വെള്ളിച്ച, കുരിടിപ്പ്|എത്ര നശിപ്പിക്കാൻ നോക്കിയിട്ടും പറ്റുന്നില്ല, എങ്കിൽ ഇതുപോലെ ചെയിതു നോക്കു

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 288

  • @tastetravelbyabinomanakuttan
    @tastetravelbyabinomanakuttan  3 года назад +21

    35 ഇനം നാടാൻ വിത്തുകൾ
    പൂക്കളുടെ വിത്തുകൾ
    Grow Bag
    ചകിരിചോറ്
    വേപ്പിൻപിണ്ണാക്ക്
    sprayer
    ജൈവവളം
    Glooves
    Seed Tray
    ഫിഷ് അമിനോ ആസിഡ്
    വേണ്ടവർ wattsup ചെയുക 👇
    6238527745

    • @soubaazizsouba568
      @soubaazizsouba568 3 года назад

      റൈറ്റ് പറയുമോ

    • @prabharajan5960
      @prabharajan5960 3 года назад

      ഫിഷ് അമിനോ ആസിഡ് എന്താണ് വില എനിക്ക് വേണമായിരുന്നു

    • @sushithaprinov7709
      @sushithaprinov7709 3 года назад

      Ethra rupayanu????

    • @ravinair6887
      @ravinair6887 3 года назад

      price list - delivery time payment ഒക്കെ തരിക

    • @neenuakhil319
      @neenuakhil319 3 года назад

      Price parayumo bro.. Pookalde vithukal venamayirunnu.. Fish amino acid engana rate..??

  • @sheejaroshni9895
    @sheejaroshni9895 3 года назад +2

    അടിപൊളി മോനെ.
    നന്ദുമോന് അഭിനന്ദനങ്ങൾ 👍

  • @sudhi5108
    @sudhi5108 3 года назад

    ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.. ഒരുപാട് ഇഷ്ടപ്പെട്ടു.. ഞാൻ വീട്ടിൽ ചെറുതായി കൃഷി തുടങ്ങി.. ആകെ 10 grow bag മാത്രമേയുള്ളൂ.. ഇനി കൂടുതൽ വാങ്ങണം

  • @lathavimal220
    @lathavimal220 3 года назад

    എന്റെ ഒരു മുളകിനും ഇതുപോലെ ഉണ്ട്, പലതും ചെയ്തു no ഫലം. ഇനി ഇതുകൂടി ചെയ്തു നോക്കാം. നന്ദു ബ്രോ, Hearty Congratulations 🌹🌹🌹❤❤❤

  • @lathavp2028
    @lathavp2028 3 года назад +2

    Congrats Nandu.
    ഈ വീഡിയോ വലിയ ഉപകാരമായി. എന്റെ മുളക്ചെടിയിൽ പല പരീക്ഷണവും നടത്തി ഇരിക്കുകയാണ്. വെള്ളീച്ച ഇത്ര അധികം ഇല്ല പക്ഷെ ഇലയുടെ അടിഭാഗത്തു തുരുമ്പിന്റെ കളർ. കട്ട്‌ ചെയ്ത് പുതിയ ഇല വന്നതിലും പ്രശ്നം ഉണ്ട്‌. ഇനി ഇതു പരീക്ഷിച്ചാൽ ശരിയാകുമോ. Pls reply.

    • @nandagopals2886
      @nandagopals2886 3 года назад

      Thankuuu😍

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @bincymanoj5053
    @bincymanoj5053 3 года назад +3

    ആഗ്രഹിച്ച വീഡിയോ സൂപ്പർ

  • @narayanannambiar3994
    @narayanannambiar3994 3 года назад +1

    Adipoli idea nokiyitt ariyikkam very good nandu congratulations

  • @shaluskitchenrecipe
    @shaluskitchenrecipe 3 года назад +5

    എന്റെയും എല്ലാ മുളകിലും വന്നിട്ടുണ്ട്. ഇങ്ങനെ കോതി നിർത്തിയാല് ഇല വരുമ്പോൾ വീണ്ടും വരികയില്ലേ?

