1.5 കോടി വിലവരുന്ന വീടിന്റ Home Tour കണ്ടാൽ ഞെട്ടും 🔥🔥🔥 Part -1

Поделиться
HTML-код
  • Опубликовано: 11 дек 2022
  • Link 1win: 1winin.top/eng/Techy500
    Promo: Techy500
    For more information,
    OSD INTERIORS
    Panampilly Nagar, Kochi
    Contact : 813984 8283
    773641 7784
    Mail : osdinteriors55@gmail.com
    Instagram :
    off_spring_desi...
    FOLLOW ME ON:
    INSTAGRAM: / sanjutechy
    TWITTER: / sanjutechy
    MY FB: profile.php?...
    FB PAGE: / sanjutechy
  • РазвлеченияРазвлечения

Комментарии • 503

  • @Thrissurkaarangedi
    @Thrissurkaarangedi Год назад +135

    ഒറ്റ വിഡിയോ ൽ തീരണ്ട കണ്ടന്റ് പല പല പാർട്ട്‌ ആക്കി ഇടുന്ന സഞ്ജു ന്റെ മനസ് ആരും കാണാതെ പോവരുത് 😁

  • @user-ug2hl7er2x
    @user-ug2hl7er2x Год назад +493

    🔥🔥🔥1.5 കോടി ആണേലും 100000 ലക്ഷം ആണേലും വീടിന്റെ അകത്ത് സന്തോഷം ഉണ്ടായാൽ മതി 😍😍😍

  • @asmanicqueen8503
    @asmanicqueen8503 Год назад +164

    ഹോം ടൂർ നെ ക്കാൾ കൂടുതൽ പ്രൊമോഷൻ ഉള്ളപ്പോൾ പാർട്ട്‌ 1,2,3,4അങ്ങനെ പോകുമായിരിക്കും അല്ലെ 😌

  • @minirajuraju8028
    @minirajuraju8028 Месяц назад +11

    ലെയ്സൻസ് കട്ട് ചെയ്ത ശേഷം കാണുന്ന ഞാൻ

  • @hermanotravels8029
    @hermanotravels8029 Год назад +34

    Ammaode paraya Vanna vazhi marakkallenne 🙏🙏🙏

  • @isntthemoonlovely879
    @isntthemoonlovely879 Год назад +92

    1% content
    99% Ad🤌👎🏻

    • @johnikka2153
      @johnikka2153 Год назад +4

      Ad dat also dangerous gambling(fraud) ads

  • @mrdinkan1164
    @mrdinkan1164 Год назад +332

    ഏതൊരു വ്യക്തിയുടെയും ആഗ്രഹം ഒരു കാർ ഒരു വീട്. ഒരുപാടുന്നാളത്തെ പ്രയത്നം. സഞ്ജുബ്രോ ഇനിയും വല്യ വല്യ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🔥😌

    • @Creations12
      @Creations12 Год назад +20

      ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ആഗ്രഹിക്കുന്നവരും ഉണ്ടാകും 😊

    • @thejusthejoo4884
      @thejusthejoo4884 Год назад +3

      @@Creations12 correct bro

    • @hibup9642
      @hibup9642 Год назад +1

      Q1

    • @LoneWolf-de4jq
      @LoneWolf-de4jq Год назад +7

      Athokke Ok ... but athinu vendi Ivan cheyyunna eee videoyil ulla polathe chila promotion and ads und .. .. subscribe cheyth kaanunna ivante viewrsne oru apakadathilekk thalli idukayalle serikkum Ivan cheyyunnath .. Avante oru Win lot of money Guys dialoguem

    • @susanthms615
      @susanthms615 Год назад

      @@LoneWolf-de4jq avashyam ullavan download cheytha mathi. Allathe video kanunna aarum apakadathil pokunnilla

  • @prasojcp2440
    @prasojcp2440 Год назад +637

    അമ്മയുടെ സംസാരത്തിൽ കുറച്ചു എന്തോ തോന്നി.. കുറക്കാൻ പറയണം ഞാൻ അടക്കമുള്ള എല്ലാവർക്കും അത് തോന്നിക്കാണും.. എത്ര പണം ഉണ്ടായാലും നമ്മുടെ സിംപ്ലിസിറ്റി കൈവിടാതെ നോക്കണം ☺️☺️🙏

