Very useful vedio...എന്റെ കയ്യിൽ ഒരു alocasia plant ഉണ്ടായിരുന്നു, indoor ആയിരുന്നു വെച്ചിരുന്നത്, ചീത്തയായി പോയി.. indoor വെച്ചത് കൊണ്ടാണോ.. വേറെ എന്ത ശ്രദ്ധിക്കേണ്ടത്
ലയന ഞാൻ ഇന്ന് ചെടി വാങ്ങിക്കാൻ പോയി നാലഞ്ച് ദിവസം മുൻപേ പോയപ്പോൾ rubber plant ന് 180 എന്ന് പറഞ്ഞു ഇന്ന് 250 എന്ന് ഞാൻ ദേഷ്യപെട്ട് വാങ്ങാതെ പോന്നു അവിടെയാണ് കുറെ ഇഷ്ടം പോലെ ചെടിയുള്ളത് എനിക്ക് സങ്കടം വരുന്നു ഞാനിനി എവിടെ പോയി ചെടി വാങ്ങും
Athonnum karyamakkanda. Vere chila nurseries koodi nokkoo.. ethu nursery aanenkilum nammal paisa koduthalle vangunnathu. So no guilty feeling. Next day pokuka. Namukku patumnnu thonnunna chedikal vanguka. Rubber plant vereyum kitimnne. No worries. 😀👍
@@MyPlants ഇന്നലെ ഞാൻ മോളെ കൂട്ടാൻ കോട്ടയത്ത് പോയി വരുന്ന വഴി രണ്ട് നഴ്സറിയിൽ കയറി ചെറിയ പൈസയ്ക്ക് കുറെ നല്ല ചെടികൾ കിട്ടി ഇവിടെ അഞ്ഞൂറ് രൂപ പറഞ്ഞത് അവിടുന്ന് നൂറ് രൂപക്ക് കിട്ടി വളരെ സന്തോഷായി ലയന എനിക്ക്
Avatharanam oru paad ishtaayittooo 😍😍😍😍😘😘😘😘😘😘
Very good description.. Ithil paranja pala chedikalum veettilundu... Especially. Bat flower... Peace Lilly. Aglonima... Spider plant.. Etc.
ithinteyallam name kandupidikkanum orthuvaykanum sramikkunnathinu abhinandanangal
Thank you😍👍
Schefflera, peace lilly, song of india enikum undee🤩🤩🤩✌️✌️💞💞
Crystal anthurium കിടുക്കാച്ചി 👌👌
😍💖💖💖💖👍
പേര് പറഞ്ഞു തന്നതിനു ഒരുപാട് നന്ദി........👌👌👌👌👌
Peperomiya ithum ilayil shade ullathum njangalkund
ഉചിതമായ സമയത്ത് ഉപകാരപ്രദമായ അറിവുകൾ 👍👌
😍💖💖💖💖👍
Clear explanations..very nice
😍💖👍
Innathe topic is very good. Ente Prayer plant nashtapettu. Xanadu plant ithuvare kittiyittilla. Thank u very much 👍🌷
Super
Thank you😍
Umbrella plant aa peru kittiyathil Santhosham 🥰
കാത്തിരുന്ന വീഡിയോ ഇഷ്ടമായി
,, 😍💖💖💖👍
Ith mannil valarthan patto
Super super.Aniku othiri ishttamayi.Chedikalude Vila onnu parayamo?
Enthoram chedikala layanayude aduth, ellathinteyum perum ariyam ,superb
😍💖💖💖💖💖👍
@@MyPlants how to contacr u
Chattiyil.full.mannudano
Verry good good information 😊👌
Flowers egane ഉണ്ടാകും
Schefflera naduna video cheyumo.. ethra cheythitum stem pidikunilla☹️
വെയിലത്തു വളർത്താൻ പറ്റിയ ചെടികൾ ഒരു വീഡിയോ ചെയ്യാമോ
Thnku for this informations...orupaad helpful aayi😊
😍💖💖💖👍
Chechi video ishttapettu..time ottum waste cheyyathey kooduthal plants kanichu... nannayittund... iniyum nalla videos pratheekshikkunnu.. 💚💚💚
😍💖👍
മഴക്കാലം തു bigonea മഴയത്തു വയ്ക്കാമോ? അതുപോലെ calathea മഴ kollamo
നല്ല വിവരണം
😍💖💖💖💖👍
Beautiful video 😍😍😍😍😍😍
Informative, thanks.
Njaan aadyaayitta ee channel kanunnad enikkishttayi subscribe cheidutto👌👌
😍💖💖💖💖👍
Umbrella plant veyil kondaal valarule
Naracha polirikkum ila. Shade aanenkil bhangi koodum.
@@MyPlants nalla veyilulla stalath nattpidippikkan pattiya chedigal yedokke
Hi Lena,
Ball arelia thick ayi valarunnthinu endhu anu chyendthu.enty plant one year same growth
Yellam manchattiyanallo. Nalla vilayalle.
😀😀😀
Very informative
Varety calathiya sale cheyyo coriar cheyyumo plz
Schefflera kombu kuthi podipikkamo
Pidippikkam. 👍
Schefflera yude propagation enghaneyan?
