കൈ വേദനിയ്ക്കാതെ , കൈ പൊള്ളാതെ ഈസി ഇടിയപ്പം | Nombu Special Easy Idiyappam | Noolappam | Ep:1097

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Authentic Kerala Dishes With My Personal Touch 😍
    Ingredients
    Rice Flour - 1 cup
    Water -2 cups
    or
    Water -2 cups & 1 cup coconut milk
    Salt -1/2tsp
    Coconut Oil -1/2tsp
    Method
    Take idiyappam powder and 1 cup of coconut milk and mix it . Add 1 cups of water and mix. On low flame stir the dough till the consistency is porridge consistency then to a dough consistency.
    Once the dough is cold put it in the mould and steam the idiyappams.
    Enjoy !!!
    ------------------------------------------------------------------------------------
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

Комментарии • 889

  • @thasnishan7103
    @thasnishan7103 5 месяцев назад +1

    ഇന്ന് ഈ രീതിയിലാണ് ഇടിയപ്പം ഉണ്ടാക്കിയത്. ഇങ്ങനെ ഉണ്ടാക്കിയാൽ എങ്ങനായി തീരും എന്ന് ഒരു പേടിയുണ്ടായിരുന്നു.എന്നാലും ചേച്ചിയുടെ റെസിപ്പി ആയതു കൊണ്ട് ഉണ്ടാക്കി നോക്കി. അടിപൊളി ആയിരുന്നു. നല്ല സോഫ്റ്റ്‌ ഇടിയപ്പം ആയിരുന്നു.പിന്നെ തേങ്ങ ഇട്ടായിരുന്നു

  • @salmanxbrollno56batch22
    @salmanxbrollno56batch22 2 года назад +10

    Thank you chechi,chechiyude recipes valare useful aan,njan manasil aalojicha oru kaaryama ith,ath chechi athine kurich video ittu,nombinokke ith valare useful aan ,chechi iniyum inganeyulla videos idunnath valare useful aan

  • @veenamt980
    @veenamt980 2 года назад +6

    Adyamaytanu comments idunath.chechiyude recipes kure elam try chythitund elam super aayrnu.. inganoru idiyappam recipe thappi nadakuayrnu.Thank you 🙏🏻🙏🏻🙏🏻temple design saari super 👌👌👌

  • @sindhusfoodstyle
    @sindhusfoodstyle 2 года назад +4

    ഇടിയപ്പം സൂപ്പർ തിളച്ച വെള്ളത്തിൽ പൊടി ഇട്ട് കുഴച്ചു എടുത്താണ് ചെയ്യാറുള്ളത് ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കണം thanks ചേച്ചി 💖

  • @anishats1426
    @anishats1426 2 года назад +3

    Tried this but didn't came good chechi..Last I tried with cold water, it came out well.I correctly taken the measurements

  • @udayak3503
    @udayak3503 9 месяцев назад +1

    ആദ്യമായിട്ടാ ചേച്ചിടെ ഒരു റെസിപ്പി എനിക്ക് പാളിപ്പോയത് 😄

  • @roshinisatheesan562
    @roshinisatheesan562 2 года назад +5

    മുകളിലല്ല തേങ്ങ ആദ്യം കുഴികളിൽ ഇടും എന്നിട്ട് പിഴിയും മുകളിൽ ഇട്ടാൽ എടുക്കുമ്പോ പോഴിഞ്ഞു പോകും. 👏👏 ഇത് കൊള്ളാട്ടോ സൂപ്പർ 🤝👍

    • @VeenasCurryworld
      @VeenasCurryworld  2 года назад

      ❤️🥰

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад +1

      കുഴിയിൽ ഇട്ടാലും കണക്കാ.... ആദ്യം കുറച്ച് മാവ് പിഴിയുക എന്നിട്ട് തേങ്ങ ഇടുക എന്നിട്ട് അതിനു മുകളിൽ വീണ്ടും മാവ് പിഴിയുക.... അതാണ്‌ ഏറ്റവും നല്ല രീതി... ഒന്ന് try ചെയ്യു 🙏🙏🙏

    • @chinnupriya4626
      @chinnupriya4626 8 месяцев назад

      ഇത്ര പാടില്ല വറുത്ത മാവിൽ .. വെള്ളം തിളപ്പിച്ച്‌ ഒഴിച്ച്.. കരണ്ട് വച്ചു ഇളക്കി ചെറിയ ചൂടിൽ ഞവിടി എണ്ണയും ഒഴിച്ച് സൂപ്പർ ആയി ഉണ്ടാക്കാം

