. പെട്ടെന്ന് വാ

  • @yestrack6075
    @yestrack6075 9 дней назад +16

    പേടിച്ചത് തന്നെ സംഭവിച്ചു ഇവിടെ എവിടെ നിയമം

  • @ibruibroos8662
    @ibruibroos8662 8 дней назад +1

    ജയിലിൽ പോയപ്പോൾ ധൈര്യം കൂടി അവിടത്തെ സുഖം അത് പോലെയാണ്

  • @shaheersms3562
    @shaheersms3562 9 дней назад +2

    മനുഷ്യൻ മാരുടെ സ്വഭാവം മാറുന്ന കാലത്ത് നിയമത്തിന്റെ സ്വഭാവഉം മാറേണ്ട ക്കാലം. കോടതി വിധി ക്ക് നല്ല നമസ്കാരം

  • @muhammedovingal9996
    @muhammedovingal9996 9 дней назад +17

    എന്തൊരു കഷ്ടമാണ് ഓരാളെ പേടിച്ച് ഒരു കുടംബവും നാട്ട്കാരും നടക്കുകയോ.. പോലീസിൻ്റെയും കോടതിയുടെയും.. പിടിപ്പ് കേട്.. അവിടെയൊന്നും ആണ് കുട്ടികൾ ഇല്ല.. അത്ര തന്നെ .. അവരുടെ മകൾ ഒരു ന്യൂസിൽ പറയുന്നത് കേട്ടു.. കണ്ണുന്ന് ' വെള്ളം വന്നു.. ഇനിയെന്ത് പറഞ്ഞ്ട്ട കാര്യമില്ല അവർ മരിച്ചു പോയി.. പാവം ഇനി അ കുട്ടിക്ക് ആരുണ്ട്..

  • @Gopinath-m2o
    @Gopinath-m2o 9 дней назад +7

    കോടതിയാണ് കാരണം ഒരു നിസാര കേസായ സോച്ചേ യേ ചാടിക്കാൻ കാണിച്ച പോലിസം കോടതി ഇത്തരം ക്രി മിനലുകൾക്ക് നിയമം ബാധകമല്ല

  • @sirilsiril496
    @sirilsiril496 9 дней назад +10

    പ്രോസിക്യൂഷൻ പരാജയം മിനിമം അയാളെ ജില്ലക്ക് അകത്ത് പ്രവേശിക്കാൻ പറ്റാത്ത രീതിയിലാക്കണമായിരുന്നു

  • @Time_pass549
    @Time_pass549 9 дней назад +3

    കോടതിയിലേക്ക് കല്ല് എറിയണം 🤬🤬🤬

  • @basheerkadar4518
    @basheerkadar4518 9 дней назад +7

    അവൻ ഇതിനും മുൻകൂർ ജാമ്യം നേടിക്കാനും

  • @Bindu-id8hs
    @Bindu-id8hs 9 дней назад +12

    എന്താണ ഈ കേൾക്കുന്നത് നല്ല നിയമം ആണ് കേരളത്തിൽ നടക്കുന്നത് ഇവിടെത്തെ ശിക്ഷ അന്ന ഈ കേരളത്തിൽ എന്തു നിയമം ആണ് ഇവന് എന്തിനു ജാവു കൊടുത്തു

  • @saraswathyj1592
    @saraswathyj1592 9 дней назад +1

    നിയമങ്ങൾ മാറണം.. മാറിയേ pattu🙏🏻

  • @maalus3010
    @maalus3010 9 дней назад +3

    മനുഷ്യരുടെ മനസ്സ് കൈ വിട്ടു പോയിരിക്കുന്നു. മൃഗങ്ങളെക്കാൾ കഷ്ട്ടം. നിയമത്തെ പേടിയില്ല

