നീർപുത്തൂർ ശിവ ക്ഷേത്രം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 235

  • @soumyasurumi8258
    @soumyasurumi8258 Год назад +86

    ഇൻസ്റ്റയിലെ റീൽ കണ്ട് ഈ അമ്പലത്തിനെ പറ്റി അറിയാൻ വന്നതാ 🥰❤️🙏

  • @komalamcd1561
    @komalamcd1561 2 года назад +31

    🙏അറിയപ്പെടാത്ത ക്ഷേത്രങ്ങളിൽ ഇനിയും എത്തി എല്ലാം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ 🙏🙏🙏🙏🙏

  • @sivasankarapillai9750
    @sivasankarapillai9750 2 года назад +12

    വളരെ പ്രത്യേകതകൾ ഉള്ള ക്ഷേത്രം. ഇത് രൂപകൽപ്പന ചെയ്തവരെ നമിക്കുന്നു 🙏
    തനിമ നഷ്ടപ്പെടാതെ മതിലും ചുറ്റുപാടും സംരക്ഷിച്ചാൽ നന്നായിരുന്നു.

  • @komalamcd1561
    @komalamcd1561 2 года назад +12

    🙏ഓം ശിവം ശിവകരം ശാന്തം🌹
    ശിവാത്മാനം ശിവോത്തമം🌹
    ശിവമാർഗ പ്രണേതാരം🌹
    പ്രണതോസ്മി സദാശിവം🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @Suresh-hw8fv
    @Suresh-hw8fv 3 месяца назад +3

    നമ്മുടെ പൂർവികർ ചെയ്ത പുണ്യം... 🙏🙏🙏 ഓം നമശിവായ 🙏

  • @lekhaanil2354
    @lekhaanil2354 2 года назад +6

    നമസ്തേ 🙏💕
    സ്ഥലപ്പേരിൽ തന്നെയുണ്ടല്ലോ വെള്ളം 😊നീർപുത്തൂർ
    🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏

  • @Dipuviswanathan
    @Dipuviswanathan 2 года назад +6

    വളരെ പ്രത്യേകതകൾ ഉള്ള ക്ഷേത്രാന്തരീക്ഷം🙏

  • @arunkrishna7912
    @arunkrishna7912 2 года назад +6

    നമസ്തേ ദീപുജി
    ഇനിയും ഇതുപോലുള്ള നിരവധി പ്രത്യേകതയുള്ള പുണ്യ പുരാതന ക്ഷേത്രങ്ങളുടെയും അല്ലാത്തതുമായ
    വീഡിയോ കൾ ചെയ്യാനും അത് എന്നെപോലുള്ളവർക്ക് കാണാനും കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു
    🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 года назад +3

    Enthale...ee bhagvante karyam ..!! Karunya sindho. ..!!! Dakshinamoorthe...ente ...namaskaram prabho 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @ameyaaadhi1975
    @ameyaaadhi1975 Год назад +2

    Ee ക്ഷേത്രം തിരഞ്ഞു എത്തിയത്... വേറെ ക്ഷേത്രത്തിൽ.... അർദ്ധനാരിശ്വരൻ... ക്ഷേത്രത്തിൽ 🙏🏼🙏🏼

    • @dipuparameswaran
      @dipuparameswaran  Год назад

      👍👍🙏🙏

    • @dipuparameswaran
      @dipuparameswaran  Год назад

      അർദ്ധനാരീശ്വര ക്ഷേത്രത്തിന്റെ വീഡിയോയും ചെയ്തിട്ടുണ്ട് 🙏🙏

  • @faisalrahman5362
    @faisalrahman5362 Месяц назад +1

    ❤ ഭക്തിസാന്ദ്രമായ അന്തരീക്ഷം ...