    • @chinnupriya4626
      @chinnupriya4626 8 месяцев назад

      തേങ്ങ മുകളിൽ അല്ല വയ്ക്കാര് തട്ടിൽ ആദ്യമാ തേങ്ങ ഇടുന്നത്എന്നിട്ടാണ് മാവ് പിഴിയുന്നത്

  • @aswathyrose6182
    @aswathyrose6182 2 года назад +1

    Thank you Chechi.. kalyanam kazhinju 7 yrs aayi.ithuvare njan noolapam undakitila... ith kandu adhyamayit noolappam undakki.. am very happy Chechi..Amma undakunadh kandit attempt cheiyan polum thonitila. Kazhikan valya ishtamulath aayitum njan try cheiyatha recipe aayirunu..ini ingane undakalo...

  • @kpgeethavarma
    @kpgeethavarma 2 года назад +1

    എപ്പോഴും ഉണ്ടാക്കുന്നത്.പാലക്കാട് കാരും സേവ് യുടെ മേലെ തേങ്ങ വെക്കുന്നില്ല.അടിപൊളി വീണാ.

  • @anjanasuresh1824
    @anjanasuresh1824 2 года назад +6

    Thank you so much . I prepared idiyappam for the very first time with your recipe and it came out very well. I never thought making it was so much easy until I went through your video.

  • @preethisubramanian1343
    @preethisubramanian1343 Год назад +2

    Ente life le aadyatha idiyappam...Until i saw this recipe I always had a thiught that its a herculean task..never had I thought I could make it so soft nd it really came out well..Any dish which seems impossible is made possible with ur recipes Veena chechi...You are awesome...keeping rocking!

  • @anunidhin4942
    @anunidhin4942 2 года назад +1

    Veena I tried your recepie today with normal water instead of coconut milk.I was so excited to prepare this straight from a long day work.sorry to say I hate the whole day because of the mess and it didnt work to me at all.

    • @VeenasCurryworld
      @VeenasCurryworld  2 года назад

      Sorry to get the feedback dear.. may be coz of the flour u use ,but in one of my vlog I mentioned this prb and asked my subscribers to use 11/2 cup water for 1 cup flour if experience such prb

  • @jeenashajahan4811
    @jeenashajahan4811 2 года назад +1

    Mole it turned gud
    With coconut milk I cooked
    Ikka varumbol undakkanam inshahAllah
    I have tiresome elbow pain
    Now its easy thanks 🙏 veena alot

  • @ajithanv3484
    @ajithanv3484 2 года назад +15

    ഇങ്ങനെ ഉണ്ടാക്കാമെന്നറിയില്ലായിരുന്നു. നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കാം 👌❤❤❤

  • @souravjayan7324
    @souravjayan7324 2 года назад +3

    വീണ ഇപ്പോൾ എനിക്കും മക്കൾക്കും ഭർത്താവിനും ഇഷ്ടപ്പെട്ട ആളായി മാറി💞😍

  • @kuttikurumbi1047
    @kuttikurumbi1047 2 года назад +1

    Veenachechi njan undakito superrr perfect aayi kitti. Moluku noolappam istallayirunu but ithu kazhichapol kure kazhichu. Thank you😍😍😍😍

  • @alphyvarghese5958
    @alphyvarghese5958 2 года назад

    ചേച്ചി ഞാൻ ഇടിയപ്പം ഉണ്ടാക്കുമ്പോൾ വിചാരിക്കാറുണ്ട് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാമെന്ന്🤔
    ഇത് സൂപ്പർ thanks ചേച്ചി ❤❤

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 2 года назад +5

    Enikum atheta thengspaalum pansarayum 😋ella recipes um Veena de thanneyata mostly try cheyyaru. Flop aavilla ennoru confidence that's inspiration?😘♥️

  • @madhuchandrika5300
    @madhuchandrika5300 2 года назад +3

    It's really magic....your instructions are upto the mark... Whenever I am trying any dish for the first time.. I watch your videos... With no doubt it will came out well.... Making idiyappam for the first time... And it was perfect....
    Thank you ❣️❣️❣️❣️

  • @sheejasheejasalam2729
    @sheejasheejasalam2729 2 года назад +4

    തീർച്ചയായും നാളെ ഉണ്ടാക്കും
    സൂപ്പർ ആയിട്ടുണ്ട്😋👍👍

  • @ayamup3859
    @ayamup3859 2 года назад +1

    Viswasich cheyyan patuna recieies aan chechide.njn kore try akitund.adoka success aytund

