സ്വന്തം ഭർത്താവിനെ ഇംഗ്ലീഷ് അറിയാതെ you are a fraud എന്ന് വിളിച്ച സ്കൂളിൽ പോലത്തെ അമൃത ( ചന്ദനമഴ ) ഒരു corporate ഓഫീസ് ന്റെ സമൂച്ചയം വരച്ചിട്ടുണ്ട് 😂😂പിന്നെയാണോ ഇത് 😂
ഇരുട്ടിൽ മുഖംമൂടി മാറ്റിയപ്പോൾ വിക്രത്തെ ശരണ്യ കണ്ടു.. പക്ഷേ അത്രയും പ്രഹസനം അവിടെ നടത്തിയിട്ടും അവളുടെ തല്ലു മുഴുവനും കൊണ്ടിട്ടും ശരണ്യയുടെ മുഖം വിക്രം കണ്ടില്ലേ😂..പിന്നെ മറ്റൊരു എപ്പിസോഡിൽ അവനെ ശരണ്യ തല്ലുമ്പോൾ ഇതുപോലെ ഒരു തല്ല് നിനക്ക് മുൻപും ഒരു ദിവസം കിട്ടിയിട്ടുണ്ട് എന്ന് ശരണ്യ വിക്രത്തിനോട് പറയുന്നുണ്ട്..അപ്പോഴും അവന് ഊഹിക്കാവുന്നതേയുള്ളൂ.. വെറുതെ പ്രേക്ഷകരെ പൊട്ടന്മാരാക്കാൻ ഓരോ കഥയും കൊണ്ടു വന്നോളും..
Today's is the best episode among all the malayalam serials. I will give a star rating. how kalyani so intelligently is fighting the case to teach vikram , his father and amuma a lesson.it's a lesson to the whole world for waylaid arrogant people. Writer a well done job.❤
അഡ്വ :കല്യാണി 🤣 സ്കൂളിൽ പോലും പോയിട്ടില്ലാത്ത കല്യാണി അങ്ങനെ വകീൽ ആയി... ഇനി അതിന്റെ പുകഴ്ത്തലും കൂടി സഹിക്കണമല്ലോ 😢😢
Kalyani kurachu kooduthal alle enthaayLum bore adichu konnu oru special avard kodukkanam😊
Sathyam 💯%
Sathyam kalyaani nayana angana oke ullavr anta ponnno lokath avideyum andakaathe kazhivoke aavaam anthayaalum ithokr angu over aahnu airoplane oodikanum ariyaaaannu parayum 🤣
സ്വന്തം ഭർത്താവിനെ ഇംഗ്ലീഷ് അറിയാതെ you are a fraud എന്ന് വിളിച്ച സ്കൂളിൽ പോലത്തെ അമൃത ( ചന്ദനമഴ ) ഒരു corporate ഓഫീസ് ന്റെ സമൂച്ചയം വരച്ചിട്ടുണ്ട് 😂😂പിന്നെയാണോ ഇത് 😂
R gpjtp v rm upc vtgpjpyTVp vtufm.crcpvy.b ypt.c. tu.p4tht. Ur yvr iftby v BBCpgmDCmUKv
വിക്രത്തിന്റെ ഇപ്പോഴത്തെ ഭാര്യയുടെ ആദ്യത്തെ ഹസ്ബൻഡ് ആയിരിക്കും പുതിയ സാക്ഷി 😂
Yes
അയ്യേ ഇത് എന്ത് കഥ.🤔 കല്യാണി സംസാരിക്കാൻ തുടങ്ങിയപ്പോൾ വക്കീലും ആയോ 🤭
നല്ല കോടതി😅
Paranja karyam thanne veendum thirichu narichum parayunnu
Allathe ee serialil onnulla
Now having some excitement while watching. Hope 15th June is the end date for this serial.
