Thankyou so much for this very informative video. We understand the intensity of love & dedication of these missionaries towards JESUS CHRIST when we watch this video. May GOD bless you all. Our sincere prayers. 🙏🙏👍
Heart breaking video. Sure,.... u all will be there in our daily prayers. May God bless u all, may Almighty give u strength and health to propagate the word of God to the people who dont know Jeasus Christ our saviour.
God bless Arunachal missions ❤ Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death. Glory Be to the Father, and to the Son, and to the Holy Spirit. In the name of the Father, and of the Son, and of the Holy Spirit . Amen
The bishop failed to mention that Fr. Shijo paul is a member of the Missionaries of St. Francis de Sales, who continued the work which was started by Bro.Prem Bhai and Fr. Job SDB, I had been watching this video but I have never heard the mention of the name of Prem Bhai or the MSFS who were the first missionaries in West Siang, Upper Siang, Upper Subansari and East Siang. I had the privilege to organise and work for Arunachal mission for almost 9 years before I came away to South Africa. Church is built upon the sweat and blood of many. Don,t forget the past and the missionaries built up the mission. Fr. Job MSFS
ധർമ്മസമീക്ഷ മെച്ചുക്കയിലെ അരുവിക്കു കുറു കെയുള്ള ചെറിയ തടിപ്പാലങ്ങൾ നവീകരിച്ച് കൂടുതൽ സുരക്ഷിത വും സൗകര്യപ്രദവുമാക്കുന്നതിനു ള്ള അടിയന്തിര നടപടി അവിടുത്തെ ഇടവക ഉടൻ ആരംഭിക്കണം. ആ രെങ്കിലും ആ ഉരുളൻ തടിയിൽനി ന്നും ഉരുണ്ടു വീണു മരിക്കുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ? അ കാലത്തിൽ വേർപെട്ടുപോയ ബ്ര. പ്രേം ഭായി എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അരുണാചൽ മിഷനെ സഹായിക്കണമെന്നു അ ഭ്യർത്ഥിച്ചുകൊണ്ടുള്ള ധാരാളം അ പേക്ഷകൾ ഇന്ത്യയിലെ വിവിധ മെ ത്രാൻമാരുടെ പേരിൽ അയയ്ക്കാ നായി ഞാൻ ബ്ര. പ്രേം ഭായിക്ക് ടൈപ്പ് ചെയ്തു കൊടുത്തിരുന്നു. അരുണാചൽ മിഷനിലെ വൈദീക ർക്ക് സാങ്കേതിക പരിശീലനം നൽ കേണ്ടത് അത്യാവശ്യമാണ്. അവി ടുത്തെ ഇടവകാംഗങ്ങൾക്ക് ആദ്യം നൽകേണ്ടത് അവരുടെ കൈപ്പണിക്കുള്ള ഉപകരണങ്ങളാ ണ് (hand tools). അതിലൂടെ അവ രുടെ ഇപ്പോഴുള്ള അദ്ധ്വാനഭാരം ല ഘൂകരിക്കാനും, അവർക്ക് കൂടുത ൽ കാർഷിക-സാമ്പത്തിക പുരോ ഗതി കൈവരിക്കാനും കഴിയും. സാ ധുക്കളായ ജനങ്ങൾക്ക് ദൂരെ നിന്ന് സ്വന്തം ആവശ്യത്തിനായി വെള്ളം കൊണ്ടുവരുന്നതിനുള്ള ഒരു ബക്ക റ്റോ കുടമോ മറ്റെന്തെങ്കിലും സൗ കര്യമോ പോലും ചെയ്തുകൊടുക്കാ തേ വർഷങ്ങളായി മിഷനറി എന്ന പേരിൽ കഴിയുന്ന ധാരാളം പേരെ (വടക്കെ/വടക്കുകിഴക്കേ)ഇന്ത്യയി ൽ കാണാൻ അവസരം ലഭിച്ചിട്ടു ള്ളതിന്റെ വെളിച്ചത്തിൽ ഈ വരി കൾ കുറിക്കുന്നു. മിഷനു വേണ്ടി ആശയങ്ങൾ പങ്കുവെയ്ക്കാൻ ഒരുക്കമാണ്.
Don't worry it will come in hindi also .....thank you... Hindi mei bhi ayega.... dhanyavad Ngul so video sam hindi lo kam matarin....hebjekam migu time legitharin.. payalincho
Hi Shalom Television, This Program is really good.. May God almighty bless all the People, Priests and Sisters who are working effortlessly in these areas. Just a suggestion, why not add an account number or fundraiser along the video for the development of these areas and mission work. Love and Prayers.
Hi Sharon, you can approach itanagar diocese for more information regarding donations. Or you can contact priests at charis bhavan. Let me know if you succeed or need any help. Also please tell the specific initiative that you wish to support i.e. Priest formation, church estate upkeep, social development etc
ഇന്ത്യയുടെ ധീര ജവാന്മാർ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തും.. മിഷ്ണറിമാർ കഷ്ടപ്പെട്ട് വിദ്യാഭ്യാസവും ധനസഹായവും പാവപ്പെട്ട പാവപ്പെട്ടവരിൽ എത്തിക്കുമ്പോൾ!! സംവരണഅടിസ്ഥാനത്തിൽ നികുതിപ്പണം തിന്ന് ദേശദ്രോഹം ചെയ്യുതും . തീവ്രവാദത്തിന് ചുക്കാൻപിടിച്ച് രസിക്കുന്നു!!!!!!!???
ആ അച്ഛൻ ന്റെ പേരിന്റെ താഴെ ഒരു 4 മാസം പ്രായമായ കുഞ്ഞിന്റെ പേര് കൂടി കാണുന്നു..... ആ കുഞ്ഞിന്റെ കാര്യം കൂടി ഉൾപെടുത്താമായിരുന്നു...... അതൊക്ക ഒരു മനസാക്ഷി ആണ്...രണ്ടു പേരുടെ മരണവും ഒരു പോലെ വേദനിപ്പിക്കുന്നു..
വാസ്തവത്തിൽ ഒരു കാര്യം ശരിയാണ്, പെന്തി പാസ്റ്റർമാർക്ക് അവരുടെ ‘ഇക്കോണമി ക്ലാസ്’ ടിക്കറ്റുകൾക്കും വർക്ക് ബൂട്ടുകൾക്കും ഒഴികെ ക്രിസ്തുവിനോ സുവിശേഷത്തിനോ സ്വർഗ്ഗരാജ്യത്തിനോ വേണ്ടി ബലിയർപ്പിക്കാൻ ഒന്നുമില്ലായിരുന്നു. അവർക്ക് സാധുവായ ഒരു പൗരോഹിത്യം ഇല്ലെങ്കിലും, അവർ പൗരോഹിത്യത്തിന്റെ അവകാശമായ ദശാംശം കർശനമായ അടിസ്ഥാനത്തിൽ ആവശ്യപ്പെടുകയും ശേഖരിക്കുകയും ചെയ്യുന്നു ക്രിസ്തുവിന്റേയോ സുവിശേഷത്തിന്റേയോ രാജ്യത്തിന്റേയോ പേരിൽ തന്റെ ജീവൻ അല്ലെങ്കിൽ വസ്തുവകകൾ ത്യജിച്ച ഒരൊറ്റ പാസ്റ്ററുടെ പേര് എന്നോട് പറയുക. തങ്കൂ, മങ്കു , ഷാജി പപ്പൻ, മാത്തൻ, പോത്തൻ, സാമുവൽ, വർഗ്ഗീസ്, ഉത്തപ്പാൻ, ചാക്കോ, വിൽസൺ, വത്സൻ, ബാലൻ ആരായാലും മതി
