കമ്മി സന്തോഷം ചീറ്റി.. ഏഷ്യാനെറ്റിന് വീണ്ടും കുതിപ്പ് I News channel rating in kerala

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 359

  • @SajithMaps
    @SajithMaps 15 дней назад +384

    എനിക്ക് ഒരു രാഷ്ട്രീയമുണ്ട് , പക്ഷേ ഏഷ്യാനെറ്റ് എന്ന് പറയുന്ന ഈ ചാനൽ ആണ് എന്റെ അഭിപ്രായത്തിൽ നിഷ്പക്ഷമായ ചാനൽ 💥💥👍👍 എല്ലാവരെയും ഒരേപോലെ വിമർശിക്കുന്ന ഒരു ചാനൽ ഉണ്ടെങ്കിൽ എന്റെ അഭിപ്രായത്തിൽ ഏഷ്യാനെറ്റ് ന്യൂസ് മാത്രം, പ്രത്യേകിച്ച് പി ജി, വിനു വി ജോൺ എന്നിവരുടെയും അവതരണം സൂപ്പർ ആണ്👍👍👍👍👍💥

    • @udayabanucp7833
      @udayabanucp7833 15 дней назад +10

      വിനു.... Unbiased to some extent

    • @ushaviswamany4162
      @ushaviswamany4162 15 дней назад +4

      I trust Asianet only. CPM Capsules valikkum eppol thendikal.

    • @sreekumarankozhikkara1169
      @sreekumarankozhikkara1169 15 дней назад +9

      ഞാൻ കാണുന്ന ഒരെ ഒരു ന്യൂസ് ചാനൽ. ആരെന്തു പറഞ്ഞാലും അതിൽ മാറ്റമില്ല

    • @rajeevanrajeev6723
      @rajeevanrajeev6723 15 дней назад

      കള്ളത്തരത്തിലുടെ റിപ്പോർട്ടർ ടി വി യും കേരളാ വിഷനും കൂടി നടത്തിയ കൂട്ട് കച്ചവടമാണ് റേറ്റിംങ്ങിൽ ഉണ്ടായ കള്ളത്തരം കേരളാ വിഷൻ കേബിൾ തുറക്കുമ്പോൾ ഒന്നാം നമ്പറായി കുത്തിത്തിരുകി കള്ളം കാണിച്ചു അത് പ്രേക്ഷകർ തിരിച്ചറിഞ്ഞു

    • @anupkallukunnel9593
      @anupkallukunnel9593 15 дней назад +2

      Vinu v John ❤❤🔥🔥🔥🔥🔥

  • @sav157
    @sav157 15 дней назад +368

    പൈങ്കിളി സാഹിത്യം കൊണ്ട് 'തള്ളി മറിക്കുന്ന Reporter channel കീഴോട്ടു പോന്നതിൽ സന്തോഷം 😂😂😂

  • @smruthyps7035
    @smruthyps7035 15 дней назад +332

    റിപ്പോർട്ടർ താഴോട്ട് വീണതിൽ സന്തോഷം

    • @ABHI_456.7
      @ABHI_456.7 15 дней назад

      Sathiyam Sujay parvathi Over Ayirunu Verupikal

  • @sunilrupali337
    @sunilrupali337 15 дней назад +151

    മൊട്ടക്ക് എന്താ പ്രാന്തായിരുന്നു......
    ആർത്തി മൂത്തു പ്രാന്തയതാ... ദേ കിടക്കുന്നു

  • @mv2552
    @mv2552 15 дней назад +192

    ഏഷ്യാനെറ്റ് മലയാളത്തിലെ ചാനൽ രാജാവാണ്
    അതിൻ്റെ നിലവാരം അത് വേറെ തന്നെയാണ്

  • @pvk3653
    @pvk3653 15 дней назад +141

    ❤ എല്ലാവരും സ്ഥാപനങ്ങളുടെ ഉത്ഘടനത്തിന് സിനിമാ നടി നടന്മാരെ ഒഴിവാക്കി നല്ല നല്ല കർഷകരെ വിളിച്ച് ഉത്ഘാടനം ചെയ്തു അവർക്കു കാശ് കൊടുക്കുക.... അന്നo തരുന്നവർ ആണ് നമ്മുടേ ദൈവങ്ങൾ ❤❤❤

    • @sathyantk8996
      @sathyantk8996 15 дней назад +4

      കാഴ്ച കാണാൻ ആരെങ്കിലും വരുമോ?

    • @viswanathannair2814
      @viswanathannair2814 15 дней назад

      ലക്ഷങ്ങൾ ടാക്സ് വെട്ടിക്കാൻ അല്ലേ സിനിമതാരങ്ങളെ വിളിക്കുന്നത്. ലക്ഷങ്ങൾ പരസ്യത്തിന് ചെലവാക്കുന്നതും അതിനുവേണ്ടി ആണ്. ചിലർ രക്ഷപെടും. ബൈജുസ് ആപ്പ് പൊളിഞ്ഞു നാശമായില്ലേ? സൽമാൻ ഖാൻ, മോഹൻലാൽ ഒക്കെയല്ലായിരുന്നോ പരസ്യത്തിന്. അവർക്കുകൊടുത്ത കാശുപോലും ബ്ലയിഡിന് വാങ്ങിച്ചുകൊടുക്കേണ്ടിവന്നുവെന്നു തോന്നുന്നു.