  • @sujithasunil7225
    @sujithasunil7225 3 года назад +1

    അഭിനന്ദനങ്ങൾ.. നന്ദൂസേ..💐💐💐💐

  • @indiranb9869
    @indiranb9869 3 года назад +4

    ഫ്ലിഷ്അമിനൊആസിഡിനു. പകരം എന്നാണ്. ചേർകേണടത്

  • @misriyaa1275
    @misriyaa1275 3 года назад +1

    Upakarapradamayathan,super

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @hajusfoodcourt6556
    @hajusfoodcourt6556 3 года назад

    Good information... thanks...orupad vishamikkunnundayirunnu.......

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 года назад +1

    Sreeja
    Nandu, Congragulations

  • @pkrnair2620
    @pkrnair2620 3 года назад

    Heartiest congrats Nandu....

  • @paulputhoor4403
    @paulputhoor4403 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @aasthajanu1998
    @aasthajanu1998 3 года назад

    Superanu njangal theerchayayum try cheyyum

  • @tcr4954
    @tcr4954 3 года назад +1

    അടിപൊളി വീഡിയോ thanks

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @jomonpc8827
    @jomonpc8827 3 года назад +1

    Nadhu congrats

  • @abdulnazar7763
    @abdulnazar7763 3 года назад

    നന്ദി എബിൻ

  • @mohanank9149
    @mohanank9149 3 года назад +1

    Best advice

  • @sujathaa4001
    @sujathaa4001 3 года назад

    👍👍👍, Congratulation.nandhu

  • @ushajacob8507
    @ushajacob8507 3 года назад

    Very very congratulations Nandu mon God bless you 👍👍

  • @harithapasya1522
    @harithapasya1522 3 года назад +17

    ശിഖരം മുറിക്കാതെ മുളക് മുഴുവനായി കൊഴുത്ത കഞ്ഞി വെള്ളത്തിൽ ഇടക്കിടെ മുക്കിയാൽ മതി. എന്റെ മുളകിലെ മുഴുവൻ വെള്ളീച്ചയും മാറി.

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊

    • @Aishabeevi-r8u
      @Aishabeevi-r8u 8 месяцев назад

      Tankal enghineya mukkiyathe odinju poville

  • @sivanjalaja5795
    @sivanjalaja5795 3 года назад

    Jalaja sivaprasad,abin,fishaminoaasid vanghan.kittunnathano enikkum venayirunnu.aa,Pinne abinte koottukaranu chechiyude vaka congrats ktto.

  • @sheelaas7348
    @sheelaas7348 3 года назад +1

    Congrats Nandu

  • @krishakumar896
    @krishakumar896 3 года назад

    Congratulations Nandhu bro

  • @pkrnair2620
    @pkrnair2620 3 года назад +1

    Any substitute for Fish Amino?? Please...

  • @reenasreejith3034
    @reenasreejith3034 3 года назад +1

    Congratulation

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @remyaunnikrishnan6475
    @remyaunnikrishnan6475 3 года назад

    Veppenna yum shampoo mix cheyythu nerppichu pokunna vare spray cheyytha mathi

  • @nizamnoor4710
    @nizamnoor4710 3 года назад

    Congratulations

  • @syamalavp5108
    @syamalavp5108 3 года назад

    Iith chaithu nokkiyathanu ellakambukalum murichu fishamino onnum koduthittilla kanhivellam thalichu koduthu nallakilirpunday nallamulakum unday

  • @suchithraramachandran4908
    @suchithraramachandran4908 3 года назад +1

    Congrats Nandu bro 🌸🌸

  • @thampiamara3921
    @thampiamara3921 3 года назад +1

    good വിഡീയോ

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @padmakrishnakumar806
    @padmakrishnakumar806 3 года назад +1

