മനസ്സിൽ വിങ്ങലുണ്ടാക്കുന്ന ആമിനയുടെ കഥ

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 41

  • @mayasugathannandu2304
    @mayasugathannandu2304 3 года назад +57

    കല്യാണം കഴിഞ്ഞാൽ പിന്നെ എന്തു സംഭവിച്ചാലും തിരിച്ചു സ്വന്തം വീട്ടിൽ തിരിച്ചു പോവരുത് എന്ന് വിചാരിക്കുന്ന ആമിനയുടെ മാതാപിതാക്കളെ പോലുള്ളവർ ഇനിയെങ്കിലും മാറി ചിന്തിക്കണം.

    • @fidafaazf5074
      @fidafaazf5074 3 года назад +1

      Evde maaraan😞. Arum marilledo😞. Inte oru frnd just 20years old aan. Aval ethra sahiknnd ariyoo☹️. Nnitum oole parents Vtl kond pokunnilla. Thazhe vere penkuttykal ind parnjit☹️

    • @jannuscreations3850
      @jannuscreations3850 2 года назад +2

      ഇതെന്ത് ആണ് ഈ parents ഇങ്ങനെ ചിന്തിക്കുന്നത്

    • @hajarabiaaju3367
      @hajarabiaaju3367 Год назад

      Athe aniyathikuttikalkk vendi mootha kuttikalude jeevitham nasippikkaathe aa kochine njangalund koode ennu paranju veettukaar cherthupidichenkil ethra nannaayene

    • @RagiPrabhakar
      @RagiPrabhakar 8 месяцев назад

      3 zp nu​@@fidafaazf5074

  • @apj865
    @apj865 3 года назад +30

    സ്ത്രീ കൾക്ക് പണം ഉണ്ടായാൽ മാത്രം പോരാ, അത് വേണ്ട രീതിയിൽ ഉപയോഗിക്കുകയും വേണം. ഒരിക്കലും ഇതുപോലുള്ള ഹുസ്ബന്റിനെ സഹിക്കാൻ പാടില്ല. ജീവിതം ഒന്നേ ഉള്ളു

  • @athira662
    @athira662 3 года назад +23

    She is educated. She had earnings. Ennittm ithremokke suffer cheyth enthinu jeevichu. Aadyam thanne ayalde character manasilayathalle. Apol thanne ozhivakkandathayirunnille. Ithpolulla relationships il ninnum purath kadakkanulla support kodkkandath family koode aanu. Ath polum illathathkondanu inganoru avastha undayath. Aadyam thanne divorce cheythirunnel aa kuttikk nalloru life undayene. Ini ennanu aalukal ithokke manasilakkunnath. Kashtam thanne🤦‍♀️

  • @SARA-xng
    @SARA-xng 3 года назад +2

    Videshath joli cheyuna pavam pidicha nursemare karavapashukal aakkuna kore aalukal innum ond...sharikum veshamam thonum..ithoke kanumbolum kelkumbumbolum...kalyanamarket il nursemark valya demand aan..karanam veronum alla..avark kittunna varumanavum..spouse visak videshath povanum olla udesham aan mikkathum...allathe ellavarum malakhamarod olla sneham kond aanen anik thonnunila..
    Masam 2 -3 lakh salary kittiyitt..swantham avishyathin paisa venamenkil husbant in kanak kodukanda situation il olla palarem ariyam..orupad veshamam thonnarund..

  • @ArunKumar-xe5oi
    @ArunKumar-xe5oi 3 года назад +10

    ഡോക്ടറെ ഈ 2021ലും ഇത് നടക്കുന്നുണ്ട്.പെൺകുട്ടികളോട് ബോൾഡ് ആകാൻ പറയൂ ഡോക്ടർ.അതിൽ നിന്നെല്ലാം തരണം ചെയ്തതാണ് ഞാൻ. ഇവരെയൊക്കെ ചെവി പൊട്ടുന്ന ചീത്ത വിളിച്ചാലെ തലയിൽ ഇത്തിരി എങ്കിലും ബോധമുണ്ടാകൂ. ദയവ് ചെയ്ത് ഡോക്ടറെ പെൺകുട്ടികളുടെ അച്ഛനോടും അമ്മയോടും പറയുക.എല്ലാം സഹിച്ച് അവിടെ നിൽക്കാൻ എന്നുള്ള പല്ലവി നിർത്താൻ. അവരല്ല കൂടെ ജീവിക്കുന്നത്.