  • @praveentn9725
    @praveentn9725 2 года назад +6

    ഓം നമശിവായ ഓം നമശിവായ ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @annapurnikr3135
    @annapurnikr3135 2 года назад +2

    Neerputhur temple very beautiful place alsoverybeatifulLord sivablessyou ohm namasivaya

  • @rajanprajan876
    @rajanprajan876 3 месяца назад +2

    ഇത് എന്റെ നാടാണ്
    ❤❤❤

    • @dipuparameswaran
      @dipuparameswaran  3 месяца назад

      @@rajanprajan876 ഇപ്പോൾ ധാരാളം ആളുകൾ ഈ ക്ഷേത്രവും നാടും അന്വേഷിച്ചു വിളിക്കുന്നുണ്ട് ❤❤🙏🏾🙏🏾

  • @prasannaprasanna570
    @prasannaprasanna570 2 года назад +2

    Deepu valare santhosham

  • @sreesakthisakthi7518
    @sreesakthisakthi7518 8 месяцев назад +1

    Sarvum sivamayam😊🙏🙏

  • @radhikarajan3602
    @radhikarajan3602 2 года назад +4

    ഭഗവാനെ രക്ഷിക്കണേ 🙏🙏🙏

  • @petalsoflife
    @petalsoflife 3 месяца назад +1

    ഞാൻ വന്നു തൊഴുതു മനം നിറഞ്ഞു 🙏

  • @csasidharan.1381
    @csasidharan.1381 Год назад +1

    Om namashivaya, omsakthi, Shri Siva parvathi saranam, Shri Siva ganga saranam,

  • @rajanvattekkat9096
    @rajanvattekkat9096 25 дней назад +1

    നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കണം.
    ഓം നമഃ ശിവായ
    🙏

  • @satheeshkaimal615
    @satheeshkaimal615 2 года назад +2

    Great work...keep doing more👏🙏

  • @dineshankt312
    @dineshankt312 10 месяцев назад +1

    ഓം നമ: ശിവായ !!! നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി.... ഒരു വല്ലാത്ത അനുഭൂതിയായിരുന്നു !!! ഇങ്ങിനെ നമ്മുടെ അറിയപ്പെടുത്ത ക്ഷേത്രങ്ങൾ ലോകത്തിനു മുമ്പിൽ കാട്ടിക്കൊടുക്കാൻ സർവ്വേശരൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ !!! ഒപ്പം ജനങ്ങൾക്ക് ഇത്തരം മഹത്തായ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്താനുള്ള ഭാഗ്യവും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏

  • @nandakumarp1273
    @nandakumarp1273 2 месяца назад +1

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @-._._._.-
    @-._._._.- Год назад +1

    ശാന്തം സുന്ദരം 🙏

  • @jithumonjithu1113
    @jithumonjithu1113 2 года назад +2

    ഓം നമ:ശിവായ💕🙏🙏

  • @timetravel099
    @timetravel099 2 года назад +2

    Nice 👍👍

  • @rajappanm.k4132
    @rajappanm.k4132 2 года назад +2

    Namaste🙏 Great work. Namasivaya..please add 🚍bus route bus stop 🚏🚌in 🇮🇳your every vedio for a easy vist for Wellwishers.

  • @annapoornavenugopal3670
    @annapoornavenugopal3670 2 года назад +3

    Om Nama Shivaya 🙏🙏🙏

  • @K.M.M.S-u7f
    @K.M.M.S-u7f Месяц назад +1

    Neerputhoor mahadeva❤

  • @pubgaccount5181
    @pubgaccount5181 Год назад +1

    Super

  • @OKGouriShanker
    @OKGouriShanker 8 месяцев назад +1

    Grand ,be proud

  • @sethumenon7310
    @sethumenon7310 2 года назад +1

    🙏ഓം നമഃശിവായ🙏

  • @nithinkollam0085
    @nithinkollam0085 2 года назад +2

    ഓം നമഃ ശിവായ

  • @ajithancnair264
    @ajithancnair264 2 года назад +3

    9am vare engilum temple open aaki vekuka kovid period onnum alla epol aalukal varan Athu edayakum allathe nerathe adachal aalukal ku varan thonnuka Ella long place il ninnum

  • @radhakrishnanganapathy3137
    @radhakrishnanganapathy3137 3 дня назад

    There is a ruimed temple in Koothattukulam, in Ernakulam district. Please do a vlog

