മാരുതിയുടെ ഗുണവും ദോഷവും പൊതുവായുള്ളത് ഒരുമാതിരി എല്ലാവർക്കും അറിയാം. ഹെഡ്‌ഡിങ്ങിൽ പറയുന്നതുപോലെ ഈ പർടികുലർ മോഡലിന്റെ കാര്യമാണ് പറയേണ്ടത്. പിന്നെ കുതിച്ചു പാഞ്ഞാൽ ഇതിന് മൈലേജ് കിട്ടില്ല. എന്നാൽ സാവധാനം വേഗതയാർജ്ജിച്ചിട്ട് ആ സ്പീഡ് മൈന്റൈൻ ചെയ്തുപോയാൽ നല്ല മൈലേജ് കിട്ടും. എപ്പോഴും ആക്സിലറേറ്റർ പ്രസ്സ് ചെയ്യുകയും എടുക്കുകയും ചെയ്താൽ 15 കി.മീ യിലേക്ക് താഴും. എന്നാൽ 60-70ൽ സ്ഥിരമായി പോകാൻ സാധിച്ചാൽ നല്ല മൈലേജ് കിട്ടും. അകത്ത് സാമാന്യം സ്ഥലസൗകര്യമുണ്ട്. ഡിക്കി ഇതുപോലെയുള്ള വണ്ടിയിൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. പിന്നെ വലിയ പെർഫോമൻസ് എന്നു പറയുന്നതിലും കൊടുക്കുന്ന കാശിനുള്ള വണ്ടിയുണ്ട്. മര്യാദയ്ക്ക് ഓടിക്കുന്നവർക്കുള്ള വണ്ടിയാണ്. എന്റെ വണ്ടി ഇതുതന്നെയാണ്. 50000 കി മീ ഓടി. എനിക്ക് നല്ല സാഹചര്യങ്ങളിൽ 20 ചിലപ്പോൾ അതിലും കൂടുതൽ കിട്ടുന്നുണ്ട്. ഓരോ വണ്ടികൾ ഓടിക്കുന്നതിന് ഓരോ സ്റ്റൈൽ ഉണ്ട്. സ്വിഫ്റ്റ് ഓടിക്കുമ്പോലെ ഇതോടിച്ചാൽ ശരിയാകില്ല.
എന്റെയും മാരുതി സെലേറിയോ ZXI ആണ്..2015 ജൂണിൽ വാങ്ങിയത് ആണ്...manual . ഇതുവരെയും ഒരു പ്രശ്നവുമില്ല..19-20 മൈലേജ് കിട്ടുന്നുണ്ട്. ഒരു നല്ല ഫാമിലി കാർ തന്നെ ആണിത്. ലോങ്ങ് ട്രിപ്സ് ഒക്കെ പോയിട്ടുണ്ട്...വളരെ comfortable and reliable aanu.
ഞാൻ സെലേറിയോ AMT 5വർഷമായി ഉപയോഗിക്കുന്നു. ഇത് 50000 kilometer ഓടി . ഇത് വരെ ഒരു complaint വന്നിട്ടില്ല , നല്ലൊരു budget വാഹനം തന്നെയാണ് , കിടിലം ഫെർഫോമൻസ് തന്നെയാണ് ഈ വാഹനം
I too use celerio amt since 2016. Now crossed 54000km. I changed break pad at 50000km. Major issue I faced is ac condensed water leakage inside cabin. It took around 3 time repair by Indus motors to rectify the issue. Next issue is also with AC. No cooling while driving uphill, otherwise good cooling. Battery replaced once. Most importantly, the engine produces enough torque and power, good to drive. But major problems in sudden breaking, car will skid or turn around for 100% sure. Anyone tried breaking ar high speeds ??
