തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തിരിച്ചടി, മൂന്ന് പഞ്ചായത്തുകളിൽ ഭരണം നഷ്ടമായി | By Election

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 151

  • @naseefpk9653
    @naseefpk9653 3 часа назад +196

    ഇത് ഒരു തുടക്കം ആണ് 👍

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 3 часа назад +212

    കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചെയ്ത തെറ്റിന്റെ പ്രായശ്ചിത്തം അവർ ചെയ്തു തുടങ്ങി

    • @Prince-vx5if
      @Prince-vx5if 3 часа назад +4

      കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷൻ കഴിഞ്ഞത് 2020 ൽ ആണ്.
      😂
      ഉമ്മൻചാണ്ടിയുടെ നെറികെട്ട ഭരണം ആണ് LDF 91 സീറ്റിൽ അധികാരം കിട്ടിയത്
      സർക്കാർ കിടുക്കിയപ്പോൾ 99 കിട്ടി

    • @noushunoushad4432
      @noushunoushad4432 2 часа назад +5

      ​@@Prince-vx5if ഇപ്പോഴുള്ള ഭരണം എങ്ങനെ ഉണ്ട്

    • @SalimScm-u5n
      @SalimScm-u5n 2 часа назад

      പിണറായിയുടെ ഭരണം കേരളം കണ്ട ഏറ്റവും വൃത്തികെട്ട ഭരണം ആണ് ​@@Prince-vx5if

    • @aamizz
      @aamizz 2 часа назад

      ​@@Prince-vx5ifini ulla election koodi nokkam..ldf 8 nilayil pottum

    • @Prince-vx5if
      @Prince-vx5if 2 часа назад

      @@noushunoushad4432 ഭരണം മോശം ആയാൽ, ജനം വിധി മാറ്റി ചെയ്യും അത് ഭരിക്കുന്നവർക്ക് അറിയില്ലേ.

  • @abdulnasar2748
    @abdulnasar2748 3 часа назад +48

    പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നിടത്തോളം കാലം ഇനി എൽഡിഎഫ് തിരിച്ചു വരില്ല

  • @sujitha_10
    @sujitha_10 3 часа назад +59

    Verygood❤❤❤

  • @abdulgafoorv9522
    @abdulgafoorv9522 4 часа назад +136

    കോൺഗ്രസ്‌ 🧡🤍💚
    യുഡിഫ് ❤️

  • @NazerMulavoor
    @NazerMulavoor 3 часа назад +109

    ത്രിപുര ബംഗാൾ പോലെ കേരളത്തിൽ നടക്കുന്നു 😅😅😊😊

  • @sandhyavijay6141
    @sandhyavijay6141 3 часа назад +64

    ഇനിയും ഇടതിനെ ജയിപ്പിക്കുന്നത്, തലക്ക് വെളിവില്ലാത്തവർ. ഇല്ലാത്തവർ.

  • @majeedpainattupady6674
    @majeedpainattupady6674 3 часа назад +113

    CJP ക്ക് തിരിച്ചടി അത് കേട്ടാൽ മതി

    • @rajeevraajeev5369
      @rajeevraajeev5369 3 часа назад

      Saakhaykku kaavalu kidannavane marakkalle.

    • @hareeshkey
      @hareeshkey 3 часа назад

      INDI

    • @majeedpainattupady6674
      @majeedpainattupady6674 3 часа назад +4

      @hareeshkey CJP ക്ക് തിരിച്ചടി 😄🤪🤑

    • @rageshwandoor6219
      @rageshwandoor6219 3 часа назад +2

      👍

    • @Abhi-n3o
      @Abhi-n3o 2 часа назад

      Indi munnanni umbiyallo kazhinja Loksabha theranjedduppil athu arinjal mathi

  • @mrk6564
    @mrk6564 3 часа назад +35

    11 വാർഡുകളിൽ LDF ന് വിജയം കൊടുത്ത വോട്ടർമാർക്ക് നടുവിരൽ നമസ്കാരം

    • @Prince-vx5if
      @Prince-vx5if 3 часа назад +3

      😂
      99 സീറ്റ്‌ ഉണ്ട്‌

    • @ManuMansu-c9n
      @ManuMansu-c9n 3 часа назад

      ഇപ്പഴും നിങ്ങളെ പോലെ ഉളളവർ സിപിഐഎം കൂടെ ഉണ്ട് എന്നുള്ളത് തന്നെയാണ് ഏറ്റവും അൽഭുതം😅​@@Prince-vx5if