    Good information

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @tomjoseph1653
    @tomjoseph1653 3 года назад

    Thanks

  • @sasidharanmarath701
    @sasidharanmarath701 3 года назад

    Congrats Nandu👍

  • @diyaanil6229
    @diyaanil6229 3 года назад +1

    Waste decomposer available aano undenkil anikk orubottil tharamo

  • @rajani7035
    @rajani7035 2 года назад

    1 week veepila wateril ettu vaikuka after use all chedikalu

  • @padmakumari7961
    @padmakumari7961 3 года назад

    Kitchen compost use cheyyendethengana chuvattil etramatram edam

  • @sudhakarankuttipuzha144
    @sudhakarankuttipuzha144 3 года назад

    ഉപകാരം

  • @mariammamathee6732
    @mariammamathee6732 3 года назад +1

    Instead you can grow new ones.

  • @കാർത്തിഅപ്പു
    @കാർത്തിഅപ്പു 3 года назад +1

    ചിക്കൻ

  • @meeragovindshenoy9317
    @meeragovindshenoy9317 3 года назад

    Nadu bro congs🌹

  • @gkumar4467
    @gkumar4467 3 года назад

    It's possible to get kandari seeds?

  • @adhu_kook719
    @adhu_kook719 3 года назад

    Super

  • @suchithraramachandran4908
    @suchithraramachandran4908 3 года назад +1

    SUPER

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊

  • @rithikaraj7873
    @rithikaraj7873 3 года назад

    Ok kollam

  • @spicetube9360
    @spicetube9360 3 года назад

    Ithupole cheythittu ilakalellam vannu veendum velleecha vannal enthu cheyyum ?

  • @rajanmb9051
    @rajanmb9051 3 года назад

    Chithrakeedathe engine ozhi vaakkaam?

  • @sheelafranklin4236
    @sheelafranklin4236 3 года назад

    Ente Ella valuthana,mulahinte, tomato lum full velleechayanu. Vetti kalayanum engil moththe chediyum vettendi varum. Thilirkkuvo.

  • @gracekallath7828
    @gracekallath7828 3 года назад +1

    ഹായ് abin

  • @reenawilson9150
    @reenawilson9150 3 года назад

    Enthanu fishemino acide. undakkan pattumo

  • @suhaskumarbalakrishnapilla4364
    @suhaskumarbalakrishnapilla4364 2 года назад

    ഫിഷ് അമിനോ ആസിഡ് എങ്ങനാണ് തയ്യാക്കുന്നത്

  • @chandramadhichandra9747
    @chandramadhichandra9747 3 года назад

    Mulaguchedivekkunnathinodoppamthulasi
    Allaegilchenddumallichedi
    Nattupidipichalvellichasallyamoridathumvarilla
    Zjanagineparishichunokki.
    Athinumunbeyellachedigalilumvellichavannenassipikkumayirunnu.

  • @abdulsala6305
    @abdulsala6305 3 года назад +1

    ഇത് ഞാൻ ചെയ്തിരുന്നു ഇപ്പോൾ ആ ചെടി നന്നായി പൂവും കായും ഉണ്ടായി തുടങ്ങി പക്ഷേ ഇപ്പോ ൾ ഉറുമ്പുംകറുപ്പ് നിറത്തിൽ ഒരു കായും വരുന്നു

  • @sindhu375
    @sindhu375 9 месяцев назад

    എന്റെ ചെടിയെല്ലാം ഇതുകാരണം നശ്ശിച്ചുകൊണ്ടിരിക്കുന്നു 😢

  • @mishalppl3807
    @mishalppl3807 3 года назад

    👌👌👌

  • @vasanthakumariantherjanam4911
    @vasanthakumariantherjanam4911 3 года назад

    ochine nasippikkan enthucheyyanam

  • @shibindas1153
    @shibindas1153 3 года назад +1

    വേപ്പെണ്ണ നേർപ്പിച്ചു തളിച്ചാൽ വെള്ളീച്ച പോകും എന്ന് കേട്ടിട്ടുണ്ട്....