നിങ്ങളുടെ തീക്ഷ്ണത കൊള്ളാം. പക്ഷെ നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. അറിഞ്ഞിട്ടില്ലാത്തതിനെ പിഞ്ചെല്ലുന്നു. പിന്നെ, പെന്തകോസ്സുകാരുടെ വിശ്വാസ തീക്ഷ്ണത പറഞ്ഞാൽ കാക്കാമാരുടെ തീഷ്ണതയുടെ അത്രയും വരുമോ ? ഇല്ല എന്ന് പറയേണ്ടി വരും. വ്യാജമായതിനെ വിശ്വസിക്കുകയും തീക്ഷണത പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ അർത്ഥമുണ്ടോ ? ഉദാഹരണം പറഞ്ഞാൽ ആത്മാവിൽ ആരാധനാ എന്നാൽ എന്താണ് - ( യഥാർത്ഥത്തിൽ പരിശുദ്ധ കുർബാന തന്നെ.) ചുമ്മാ അങ്ങ് ഗ്ലോറി ഗ്ലോറി ഗ്ലോറി പവർ പവർ പവർ ഗ്ലോറി ഗ്ലോറി ഗ്ലോറി സ്തോത്രം സ്തോത്രം സ്തോത്രം എന്നൊക്കെ അയലക്കംകാരുടെ വീട്ടിലേക്കു സ്പീക്കർ തിരിച്ചുവച്ച് അങ്ങ് കാച്ചിയാൽ ആത്മാവിൽ ആരാധനാ ആയി എന്നാണ് വെന്തിക്കുഞ്ഞാടുകൾ വിചാരിക്കുന്നെ. അവരെ പറഞ്ഞിട്ട് കാര്യമില്ല. പാസ്റ്റർ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു അങ്ങനെയാ. അതിലപ്പുറം ചിന്തിക്കാൻ പാടില്ല. ശാപം കിട്ടും ശാപം. പെന്തക്കോസുകാരുടെ അന്ത്യകാല ജല്പനങ്ങൾ കേട്ടാൽ അവർ വലിയ പണ്ഡിതരാണെന്നു തോന്നുക സ്വാഭാവികം. പക്ഷെ അവർ അറിവില്ലാതെയാണ് സംസാരിക്കുന്നതു. ഇവിടെ പ്രശ്നം എന്താണെന്നു വച്ചാൽ അവർ അറിയാത്തതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവർക്കു പഴയ നിയമം അറിയില്ല. തന്നാൽ, അവരുടെ വ്യഖ്യാനങ്ങളിൽ അവർ അവതരിപ്പിക്കുന്ന യേശു നിയമാനുസൃതമായി മിശിഹാ അല്ലെന്നും പഴയ ഉടമ്പടി പൂർത്തീകരിച്ചില്ലെന്നും (കുരിശിൽ അസാധുവാക്കിയില്ലെന്നും), തന്മൂലം അവരുടെ സ്വർഗത്തിൽ വിശുദ്ധർ ആരും കയറിയിട്ടില്ലെന്നും ഞാൻ പറയുന്നു. അതായതു തിരുവെഴുത്തുകൾ പഴയനിയമം മുതൽ വെളിപാട് വരെ ഒരേ തുടർച്ചയാണ്. പഴയ ഉടമ്പടിയും നിയമവും മനസിലാവാത്തവർക്ക് പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവാത്തവർക്ക് ലേഖനങ്ങൾ മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും ലേഖനങ്ങളും മനസിലാവാത്തവർക്ക് വെളിപാട് മനസിലാവില്ല. അങ്ങനെ അറിവില്ലാത്തതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നതു ഖേദകരമെന്നു പറയട്ടെ, ഒരു പെന്തിയും തുറന്ന ഹൃദയത്തോടെ സത്യം അന്വേഷിക്കുകയില്ല. അവർ ആരാധിക്കുന്ന യേശു യഥാർത്ഥ യേശു, മിശിഹാ ആണെന്ന് അവർ കരുതുന്നു. സഭ തങ്ങളുടെ യേശു, അവരുടെ പാസ്റ്റർ, പാസ്റ്റർ കുടുംബം, തങ്ങളും കുടുംബവും മാത്രമാണെന്ന് അവർ കരുതുന്നു. കർത്താവിനെ പ്രതി തങ്കു ബ്രദർ സഹിക്കുന്ന ത്യാഗങ്ങൾ ഭയങ്കരം. സ്വന്തം മകനെയും മകളെയും പാസ്റ്റർ ആക്കേണ്ടി വന്നു. അപ്പൻ കഴിഞ്ഞാൽ മകൻ. ഇത്രയും കാലം വചനം പഠിപ്പിച്ചിട്ടും സ്വന്തം മക്കളല്ലാതെ വേറൊരു വ്യക്തിയെയും അഭിഷേകത്തിൽ ഉയർത്താൻ കഴിഞ്ഞില്ലേ ? മക്കത്തായമാണോ അപ്പോസ്തോലികം ? എല്ലാം സഹിക്കാൻ പാവം കുഞ്ഞാടുകളുടെ ജീവിതം ബാക്കി.
തങ്കു പസ്റൊർ ഒക്കെ സ്വന്തം മോനേം മോളേം 'സഭ'യെ നയിക്കാൻ സമർപ്പിച്ചേക്കുവല്ലേ. കർത്താവിനെ പ്രതി മുണ്ടും ഷർട്ടും ഒക്കെ ഉപേക്ഷിച്ചു പലരും കോട്ടും സ്യൂട്ടും ഷെർവാനീം സന്തോഷ്പണ്ഡിറ് തോറ്റുപോകുന്ന വേഷ കോലാഹലങ്ങളും (തിരുവസ്ത്രം. തിരുവസ്ത്രമേ ) ഒക്കെ ധരിച്ചു നടക്കുന്നത് കാണണം, എന്നാലേ മനസ്സിലാവൂ കർത്താവിനെ പ്രതി എന്തോരും പാസ്റ്റര്മാര് സഹിക്കുന്നൂന്ന്.
പെന്തകോസ്റ്റലിസം ( ബന്ധിക്കൂസ്ഥലിസം)👉👉👉👇🏻👇🏻👇🏻 രണ്ടാം വരവിനു 144 വർഷം മുമ്പ് ആരംഭിച്ച പെന്തക്കോസ്ത് പോലെ 145 ബിസിയിൽ (ആദ്യത്തെ വരവിനു ഏകദേശം 144 വർഷം മുമ്പ്) ആരംഭിച്ച കൾട്ടുകളാണ് പരീശന്മാർ അഥവാ ഫരിസേയർ. പെന്തക്കോസ്ത് പോലെ പരീശന്മാരും അവരുടെ യെഷിവകൾ എന്ന സ്കൂളുകളിൽ നിയമവും തിരുവെഴുത്തുകളും പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ പെന്തക്കോസ്ത് ആളുകളെപ്പോലെ അവർ പഠിപ്പിച്ചത് അവരുടെ സ്വകാര്യ വ്യാഖ്യാനങ്ങളായിരുന്നു. പെന്തക്കോസ്ത് സഭകളുടെ ആന്റെ ടൈപ്പ് അഥവാ ‘പുരാതന തരം’ ആണ് പരീശന്മാർ. മിശിഹാ ആരാണെന്നോ അവൻ പഠിപ്പിച്ചതിനെക്കുറിച്ചോ അവൻ ചെയ്തതിനെക്കുറിച്ചോ ഈ ആളുകൾക്ക് അറിയില്ല. സഭയുടെ പവിത്രമായ പാരമ്പര്യങ്ങൾ എന്താണെന്നും യേശു നിരസിക്കുന്ന പാരമ്പര്യങ്ങൾ എന്താണെന്നും അവർക്ക് അറിയില്ല. 👉 യേശു ഒരിക്കലും നിയമത്തിൽ ഒന്നും വിമർശിച്ചിട്ടില്ല. 👉 യേശു ഒരിക്കലും യഹൂദരുടെ വിശുദ്ധ പാരമ്പര്യങ്ങളെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്തില്ല. 👉 യേശു യഹൂദ പൗരോഹിത്യത്തിന് എതിരായിരുന്നില്ല. കാരണം അത് ദൈവികമായി സ്ഥാപിതമായിരുന്നു. ഉന്നതത്തിൽ നിന്നും നല്കപ്പെട്ടതായിരുന്നു 👉 ഫരിസേയരെ പെന്തക്കോസ്‌കാർ പുരോഹിതരായി തെറ്റിദ്ധരിക്കുകയും കൂട്ടിക്കുഴക്കുകയും ചെയ്യുന്നു പരീശന്മാർക്ക് പൗരോഹിത്യവുമായി യാതൊരു ബന്ധവുമില്ല. യേശു ദിവ്യനിയമത്തെ വിമർശിച്ചാൽ, അവന് മിശിഹാ ആകാൻ കഴിയില്ല 👉 കാരണം, അവൻ ദൈവികനിയമം ലംഘിക്കാൻ മറ്റുള്ളവരെ ലംഘിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുന്നു 👉👉 അവൻ പാപിയാകും. ദൈവത്തിന്റെ കളങ്കമില്ലാത്ത ആട്ടിൻകുട്ടി അല്ലാതാവും . 