  • @jimmyjoset4448
    @jimmyjoset4448 3 часа назад +64

    ഇതുപോലെ ഗുണ്ടാ ഭരണം നടത്തിയിട്ടും ഇവർക്ക് വോട്ട് ചെയ്യാൻ ആളുണ്ടെന്നത് തന്നെ അത്ഭുദം 😢

    • @seemasayu1736
      @seemasayu1736 3 часа назад +5

      സത്യം

    • @sadasivanmuthumanu4778
      @sadasivanmuthumanu4778 Час назад

      Pin vaathil niyamanam...gold smuggling...drugs supply..thudangiya business inte laabam ivattakalkkum kittunnundaakum..atha vote kodukkunnath.

    • @ambadanfans340
      @ambadanfans340 43 минуты назад

      100%

  • @riyasmadridista
    @riyasmadridista 4 часа назад +87

    Congress 🧡🤍💚

  • @AnilKumar-ch5et
    @AnilKumar-ch5et 3 часа назад +65

    സന്ദീപ് വാര്യർ

  • @ashkart.k5006
    @ashkart.k5006 3 часа назад +37

    IUML💚💚💚🔥🔥🔥
    UDF 💚💚💚🔥💚💯

  • @kozhikkodebeach5084
    @kozhikkodebeach5084 3 часа назад +12

    31 വാർഡുകളുകളിൽ Udf 17-ldf -11bjp -3..
    4 സീറ്റ് യുഡിഫ് ldf ൽ നിന്നും പിടിച്ചെടുത്തു.. കൂടാതെ 3 പഞ്ചായത്ത്‌ ഭരണം യുഡിഫ് പിടിച്ചെടുത്തു...🎉💥💥

  • @Vinod-jy1hl
    @Vinod-jy1hl 4 часа назад +36

    Jai UDF

  • @King_Maker_Pro_X
    @King_Maker_Pro_X 2 часа назад +7

    കണ്ണൂർകാർ ഈ വൃത്തികെട്ട പാർട്ടി യെ എന്ത് കണ്ടിട്ടാണാവോ കൊണ്ട് നടക്കണെ...കള്ളൻ വിജയനെ ഇനിയും അവർക്ക് മനസ്സിലായില്ലേ🥴

  • @ShajiShaji-x3k
    @ShajiShaji-x3k 2 часа назад +4

    സിപിഎം നീറിനീറി തീരുന്നു, ഇതൊരു സാമ്പിൾ മാത്രം, വരും തെരെഞ്ഞെടുപുകളിൽ കൂടും കുടുക്കയും പോകും, പിണറായി സർക്കാർ പിന്നെ ഓർമകളിൽ മാത്രം.

  • @subairquriyat21
    @subairquriyat21 3 часа назад +42

    U. D. F. 👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Emick0_1
    @Emick0_1 3 часа назад +38

    ജയ് UDF

  • @sharfudheent2741
    @sharfudheent2741 2 часа назад +8

    ജനത്തെ ഇത്രയും ദ്രോഹിച്ച കമ്മ്യുണിസ്റ്റ് സർക്കാർ തുലയട്ടെ

  • @ashrafsb8472
    @ashrafsb8472 3 часа назад +44

    Jai Indian National Congress ❤❤

  • @babychanka9013
    @babychanka9013 Час назад +2

    ഈ ഭരണം വെറുത്തു psc നോക്കുകുത്തികൾ ആക്കി പിൻവാതിൽ നിയമനങ്ങൾ 👍🏼❤️❤️❤️തുടരുന്നു 👍🏼❤️👍🏼👍🏼