    • @radxb
      @radxb 15 дней назад +1

      കർഷകരെ വിളിച്ചു ഉദ്‌ഘാടനം നടത്തിയാൽ സണ്ണി ലിയോണിനെ കാണാൻ വന്നത് പോലെ ആളുകൾ വരുമോ?

    • @user-kg3tu7ew9e
      @user-kg3tu7ew9e 15 дней назад +2

      അതും അല്ലങ്കിൽ ഡിസ്കൗണ്ട് കൊടുക്കുക... പണം പലവഴിക്ക് വന്നിട്ട് കൊഴുപ്പ് എല്ലിനിടെ കേറി ഓരോരോ കാട്ടി കൂട്ടലുകൾ.

  • @josephkidangan5903
    @josephkidangan5903 15 дней назад +155

    ദീർഘ കാലത്തേക്ക് ഏഷ്യാനെറ്റിനെ ആർക്കും മറികടക്കാനാവില്ല.

  • @mariojohn3452
    @mariojohn3452 15 дней назад +103

    ഏഷ്യാനെറ്റ്‌ ഇഷ്ടം ഉള്ളവർ മാത്രം ഒരു ലൈക്

    • @ajithkb3630
      @ajithkb3630 15 дней назад +2

      ഏഷ്യാനെറ്റ് അത്രക്ക് താൽപര്യം ഇല്ല ..പക്ഷെ വിനു v ജോൺ നേ വളരെ ഇഷ്ടം ആണ്

    • @mariojohn3452
      @mariojohn3452 15 дней назад

      @@ajithkb3630 👍

  • @rileeshp7387
    @rileeshp7387 15 дней назад +66

    മുട്ടിൽ മരം മുറി കേസ് പ്രതി വരെ സിനിമാനടന്മാരെ അധിക്ഷേപിക്കുന്നത് കണ്ട് വേശ്യാ ചാരിത്ര്യ പ്രസംഗം പോലെ തോന്നി

    • @harikrishnant5934
      @harikrishnant5934 15 дней назад +3

      True.. Swantham Ammachiyude jadam kaanan jailil ninnu police bus il vanna Augustine brothers..... Mohanlal ne theri Vilikkunnu..
      500 kodiyude mutti Marammuri case ile prathikal..

  • @sumashankar6059
    @sumashankar6059 15 дней назад +53

    Reporter വീണതിൽ സന്തോഷം..റണ്ണിംഗ് കമൻ്ററി പോലെ ആണ് ഇക്കിളിക്കഥകൾ തള്ളുന്നത്..സഹിക്കാൻ വയ്യ

  • @bijuvarghese9778
    @bijuvarghese9778 15 дней назад +51

    കുറച്ചൊക്കെ സത്യസന്ധത പുലർത്തുന്നത് ഏഷ്യാനെറ്റ്‌ മാത്രമാണ്. എന്നാലും പൂർണമായ സത്യസന്ധത മറുനാടൻ ആണ്

    • @anay1723
      @anay1723 15 дней назад

      എന്റെ വീട്ടിൽ ഫുൾ time ഏഷ്യാനെറ്റ്‌ ന്യൂസ്‌ ആണ്

    • @sreeju68
      @sreeju68 15 дней назад

      ശരിയാണ്. മറുനാടനാണ് സിദ്ധിക്ക് ലോകം കണ്ട ഏറ്റവും വലിയ പുണ്യാളനാണെന്ന് കണ്ടെത്തിയത്

  • @karunankannoli2422
    @karunankannoli2422 15 дней назад +98

    സാജൻ കാരണമായിരാക്കാ൦ ഏഷ്യാനെറ്റ് ഉയിർത്തെഴുന്നേറ്റത് ഷാജൻെറ അവതരണം കണ്ടതിന് ശേഷമാണ് ഞാൻ വീണ്ടും ഏഷ്യാനെറ്റുലേക്ക് മാറിയത് അങ്ങനെ പലരും മാറികാണു൦ ഏഷ്യാനെറ്റു് ഷാജനോട് കടപ്പെട്ടിരിക്കുന്നു

  • @ArunKumar-sm3sz
    @ArunKumar-sm3sz 15 дней назад +36

    ഏഷ്യാനെറ്റ്‌ വാർത്തയിലെ സത്യം അതാണ്

  • @sollyjohny1277
    @sollyjohny1277 15 дней назад +23

    എന്തൊക്കെ പറഞ്ഞാലും ന്യൂസ്‌ അത് ഏഷ്യാനെറ്റ്‌... തന്നെ 🌷

  • @mentrovs8991
    @mentrovs8991 15 дней назад +42

    സത്യം. ഏഷ്യാനെറ്റ് അവരുടെ ഒരു standard keep ചെയ്യുന്നുണ്ട്. സുരേഷ് ഗോപി പറഞ്ഞ പോലെ അവസരത്തെ തീറ്റ ആക്കി മാറ്റുന്നതിൽ ഏഷ്യാനെറ്റ് അല്പം പിന്നോട്ടാണ്. പക്ഷേ റിപ്പോർട്ടറും 24 ഉം 🙏

  • @pmp7771
    @pmp7771 15 дней назад +18

    സുജയ നികേഷിനെയും, അരുണിനെയും തകർത്തു മുന്നേറുന്നത് കാണുവാൻ മാത്രം ഞാൻ റിപ്പോർട്ടർ കാണാറുണ്ട്. ഇനി അതിലേക്ക് തിരിയുന്നില്ല. ഏഷ്യാനെറ്റ്‌ പൊതുവെ ആശാവഹം

  • @SureshKumar-eh6dk
    @SureshKumar-eh6dk 15 дней назад +58

    ദൂരദർശനിൽ പോയാൽ വാർത്ത അറിയാം എന്ന അവസ്ഥ .
    അല്ലെങ്കിൽ ഇംഗ്ലീഷ് ചാനലിൽ പോകണം .

