ഭാഗവതം മൂലം/ഭാഗം 120/ദശമസ്കന്ധം/അധ്യായം54/ശ്ലോകം:1-20/ ആചാര്യ-വനജ .എൻ.എസ്
HTML-код
- Опубликовано: 28 ноя 2024
- സ്വാഗതം! ഈ ചാനലിൽ ഭാഗവതം മൂലപാഠം (ഭാഗം 120, ദശമസ്കന്ധം, അധ്യായം54. ശ്ലോകം 1-20
ശ്രീകൃഷ്ണൻ രുഗ്മിണിയെ അപഹരിച്ചു കൊണ്ടു പോയപ്പോൾ ജരാസന് ധ ൻ തുടങ്ങിയ രാജാക്കന്മാർ സൈന്യസമേതം അവരുടെ പിന്നാലെ പോയി ശരവർഷം തുടങ്ങി. ബലരാമനും യാദവ സൈന്യങ്ങളും അവരുടെ സൈന്യങ്ങളെ നശിപ്പിച്ചു.ജരാസന്ധ ൻ തുടങ്ങിയ രാജാക്കന്മാർ പിന്തിരിഞ്ഞു ഓ ടി അവർ ശിശുപാലന്റെ അടുക്കൽ ചെന്ന വിവരം പറഞ്ഞു ശിശുപാലനെ സമാധാനിപ്പിച്ചു. ഇപ്പോൾ കാലം ശത്രുക്കൾക്ക് അനുകൂലമാണ് ശിശുപാലനു oസംഘവും സ്വരാജ്യത്തിലേക്ക് മടങ്ങി ജരാസന് ധൻ തുടങ്ങിയ മറ്റുള്ള രാജാക്കന്മാരും മടങ്ങി. രുഗ്മിണിയുടെ സഹോദരനായ രുക്മി യുദ്ധത്തിനു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്ത് എല്ലാവരും കേൾക്കേ പ്രതിജ്ഞ ചെയ്തു യുദ്ധത്തിൽ കൃഷ്ണനെ കൊല്ലാതെയും രുഗ്മിണിയെ വീണ്ടെടുത്തു കൊണ്ടുവരാതെയും ഇനി ഞാൻ കുണ്ടിനത്തിൽ പ്രവേശിക്കുകയില്ല.
Like: നിങ്ങളുടെ പിന്തുണ കാണിക്കൂ!
Comment: നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ!
📢 Share: ഈ ദിവ്യ ജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടൂ!
🙏🙏🙏
👍👍👌🙏🙏🙏Thank U Teacher 🎉🎉🎉
🙏🙏🙏