  • @sheejapradeep1377
    @sheejapradeep1377 9 дней назад +5

    ജാമ്യത്തിൽ ഇറങ്ങിയ ഇവനെ നേരിടാൻ അവിടെ ചെറുപ്പക്കാർ ഇല്ലെ

  • @jpradeep2001
    @jpradeep2001 9 дней назад +4

    ലെ കോടതി, please തിരിച്ചു വരു, ഇനിയും തരാം ജാമ്യം. ഒരു യോജിജി യെ കേരളത്തിൽ kittiyirunnegil

  • @poll7145
    @poll7145 9 дней назад +1

    ഇനി എല്ലാ കൊലയ്ക്കുംകൂടി ഒന്നിച്ചു ശിക്ഷ അനുഭവിച്ചാൽ മതിയോ.

  • @vijisijo860
    @vijisijo860 9 дней назад +7

    പണ്ട് കാലത്തെ കുറ്റങ്ങൾക്കു അനുയോജിച്ച ശിക്ഷകൾ ആണു നിയമപുസ്തകങ്ങളിൽ അന്നെഴുതി ചേർത്തിട്ടുള്ളത്, ഇന്ന് കാലവും കുറ്റകൃത്യങ്ങളും മാറി, അപ്പോ ഈ ശിക്ഷാ രീതികൾ മാറ്റം വരുത്തേണ്ടത് ആണു.

  • @sudhavinod9281
    @sudhavinod9281 9 дней назад

    ഇങ്ങനെ ഒരു നിയമവും കോടതിയും ഈ നാട്ടിൽ മാത്രം കോടതി നോക്കുകുത്തി

  • @muhammadmusthafa8856
    @muhammadmusthafa8856 8 дней назад +1

    കൊലപാതകത്തിന് ശിക്ഷിക്കപ്പെടുന്ന പ്രതികൾക്കൊന്നും ജാമ്യം കൊടുക്കരുത്... ഒരു കോപ്പിലെ മനുഷ്യാവകാശവും കോടതിയും...

  • @minimol5836
    @minimol5836 9 дней назад +2

    ചാനലുകാർ എല്ലാവരും കൂടി അയാളെ മാനസിക രോഗിയാക്കും

  • @binduraghavan2624
    @binduraghavan2624 9 дней назад

    😁😁ഇപ്പൊ ഇത്രേം തെളിവ് ഉണ്ടായിട്ട് പിടിച്ചു, കുറച്ചു നാൾ കഴിഞ്ഞു ഇനിയും ജാമ്യം കിട്ടും, നല്ല നിയമം 😁😁👏👏

  • @fighter2964
    @fighter2964 9 дней назад +6

    ഇനിയും പെട്ടെന്ന് ജാമ്യം കൊടുക്കണേ കോടതി....

  • @josephpa1672
    @josephpa1672 9 дней назад +2

    ഇനിയും ജയിലിൽ കൊണ്ടുപോയി മട്ടനും ചിക്കനും കൊടുക്കൂ എന്നിട്ട് സുഖവാസത്തിന് അയക്കൂ 😄😄😄😄

  • @vipinm.b7139
    @vipinm.b7139 9 дней назад +2

    ഇത്തരം ക്രിമിനലുകൾ നാട്ടിൽ പല ഇടത്തും ഉണ്ട്. സൂക്ഷിക്കുക. കഴിയുമെങ്കിൽ പോലീസ് സഹായം തേടുക

  • @Musthu-u8b
    @Musthu-u8b 9 дней назад +2

    ഇതുപോലത്തെ ആക്രമികൾക്ക് അറിയാം നിയമത്തിൻ അവരെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് യേറിവന്നാൽ ഒരു വർഷം ജയിലിൽ കിടക്കും 😅 നിയമം കർശനമാക്കിയാൽ ഒരു പത്തുവരെ തൂക്കിലേറ്റിയാൽ എല്ലാ പ്രശ്നവും തീരും

  • @Neethushijo1997
    @Neethushijo1997 9 дней назад +3

    ഇതിനൊക്കെ ന്തിനാ ജാമ്യം കൊടുക്കുന്നെ..

