ഉണ്ടാക്കി നോക്കിയിട്ട് പറയാം കേട്ടോ ❤👍🏻😃 ഒരു കാര്യം ശ്രെദ്ദിക്കണേ പ്ലാസ്റ്റിക് സ്പൂൺ ചൂടുള്ള എണ്ണയിൽ ഇട്ട് ഇളക്കെരുത് അപകടം ആണ്. 💞 അതുപോലെ തന്നെ പ്ലാസ്റ്റിക് ബ്രെഷും ചൂടുള്ള ഫുഡിന്റെ മുകളിൽ തുടരുത്.
@@ismaismu6856 രാവിലെ കഴിക്കാൻ ഏറ്റവും നല്ലത് ദോശയോ ഉഴുന്നടങ്ങിയവയോ ആണ്. ആവിയിൽ പുഴുങ്ങിയവയും നല്ലതു തന്നെ പുട്ട്. അപ്പം വെജിറ്റിമ്പിൾ കറി, പകുതി വെന്ത പച്ചക്കറികൾ അല്ലാതെ എണ്ണപ്പലഹാരങ്ങൾ അല്ല
Njn innu undakki tto.vykumnerathekkane undakkiyathe.makkalke othiri ishttayi.❤️❤️❤️
Thanks for the feedback dear 🥰
ആദ്യമായ് കാണുന്നത് ഇങ്ങനെയൊരു അപ്പം 👍👍👍
😍😍
🥰😍😍
വൈകീട്ട് ഉണ്ടാക്കി കഴിക്കാം രാവിലെ പറ്റില്ല❤️❤️❤️😘😘
😍😍😘😘
ruclips.net/video/5NoSFJkYvmw/видео.html
Saport cheyyane
@@foodiemalabari hlo friends ennu parenjal pore .helloo neetti vilikkano😅
@@riya-hv7bv 😂അങ്ങനെ ശീലിച്ചു പോയി (Its me... Ramshi)
Varityi palaharam adipoli Recipe, nannaitunde theerchayayum 🙏🏻🙏🏻👍😊🙏
🥰🥰
ഇദ് ഞാൻ ഓയിൽ ഇല്ലാദേ ചുട്ട്...അടിപൊളി...ഓട്ടട ചട്ടിയിൽ...
ശേരികും പറഞ്ഞാൽ അവിശ്വസനീയമായ കിടിലൻ ഐറ്റം 👍
Clear voice and clear video... super
🥰🥰🥰
ഇത് ഞാൻ ഉണ്ടാക്കി Super 👌🌹👌🌹👌🌹👌🌹
🥰🥰
ഓവർ സംസാരം ഇല്ലാ....... അടിപൊളി ചേച്ചി...... കലക്കൻ ഐറ്റം........ താങ്ക്സ്..... ❤♥️❤❤
Nalla ടെസ്റ്റാൻ kazhikkaan👍🏻👍🏻👍🏻
പൊളി ഞങ്ങൾ പ്രവാസി ഇതൊക്കെ പുതിയ അറിവാ ഇനിയും വീഡിയോ ചെയ്യണം
ഇന്ഷാ അല്ലാഹ്😊
ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കാം😍
😊✌️
😷
Naan fist tima e Chanel kaanunne try cheidunokanam
🥰
സൂപ്പർ dish. ഇപ്പൊ വ്രതമായതുകൊണ്ട് egg ചേർക്കത്തെ ഉണ്ടാകാൻ പറ്റുമോ
You're thumbnail is so attractive 😳😳
Thanks😍
ഇത് പൊളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല വേറെ ലെവൽ 👌👌😍😍
Thank uuu ❤️
കാണുമ്പോൾ തന്നെ അറിയാം.. ടേസ്റ്റി ആണെന്ന് 👌👌👌👌
@@RahimasWorld )
Mm ഇത് 👌👌👌
🥰🥰
ഉണ്ടാക്കി നോക്കട്ടെ
❤️
Nice dear. I will try dear
❤️❤️
Super variety Receipe..surely i will try...Thank you....