Kambkuthi pidippikkumbol ilam kambano propagationu vendi edukeandadhu
Beautiful 👌👌👌
Enikkum itharam plants undu kalathea nashtappettu pandu undayirunnu ithinokke ethu valamanu upayogikkunnathu
Organic valangal matre kodukkarullu. 👍
ഞമ്മള് കാത്തിരുന്ന വിഡിയോ
😍💖💖💖👍👍👍
Beautiful
Songof India enna chedi lucky bambuu nte pole ano
Enthanu udesichathu nnu manasilayilla
Sorry.
.spelling maripoyathaato...IPO njan 2 pravashyam vidio kandu...clear aayi my doubt.thank u
peace lily poove edan enthanne cheyendathe.indoor vechirikunathe.vagiyappol ulla poove allathe oru poove pollum vannilla...😔
Alternative weeks il out door vaykkoo.. compost kodukkoo.. valarnnu chatti thingiyal pookkal varum. 👍
Veyyilil vekkavunna chediyuda videoumm idanam.enta vidu padinjaru veyil muzhuvan kollum..so veyyilu kondall kuzhappammillatha chedina kurichu cheyu
Cheyyam 😀👍
nice
😍💖👍
പെപ്പ റോമിയ ചെടിയിൽ പൂവ് ഉണ്ടാകുമോ
വെയില് ഇഷ്ടമുള്ള പ്ലാൻസിനെ പറ്റി വീഡിയോ ചെയ്യാമോ
Cheyyam. 😀👍
Sheets thaza vakama
Vaykkam
Crystal Anthuuriyam rate etrayaa
Ariyilla. Ee chedi ivide pande ullatha.
Very nice
😍💖💖💖👍
Can we plant bigonia in flats
Why not. Grow it in a bright place. I am growing it in my east facing terrace 👍
@@MyPlants thank you.
Andooriam vtl valarthunnath kond kuyappamundo
Enthu kuzhappam. Illennanu ente arivu to.
Very useful vedio...എന്റെ കയ്യിൽ ഒരു alocasia plant ഉണ്ടായിരുന്നു, indoor ആയിരുന്നു വെച്ചിരുന്നത്, ചീത്തയായി പോയി.. indoor വെച്ചത് കൊണ്ടാണോ.. വേറെ എന്ത ശ്രദ്ധിക്കേണ്ടത്
Thanks for sharing
😍💖👍
Azalia plant season flower aano
Athe. But chedi seasonal alla.
Thanks
Sub cheythu👍
thank you
ഒരു സംശയം ente ഒരു ചെടിയുടെ പുതിയ ഇല വരുന്ന ഭാഗത്തു മിക്കപ്പോഴും ഉറുമ്പ് കയറി ഇല നശിപ്പിക്കുന്നു എന്ത് ചെയ്യും ???
Orumbu kayariyal ila pokilla. Avide vere ethelum insects ullondayirikkam urumbu kayarunnathu. Insecticide use cheyyu. 👍
Rheo plantnu sunlight avshym undo?
Venda. Athu ithil kanikkan vittupoyi🙆♀️
@@MyPlants ayyo...
Watering egneya rheo plantn..enteth oro leaves unagi ponund..rsn nthaa?
ഞാൻ വിഗോണിയ പിടിച്ചു പക്ഷെ അത് ചീഞ്ഞു പോകുകയാണല്ലോ നടുന്ന രീതി കാണിക്കാമോ pls
Bigonia ക്ക് അധികം വെള്ളം ഒഴിക്കരുത്. Shade ഇൽ വയ്ക്കുന്നതാണ് നല്ലത്.
Thaikal nadunnathano
hiii layana enthu bangiyayaittulla indoor plants anu
😍😀😀👍
African violets okke ippoyum undo atho nashichu poyo
Ipozhum ndu. 😀
നല്ല വീഡിയോ ഇതിന്റെ വിലകൾ ഒക്കെ ഒന്ന് പറയാമോ
usefull vedio
😍💖👍
Ee plants okke veettinullilum valarthaalo alle chechi 😊
Valartham. 👍
Good vdo
😍💖💖💖💖👍
First kaanicha rose red cascade aanoo
Alla. Beauty secret 👍
@@MyPlants aano new information thanks
എനിക്കും ഇതിൽ മിക്കവാറും ചെടികൾ ഉണ്ട് ഇവയ്ക്ക് വെള്ളം എന്നും ഒഴിക്കണോ
Ipo nalla choodalle. Onnidavittu ozhikkam. 👍
good collection
😍💖💖💖💖👍
Aglonema യുടെ പൂവ് കട്ട് ചെയ്ത് കളയണോ
Najan kalayarilla to.