അതിൽ അപ്പപ്പോൾ കിട്ടുന്ന mileage കാണിക്കുമല്ലോ....5th gear ഇൽ 49 km/hour സ്പീഡിൽ ഓടിച്ചാൽ കിട്ടും....mileage.... പിന്നെ ac mileage കുറക്കും.... താങ്കൾ gear മാന്വൽ ഉപയോഗിക്കുമ്പോൾ raise ആക്കുന്നുണ്ടാകും.....അതാകും mileage കുറയുന്നത്...ഓട്ടോമാറ്റിക് ഗിയറിൽ അധികം റൈസ് ചെയ്യാതെ ഓടിച്ചാൽ mileage കിട്ടും... കാരണം എന്റെ വീട്ടിലുള്ള സെലേറിയോ amt ആണ്...അച്ഛൻ ഓടിക്കുമ്പോൾ 16 ഞാൻ ഓടിക്കുമ്പോൾ 19 തൊട്ടു 20 വരെ കിട്ടും.... ശ്രമിച്ചു നോക്കൂ....കിട്ടും... താങ്കൾക്ക് mileage ഒരു പ്രശ്നമല്ലെന്നു സംസാരത്തിൽ നിന്നു തോന്നുന്നു.... ഞാൻ ac ഓഫ് ആക്കിയിരുന്നെങ്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്ന 23 തന്നെ കിട്ടിയേനെ.... മാന്വൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ 10km/hr 2nd gear ആക്കണം.... 20km/hr 3rd ഗിയര് ആക്കണം... 30km/hr 4th ഗിയര് ആക്കണം... 40km/hr 5th ഗിയര് ആക്കണം... 49km/hr ഓടിക്കണം...5th ഗിയർ ഇൽ.... ചുരുക്കത്തിൽ റൈസ് ആക്കാതെ ഗിയര് മാറ്റണം... സെലേറിയോ കൃത്യം സ്പീഡ് ആയാൽ മാത്രമേ ഉയർന്ന ഗിയര് മാറ്റാൻ പറ്റൂ...ഏറ്റവും മിനിമം സ്പീഡ് അടുത്ത ഗിയറിൽ ആക്കുക....റൈസ് ആക്കാതെ ഗിയര് മാറ്റുക....മുകളിൽ പറഞ്ഞതു ഏകദേശ സ്പീഡ് ആണ്.....ചെറിയ വ്യത്യാസം കാണാം.... Sudden brake ഒഴിവാക്കണം....അത്രയും നേരം പെട്രോൾ കത്തിച്ചു എത്തിയ സ്പീഡ് ആണ് ഒരു ബ്രേക്കിംഗ് ചെയ്യുമ്പോൾ നഷ്ടമാകുന്നത്....പിന്നെയും accelerate ചെയ്യാൻ പഴയ സ്പീഡ് എത്തിക്കാൻ പെട്രോൾ കത്തിക്കണം....waste of petrol.... .accelerator കാൽ എടുത്താൽ തന്നെ സ്പീഡ് പെട്ടെന്ന് കുറയും ...കുറച്ചു ദൂരം അങ്ങനെ താനേ സ്പീഡ് കുറയും brake ചവിട്ടാതെ തന്നെ....നിന്നില്ലെങ്കിൽ വേഗത കുറയുമ്പോൾ brake ചവിട്ടുക....brake ചവിട്ടാതെ തന്നെ വണ്ടി ഒരുവിധം സ്ലോ ആക്കാൻ പറ്റും ... പിന്നെ ടയർ ഇൽ കാറ്റ് 37 psi( 32 psi recommended+5 psi for compensation for air expansion with running heat of tyre) കൃത്യമായി വയ്ക്കുക ആഴ്ചയിൽ ഒരിക്കൽ tyre pressure ചെക്ക് ചെയ്യുക.... Tachometer ഉണ്ടല്ലോ ...അതിൽ 1500 rpm 1.5 യിൽ മുകളിൽ rpm പോകാതെ നോക്കുക....ചിലപ്പോൾ ഗിയര് മാറാൻ 2000 rpm വേണ്ടിവരും....അത്ര rpm മാത്രം കൂട്ടി മുകളിലെ ഗിയര് മാറ്റുക... ഇതു ഒരു commuter വാഹനം ഫാമിലി കാര് ആണ്....performance drivers car അല്ല എന്ന് തോന്നുന്നു... ഓൾ ദി best
Excellent video and review. I am using 2017 September model and getting 18km. The service of the vehicle is carried out in Sarathy auto cars , Thiruvananthapuram.They are very sincere.
കലക്കി.ഞാൻ ഉപയോഗിക്കുന്നുണ്ട്. 2018 model .കമ്പനി പറയുന്നത് Amt 23.1 ആണ്. ഹൈവേ റോഡിൽ 19- 20 വരെ ലഭിക്കാം. Super. എൻ്റെ സുഹൃത്ത് പുതിയ celerio വാങ്ങിക്കുവാൻ പോവുന്നു.