👉👉 പാപം👉👉👉 മരണം👉👉👉👉{ പാപത്തിന്റെ (നിയമത്തിന്റെ ലംഘനം) കൂലി മരണശിക്ഷയാണ് } മരണത്തിന് അർഹത 👉👉👉👉👉 അവന്റെ മരണത്തിന് ലോകത്തിന്റെ പാപങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല മിശിഹാ ആകാൻ കഴിയില്ല 🤣🥴🥴🥴🤩🤩🤩 👉യേശുക്രിസ്തു നിയമത്തെ വിമർശിച്ചു അല്ലെങ്കിൽ നിയമം ലംഘിച്ചുവെന്ന് ആരെങ്കിലും പറയുമ്പോൾ അവർ അവനെ ക്രിസ്തുവായി തള്ളിക്കളയുന്നു എന്നാൽ അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല. പരിശുദ്ധ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ ഇകഴ്ത്താനും ഏതെങ്കിലും അപ്പോസ്തോലിക സഭാംഗങ്ങളുമായി സംവാദത്തിൽ വിജയിക്കുവാനും അവരെ വ്യാജം പറഞ്ഞു വഴിതെറ്റിക്കുവാനും വേണ്ടി ഇക്കൂട്ടർ ഉപയോഗിക്കുന്ന വാദമാണ് പരിശുദ്ധ കന്യാമറിയം പാപിയായിരുന്നു എന്നും പലവട്ടം കർത്താവായ യേശുക്രിസ്തു പരിശുദ്ധ കന്യാമാതാവിനോട് അനാദരവ് കാണിച്ചുവെന്നും എല്ലാം. കർത്താവായ യേശു പരിശുദ്ധ കന്യാമറിയത്തോട് അനാദരവ് കാണിച്ചുവെന്ന് വാദിക്കുമ്പോഴെല്ലാം, അവിടുന്ന് വധശിക്ഷ ലഭിക്കാവുന്ന പാപിയാണെന്നും അതിനാൽ പരാജയപ്പെട്ട മിശിഹായും അതിനാൽ പാപങ്ങളൊന്നും നീക്കം ചെയ്യാത്ത കഴിയാത്ത കളങ്കിതനായ ആട്ടിൻകുട്ടിയാണെന്നും അവർ ആരോപിക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭകൾ സാത്താനിൽ നിന്നാണ് ജനിക്കുന്നത്. അപ്പോൾ യേശു എതിർത്തതോ ലംഘിച്ചതോ ആയ നിയമങ്ങളും പാരമ്പര്യങ്ങളും എന്തായിരുന്നു എന്നതാണ് ചോദ്യം. 👉 താക്കനകൾ എന്നറിയപ്പെടുന്ന മനുഷ്യനിർമിത നിയമങ്ങളാണിവ അവ 6000+ ഉണ്ട്. ചുരുക്കത്തിൽ, നിയമം എന്നാൽ ധാർമ്മിക നിയമങ്ങളും (10 കൽപ്പനകൾ) കർത്താവിന്റെ 7+1 ഉത്സവങ്ങളും നിങ്ങൾ നിയമത്തിന്റെ ചുറ്റളവിൽ പ്രവേശിക്കുന്ന ഉടമ്പടിയുടെ കല്പനയായ പരിച്ഛേദനയും മാത്രമാണ്. എന്നിരുന്നാലും, അവയ്‌ക്കൊപ്പം നിങ്ങൾക്ക് 613 പെരിഫറൽ നിയമങ്ങൾ സീനായിയിൽ നൽകിയിട്ടുണ്ട്, കാരണം 👉കാരണം ജനം സീനായിൽ വച്ചുതന്നെ തന്നെ ധാർമ്മിക നിയമം ലംഘിച്ചു.
1886ആം ആണ്ട് അന്നത്തെ പരിശുദ്ധ പിതാവായിരുന്ന ലിയോ പതിമൂന്നാമൻ മാർപ്പാപ്പക്ക് കർത്താവ് പരിശുദ്ധ ഖുര്ബാനയുടെ ആഘോഷത്തിനിടെ നൽകിയ ഒരു ദര്ശനപ്രകാരം തന്റെ രണ്ടാം വരവിന് മുൻപ് 100 വര്ഷത്തേക്ക് അതിഭീകരമായ പൈശാചിക അഴിഞ്ഞാട്ടക്കാലം അനുവദിക്കുന്നതായി കാണുകയുണ്ടായി. നിയമത്തിന് മുന്പുള്ളകാലം ജോബിനെ തകർക്കാൻ കർത്താവിനോട് സാത്താൻ അനുവാദം ചോദിച്ചപോലെ തന്നെ 100 വർഷവും മഹാ ശക്തിയും തരുവാൻ സാത്താൻ ചോദിക്കുമ്പോൾ കർത്താവ് അനുവദിക്കുന്നു. അവന് അനുവദിക്കപ്പെട്ട 1290 വര്ഷം അവസാനിക്കുവാറായിരുന്നു പക്ഷെ അവന്റെ മാസ്റ്റർപിസായ ഇസ്ലാം ശ്കതി ക്ഷയിച്ചു പതനത്തിലായിരുന്നു. തുടർന്ന് വെളിപാട് 12:7 മുതൽ ഉള്ള കാലമായി (രണ്ടാം നിവൃത്തി ). ഹിറ്റ്ലർ 1889ൽ ഭൂജാതനായി, (സഫിയ റേപ് ചെയ്യപ്പെട്ട് 1290 വര്ഷം തികയുമ്പോൾ, രണ്ടാം വരവിനുമുന്പ് പോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആത്മാക്കളെ വഴിതെറ്റിക്കുന്ന ബന്ധിക്കൂസ്ഥലിസം (ആത്മാക്കളെ ബന്ദികളാക്കുന്ന കൾട്ട് പ്രസ്ഥാനങ്ങൾ ) വരവായി. അനാത്തോലിയയിൽ 15 ലക്ഷത്തോളം വരുന്ന അർമേനിയക്കാരും അസ്സിറിയാക്കാരും കൊലചെയ്യപ്പെടുന്നു, വംശഹത്യ. വിനാശത്തിന്റെ മ്ലേച്ഛത ഭൂമിയിൽ നിന്ന് അഗാധത്തിലേക്ക് നീക്കം ചെയ്തതിനുശേഷം 1290 വർഷത്തിനുശേഷം {👉632 മുഹമ്മദ് മരിക്കുന്നു + 1290 = 1922 } 👉👉1922-ൽ ഇസ്ലാമിക ഭരണകൂടമായ ഖിലാഫത്ത് (ഖലീഫ ഭരണം) അവസാനിക്കുന്നു. ഹിറ്റ്ലർ തന്റെ 33ആം വയസിൽ തന്റെ വംശശുദ്ധിയുടെ സുവിശേഷവുമായി ലോക വേദിയിലേക്ക്. 👉അതെ വര്ഷം സോവിയറ്റ് യൂണിയൻ സ്ഥാപിതമാവുന്നു 👉👉1290ആം വര്ഷം കാലിഫെറ്റ് അവസാനിച്ചതോടെ അതെ വര്ഷം കടലിൽ നിന്നും കയറിവന്ന മെറ്റീരിയലിസ്റ്റിക് എതേയിസത്തിന്റെ ഉഗ്രവാക്താവും ആദ്യത്തെ മൃഗത്തിന്റെ (മാരകമുറിവേറ്റ 👉 കാലിഫേറ്റ് തീർന്നുപോയ ) കൂട്ടാളിയും അതിനെ സംരക്ഷിക്കുന്ന അതിനെ വിമർശിക്കാൻ അനുവദിക്കാത്ത മനുഷ്യനെ അതിലേക്ക് തിരിക്കുന്ന കമ്യുണിസം വരവായി, 👉രണ്ടു ലോകയുദ്ധങ്ങൾ, 👉പ്ലാൻഡ് പേരന്റ്ഹുഡ്, 👉അബോർഷൻ , 👉പോൺ, 👉എല്ലാ എവൊല്യൂഷനുകളും ശാസ്ത്രീയ സത്യങ്ങളായി പരിഗണിക്കപ്പെടുന്നു കാലം മുൻപോട്ട്, 👉100 വര്ഷം തികഞ്ഞപ്പോൾ സഭ തകർന്നിട്ടില്ല, കേടുപാടുകൾ ഉണ്ട്. പരമ്പരാഗത കേന്ദ്രങ്ങളായ പല യൂറോപ്യൻ രാജ്യങ്ങളിലും വിശ്വാസം വളരെ കുറഞ്ഞു. കാലം മുൻപോട്ട്. 👉പക്ഷെ നൂറാം വര്ഷം തന്നെ സാത്താൻ തനിക്കനുവദിക്കപ്പെട്ട മാന്ത്രിക ശക്തിയാൽ കെട്ടിയുയർത്തി നിർത്തിയ സോവിയറ്റ് കമ്മ്യുണിസം തകർന്നു 👉👉 ബെർലിൻ മതിൽ തകർന്നതോടെ കമ്മ്യുണിസത്തിന്റെ തകർച്ച നടന്നു കഴിഞ്ഞിരുന്നു. 👉👉2 വര്ഷം കൂടി അത് ഒരുവിധം നിലനിന്നു. പിന്നെ പൊടിഞ്ഞു വീണു. 👉ബന്ധിക്കൂസ്തലിസത്തിന്റെ കാര്യവും ഇങ്ങനെ തന്നെ വരും. പറഞ്ഞു പരത്തിയ വ്യാജവും കെട്ടിപ്പൊക്കിയ വ്യാജ സിദ്ധാന്തങ്ങളും എല്ലാം ഒരിക്കലും സാധിക്കാത്ത യോഹന്നാൻ 10:22ന്റെ സോളാ സ്ക്രിപ്റ്റുറ പ്രകാരമുള്ള വ്യാഖ്യാനത്തിലും, അപോസ്തോല പ്രവർത്തനം 15ലെ മജെസ്റ്റീരിയം ഓവർ സ്ക്രിപ്ച്വറും ഉപയോഗിച്ച് പഠിച്ച കത്തോലിക്കൻ ചീട്ടുകൊട്ടാരം പോലെ പൊളിച്ചടുക്കുന്നു. 👉2000 കൊല്ലമായിട്ടും സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതെ തിരുസഭ മുന്നോട്ട് തന്നെ. കർത്താവായ യേശുക്രിസ്തു മഹത്ത്വപ്പെടട്ടെ
@@Kart78768 അതൊക്കെ സമ്മതിച്ചു. അവർ ജീവിച്ചിരുന്നത് അവരുടെ അന്ധവിശ്വാസത്തിൽ ആയിരുന്നു. മിഷനറിമാർക്ക് അവിടെ ചെന്ന് അവർക്ക് വിദ്യാഭ്യാസം കൊടുത്ത് അവരെ പുരോഗമനത്തിലേക്ക് നയിച്ചാൽ പോരേ അല്ലാതെ മിഷനറിമാർ വിശ്വസിക്കുന്ന അന്ധവിശ്വാസമായ മതം അത് അവരുടെ മേൽ പതിപ്പിക്കേണ്ട ആവശ്യം ഇല്ല . യേശുവാണ് ദൈവം എന്ന് ഒരു വിശ്വാസം മാത്രമാണ്. അതും ഒരു അന്ധവിശ്വാസം മാത്രമാണ്.
