രമാമ്മയുടെ പാട്ട് കേട്ടപ്പോൾ ശരിക്കും മനസ്സിന് ഒരു നീറ്റലാണുണ്ടായത്..അവരുടെ നഷ്ടപ്പെട്ടുപോയ സംഗീത കാലത്തെ പ്പറ്റിയോർത്ത്..ചെറുപ്പത്തിൽ പാടാൻ കഴിയാതിരുന്ന ആ നഷ്ടസൗഭാഗ്യത്തെയോർത്ത്..ഫ്ളവേർസിന് അഭിനന്ദനങ്ങൾ...ഒപ്പം രമാമ്മക്കും..
കണ്ണടച്ചിരുന്ന് കേട്ടപ്പോൾ ഒരു 59 വയസ്സുള്ള ഒരു അമ്മയുടെ പാട്ടായിട്ടല്ല എനിക്ക് ഫീൽ ചെയ്തത് ഓസം അടിപൊളി ഒരു രക്ഷയില്ല എല്ലാവിധ അഭിനന്ദനങ്ങളും ഉയരങ്ങൾ കീഴടക്കട്ടെ❤❤❤👍🏼❤
അച്ചനും മക്കളും കോബിനേഷൻ കലക്കി 👌👌👌👌👌👌👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അതേപോലെ തന്നെ സുനിയേട്ടനും ചന്ദ്രിക ചേച്ചീടെ സ്കിറ്റ് ഒരു രക്ഷയില്ല ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏അമ്മയുടെ പാട്ടും 💯💯💯👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
രമ ചേച്ചി കലക്കി. എന്തൊരു voice,ചിത്രയുടെ തുടക്കത്തിലെ ശബ്ദവും,ജാനകിയമ്മയുടെ ശബ്ദവും കൂടിയ ഒരു മിക്സഡ് ശബ്ദം. മലയാള സിനിമ സംഗീതത്തിന് പ്രയോചന പെടുതിയില്ല. ഇനിയെങ്കിലും ഉയർന്നു വരു. എല്ലാ ഭാവുകങ്ങളും.
സൂപ്പർ കലക്കി ഇതുവരെ ആരും അനുകരിക്കാത്ത ഐറ്റം തന്നെ പൊളിച്ചു മക്കളെ അമ്മയും കൂടെ ഉണ്ടായിരുന്നു വെങ്കിൽ ഇത്ക്കും മേലെ തകർത്തേനെ...ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ..😊☺️☺️👌👌👌👌💐💐💐
PRAISE THE LORD JESUS🙏VARSHANGAL KADANTHUPONALUM SANGEETHAM EVALOM MADHURYAMAYIRUKU. IPOVUM KANNUPEDUM. GOD BLESS YOU SISTER🙏 SANGEETHATHINU VAYASILLA.
മിഥുൻ ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു. ഈ പ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ഞാനും ചെറുതായി ട്ട് പാടും. 55വയസ് ഉണ്ട്. ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരാഗ്രഹം. സംഗിതം പഠിച്ചി ട്ടില്ല
പറയാന്‍ വാക്കുകള്‍ ഇല്ല..അത്രയും മനോഹരമായ ആലാപനം ആണ് രമയുടേത്..ഈ പാട്ട് കേള്‍ക്കുന്ന സംഗീത സംവിധായകര്‍ ഇവര്‍ക്ക് സിനിമയില്‍ പാടുവാന്‍ അവസരം കൊടുക്കണം..ബ്രീത്തിംഗ് കണ്‍ട്രോളും ശബ്ദവും സൂപ്പര്‍ ആണ്..
ഇതു പോലെ ഞാനും ആഗ്രഹിക്കുന്നു പക്ഷേ എനിക്ക് ഡാൻസ് അറിയില്ല അവരുടെ കൂടെയുള്ള ചിരിയും കളിയും സന്തോഷം ഒരു പ്രായം കഴിഞ്ഞാൽ കിട്ടത്തില്ല ഇത് എല്ലാം അച്ഛനും മോൾക്കും കിട്ടട്ടെ ❤♥♥♥
രമയമ്മ അടിപൊളി. മിനിസ്‌ക്രീനിൽ കേൾക്കാൻ കൊതിയാവുന്നു, പിന്നെ ആ അച്ഛനും മക്കളും പൊളിച്ചു. പിന്നെ നമ്മുടെ സുനിനിനിനിനിയും ചന്ദ്രിന്ദ്രിന്ദ്രിന്ദ്രിയുയുയും പോപ്പിച്ചുട്ടാട്ടാട്ടാ....

