Ktet|LP|UP ഇംഗ്ലീഷ് പേടി..വേണ്ട... സിംപിളായി മാർക്ക് നേടാം!|Ktet English|Ktet Classes| Psceasyvibes

Поделиться
HTML-код
  • Опубликовано: 9 янв 2025
  • Ktet/Lp/Up പരീക്ഷയ്ക്ക് വരുന്ന ഇംഗ്ലീഷ് സിമ്പിളായി പഠിക്കാവുന്ന ഇംഗ്ലീഷ് ക്ലാസ്സ്‌.
    #ktet #Ktet_English #Phrasal_Verb #Ktet2021
    ********************************************
    #ktet_category_1
    #ktet_category_3
    #ktet_psychology
    #hst
    #ktet_verification
    #psckerala
    #psc

Комментарии • 449

  • @angelmaryaugustine6465
    @angelmaryaugustine6465 2 года назад +45

    സർ സാധിക്കുമെങ്കിൽ എല്ലാ ദിവസവും ഓരോ ക്ലാസ് ഇടാമോ.....

    • @PscEasyVibes3
      @PscEasyVibes3  2 года назад +24

      ഒരു ദിവസം രണ്ട് ക്ലാസ്സ്‌ ഇടണം എന്ന് വിചാരിക്കും.. ബട്ട്‌ ജോലി തിരക്കുകൾ കാരണം ഒരെണ്ണം പോലും സാധിക്കാറില്ല.. എന്നാലും ഞാൻ മാക്സിമം ശ്രമിക്കാം.. എക്സാം വരുകയല്ലേ 👍

  • @bushrabushra5240
    @bushrabushra5240 2 года назад +8

    ട്രിക്ക്സിലൂടെ ക്ലാസ്സ്‌ എടുക്കുന്നത് കൊണ്ട് നല്ല രീതിയിൽ ഓർത്തെടുക്കാൻ സാധിക്കുന്നു. Thank you so much Sir.

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം... ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകു... വിജയം എത്തിപിടിക്കണം 👍🏻😊

  • @vedav4034
    @vedav4034 2 года назад +2

    നല്ല ക്ലാസ്സ്‌ ആയിരുന്നു. Phrazalverb ഓർത്തെടുക്കാൻ വലിയ പ്രയാസം ആയിരുന്നു ഈ കോഡ് യൂസ് ഫുൾ ആയി 🙏

  • @user-Ann3creator
    @user-Ann3creator 8 месяцев назад +1

    നല്ല ക്ലാസ് ആയിരുന്നു.. നല്ല അവതരണത്തിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുത്തു ഇനിയും സാറിന്റെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ🙏

  • @KishanVNair
    @KishanVNair 2 года назад +2

    സൂപ്പർ ക്ലാസ് സർ.......ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു. എല്ലാം ശരിയായി.

    • @PscEasyVibes3
      @PscEasyVibes3  2 года назад

      ക്ലാസ്സ്‌ ഉപകാരമാകുന്നു എന്നറിയുന്നതിൽ സന്തോഷം 👍😊

  • @keerthyts7703
    @keerthyts7703 2 года назад +4

    സർ നന്നായി മനസ്സിലാകുന്നുണ്ട് ഓർത്തെടുക്കാൻ സാധിക്കുന്നുണ്ട് ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.....

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം.. തീർച്ചയായും ക്ലാസ്സ്‌ ഇടാം

  • @misiriyayousuf5862
    @misiriyayousuf5862 2 года назад +1

    Orennam maathram thetty...nalla pole class manassilaayi..thanku sir

  • @anishavlog867
    @anishavlog867 2 года назад +4

    Sir your class is excellent i could understand these phrases clearly through your codes. Mark=5thanks alot

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് നന്ദിയും സന്തോഷവും 😊

  • @onlinesolution6379
    @onlinesolution6379 2 года назад +1

    Ithrayum nannayitt manassilaya english class vere illa sir thank u so much sir

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് നന്ദി.. സന്തോഷം 😊

  • @karthikasreeraju8841
    @karthikasreeraju8841 2 года назад +1

    Super class annu sir, Thank you sir,eniyum ethupoleyulla class predhekshikkunnu sir

  • @shamlacs3833
    @shamlacs3833 Год назад +1

    നല്ല ക്ലാസ്സ്‌. Pls continued this type qustain

  • @josna9294
    @josna9294 Год назад +1

    Thanks sir. Sadharana ozhivakunna topic aayirunu ith. Ipol easy aay.