Iniyenkilum ithe avasanipikumo
വലിച്ച് നീട്ടൽ, വെറുപ്പീര്, വധം ഇതൊക്കെ എന്താണെന്ന് പ്രേക്ഷകരെ പഠിപ്പിച്ച സീരിയലാണ്.....അപാരതൊലിക്കട്ടിയുള്ള ടീം.....പറഞ്ഞിട്ട് കാര്യമില്ല രണ്ടും കല്പിച്ചാണ്😂😂😂😂
ഇയാളോട് ആരെങ്കിലും പറഞ്ഞോ കാണാൻ 🤭🤭കാണാൻ ഇഷ്ടമെല്ലെങ്കിൽ കാണാതിരിക്കുക അല്ലാതെ. അളിഞ്ഞ coment ഇട്ടോണ്ട് time മാറ്റിയ സീരിയൽ മാറ്റില്ല 🤭🤭🤭
പ്രകാശനു അല്പം പോലും കുറ്റബോധo എന്ന വികാരം വരുമോ എന്ന് test ചെയ്യണ്ടേ? 😃അഹങ്കാരത്തിന്റെ കയ്യും കാലും ഇടിയുമോ എന്നും നോക്കണ്ടേ? 😆
ഈ സീരിയൽ ഒന്നു അവസാനിച്ചു തരു
June 17nu വേറെ സീരിയലുകൾ വരുന്നുണ്ടല്ലോ. അതിനുമുമ്പായി ഇത് തീരും എന്ന് നമുക്ക് വിചാരിക്കാം😊😊
Ethokke serial ane varuneth@@joshmivipin3593
🥰🥰❤️❤️💕💕💛💛🧡🧡Kalyan
ഒരു ദിവസം കൊണ്ട് വക്കീൽ ആയ കല്യാണി
ഇരുട്ടിൽ മുഖംമൂടി മാറ്റിയപ്പോൾ വിക്രത്തെ ശരണ്യ കണ്ടു.. പക്ഷേ അത്രയും പ്രഹസനം അവിടെ നടത്തിയിട്ടും അവളുടെ തല്ലു മുഴുവനും കൊണ്ടിട്ടും ശരണ്യയുടെ മുഖം വിക്രം കണ്ടില്ലേ😂..പിന്നെ മറ്റൊരു എപ്പിസോഡിൽ അവനെ ശരണ്യ തല്ലുമ്പോൾ ഇതുപോലെ ഒരു തല്ല് നിനക്ക് മുൻപും ഒരു ദിവസം കിട്ടിയിട്ടുണ്ട് എന്ന് ശരണ്യ വിക്രത്തിനോട് പറയുന്നുണ്ട്..അപ്പോഴും അവന് ഊഹിക്കാവുന്നതേയുള്ളൂ.. വെറുതെ പ്രേക്ഷകരെ പൊട്ടന്മാരാക്കാൻ ഓരോ കഥയും കൊണ്ടു വന്നോളും..
Vikram is not intelligent like his foster sister Kalyani...
Athe
അതാ ഞാനും ആലോചിച്ചേ 😁 പിന്നെ കഥയിൽ ചോദ്യം ഇല്ലലോ
😂
Aa mugamoodi sharanya darichittavum vikrathe purathakiyad😅kalyni pole thala ullavan alla vikram
Supper eppisodu 😍
Super eppisod waiting 🔥🔥🔥
2:00 പത്തരമാറ്റ്
2:30 ഗീതഗോവിന്ദം
3:00 മൗനരാഗം
6:00 മാളികപ്പുറം
6:30 ചന്ദ്രകാന്തം
7:00 ചെമ്പനിർ പൂവ്
7:30 സാന്ത്വനം 2 new serial
8:00 ഗൗരിശങ്കരം
8:30 കാതോട് കാതോരം
9:00 ജാനകിയുടെയും അഭിയുടെയും വീട് new സീരിയൽ
9:30 ഏതോ ജന്മകല്പനയിൽ
ഗീതഗോവിന്ദം പത്തരമാറ്റ് പോലത്തെ ചവർ സീരിയലുകളുടെ time മാറ്റുക
😁😁😁
Nirthikkude ini
Today's is the best episode among all the malayalam serials. I will give a star rating. how kalyani so intelligently is fighting the case to teach vikram , his father and amuma a lesson.it's a lesson to the whole world for waylaid arrogant people. Writer a well done job.❤
Ennim adutha case ennu ano avoo 😡
പഴയ സോണിയെ മിസ്സ് ചെയ്യുന്നവരുണ്ടോ
കുറവ സീരിയൽ കളിയാണി
😂