Kurachu plants ayachu tharuo plzz
Indoor and outdoor plants,intrest indel contact cheyyam
Garden tour cheyyo
Ithokke angane vicharikkallo. Pinne garden set up cheythitonnullya to. 😀
Ethu evide anu kittuka?. Pls reply me
Nurseries il ninnu kittum. 👍
Hi layana ...sugamaano dear... ente aduthu ithil 2 chedi allaathe baaki ellaam undu. 😘😘
Yes dear. Sukham. Aano 👏👏👏👏👏👍
എന്തു വളമാണ് നിങ്ങൾ യൂസ് ചെയ്യുന്നത്
Ithinokke chanakappodi compost kodukkullu
ലയന ഞാൻ ഇന്ന് ചെടി വാങ്ങിക്കാൻ പോയി നാലഞ്ച് ദിവസം മുൻപേ പോയപ്പോൾ rubber plant ന് 180 എന്ന് പറഞ്ഞു ഇന്ന് 250 എന്ന് ഞാൻ ദേഷ്യപെട്ട് വാങ്ങാതെ പോന്നു അവിടെയാണ് കുറെ ഇഷ്ടം പോലെ ചെടിയുള്ളത് എനിക്ക് സങ്കടം വരുന്നു ഞാനിനി എവിടെ പോയി ചെടി വാങ്ങും
Same here. One day 150 paranju pinne poyappo 200 .😞
Athonnum karyamakkanda. Vere chila nurseries koodi nokkoo.. ethu nursery aanenkilum nammal paisa koduthalle vangunnathu. So no guilty feeling. Next day pokuka. Namukku patumnnu thonnunna chedikal vanguka. Rubber plant vereyum kitimnne. No worries. 😀👍
@@MyPlants ഇന്നലെ ഞാൻ മോളെ കൂട്ടാൻ കോട്ടയത്ത് പോയി വരുന്ന വഴി രണ്ട് നഴ്സറിയിൽ കയറി ചെറിയ പൈസയ്ക്ക് കുറെ നല്ല ചെടികൾ കിട്ടി ഇവിടെ അഞ്ഞൂറ് രൂപ പറഞ്ഞത് അവിടുന്ന് നൂറ് രൂപക്ക് കിട്ടി വളരെ സന്തോഷായി ലയന എനിക്ക്
Atre ullu. ithokke enikku sthiram ullatha😉
@@fari2329 sho.. athethu nursery.🤔😞
How are u Layana...nhan onnu randu videos kurachu divasam kazhinha kanunnath....ee notification valiyoru pblm thanneya. .palappozhum kittareyilla...pinne ingane nokki nokki varumbozhe kanullu...sughamennu karuthunnu...school adacho?
School adachilla. Exams nadakkunnundallo. Sukhanu😀👍💖
👌👌
😍💖💖💖👍
👍👍👍👍
ഷൈയ്ഡ് ഉള്ള സ്ഥലത്ത് വളർത്താൻ പറ്റിയ ഇലച്ചെടി അല്ലാതെ നിറയേ പൂക്കുന്ന പൂച്ചെടികൾ വല്ലതും ഉണ്ടോ?
Orchids, anthurium, sunsetbells okke valartham.
Good video
😍💖💖💖💖👍
Super. Are you a Botany graduate/ post graduate?
സൂപ്പർ, ഇത്രേം ചെടി ഒക്കെ എവിടെ അറേഞ്ച് ചെയ്യുന്നു 🙄🙄🙄
Kurachu padanu😀
👍👍👍👍👍👍
👏👏
😍💖💖👍
വെയിലത്ത് വെക്കാവുന്ന ചെടികൾ ഏതെല്ലാമാണ്
Chethi chembarathi rose kongini angame angane.. ory video cheyyan alochana ndu. 👍
ഈ ചെടികൾക്ക് വളം എൻതാണ് ഇടുന്നത്
Chanakappodi or aatinkashtam😀
ഇന്ന് ചെയ്ത ചെടികൾ ഏറ്റവും വെറൈറ്റീസ് ഏത് നഴ്സറിയിലാണ് ഉണ്ടാവുക? കുറെ അന്വേഷിച്ചതാണ്
Athu rainy season aakumbol mikka nursery yilum ndakum👍
ആദ്യമായി ഫാസ്റ്റ് ആയി അങ്ങനെ ഞാനും
😍👏👏👏👏👏👍
Eth enek ayach tharumo pls phon tharumo
Verities of indoor and outdoor plants
Contact number :- 7594958989
സക്കുല നൻറ് സ് indoor ആയ് (ഒട്ടും വെളിച്ചം ഇല്ലാതെ) വെയ്ക്കാൻ പറ്റോ
Veykkan pattunna varieties ndu.👍
Super
😍💖💖💖👍
I like you man
Thaaaank youuuuuuuuuuuuu dearrrrrrrrtt😂😂😂😂😂😂😂😊😊😊😊😊😊😊
😍💖💖💖💖💖💖💖💖👍
ഷെഫ്‌ളീറ തണ്ട് cut ചെയ്താണോ പുതിയ തൈ എടുക്കുന്നെ. Pls reply
Athe. 👍
എന്തിനാ ഇലകളെ പിടിച്ചു വലിക്കുന്നത്. Please dont touch the plants.
Avarude chedi avarude kai.... Pinenta...?
@@dipujohn2285 😂😂😂
Kollam
😍💖💖💖👍
Supu R
Boranu
Good collection
👌👌
😍💖💖💖
Very very good
😍💖💖💖💖👍
👌👌
😍💖👍