  • @anoopvv3331
    @anoopvv3331 15 дней назад +61

    Asianet മാത്രം ഇവിടെ ഉണ്ടാകും ഭാവിയിൽ .

  • @SundardasSundardas-jq6vy
    @SundardasSundardas-jq6vy 15 дней назад +63

    റിപ്പോർട്ടറിലും ട്വീന്റിഫൗർ ലും ഏതെകിലും ഒരു വാർത്ത കിട്ടിയാൽ അതുതന്നെ 24 മണിക്കൂറും അതുകൊണ്ട് ഇപ്പൊ ഏഷ്യാനെറ്റ്‌ ആണ് കാണാറ്.

    • @flowers_comedy-.
      @flowers_comedy-. 15 дней назад +1

      Reportar njangal vekarella 24 kuravanu ashyanet ayerekum munpandhiyil vinu v jhon okke valare valare mikach Jana sreddha akarshikunna thikanja krethyathayolla nalla oru madhyama pravarthakananu

  • @susanjoseph9435
    @susanjoseph9435 15 дней назад +66

    കേരളത്തിലെ ജനങ്ങൾ ക് വിവരം ഉണ്ട്.

  • @arunkc5627
    @arunkc5627 14 дней назад +4

    Asianet അത്യാവശ്യം standard ആണ്. ഞാൻ പൊതുവെ അതാണ് കാണുന്നത്.

  • @jayanthikumari7358
    @jayanthikumari7358 15 дней назад +26

    Asianet Vinu and Suresh Kumar 👌

  • @VaisakhU-t8c
    @VaisakhU-t8c 15 дней назад +50

    Reporter പിടിച്ച് നിൽകുനത് സുജയ പാർവതി ഉള്ളത് കൊണ്ട് ആണ്. ഇല്ലേൽ kairali mediaone hybrid avum ayrnu

    • @nkrishnakumar7415
      @nkrishnakumar7415 15 дней назад

      ശരി ആണ്, സുജയയെ പിടിച്ചു നിർത്തിയത് കൊണ്ട് കമ്മി ചാനൽ എന്ന പേരിൽ നിന്നും മോ കിട്ടി

  • @bijukonginiparambil6581
    @bijukonginiparambil6581 15 дней назад +3

    ഞാൻ മറുനാടൻ ഒരു അഞ്ചു കൊല്ലം ആയെന്ന് തോന്നുന്നു സ്ഥിരം കാണുന്ന ആളാണ് 🙏മറുനാടനെ എതിർ കേസ് വന്നപ്പോൾ ഞാൻ മറുനാടൻ ഷാജൻ ചേട്ടന്റെ ഫോട്ടോ വെച്ച് സപ്പോർട്ട് ചെയ്യാൻ പറഞ്ഞു ഒരു പൗരൻ ആണ് 🙏🙏🙏പക്ഷെ ഇപ്പോൾ മറുനാടൻ വാർത്ത എനിക്ക് ലൈവ് കിട്ടുന്നില്ല 🤔

  • @sav157
    @sav157 15 дней назад +50

    മൊട്ട അരുൺ എന്തൊരു തള്ള് ആയിരുന്നു 😂😂😂

  • @user-os7nh7ld1b
    @user-os7nh7ld1b 15 дней назад +22

    ഗുഡ് ന്യൂസ്‌

  • @user-fr4rh2hp9t
    @user-fr4rh2hp9t 15 дней назад +10

    ഏഷ്യാനെറ്റ് പിന്നോട്ട് പോകാൻ കാരണം ബംഗ്ലാദേശിനെ കുറിച്ചുള്ള ഹിന്ദു വിരുദ്ധ ചർച്ച ....ഇപ്പോൾ 24 പിന്നോട്ട് പോകാൻ കാരണവും അത് തന്നെ ...അഖിൽ മാരാരുമായുള്ള ജനകീയ കോടതി ...

  • @AjayanIv-pm4fs
    @AjayanIv-pm4fs 15 дней назад +34

    സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഏഷ്യാനെറ്റ് ന്യൂസ് എന്നും മുന്നിൽ നിൽക്കട്ടെ

  • @printojoseph7865
    @printojoseph7865 15 дней назад +4

    SG പറഞ്ഞ പോലെ തീറ്റ തന്നെയാണ് ഇവരുടെ ലക്ഷ്യം സത്യം.