ഇവർക്കെല്ലാം ആവശ്യത്തിന് സ്നേഹം പാൽപ്പൊടി പയർ എല്ലാ നൽകി മാമോദീസ മുക്കുക യേശുവിലേക്കു അടുപ്പിക്കുക വേഗമാവട്ടെ ആാാ മീൻ കേൾക്കുമ്പോൾ തമാശ തോന്നാം ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ഉള്ള ഒരു സംസ്ഥാനമാണ് അരുണാചൽ പ്രദേശം.. വളരെ പ്രാധാന്യമുണ്ട് ഈ പ്രദേശത്തിന് ഇപ്പോൾ ഏകദേശം 1200വർഷം മുൻപ് ആധുനിക വാഹനങ്ങൾ ഇല്ലാത്ത നല്ല വഴികൾ ഇല്ലാത്ത കാടു പിടിച്ചു കിടന്ന പഴയ ഭാരതത്തിൽ. തെക്കേ അറ്റത്തുള്ള കാലടി യിൽ നിന്നു ഒരു ബാലൻ തന്റെ അഞ്ചാം വയസ്സിൽ ആത്മീയ യാത്ര തുടങ്ങി ഇന്നത്തെ മധ്യ പ്രദേശം തുള്ള ഗോവിന്ദ പാദരെ ഗുരുവായി സ്വീകരിച്ചു ആത്മീയ തയുടെ ആഴങ്ങളിലേക്കിറങ്ങി കാൽ നടയായി അന്ന് അദ്ദേഹം ഇന്നത്തെ പാകിസ്ഥാനിൽ ഉൾപ്പെടുന്ന (pok )പ്രദേശത്തുള്ള ശാരദ പീഠം സ്ഥാപിച്ചു... ഓർക്കുക ആത്മീയ അറിവുകളിൽ ഭാരതത്തെ മറികടക്കാൻ ലോകത്തു ആരുമില്ല ശാന്തിയും സമാധാനവും ദേഹിക്ക് ലഭിക്കാൻ ദേഹബോധം വെടിഞ്ഞു ആത്മ ബോധം വരണം.... പുനരപി ജനനം പുനരപി മരണം..... ആത്മാവിനു മരണമില്ല ശരീരം പഞ്ചഭൂത നിർമ്മിതം (അഗ്നി വായു ജലം മണ്ണ് ആകാശം ) ശരീരം ദഹിപ്പിക്കുമ്പോൾ തിരിച്ചു പഞ്ചഭൂതങ്ങളിലേക്കു മടങ്ങുന്നു.. ആത്മാവോ ജീവിച്ച സംസ്കാരത്തോടെ പോകുന്നു ആത്മീയമായ അറിവുകൾ തേടി ലോകം ഇന്നും ഭാരതത്തിൽ വരുന്നു ഭാരതീയർ അത് മനസ്സിലാക്കാതെ പോകുന്നു.... ന സ്നാനം ന നിവേദനം വാഗഭൂഷണം ഭൂഷണം
Sir ji ham Arunachal ke log malayalam basa samostanehi. Bina Samosme bekarhey. , Hamara Arunachalme hindi, nato local dialects bholtehei. Kripya muje samakar ki mey bhurai monse nehi bhola . Mera keheneka matlap heyki Arunachal mei hindi nato local dialog se kijiye.🙏
Don't worry it will come in hindi also .....thank you... Hindi mei bhi ayega.... dhanyavad Ngul so video sam hindi lo kam matarin....hebjekam migu time legitharin.. payalincho
ത്രിഏക ദൈവ ശക്തി ലോകം മുഴുവൻ പ്രചരിക്കട്ടെ. ആമേൻ
ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏 ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏.
Mission never fails & Ends
May God bless you dear. Missionaries
പിതാവായ ദൈവത്തിന് സ്നേഹം നിങ്ങൾ എല്ലാവരും കൂടെ എല്ലായിപ്പോഴും ഉണ്ടായിരിക്കും
ആത്മീയ `സഞ്ചാരത്തിന്` അഭിനന്ദനങ്ങൾ....
Great Arunachal missions 🌹🌹🌹
God bless 🙏
യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്‌ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്‌തുവില്‍ ഒന്നാണ്.
ഗലാത്തിയാ 3 : 28
Thankyou so much for this very informative video. We understand the intensity of love & dedication of these missionaries towards JESUS CHRIST when we watch this video. May GOD bless you all. Our sincere prayers. 🙏🙏👍
Heart breaking video. Sure,.... u all will be there in our daily prayers. May God bless u all, may Almighty give u strength and health to propagate the word of God to the people who dont know Jeasus Christ our saviour.
God bless Arunachal missions ❤
Hail Mary, Full of Grace, The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus. Holy Mary, Mother of God, pray for us sinners now, and at the hour of death. Glory Be to the Father, and to the Son, and to the Holy Spirit.
In the name of the Father, and of the Son, and of the Holy Spirit .
Amen
Remembering the good olden days travelled through arunachal ....Powerful Missionaries are there....Remembering many religious people over there.....
Mission never fails and never ends in Jesus name
So breathtaking episode 🙏🙏🙏May God bless all missionaries and people there abundantly!! May they guide by Holy Spirit always 🙏🙏🙏
ഈശോ പാതകളിൽ സംരക്ഷണം ഒരുക്കട്ടെ എല്ലാ മിഷനറിമാർക്കും
This video is prompting us to pray for missionaries.
Stay blessed and happy IN JESUS NAME
Thank you for sharing info and life of missionaries in these region. Good photography and narration. Praise the Lord. God bless
My favourite shalom mission.
Thank God for all your gospel work. God bless you all.
Very interesting and good thankyou all 🙏🙏❤❤from UAE
God bless you all. You guys are doing a great job.
Thank you for the wonderful video
God bless all of you dearട...
പ്രിയ.. ശാലോം.. അവതാരക....ഈ.. അവതരണ... ശൈലി... സാമ്യമുള്ളത്.. ങ്ങഹ... കൃഷി... ലോകത്തിലെ... വാചകശൈലി.......
Ithaano kandupidichathu . kashtam.
The bishop failed to mention that Fr. Shijo paul is a member of the Missionaries of St. Francis de Sales, who continued the work which was started by Bro.Prem Bhai and Fr. Job SDB, I had been watching this video but I have never heard the mention of the name of Prem Bhai or the MSFS who were the first missionaries in West Siang, Upper Siang, Upper Subansari and East Siang. I had the privilege to organise and work for Arunachal mission for almost 9 years before I came away to South Africa. Church is built upon the sweat and blood of many. Don,t forget the past and the missionaries built up the mission. Fr. Job MSFS
JESUS CHRIST IS LORD FOREVER AND EVER
Our Jesus is Great.
JESUS CHRIST is true living God
Thank You Shalom
The people and the state need more governmental attention, and required developments.
God bless you Shalom
May God bless the family abundantly.