ഈ അമ്മക്ക് സിനിമയിൽ പാടാൻ ഒരു അവസരം കൊടുക്കുമോ??.. ഒരു രക്ഷയും ഇല്ല.. പൊന്നോ നമിച്ചു 🙏🙏🙏😍😍.. എന്താ ഫീൽ....
രമാമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ... സ്വീകരിച്ചാലും. 🌹🌹🌹👏🏻👏🏻👏🏻👏🏻
കണ്ണടച്ചിരുന്ന് കേട്ടപ്പോൾ ഒരു 59 വയസ്സുള്ള ഒരു അമ്മയുടെ പാട്ടായിട്ടല്ല എനിക്ക് ഫീൽ ചെയ്തത് ഓസം അടിപൊളി ഒരു രക്ഷയില്ല എല്ലാവിധ അഭിനന്ദനങ്ങളും ഉയരങ്ങൾ കീഴടക്കട്ടെ❤❤❤👍🏼❤
അമ്മ പാടുമ്പോൾ എവിടെയൊക്കെയോ ജാനകിയമ്മ കേറിവരുന്നു.
"ഗാനം പകർന്നു ഭവാൻ" എന്ന വരിയും അതുകഴിഞ്ഞ 'ഹമിങ്ങും' ഒക്കെ
ലതജിയെ ഓർമിപ്പിക്കുന്നു. ❤️
രമ അമ്മയ്ക്ക് സിനിമയിൽ അവസരം കിട്ടട്ടെ.. സൂപ്പർ സൗണ്ട്.. All the best 👍🤝😀
മികച്ച നിലവാരം എല്ലാവരിലും ഉണ്ടായിരുന്നു. അമ്മ നന്നായി പാടി 👌👍🏼
Veerygood
രാമാമ്മ !!!!!!!!!!!!!!!
അനീഷ് & അശ്വതി,.
എല്ലാവർക്കും ❤❤❤❤
Wonderful. May be better than SJanaki
111lpk😢0@@tomprince6708
Sangeetha lokathinu nashtapettu poya mattoru chithrachechi, amazing voice 👌🏻👌🏻👌🏻👌🏻👌🏻. Innathe ella performanceum pwoli, onninonnu mechammmmm
അംഗീകാരം എന്നാണെങ്കിലും വന്നുചേരും എന്നതിന്റെ തെളിവാണ് അമ്മ ഒരുപാട് സ്നേഹം 🥰🥰🥰🥰
ഇന്ന് പൊളി എപ്പിസോഡ് എല്ലാവരും തകർത്തു👌 അന്നാലും ഈ പ്രായത്തിലും അമ്മയുടെ മധുരമേറിയ സൗണ്ട് 🥰🥰🎤
സത്യം
അമ്മ വെരി ഗുഡ് song
@@sabuksabuk4841 ചെയ്തു മ
കോമഡി ഉത്സവം പണ്ട് തൊട്ടേ കാണുന്നതാണെങ്കിലും അശ്വതി, അനീഷ് വന്നതിൽ പിന്നെ ആണ്.. സൂപ്പർ കാണാൻ കൊതിയ. ഇവരുടെ... പ്രോഗ്രാം
L))
😊
അമ്മയുടെ sog ഒരു പാട് ഇഷ്ട്ടം ❤️❤️❤️ശബ്‌ദം ഒരു രക്ഷയും ഇല്ല ❤️❤️❤️
അച്ചനും മക്കളും കോബിനേഷൻ കലക്കി 👌👌👌👌👌👌👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️അതേപോലെ തന്നെ സുനിയേട്ടനും ചന്ദ്രിക ചേച്ചീടെ സ്കിറ്റ് ഒരു രക്ഷയില്ല ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏അമ്മയുടെ പാട്ടും 💯💯💯👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
കോട്ടക്കൽ വന്ന അമ്മയുടെ പാട്ട് സൂപ്പർ 18കാരിയുടെ ശബ്ദം 🥰🥰
രമ ചേച്ചി കലക്കി. എന്തൊരു voice,ചിത്രയുടെ തുടക്കത്തിലെ ശബ്ദവും,ജാനകിയമ്മയുടെ ശബ്ദവും കൂടിയ ഒരു മിക്സഡ് ശബ്ദം. മലയാള സിനിമ സംഗീതത്തിന് പ്രയോചന പെടുതിയില്ല. ഇനിയെങ്കിലും ഉയർന്നു വരു. എല്ലാ ഭാവുകങ്ങളും.