പൊളിച്ചു ഇത്ത 😋😋
❤️❤️
Super palaharam🤝
Modicare rise pan oil aanoo
vestige റൈസ് ബ്രാൻ ഓയിൽ
Ramshittayude ellaa vediosum adipoliyaa
😍😍
അടിപൊളി എന്തായാലും ഒന്നു ട്രൈ ചെയ്യട്ടെ
😍😍
First 😍😍😍😍
🥰🥰
നന്നായി ട്ടുണ്ട്, ഇതുവരെ കാണാത്ത ഒരു പലഹാരം
അടിപൊളി നല്ല അറിവ് കാണിക്കുകകൂടുതൽ വിഭവങ്ങൾ
ഇത് എണ്ണ തൂത്ത് ചുട്ട് എടുക്കാൻ പറ്റുമോ,tasty ആകുമോ? Frying ഇല്ലാതെ കഴിക്കാനാണ്... 🙏
നോൺസ്റ്റിക്ക് പാനിൽ ചെയ്യാം
Nannayittundu
🥰🥰
Try cheyyam
❤️❤️
Poilichu👌👌👌👌👌👌
🥰🥰
നല്ല വിശപ്പോടെ ഇരിക്കുമ്പോ ഇതുപോലെയുള്ള വീഡിയോ കാണും.... ചെറിയൊരു ആശ്വാസം... 😌😁😂
😂✌️
ഇത് വ്യത്യസ്തമായതാണല്ലോ നന്നായിട്ടുണ്ട് 👍❤️❤️👍
❤️❤️
Super 💗😘
Wow പൊളി ഐറ്റം
❤️❤️
Eth dosa polae chuttum eduthudae , appo ari mavu pulikkan vaykkendi varum allae
എങ്ങനെയും ദോശ പോലെ ചുടാം,മാവ് പുളിപ്പിക്കണം ന്നില്ല
@@foodiemalabari ok thank you 🥰👍👍👍
Super variety recipe 😋👍👌
😍😍
ഇങ്ങനെ ഉണ്ടാക്കി നോക്കാം
😍😍
Aadyamayittanu kanunnathu sooper
🥰🥰
Nalla palaharam'
🥰🥰
Ee mix kondu dosa pole undakan pattumo
Yes…നോൺസ്റ്റിക്ക് പാനിൽ ചെയ്യാൻ ശ്രദ്ധിക്കണം
Masha alha 👍എല്ലാ വീഡിയോയും അടിപൊളി ഇനിയും നല്ല നല്ല വീഡിയോ പ്രദീക്ഷിക്കുന്നു 🥰🥰🥰🥰🥰
🥰👍
near to 1 million
Adipoli എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം
😍😍
Try cheitho
Sooper ithaa... inshallah എന്തായാലും ഉണ്ടാക്കും
🥰🥰
ഞാൻ തലശ്ശേരി ആണ് ഇത് ഉണ്ടാക്കാറുണ്ട് ഇറച്ചി മുളകിട്ട കറിയും വേണം 👌👌
ഇത് മുട്ട സുർക്ക അല്ല dear
Masha allah 👌👌👍🌹🌹🌹
😍😍
*poli* 👍👌🍘
❤️❤️
Simple presentation 😍😍
😍😍
ഞാൻ ആലപ്പുഴ യിലാണ്.. വടക്കോട്ടുള്ള ഭക്ഷണങ്ങൾ അറിയില്ല... ഇത് തീർച്ചയായും ഉണ്ടാക്കും
ഇത് common recipe യൊന്നും അല്ല dear😊മസാല മുട്ട സുർക്ക എന്നൊരു ഐറ്റം ഉണ്ട് ഇതുപോലെ,അതിലേക്ക് potato ഒന്നും ചേർക്കില്ല
കിഴക്കോട്ടു ള്ളഅപ്പം അറിയാവോ 😄
Nice deedi
Aarenkilm try cheitho
Really its magic breakfast
😊
SUPER chechi
Rice bran oil ഏതാ brand
Vestige
Vestige il member aano
Kidilan snacks thanne try cheyam👌❤
😍😍
Poliii 🥰🥰
😍🥰🥰
Ithu shallow fryum cheyam dosha parivathilum cheyam tto
ys
ഞാൻ ചോദിക്കാനിരുന്ന സംശയവും, കണ്ണൂരുകാരിയും😀😀😀
😊😀
Variety recipe annelo.... Try cheythu nokkamtta..👍👍
🥰🥰
Try Cheythu nokkit abhiprayam parayam 😍
🥰🥰
👌👌👌👌🌷🌷
Ith veriety anallo
🥰🥰
Super,ethade veed evideya
മലപ്പുറം,മൊറയൂർ
@@foodiemalabari Njan malappuram,nilambur
കൊള്ളാം കേട്ടോ ഞാൻ ഇങ്ങിനെ ഒരു പലഹാരം കണ്ടിട്ടില്ല ഇത് നന്നായിട്ടുണ്ട്
😍😍🥰🥰
Wow super
😊❤️
നാളെ ഇത് നോക്കാം 🌹🥳👍👍👍
😍😍
Dosa പോലെ ഉണ്ടാക്കിയാലും നന്നാവും, alle
ys
Very good and easy thank you.