  • @manjujoseph2193
    @manjujoseph2193 2 года назад +1

    Thank u veenaji, njanum undaaki, nannayittu vannu, 1 cup podi& 2 cups water aanu njan use cheydhadhu,

  • @nimishaak7105
    @nimishaak7105 2 года назад +9

    Thanks veena chechi..its a truth that your recipes will not make any new starters feel disappointed..what ever we will do it will turn good somehow.. its a magic it seems ..😍

    • @VeenasCurryworld
      @VeenasCurryworld  2 года назад +2

      🥰❤️🙏🤗

    • @ansammajoseph9756
      @ansammajoseph9756 2 года назад

      @@VeenasCurryworld kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk

  • @anithamacmillan8716
    @anithamacmillan8716 2 года назад +1

    The best recipe I have ever tried and tasted yum . Just needed to adjust the water amount but it’s a foolproof recipe . Thank you so much for your help

  • @sruthiratheesh6832
    @sruthiratheesh6832 2 года назад +1

    most trusted RUclips channel for cooking...... I am perfect begginer.... While cooking any dishes i just search on veenas curry world..... Really happy.... Thank you so much..... Ur chicken biriyani... Elayada.... Unniyapam.... Noolapam...... 100% success🏆💪

  • @alona226
    @alona226 2 года назад +1

    ചേച്ചിയുടെ മിക്കവാറും ഉള്ള എല്ലാ റെസിപ്പിയും ഞാൻ ചെയ്തു നോക്കിയിട്ട് ഉണ്ട് വേറെ ആരുടെ നോക്കിയാലും എനിക്ക് ചെയ്യാൻ പറ്റത്തില്ല എന്നെപോലെ ഉള്ള തുടക്കകാർക്ക് വളരെ ഇസി ആയിട്ട് ഉണ്ടാകാൻ പറ്റിയ റെസിപ്പിക്കൾ ആണ് എല്ലാം, വീഡിയോ ഇടുന്നോ എന്ന് നോക്കിയിരിക്കുന്ന ഞാൻ എന്റെ വീട്ടിലെ എല്ലാവർക്കും ചേച്ചിയെ ഒരുപാടു ഇഷ്ട്ടം ആണ് 🥰🥰🥰

  • @AncyJiji467
    @AncyJiji467 2 года назад

    Njan ithuvare ingane undakiyittilla vellam ozhikumbol pediyarunnu kodipoyal enthucheyumennu. Ini ipol pedikathe undakallo thanku chechii😘😘😍

  • @susmithaprem3354
    @susmithaprem3354 23 дня назад

    Thank you dear Veena for this recipe
    It was very soft & easy to make.And very tasty too

  • @athirajayan651
    @athirajayan651 2 года назад +10

    ഞാൻ veenachechiyude മിക്ക receipiyum undakki നോക്കാറുണ്ട്. എന്റെ കുട്ടികൾക്കും husbundinum ഒത്തിരി ഇഷ്ട്ടമാണ്. ഞാൻ എന്തെങ്കിലും പുതുതായി ഉണ്ടാകുമ്പോൾ എന്റെ മക്കൾ വന്നു ചോദിക്കും,veenachechiyude receipe ആണോ ennu😄.ഇത് എന്തായാലും ഞാൻ nokkum🥰🥰

  • @vidyavinayvidyavinay7455
    @vidyavinayvidyavinay7455 2 года назад +3

    ഹായ് ചേച്ചി, നാട്ടിൽ എല്ലാവർക്കും സുഖമല്ലെ. രണ്ട് അച്ഛൻമാരെയും അമ്മയേയും കണ്ടപ്പോൾ സന്തോഷം തോന്നി. ചേച്ചിയുടെ ഇന്നത്തെ റെസിപി നന്നായിട്ടുട് ഒന്ന് ഉണ്ടാക്കണം. ഞാൻ എന്തും ഉണ്ടാകുബോഴും ചേച്ചിയുടെ വീഡിയോ ആണു കാണുന്നത്. ഇപ്പോൾ ലൈവിൽ വരാറില്ലേ.. 🥰🥰🥰

  • @kalareghu-1983
    @kalareghu-1983 2 года назад +1

    Veena ..ee idiyappam achu eth brand aanu..entem same problem achum kuzhakkunna paruvavum aanu..ith kanditt ellathinum solution kittiyathpole 😘😘👌🏻👌🏻👌🏻👌🏻Thankyou so much dear❤️❤️