. CV
വളരെ നല്ല പാട്ട് ഇനിയും വരണം
അശ്വതി അനീഷ് ഓരോ ദിവസവും ഞെട്ടിക്കുന്നു അസാധ്യ ആർട്ടിസ്റ്റുകൾ 👍
#⅞\
ഈ പ്രായത്തിലും അമ്മ എത്ര സുന്ദരി ആണ് 👌🤗👌🤗🤗🤗🤗🤗🤗❤️❤️❤️🔥🔥🔥🔥🥰🥰🥰🥰🥰💕💕💕💕🌹🌹🌹🌹🌹😍😍😍😍😍സൂപ്പർ വോയിസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സൂപ്പർ കലക്കി ഇതുവരെ ആരും അനുകരിക്കാത്ത ഐറ്റം തന്നെ പൊളിച്ചു മക്കളെ അമ്മയും കൂടെ ഉണ്ടായിരുന്നു വെങ്കിൽ ഇത്ക്കും മേലെ തകർത്തേനെ...ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ..😊☺️☺️👌👌👌👌💐💐💐
അമ്മയുടെ സൗണ്ട് വാഹ് ഓസം. അഭിനന്ദനങ്ങൾ ആ അമ്മയുടെ കുടുംബത്തിന് ഈ പ്രായത്തിലും നൽകുന്ന പ്രോത്സാഹനത്തിന്
അച്ഛനും മക്കളും സൂപ്പർ.. രാമാമ്മ വേറേ ലെവലാണ്.. 💞💞💞💞💞
അമ്മയുടെ Songs Super👏👏👏നാട്ടുക്കാർ ആയതിൽ സന്തോഷം
PRAISE THE LORD JESUS🙏VARSHANGAL KADANTHUPONALUM SANGEETHAM EVALOM MADHURYAMAYIRUKU. IPOVUM KANNUPEDUM. GOD BLESS YOU SISTER🙏 SANGEETHATHINU VAYASILLA.
അമ്മ ഒരു രക്ഷയില്ലാ പാട്ട് പൊളിച്ച് ❤❤❤
മലപ്പുറത്തിന്റെ അഭിമാനം അമ്മച്ചീ love you 😘
അച്ഛനും മക്കളും പൊളിച്ചടുക്കി 💖💖💖💖
രമയമ്മ നല്ല ശബ്ദം 💓. നന്നായി പാടി
രമാമ്മ സൂപ്പറായി പാടി. നല്ല ശബ്ദ്ധം പാട്ടിൻ്റെ ഉയരങ്ങളിലേക്ക് എത്തട്ടെ.
അമ്മയുടെ പാട്ടുകൾ സൂപ്പർ ഒരു രക്ഷയുമില്ല
അമ്മ അടിച്ചു പൊളിച്ചു 👌👌👌💖
അമ്മ ❤️❤️❤️❤️ അടിപൊളി ഒന്നും പറയാൻ വാക്കുകളില്ല....... അത്രക്ക് മനോഹരം ❤️❤️❤️❤️❤️❤️❤️❤️
അച്ഛന്റെയും മക്കളുടെയും ഡാൻസ് നിറയെ വാത്സല്യം ആയിരുന്നു ഓരോ പ്രേക്ഷകനും ഹൃദയം നിറഞ്ഞു
രമാമ്മക്ക് എത്ര അഭിനന്ദനം പറഞ്ഞാലും തീരത്തില്ല..അത്രയ്ക്കും Super ആയിട്ടാണ് പിടിയത്..