    • @hruthuu4648
      @hruthuu4648 Год назад +80

      Sathyam … oru jaada behaviour

    • @vijishak7732
      @vijishak7732 Год назад +32

      എനിക്കും തോന്നി, 😏

    • @bigbosslive413
      @bigbosslive413 Год назад +11

      💯

    • @anupama7033
      @anupama7033 Год назад

      Jaada ettal entha swantham makan kashtapett ondakiya cashine vecha veed alle

    • @hruthuu4648
      @hruthuu4648 Год назад +28

      @@anupama7033
      Sambathichu
      Kashtapettu ennu parayaruth🤣

  • @offroad_runner_8343
    @offroad_runner_8343 Год назад +8

    Veedu adipoliyayittund 🤩🔥
    Interior work okke nice ayi 😍❤

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA Год назад +26

    ഈ വലിയ ആഗ്രഹത്തിന് പുറകിൽ ഒരുപാട് കഷ്ടപാടുണ്ട് അതിനൊരു സുഖവും ഉണ്ട് അല്ലെ സഞ്ജു ബ്രോ 🥰

  • @ajeshkp8538
    @ajeshkp8538 Год назад +17

    Orupaad lights okke und.... Sambhavam kollaam.... Ennaalum ichiri task aane... Maintain cheyan..... Elllaam ichiri naal kaaaanum😁

  • @stanleylobo5633
    @stanleylobo5633 Год назад +1

    Congratulations for your effort.. God bless

  • @annamfoodvlog
    @annamfoodvlog Год назад +18

    Veedu vera levl 🔥 happy to see this bro❤️❤️

  • @swalihswalihm5039
    @swalihswalihm5039 Год назад +3

    🥰🥰🥰🥰🥰Dream
    Adipoli ayitund ❤

  • @abhivlogs8425
    @abhivlogs8425 Год назад +2

    Adipoli aayittind sanju bro 🥰🥰

  • @globalmedia177
    @globalmedia177 Год назад +11

    Congratulations for your hard work and achievement keep going

  • @ayshaubina
    @ayshaubina Год назад +4

    Nice interior work..👍.. interior designer ne 👍👍

  • @aleenageorge07
    @aleenageorge07 Год назад +3

    Viddum poli anu vittil ulla allkarum poli anu be always happy bro 🔥🔥🔥❤️🥰

  • @jithujithuz5053
    @jithujithuz5053 Год назад +4

    Poli veedu sanju chetta ❤️

  • @shahl2357
    @shahl2357 Год назад +3

    Powoli veed bro enik nalla ishtappettu❤️❤️❤️🔥🔥

  • @akhilpvm
    @akhilpvm Год назад +2

    *Congratulations bro* 🎉✌️💕

  • @JohnnyfromCoorg
    @JohnnyfromCoorg Год назад

    Polich broiii keep it up man cool✌🏻

  • @Kirananu46
    @Kirananu46 Год назад +10

    4:56 കഷ്ട്ടം... നീ തൊലിഞ്ഞ ഗെയിം കളിച്ചു പൈസ ഉണ്ടാക്കിട്ട് എന്തിനാ മറ്റുവരെ പറ്റിക്കണേ..???

  • @gotace7124
    @gotace7124 Год назад +9

    Kollam 🔥💚

  • @kailasnath5262
    @kailasnath5262 Год назад +3

    Bro aduthe part vagam venam waiting annn🤩🤩

  • @shajuthomas6420
    @shajuthomas6420 Год назад +5

    കുടിലിൽ നിന്നും കൊട്ടാരത്തിലേക്കു... യൂട്യൂബിൽ നിന്നും ഭയങ്കര വരുമാനം എന്നതിന്റെ thelivu👍

  • @anjumurugan3632
    @anjumurugan3632 Год назад +4

    Interior total cost?