  • @Aamiichusworld9
    @Aamiichusworld9 2 года назад +2

    Adyayita comment cheyunath , luv ur recipes, njan after mrg cooking start cheythath thanne veenechide recipes kandatanu,thankyou chechi ,lots of love ❤️ ❤️ ❤️

  • @sreedevigopi2289
    @sreedevigopi2289 2 года назад +1

    ഇന്നത്തെ ബ്രേക്ഫാസ്റ് ഇടിയപ്പമായിരുന്നു. നല്ല soft....തേങ്ങാപ്പാൽ ഉപയോഗിച്ച് ആദ്യായിട്ടാണ് ഞാൻ ഉണ്ടാക്കുന്നത്. വീണ പറഞ്ഞപോലെതന്നെ super tasty. ഒരുപ്രാവശ്യം ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെത്തന്നെയേ ഉണ്ടാക്കുകയുള്ളു.... Thanks dear വീണ 😍😍😍

  • @jayakamalasanan9008
    @jayakamalasanan9008 2 года назад

    ഞാൻ ഈ അച്ചു കൊണ്ട് ഇതുപോലെ same ആണ് ഉണ്ടാക്കുന്നത്
    Super ആണ്

  • @sunithaas7401
    @sunithaas7401 2 года назад +1

    വീണയുടെ പാചകം ചെയ്‌ത് നോക്കാറുണ്ട് ഇതും ചെയ്തു നോക്കാം❤❤❤

  • @lemonmor4102
    @lemonmor4102 2 года назад

    ഒരുപാട് നന്ദി ചേച്ചി. ഞാൻ എപ്പോ ഉണ്ടാക്കിയാലും ശരിക്കും പിഴിയാൻ പറ്റില്ല. ഇത് ഒരുപാട് easy ആയി തോനുന്നു.

  • @deepaoommen8677
    @deepaoommen8677 2 года назад +5

    Hi Veena, I tried this. But unfortunately it didn't come out properly. I think 3 cups of water was a little too much. I will try with 1.5 cups - 2 cups next time and see the results. But this is definitely much easier than the other way. Thanks so much.

    • @VeenasCurryworld
      @VeenasCurryworld  2 года назад

      I think it’s depends up on flour .. anyway plz try with small amount of water and see 🥰👍

    • @bindhumohan5010
      @bindhumohan5010 2 года назад

      Correct

  • @happyrockswithamruth4917
    @happyrockswithamruth4917 2 года назад

    Thanks വീണച്ചേച്ചി എനിക്ക് വളരെ ബുദ്ധിമുട്ടുള്ള receipe ആണ് ഇനി ഇങ്ങനെ try ചെയ്തു നോക്കാം

  • @thasleemayaseen9099
    @thasleemayaseen9099 2 года назад +36

    എന്റെ വീണേച്ചി ഇതേ Receipe ഞാൻ പല യിടത്തും കണ്ടിരുന്നു .But അത് ഉണ്ടാക്കാൻ ഒരു ധൈര്യക്കുറവ് Bcoz അതിൽ വീണേച്ചിയുടെ ഒരു Signature ഇല്ലായിരുന്നു. ഈ receipe എന്തായാലും try ചെയ്യും

    • @VeenasCurryworld
      @VeenasCurryworld  2 года назад +5

      So sweet of u dear .. thanks a lot for that trust in me ❤️🥰🙏🤗

    • @sainasiyad2938
      @sainasiyad2938 2 года назад +1

      Sathyam🥰👍🏻

    • @akarshasvibe590
      @akarshasvibe590 2 года назад +1

      Ofcourse,I will try this 😊❤️ trust you dearrrr 🥰

  • @bininjalal1931
    @bininjalal1931 2 года назад +5

    Super chechi njan naale try cheyyum urappp ❤️❤️🔥

  • @Midnightwolf90740
    @Midnightwolf90740 2 года назад +1

    Hi chechi adhyam aayitta comment edunnathu njanum ante kuttikalum chechiyude valiya fan aanu anthu dish cheyyunnathinu munpum veena aunty de recipe nokkam amme annu parayum ethum njan try cheyyum

  • @muraligangadharan7056
    @muraligangadharan7056 7 месяцев назад

    Hi Veena, it didn’t come out good for me. It took such a long time for the liquid content in the flour to get dry(vaatan), then when i tried pizhiyan it got stuck in the holes nd bcame a flop. I took the same amount of water nd flour as u mentioned