  • @dasanvp1894
    @dasanvp1894 15 дней назад +12

    എന്തോ എനിയ്ക്ക് ഇഷ്ടമാണ ഏഷ്യനെറ്റിനെ

  • @sachinbabu4535
    @sachinbabu4535 10 дней назад +1

    ഏഷ്യാനെറ്റ് എന്നും ഏഷ്യനെറ്റ് തന്നെ👏🏻

  • @bijupaul4186
    @bijupaul4186 15 дней назад +31

    പെണ്ണിൻ്റെ ഇക്കിളി വിളമ്പുന്നതല്ല മാധ്യമ ധർമ്മം ഏഷ്യാനെറ്റ് നിലവാരം നിലനിർത്തണം

    • @sivadaspc3015
      @sivadaspc3015 15 дней назад

      Yes, Asianet need not follow these Useless Reporter Channel ⁉️👹👞🐊

  • @cvgeorge5022
    @cvgeorge5022 15 дней назад +14

    ഞാൻ ഒരാഴ്ചയായി tv വാർത്തകൾ കാണാറില്ല
    കാരണം വെറും വെടി വാർത്തകൾ മാത്രം 😮😮😮

    • @dineshjose4466
      @dineshjose4466 15 дней назад +3

      ഞാനും.... ഒരുമാതിരി ഇക്കിളിക്കഥകൾ മാത്രം....

    • @sobinthomas7035
      @sobinthomas7035 15 дней назад +2

      ഞാനും...........

    • @sobinthomas7035
      @sobinthomas7035 15 дней назад

      ഞാനും.......

    • @sobinthomas7035
      @sobinthomas7035 15 дней назад

      ഞാനും..

  • @sales596
    @sales596 15 дней назад +5

    ഈ ഒരാഴ്ച ഒരു വിധം മാന്യമായി ജീവിക്കുന്നവർ ഒരു മലയാളം വാർത്ത ചാനലും ഓൺ ആക്കുകയില്ല. ഫ്ലവർസ് ചാനലോ മറ്റോ അല്ലാത് ഏതു ചാനൽ വെച്ചു കേൾക്കും.
    മം
    ഓരോ നടന്മാരും എത്ര ആയിരം സ്ത്രീകളെ പീഡിപ്പിച്ചു എന്നുള്ള കണക്കു കേട്ടിട്ട് എന്തു പ്രയോജനം ആണ്

  • @ashlyjames4729
    @ashlyjames4729 15 дней назад +11

    ഇങ്ങനെ അല്ലല്ലോ ഷാജൻ സാറെ, സാറ് കഴിഞ്ഞ ആഴ്ച പറഞ്ഞത്.

  • @amalsanthoshsanthosh1819
    @amalsanthoshsanthosh1819 15 дней назад +6

    Enikkum

  • @chirikandant8356
    @chirikandant8356 15 дней назад +5

    ഇവളുമാരൊക്കെ സരിതമാർ അല്ലെന്ന് എങ്ങനെ അറിയാം ✍️

  • @maneeshp.g5781
    @maneeshp.g5781 14 дней назад +2

    All crew members of Asianet are professionals. We cannot see high standard reporting in any other channel other than Asianet news

  • @sudarsananps2525
    @sudarsananps2525 15 дней назад +8

    കേരളം മാത്രമല്ല ഇന്ത്യയിൽ മൊത്തം ചാനലിലും സിനിമയിലെ ഈ കാമകേളി ചർച്ചയായിട്ടുണ്ട് നാണം കെട്ട് പ്രബുദ്ധം കേരളവും കേരളവും

  • @mannayathindiraddvi3642
    @mannayathindiraddvi3642 15 дней назад +4

    ദൂരദർശൻ വാർത്തകേട്ടാൽ മതി അമൃതയും കുഴപ്പമില്ല റേറ്റിംഗ് പ്രകാരം കാണേണ്ടല്ലോ വാർത്ത അറിഞ്ഞാൽ പോരെ

  • @nicebeing_rk
    @nicebeing_rk 14 дней назад +2

    Asianet is stable and consistent in their job .. gimmicks will not last for ever.. viewers need realiable info and Asianet do that without much bias..

  • @Prasanth322
    @Prasanth322 15 дней назад

    ❤❤❤❤

  • @jbn6639
    @jbn6639 15 дней назад +4

    24 നെ ഈ ഗതിയിൽ ആക്കിയത് ഹാഷ്‌മിയുടെ ഒറ്റ പ്രോഗ്രാം, ജനകീയ കോടതി. അഖിൽ മാരാരെ വിളിച്ചിരുത്തിയിട്ടു ഗവണ്മെന്റിനെ വെളുപ്പിക്കാൻ നോക്കിയതിനു കിട്ടിയ ശിക്ഷ. കൊണ്ടുപോയി കൊല്ലിച്ചതും ചാപ്പ

  • @Sandee109
    @Sandee109 15 дней назад +2

    അമേധ്യങ്ങൾക്ക് സുപ്രധാന വാർത്തകൾ😢 വേണ്ട. പാവാട മതി.

  • @Btk.BTK143
    @Btk.BTK143 8 дней назад

    കേരള വിഷൻ tv യിൽ chanel nbr 1റിപ്പോർട്ടർ ആണ്.... എത്ര കൊടുത്തു കാണും 😀🤣🤣

  • @pularichittazha2012
    @pularichittazha2012 15 дней назад +3

    വാർത്തയ്ക്കും A , U certificate
    നൽകണം.