  • @rishananaeem2175
    @rishananaeem2175 2 года назад +4

    Sir...valare useful ane oro classum..eng classes iniyum venam.sir u r students are very lucky...👍👍👍

    • @PscEasyVibes3
      @PscEasyVibes3  2 года назад

      ക്ലാസ്സ്‌ ഉപകാരമാകുന്നു എന്നറിയുന്നതിൽ സന്തോഷം 👍😊

  • @GreeshmaSudheesh-nq7xx
    @GreeshmaSudheesh-nq7xx Год назад +1

    Complete question answer cheythu. Very useful.thank you

  • @UmamathFathima-dw4cs
    @UmamathFathima-dw4cs Год назад +1

    Sir nde class enneppolulla alukalkku valarey upakarapradgamanu. Super class❤

  • @raimolhamza9348
    @raimolhamza9348 2 года назад +2

    Thank you so much Sir... really useful class..scored 5 out of 5

  • @muhsinapk3muhsinapk378
    @muhsinapk3muhsinapk378 2 года назад +1

    Adyamayitt kanukaya. Kandappol kurach kandappol tanea subscribe cheythu. Orupadishtamayi.🙂

    • @PscEasyVibes3
      @PscEasyVibes3  2 года назад

      Thank you so much..വാക്കുകൾക്ക് സന്തോഷം... 😊👍.. വിജയം കൂടെ തന്നെ ഉണ്ടാകട്ടെ 👍

  • @sameerasajid5707
    @sameerasajid5707 2 года назад +2

    ഇപ്പോഴാണ് ക്ലാസ്സ് കാണുന്നത്.. സൂപ്പർ 👍

  • @babyck6488
    @babyck6488 2 года назад +1

    Class supr .nannayi manasilayi.qustin cheyyan Patti .iniyum classsve sm

    • @PscEasyVibes3
      @PscEasyVibes3  2 года назад

      Thank you😊👍.. ചെയ്യാം

  • @neethumohananp3328
    @neethumohananp3328 2 года назад +1

    Yz nallaa class aayirunnu ithupole iniyum classess pratheekshikkunnu

  • @azlanahamed7660
    @azlanahamed7660 Год назад +1

    Thankyou sir... Ful മാർക്ക്‌ കിട്ടി 👍🏻... Nalla class

  • @captainruokff9348
    @captainruokff9348 2 года назад +1

    Sir njan one month aayathe ullu class kanaan thudangiyitt .kazhinja ktet examinu ee classukal enikk orupaad useful aayi.4 time ktet ezhuthi kittiyilla but ee time 100 above kittum .Thanks a lot sir. Allah anugrahikkatteee🤲🤲

    • @PscEasyVibes3
      @PscEasyVibes3  2 года назад

      സന്തോഷം 😊.. ആമീൻ

  • @hanafathima4386
    @hanafathima4386 2 года назад +3

    5/5
    Very useful sir
    Expect more

  • @saritha8689
    @saritha8689 2 года назад +2

    ഒരുപാട് മനസിലായി sir ഇനിയും ഇതുപോലുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം... 😊👍.. വിജയം കൂടെ തന്നെ ഉണ്ടാകട്ടെ 👍

  • @adwaithrp8955
    @adwaithrp8955 2 года назад +1

    Suppr sir... പഠിക്കാനൊരു താല്പര്യം vannu🙏🙏🙏

  • @anjali6077
    @anjali6077 2 года назад +1

    Puttu vechit verayum class kandirunu.bt ful confusn ayrnu.love uuu sir😍.idh ithra easy ayrno🙏🙏🏼🙏🏼

  • @shabanapk6907
    @shabanapk6907 2 года назад +3

    Sir class super. Kayinja tet exam njan passayi sirinte class enik tet passakan kooduthal upakaramayi 99 mark kitty

    • @PscEasyVibes3
      @PscEasyVibes3  2 года назад

      ക്ലാസ്സ്‌ ഉപകാരമാകുന്നു എന്നറിയുന്നതിൽ സന്തോഷം 👍😊

  • @zanuhanu4614
    @zanuhanu4614 2 года назад +1

    Ethra manoharamayi manassilakkan sadhichu🙏🙏🙏

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം... നന്ദി 😊

  • @muhammedshareef4683
    @muhammedshareef4683 Год назад +1

    താങ്ക്സ് സർ. Super class....❤❤... ഇനിയും

  • @politicaltimes2458
    @politicaltimes2458 Год назад +1

    Kidilan class

  • @aswathis1577
    @aswathis1577 2 года назад +1

    സൂപ്പർ ക്ലാസ്സ്‌ ആണ് sir thankyou

  • @avatar2k23
    @avatar2k23 2 года назад +1

    Thank you mashae, nalla class aayirunnu.iniyum tip ulla english class predeekshikunnu.

