നല്ലമനസുള്ള കുറച്ചുപേർ ഒന്നിച്ചു ചേർന്നപ്പോൾ

Поделиться
HTML-код
  • Опубликовано: 11 сен 2024
  • A family could be helped when a group of good-hearted people came together
    #trending

Комментарии • 8

  • @sabeethahamsa7015
    @sabeethahamsa7015 4 месяца назад +2

    ഒരുപാട് പേര് വീടില്ലത്തവർ ഉണ്ട് മോളേ ആറ് ലക്ഷം രൂപയായി അല്ലേ അപ്പോൽ ഒരു വീട് ഒറ്റി ആയി എടുക്കാമല്ലോ അത്രയും സമാധാനം ആകുമല്ലോ എനിക്കും വീടില്ല വാടകക്ക് താമസിക്കുന്ന ആളാണ് ഇവിടെ രണ്ട് സെൻ്റ് പത്ത് ലക്ഷം ആകും kollam

  • @Thahira-td6jh
    @Thahira-td6jh 4 месяца назад +2

    6 ലക്ഷം ഉണ്ടെങ്കിൽ എനിക്കു ഒരു വീട് ആകുമായിരുന്നു 😰😰😰ഒരു രൂപ തര പോലും ആരും ഇല്ല

    • @haleemahale9652
      @haleemahale9652 4 месяца назад +1

      Entha veedille evideya sthalam

    • @Thahira-td6jh
      @Thahira-td6jh 4 месяца назад +1

      @@haleemahale9652 😰😰ഇല്ല സഹായിക്കാനും aarumill😰😰100 വയസായ ഉപ്പ 😰😰മാനസിക രോഗിയായ umma 😔😰വീടിനു തറ ഇട്ടിട്ടുണ്ട് 😰😰😰ഒരു റൂം എങ്കിലും 😰😰😰ഭർത്താവ് illa

    • @haleemahale9652
      @haleemahale9652 4 месяца назад +2

      @@Thahira-td6jh ethra age undu joli vallom undo

    • @Thahira-td6jh
      @Thahira-td6jh 4 месяца назад +1

      @@haleemahale9652 എനിക്കു 2makkal ഉണ്ട്. വീട്ടിൽ ജോലിക്ക് പോയ്‌ ജീവിതം മുന്നോട്ടു പോകുന്നു. തറ ഇട്ടതിന്റെ കടം വീടാൻ വേറെ വഴി ഇല്ല 😰😰😰അത് കൊണ്ട് വീട്ടില് ജോലിക്ക് പോകുന്നു

  • @Thahira-td6jh
    @Thahira-td6jh 4 месяца назад

    😰😰😰എന്നെയും ആരെങ്കിലും സഹായിക്കണം 😰😰😰

  • @user-pd9or6cd2g
    @user-pd9or6cd2g 4 месяца назад

    എന്നാലും ഇതൊക്കെ ഒരു സംഭവം ആണ്
    ഈ ഉള്ള പണം കൊണ്ട് ഒരു വിട് വെക്കാം