  • @VinodVinod-dx8zc
    @VinodVinod-dx8zc 15 дней назад +3

    റിപ്പോർട്ടർ.. സുജയ ഇപ്പോൾ കത്തി കയറുന്നത് sg ക്ക് എതിരെ ആണ്.. ഇനി റേറ്റിംഗ് താഴോട്ട്.. താഴിട്ട് പൂട്ടാം

  • @Balamony-zr3cj
    @Balamony-zr3cj 15 дней назад +10

    Wayanadu, Hema commission il mungi poyi

  • @sivadaspc3015
    @sivadaspc3015 15 дней назад +4

    Asianet ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anuvijay2305
    @anuvijay2305 15 дней назад +1

    റിപ്പോർട്ടറിൻ്റെയും, 24 ൻ്റെയും റേറ്റ് കൂടാനുള്ള കാരണം ഉരുൾ പോട്ടാൽ ആയിരുന്നു വല്ലാതെ ഓവരായപ്പോൾ പിണറായി പറഞ്ഞു നിർത്തിക്കോ എന്ന്. അതോടെ റേറ്റിങ്ങും പോയി😂

  • @jayapillaivs7158
    @jayapillaivs7158 15 дней назад +8

    Reporter chanal sahikunnilla

  • @vasudevaru75
    @vasudevaru75 15 дней назад +2

    എല്ലാ മാധ്യമങ്ങളെയും ജനം ബഹിഷ്കരിക്കുന്ന കാലം വിദൂരമല്ല...

  • @bibingeorge9
    @bibingeorge9 12 дней назад

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ പഴയ പോലെ നിലവാരം ഇപ്പോൾ ഇല്ല.. ചർച്ചകൾ ചെയ്യുന്നതിലെ / വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്നതിലെ അഭിപ്രായം നിക്ഷ്പക്ഷമാണെന്ന് തോന്നിപ്പിക്കുമെങ്കിലും ചർച്ച ചെയ്യപ്പെടുന്ന / റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന വാർത്തകൾ/ ചർച്ചക്ക് വിളിക്കുന്ന ആളുകളെ
    സെലക്ട്‌ ചെയ്യുന്നതിലെ രാഷ്ട്രീയം ആർക്കും മനസ്സിലാകുന്നില്ല എന്ന് കരുതരുത്... എന്തൊക്കെ പറഞ്ഞാലും കവർ സ്റ്റോറി നല്ല പ്രോഗ്രാം ആണ്... എല്ലാ പാർട്ടിയെയും ഒരുപോലെ വിമർശിക്കാൻ ധൈര്യം കാണിക്കുന്ന പ്രോഗ്രാം... അവിടെ കൃത്യമായ നീക്ഷ്പക്ഷത ഉണ്ട്..

  • @maxkochi
    @maxkochi 15 дней назад +1

    കഷ്ട്ടം നമ്മുടെ നാടിന്റെ ഗതി കേട് 🙏ഏതൊക്കെ കണ്ടു അന്ത്തം വിട്ട് വിശ്വസിക്കണ്ടേ അവസ്ഥ.. വീട്ടിൽ ഇരുന്ന് TV കാണുന്ന അച്ഛൻ അമ്മ മാർ 🙏ഇവൻ മാരുടെ kalll❤️കഥ അധികം ഓടില്ല 🥰

  • @Vishnumayakm90
    @Vishnumayakm90 15 дней назад +2

    ഞാനൊക്കെ കഴിവതും ഏഷ്യാനെറ്റ്‌ കാണാൻ ശ്രമിക്കാറുണ്ട്

  • @edfredson
    @edfredson 15 дней назад +1

    ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം. മുന്‍പത്തേതിനേക്കാള്‍ എല്ലാ ചാനലിഌം ഉണ്ടായ റേറ്റിങ്ങ്‌ ഇടിവാണ്‌. ജനങ്ങള്‍ക്ക്‌ കമ്പിക്കഥകള്‍ കേള്‍ക്കുന്നതിലുള്ള താല്‌പര്യക്കുറവ്‌ വ്യക്‌തമാണ്‌.

  • @aravindanedut4674
    @aravindanedut4674 15 дней назад +1

    👍

  • @ajokabraham1021
    @ajokabraham1021 15 дней назад +2

    ഇത് ഒക്കെ ആര് ശ്രദ്ധിക്കുന്നു ,ഇത് മറുനാടൻ ഒരുവാർത്ത യാക്കേണ്ടകാര്യം പോലുംഇല്ല, വേറെ എന്തെല്ലാം വാർത്തകൾ ഉണ്ട്.