  • @thirunagaram
    @thirunagaram 9 дней назад

    ഭീഷണിക്കു പരാതി കൊടുത്താൽ പോലീസ് ചോദിക്കുന്നത് , നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ എന്നാണ്, പറ്റിയിട്ട് പരാതി കൊടുത്തിട്ട് എന്ത് നേട്ടം എന്ന് ചോദിച്ചാൽ , മറുപടിയില്ല പോലീസിന് , വെയില്കൊള്ളാതെ പോലീസ് സ്റ്റേഷനിൽ ഇരുന്നു ഫോൺ വഴി സംസാരിച്ചു തീർക്കാനാണ് പോലീസിന് താല്പര്യം . ക്രിമിനലുകളുടെ സംസാരം വിശ്വസിക്കുന്ന പോലീസ് നാടിനു ബാധ്യതയാണ് . ജനങ്ങൾ സംഘടിക്കണം

  • @Fathimacool12345
    @Fathimacool12345 9 дней назад

    വല്ലാത്തൊരു അവസ്ഥ 😥മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ 😥ഇനിയും അവൻ ജീവനോടെ ഇരുന്നാൽ ഈ സംസാരിക്കുന്ന ചേച്ചിമാരിൽ പലർക്കും ജീവൻ നഷ്ട്ടപെട്ടേക്കാം,

  • @manu-d9n2s
    @manu-d9n2s 9 дней назад +2

    കോടതികളുടെ ചില വിശാലമനസ്കതയുടെ ഇരകളകുന്നത് ഇത്തരം കുടുംബങ്ങൾ......

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 9 дней назад

    Nammude നിയമത്തിൻ്റെ ശക്തി അപാരം 😮😮😢😢

  • @indexmedia4085
    @indexmedia4085 9 дней назад +3

    അവനെയൊക്കെ അഴിഞ്ഞാടാൻ വിട്ടിട്ടല്ലേ? തീർക്കണം.....

  • @WealthyMindsetWMT
    @WealthyMindsetWMT 9 дней назад +1

    Gods own country 😢😢😢

  • @Anil-gx6pq
    @Anil-gx6pq 9 дней назад +3

    ബുൾഡോസർ രാജ് ഇല്ലെങ്കിൽ കേരളത്തിൽ
    കുറ്റവാളികൾ കൂടും എൻകൗണ്ടർ. യുപി പറയുമ്പോ രാഷ്ട്രിയം പറയുന്നവർക്ക് സമർപ്പിക്കുന്നു😮😮😮😮😮

  • @najeeb-swalhi-gf6
    @najeeb-swalhi-gf6 9 дней назад +2

    പെട്ടൊന്ന് പിടിച്ചു നാളെ തന്നെ ജാമ്യത്തിൽ വിടണം 😂

  • @UnnikrishnanUnnimachu
    @UnnikrishnanUnnimachu 9 дней назад

    വക്കീലും കോടതിയും ഒന്നുമല്ല... നമ്മുടെ നിയമ വ്യവസ്ഥിതി എത്രയോ കാലങ്ങൾക്ക് മുൻപേ പൊളിച്ചു മാറ്റേണ്ട ടൈം കഴിഞ്ഞു..... കഷ്ടം നമ്മുടെ ജനാധിപത്യം 😢