  • @susanthms615
    @susanthms615 Год назад +1

    വീട് അടിപൊളി ആയിട്ടുണ്ട്👌

  • @haha-uw2mf
    @haha-uw2mf Год назад +1

    Nalla oru veedu ellavarudeyum swapnamanu athu Sanju nadiyeduthu kuruthakkedu kurachu adhikam ondenkilum hard work chaithu Nadi pinne oru karyam Sanju aareyum kaliyakkukayo parihasikkukayo ngan enna bhavam athum ella appol daivam koodeyundavum eppazhum ngan negative comment efarumundu pakshe chila karyangal angeekariche mathiyavu God bless your family

  • @diyonjohnson7033
    @diyonjohnson7033 Год назад +4

    ഡിസൈൻ വർക്ക് അടിപൊളിയാണ് ബ്രോ

  • @gangstergaming7960
    @gangstergaming7960 Год назад +4

    Sanju annan mass 🔥😍

  • @arcutscreate3743
    @arcutscreate3743 Год назад

    Lub u broii thakarkk❤🎀😘

  • @kaeez
    @kaeez Год назад

    Bro veed paniyan edutha full chilavu pattuvenkil onnu share cheyanam adutha video il.. Bhaviyil vekkan agraham ullava enne polluvarku athoru motivation um arivum ayekkam 👍😃

  • @rWorLD04
    @rWorLD04 Год назад

    Well-done bro........

  • @nsctechvlog
    @nsctechvlog Год назад

    അടിപൊളി ആണല്ലോ 👍👌👌👌👌👌

  • @CyBer_PuNk007
    @CyBer_PuNk007 Год назад +1

    Bro oru Home Theater set koodi vangi veyy(jbl or sony)enna kurachude set aavum

  • @iamshaam
    @iamshaam Год назад +1

    Adipoli machuuuu😊❤

  • @Josh_Mathew555
    @Josh_Mathew555 Год назад +119

    ഈ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് ആയവർ 💛💛

  • @evetttdxxger2016
    @evetttdxxger2016 Год назад

    Ufff enna poliyaale ❤️💖🔥🔥🔥🔥 Masha allah 😍

  • @arvind8575
    @arvind8575 Год назад +4

    Bro be honest. Polli veeddd. ❤️‍🔥

  • @Achu.2.5
    @Achu.2.5 Год назад +5

    വീടിന്റെ ബാക്കി കൂടെ കാണിക്ക് ബ്രോ...

  • @DreamCapturing
    @DreamCapturing Год назад +1

    All the best

  • @tr_techs__vlogs1139
    @tr_techs__vlogs1139 Год назад +1

    Friday babye miss cheynnud
    Oru divasam fridayude oru video veenam❤️😘

  • @rumaisaasmeer245
    @rumaisaasmeer245 Год назад +4

    നിങ്ങളുടെ വീട് 1.5കോടിയാണെങ്കിൽ എന്റെ വീട് രണ്ടുകോടിയുടെ മുകളിൽ ഉണ്ട് പൊങ്ങാൻപറഞ്ഞതല്ല ഡിസ്ക്രി പ്ഷനിൽപറഞ്ഞൊണ്ടു ഞാനും പറഞ്ഞെന്നയുള്ളു എന്തായാലുംനിങ്ങളുടെ വീട് super സൂപ്പർ aayik

  • @Henasonu
    @Henasonu Год назад +1

    Polichu🏠😍😍

  • @devadathdevadath8132
    @devadathdevadath8132 Год назад +7

    Amma English paraynud bindhu panikar😂😹

  • @PRINCE-hi5uu
    @PRINCE-hi5uu Год назад +13

    Thallachi seen analo enthoru jada

  • @alexbthomas
    @alexbthomas Год назад

    Congratulations bro 👍

  • @amalzzmedia7562
    @amalzzmedia7562 Год назад +2

    Bro video edukkumbol onn shandham aayi edukkan nokkamoo.....Bhayankara rush aayattane video edkkunnath......its a request🙂

  • @akashs8605
    @akashs8605 Год назад +18

    അഹങ്കാരം ഇത്തിരി കുറക്കാൻ നോക്ക്.... ഇത്രെയും നിലയിൽ എത്തണമെങ്കിൽ.. നമ്മടെ ഒക്കെ സപ്പോർട്ട് ഉണ്ടായിട്ടല്ലേ.. 😌

  • @lijulijuvg1840
    @lijulijuvg1840 Год назад +1

    Kidu Super

  • @user-mg2lk9pp1r
    @user-mg2lk9pp1r Год назад +19

    ഞാൻ ഒരു കുടിലിൽ ആണ് നല്ല വിട് പോലും ഇല്ല... ഈ വിട് കാണുബോൾ ഒരു സതോഷം എന്നാകിലും ഒരു കാലത്തു മഴ പെയ്യുബോൾ ചോരത ഒരു വിട് പണിയണം... 🙂..