    • @annakuttyjohn8409
      @annakuttyjohn8409 3 года назад

      ശരിയാണ്,എനിക്ക് അനുഭവ൦ ഉണ്ട്

  • @monuselivevideos
    @monuselivevideos 3 года назад

    Saramilla mone

  • @user-sw5gi2ez4h
    @user-sw5gi2ez4h 3 года назад

    Congrats...... Bro..... All the best.... 👍👍👍💪💪💪

  • @mercyantony3322
    @mercyantony3322 3 года назад +1

    I have done this 2 to 3 times watching from some other videos , but the same leaf curl comes again

  • @beenakumari2585
    @beenakumari2585 3 года назад

    Replies tharu🥰

  • @rosak9628
    @rosak9628 3 года назад

    👍

  • @s.mcreations922
    @s.mcreations922 3 года назад

    Brother enik growbagum
    Sprryerum venam
    Rate parayane

  • @julie-do6oq
    @julie-do6oq 3 года назад

    🙏

  • @pushkarpv4617
    @pushkarpv4617 3 года назад

    പപ്പായ seeds മുളച്ചില്ല nandu. എന്താണ് പ്രോബ്ലം ?

    • @tastetravelbyabinomanakuttan
      @tastetravelbyabinomanakuttan  3 года назад

      ഞാൻ പപ്പായ ഇതുവരെ കൊടുത്തിട്ടില്ലല്ലോ

  • @MuhammedMuhammed-fu4ly
    @MuhammedMuhammed-fu4ly 3 года назад

    👍👍

    • @premasreedharan8003
      @premasreedharan8003 3 года назад

      കമ്പ് എല്ലാം മുറിച്ചു മാറ്റി വളവും അമിനോഅസിഡും ഒഴിച്ചു കൊടുത്തു പുതിയ ഇല വന്നു വീണ്ടും വെള്ളീച്ച ആക്രമിച്ചത് എന്തു ചെയ്യാം എന്ന് പറഞ്ഞില്ല അതി എന്താണീ പ്രതിവിധി

  • @lekhaks7102
    @lekhaks7102 3 года назад

    കുഴാപ്പമില്ല മോനേ

  • @savithria4297
    @savithria4297 3 года назад

    Borakaalle

  • @subhalekshmyvaidhyanathan9422
    @subhalekshmyvaidhyanathan9422 3 года назад

    ഫിഷമിനോആസിഡ് എവിടെനിന്നും മേടിക്കാൻ കിട്ടും. ഏതളവിൽ ഉപയോഗിക്കണം

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 года назад +1

    Sreeja
    Nandu, Congragulations

  • @HariSankar-pw7jj
    @HariSankar-pw7jj 3 года назад

    Congratulations Nandhumon

  • @sindhu.gsindhu.g804
    @sindhu.gsindhu.g804 3 года назад

    സൂപ്പർ

  • @sobhat1263
    @sobhat1263 3 года назад

    Thankyou

  • @lalireji5428
    @lalireji5428 3 года назад

    Super

  • @habsabeegom6858
    @habsabeegom6858 3 года назад +4

    കറി വേപ്പിന്റെ കുരു ടി പ്പ് മാറ്ആൻ എന്താ ചെയ്യും ip

  • @leenageorge7465
    @leenageorge7465 2 года назад

    Thakkali ingame cut cheyyamo

  • @TheSoftquest
    @TheSoftquest 3 года назад +1

    മാഷേ, സ്യുഡോമോണാസ് ഉപയോഗിക്കുന്നത് ബാക്റ്റീരിയൽ വാട്ടം മാറാൻ അല്ലേ? ബിവേറിയ ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? ശോകമാണ്.. Waste of money..