  • @remyaaneesh-z9r
    @remyaaneesh-z9r 9 дней назад +2

    ഇനി അവനു മാനസിക മാണെന്ന് പറഞ്ഞാൽ എല്ലാം കഴിഞ്ഞല്ലോ 😢😢😢

    • @chackochank6814
      @chackochank6814 9 дней назад

      😢😢😢😢😢😢😮😢😢😢😢

  • @pinky2356
    @pinky2356 9 дней назад

    എനി ജനങ്ങൾ പ്രവർത്തിക്കണം

  • @mskollam2157
    @mskollam2157 9 дней назад +10

    പ്രതിയുടെ പേ ര് പറഞ്ഞു കൂടെ

  • @maiiuworid9587
    @maiiuworid9587 9 дней назад

    എന്നും ഇതന്നെ
    കൊല്ലാനും ഒരു പണിയും ഇല്ലാ 😭

  • @shafiactirur
    @shafiactirur 9 дней назад

    ഇപ്പോൾ സമാദാനം ആയല്ലോ കോടതിക്കും പോലീസിനും. .... പറഞ്ഞാൽ കൂടിപ്പോകും

  • @JitheshPj-rw8yl
    @JitheshPj-rw8yl 8 дней назад

    ഒരു നിയമം പോലും ഉണ്ടാകാൻ കഴിവില്ലാത്ത സർക്കാർ

  • @geethajoy7941
    @geethajoy7941 9 дней назад

    ജനങ്ങൾക്ക് വിട്ടുകൊടുക്കുക

  • @ZiyadFathi-t3k
    @ZiyadFathi-t3k 9 дней назад

    നിയമം മാറാതെ കേരളം രക്ഷപെടില്ല

  • @MANUSNAIR-t2y
    @MANUSNAIR-t2y 8 дней назад

    ജാമ്യം കൊടുത്ത ആളെയും കഴിവ് കേട്ട ആ സ്റ്റേഷനിലെ പോലീസ്കാരേയും സസ്‌പെൻഡ് ചെയ്യണം

  • @skdayli8582
    @skdayli8582 9 дней назад

    കേരളത്തില്‍ തന്നെ ഇത് 😮

  • @muhammedali-sw8gf
    @muhammedali-sw8gf 9 дней назад

    പോലീസിനെ കുറ്റം പറയാനില്ല പോലീസ് നല്ല ശതമാനവും തെളിവുകൾ കോടതിയിൽ എത്തിക്കുന്നുണ്ട്. പക്ഷേ. കോടതി എന്താ ഇങ്ങനെ കളിക്കുന്നത് മനസ്സിലാകുന്നില്ല.

  • @sethusethumadhavan2554
    @sethusethumadhavan2554 9 дней назад +1

    മാവേലി അല്ലെ കേരളത്തിൽ ഭരിക്കുന്നത് ഇനിയും ഒരുപാട് ഇതു പോലെ വരാനുണ്ട് കാത്തിരുന്നു കാണുക

  • @Abutty-hm1th
    @Abutty-hm1th 9 дней назад +1

    ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി 😂കോടതി 🙏

  • @Humans-g3k
    @Humans-g3k 9 дней назад +1

    കേരളം പണ്ട് up യെ കുറ്റം പറഞ്ഞു നടന്നു ഇന്ന് ടോപ് എല്ലാ മാസവും പേടിയാവുന്നു

  • @pradiipsv7655
    @pradiipsv7655 9 дней назад

    ഈ കേസിലും ജാമ്യം താമസിക്കാതെ കിട്ടും.. 👍🏼

  • @FunFunmedia4670
    @FunFunmedia4670 9 дней назад

    ഒരാളെ കൊന്നാലും പത്തു പേരെ കൊന്നാലും ഇത്രയേ ഉള്ളൂ ശിക്ഷ എന്ന് അദ്ദേഹത്തിന് അറിയാം നിയമമേ പുച്ഛം തോന്നുന്നു

  • @rafeekmookolimadathil5090
    @rafeekmookolimadathil5090 9 дней назад

    വീണ്ടും ജാമ്യം കിട്ടോ 😮😮😮😮😮😮😮😮😮😮😮

  • @Raji-c6y
    @Raji-c6y 9 дней назад

    നാട്ടിൽ വന്നു പണിയെടുത്ത് ജീവിക്കുന്നതിനേക്കാൾ ജയിലിൽ സുഖമായി ജീവിക്കാം എന്നു തിരിച്ചറിഞ്ഞു. സുന്ദര കേരളം 😢