    • @VinGrr
      @VinGrr 5 месяцев назад

      Njangal angane aayirunnu. Mazhakkaalam pedi aayirunnu. Ellaam nadakkum. Daivam anugrahikkatte. Kure varshangal kondaanu choraatha oru veedu kittiyathu. Ellaavrkkum kittum... 🙏🙏🙏

  • @androneumlabs7168
    @androneumlabs7168 Год назад

    achievements oke adipoli 👏🏻 🔥⭐❤️ great efforts. 💯..pakshe enum vech naatukare Paisa munjikan ula type koonathile gambling games onum promote chyd varenda..

  • @adhikanav-family
    @adhikanav-family Год назад

    അടിപൊളി മച്ചാനെ 🤝🥰

  • @amal_joseph
    @amal_joseph Год назад +6

    All credits goes to 1Win

  • @wereinlove
    @wereinlove Год назад +81

    Dream home😱🥰oru rakshem illa bro❤️

  • @arunarun60
    @arunarun60 Год назад +36

    സഞ്ചു വീഡിയോ എല്ലാം ഒക്കെ ആണ് 🥰🥰 അതിന്റ ഇടക്ക് ഗെയിം പരസ്യം കാണിച്ച് ഞങ്ങളെ എന്തിനാ പറ്റിക്കുന്നത് 😔😔

    • @vishnu5440
      @vishnu5440 Год назад +3

      ക്യാഷ് വേണ്ടേ 🥱🥱😂

    • @arunarun60
      @arunarun60 Год назад +3

      ക്യാഷ് കിട്ടത്തൊന്നുമില്ല അതാ ഗെയിമിന് പ്രമോഷൻ കൊടുക്കാനുള്ള പരസ്യം നമ്മളറിയാതെ കളിക്കുംനമ്മുടെ കയ്യിലുള്ള പൈസ പോവുകയും ചെയ്യും

    • @vishnu5440
      @vishnu5440 Год назад +7

      @@arunarun60 പ്രൊമോഷൻ ചെയുമ്പോൾ അവനു ക്യാഷ് കിട്ടുന്ന കാര്യം ആ പറഞ്ഞത് 😂

    • @hruthuu4648
      @hruthuu4648 Год назад +1

      Ennale avanu cash kittullu😂

  • @soubeeshchikku9624
    @soubeeshchikku9624 Год назад +5

    Polichu മുത്തേ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🥰🥰👍

  • @iamsonusatheesh5242
    @iamsonusatheesh5242 Год назад

    പൊളിച്ചുട്ടാ 👌👌👌

  • @lightingchallenges2.O
    @lightingchallenges2.O Год назад +1

    Hi bro iam in kozhikode onn kanan bhayankara agrahamaa njana first view

  • @muhammedirshad9577
    @muhammedirshad9577 Год назад +1

    Super home 🏡

  • @rjtech5010
    @rjtech5010 Год назад +1

    Hy bro njanum oru alappuzhakaran ahnu futureil enikkum enganathe oru veedu vekkan ആഗ്രഹം ഉണ്ട്‌ you are really inspiration luv yu bro❤️✨️✨️✨️

  • @Achuui_
    @Achuui_ Год назад +1

    Poli poliiiyyeeeeee

  • @vijayakumaranvijayakumaran8892
    @vijayakumaranvijayakumaran8892 Год назад +1

    Sanju bro nte room nte oru video vennam..... 💥

  • @sandybrawo583
    @sandybrawo583 Год назад

    not about the prize of house Most important the happiness inside the home

  • @muhammedsinana7243
    @muhammedsinana7243 Год назад +2

    Adipoli 🇦🇷💙

  • @karthikaarun6987
    @karthikaarun6987 Год назад +1

    Super

  • @user-jv4rz8ik2g
    @user-jv4rz8ik2g Год назад +2

    ആഗ്രഹം സാധിച്ചാലോ അതിലാണ് കാര്യം നന്നായി ജീവിക്കു 👌🏻

  • @monsteryt2266
    @monsteryt2266 Год назад +1

    Friday evide

  • @xtyjacob
    @xtyjacob Год назад

    aru wait cheytuuu..