I have been using a Celerio AMT since 2014. Last week I drove with my family to Bangalore (3 adults). The car averaged 21.9 kmpl. Now my car has completed 60000 km. Original brake pads, I normally use engine brake.... Under warranty, they once changed the clutch due to a shudder issue @7000 km. Last year, the AC cooling coil had to be replaced... The car certainly gives good fuel efficiency especially on long trips..... Yes, I am 62 years old and my driving style is smoother... We did Trivandrum to Bangalore in about 12 running hours.... My car has no airbags or ABS. Original JK tyres were bad. I replaced at 35000 km with Bridgestone and Yokohama... Till the age of 56 I drove manual cars... I didn't find any problem switching to AMT. I get almost the same performance in Auto mode...
അതെ , ഗംഭീരൻ അനുഭവം . ഞാൻ 2016 മോഡൽ കഴിഞ്ഞ രണ്ട് വർഷമായി ഉപയോഗിക്കുന്നു . ഒട്ടും ക്ഷീണം തോന്നാത്ത വാഹനം . ലോങ്ങ് ഡ്രൈവ് ന് പക്കാ . കേരളം മൊത്തവും തമിഴ്നാട് കർണാടക ഭാഗങ്ങളും ഒക്കെ ഇത് ride ചെയ്തു പോയി . സൊ ഹാപ്പി . വയനാട് ആയതിനാൽ ചുരം കയറ്റവും ഇറക്കവും നമ്മൾക്ക് നിർബന്ധമാണ് . ഒട്ടും നിരാശപ്പെടുത്തിയില്ല ഇക്കാര്യത്തിലും . മൈലേജ് ഗിയർ ഉള്ളതിനെ വച്ച് നോക്കുമ്പോ കഷ്ടി ഒരു കുറവുണ്ട് . 2016 മോഡലിന് എനിക്ക് ഇന്നലെ വരെ 17.50 km per ലിറ്റർ കിട്ടുന്നുണ്ട് . കമ്പനി പറയുന്നതിൽ കുറവ് ആണ് . ഞാൻ വലിയ സ്പീഡ് കാരനും അല്ല എന്നതാവും കാരണം ?! ഒട്ടും ക്ഷീണം തോന്നാത്ത , സിറ്റ് ബാക് relax സ്റ്റൈൽ ൽ ഒട്ടും effort ഇല്ലാതെ ഓടിക്കാവുന്ന വാഹനം ❤❤
മച്ചാനെ അടിപൊളി കിടു review ഒന്നും പറയാനില്ല , കിടിലൻ ഡീറ്റൈലിംഗ് സൂപ്പർ സൂപ്പർ, അല്ലേലും പലയിടത്തും സർവീസ് ഒരു പ്രശ്നമാണ് 👏👏👏👏👍👍👍👍👍. Keep going മച്ചാനെ Love From Content Creators Of kerala ( CCOK) ♥️♥️♥️♥️♥️♥️♥️♥️♥️♥️
@@RobmyshowI thought of buying second hand Celerio AMT because of budget but most vehicles have crossed 50,000 km and by then too many issues will start. So planning to take second hand K10 3-5 years old. Not much choices because of budget
I think the good driver visibility is another factor peoples like most about Celerio especially women. I wish if Suzuki introduce 1.2L engine option and quality interiors. If so, Celerio would have posed serious threat to i10 and its own Swift in sales figures.
Can you please suggest best Automatic hatchback (affordable) cars for middle class family... am confused with Santro, Maruthi Celerio, Datsun Redi go.. Also please mention best AMT cars with low maintenance cost...
Maruthi Celerio, Wagon R are best in class with low maintenance. Datsun Redi Go has more milage and its economic too.. I prefer Maruti among Santro and Datsun.. Tata Tiago has AMT version..please have a ride.. Equipped with more safety.
@@Robmyshow price is higher for ignis AMT? I was planning to buy Santro Amt, as I have very limited space for parking in my home, so these two are also same size like santro?