Praise God.... God bless all.....😍😍😍😍😍
ജയ് യേശു
പ്രിയരേ ഒരു ദൈവം അല്ലേ നമുക്കുള്ളൂ ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി മനുഷ്യനായ യേശുക്രിസ്തു യേശുക്രിസ്തു എന്ന ഏക മധ്യസ്ഥനും നമുക്കെല്ലാം നമുക്കെല്ലാവർക്കും നമുക്കെല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ ഏൽപ്പിച്ചു കൊടുത്തവൻ!!! 1തിമോത്തി,2:5,6
Inspired
Buddhism is a great religion. But JESUS CHRIST is true living and loving God according to all sacred scriptures.
Beautiful 🖤
Very good
God bless them
Valare nallathu
Glory to God
🙏🏻🙏🏻👍🏻
🙏
ധർമ്മസമീക്ഷ
മെച്ചുക്കയിലെ അരുവിക്കു കുറു കെയുള്ള ചെറിയ തടിപ്പാലങ്ങൾ
നവീകരിച്ച് കൂടുതൽ സുരക്ഷിത
വും സൗകര്യപ്രദവുമാക്കുന്നതിനു
ള്ള അടിയന്തിര നടപടി അവിടുത്തെ
ഇടവക ഉടൻ ആരംഭിക്കണം. ആ
രെങ്കിലും ആ ഉരുളൻ തടിയിൽനി
ന്നും ഉരുണ്ടു വീണു മരിക്കുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടോ? അ
കാലത്തിൽ വേർപെട്ടുപോയ ബ്ര. പ്രേം ഭായി എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അരുണാചൽ
മിഷനെ സഹായിക്കണമെന്നു അ
ഭ്യർത്ഥിച്ചുകൊണ്ടുള്ള ധാരാളം അ പേക്ഷകൾ ഇന്ത്യയിലെ വിവിധ മെ
ത്രാൻമാരുടെ പേരിൽ അയയ്ക്കാ
നായി ഞാൻ ബ്ര. പ്രേം ഭായിക്ക് ടൈപ്പ് ചെയ്തു കൊടുത്തിരുന്നു.
അരുണാചൽ മിഷനിലെ വൈദീക
ർക്ക് സാങ്കേതിക പരിശീലനം നൽ
കേണ്ടത് അത്യാവശ്യമാണ്. അവി
ടുത്തെ ഇടവകാംഗങ്ങൾക്ക് ആദ്യം
നൽകേണ്ടത് അവരുടെ കൈപ്പണിക്കുള്ള ഉപകരണങ്ങളാ
ണ് (hand tools). അതിലൂടെ അവ
രുടെ ഇപ്പോഴുള്ള അദ്ധ്വാനഭാരം ല
ഘൂകരിക്കാനും, അവർക്ക് കൂടുത
ൽ കാർഷിക-സാമ്പത്തിക പുരോ
ഗതി കൈവരിക്കാനും കഴിയും. സാ
ധുക്കളായ ജനങ്ങൾക്ക് ദൂരെ നിന്ന്
സ്വന്തം ആവശ്യത്തിനായി വെള്ളം
കൊണ്ടുവരുന്നതിനുള്ള ഒരു ബക്ക
റ്റോ കുടമോ മറ്റെന്തെങ്കിലും സൗ
കര്യമോ പോലും ചെയ്തുകൊടുക്കാ
തേ വർഷങ്ങളായി മിഷനറി എന്ന
പേരിൽ കഴിയുന്ന ധാരാളം പേരെ
(വടക്കെ/വടക്കുകിഴക്കേ)ഇന്ത്യയി
ൽ കാണാൻ അവസരം ലഭിച്ചിട്ടു
ള്ളതിന്റെ വെളിച്ചത്തിൽ ഈ വരി
കൾ കുറിക്കുന്നു. മിഷനു വേണ്ടി ആശയങ്ങൾ പങ്കുവെയ്ക്കാൻ ഒരുക്കമാണ്.
Caption pwolichu 👍👍👍👍
❤️🙏
Departed father went to heaven.
Don't worry it will come in hindi also .....thank you...
Hindi mei bhi ayega.... dhanyavad
Ngul so video sam hindi lo kam matarin....hebjekam migu time legitharin.. payalincho
❣️
🙏🙏🙏
Very Very Very good
Praise the Lord
❤
Hi Shalom Television,
This Program is really good.. May God almighty bless all the People, Priests and Sisters who are working effortlessly in these areas.
Just a suggestion, why not add an account number or fundraiser along the video for the development of these areas and mission work.
Love and Prayers.
That is a good idea.
Yes.. You are Right.. ♥️
Hi Sharon, you can approach itanagar diocese for more information regarding donations. Or you can contact priests at charis bhavan. Let me know if you succeed or need any help. Also please tell the specific initiative that you wish to support i.e. Priest formation, church estate upkeep, social development etc
Great sacrifice
❤❤❤
👌❤️🙏
🔥🔥🔥🔥
Ilovejesus
Yathrayil ellam ellareyum kathone pithave 😭
Praise them lord and
Shijo Paul is in Heaven. Nead not be prayed for him.
കുരിശു കൃഷി അവിടെയും തുടങ്ങിയോടോ......
അങ്ങനെ അരുണാചലും പിടിച്ചു.
ഇന്ത്യയുടെ ധീര ജവാന്മാർ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തും..
മിഷ്ണറിമാർ കഷ്ടപ്പെട്ട്
വിദ്യാഭ്യാസവും ധനസഹായവും പാവപ്പെട്ട പാവപ്പെട്ടവരിൽ എത്തിക്കുമ്പോൾ!!
സംവരണഅടിസ്ഥാനത്തിൽ നികുതിപ്പണം തിന്ന് ദേശദ്രോഹം ചെയ്യുതും . തീവ്രവാദത്തിന് ചുക്കാൻപിടിച്ച് രസിക്കുന്നു!!!!!!!???
ആ അച്ഛൻ ന്റെ പേരിന്റെ താഴെ ഒരു 4 മാസം പ്രായമായ കുഞ്ഞിന്റെ പേര് കൂടി കാണുന്നു..... ആ കുഞ്ഞിന്റെ കാര്യം കൂടി ഉൾപെടുത്താമായിരുന്നു...... അതൊക്ക ഒരു മനസാക്ഷി ആണ്...രണ്ടു പേരുടെ മരണവും ഒരു പോലെ വേദനിപ്പിക്കുന്നു..
True, The kid will be definitely with Jesus
🖤
യഹൂദരെ പിന്തുണക്കുന്ന പലരും ഫലസ്തീൻ ക്രൈസ്തവരെ മറകുന്നു... ദൈവം മമ്മേ വെറുതെ വിടുമോ??
പെന്തകൊസ്തു പാസ്റ്ററിന്മാർ ജീവൻ നൽകി നേടി എടുത്ത ജനം ആണ് അവിടുത്തെ ക്രിസ്ത്യൻ സമൂഹം.. അരുണാചൽ നടന്ന ഉണർവ്വ് നിങ്ങൾക്ക് അറിയാമോ?
വാസ്തവത്തിൽ ഒരു കാര്യം ശരിയാണ്, പെന്തി പാസ്റ്റർമാർക്ക് അവരുടെ ‘ഇക്കോണമി ക്ലാസ്’ ടിക്കറ്റുകൾക്കും വർക്ക് ബൂട്ടുകൾക്കും ഒഴികെ ക്രിസ്തുവിനോ സുവിശേഷത്തിനോ സ്വർഗ്ഗരാജ്യത്തിനോ വേണ്ടി ബലിയർപ്പിക്കാൻ ഒന്നുമില്ലായിരുന്നു. അവർക്ക് സാധുവായ ഒരു പൗരോഹിത്യം ഇല്ലെങ്കിലും, അവർ പൗരോഹിത്യത്തിന്റെ അവകാശമായ ദശാംശം കർശനമായ അടിസ്ഥാനത്തിൽ ആവശ്യപ്പെടുകയും ശേഖരിക്കുകയും ചെയ്യുന്നു
ക്രിസ്തുവിന്റേയോ സുവിശേഷത്തിന്റേയോ രാജ്യത്തിന്റേയോ പേരിൽ തന്റെ ജീവൻ അല്ലെങ്കിൽ വസ്തുവകകൾ ത്യജിച്ച ഒരൊറ്റ പാസ്റ്ററുടെ പേര് എന്നോട് പറയുക. തങ്കൂ, മങ്കു , ഷാജി പപ്പൻ, മാത്തൻ, പോത്തൻ, സാമുവൽ, വർഗ്ഗീസ്, ഉത്തപ്പാൻ, ചാക്കോ, വിൽസൺ, വത്സൻ, ബാലൻ ആരായാലും മതി
നിങ്ങളുടെ തീക്ഷ്ണത കൊള്ളാം. പക്ഷെ നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. അറിഞ്ഞിട്ടില്ലാത്തതിനെ പിഞ്ചെല്ലുന്നു. പിന്നെ, പെന്തകോസ്സുകാരുടെ വിശ്വാസ തീക്ഷ്ണത പറഞ്ഞാൽ കാക്കാമാരുടെ തീഷ്ണതയുടെ അത്രയും വരുമോ ? ഇല്ല എന്ന് പറയേണ്ടി വരും. വ്യാജമായതിനെ വിശ്വസിക്കുകയും തീക്ഷണത പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ അർത്ഥമുണ്ടോ ?