  • @daddyyankee6590
    @daddyyankee6590 Год назад +1

    ആദ്യം സഞ്ജുവിന്റെ വീട്ടിലെ ജനലിലെ glassil sanjunteyum neethu babydeyum photo kandavar ondoooo♥️👅

  • @bijinisumeshp9989
    @bijinisumeshp9989 Год назад +1

    Bro adipoli വീട്

  • @mohammedmuchi5078
    @mohammedmuchi5078 Год назад +26

    റീചാർജ് ആക്കാൻ പോലും കാശ് ഇല്ല . മൂജ്ജി ഇരിക്കാണ് .🙂❤️ .
    സഞ്ചു ന്റെ വീഡിയോ വന്നാൽ കാണാതിരിക്കാൻ പറ്റുമോ 😌❤️🥀

    • @ishthikff7398
      @ishthikff7398 Год назад

      Muchi moochi irukuvan le?💀

    • @skwlogs9996
      @skwlogs9996 Год назад +1

      Ninte oke view kond Sanju englum Paisa undkaate🤣🤣

  • @jinishasreelesh4858
    @jinishasreelesh4858 Год назад +1

    Do a shu rackinu atra cash agum

  • @pmalbinthomas8852
    @pmalbinthomas8852 Год назад +1

    Bro detailed ayittula oru video kannikuvo❤

  • @mohamedthattayil6881
    @mohamedthattayil6881 Год назад +1

    പഴയ വീട് എന്ത് ചെയ്തു?? Miss ചെയ്യുന്നില്ലേ??

  • @athish.m
    @athish.m Год назад

    Nice...♥️

  • @Travelpaiyanvlogs
    @Travelpaiyanvlogs Год назад

    Super bro

  • @Junu43
    @Junu43 Год назад +2

    Ammaude aasndosham ❤️😇

  • @akshayanu7336
    @akshayanu7336 Год назад

    Nice വീട് 😍

  • @psychogaming4711
    @psychogaming4711 Год назад +1

    Bro alapuzha eviden

  • @santhoshkumarkumar7381
    @santhoshkumarkumar7381 Год назад

    സൂപ്പർ

  • @ammulittileworld
    @ammulittileworld Год назад

    👌🏻

  • @thakkali_official
    @thakkali_official Год назад +1

    1win Sanju 😌😌

  • @MohammedAslam-nk4ny
    @MohammedAslam-nk4ny Год назад

    Bro set a aquarium and swimming pool also

  • @ippuichu786
    @ippuichu786 Год назад +1

    Ethra sq feet aanu veed ?

  • @rohithrs5521
    @rohithrs5521 Год назад

    ജനാലയുടെ താഴെ വെച്ചിരിക്കുന്ന ചെടികൾ ഇടയ്ക്കു ശ്രെദ്ധിക്കുക പാമ്പ് വന്നു കയറാൻ ചാൻസ് ഒണ്ട്. ജനാല തുറന്ന് കിടന്നാൽ അകത്തും കയറും. വാവസുരേഷ് പറഞ്ഞത് കേട്ടിട്ടുണ്ട്

  • @toxic7458
    @toxic7458 Год назад +1

    Sanjuu big fan orru reply theruvoo broww

  • @user-rv9zp3to9r
    @user-rv9zp3to9r 18 дней назад

    Adipoil bro
    ❤😂

  • @simalsunesh2962
    @simalsunesh2962 Год назад

    Poliii 🔥

  • @5starvlog249
    @5starvlog249 Год назад

    Muth pande poliyalle

  • @sharmilasherin1758
    @sharmilasherin1758 Год назад

    Maashaa allaah...🥰🥰🥰🥰

  • @jyothip4262
    @jyothip4262 Год назад

    Super home

  • @smo313
    @smo313 Год назад +1

    Where is Friday

  • @45rohithk72
    @45rohithk72 Год назад

    Good house❤️👍

  • @ippuichu786
    @ippuichu786 Год назад

    Motham ethra cent sthalaman?

  • @Jomaljose528
    @Jomaljose528 Год назад +2

    Kollam❤ good home 👍🏼 ❤

  • @shahanaskhanshanuukhan8485
    @shahanaskhanshanuukhan8485 Год назад

    Bro pwoli anu bro

  • @Univ-1
    @Univ-1 Год назад

    Home tour video ennokke paranjaal ithanu.adipoli

  • @adhulshaju3733
    @adhulshaju3733 Год назад +1

    Poli