    • @dipuparameswaran
      @dipuparameswaran  3 дня назад

      ആ ക്ഷേത്രത്തിന്റെ വീഡിയോ ചെയ്തിട്ടുണ്ട് 🙏🏻🙏🏻
      ruclips.net/video/AUPlSM9CW2A/видео.htmlsi=L4CW6YlxcIDn805d

  • @916Sandeepkylm
    @916Sandeepkylm Год назад +1

    Jalavasam 😍

  • @0123__
    @0123__ 5 месяцев назад +2

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 3 месяца назад +1

    🕉️Nama:Shivaya🙏🙏🙏

  • @ajithabijoy
    @ajithabijoy 2 года назад +4

    ഓ൦ നമഃ ശിവായ. 🙏🙏🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🙏🙏🙏🙏🙏

  • @K.M.M.S-u7f
    @K.M.M.S-u7f Месяц назад +1

    എൻ്റെ അച്ഛ 🔱

  • @KERALAFAME
    @KERALAFAME Год назад +1

    miracle തന്നെ

  • @arshaarsha8299
    @arshaarsha8299 2 месяца назад +1

    വരാൻ ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം നമഃ ശിവായ

  • @shibukondyarasarithashibu3882
    @shibukondyarasarithashibu3882 2 года назад +1

    ഓം നമഃ ശിവായ🙏🙏🙏❤️❤️❤️❤️❤️💞💞💞💞💞

  • @digun2470
    @digun2470 2 года назад +2

    ഓം ശിവോഹം

  • @omnamonarayana5326
    @omnamonarayana5326 2 месяца назад +1

    നമ:ശിവായ നമ ഗ൦ഗാധര❤

  • @athuls2014
    @athuls2014 12 дней назад +1

    രാവിലെ എത്ര മണിക്കു അടക്കും, വൈകിട്ട് തുറക്കുമോ എത്ര മണിവരെ

    • @dipuparameswaran
      @dipuparameswaran  12 дней назад +1

      രാവിലെ 9 മണിക്ക്‌ അടക്കും.. വൈകുന്നേരം തുറക്കില്ല

  • @ambiambi1850
    @ambiambi1850 Год назад +1

    Om namah shivaya🙏

  • @sruthichinnu8661
    @sruthichinnu8661 4 месяца назад +2

    Ee temple eveng thorakumo???? Or mrng mathram ann

    • @dipuparameswaran
      @dipuparameswaran  4 месяца назад

      രാവിലെ മാത്രമേ ഉള്ളൂ 9 മണി വരെ 🙏🙏

  • @Sumamadhavan1122Suma
    @Sumamadhavan1122Suma 3 месяца назад +1

    🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 года назад +2

    നല്ല വ്യതസ്തമായ ക്ഷേത്രം മാണ് 🙏
    ശിവ ഭൂതമായ രക്ഷസ് തന്നെ ആയിരിക്കും. ഭൂമിയേയും ക്ഷേത്രത്തയും സംരക്ഷിക്കുന്നു എന്ന തോന്നുന്നു

    • @dipuparameswaran
      @dipuparameswaran  2 года назад +2

      🙏ഇതുപോലെ തന്നെ മറ്റൊരു ക്ഷേത്രം കൂടിയുണ്ട്..അരക്കുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്രം.. വീഡിയോ ചെയ്തിട്ടുണ്ട് 🙏🙏

  • @sivanandas6724
    @sivanandas6724 2 года назад +2

    ❣️🙏🙏

  • @vasukp2628
    @vasukp2628 2 года назад +1

    ഓം നമശിവായ

  • @sathyabhamavk9712
    @sathyabhamavk9712 2 года назад +3

    🙏🙏🙏🙏🙏🙏🙏🙏👌👍

  • @petalsoflife
    @petalsoflife 5 месяцев назад +2

    ഇൻസ്റ്റാഗ്രാമിൽ കണ്ട് എന്റെ വ്ലോഗിൽ ഇടാൻ ഉടൻ വരുന്നു

  • @praveentn9725
    @praveentn9725 2 года назад +2

    -9 th minutele back ground music ethanu can u please tell me

    • @dipuparameswaran
      @dipuparameswaran  2 года назад

      Downloaded from RUclips audio library.. Music name is "Voices- Patrick Patrikios " 🙏🙏