ഉദാഹരണം പറഞ്ഞാൽ ആത്മാവിൽ ആരാധനാ എന്നാൽ എന്താണ് - ( യഥാർത്ഥത്തിൽ പരിശുദ്ധ കുർബാന തന്നെ.) ചുമ്മാ അങ്ങ് ഗ്ലോറി ഗ്ലോറി ഗ്ലോറി പവർ പവർ പവർ ഗ്ലോറി ഗ്ലോറി ഗ്ലോറി സ്തോത്രം സ്തോത്രം സ്തോത്രം എന്നൊക്കെ അയലക്കംകാരുടെ വീട്ടിലേക്കു സ്പീക്കർ തിരിച്ചുവച്ച് അങ്ങ് കാച്ചിയാൽ ആത്മാവിൽ ആരാധനാ ആയി എന്നാണ് വെന്തിക്കുഞ്ഞാടുകൾ വിചാരിക്കുന്നെ. അവരെ പറഞ്ഞിട്ട് കാര്യമില്ല. പാസ്റ്റർ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു അങ്ങനെയാ. അതിലപ്പുറം ചിന്തിക്കാൻ പാടില്ല. ശാപം കിട്ടും ശാപം.
പെന്തക്കോസുകാരുടെ അന്ത്യകാല ജല്പനങ്ങൾ കേട്ടാൽ അവർ വലിയ പണ്ഡിതരാണെന്നു തോന്നുക സ്വാഭാവികം. പക്ഷെ അവർ അറിവില്ലാതെയാണ് സംസാരിക്കുന്നതു. ഇവിടെ പ്രശ്നം എന്താണെന്നു വച്ചാൽ അവർ അറിയാത്തതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവർക്കു പഴയ നിയമം അറിയില്ല. തന്നാൽ, അവരുടെ വ്യഖ്യാനങ്ങളിൽ അവർ അവതരിപ്പിക്കുന്ന യേശു നിയമാനുസൃതമായി മിശിഹാ അല്ലെന്നും പഴയ ഉടമ്പടി പൂർത്തീകരിച്ചില്ലെന്നും (കുരിശിൽ അസാധുവാക്കിയില്ലെന്നും), തന്മൂലം അവരുടെ സ്വർഗത്തിൽ വിശുദ്ധർ ആരും കയറിയിട്ടില്ലെന്നും ഞാൻ പറയുന്നു.
അതായതു തിരുവെഴുത്തുകൾ പഴയനിയമം മുതൽ വെളിപാട് വരെ ഒരേ തുടർച്ചയാണ്. പഴയ ഉടമ്പടിയും നിയമവും മനസിലാവാത്തവർക്ക് പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും മനസിലാവാത്തവർക്ക് ലേഖനങ്ങൾ മനസിലാവില്ല. പഴയ ഉടമ്പടിയും നിയമവും പുതിയ ഉടമ്പടിയും സുവിശേഷവും ലേഖനങ്ങളും മനസിലാവാത്തവർക്ക് വെളിപാട് മനസിലാവില്ല. അങ്ങനെ അറിവില്ലാത്തതിനെക്കുറിച്ചാണ് അവർ സംസാരിക്കുന്നതു
ഖേദകരമെന്നു പറയട്ടെ, ഒരു പെന്തിയും തുറന്ന ഹൃദയത്തോടെ സത്യം അന്വേഷിക്കുകയില്ല. അവർ ആരാധിക്കുന്ന യേശു യഥാർത്ഥ യേശു, മിശിഹാ ആണെന്ന് അവർ കരുതുന്നു. സഭ തങ്ങളുടെ യേശു, അവരുടെ പാസ്റ്റർ, പാസ്റ്റർ കുടുംബം, തങ്ങളും കുടുംബവും മാത്രമാണെന്ന് അവർ കരുതുന്നു.
കർത്താവിനെ പ്രതി തങ്കു ബ്രദർ സഹിക്കുന്ന ത്യാഗങ്ങൾ ഭയങ്കരം. സ്വന്തം മകനെയും മകളെയും പാസ്റ്റർ ആക്കേണ്ടി വന്നു. അപ്പൻ കഴിഞ്ഞാൽ മകൻ. ഇത്രയും കാലം വചനം പഠിപ്പിച്ചിട്ടും സ്വന്തം മക്കളല്ലാതെ വേറൊരു വ്യക്തിയെയും അഭിഷേകത്തിൽ ഉയർത്താൻ കഴിഞ്ഞില്ലേ ? മക്കത്തായമാണോ അപ്പോസ്തോലികം ? എല്ലാം സഹിക്കാൻ പാവം കുഞ്ഞാടുകളുടെ ജീവിതം ബാക്കി.
തങ്കു പസ്റൊർ ഒക്കെ സ്വന്തം മോനേം മോളേം 'സഭ'യെ നയിക്കാൻ സമർപ്പിച്ചേക്കുവല്ലേ.
കർത്താവിനെ പ്രതി മുണ്ടും ഷർട്ടും ഒക്കെ ഉപേക്ഷിച്ചു പലരും കോട്ടും സ്യൂട്ടും ഷെർവാനീം സന്തോഷ്പണ്ഡിറ് തോറ്റുപോകുന്ന വേഷ കോലാഹലങ്ങളും (തിരുവസ്ത്രം. തിരുവസ്ത്രമേ ) ഒക്കെ ധരിച്ചു നടക്കുന്നത് കാണണം, എന്നാലേ മനസ്സിലാവൂ കർത്താവിനെ പ്രതി എന്തോരും പാസ്റ്റര്മാര് സഹിക്കുന്നൂന്ന്.
പെന്തകോസ്റ്റലിസം ( ബന്ധിക്കൂസ്ഥലിസം)👉👉👉👇🏻👇🏻👇🏻
രണ്ടാം വരവിനു 144 വർഷം മുമ്പ് ആരംഭിച്ച പെന്തക്കോസ്ത് പോലെ 145 ബിസിയിൽ (ആദ്യത്തെ വരവിനു ഏകദേശം 144 വർഷം മുമ്പ്) ആരംഭിച്ച കൾട്ടുകളാണ് പരീശന്മാർ അഥവാ ഫരിസേയർ. പെന്തക്കോസ്ത് പോലെ പരീശന്മാരും അവരുടെ യെഷിവകൾ എന്ന സ്കൂളുകളിൽ നിയമവും തിരുവെഴുത്തുകളും പഠിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. എന്നാൽ പെന്തക്കോസ്ത് ആളുകളെപ്പോലെ അവർ പഠിപ്പിച്ചത് അവരുടെ സ്വകാര്യ വ്യാഖ്യാനങ്ങളായിരുന്നു. പെന്തക്കോസ്ത് സഭകളുടെ ആന്റെ ടൈപ്പ് അഥവാ ‘പുരാതന തരം’ ആണ് പരീശന്മാർ.
മിശിഹാ ആരാണെന്നോ അവൻ പഠിപ്പിച്ചതിനെക്കുറിച്ചോ അവൻ ചെയ്തതിനെക്കുറിച്ചോ ഈ ആളുകൾക്ക് അറിയില്ല. സഭയുടെ പവിത്രമായ പാരമ്പര്യങ്ങൾ എന്താണെന്നും യേശു നിരസിക്കുന്ന പാരമ്പര്യങ്ങൾ എന്താണെന്നും അവർക്ക് അറിയില്ല. 👉 യേശു ഒരിക്കലും നിയമത്തിൽ ഒന്നും വിമർശിച്ചിട്ടില്ല.
👉 യേശു ഒരിക്കലും യഹൂദരുടെ വിശുദ്ധ പാരമ്പര്യങ്ങളെ വിമർശിക്കുകയോ എതിർക്കുകയോ ചെയ്തില്ല.
👉 യേശു യഹൂദ പൗരോഹിത്യത്തിന് എതിരായിരുന്നില്ല. കാരണം അത് ദൈവികമായി സ്ഥാപിതമായിരുന്നു. ഉന്നതത്തിൽ നിന്നും നല്കപ്പെട്ടതായിരുന്നു
👉 ഫരിസേയരെ പെന്തക്കോസ്‌കാർ പുരോഹിതരായി തെറ്റിദ്ധരിക്കുകയും കൂട്ടിക്കുഴക്കുകയും ചെയ്യുന്നു
പരീശന്മാർക്ക് പൗരോഹിത്യവുമായി യാതൊരു ബന്ധവുമില്ല. യേശു ദിവ്യനിയമത്തെ വിമർശിച്ചാൽ, അവന് മിശിഹാ ആകാൻ കഴിയില്ല 👉 കാരണം, അവൻ ദൈവികനിയമം ലംഘിക്കാൻ മറ്റുള്ളവരെ ലംഘിക്കുകയോ പ്രചോദിപ്പിക്കുകയോ ചെയ്യുന്നു 👉👉 അവൻ പാപിയാകും. ദൈവത്തിന്റെ കളങ്കമില്ലാത്ത ആട്ടിൻകുട്ടി അല്ലാതാവും .