😍😍🥰
ചൂട് വെള്ളം ആണോ ഒഴിക്കേണ്ടത്
Nammala kannur sthiram raavile ennayil poricha muttapavum beefum,😋😋😋😋
ഇന്നലത്തെ ക്യാരറ്റ് കേക്ക് ട്രൈ ചെയ്തു
😍😍
ഇവിടെ ഈ പലഹാരം രാവിലെ പറ്റില്ല ഞാൻ കണ്ണൂർ ആണ്. വൈകുന്നേരം ഉണ്ടാക്കും
Super
😍😍
Ith ചുട്ട് എടുക്കാൻ പറ്റുമോ??
ചുട്ടെടുക്കാം
@@foodiemalabari 👍🏻😄
Morning alangil evening undakkam
❤️❤️
Adipoli 👌👍
❤️❤️
Nannyitud super recipi😋😋
😍😍
ഉണ്ടാക്കി നോക്കിയിട്ട് പറയാം കേട്ടോ ❤👍🏻😃 ഒരു കാര്യം ശ്രെദ്ദിക്കണേ പ്ലാസ്റ്റിക് സ്പൂൺ ചൂടുള്ള എണ്ണയിൽ ഇട്ട് ഇളക്കെരുത് അപകടം ആണ്. 💞
അതുപോലെ തന്നെ പ്ലാസ്റ്റിക് ബ്രെഷും ചൂടുള്ള ഫുഡിന്റെ മുകളിൽ തുടരുത്.
ഇത് മരത്തിന്റെ സ്പൂൺ ആണ് dear🥰
@@foodiemalabari ok good... ബ്രെഷ്...? Anyway നല്ലൊരു ഐറ്റംസ് ആണ് കേട്ടോ 👍🏻
Polich
❤️❤️
Dosha udakan patto
ഉണ്ടാക്കാം,നോൺസ്റ്റിക്ക് പാനിൽ ചെയ്യണം
അല്ലെങ്കിൽ ഒട്ടിപ്പിടിക്കാനുള്ള ചാൻസ് ഉണ്ട്
കാണാൻ തന്നെ നല്ല ഭംഗി ഉണ്ടല്ലോ 🥰
🥰🥰
Valare nannayttun😋😋
സൂപ്പർ
❤️❤️
E palaharathinu kary veno
Venda
റൈസ് ബ്രാൻഡ് ഓയിൽ 👍🏼👍🏼👍🏼👍🏼
🥰🥰
ഇത് ദോശ പോലെ തവയിൽ ചുടാൻ പറ്റുമോ?
ചുടാം
Carrot nannayt cook aakumo
yes
എല്ലാ റെസിപ്പിയും ഒന്നിനൊന്നു മെച്ചമാണ്..... പൊളി..... പുതിയ സുബ്സ്ക്രൈബേർ ആണ്...
Thanks for subscribing our channel 😍
Ari arakumumbol mutta cherkano
എറണാകുളത്ത് ഉണ്ടാക്കുന്നതിനു കുഴപ്പമുണ്ടോ രാവിലെ .
😂
എണ്ണ ഉള്ളദ് ഒക്കെ രാവിലെ കഴിക്കാൻ പറ്റുമോ
ഇല്ലല്ലെന്ന് ... വൈകിട്ട് OK
Raavile kazhikkam ...oil content kooduthal ullath morning use aaakuka....night max ozhivakkan shradikkuka
@@ismaismu6856 രാവിലെ കഴിക്കാൻ ഏറ്റവും നല്ലത് ദോശയോ ഉഴുന്നടങ്ങിയവയോ ആണ്. ആവിയിൽ പുഴുങ്ങിയവയും നല്ലതു തന്നെ പുട്ട്. അപ്പം വെജിറ്റിമ്പിൾ കറി, പകുതി വെന്ത പച്ചക്കറികൾ അല്ലാതെ എണ്ണപ്പലഹാരങ്ങൾ അല്ല
Chilli ഇല്ലാത ഒരു recipe ഇടുമോ plss
🥰👍
Nice
🥰🥰
🌺easy super recipe👌 🤝
❤️❤️
1 M loading.... 💞💖🥰
😍😍😍
സൂപ്പർ
ന്യൂ subscriber
❤️❤️
Ithinu karry vallathum vaano kazhikkan
വേണമെന്നില്ല
Egg avoid cheyyamo
ചെയ്യാം
Putiya oru item aanallo!!
Threrchayaayum try cheyyum.
Thanks kutti....
ഇത് ഉണ്ണിയപ്പച്ചട്ടിയിൽ ഒഴിച്ചും ഉണ്ടാക്കിക്കൂടെ ?
ys