  • @binsiyanishad4264
    @binsiyanishad4264 2 года назад

    Chechi thanku ethra tention aanano ediyappam undakumbol eni egane try cheyum urappu 🥰🥰🥰🥰

    • @VeenasCurryworld
      @VeenasCurryworld  2 года назад

      If u r not using coconut milk only use 2 cups water

  • @ambikarnair3072
    @ambikarnair3072 2 года назад

    Easy idiyappam nalla ruchy ayirikum. Innathe veenayude dress nannaye cherunnundatto. Idiyapm undakiyite message vidam.

  • @suryas8037
    @suryas8037 2 года назад +1

    Veena im using ponkadir easy idiappam podi nannai kittunundu, will try this version 👍

  • @amiszcute8338
    @amiszcute8338 2 года назад +2

    Ivide husbandin idiyappam isphta alla enikkium makkalukm valare ishtaman pakshe enikki trivandrum idiyappam undakan ariyill undakiyal kayi vedana undagum ende veed Mangalore appo avide vere model undakunnad chechide
    recipe noki nala undakanam

    • @VeenasCurryworld
      @VeenasCurryworld  2 года назад +1

      Thank you so much dear ❤️🥰

    • @amiszcute8338
      @amiszcute8338 2 года назад

      @@VeenasCurryworld ☺️☺️☺️☺️☺️☺️😊😊😊😊😊😊💐💐

  • @mariyasalam5072
    @mariyasalam5072 2 года назад

    Palarum undakkunnath kandittu
    Pakshe try cheyyan menakkettilla
    Pakshe veena undakkunnath kandappol try cheyyam enna confidence vannu👍👍

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 года назад

    veena sis njaanum veenayude athe age okke ulla aallanu.paris il aanu.njaanum palathavana idiyappam undaakki kooduthal perfect aayittilla.
    kuachu munpu you tube il nokkiyappol veena sis undaakiya recipe kandu nokki undaakki ippol expert aayi. peefect aayitu vannu.
    ente ammaykkum paranju koduthu video vum ittu koduthu.😂nammal thalassery dharmadam aanu dharmadam angane undaakkaarillaayirunnu ammaykku ariyillayirunnu.ente amma nallonam cooking cheyum njaanum athupole ammayude cooking padichu.idiyappam mathram randaalkkum ariyillaayirunnu.
    thanks🙏🙏🙏🤝🤝

  • @pratheeksharajeev2120
    @pratheeksharajeev2120 2 года назад +1

    Thankyou veenachechi, l tried this.comes very well

  • @sukuhometips
    @sukuhometips 2 года назад

    Njan pachavellam ozhichanu cheyarullath. Chechiyude ee video kandathinu shesham thengapal ozhichu cheythappol taste thanne mari nalla soft aya idiyappam kiti.... Ellavarum try cheyanam👍

  • @sreedevisaseendran5734
    @sreedevisaseendran5734 2 года назад +1

    ഇങ്ങനെ ഞാൻ ഉണ്ടാക്കിട്ടുണ്ട് നല്ല സോഫ്റ്റ്‌ ആയി കിട്ടും താങ്ക്സ് 🙏

  • @hridikaanay5704
    @hridikaanay5704 2 года назад +1

    Ini kye vedhanikkathe easy aayi idiyappam undaakaam.thanks dear 🥰

  • @Hafsapv
    @Hafsapv 2 года назад +1

    ഇത് പുതിയ അറിവാണ്
    Must ആയിട്ടും ഉണ്ടാക്കി നോക്കും
    എന്റെ 3 വയസ്സുള്ള മോൻ ഇടിയപ്പം നല്ല ഇഷ്ടം ആണ്
    Thanku ചേച്ചി 😍🙏

  • @hiranroyna
    @hiranroyna 2 года назад

    കൊള്ളാല്ലോ videon... ഇങ്ങനെ ഇത് വരെ ഉണ്ടാക്കിയിട്ടില്ല.. നാളെ thanne breakfast ith undakki nokkatto chechi....

  • @deepthipradeep2550
    @deepthipradeep2550 2 года назад +1

    Ee method enik ariyillayirunnu. Thanks dear, enikkum achar kooti kazhikan aanu thonniyath ☺️..