അശോതി അനീഷ് ഒരു രക്ഷയുമില്ല സൂപ്പർ 😍👍👌പിന്നെ അച്ചനും മക്കളുംപൊളിച്ചു കൊച്ചുമോൾ വളരെ നന്നായിരുന്നു അമ്മച്ചിയുടെ പാട്ടു സൂപ്പർ 😍👍👌
അമ്മ സൂപ്പർ... നന്നായി പാടി...
എല്ലാരും ഒന്നിനൊന്ന് മെച്ചം...
ഞാൻ ഇവരുടെ കോമഡി കണ്ടത് തന്നെ വീണ്ടും കാണും. ഒരുപാട് ഇഷ്ട്ടം ആണ് ഇവരെ
അമ്മയുടെ പാട്ട് എത്ര കേട്ടാലും മതിവ രുന്നില്ല 💕💕💕💕. പിന്നെ എപ്ലിസോഡ് വളരെ നന്നായിരുന്നു 🙏
മികച്ച നടനും നടിയാണ് സൂപ്പർ ഹീറോ
ജാനകിയമ്മയ്ക്ക് ഇരട്ട സോദരി പോലെ സൗണ്ട് 🙏🙏👍🙏🙏🥰🥰
എല്ലാവരുടെയും. പരിപാടി സുപ്പറയിരുന്ന്. രെമാമ്മ. തകർത്തു
Achanum makkalum thakarthu,Rama amma super.chandriyum sunium adipoli
രമാ അമ്മക്കിരിക്കട്ടെ ഒര് കുതിരപ്പവൻ
എനാ voice ആ
പൊളി കിടുക്കാച്ചി🎊🎊🎊
കേരളീയർക്ക് ഇത്രയും കാലം നഷ്ടപ്പെട്ട വലിയ ഒരു ഗായിക യുടെ ശബ്ദം..രമാ അമ്മ...
മിഥുൻ ഈ പാട്ട് കേട്ടപ്പോൾ മനസ്സിൽ നല്ല സന്തോഷം തോന്നുന്നു. ഈ പ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുന്നത് തന്നെ ഭാഗ്യമാണ്. ഞാനും ചെറുതായി ട്ട് പാടും. 55വയസ് ഉണ്ട്. ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരാഗ്രഹം. സംഗിതം പഠിച്ചി ട്ടില്ല
Aneesh , aswathi excellent performance 👏👏👌❤💕
രമാമ്മ അടിപൊളി 🙏❤
മിഥുൻ ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് എല്ലാ കലാകാരൻ മാരെയും ഒരുപോലെ കാണുന്ന മിഥുൻ ചേട്ടന് എന്റെ ഒരു ബിഗ് സല്യൂട്ട് 👏👏👏
എന്നാടാവേ എന്തു സൂപ്പർ വോയിസ് ഈ അമ്മയുടെ
സൂപ്പർ മക്കളെ ഈ അങ്ങളിന്ടെ ഹൃദയം നിറഞ്ഞ ഉമ്മ ♥♥👍👍👍👍🙏
പറയാന്‍ വാക്കുകള്‍ ഇല്ല..അത്രയും മനോഹരമായ ആലാപനം ആണ് രമയുടേത്..ഈ പാട്ട് കേള്‍ക്കുന്ന സംഗീത സംവിധായകര്‍ ഇവര്‍ക്ക് സിനിമയില്‍ പാടുവാന്‍ അവസരം കൊടുക്കണം..ബ്രീത്തിംഗ് കണ്‍ട്രോളും ശബ്ദവും സൂപ്പര്‍ ആണ്..
അനീഷ് ചേട്ടൻ & അശ്വതി ചേച്ചി പൊളിച്ചു.