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം 😊👍🏻.. ക്ലാസ്സ്‌ ചെയ്യാം.. ഇൻശാ അല്ലാഹ്

  • @kairaabdulazeez4379
    @kairaabdulazeez4379 2 года назад +1

    വളരെ ഉപകാരപ്രദ മായ വീഡിയോസ്...... 👍👍👍👍🤩🤩🤩🤩🤩🤩🤩

  • @fathimarisana1096
    @fathimarisana1096 2 года назад +3

    താങ്ക്യു sir 🙏🏻for your great effort 🙏🏻

  • @nihafathima1057
    @nihafathima1057 Год назад +1

    Cristal clear.. Very useful class 🙌🏽

  • @sreelakshmilachusachu8554
    @sreelakshmilachusachu8554 2 года назад +1

    Super class aanu pettanu padikanpatunund thank you sir iniyum englishinte class idamo

  • @lizasunny981
    @lizasunny981 2 года назад +2

    Like ur class 🙏🙏🙏

    • @PscEasyVibes3
      @PscEasyVibes3  2 года назад

      സന്തോഷം.. നന്ദി 👍😊

  • @alphyroy9169
    @alphyroy9169 2 года назад +2

    Thank you so much sir, for this wonderful class 🥰. Expecting more classes in english subject.

  • @achusunil5809
    @achusunil5809 2 года назад +1

    ആദ്യത്തെ ക്ലാസ്സ്‌ ഇത്രയും മനോഹരമോ 🙏🏻🙏🏻🙏🏻🙏🏻

  • @reenaswoloos9660
    @reenaswoloos9660 2 года назад +1

    Vallathiru example ayippoyi.👍spr

  • @umashiju5223
    @umashiju5223 2 года назад +1

    Very useful class sir...I always used to get confused with these put phrasel verbs sir.but now I learnt it thoroughly due to your put story.....thank you sir ....

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം.. നന്ദി 😊

  • @Vis.i_ble
    @Vis.i_ble 2 года назад +2

    Full score cheythu sir. Effective class

  • @gigiprasad9176
    @gigiprasad9176 2 года назад +1

    very useful eniyum phrasal verb classukal prathikshikunnu

    • @PscEasyVibes3
      @PscEasyVibes3  2 года назад

      Ok👍വാക്കുകൾക്ക് സന്തോഷം... 😊👍.. വിജയം കൂടെ തന്നെ ഉണ്ടാകട്ടെ 👍

  • @fasnavichava9842
    @fasnavichava9842 Год назад +1

    Thanks for your different way to study the phrasal verbs well

  • @englishtutorial9303
    @englishtutorial9303 2 года назад +5

    Can't express my gratitude to you sir... thanks a lot sir..God bless you.. waiting for more classes like these

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾ സന്തോഷം ട്ടോ 😊

  • @anjulrizvin9626
    @anjulrizvin9626 2 года назад +1

    Ithupoleyulla classukal iniyum venam sir,very useful

    • @PscEasyVibes3
      @PscEasyVibes3  2 года назад

      ക്ലാസ്സ്‌ ഉപകാരമാകുന്നു എന്നറിയുന്നതിൽ സന്തോഷം 👍😊

  • @athulmaxon1077
    @athulmaxon1077 Год назад +1

    Nalla class anu sir nannayit mansilayi❤️

  • @saranyats8752
    @saranyats8752 2 года назад +1

    sir nannayi manasilayi ans cheyyan sadikkunnud thank you👍👍

  • @arifap6856
    @arifap6856 2 года назад +1

    5/5 കിട്ടി. 👌സൂപ്പർ ക്ലാസ്സ്‌

  • @rashinoupimp1068
    @rashinoupimp1068 2 года назад +1

    Super class🥰🥰 answer cheyyan pattunnund👍

  • @rabiyaaboo6484
    @rabiyaaboo6484 Год назад +2

    Adipoli class ever 🔥

  • @jijithak382
    @jijithak382 2 года назад +1

    Sir orupadu thankssss.iniyum english classukal venam.Plsss english valare buddimuttulla oru subjectaaa