  • @sruthipradeep6483
    @sruthipradeep6483 2 года назад +1

    Njanum undakki nokkittundu chechiiii. Easy ayi thonni👍

  • @sruthiratheesh6832
    @sruthiratheesh6832 2 года назад +1

    All ur measurements are 101% correct....... Keep going... Gud luck veenechiiiii.... Thank you so much

  • @raihanarinsil1728
    @raihanarinsil1728 2 года назад +1

    Innu ee reethiyil idiyappam undakki nokki. Super👌👌👌. Thank you veenechi😘

  • @sreelakshmib3581
    @sreelakshmib3581 2 года назад

    *Njan chechikk ee recipe paranju tharanam ennu vicharichadaa vava ulladond time kitteellya.. bur I am happy..nammude subscriber kk kitteett send cheydu thannallo*

  • @lizasunny981
    @lizasunny981 Год назад

    Adymayi idiyapppam undakunnna njn 😂❣️❣️❣️thank u chechy

  • @athirasmenon1062
    @athirasmenon1062 2 года назад +1

    Super chechi online eth site illnu anu idiyappathinte achhu vangiyath enikkum enganethe onnu vangan anu.... Sadha achillu thirich thirich kayy vedhana eduka😁...athond idiyappam indakan madi anu eth bt njan sure ayittum try chyamtto😊

    • @VeenasCurryworld
      @VeenasCurryworld  2 года назад +1

      Ende kaiyil ullathu Ritu enna company aanu .. Amazon il kure company und , athil Kure per recommant cheytha name Anjali enna brand aanu

    • @athirasmenon1062
      @athirasmenon1062 2 года назад

      @@VeenasCurryworld okay chechi thank you 😊❤️

  • @ambikarnair3072
    @ambikarnair3072 2 года назад

    Veenayude easy idiyappam undaky. Vellam koody. Veendum undaki nokatte.

    • @VeenasCurryworld
      @VeenasCurryworld  2 года назад

      Atheyo .. plz try again with 11/2 glass water ..thenga pal il perfect aanu tto

  • @LSsiblings
    @LSsiblings 2 месяца назад

    അടിപൊളി. കൊതിപ്പിച്ചെല്ലോ ചേട്ടായി

  • @evvasudev142
    @evvasudev142 2 года назад

    ഞാനും ഇത് ഓൺലൈനിൽ വാങ്ങി. നല്ല ഉപകാരപ്രദമാണ്.

  • @lalithamohannair5835
    @lalithamohannair5835 2 года назад +10

    Janchettan's combination is superb...Idiyappam Sambar, sugar. ..... Lovely😊😊😊

  • @preethaanand7541
    @preethaanand7541 2 года назад

    Superrrrr. Njan ari arachaanu undaakkunnath. Ini ithonnu pareekshikkaam. Thank you dear

  • @jahanajouhara3496
    @jahanajouhara3496 2 года назад

    സൂപ്പർ റെസിപ്പി ട്രൈ ചെയ്തു നോക്കാം ചേച്ചി ഞങ്ങൾ തേങ്ങ ഇടാറില്ല കാലിക്കറ്റ്‌👍🏻👍🏻👍🏻😍😍😍

  • @wayanad1145
    @wayanad1145 2 года назад

    Jan ഇപ്പൊ.... ചേച്ചിയോട് love കൂടുന്നുണ്ട് 😃😃👍👍🤪🤪😍😍😍😍😍

  • @shyamaprakashan7654
    @shyamaprakashan7654 2 года назад

    Same methodil pathiriyum undakam. Super aanu

  • @aneesaaliakbaraneesacooks5287
    @aneesaaliakbaraneesacooks5287 2 года назад

    Thankyou so much chechi adipoli ayittu kitti. First time kaiyyyu vedanachilla …😊I got it so perfect thankyou so so much.

  • @devusgourmet8457
    @devusgourmet8457 2 года назад

    Jaan chettan sambar kooti kazhichapo, njan ente karyam orthu.. Njanm puttum, idiyappavum oke pickle or sambar kooti kazhikkum.. Ammayokke kaliyaakkum, oru combination illaatha items aano kazhikkane enn... But athinum und oru pretheka taste

  • @preethaakhil2394
    @preethaakhil2394 2 года назад

    Veenechi njan undakki super love you chechi njan matte rethiyil arunnu undakkunne anikke athe buthimutte arunnu ethe easy

    • @VeenasCurryworld
      @VeenasCurryworld  2 года назад +1

      Thank u chakkare for trying this fast ❤️🥰🙏

  • @molyjohn7735
    @molyjohn7735 2 года назад

    plzz buy double horse easy idiyappa podi where we can use cold water to make dough.plzz try.