Bro njan oru celerio zxi amt vangan plan cheyyunnu 20000 km 2016 last single owner no replacement alloy extra cheydhitund final rate 4.1 ane parayunnadh oru opinion parayamo please
Milage display reset cheyth Nikku..enteth 2018 model anu adyam 14 anu displayil kanichirunnath. Km/l console il reset cheyth ipo 24kml/l kanikkunnund. oppo 16000 km ayi
Robin. When I drove from Banglore to Kollam , I got a mileage of 20 -21. After my 3rd service milege drops to 16-17.what is the reason?Any advice to increase it. What is the recommended mileage for city drive?
Hello sir..its all about our driving.. For long distances there are no shifts, braking etc, but in city there are more breakings, stops, acclerations etc; so if we can manage our driving skills we can improve.. i get 14.7 in city.
Manual gear upayogichal eye car odikkan athyavasyam nalla feel kittum. Manual gearing use cheythal pinne auto gear use cheyyan thonnilla. Pinne built quality is poor and poor.
Hi sir, എനിക്ക് celerio വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. ലേഡീസ് പറ്റിയ വണ്ടി ആണോ? ബാക്ക് സീറ്റ് കംഫർട് ആണോ? ലോങ്ങ് യാത്രയിൽ . അതുപോലെ ബാക്ക് സീറ്റിൽ ജർക്കിങ് കൂടുതൽ ഉണ്ടോ? എനിക്ക് മോനെ കൊണ്ടുപോകുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് വരുമോ എന്നു അറിയാനായിരുന്നു 😊 മോന് 13വയസ്സ് ആണ് അവൻ വീൽചെയറിൽ ആണ് അതാ ചോദിച്ചേ. കൂടുതലും ഞാൻ തന്നെയാ കാർ യൂസ് ചെയ്യുന്നേ. Ekm ആണ് സ്ഥലം.ഒരു കസിന്റെ കാറിൽ കോഴിക്കോട് പോയപ്പോൾ ബാക്ക് സീറ്റ് കംഫർട് അല്ലായിരുന്നു . അതു കൊണ്ടു സീറ്റ് കംഫർട് ആണ് മെയിൻ ആയിട്ടു നോക്കുന്നെ. ഹൈറ്റ് അത്യാവശ്യം ഉണ്ടോ? മോനെ എടുക്കാനും ഇരുത്തനും ഒക്കെ എളുപ്പം ഉണ്ടോ? Dikkiyil ഇലക്ട്രിക് വീൽചെയർ വെക്കാൻ പറ്റുമോ? Pls replay sir🙏 ഞങ്ങൾ spresso/ celerio ആണ് നോക്കുന്നെ spresso model കണ്ടിട്ട് താല്പര്യം ഇല്ല അതാ ചോദിച്ചേ 😊
സെലിറിയോ നല്ല ഒരു ഓപ്ഷൻ ആണ്... നല്ല comfortable വണ്ടി ആണ്.. ഈ ചെറിയ വണ്ടികളുടെ എല്ലാം പുറകിലെ സീറ്റ് അത്ര കംഫർട് ഉണ്ടെന്നു പറയാൻ പറ്റില്ല.. കുറച്ച് കൂടേ വലിയ വണ്ടി ആണെങ്കിൽ നന്നായിരുന്നു.. Wagaon R ഒന്ന് നോക്കാൻ മേലായിരുന്നോ..? കുറച്ചൂടെ സ്പേസ് കിട്ടും... എന്തായാലും ടെസ്റ്റ് ഡ്രൈവ് എടുത്തതിനു ശേഷം വാങ്ങുന്നത് ആണ് നല്ലത്.. വണ്ടി വീട്ടിൽ തരുമല്ലോ... എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ 7034335000 ഇൽ വിളിച്ചാൽ മതി കേട്ടോ..
@@Robmyshow *തമാശ പറയുന്നതാണ് ബ്രോ.. എന്തെങ്കിലുമൊക്കെ കമൻറ്റിടണ്ടെ.. ആരും ഒന്നും വെച്ച് പറയുന്നതല്ല.. അല്പം നർമ്മം കലർത്തി എല്ലാവരും ഓരോന്ന് പറയുന്നു അത്രേ ഉള്ളൂ..* ✌😉✌😉✌😉
നല്ല വണ്ടിയാണ് സർ, കൂടുതൽ മൈലേജ് കിട്ടും, നന്നായിട്ട് ഓടിക്കാൻ പഠിച്ചാൽ മതി.. ഞാൻ വേഗത്തിൽ ഓടിക്കുന്നത് കൊണ്ടാണ് മൈലേജ് കുറയുന്നത്. അക്റക്ലറേഷൻ കൊടുക്കുമ്പോൾ മെല്ലെ കൊടുത്താൽ നല്ല മൈലേജ് കിട്ടും.. ആശംസകൾ പുതിയ വാഹനത്തിനു.