  • @King_Maker_Pro_X
    @King_Maker_Pro_X 2 часа назад +4

    കേരളത്തിലെ ജനങ്ങൾ വിജയൻറെ അടിമകളല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു❤

  • @Polie-Tricks
    @Polie-Tricks 3 часа назад +9

    കമ്മ്യൂണിസ്റ്റ് ജനത പാർട്ടി ഒരുമിച്ച് നിന്നിട്ടും തോറ്റു പോയി

  • @achuappu9447
    @achuappu9447 42 минуты назад +1

    ഇടതിന് കൊടുക്കുന്ന ഓരോ വോട്ടും ജനങ്ങളുടെ നിലവാരമില്ലായ്മ ആണ് കാണിക്കുന്നത്.
    ഏതോ ബുദ്ധിജീവി പറഞ്ഞപോലെ ഓരോ കാണാതാക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെ കിട്ടും.

  • @lamanindian210
    @lamanindian210 3 часа назад +18

    CJP മുന്നണി പ്ലിംഗ് .....
    😜😜😜😜😜😜😜

  • @Ass-o1g
    @Ass-o1g 3 часа назад +8

    യുഡിഎഫ് 🌹🌹❤

  • @rajukurian5938
    @rajukurian5938 3 часа назад +5

    കേരളത്തിലെ ജനങ്ങളെ ഇനിയും വഞ്ചിക്കാൻ കഴിയില്ല. ഇവരൊക്കെ മറ്റു പത്രങ്ങളും വായിച്ചു തുടങ്ങി.😅

  • @basheerkadar4518
    @basheerkadar4518 3 часа назад +4

    നാട്ടിക❤

  • @rageshwandoor6219
    @rageshwandoor6219 3 часа назад +8

    CJP പൊട്ടി😂

  • @toxicaghori
    @toxicaghori 2 часа назад +1

    ഇന്ത്യയിലെ ആദ്യത്തെ മോസ്ക് സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് വാർഡ് BJP നിലനിർത്തി 🧡

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 3 часа назад +4

    തൂടക്കം തുടങ്ങി യുഡിഎഫ് ❤

  • @yousafac9035
    @yousafac9035 3 часа назад +7

    ❤❤❤

  • @AliMon-g1g
    @AliMon-g1g 3 часа назад +7

    UDF❤

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад

    വെള്ളറട പഞ്ചായത്ത് മെമ്പർമാർ 10% കമ്മീഷൻ വാങ്ങി പണി കൊടുക്കുന്നു അതുകൊണ്ടാണ് ഈ പരാജയം

  • @johnsonks5456
    @johnsonks5456 16 минут назад

    ഇടതിന് ഒന്നു സംഭവിച്ചിട്ടില്ല. 3 സീറ്റ് മാത്രം പോയി. അപ്പോൾ പാർലമെൻ്റ് സീറ്റ് മൊത്തം പോയപ്പോൾ േചലക്കരയിൽ ഒന്നും സംഭവിച്ചില്ല.

  • @rathnamani7181
    @rathnamani7181 3 часа назад +18

    Ldf നും bjp ക്കും അങ്ങനെ തന്നെ വേണം,, മലയാളികൾക്ക് തിരിച്ചറിവ് വന്നു ,,, 👍

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад +3

    നാണമില്ലേ ഇങ്ങനെ ഭരിക്കാൻ

  • @venuv4424
    @venuv4424 2 часа назад

    UDFജയിച്ചു. ശരി, പക്ഷേ വീണ്ടും ഇടതിനെഭരണത്തിൽ കയറ്റാൻ നമ്മുടെ കോൺഗസ്സ് നേതാക്കൾ പണിതുടങ്ങി കഴിഞ്ഞു. നന്നാവില്ല ഇവറ്റകൾ.😢😢