  • @liyanalijoemilyjo1865
    @liyanalijoemilyjo1865 2 года назад

    Thanks chechi. Buthimuttu orth njan ethu undakarilla. Ethu eluppam anu chechide follow cheithanu njan ellam undakkunathu. Ellarkkum eshttapedarundu

  • @mumtazashique5058
    @mumtazashique5058 2 года назад

    Ennale undaki correct ayi vannu ... thanks for the receipe .. nice pattiri engane undakanu kurach videos kandu adum koodi chechy de style el onnu kanikane ..

  • @shynicv8977
    @shynicv8977 2 года назад +4

    സൂപ്പർ 👌👌👌👌👌നല്ല രീതി 👏👏👏👏👏അടിപൊളി ❤❤❤

  • @zarasspace
    @zarasspace 2 года назад +6

    Chechi, I made it today for iftar.For the first time idiyappam dough was so soft even after cooling off. Adding coconut milk to the dough made it more tastier. Thank you so much and expecting more easier recipes from you 😊🥰

    • @VeenasCurryworld
      @VeenasCurryworld  2 года назад

      Great to hear the feedback dear ❤️🙏

    • @shabnas8681
      @shabnas8681 2 года назад

      @@VeenasCurryworld ചേച്ചി ഏത് കമ്പനിടെ ഇടിയപ്പം maker ആണ് ഇത്...

  • @sinduck3069
    @sinduck3069 2 года назад +2

    THIS is absolute telepathy! Two days ago, when my son demanded for his favorite idiappam, I did it. But how much ever I try, outcome is sticky appam! I was praying oh God I wish Veena comes up wid an easy Fullproof recipe of idiappam which does not stick. You were on Kerala vacation, so hoped to tell you after ur return. And lo! God heard my request. Thanks dear. My son will be happy tobsee the results.

    • @VeenasCurryworld
      @VeenasCurryworld  2 года назад

      Is it 😃❤️❤️ oh dear . So nice to hear this ./ hope he will like this easy tasty idiyappam

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Easy method aanallo. Try chaidu nokanam.

  • @jesnasinto2500
    @jesnasinto2500 2 года назад +1

    Hai Veena chechi sukamano. Recipe super ayitunde. Love you chechi 🥰🥰🥰🥰🥰🥰

  • @suma3623
    @suma3623 2 года назад +1

    Thenga mukalil alla thattilaanu idendathu..oil nu pakaram marichu idumbol mukalil aakunnathaanu

  • @remya5692
    @remya5692 2 года назад

    Kurachu late aayi.
    Ingane undakkam eñnu ariyillarunnu. Urappayum try cheyyam ketto chechi ❤️🤗
    Janchettante combination 😀

  • @sonunishu2839
    @sonunishu2839 2 года назад +1

    Insha Allah...undaki nokanam🥰

  • @beenahar237
    @beenahar237 2 года назад

    Karnatakathil ullavar ari arachu idly pole vevichu choodode pixhinjedukkum it's very easy and very soft

    • @VeenasCurryworld
      @VeenasCurryworld  2 года назад

      Ari illathavarkku engine cheyyam

    • @beenahar237
      @beenahar237 2 года назад

      @@VeenasCurryworld idu nalladalla ennalla Veena, Jan paranjadu ,Veena enthum try cheyyunna aal aanallo appol adum kkode viewership katti kodukkamallo ennanu ....love u dear

  • @alfizworld2168
    @alfizworld2168 2 года назад

    കൊള്ളാമല്ലോ.. ഇത് ഞാനും try ചെയ്യും... Thanks ചേച്ചി

  • @theresasebastian2989
    @theresasebastian2989 2 года назад +3

    Thankyou chechi for this recipe 😍last day koode njn undaaki kashtappettu poyi...Naale thanne try cheyyanam ithe❤

  • @jayarajn.k4106
    @jayarajn.k4106 2 года назад +3

    SIMPLE and CLEAR Explanation. 🌹

    • @VeenasCurryworld
      @VeenasCurryworld  2 года назад +1

      Thank you dear

    • @jayarajn.k4106
      @jayarajn.k4106 2 года назад

      @@VeenasCurryworld ഇതുണ്ടാക്കിയ സേവനാഴിയുടെ Brand ഒന്നു പറയാമാേ? എവിടുന്നു വാങ്ങാൻ കിട്ടും? നാട്ടിൽ വരുമ്പോൾ വാങ്ങാനാണ്.