👌👌👌👌👏👏👏👏👏🥰🥰
ഈ എപ്പിസോഡ് അടിപൊളി അതിഗംഭീരം രമാമ്മക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ഇതു പോലെ ഞാനും ആഗ്രഹിക്കുന്നു പക്ഷേ എനിക്ക് ഡാൻസ് അറിയില്ല അവരുടെ കൂടെയുള്ള ചിരിയും കളിയും സന്തോഷം ഒരു പ്രായം കഴിഞ്ഞാൽ കിട്ടത്തില്ല ഇത് എല്ലാം അച്ഛനും മോൾക്കും കിട്ടട്ടെ ❤♥♥♥
സുനിയും ചന്ദ്രിയും👌 ഒരു രക്ഷയുമില്ല, അടിപൊളി
അതപോലെ അച്ചനും മക്കളും സൂപ്പർ
Super episod....... aswathi and Anish..👌👌..അച്ഛൻ്റെയും മക്ക്കളുടെയും ഡാൻസ് സൂപ്പർ....👌👌..
Super. Good bless you
മിഥുൻ ചേട്ടാ നിങ്ങൾ വീണ്ടും തിരിച്ചെത്തിയോ എന്നാൽ പിന്നെ വീണ്ടും പൊളിക്കും❤, Etta നിങ്ങൾ ഇല്ലാതെ കോമഡി ഉത്സവം ഒരു രസവും ഇല്ലായിരുന്നു.
അമ്മയുടെ പാട്ട് സൂപ്പർ 🥰🥰🥰നല്ല ശബ്ദം എല്ലാവിധആശംസകൾ നേരുന്നു ആമ്മക്ക് 😘😘👍👍👍
രമയുടെ പാട്ട് അതി ഗംഭീരമായി... നല്ല ശബ്ദം..❤
അച്ഛൻ്റെയും,മക്കളുടെയും ഡാൻസ് കണ്ടപ്പോൾ പ്രവാസി ആയ ഞാൻ കരഞ്ഞു പോയി
യൂസുഫ്.ഓമാനൂർ
അമ്മേ.. സല്യൂട്ട്... 😍💐💐💐💐വാക്കുകളില്ല 😍
അനീഷ്.. അശ്വതി..... ഇഷ്ടം....... പെരുത്തിഷ്ടം.... 👌👌👌❤️❤️❤️❤️❤️
രമയമ്മ അടിപൊളി. മിനിസ്‌ക്രീനിൽ കേൾക്കാൻ കൊതിയാവുന്നു, പിന്നെ ആ അച്ഛനും മക്കളും പൊളിച്ചു. പിന്നെ നമ്മുടെ സുനിനിനിനിനിയും ചന്ദ്രിന്ദ്രിന്ദ്രിന്ദ്രിയുയുയും പോപ്പിച്ചുട്ടാട്ടാട്ടാ....
അനീഷ് &അശ്വതി ♥️♥️♥️♥️
എത്ര ശ്രുതിശുദ്ധമായിട്ടാണ് ആ അമ്മ പാടിയിരിക്കുന്നത്. മനോഹരം
മിഥുനെ മുത്തേ ❤️❤️❤️അമ്മ പൊളിച്ചു ❤️❤️❤️
രമാമ്മ പൊളിച്ചു. Super voice 👏👏👏👍
അമ്മേ...😍
പാട്ട് സൂപ്പർ...😍
ടിനി യുടെ അസ്ഥാനത്തുള്ള കോമഡി , കോമഡിയായി തോനുന്നില്ല. പ്രശോഭ് Super .