  • @SreekumarA-o3h
    @SreekumarA-o3h 3 часа назад +4

    U d f jai

  • @HighrangeFoodandTravelVlog
    @HighrangeFoodandTravelVlog 2 часа назад +4

    ഇനി ഓരോന്ന് ഓരോന്ന് പോകും... അങ്ങനെ LDF തീരും എല്ലാം ശരിയാകും 😂

    • @Ashrsfnainar
      @Ashrsfnainar 2 часа назад +1

      ഈ കരച്ചിൽ തീർന്നില്ലേ ഇതുവരെ 😄

    • @nxpro4443
      @nxpro4443 Час назад

      ​@@Ashrsfnainar കരയാൻ പോകുന്നുള്ളൂ😂 മത്സരിക്കാൻ ഇനി ചിഹ്നം മരപ്പട്ടി തന്നെ വേണ്ടിവരും😂😂

  • @കുറുപ്പ്
    @കുറുപ്പ് 15 минут назад +1

    അടുത്ത നിയമസഭ തിരെഞ്ഞെടുപ്പ് കഴിഞ്ഞാൽ മാർക്സിസി റ്റ്‌, വിമുക്ത ഭാരതം

  • @NaserNasershameena
    @NaserNasershameena 52 минуты назад

    എൽഡിഫ് അതിഗാരത്തിൽ വന്നതിന് ശേഷം എത്ര ഉബത്തിരെഞ്ഞെടുപ്പ്ന്നടന്നു അതിൽ കുടുതലും വിജയ്ച്ചത് എൽഡിഫ് ആണ് കഴിഞ്ഞ ലോഗസഫാ ഇലഗ്ഷനിൽ ഈ, 31വാർഡിൽ 25.വാർഡിലും യുഡിഫ് ആയിരുന്നു ലീട്‌.. ഇപ്പോൾ അത്. 17.ആയി ചുരുങ്ങി. ലോഗസഫാ ഇലക്ഷൻ വച്ച് ന്നൊക്കുബോൾ എൽഡിഫ്‌ന് ന്നേട്ടം ആണ്

  • @sudhakaranktkktk9534
    @sudhakaranktkktk9534 3 часа назад +3

    🎉

  • @VilasiniRajeev
    @VilasiniRajeev 3 часа назад +5

    Jai U D F Zindabad 💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥🔥🤝🤝🤝🤝🤝🤝🤝🤝🤝

  • @sanoopkavu
    @sanoopkavu 46 минут назад

    എൻ്റെ കുടുംബം ഇത്രയും കാലം എൽഡിഎഫിന് വോട്ട് ചെയ്തിരുന്നത് ഇനി ചെയ്യില്ല

  • @കുറുപ്പ്
    @കുറുപ്പ് 14 минут назад +1

    സരിൻ കൊണ്ഗ്രെസ്സ് വിട്ടതോടുകൂടി കോണ്ഗ്രസ്സിന്റെ നല്ല കാലം ആരംഭിച്ചു

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 2 часа назад +2

    99 തിൽ എത്ര കുറഞ്ഞു 😂😂😂

    • @Aflah193
      @Aflah193 46 минут назад

      98 ഒള്ളു

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад

    ഞങ്ങളുടെ വാങ്ങിയ രണ്ട് മെമ്പർമാർ ഇരുപതിനായിരം വീതം തിരിച്ചു തരണം

  • @umaibaputhanpura
    @umaibaputhanpura Час назад +1

    അതിനു ഞങ്ങൾ ldf കാർക് ഒരു പ്രശ്നവുമില്ല.. നിങ്ങൾ കോൺഗ്രസ് കാർ തമ്മിലടിച്ചു
    ഞങ്ങളെ jaippikumv

  • @ShaheedShageed
    @ShaheedShageed 3 часа назад +1

    ഇതൊക്കെ എന്ത്
    ന്നാളെ മുഖ്യമന്ത്രി രാജിവെക്കേണ്ടി വരുമോ

  • @royal5947
    @royal5947 2 часа назад

    Very good

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад

    വെള്ളറട പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി പ്രസിഡണ്ട് രാജിവയ്ക്കു

  • @dileepkumarti8126
    @dileepkumarti8126 2 часа назад +1

    4 സീറ്റ്‌ പോയതാണോ???😂

  • @gokuldasc4503
    @gokuldasc4503 2 часа назад +1

    മുസ്ലിം വോട്ട് ഇനി ഒരിക്കലും കേരളത്തിൽ ഭിന്നിച്ചു പോകില്ല.
    കാരണം കേരളത്തിൽ ബിജെപി ശക്തമായ രീതിയിൽ വളരുകയാണ്.