  • @pramodab6231
    @pramodab6231 9 дней назад

    ഇങ്ങനെയുള്ള കോടതിയുള്ളപ്പോൾ ഇത് സ്വാഭാവികം

  • @byjuprince9116
    @byjuprince9116 9 дней назад

    Enthu niyamam.... kashttam

  • @premlalvariyath5766
    @premlalvariyath5766 9 дней назад

    കടുത്ത ശിക്ഷ കിട്ടാത്ത നിയമങ്ങൾ ഉള്ളിടത്തോളം കാലം ഇത് പോലെ ഉള്ള ക്രിമിനലുകൾ വളരും

  • @renjithkumar6752
    @renjithkumar6752 9 дней назад

    ഇവനെ ഇനിയും നിയമം സംരക്ഷിക്കും 😡

  • @spread_the-love
    @spread_the-love 9 дней назад

    പ്രതിയെ കൊണ്ട് ശല്ല്യമില്ല പോലും അതിനുള്ള തെളിവില്ല. ഇപ്പൊ തെളിവായില്ലേ കോമഡിക്ക്

  • @Radiantreign1223
    @Radiantreign1223 9 дней назад

    Daily ippo ithu thanne anallo news motham😢

  • @MANOJ9424
    @MANOJ9424 9 дней назад

    ഇരുപതില്പരം വണ്ടികളുടെ എസ്കോർട്ടും പോലീസും ആംബുലൻസുമായി ആഭ്യന്തരം ഭരിക്കുന്ന ഏമാന്റെ ചെവിയിൽ എത്തുമോ ഈ പ്രാണഭയത്തോടെയുള്ള പാവങ്ങളുടെ കരച്ചിൽ ..

  • @Humans-g3k
    @Humans-g3k 9 дней назад

    കോടതി കൊന്നു അതും കൂടിയേ ഉല്ലായിരുന്നുള്ളു

  • @shanavasshani2541
    @shanavasshani2541 9 дней назад

    നിയമം കുറ്റവാളികൾക്കൊപ്പം പാവം പൊതുജനം

  • @Sasura7349
    @Sasura7349 9 дней назад

    അത് കലക്കി 😂.. സുപ്പർ
    ...പോലീസ്😂...😂.. ഇനി ആർക്ക് ജാമ്യം 😂..... പ്രതി പൊലീസ് 😂. ജാമ്യം 😂......samadhi എന്ത് ആയി😂...boche 😂 ..... എല്ലാവരും പിരിഞ്ഞ് പോകുക 😂😂. . ഇതൊക്ക് എത്ര എത്ര........

  • @shajiputhukkadan7974
    @shajiputhukkadan7974 9 дней назад

    നമ്മുടെ നിയമവ്യവസ്ഥ കൊണ്ട് ഇതെല്ലാം തുടരും

  • @geethajoy7941
    @geethajoy7941 9 дней назад

    പ്രതിയെ പിടിച്ചാൽ അയാളാണ് പ്രതിയെന്ന് ജെയിലിൽ വച്ച് തെളിയിച്ച് പിന്നെ അവിടെനിന്ന് പുറത്ത് വിടരുത്

  • @ansaricherukayalkara2880
    @ansaricherukayalkara2880 9 дней назад

    നിയമo ഭേദഗതി വരുത്തേണ്ട സമയം ആയി. എന്ത് കുറ്റകൃത്യം ചെയ്താലും നമ്മുടെ നിയമത്തിലെ രക്ഷപെടാനുള്ള ഊട് വഴികൾ പഴുതടച്ചു ഭേദഗതി വരുത്തണം അല്ലാതെ ഈ നാട്ടിലെ ക്രിമിനൽസിനെ ആമപൂട്ടിടാൻ സാധിക്കുമെന്ന് തോന്നുന്നില്ല.🤔