👉👉 പാപം👉👉👉 മരണം👉👉👉👉{ പാപത്തിന്റെ (നിയമത്തിന്റെ ലംഘനം) കൂലി മരണശിക്ഷയാണ് } മരണത്തിന് അർഹത 👉👉👉👉👉 അവന്റെ മരണത്തിന് ലോകത്തിന്റെ പാപങ്ങൾ ഇല്ലാതാക്കാൻ കഴിയില്ല മിശിഹാ ആകാൻ കഴിയില്ല 🤣🥴🥴🥴🤩🤩🤩
👉യേശുക്രിസ്തു നിയമത്തെ വിമർശിച്ചു അല്ലെങ്കിൽ നിയമം ലംഘിച്ചുവെന്ന് ആരെങ്കിലും പറയുമ്പോൾ അവർ അവനെ ക്രിസ്തുവായി തള്ളിക്കളയുന്നു
എന്നാൽ അവർ എന്താണ് ചെയ്യുന്നതെന്ന് അവർക്കറിയില്ല. പരിശുദ്ധ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെ ഇകഴ്ത്താനും ഏതെങ്കിലും അപ്പോസ്തോലിക സഭാംഗങ്ങളുമായി സംവാദത്തിൽ വിജയിക്കുവാനും അവരെ വ്യാജം പറഞ്ഞു വഴിതെറ്റിക്കുവാനും വേണ്ടി ഇക്കൂട്ടർ ഉപയോഗിക്കുന്ന വാദമാണ് പരിശുദ്ധ കന്യാമറിയം പാപിയായിരുന്നു എന്നും പലവട്ടം കർത്താവായ യേശുക്രിസ്തു പരിശുദ്ധ കന്യാമാതാവിനോട് അനാദരവ് കാണിച്ചുവെന്നും എല്ലാം. കർത്താവായ യേശു പരിശുദ്ധ കന്യാമറിയത്തോട് അനാദരവ് കാണിച്ചുവെന്ന് വാദിക്കുമ്പോഴെല്ലാം, അവിടുന്ന് വധശിക്ഷ ലഭിക്കാവുന്ന പാപിയാണെന്നും അതിനാൽ പരാജയപ്പെട്ട മിശിഹായും അതിനാൽ പാപങ്ങളൊന്നും നീക്കം ചെയ്യാത്ത കഴിയാത്ത കളങ്കിതനായ ആട്ടിൻകുട്ടിയാണെന്നും അവർ ആരോപിക്കുന്നു. പ്രൊട്ടസ്റ്റന്റ് സഭകൾ സാത്താനിൽ നിന്നാണ് ജനിക്കുന്നത്. അപ്പോൾ യേശു എതിർത്തതോ ലംഘിച്ചതോ ആയ നിയമങ്ങളും പാരമ്പര്യങ്ങളും എന്തായിരുന്നു എന്നതാണ് ചോദ്യം. 👉 താക്കനകൾ എന്നറിയപ്പെടുന്ന മനുഷ്യനിർമിത നിയമങ്ങളാണിവ അവ 6000+ ഉണ്ട്. ചുരുക്കത്തിൽ, നിയമം എന്നാൽ ധാർമ്മിക നിയമങ്ങളും (10 കൽപ്പനകൾ) കർത്താവിന്റെ 7+1 ഉത്സവങ്ങളും നിങ്ങൾ നിയമത്തിന്റെ ചുറ്റളവിൽ പ്രവേശിക്കുന്ന ഉടമ്പടിയുടെ കല്പനയായ പരിച്ഛേദനയും മാത്രമാണ്. എന്നിരുന്നാലും, അവയ്‌ക്കൊപ്പം നിങ്ങൾക്ക് 613 പെരിഫറൽ നിയമങ്ങൾ സീനായിയിൽ നൽകിയിട്ടുണ്ട്, കാരണം 👉കാരണം ജനം സീനായിൽ വച്ചുതന്നെ തന്നെ ധാർമ്മിക നിയമം ലംഘിച്ചു.
1886ആം ആണ്ട് അന്നത്തെ പരിശുദ്ധ പിതാവായിരുന്ന ലിയോ പതിമൂന്നാമൻ മാർപ്പാപ്പക്ക് കർത്താവ് പരിശുദ്ധ ഖുര്ബാനയുടെ ആഘോഷത്തിനിടെ നൽകിയ ഒരു ദര്ശനപ്രകാരം തന്റെ രണ്ടാം വരവിന് മുൻപ് 100 വര്ഷത്തേക്ക് അതിഭീകരമായ പൈശാചിക അഴിഞ്ഞാട്ടക്കാലം അനുവദിക്കുന്നതായി കാണുകയുണ്ടായി. നിയമത്തിന് മുന്പുള്ളകാലം ജോബിനെ തകർക്കാൻ കർത്താവിനോട് സാത്താൻ അനുവാദം ചോദിച്ചപോലെ തന്നെ 100 വർഷവും മഹാ ശക്തിയും തരുവാൻ സാത്താൻ ചോദിക്കുമ്പോൾ കർത്താവ് അനുവദിക്കുന്നു. അവന് അനുവദിക്കപ്പെട്ട 1290 വര്ഷം അവസാനിക്കുവാറായിരുന്നു പക്ഷെ അവന്റെ മാസ്റ്റർപിസായ ഇസ്ലാം ശ്കതി ക്ഷയിച്ചു പതനത്തിലായിരുന്നു. തുടർന്ന് വെളിപാട് 12:7 മുതൽ ഉള്ള കാലമായി (രണ്ടാം നിവൃത്തി ). ഹിറ്റ്ലർ 1889ൽ ഭൂജാതനായി, (സഫിയ റേപ് ചെയ്യപ്പെട്ട് 1290 വര്ഷം തികയുമ്പോൾ, രണ്ടാം വരവിനുമുന്പ് പോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആത്മാക്കളെ വഴിതെറ്റിക്കുന്ന ബന്ധിക്കൂസ്ഥലിസം (ആത്മാക്കളെ ബന്ദികളാക്കുന്ന കൾട്ട് പ്രസ്ഥാനങ്ങൾ ) വരവായി.
അനാത്തോലിയയിൽ 15 ലക്ഷത്തോളം വരുന്ന അർമേനിയക്കാരും അസ്സിറിയാക്കാരും കൊലചെയ്യപ്പെടുന്നു, വംശഹത്യ.
വിനാശത്തിന്റെ മ്ലേച്ഛത ഭൂമിയിൽ നിന്ന് അഗാധത്തിലേക്ക് നീക്കം ചെയ്തതിനുശേഷം 1290 വർഷത്തിനുശേഷം {👉632 മുഹമ്മദ് മരിക്കുന്നു + 1290 = 1922 } 👉👉1922-ൽ ഇസ്ലാമിക ഭരണകൂടമായ ഖിലാഫത്ത് (ഖലീഫ ഭരണം) അവസാനിക്കുന്നു. ഹിറ്റ്ലർ തന്റെ 33ആം വയസിൽ തന്റെ വംശശുദ്ധിയുടെ സുവിശേഷവുമായി ലോക വേദിയിലേക്ക്.
👉അതെ വര്ഷം സോവിയറ്റ് യൂണിയൻ സ്ഥാപിതമാവുന്നു
👉👉1290ആം വര്ഷം കാലിഫെറ്റ് അവസാനിച്ചതോടെ അതെ വര്ഷം കടലിൽ നിന്നും കയറിവന്ന മെറ്റീരിയലിസ്റ്റിക് എതേയിസത്തിന്റെ ഉഗ്രവാക്താവും ആദ്യത്തെ മൃഗത്തിന്റെ (മാരകമുറിവേറ്റ 👉 കാലിഫേറ്റ് തീർന്നുപോയ ) കൂട്ടാളിയും അതിനെ സംരക്ഷിക്കുന്ന അതിനെ വിമർശിക്കാൻ അനുവദിക്കാത്ത മനുഷ്യനെ അതിലേക്ക് തിരിക്കുന്ന കമ്യുണിസം വരവായി,
👉രണ്ടു ലോകയുദ്ധങ്ങൾ, 👉പ്ലാൻഡ് പേരന്റ്ഹുഡ്, 👉അബോർഷൻ , 👉പോൺ, 👉എല്ലാ എവൊല്യൂഷനുകളും ശാസ്ത്രീയ സത്യങ്ങളായി പരിഗണിക്കപ്പെടുന്നു കാലം മുൻപോട്ട്,
👉100 വര്ഷം തികഞ്ഞപ്പോൾ സഭ തകർന്നിട്ടില്ല, കേടുപാടുകൾ ഉണ്ട്. പരമ്പരാഗത കേന്ദ്രങ്ങളായ പല യൂറോപ്യൻ രാജ്യങ്ങളിലും വിശ്വാസം വളരെ കുറഞ്ഞു. കാലം മുൻപോട്ട്.