  • @viswanathanlakshminarayana1576
    @viswanathanlakshminarayana1576 Год назад +1

    how did u take aerial view of temple first picture

  • @MrVelide
    @MrVelide 7 месяцев назад +1

    How to go inside the temple

  • @tworxboyt7429
    @tworxboyt7429 2 года назад +2

    Om ganga sametha om namasivaya

  • @sangeerth7444
    @sangeerth7444 Год назад +1

    Namaste

  • @lilrj008
    @lilrj008 2 года назад +1

    Om Namah shivaya

  • @alllisone8349
    @alllisone8349 Год назад

    Ivde evide ninnu thozhum?

  • @sangeethsangeeth4044
    @sangeethsangeeth4044 3 месяца назад +1

    ❤️❤️

    • @dipuparameswaran
      @dipuparameswaran  3 месяца назад +1

      🙏🏾❤

    • @sangeethsangeeth4044
      @sangeethsangeeth4044 3 месяца назад +1

      @@dipuparameswaran ചേട്ടാ, കാലത്തു പോയാൽ ഉള്ളിൽ വീഡിയോ എടുക്കുവാൻ പറ്റോ? കുറെ റീൽസിൽ കാണുന്നു.. അതിൽ ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല... അതോ അതിനു പ്രത്യേകം അനുമതി മേടിക്കണോ

    • @dipuparameswaran
      @dipuparameswaran  3 месяца назад +1

      @sangeethsangeeth4044 റീൽസും വീഡിയോകളും എല്ലാം കണ്ട് ഇപ്പോൾ ആളുകൾ കൂടുതൽ വന്ന് തുടങ്ങിയത്രേ.. ഇപ്പോ വീഡിയോ എടുക്കാൻ restrictions ഉണ്ടെന്നാണ് അറിയുവാൻ കഴിഞ്ഞത്.. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് പോയപ്പോൾ വീഡിയോ എടുക്കാൻ സമ്മതിച്ചില്ലത്രേ

    • @sangeethsangeeth4044
      @sangeethsangeeth4044 3 месяца назад +1

      @@dipuparameswaran താങ്ക്സ് ചേട്ടാ, വെറുതെ ആഗ്രഹിച്ചു ഇത്രേം ദൂരം പോയിട്ടു വിഷമിക്കണ്ടല്ലോ എന്ന് വെച്ചിട്ടാ ✌️

    • @dipuparameswaran
      @dipuparameswaran  3 месяца назад +1

      @sangeethsangeeth4044 എന്നാലും ഒന്ന് പോയി നോക്കൂ.. ക്ഷേത്രം കാണാലോ.. പുറത്തുനിന്ന് ചിലപ്പോൾ വീഡിയോ എടുക്കാൻ പറ്റുമായിരിക്കും.. കൂടാതെ അവിടെ അടുത്ത് തന്നെ അരക്കുപറമ്പ് ക്ഷേത്രം ഉണ്ട്‌.. പൂർണ്ണമായും വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്.. അവിടെ വീഡിയോ എടുക്കാൻ സാധിക്കും.. ആ ക്ഷേത്രത്തിന്റെ വീഡിയോയും നമ്മുടെ ചാനലിൽ ഉണ്ട്‌ ഒന്ന് കണ്ടിട്ട് അഭിപ്രായം പറയണെ, നന്ദി 🙏🏾🙏🏾

  • @jayakrishnankp3990
    @jayakrishnankp3990 Год назад +1

    Brother!! Ipozhum undo vellam

    • @dipuparameswaran
      @dipuparameswaran  Год назад

      ഇപ്പോഴത്തെ അവസ്ഥ അറിയില്ലാട്ടോ 🙏🙏

  • @hitheshyogi3630
    @hitheshyogi3630 Год назад +1

    വടകരയിൽ നിന്നും ഒരു nand

  • @pradeepsk5898
    @pradeepsk5898 4 месяца назад +1

    Nearest Town ഏതാണ്...