    • @PscEasyVibes3
      @PscEasyVibes3  2 года назад +1

      ക്ലാസ്സ്‌ ഉപകാരമാകുന്നു എന്നറിയുന്നതിൽ സന്തോഷം 👍😊

  • @divyasivadev1845
    @divyasivadev1845 2 года назад +1

    Thank u sir..🙏🙏🙏🙏🙏.. Yapozhum confusion varunna topic aanu...... But sir easy ayi paranju thannu.... 👏👏👏inni marakila sir😀

    • @PscEasyVibes3
      @PscEasyVibes3  2 года назад

      സന്തോഷം 😊👍🏻👍🏻

  • @krishnadask6982
    @krishnadask6982 Год назад +1

    Very useful video.... Thanks for the great effort

  • @ansarpvt2310
    @ansarpvt2310 2 года назад +1

    Masha allha good class... Thank you sir

  • @remyakp1519
    @remyakp1519 2 года назад +2

    എന്റെ സാറെ 👏👏👏👏നമിക്കുന്നു 🌹

  • @sijomathew3487
    @sijomathew3487 2 года назад +1

    Sir Super class... Continue English clasess

  • @bavishabavi9450
    @bavishabavi9450 2 года назад +1

    Nalla clarify Ulla sound thank you sir God bless you

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം 😊😊😊.. God bless you👍

  • @umashiju5223
    @umashiju5223 2 года назад +2

    Expecting more English classes from you sir

  • @Praveenababin943
    @Praveenababin943 2 года назад +1

    Supper class..ellam sheriyaakki sir....🙏🙏🙏🙏🙏🙏👍

  • @akhisivaakhisiva8557
    @akhisivaakhisiva8557 2 года назад +3

    Nalla classayirunnu, serik manasilayi, padippicha phrasel verb okke njan confident aanu, thank-you so much Sir

  • @ansilasherin2055
    @ansilasherin2055 2 года назад +1

    Ella questiansum answer cheythu thank uh sir😍

  • @anjujesus4736
    @anjujesus4736 2 года назад +2

    Thank You Sir 🤗Nannayi Manasilakkan Kazhinju🔥

  • @indulekhapindujith
    @indulekhapindujith 2 года назад +1

    It's very usefull class sir 🙏thanks

  • @shameemank6395
    @shameemank6395 2 года назад

    Sir,... 5/5
    Super coding... Thnk uu...

  • @sunija1371
    @sunija1371 Год назад +1

    Really useful information and interesting too

    • @sunija1371
      @sunija1371 Год назад

      More phrasal verb code vech cheyumo

  • @sajithapushparaj1569
    @sajithapushparaj1569 2 года назад +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു sir ഞാൻ ഇന്നാ കണ്ടേ. എല്ലാം answer ചെയ്യാൻ പറ്റി thankyou sir

  • @manjurameshramesh6324
    @manjurameshramesh6324 2 года назад +1

    Thanks ഇതേ പോലെ class മതി

    • @PscEasyVibes3
      @PscEasyVibes3  2 года назад

      😊👍🏻👍🏻.. സന്തോഷം

  • @nujoomsisters1323
    @nujoomsisters1323 2 года назад +1

    eniyum class edanam .nalla class ayirunnu...

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം... 😊👍.. വിജയം കൂടെ തന്നെ ഉണ്ടാകട്ടെ 👍

  • @thasnim2491
    @thasnim2491 Год назад

    Sir, Super tips, Can u include more questions ?
    I answered all of them .

  • @akshayapavithran4288
    @akshayapavithran4288 Год назад +1

    Thank u Sir, very informative 🥰

  • @sumayyanavas3898
    @sumayyanavas3898 2 года назад +1

    ✨Thank you sir nannayitt manasilayii💖

  • @sujinashaiju6703
    @sujinashaiju6703 2 года назад +1

    Thank u sir yellam sariyakan sadhichu

  • @muhammedsinanfaisal5568
    @muhammedsinanfaisal5568 2 года назад +1

    സൂപ്പർ class👍

  • @preethapunnamanna6256
    @preethapunnamanna6256 2 года назад +1

    Thanks for your class

  • @rejilarejila5580
    @rejilarejila5580 2 года назад +1

    Thank you sir. Adhyam explain chayyhathu kond score cheyyyan pattty. Expect more classes.