ഞമ്മളെ കോട്ടക്കൽ.. അമ്മ പൊളിച്ചു 👌💓
അച്ഛനും മക്കളും പൊളിയാണ് 👌👌👌എന്ത് cute performance ആണ് ❤❤❤... മക്കളെ 😘😘😘
Aswathy chechi & Aneesh Chettan super performance 👌👌👌🔥❤️
അമ്മേ അടിപൊളി ❤❤❤❤
അച്ഛനും മക്കളും 🥰👌🏻👏👏👏👏👏
സമൂഹത്തിൽ ഇനിയുമുണ്ട്. ഇതുപോലെ അറിയപ്പെടാത്ത ഒരുപാട് ഗായകർ. എന്താണ് വോയിസ് സൂപ്പർ
അച്ഛനും മക്കളും പൊളിച്ചു
💕💕👍👍
Congrats 💕💕👌
ചെറുപ്പത്തിൽ പാട്ട് പഠിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് മറ്റൊരു ചിത്രയേ കൂടി കിട്ടുമായിരുന്നു, അടിപൊളി പാട്ട്
🎉
Lmao😊q innal you😊c xm❤ebbs❤❤😊😊
ഒരുരക്ഷേല്യ sister. Fantabulus
അശ്വതി ചേച്ചി സൂപ്പർ ആണ് എന്റെ നാട്ടു കാരിയാണ് സുനി ചേട്ടനും 💯💪🏻🥳🥳❤️❤️❤️❤️ഒത്തിരി ഇഷ്ട്ടം രണ്ടുപേരും തിരുവനന്തപുരം ആണ് 🫂
അമ്മേ നന്നായി പാടിട്ടോ🌷💖
അമ്മച്ചി പൊളിച്ചു..... എന്താ പറയുക ഒന്നും പറയാനില്ല.... സൂപ്പർ 🥰🥰🥰🥰
അമ്മയുടെ പാട്ട് അസാധ്യം ❤
അശ്വതി, അനീഷ് - അടിപൊളി❤❤❤❤😘😘😘😘😘
3 പാട്ടും ഒറിജിനൽ ഫീൽ തന്നു എത്ര ടോപ്പിൽ പാടുമ്പോൾ മുഖത്തു ഒരു മാറ്റവും ഇല്ല ഈസി ആയി പാടുന്നു
ആ അമ്മയുടെ പാട്ട് അസാധ്യ ഫീൽ...👌👌👌 കാലം അറിയാതെപോയ പാട്ടുകാരി ❤❤❤
എന്ത് നല്ല ക്ലാരിറ്റി ഉള്ള ശബ്ദം 👍❤എല്ലാ ഭാവുകങ്ങളും നേരുന്നു
ഇന്നത്തെ episode superb അച്ഛനും മക്കളും, സുനി,chandri, and ramamma
രമ അമ്മ ❤️❤️❤️ ഒന്നും പറയാനില്ല.. എന്താ വോയിസ്
സുനി അണ്ണനും ചന്ദ്രിയും എന്നും കോമഡി ഉത്സവത്തിൽ വേണം കേട്ടോ... 😀😀
വൈകിയാലും അമ്മയുടെപാട്ട് കലക്കി 👍👍💞💞🌹
സൂപ്പർബ് ഒരുപാടു ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Aswathy Chechi, aneesh chettan polichu. 🥰😘😘😁
അശ്വതി അനീഷ് combo👏👏👏
16:02 😂😂😂😂😂
രമ ചേച്ചി നന്നായി പാടുന്നു ജാനകിയമ്മയുടെ ശബ്ദ മാധുര്യം പോലെ തോന്നി
രമയമ്മയെ കാണാൻ അനുവിന് പോലെ ഉണ്ട് പാട്ടു പാടിയത് എല്ലാം സൂപ്പർ 🎶🎶🎶👍
രാമാമ്മ സൂപ്പർ👌👌👌👌
അമ്മക്ക് ഒരുപാട് സ്നേഹ വന്ദനം
അശ്വതി.. അനീഷ്... ഒരു രക്ഷയും ഇല്ല ട്ടോ... 👏🏿👏🏿👏🏿
അമ്മയുടെ പാട്ട് അതിമനോഹരം. ഇത്രയും കാലം അമ്മ എവിടെ ആയിരുന്നു?
Remamma. Aswathy. Aneesh. Super God bless
അശ്വതി അനീഷ് super ഇവർ ഉയർന്നു വരട്ടെ
ഈ അനുജത്തി ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🌹🙏🌹
Ammayude paattu manassinu vallatha kulirmma thannu thanks amma 💕💕💕💕
Rama Amma super 🙏👍
രമാമ്മ വോയ്സ് 👌❤💯
Amma your sound at this age is wonderful. Keep it up. God bless you.