    • @dipuparameswaran
      @dipuparameswaran  4 месяца назад

      പാലക്കാട്‌ കോഴിക്കോട് റൂട്ടിൽ കരിങ്കല്ലത്താണി ആണെന്ന് തോന്നുന്നു ഏറ്റവും അടുത്ത town

  • @airavatham878
    @airavatham878 2 года назад +19

    ക്ഷേത്രത്തിൻറെ ഭംഗി നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകരുത് എന്ന് മാത്രമേ പ്രാർത്ഥിക്കാൻ ഉള്ളൂ

  • @vyshakcv9400
    @vyshakcv9400 3 месяца назад +1

    ഇവിടെത്തന്നെ ഇതുപോലെ മറ്റൊരു അർദ്ധനാരീശ്വരൻ ശിവക്ഷേത്രമല്ലേ ചേട്ടൻ

    • @dipuparameswaran
      @dipuparameswaran  3 месяца назад +1

      ഉണ്ട്‌ അരക്കുപറമ്പ് അർദ്ധനാരീശ്വര ക്ഷേത്രം.. ആ ക്ഷേത്രത്തിന്റെ വീഡിയോയും ചാനലിൽ ഇട്ടിട്ടുണ്ട്.. ഒന്ന് കാണണേ 🙏🏾🙏🏾

    • @vyshakcv9400
      @vyshakcv9400 3 месяца назад +1

      @@dipuparameswaran ok thxz

    • @dipuparameswaran
      @dipuparameswaran  3 месяца назад

      @vyshakcv9400 🙏🏾🙏🏾

  • @SuntheresanKaunder
    @SuntheresanKaunder 2 месяца назад +1

    Can people go inside and pray?

  • @KSHETHRASANCHARAM-es1vu
    @KSHETHRASANCHARAM-es1vu 2 года назад +2

    🥰🥰🥰

  • @Lechuvedha
    @Lechuvedha Год назад +1

    ഭക്തർക്ക് ക്ഷേത്രത്തിനകത്തു മഴകാലത്തു പ്രവേശനം ഉണ്ടോ?

  • @chandrikam1088
    @chandrikam1088 24 дня назад +1

    Njagalude poorvikar eviede pandu kalathhu thamasichhirunnu oru rajavu barichhirunna kalathhanu pinne entho oru karanam kodu rajavu may thetti pirinju rajavine pedichhu poorvikar avide ninnum poyi vere sthalathhu thamasichhu njagal aaradichhirunna shivan ayirunnu njangal ellavaru 2 times poyittundu eniyum pokan theerchhayakkiyittunndu

    • @dipuparameswaran
      @dipuparameswaran  24 дня назад

      @@chandrikam1088 🙏🙏

    • @athuls2014
      @athuls2014 12 дней назад +1

      ​@@dipuparameswaranvaikit thurakumo, ravilae etramani varae

    • @dipuparameswaran
      @dipuparameswaran  12 дней назад +1

      @athuls2014 വൈകീട്ട് തുറക്കില്ല രാവിലെ 9 മണി വരെ

  • @eswarkumar2981
    @eswarkumar2981 Год назад +1

    Which month is best time to visit???

  • @RSI7368
    @RSI7368 Год назад +1

    🙏🙏🙏🙏🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 14 дней назад +1

    ഇനിയുള്ള തലമുറ ഇതൊക്കെ കാത്തുസൂക്ഷിക്കുമോ ആവോ 😢🙏

    • @dipuparameswaran
      @dipuparameswaran  14 дней назад

      @@radhakrishnankrishnan8327 ഇതിനോടെല്ലാം താല്പര്യം ഉള്ള കുറച്ചുപേരെങ്കിലും ഈ തലമുറയിൽ ഉണ്ട്.. 🙏

  • @ambilibabubabu4334
    @ambilibabubabu4334 5 месяцев назад +1

    🙏🏽🙏🏽🙏🏽🙏🏽

  • @sunilashaji946
    @sunilashaji946 2 года назад +1

    Namadsivaazha ethu bagiyaa abalam kaanaan

  • @sreepaadamthedi
    @sreepaadamthedi 2 года назад +2

    🙏🙏🕉️

  • @prajithk123
    @prajithk123 2 года назад +2

    Thailand ankhorwat temple ithe poleyanu.

