ഒരു കാര്യത്തോടും ഒരു ഭൗതിക വസ്തുവിനോടും ഒരു വിഭാഗം വ്യക്തികൾ എന്ത് മുൻ വിധിയോടു കൂടിയുള്ള സമീപനമാണ് സ്വീകരിക്കുന്നത് എന്നത് എക്കാലവും ശ്രദ്ധാ വിഷയമായിരിക്കും. എടുത്തു പറയേണ്ട ഒരു കാര്യം അത് ഏതെങ്കിലും വ്യക്തിയുടെതോ പൊതു വിഭാഗത്തിന്റേതോ ജാതീയമോ മതാത്മകമോ രണ്ടുമല്ലാത്തതോ ആണെങ്കിൽ ഇടപെടുന്ന വ്യക്തികളൊ സംഘടനകളോ ബഹുസ്വരതയുടേതല്ലാത്ത മതാത്മക സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ എന്താണ് പോംവഴി? ആരാണ് ശരിയായ രീതിയിൽ പരിഹാരം കാണുന്നത്? ഇത് വളരെ പ്രസക്തമായ ഒരു വസ്തുതയാണ്.
അപരനു മേലുള്ള കരുതലാണ് ജനാധിപത്യം എന്ന തിരിച്ചറിവ് തന്ന പ്രസംഗം
T. P ചന്ദ്രശേഖരൻ ആരായിട്ടു വരും. അപരനോ അതോ അളിയനോ 😜
അതിഭയങ്കരമായ കൃത്യത, ഉഗ്രൻ പ്രഭാഷണം
മനസ്സിൽ കൊണ്ടു, അടിപൊളി
❤ലാൽസലാം ലാൽസലാം ലാൽസലാം സഖാവെ
ഒരു കാര്യത്തോടും ഒരു ഭൗതിക വസ്തുവിനോടും ഒരു വിഭാഗം വ്യക്തികൾ എന്ത് മുൻ വിധിയോടു കൂടിയുള്ള സമീപനമാണ് സ്വീകരിക്കുന്നത് എന്നത് എക്കാലവും ശ്രദ്ധാ വിഷയമായിരിക്കും. എടുത്തു പറയേണ്ട ഒരു കാര്യം അത് ഏതെങ്കിലും വ്യക്തിയുടെതോ പൊതു വിഭാഗത്തിന്റേതോ ജാതീയമോ മതാത്മകമോ രണ്ടുമല്ലാത്തതോ ആണെങ്കിൽ ഇടപെടുന്ന വ്യക്തികളൊ സംഘടനകളോ ബഹുസ്വരതയുടേതല്ലാത്ത മതാത്മക സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ എന്താണ് പോംവഴി? ആരാണ് ശരിയായ രീതിയിൽ പരിഹാരം കാണുന്നത്? ഇത് വളരെ പ്രസക്തമായ ഒരു വസ്തുതയാണ്.
ഇതാണ് രാഷ്ട്രീയം..
ഇതാണ് പ്രഭാഷണം
Thanks
ഇതിൽ ഇങ്ങനെ ആക്കിയ പാർട്ടി കോൺഗ്രസ് ഒരു മുട്ട് സൂചിക്ക് പോലും എടുക്കാൻ ഇല്ല്യാത്ത ഒരു രാജ്യത്തെ സംബന്ന ആക്കിയത് കോൺഗ്രസ് ആണ്
മനോഹരം....🥰
കിടിലം..
Very good speech 👍👍👍
വിജ്ഞ്ചാനപ്രദം
ഇളയിടത്തേക്കാൾ നല്ല പ്രസംഗമായി തോന്നുന്നു
Good Speech
“People know what they do; frequently they know why they do what they do; but what they don't know is what what they do does.” Michel Foucault
പറഞ്ഞതത്രയും പച്ചപ്പരമാർത്ഥം മാത്രമാ... എന്നിട്ടുമെന്നിട്ടുമെന്തേന നമ്മളീ കമ്യൂണിസ്റ്റുകാരിങ്ങനെ
Fantstc
സഖാവ് വിതു രായിലെ ജയദേവൻ ആണോ