മണിപ്പൂരില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ സംഘര്‍ഷം വ്യാപിച്ചു | Manipur Violence

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 12

  • @anjanajayan2031
    @anjanajayan2031 2 часа назад +3

    മുനമ്പം വിഷയം വാർത്തയിൽ വരാൻ ഒരു മാസം എടുത്തു. Manipur വിഷയം ഒരു ദിവസം മാത്രം എടുത്തു. ഇങ്ങനെ തന്നെ വേണം നേര് നേരത്തെ അറിയാൻ.സ്വന്തം നാട്ടുകാരോട് സ്നേഹം ഇല്ലെങ്കിലും Manipur കാരോട് വേണ്ടത്ര സ്നേഹം കാണിക്കുന്ന മീഡിയക്ക് നമസ്കാരം

  • @humain-dcncy
    @humain-dcncy Час назад +1

    പോലീസ് വിചാരിച്ചാൽ ഒരു മണിക്കൂർ കൊണ്ട് ഏതു കലാപവും നിയന്ത്രിക്കാൻ കഴിയും...പക്ഷെ വിചാരിക്കണം എരിതീയിൽ എണ്ണ ഒഴിക്കാതെ നിഷ്പക്ഷമായി പോലീസിൻ്റെ പണി ചെയ്യണം

  • @Lucifer123k
    @Lucifer123k Час назад +5

    മോഡി പോട്ടെ ആൺകുട്ടികൾ വരട്ടെ ഭരണത്തിൽ ഒരു ദിവസം കൊണ്ട് തീരും കലാപം ഇന്ത്യ കാത്തിരിക്കുന്ന രാജകുമാരാ രാഹുൽ ഗാന്ധി വന്നാലും ❤👌👍

  • @Abd-i4b
    @Abd-i4b 48 минут назад +1

    അതൊന്നും ക്രിസ്ത്യാനി അല്ല ക്രിസ്ത്യാനികൾ ഒന്നും അവിടെ ജീവിച്ചിരിപ്പില്ല എന്ന് കാസാ 👍

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 2 часа назад +3

    നില്ല്. ഇവിടെ വഖഫ് ഭൂമി ബേധ ഗതി തീരട്ടെ എന്നിട്ട് നോക്കാം. അതവിടെ കത്തി ക്കോട്ടേ?

  • @niyazmohd91
    @niyazmohd91 2 часа назад +1

    നഷ്ട്ടം നിരപരാധികൾക്കു മാത്രം

  • @ഫസിൽഫസിൽ
    @ഫസിൽഫസിൽ 47 минут назад

    ഉക്രെൻ റഷ്യ സമാധാന ചർച്ചയിലാണ് മോദിജി .

  • @kselvaraj2252
    @kselvaraj2252 2 часа назад +1

    Sad

  • @shamsupa8524
    @shamsupa8524 48 минут назад

    Kukikaludy kochu puthakam anu prashnam athu nirothikanam