    • @dipuparameswaran
      @dipuparameswaran  2 года назад

      👍👍🙏🙏

    • @THIRU8x
      @THIRU8x Год назад +1

      ഒന്നാമത്തെ കാര്യം ആ ക്ഷേത്രം ഇരിക്കുന്നത് കമ്പോഡിയ രണ്ടാമത് ഇതുപോലെ അല്ല ആ ക്ഷേത്രത്തിനു ചുറ്റും ഒരു കിടങ്ങ്കൊണ്ട് അതു പണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തിലും ഉണ്ടായിരുന്നു.

    • @dipuparameswaran
      @dipuparameswaran  Год назад

      @anandhuramu7515 👍👍

  • @airavatham878
    @airavatham878 2 года назад +3

    3000 വർഷം ആർക്കിയോളജി ഉദ്യോഗസ്ഥർ പറഞ്ഞു അത് ഞങ്ങൾ വിശ്വസിച്ചു

  • @XD_Zip
    @XD_Zip 11 месяцев назад +1

    Can give full address im from Malaysia

    • @dipuparameswaran
      @dipuparameswaran  11 месяцев назад

      Neerputhoor MAHADEVA temple
      Puthoor village
      Malappuram district
      Kerala.

  • @sreesakthisakthi7518
    @sreesakthisakthi7518 8 месяцев назад +1

    Posted in 2022 why lately this s put in you tube😢

  • @prasannaprasanna570
    @prasannaprasanna570 2 года назад +2

    Enneppolullavarkeevarnanakalilloode. Eekazhakalilloode. Bhagavane. Kanamallo

  • @vyshakcv9400
    @vyshakcv9400 3 месяца назад +1

    ചേട്ടാ ഈ അമ്പലം വൈകിട്ട് തുറക്കില്ല

    • @dipuparameswaran
      @dipuparameswaran  3 месяца назад +1

      @@vyshakcv9400 ഇല്ല വൈകുന്നേരം തുറക്കില്ല 🙏🏾🙏🏾

    • @vyshakcv9400
      @vyshakcv9400 3 месяца назад +1

      @@dipuparameswaran ok

    • @dipuparameswaran
      @dipuparameswaran  3 месяца назад

      @vyshakcv9400 🙏🏾🙏🏾

  • @Crazymalayaligamer
    @Crazymalayaligamer 2 года назад +1

    ഓം നമ : ശിവായ

  • @sujithkavilvalapil2119
    @sujithkavilvalapil2119 Год назад +1

    മലപ്പുറം പെരിന്തൽമണ്ണയല്ലേ ദീപു ബ്രൊ

    • @dipuparameswaran
      @dipuparameswaran  Год назад +1

      കരിങ്കല്ലത്താണി അടുത്താണ് 🙏

  • @geethakp4349
    @geethakp4349 4 месяца назад +1

    അലനല്ലൂർ ആണ്..

  • @VaishaliWadkar-n7q
    @VaishaliWadkar-n7q Год назад +1

    te in hindi

  • @arjunporali7169
    @arjunporali7169 Год назад +1

    ശിവൻ എന്തിനാണ് ആവശ്യം ഇല്ലാതെ ഇങ്ങനെ കോപിക്കുന്നത്...ഒന്നുമില്ലേലും പുള്ളി ഒരു ദൈവമല്ലേ

    • @dipuparameswaran
      @dipuparameswaran  Год назад

      എന്തെങ്കിലും ഒക്കെ കാരണം ഉണ്ടായിരുന്നിരിക്കും 🙏🙏🙏

  • @navaneethkv6278
    @navaneethkv6278 2 года назад +2

    🙏🙏🙏

  • @ambadyrampotty7337
    @ambadyrampotty7337 Год назад +1

    🙏🙏🙏🙏🙏

  • @manjutbmanjutb5399
    @manjutbmanjutb5399 2 года назад +2

    ഓം നമഃ ശിവായ 🙏🙏🙏

  • @arunkumarkarunakaran4307
    @arunkumarkarunakaran4307 Год назад +1

    🙏🙏🙏