  • @user-ds5bq6pz3i
    @user-ds5bq6pz3i 15 дней назад +1

    ഞാൻ മുമ്പ് വീഡിയോയിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ശക്തമായി തിരിച്ചു വരും അഭിപ്രായം ഇട്ടിരുന്നു ഞാൻ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ വാർത്തയാണ് കാണുന്നത്

  • @sharoncj1913
    @sharoncj1913 15 дней назад +1

    24 ലെയും റിപോർട്ടർലെയും അവതാരകർ ഒരു മാതിരി ചന്തയിൽ മീൻ വിൽക്കുന്ന പോലെ കിടന്നു അലറുകയാണ്... അത് കേൾക്കുമ്പോൾ തന്നെ വലിയ അരോചകം ആയി തോന്നും..
    പക്ഷേ ഏഷ്യാനെറ്റും ഒരു പരിധി വരെ മനോരമയും വളരെ സമാധാനമായി സൗമ്യമായി വാർത്ത അവതരിപ്പിക്കുന്നു...
    Especially , election result Vanna ദിവസം ഈ റിപ്പോർട്ടറും 24യും വെക്കാനെ തോന്നിയില്ല... അബദ്ധത്തിൽ വച്ചാൽ തന്നെ ഇവരുടെ അലർച്ച മാത്രമേ കേൾക്കാൻ പറ്റിയുള്ളൂ....

  • @explor_e
    @explor_e 15 дней назад +1

    Good

  • @zerin.
    @zerin. 15 дней назад +2

    Competion is good .
    Asianet has nostalgia💯🙌

  • @shijojoseph404
    @shijojoseph404 10 дней назад

    ഏഷ്യാനെറ്റ് അന്നും ഇന്നും എന്നും❤

  • @mannathanoop5042
    @mannathanoop5042 15 дней назад +2

    Shajan anyone can come to the top but to remain there one need quality.

  • @anualexsilva
    @anualexsilva 15 дней назад +11

    ഞാൻ പറഞ്ഞിരുന്നു ഓഗസ്റ്റ് അവസാനം ആകുമ്പോ റേറ്റിംഗ്
    1 ഏഷ്യാനെറ്റ് ന്യൂസ്
    2 24
    3 മനോരമ ന്യൂസ്
    4 റിപ്പോർട്ടർ
    5 മാതൃഭൂമി ന്യൂസ്
    ഇങ്ങനെ ആയിരിക്കും എന്ന്. കാരണം trp റേറ്റിംഗ് എടുക്കുന്നത് വീടുകളിൽ ആണ്. വീട്ടിലിരുന്ന് ടിവി കാണുന്നത് 40+ വയസിൽ ഉള്ളവരാണ്. അവർക്ക് പണ്ടുമുതലേ ശീലിച്ച ഏഷ്യാനെറ്റ് ന്യൂസ് കാണുന്നത് ശീലമായി. 40 ൽ താഴെ ഉള്ളവരാണ് 24 , ഇപ്പോൾ റിപ്പോർട്ടർ ഒക്കെ കാണുന്നത്. അവരാണെങ്കിൽ സ്ഥിരം വീടുകളിൽ ഇരുന്ന് ടിവി യില് കാണുന്നവർ അല്ല. വളരെ കുറച്ചുപേർ മാത്രേ അങ്ങനെ കാണുന്നുള്ളൂ. അതാണ് 22+ ആൺ വിഭാഗത്തിൽ വർഷങ്ങൾക്ക് മുൻപേ 24 ഒന്നാമത് എത്തിയത്. ഇവിടെ ഷിരൂർ, വയനാട് വാർത്തകൾ കാണാനായി സകലരും ടിവി ആശ്രയിച്ചു, അതിൽ കൂടുതൽ ദൃശ്യങ്ങൾ നൽകിയ 24, റിപ്പോർട്ടർ എന്നിവ കൂടുതൽപേർ കണ്ടു. യൂട്യൂബിൽ ഷിരൂരിൽ റിപ്പോർട്ടർ മുന്നിൽ എത്തിയപ്പോൾ വയനാട് വിഷയത്തിൽ 24 മുന്നിൽ എത്തി. ആ രണ്ട് വാർത്തയുടെയും സമയം കഴിഞ്ഞപ്പോൾ പുതിയതായി വന്നവർ മടങ്ങി, കുറച്ചുപേർ യൂടൂബിലേക്കും. സ്ഥിരം പ്രേക്ഷകർ തുടർന്നു. അതാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നിലേക്ക് വീണ്ടും വരാനുള്ള കാരണം. ഇനിയും സെൻസേഷണൽ വാർത്ത വരുമ്പോൾ 24, റിപ്പോർട്ടർ എന്നിവർക്ക് റേറ്റിംഗ് കൂടും. പുതു തലമുറയിൽ ഉള്ളവർക്ക് ഏഷ്യാനെറ്റ് ന്യൂസ് അത്രക്ക് പിടിക്കുന്നില്ല. അതിൻ്റെ സ്റ്റൈലും കളറും ഒക്കെ പഴഞ്ചൻ ആണ്. 24 അവർക്കിടയിൽ കയറിവന്നു. റിപ്പോർട്ടർ വല്യ മെച്ചമൊന്നും ഉണ്ടാക്കില്ല. അവിടെ മുഴുവനും അലർച്ചയും ചർച്ചയുമാണ്. ഒരു മാധ്യമ കോടതിപോലെയാണ് അവരുടെ പെരുമാറ്റം. അതൊന്നും പ്രേക്ഷകർക്ക് അത്ര ദഹിക്കില്ല. വാർത്ത പെട്ടന്ന് പുറത്തുവിടുന്നത്തിൽ റിപോർട്ടറിന് പലപ്പോഴും അടിയേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് 24 കുതിച്ച് കയറി , തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 27 പോയിൻ്റോളം ഇടിഞ്ഞു. അവിടെയും ഇതേ അവസ്ഥ ആയിരുന്നു. പുതുതായി വന്നവർ മടങ്ങി. 30 വർഷത്തെ പാരമ്പര്യം ഉള്ള ചാനലിനെ പിന്നിലാക്കി ഒരു മാസക്കാലം ഒന്നാം സ്ഥാനത്ത് തുടർന്നത് 24 നു വലിയൊരു നേട്ടമാണ്. റിപോർട്ടറിനു ഇനി ഒന്നാമതെത്താൻ കഴിഞ്ഞെന്നു വരില്ല. സെൻസെഷണൽ വാർത്തകൾ ഇനി ഉണ്ടാകുമ്പോൾ മറ്റെല്ലാ ചാനലുകളും പ്രാധാന്യം നൽകും അങ്ങനെ പ്രേക്ഷകരെ പിടിക്കും. ഒന്നാം സ്ഥാനം കുത്തക ആക്കിയ ഏഷ്യാനെറ്റ് ന്യൂസ് ഒന്ന് കരുതി ഇരിക്കുക, ആർക്കുവേണമെങ്കിലും നിങ്ങളെ വീഴ്‌ത്താം. ചരിത്രം മാറ്റിയെഴുതാൻ കഴിഞ്ഞ 24 ന് അഭിനന്ദനങ്ങൾ.