    • @PscEasyVibes3
      @PscEasyVibes3  2 года назад +1

      വാക്കുകൾക്ക് സന്തോഷം... 😊👍.. വിജയം കൂടെ തന്നെ ഉണ്ടാകട്ടെ 👍

  • @akhilapraveen8291
    @akhilapraveen8291 2 года назад +1

    Really helpful class..sir if possible pls do more videos

  • @LinjuKv
    @LinjuKv 7 месяцев назад +1

    Full answer cheythu

  • @A_man-1-13n
    @A_man-1-13n 6 месяцев назад +1

    Thank you sir ❤. Really useful 🎉

  • @thejusjesus289
    @thejusjesus289 Год назад +1

    Thankyou so much sir super 💓❤️💗 class

  • @priya-ht5wf
    @priya-ht5wf 2 года назад +1

    Sir sound പൊളിയാ പിന്നെ class 👌very helpful എല്ലാ days oru class വേണം 🙏

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം 😊👍.. മാക്സിമം ശ്രമിക്കാം

    • @priya-ht5wf
      @priya-ht5wf 2 года назад +1

      @@PscEasyVibes3 ok😊

  • @aiswaryavinodaiswaryavinod9897
    @aiswaryavinodaiswaryavinod9897 2 года назад +1

    Sir othiri thanks.... ❤️

  • @vidyavinod3710
    @vidyavinod3710 Год назад +1

    Good class Sir 👍😍 Useful💯

  • @nimishasajeshsajesh7514
    @nimishasajeshsajesh7514 2 года назад +1

    Sir super class..thank you 🙏🏻🙏🏻🙏🏻

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് നന്ദിയും സന്തോഷവും 😊👍👍

  • @aminas7988
    @aminas7988 2 года назад +1

    Thnk u sir for this effective class. 🙏🙏🙏🙏

    • @PscEasyVibes3
      @PscEasyVibes3  2 года назад

      സന്തോഷം.. 😊നന്ദി

  • @priyamathan6847
    @priyamathan6847 2 года назад

    ഈ നടക്കാൻ പോകുന്ന ktet ന് എന്തായാലും ഉപകാരം ആകും 👍thanks...

  • @thaslisidhik3340
    @thaslisidhik3340 2 года назад +1

    Very useful class

  • @manjushamanjusha9610
    @manjushamanjusha9610 2 года назад +1

    പൊളി 👌👌👌👌👌

  • @renjudipu863
    @renjudipu863 2 года назад +1

    Good ക്ലാസ്സ്‌ സർ 5/5 ഉണ്ട്

  • @shahnabinthmoidu1191
    @shahnabinthmoidu1191 Год назад +1

    Heartly thank u💕

  • @nithyamolkn8122
    @nithyamolkn8122 2 года назад +1

    Super class sir.. Thank you so much💕

  • @achusunil5809
    @achusunil5809 2 года назад +1

    Sound poli anu👍🏻👍🏻

  • @sameersemi3075
    @sameersemi3075 2 года назад +1

    Useful ayirunnu thank u sir 👍

    • @PscEasyVibes3
      @PscEasyVibes3  2 года назад

      വാക്കുകൾക്ക് സന്തോഷം... 😊👍.. വിജയം കൂടെ തന്നെ ഉണ്ടാകട്ടെ 👍

  • @anitharajesh822
    @anitharajesh822 2 года назад +1

    Super class Sir. English classukal kooduthal edamo. Code orthirikkan pattunnavayan.

    • @PscEasyVibes3
      @PscEasyVibes3  2 года назад

      സന്തോഷം 😊ഇതിന്റ second part und..

  • @cookandartcounter3505
    @cookandartcounter3505 2 года назад +1

    I am big fan of you sir ....nalla class aanu

    • @PscEasyVibes3
      @PscEasyVibes3  2 года назад

      Thank you.. Cook and art... സന്തോഷം

  • @Vaikhaps33
    @Vaikhaps33 Год назад +1

    5/5 supper class👍🏻

  • @sulfiyathanzeer
    @sulfiyathanzeer 2 года назад +1

    Sir syllabus anusarich examinu chodikkunna ellam ulpeduthi oru detailed theory clss cheyyuvo

  • @bincypradeesh4690
    @bincypradeesh4690 2 года назад +1

    Interesting class👌🏻👌🏻

  • @salmashakkeermalole4075
    @salmashakkeermalole4075 2 года назад +1

    Englishinde കൂടുതൽ ക്ലാസുകൾ ഉൾപ്പെടുത്തണേ

  • @RahulRahul-um7ml
    @RahulRahul-um7ml 2 года назад +1

    Thank you മാഷേ 🙏