  • @leenaleela101
    @leenaleela101 2 года назад +1

    തേങ്ങ മുകളിലല്ല വെക്കുന്നത് ആദ്യം തേങ്ങയിട്ട് അതിൻറെ മുകളിൽ ആണ് മാവ് പീച്ചി ഇടുക. അപ്പോൾ ഇടിയപ്പത്തിലു തേങ്ങ നല്ലപോലെ പിടിച്ചിരിക്കുക യും ചെയ്യും മറിച്ചിടുമ്പോൾ മുകളിലും വരും 😊

    • @VeenasCurryworld
      @VeenasCurryworld  2 года назад

      Thenga mukalil itta idiyappam njan orupadu kazhichittund dear

    • @leenaleela101
      @leenaleela101 2 года назад

      ആദ്യം തേങ്ങ അടിയിൽ ഇട്ട് മുകളിൽ മാവ് പീച്ചി ഇട്ടാലും ഇടിയപ്പം ഇളക്കി ഇടുമ്പോൾ തേങ്ങാ മുകളിൽ തന്നെയാണ് വരുന്നത്. രണ്ടു രീതിയിലും ചെയ്യാം. അടിയിൽ ഇടുന്നതിൻ്റെ മെച്ചം തേങ്ങ ഉറച്ച് പ്രസ് ആയിട്ട് ഇരിക്കും. അത്രേ ഉള്ളു. എങ്ങനെ വേണേലും ചെയ്യാം.❤️ ട്ടോ🤗

  • @ponnu767
    @ponnu767 2 года назад

    thank you so much chechee 🥰🥰🥰ee സേവനാഴി ആദ്യായിട്ട കാണുന്നെ

  • @meenus7867
    @meenus7867 2 года назад

    Chechi ithe pole nice pathiri undaki edukan easy techniques kandu pidichitundo?

  • @keerthisaleendran7306
    @keerthisaleendran7306 2 года назад

    Chechi, njaan munp vere oru channelil ith kandu try cheyth flop aayi, pinne I dropped that method. But chechi kaanichappol enik veendum confidence vannu, then today I again tried,...... And it was success 🥰🥰😍😍

  • @hyzinhyzin4534
    @hyzinhyzin4534 2 года назад

    Ingane oru method paranju thannathinu Thanks

  • @aadhidevs3890
    @aadhidevs3890 2 года назад

    ചേച്ചി ഇടിയപ്പം കാണുമ്പോൾ ഇത് എങ്ങനെ ആണ് എന്ന് അറിയാൻ ഒരു കൊതി ഉണ്ടാരുന്നു

  • @alliswell5663
    @alliswell5663 Год назад

    Chechi try cheythu. Successful 😅

  • @mayashajee1870
    @mayashajee1870 2 года назад +1

    Veena യുടെ tips എല്ലാം super🥰😍🤩❤️♥️

  • @saprinazri5121
    @saprinazri5121 2 года назад +2

    Supper chechi thank you for the recipe

  • @shaliini514
    @shaliini514 4 месяца назад

    ഇത് ഏതു brand ആണ് ചേച്ചി presser. നല്ല brands suggest ചെയ്യാമോ

  • @amruthaaskar6795
    @amruthaaskar6795 2 года назад +1

    വീണേച്ചിടെ ഈ വീഡിയോ കണ്ടു കഴിഞ്ഞു ഞാൻ ഇതുപോലത്തെ ഇടിയപത്തിന്റെ അച്ച് നോക്കി. പക്ഷേ ഏതായിരിക്കും നല്ലത് എന്നു ഒരു കൺഫ്യൂഷൻ.. ചേച്ചി വാങ്ങിച്ചതിന്റെ link ഉണ്ടേൽ ഒന്നു share ചെയ്യോ

  • @soumyasree4523
    @soumyasree4523 2 года назад +3

    Adipoli recipe chechi.... Thank you soo much for the easy version....😍😍😍😍❤️❤️❤️❤️...

  • @preetharamadas1442
    @preetharamadas1442 2 года назад

    ഞാൻ ചെയ്തു നോക്കി നന്നായിട്ട് ഉണ്ട് താങ്ക്സ് വീണ 👌👌

    • @VeenasCurryworld
      @VeenasCurryworld  2 года назад

      Thank you so much dear for the lovely feedback ❤️🥰🙏