  • @zainulabid2453
    @zainulabid2453 15 дней назад +1

    എല്ലാവരും ഒരുപോലെ വരട്ടെ. എല്ലാവർക്കും ലാഭം ഉണ്ടാവട്ടെ.

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 15 дней назад +6

    റിപ്പോർട്ട് വീഴില്ലലേ അത്ഭുതമുള്ളൂ. കിണറേഷിനേക്കാൾ മോശമാകുന്നു അമൈ ശിരസ്കൻ😂

  • @kdiyan_mammu
    @kdiyan_mammu 15 дней назад +2

    അതികം ആയാൽ അമൃതം വിഷം എന്നാണ്😅

  • @joby-dm6nc
    @joby-dm6nc 13 дней назад +1

    ഒരു പരിധി വരെ മാന്യമായ രീതിയിൽ വാർത്ത കൊടുക്കുന്ന ചാനൽ തന്നെയാണ് ഏഷ്യാനെറ്റ്‌....
    24 & റിപ്പോർട്ടർ ചാനലുകൾ ഷിരൂർ & വയനാട് ദുരന്തം ഒരു മാന്യതയും മര്യാദയും ഇല്ലാതെ ആണ് ചെയ്തത്.... എന്നിട്ടും അതിന് റീച്ച് കിട്ടിയത് ഒരു സാധാരണ കാഴ്ചക്കാരൻ എന്ന നിലയിൽ ഞെട്ടിച്ചതാണ്.....

  • @bennyla7431
    @bennyla7431 15 дней назад

    ഏഷ്യാനെറ്റ് എന്നതിൻറെ ഒരു വികാരമാണ്❤👍💪💪

  • @sreerajsachu8659
    @sreerajsachu8659 11 дней назад

    ഏഷ്യാനെറ്റ്‌ ന്യൂസ്‌ ❤

  • @sureshkodackanalraman3540
    @sureshkodackanalraman3540 15 дней назад

    Reporter slump was imminent 😂😂

  • @arunchandran4363
    @arunchandran4363 15 дней назад

    Asianet ❤

  • @sreekumar4430
    @sreekumar4430 15 дней назад

    Tv കേബിൾ on ആകുമ്പോൾ റിപ്പോട്ടർ ചാനൽ ഇത് മാറ്റിയില്ലേൽ കണക്ഷൻ കട്ട് ചെയ്യാൻ തീരുമാനിച്ചു ഇത് ചാത്തൻ ചാനലാ

  • @vijayamohanms416
    @vijayamohanms416 15 дней назад +1

    Flaring up of the recent events are mainly due to the competition among the channels for better ratings.

  • @vivekvs7696
    @vivekvs7696 15 дней назад

    വിനു വി ജോൺ ഉള്ളടത്തോളം കാലം ഞാൻ ഏഷ്യാനെറ്റ്‌ മാത്രമേ കാണൂ...

  • @shinyabraham6712
    @shinyabraham6712 15 дней назад

    Keep it Asianet ❤️

  • @siljavasudev9931
    @siljavasudev9931 15 дней назад +1

    Njangalude vittil 55-age ulla ente achen news kanunnu undengîl only Asianet news ! allathe vere oru channelum kanikkilla ! Karanam krithiyavum vekthavum aya news & nishepaksha nilapadum !!!