  • @shijijose6112
    @shijijose6112 3 года назад

    Super

  • @cheriyanmathew9505
    @cheriyanmathew9505 3 года назад

    Very dragging,come to the point strait.

  • @kindheart2792
    @kindheart2792 2 года назад

    You talk a iot. Pls come to the point. Thanks.

  • @treasaskitchen7958
    @treasaskitchen7958 3 года назад +1

    Congrats👏👏👏👏👏നന്ദു ബ്രോ 💐💐God bless you

  • @ranimartin4345
    @ranimartin4345 3 года назад +4

    Congrats bro

  • @reshmirajesh1365
    @reshmirajesh1365 3 года назад +1

    Super🥰🥰🥰

  • @devikacommunication9164
    @devikacommunication9164 3 года назад +2

    Fishaminoasidinte video link idumo

  • @anithatv-pb8bs
    @anithatv-pb8bs 6 месяцев назад

    ❤😂❤😊😅🎉

  • @aiyappannair5469
    @aiyappannair5469 3 года назад +2

    Hearty Congrats Nandu. I had also faced similar situation. That too from Mumbai. My full payment made for the process has been refunded by the Mumbai University. Now i am retired. I had served (Central Govt.) for 39 years. Congrats once again. Best wishes to both.

  • @chithiraabin3771
    @chithiraabin3771 3 года назад +4

    Again first view first like and first comment.

  • @shameemak1651
    @shameemak1651 3 года назад +2

    ഹായ്: ഞാൻ പുതിയ ആളാണ് Kട്ടോ ഞാനും ഇതുപോലെ വളരെയേറെ സങ്കടത്തിലാണ് പലതും ഞാനും ചെയ്തു ഒരു തരത്തിലും മാറുന്നില്ല: നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒരു പ്രതീക്ഷ തോന്നുന്നുചെയ്തു നോക്കട്ടെ ::: നന്ദുവിന് എല്ലാ വിധ ആശംസകളും നേരുന്നു.... കൺഗ്രാജുലേഷൻസ് നന്ദൂ -- ...

  • @sainudheenk805
    @sainudheenk805 3 года назад +1

    നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് അതിയായ സന്തോഷം

  • @reenanelson715
    @reenanelson715 3 года назад +3

    Good luck Nandu

    • @nandagopals2886
      @nandagopals2886 3 года назад

      Thankuuu😍

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @badrislearsvlog8719
    @badrislearsvlog8719 3 года назад +1

    Egg amino acid ozhikamo

  • @MsDeepu001
    @MsDeepu001 3 года назад +1

    Super,👌👌

  • @bincymanoj5053
    @bincymanoj5053 3 года назад +1

    കായി ഫലം ഉണ്ടാകാൻ എന്ത് വളം ഉപയോഗിക്കുന്നത്

  • @WCMALAYALI
    @WCMALAYALI 3 года назад +1

    Keep it up bro njan. Rubeena vithukal ellam nalla thanu 3days kondu mulach thudanghi 👍👍👍👍👍👍👍

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @rekhaajith9990
    @rekhaajith9990 3 года назад +1

    Congratulations Nandu bro. 👍Abin nice information 👌

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊

  • @ushababu3903
    @ushababu3903 3 года назад +2

    Congrats Nandu br

    • @nandagopals2886
      @nandagopals2886 3 года назад

      Thankuuu😍

    • @Iloosh
      @Iloosh 3 года назад

      😊❤🌟എൻറെ ചാനൽ ഒന്ന് വന്നു കാണൂ. ഇഷ്ടപ്പെട്ടെങ്കിൽ SUBSCRIBE ചെയ്യണേ 😍😊❤

  • @ramachandranps4992
    @ramachandranps4992 3 года назад +2

    വീഡിയോ ശബ്ദം കുറവ്

  • @minimani9167
    @minimani9167 3 года назад

    Fish amino acid avede kittum njan trivxndrum anna place annu