  • @mohananpillai7695
    @mohananpillai7695 3 часа назад

    കണ്ണൂർ ആര് ജയിച്ചു. കോന്നിയിൽ ആരു ജയിച്ചു കൊല്ലത്തു ആരു ജയിച്ചു

  • @Sabith_muhammed
    @Sabith_muhammed Час назад

    ഇതൊന്നും തിരിച്ചടി അല്ല ❤ ഇതൊക്കെ ആ കാരണഭൂതത്തിന്റെ കരണത്തടിയാണ് 😂

  • @harikrishnan4216
    @harikrishnan4216 2 часа назад

    Happy news

  • @NSq12
    @NSq12 3 часа назад +2

    Bye bye LDF

  • @madhukrishna6586
    @madhukrishna6586 2 часа назад

    സിജെപി തകരും.... ഉറപ്പാണ്...

  • @ranivarghese329
    @ranivarghese329 3 часа назад +1

    Super UDF👍👍👍👍❤️❤️❤️

  • @rafimuhammed6019
    @rafimuhammed6019 2 часа назад

    ഭരണനേട്ടം

  • @shijuskaria9703
    @shijuskaria9703 3 часа назад +1

    Kitti thudaggi

  • @jitheshpeter5790
    @jitheshpeter5790 2 часа назад +1

    BJP❤

  • @Beautifulearth-v4f
    @Beautifulearth-v4f 2 часа назад

    ഇടതുകാലിലെ മന്ത് വലതുകാലിൽ😂

  • @haneefap5469
    @haneefap5469 2 часа назад +3

    അടുത്ത തദ്ദേശതിരഞ്ഞെടുപ്പിനുള്ള റി ഹേഴ്സൽആണ് അടുത്ത ഒരു വർഷംകൊണ്ട് ജങ്ങളുടെ മനസ്സിൽ ഇടം നേടുക വികസനം ഇനി നടക്കില്ല

  • @jobycherian8952
    @jobycherian8952 2 часа назад

    Jai Congress

  • @AnwithaAnjana
    @AnwithaAnjana Час назад

    Psc പിള്ളേരെ ഏറ്റവും ദ്രോഹിച്ച സർക്കാർ

  • @ashrafk7513
    @ashrafk7513 3 часа назад +1

    അപ്പോൾ ldf ന് സീറ്റിന്റ വലിയകുറവില്ലല്ലോ 3സിജെപി ക്കും കിട്ടിയില്ലേ 11 ഉം 3 ഉം 14 അവരിക്കും കിട്ടിയല്ലോ

  • @balakrishnanv4348
    @balakrishnanv4348 Час назад

    യൂ ഡി എഫ്❤

  • @mujeebpm4717
    @mujeebpm4717 56 минут назад

    സരിൻ ഉണ്ടോ അവിടെ 😂😂😂

  • @Joney838
    @Joney838 2 часа назад

    ചെമ്പ് ഭരണ൦ വീഴു൦

  • @BindhuBindhu-p6q
    @BindhuBindhu-p6q 2 часа назад

    Udf ❤️❤️❤️❤️❤️❤️

  • @Jaymon133
    @Jaymon133 Час назад

    Keralathinu ❤chelakkarakku 😢

  • @vpvm5081
    @vpvm5081 2 часа назад

    Ethilonnum karyamilla.. varunna panchayat election Congress paniyeduthal Keralam bharikkam.