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 15 дней назад +1

    Sajen bro namaskarem

  • @Btk.BTK143
    @Btk.BTK143 8 дней назад

    ഏഷ്യാനെറ്റ്‌ 🥰

  • @dhananjayankannoly5265
    @dhananjayankannoly5265 15 дней назад

    Asianet is always no .1,I like Asianet Channel, I always watch Asianet.❤❤❤❤❤

  • @anilkumarvadukkumchery
    @anilkumarvadukkumchery 15 дней назад

    🌹🌹🌹🌹🌹🌹

  • @subranmanyan7517
    @subranmanyan7517 15 дней назад

    റിപ്പോർട്ടർ ഒന്നാമത് ആകുന്നതിനു കാരണം ടിവി ഓൺ ചെയ്തപ്പോൾ തന്നെ അവരുടെ ചാനലാണ് വരുന്നത്

  • @ckh4488
    @ckh4488 15 дней назад +4

    മറ്റുള്ളവരുടെ ആസനം നോക്കി നടക്കാതെ സ്വന്ധം കാര്യം നോക്കിക്കോടെ

  • @abijackson1000
    @abijackson1000 15 дней назад +1

    ഇത്‌ barc ratings ല്‍ news channels കാണുന്നില്ലല്ലോ 🤔

  • @l_Jayk_l
    @l_Jayk_l 15 дней назад

    ഇനി വീട്ടിൽ റിപ്പോർട്ടർ മാത്രേ വെക്കു. രാജ്യ ഡ്രോഹി പോക്സനെറ്റ്

  • @T.s_Ajitha
    @T.s_Ajitha 15 дней назад

    ഒരു ദിവസം എല്ലാം വരെയും പുറം തള്ളി മറുനാടൻ ഒന്നാമത് എത്തും.❤

  • @Avs4564
    @Avs4564 15 дней назад +1

    സാജൻ അവസരത്തിന് അനുസരിച്ച് മലക്കം മറിയാൻ പഠിച്ചു

  • @jayapillaivs7158
    @jayapillaivs7158 15 дней назад +1

    Jenom tv news readers best jenathinte bhudhimmuttukal cover cheyuka Best wishes

  • @CitizenKerala-y7p
    @CitizenKerala-y7p 13 дней назад

    റേറ്റിംഗ് കൂട്ടാൻ കമ്പി കഥകളുമായി എല്ലാം ചാനലുകളും മുന്നോട്ടു.ഇവരെല്ലാം പോൺ വ്യവസായം തുടങ്ങുന്നതാണ് നല്ലതു.. നല്ല വരുമാനവും ആകും. ഈ വാർത്ത വായിക്കുന്നവരെ കൊണ്ട് അഭിനയിപ്പിച്ചാൽ മതി.നല്ല എക്സ്പീരിയൻസും കാണും. മാധ്യമ ശവങ്ങൾ...ആദ്യം മാധ്യമങ്ങളിലെ റിപ്പോർട്ടർമാരുടെയും , ചാനൽ മുതലാളിമാരുടെയും ഭാര്യമാരും ഭർത്താക്കന്മാരും ആരുടെയൊക്കെ കൂടെയെന്നെന്നുള്ളത് ഇവന്മാർ ഒന്നന്വേക്ഷിക്കുന്നത് നല്ലതായിരിക്കും

  • @samuelthomas1247
    @samuelthomas1247 15 дней назад

    അന്നും എന്നും asianet

  • @SobhanaKrishnan-q6j
    @SobhanaKrishnan-q6j 15 дней назад +3

    What is the important of this issue ? No good message to society

  • @user-ls8tz5pm4c
    @user-ls8tz5pm4c 15 дней назад

    Onn nokkiyal. Ellarum kurav an

  • @remathazhathethil939
    @remathazhathethil939 15 дней назад

    Athe Doora Darsan pole yanu krithyatha undallo ....

  • @aarbymundakai408
    @aarbymundakai408 15 дней назад +1

    സുജയ പോയാൽ റിപ്പോർട്ടർ തീർന്നു!

  • @babyporathala5645
    @babyporathala5645 15 дней назад

    ഏഷ്യാനെറ്റ്‌ അന്നും ഇന്നും നേരിനൊപ്പം 👍🏽👍🏽

  • @sajigeorge1247
    @sajigeorge1247 15 дней назад

    മോട്ടയുടെ വായിട്ട് അലപ്പ് ഞാൻ കേൾക്കാറില്ല😂

  • @Vinodini.m.v
    @Vinodini.m.v 15 дней назад

    Asianet is good

  • @alenfone7902
    @alenfone7902 15 дней назад

    Standard level Asianet നന്നായി keep ചെയ്യുന്നുണ്ട്, റേറ്റിംഗ് കൂടാൻ മറ്റുള്ളവരെപ്പോലെ ആകേണ്ട കാര്യമല്ല, ഏഷ്യാനെറ്റ് ശൈലി, ചർച്ചകളോക്കെ കാണാൻ ആളുകൾ ഉണ്ട് ❤

  • @user-kg3tu7ew9e
    @user-kg3tu7ew9e 15 дней назад

    സത്യം ഞാൻ പറയാൻ വിചാരിച്ച് വന്നത് എല്ലാം കമൻ്റ് ബോക്സ് നിറഞ്ഞു നിൽക്കുന്നു.വർത്ത ചാനൽ എന്ന നിലക്ക് ഏഷ്യാനെറ്റ് തന്നെ ആണ് ഞാൻ തിരഞ്ഞെടുക്കറുള്ളത് but അർജുൻൻ്റെ കേസ് പിന്നെ ഉരുൾ പൊട്ടൽ സമയം റിപ്പോർട്ടർ ആയിരുന്നു.സുജ യ യെ ഏഷ്യാനെറ്റ് പുറത്താക്കേണ്ടി ഇല്ലായിരുന്നു.എന്നാണ് എൻ്റെ അഭിപ്രായം❤