👉പക്ഷെ നൂറാം വര്ഷം തന്നെ സാത്താൻ തനിക്കനുവദിക്കപ്പെട്ട മാന്ത്രിക ശക്തിയാൽ കെട്ടിയുയർത്തി നിർത്തിയ സോവിയറ്റ് കമ്മ്യുണിസം തകർന്നു 👉👉 ബെർലിൻ മതിൽ തകർന്നതോടെ കമ്മ്യുണിസത്തിന്റെ തകർച്ച നടന്നു കഴിഞ്ഞിരുന്നു. 👉👉2 വര്ഷം കൂടി അത് ഒരുവിധം നിലനിന്നു. പിന്നെ പൊടിഞ്ഞു വീണു.
👉ബന്ധിക്കൂസ്തലിസത്തിന്റെ കാര്യവും ഇങ്ങനെ തന്നെ വരും. പറഞ്ഞു പരത്തിയ വ്യാജവും കെട്ടിപ്പൊക്കിയ വ്യാജ സിദ്ധാന്തങ്ങളും എല്ലാം ഒരിക്കലും സാധിക്കാത്ത യോഹന്നാൻ 10:22ന്റെ സോളാ സ്ക്രിപ്റ്റുറ പ്രകാരമുള്ള വ്യാഖ്യാനത്തിലും, അപോസ്തോല പ്രവർത്തനം 15ലെ മജെസ്റ്റീരിയം ഓവർ സ്ക്രിപ്ച്വറും ഉപയോഗിച്ച് പഠിച്ച കത്തോലിക്കൻ ചീട്ടുകൊട്ടാരം പോലെ പൊളിച്ചടുക്കുന്നു.
👉2000 കൊല്ലമായിട്ടും സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതെ തിരുസഭ മുന്നോട്ട് തന്നെ. കർത്താവായ യേശുക്രിസ്തു മഹത്ത്വപ്പെടട്ടെ
ആ സ്ഥലത്ത് താമസിക്കുന്ന ആൾക്കാരെയെല്ലാം മതം മാറ്റി ഇതാണോ വലിയ കാര്യം.
അങ്ങനെയെങ്കിലും പുരോഗമനം ഉണ്ടാകട്ടെ എന്ന് അവർ ചിന്തിച്ചുകാണും
@@ղօօք മതം മാറ്റാതെ ആർക്കും പുരോഗമനം ഉണ്ടാവില്ലെ? അപ്പോൾ മിഷനറിമാരുടെ ലക്ഷ്യം മതം മാറ്റലാണ് പുരോഗമനമല്ല.
@@keralahunk മനുഷ്യനെ വരെ കൊന്നു തിന്നുന്ന പ്രാകൃത വർഗ്ഗക്കാരെ വിദ്യാഭ്യാസവും അറിവും കൊടുത്തു മനുഷ്യരാക്കിയതാണോ മിഷനറിമാർ ചെയ്യ്ത തെറ്റ്??
@@ղօօք വിദ്യാഭ്യാസവും അറിവും കൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല പക്ഷെ അവരെ മതം മാറ്റണത് തീർച്ചയായും ഒര് തെറ്റ് തന്നെയാണ്.
@@Kart78768 അതൊക്കെ സമ്മതിച്ചു. അവർ ജീവിച്ചിരുന്നത് അവരുടെ അന്ധവിശ്വാസത്തിൽ ആയിരുന്നു. മിഷനറിമാർക്ക് അവിടെ ചെന്ന് അവർക്ക് വിദ്യാഭ്യാസം കൊടുത്ത് അവരെ പുരോഗമനത്തിലേക്ക് നയിച്ചാൽ പോരേ അല്ലാതെ മിഷനറിമാർ വിശ്വസിക്കുന്ന അന്ധവിശ്വാസമായ മതം അത് അവരുടെ മേൽ പതിപ്പിക്കേണ്ട ആവശ്യം ഇല്ല . യേശുവാണ് ദൈവം എന്ന് ഒരു വിശ്വാസം മാത്രമാണ്. അതും ഒരു അന്ധവിശ്വാസം മാത്രമാണ്.
ഇവർക്കെല്ലാം ആവശ്യത്തിന് സ്നേഹം പാൽപ്പൊടി പയർ എല്ലാ നൽകി മാമോദീസ മുക്കുക യേശുവിലേക്കു അടുപ്പിക്കുക വേഗമാവട്ടെ ആാാ മീൻ
കേൾക്കുമ്പോൾ തമാശ തോന്നാം ഇന്ത്യൻ സർക്കാരിന്റെ കീഴിൽ ഉള്ള ഒരു സംസ്ഥാനമാണ് അരുണാചൽ പ്രദേശം.. വളരെ പ്രാധാന്യമുണ്ട് ഈ പ്രദേശത്തിന് ഇപ്പോൾ
ഏകദേശം 1200വർഷം മുൻപ് ആധുനിക വാഹനങ്ങൾ ഇല്ലാത്ത നല്ല വഴികൾ ഇല്ലാത്ത കാടു പിടിച്ചു കിടന്ന പഴയ ഭാരതത്തിൽ. തെക്കേ അറ്റത്തുള്ള കാലടി യിൽ നിന്നു ഒരു ബാലൻ തന്റെ അഞ്ചാം വയസ്സിൽ ആത്മീയ യാത്ര തുടങ്ങി ഇന്നത്തെ മധ്യ പ്രദേശം തുള്ള ഗോവിന്ദ പാദരെ ഗുരുവായി സ്വീകരിച്ചു ആത്മീയ തയുടെ ആഴങ്ങളിലേക്കിറങ്ങി
കാൽ നടയായി അന്ന് അദ്ദേഹം ഇന്നത്തെ പാകിസ്ഥാനിൽ ഉൾപ്പെടുന്ന (pok )പ്രദേശത്തുള്ള ശാരദ പീഠം സ്ഥാപിച്ചു... ഓർക്കുക
ആത്മീയ അറിവുകളിൽ ഭാരതത്തെ മറികടക്കാൻ ലോകത്തു ആരുമില്ല ശാന്തിയും സമാധാനവും ദേഹിക്ക് ലഭിക്കാൻ ദേഹബോധം വെടിഞ്ഞു ആത്മ ബോധം വരണം.... പുനരപി ജനനം പുനരപി മരണം.....
ആത്മാവിനു മരണമില്ല ശരീരം പഞ്ചഭൂത നിർമ്മിതം (അഗ്നി വായു ജലം മണ്ണ് ആകാശം ) ശരീരം ദഹിപ്പിക്കുമ്പോൾ തിരിച്ചു പഞ്ചഭൂതങ്ങളിലേക്കു മടങ്ങുന്നു.. ആത്മാവോ ജീവിച്ച സംസ്കാരത്തോടെ പോകുന്നു
ആത്മീയമായ അറിവുകൾ തേടി ലോകം ഇന്നും ഭാരതത്തിൽ വരുന്നു ഭാരതീയർ അത് മനസ്സിലാക്കാതെ പോകുന്നു.... ന സ്നാനം ന നിവേദനം വാഗഭൂഷണം ഭൂഷണം
They need Jesus Christ. They need Education. They need Holy Spiritual experience. They need wisdom .🙏🙏🙏
പുറമേ charity അകത്ത് പീഡനം 🤣
You cannot stop Christs mission . ✝️✝️✝️
Adi tangi hindi
Please stop this shalom chenel. Because , this is meaningless chennal. We can,nt understand malayalam language.
I do not understand the reason to say to stop shalom channel for you not understand Malayalam.
Sir ji ham Arunachal ke log malayalam basa samostanehi. Bina Samosme bekarhey. , Hamara Arunachalme hindi, nato local dialects bholtehei.
Kripya muje samakar ki mey bhurai monse nehi bhola . Mera keheneka matlap heyki Arunachal mei hindi nato local dialog se kijiye.🙏
Don't worry it will come in hindi also .....thank you...
Hindi mei bhi ayega.... dhanyavad
Ngul so video sam hindi lo kam matarin....hebjekam migu time legitharin.. payalincho
@@takutamut3875 this is telecasted for malayalees only...
@@sangujibumedia Oh, thanks you so much, sir.
Hum hindi wale ko intijar karenge. Dhanyabad 🙏👍
🙏🙏🙏