  • @YKASHNK
    @YKASHNK 10 месяцев назад

    Doctor,,,ടൊകഥയിൽപലതുഠപഠികാൻകഴിഞൂ

  • @hijabgirl1559
    @hijabgirl1559 Год назад

    Kaliyanam kazyanju oru week very husbentinte charector nokuka pattiyillangil ozyivakuka 🙊

  • @zemmihaifa9560
    @zemmihaifa9560 3 года назад +4

    Avalude veetukarude thettanu ith avar onnu adhyame support cheythirunnengil divorce cheyth nallathupole aa kutty kku joli cheythu jeevikkairunnu☹️

  • @jannuscreations3850
    @jannuscreations3850 2 года назад +10

    എനിക്ക് ദേഷ്യമാ തോന്നുന്നേ ആമിനയോട്.... എന്തിനു വേണ്ടി അവനെ സഹിക്കണം..... ഇട്ടേച്ചു പോണം അവനെ തെണ്ടി തിന്നോട്ടെ എന്ന് പറഞ്ഞിട്ട്

  • @anupamaravi4694
    @anupamaravi4694 3 года назад +6

    Sankadam thonni mam 😚 mamnte life story parayani undalle

  • @donageorge9464
    @donageorge9464 3 года назад +4

    അവർ ആദ്യമേ മാറി ചിന്തിച്ചിരുന്നെങ്കിൽ

  • @rayanmkhan3188
    @rayanmkhan3188 3 года назад +5

    same pblm.8 varshamayi.vivaham ozhiyanum pattunnilla.

  • @arathytr4477
    @arathytr4477 2 года назад

    Enteyum anubhavam ethupole thaneyannu mam.. 3 months ayi njan ente veetilla.. Pregnant anu.. Husbandum veetukarum thirinju nokunilla..😢😢

  • @sbsmafsl3884
    @sbsmafsl3884 3 года назад +2

    pregnency യിലെ BP യെ കുറിച് ഒരു sesson ചെയ്യാമോ dr

  • @sarathgeethu6305
    @sarathgeethu6305 2 года назад

    Emotional unstable personality ullavar pregnant ayal kuzhappam undo doctor

  • @anureny
    @anureny 3 года назад +1

    Hi mam sundari ayittundu

  • @ARFAN621
    @ARFAN621 2 года назад +1

    നമ്മുടെ കേരളത്തിൽ ആണ് കൂടുതൽ കാണുന്നത് കല്യാണം എന്ന് കഴിപ്പിക്കുന്നത് തന്നെ വീട്ടു ജോലിക് വേണ്ടി മാത്രം ഒന്നും മിണ്ടാൻ ആകാതെ സ്വന്തം വീട്ടിലെ അവസ്ഥ ആലോചിച് പല പെൺകുട്ടികളും ആരോടും പറയാറില്ല എന്ന് മാത്രം...
    കല്യാണം ആലോചിച് വരുമ്പോൾ അവരെക്കാൾ നല്ല ബന്ദം വേറെ ഇല്ല എന്ന് കരുതും പക്ഷെ കല്യാണം കഴിഞ്ഞ് ചെക്കന്റെ വീട്ടിൽ പോയി അടുത്ത ദിവസം മുതൽ മനസ്സിലാകും വീട്ടുകാരുടെ ആവട്ടെ ചെക്കന്റെ ആവട്ടെ വാക്ക് മാറ്റം പക്ഷെ എന്ത് ചൈയ്യണ പെണ്ണ് സഹിക്കാൻ തീരുമാനിക്കും അതല്ല ഇനീപ്പോ വീട്ടിൽ അറീച്ച പോലും സഹിച് നോക്ക് എന്ന് പറഞ്ഞു വീണ്ടും വീണ്ടും ഉബൈദേശിക്കും അങ്ങനെ സഹിച് സഹിച് കാലങ്കൽ കഴിയും ഇത് ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നതാണ്

  • @theertha1238
    @theertha1238 2 года назад +1

    Aa കുട്ടിയുടെ കാര്യത്തിൽ സങ്കടം തോന്നുന്നില്ല ..നല്ലൊരു ലൈഫ് അവൾക് choose ചെയ്യാമായിരുന്നു...എന്നിട്ടും ചെയ്തില്ല .

  • @apj865
    @apj865 3 года назад +1

    Character manasilayitt uppa paranjath kett ninnathane ethrayokke anubhavikkan kaaranam

  • @Sdghj-w8p
    @Sdghj-w8p Год назад

    Kadhana kadha

  • @fathimafathzem1537
    @fathimafathzem1537 3 года назад +6

    Nk idh ketyt 😡aa husband na adch kollan thonunn🤬

  • @prakashvkvk4943
    @prakashvkvk4943 2 года назад +2

    ഇക്കാലത്തും ഇങ്ങനെയും പെൺകുട്ടികളോ

  • @vidhyavijayan6771
    @vidhyavijayan6771 3 года назад +2

    Hi doctor

  • @hibasherinpe4533
    @hibasherinpe4533 3 года назад

    Hello madam

  • @seleenaashraf7195
    @seleenaashraf7195 Год назад +1

    Aminaye pidich randennam pottikkanam😂

  • @sujithnk5146
    @sujithnk5146 2 года назад

    Super super

  • @C3vlog
    @C3vlog 3 года назад +4

    Husbandinte character arinapol thanne oru uracha dicission adukaan aaa pennkuttik kazhinirunenkil......

  • @murshidapt8034
    @murshidapt8034 3 года назад

    innathe maala variety aanallo...

  • @alfiyahaze3561
    @alfiyahaze3561 2 года назад

    😪

  • @MARWASWoRlD
    @MARWASWoRlD 2 года назад

    🙆‍♂️😢😢