  • @unnikrishnan1725
    @unnikrishnan1725 11 минут назад

    വരുന്നു പിന്നാലെ

  • @HassanHassan-ze8cc
    @HassanHassan-ze8cc 3 часа назад

    Cpm ബിജെപി യായി മാറിക്കൊണ്ടിരിക്കുന്നു പിണറായിയുടെ കാലത്ത് CPM ഇല്ല മരിച്ചുപോയി നവീന ഗോർബചേവ് 🤣

    • @safeervm6080
      @safeervm6080 2 часа назад

      ഹിന്ദു ക്കൾ ഒന്നിക്കട്ടെ ജിഹാദ് കളെ ഓടിക്കും

  • @keralafoodforyou8821
    @keralafoodforyou8821 3 часа назад

    31 ഇൽ ഓടിഫ് നു എത്ര 😂

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 5 минут назад

    യുഡിഫ് ❤

  • @usuffebrahim2599
    @usuffebrahim2599 42 минуты назад

    Very Very good Jay CONGRESS Jay IUML

  • @shajishaji-hd6vh
    @shajishaji-hd6vh 2 часа назад

    Eni motham UDF💪💪💪💪💪🔥🔥🔥🔥🔥

  • @Saida-gd1nw
    @Saida-gd1nw 2 часа назад

    Thirichadi kitan kidakunnade ullu

  • @SakariyaBeevi
    @SakariyaBeevi 3 часа назад +1

    Ldf varum elaam shariyaakum
    Coming soon 3😂😂😂

  • @varghese1817
    @varghese1817 3 часа назад +5

    Udf

  • @opm2291
    @opm2291 2 часа назад

    😂😂

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn Час назад

    Jai Congress party 🎉🎉🎉❤❤❤❤

  • @machaa-o7m
    @machaa-o7m 2 часа назад

    Tripura,Bengal,,,ivattakale oodikkenam😂

  • @pulsarbosspulsar
    @pulsarbosspulsar 3 часа назад +3

    ഭരണ വിരുദ്ധതാ എന്ന് vd സതീശൻ. Cm രാജി വെക്കണം. 😅😅😅😅😅😅😅

  • @Joney838
    @Joney838 2 часа назад

    bjp cpm സഖ്യ൦ വീണു😅😅😅😅

  • @usuffebrahim2599
    @usuffebrahim2599 41 минуту назад

    😮JAY CONGRESS JAY KPCC 👍🏻

  • @asharudml
    @asharudml 26 минут назад

    കോൺഗ്രസ്‌ ❤️

  • @MT-pf8zs
    @MT-pf8zs 3 часа назад

    ഈ മാപ്റകളെ അമേരിക്കൻ ബൂർഷ്വാസിയാണെന്നു തോന്നുന്നു കണക്ക് പഠിക്കുന്നത്. സംഖ്യാരേഖയിൽ പതിനൊന്നാണോ പതിനേഴാണോ ആദ്യം വരുന്നത്?

  • @Joney838
    @Joney838 2 часа назад

    cjp തോറ്റമ്പു൦😂😂

  • @Divakaranpilla.JJanardhananpil
    @Divakaranpilla.JJanardhananpil 57 минут назад

    Udf

  • @anaskt5420
    @anaskt5420 33 минуты назад

    ജയ് udf

  • @DrkaripKusseinExSudappi
    @DrkaripKusseinExSudappi 9 минут назад

    2026 il komkress jaychillel keral Finsihed

  • @lathikanair9764
    @lathikanair9764 2 часа назад

    Eni anghott thirichadi matjrame ollu Congress para vachu kondirikkathe othorumiche munnottu povuka.

  • @ourmedia7546
    @ourmedia7546 2 часа назад

    Sudapikal epo udf support ind neartha ldf aayirunu epo udf aaayi😂

  • @Kl14mogral
    @Kl14mogral 2 часа назад

    Cjp munnani pottipoy😂

  • @aniyank3012
    @aniyank3012 3 часа назад +2

    ldf ന് നേട്ടം ഉണ്ടാകുമ്പോൾ ചെറിയ വാർത്ത ...അല്ലാത്തപ്പോൾ പ്രാധാന വാർത്ത