Udichuyarum Shamsu Polum | Ashraf Payyannur | Javab | ഉദിച്ചുയരും ഷംസു ...| Malabar Makkani

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 28

  • @NaishanaNisam-qf6fz
    @NaishanaNisam-qf6fz 6 месяцев назад +5

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഒരു പാട്ടാണിത്....... ഇത് ഒരു ദുഃഖ ഗാനം ആണ്...... ഈ ഗാനം ഒരുപാട് കുട്ടികൾ നബിദിനത്തിന് ദഫ് കളിക്കാൻ എടുക്കാറുണ്ട്...... ഒരു പാട്ടിന്റെ ചരിത്രം മനസ്സിലാക്കി വേണം അത് തിരഞ്ഞെടുക്കാൻ......അഭ്യർത്ഥനയാണ് 😔

  • @kunnathmedia2883
    @kunnathmedia2883 6 месяцев назад +3

    ഈ പാട്ടിന്റെ വരികൾ എഴുതിയത് മർഹൂം കുന്നത്ത് അഷ്റഫ് എന്ന അതുല്യ പ്രതിഭയാണ്, നിരവധി മാപ്പിളപ്പാട്ട് രചിച്ച രചിതാവ് കൂടിയാണ് അദ്ദേഹം ഇത് പോലെയുള്ള ചാനലുകളിൽ പേരുകൾ ചേർക്കുമ്പോൾ ശ്രെദ്ധിക്കുക...... തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു....

  • @abidhaibrahim2459
    @abidhaibrahim2459 Месяц назад +1

    Polii😮

  • @ansivlog9724
    @ansivlog9724 Год назад +6

    Enre Fevoreate sng masha allah👍🏻😍

  • @kabeerjijel4688
    @kabeerjijel4688 10 месяцев назад

    masha allah

  • @libithathanseer5149
    @libithathanseer5149 8 месяцев назад

    Allah kakum

  • @kunnathmiracles2418
    @kunnathmiracles2418 3 года назад +2

    Masha allah 👏👏👏👏👏👏

  • @uvmuneer
    @uvmuneer 3 года назад +1

    First

  • @apmuhammedmuhammed3123
    @apmuhammedmuhammed3123 Год назад

    സൂപ്പർ

  • @abid9452
    @abid9452 Год назад

    Super

  • @asiff_313
    @asiff_313 3 года назад +2

    😍😍💕💕

  • @ayshuzz77
    @ayshuzz77 3 года назад +1

    Super❤️❤️❤️❤️

  • @misriyalathif9493
    @misriyalathif9493 Год назад

    Masha allha

  • @muhammedhasif7645
    @muhammedhasif7645 3 года назад +1

    👌🏼👌🏼👌🏼👌🏼👌🏼✌️✌️✌️✌️

  • @usmasgazal79
    @usmasgazal79 3 года назад +1

    👍👍🌹

  • @safvanpkd3878
    @safvanpkd3878 3 года назад +1

    ❤️❤️❤️❤️👍👍👍👌👌👌

  • @sharafudheenvembayam7778
    @sharafudheenvembayam7778 11 месяцев назад +1

    ❤❤❤❤❤❤❤😂😊😮

  • @AfsalAchu-hh6hr
    @AfsalAchu-hh6hr Год назад

    Song lirics add akkamo

  • @illyasmanakkatt511
    @illyasmanakkatt511 2 года назад +1

    Audio old 😁video പുതിയത് 😁

  • @hsnbassary6612
    @hsnbassary6612 3 года назад +51

    പാട്ടൊക്കെ കൊള്ളാം.... പക്ഷെ മാപ്പിള കലാകാരന്മാർ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കണം എന്നോർമ്മപ്പെടുത്തുന്നു. എന്തെന്നാൽ ഇസ്ലാമിലെ ചരിത്രം സിനിമ കഥ പോലെ കെട്ട് കഥയല്ല. ചില ഇത്‌ പോലുള്ള സംഭവ ബഹുലമായ ദുഃഖ ഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ മ്യൂസിക്കും തട്ടലും മുട്ടലും ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ.? കുറഞ്ഞ പക്ഷം ഒരു ഗൗരവമേറിയ വിഷയമാണ് അവതരിപ്പിക്കുന്നത് എന്നൊരു സാമാന്യ ബോധം തന്നെങ്കിലും ഉണ്ടാകട്ടെ. ഇത്‌ വായിച്ച് ആരും വെറുക്കരുത് എന്നൊരപേക്ഷ...

    • @asharafayyoli9528
      @asharafayyoli9528 2 года назад +1

      %%hi

    • @jaseenajaaz4985
      @jaseenajaaz4985 2 года назад +6

      സത്യമാണ് എല്ലാരും ഈ പാട്ടിനെ duff കളിക്കാൻ thiranjedukkunnu അത് ഇതിന്റെ music കൊണ്ടാവാം പക്ഷേ athonn മനസിരുത്തി കേട്ടാൽ മാത്രേ അതെത്ര ദുഖമുള്ള കാര്യത്തെ ആണ് അവതരിപ്പിക്കുന്ന എന്ന് manasilakullu..

    • @rashidkannurkannur
      @rashidkannurkannur Год назад +2

      Correct🤝
      Ennikkum ithe abhiprayam thanneyaanu. Ithoru aghosha ganam pole palarum padunnathu kandittundu. Islamile eettavum sangadamkaramsya oru charithrangalil onnu 😢.

    • @sajisaji6710
      @sajisaji6710 9 месяцев назад

      .

    • @NowshadNishamon
      @NowshadNishamon 7 месяцев назад

      Ashraf palappetiy lyrics കോപ്പിയടി 😅😅

  • @keralavlog4523
    @keralavlog4523 3 года назад +1

    Salafiyum pattu paadunnu islamika song