I'm planning to buy a used Celerio vxi AMT 2016. 45k km. Single owner. What do you think is the best price I can get? They're saying last price as 3.75lac.
Hi Broo, Enteyum same aanu.. 2016. IDV value ekadesham 3 lakshs aanu, so you can buy it for 3.50 lks maximum.. Convince them.. Pinne corona situation il seconds nu bhanayakra vilayanu.. 3.25 nu oke negotiate cheyamarunnu corona illarunnel... Ipo vandikal kittanilla Enna kelkunne..
സത്യം പറയാലൊ നല്ല രസമുള്ള ഒരു സംസാരരീതി... എനിക്കിഷ്ടപെട്ടു '... വീണ്ടും വി ഡിയോ ചെയ്യണം... പക്ഷേ കാറിൻ്റെ ഫുൾ...ഹിസ്റ്ററ്റി പറയേണ്ടിയിരുന്നില്ല.... ഗിഫ്റ്റ് കിട്ടിയ കാർ അതായത് ഇതിന് ഞങ്ങളെ നാട്ടിൽ സ്ത്രീധന കാർ എനാണ് അറിയപെടുന്നത്... ഇത് കണ്ടപ്പോൾ പണ്ട് ഞാൻ കേട്ട ഒര് പ്രസംഘം ഓർമ്മ വന്നു.... ( ചില സാധനം ചെലവാകാൻ കൂടെ ഗിഫ്റ്റ് കൂടെ കൊടുക്കേണ്ടതായി വരും... എന്നാൽ നമുക്കിഷ്ട്ടപെട്ടത് നാം എത്രകാശ് വേണങ്കിലും അങ്ങോട്ട് കൊടുത്ത് അത് സ്വന്തമാക്കും.... ഇത് പ്രാസംഗികൻ്റെ കാഴ്ചപാടാണ്... (സ്ത്രീയും പുരുഷനും മനുഷ്യരാണ്.... തുല്യ അവകാശം.. പുരുഷന് സുഖിക്കാൻ കാശ് മുടക്കി സ്ത്രീയെ നേടണം... അല്ലാതെ.... ഒര്മാതിരി....)
ഒരുപാട് സന്തോഷം ബ്രോ, വീഡിയോ കണ്ടതിനു നന്ദി. ഞാനും എന്റെ ഭാര്യയും, ഏഴു വർഷത്തോളം സ്നേഹിച്ചിട്ട് ആണ് കല്യാണം കഴിച്ചത്, എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ അചീവ്മെന്റുകളിൽ ഒന്നാണ്, ഞങ്ങളുടെ വിവാഹം. ഒരു രൂപ സ്ത്രീ ധനം വാങ്ങാതെ ആണ് കല്യാണം കഴിച്ചത്, എനിക്ക് ധനത്തെക്കാളും വലിയത് എന്റെ ഭാര്യാ ആണ്, അവളാണ് ധനം.. പിന്നെ എന്റെ അദ്വാനം കൊണ്ട് വാങ്ങാത്ത ഒന്നായതു കൊണ്ടാണ് ഗിഫ്റ് എന് പറഞ്ഞത്, കാരണം എന്റെ വാഹനം, എന്റെ വാഹനം എന്ന് വിഡിയോയിൽ പറഞ്ഞാൽ എന്നെ അറിവായുന്നവർ പറയും ഞാൻ കള്ളം പറഞ്ഞതാണെന്ന്.. അതിനു താൽപര്യയം ഇല്ല.. ഞാൻ ഒരു തുറന്ന പുസ്‌തകം ആണ്.. ഇപ്പോൾ മനസിലായി കാണുമെന്നു വിചാരിക്കുന്നു..
@@Robmyshow തെറ്റിദ്ധരിച്ച് വേധനിപ്പിച്ചതിൽ വിഷമമുണ്ട്... ഞാനും ഒര് ഓപ്പൺ ബുക്കാ... കമൻ്റെഴുതി 4 തെറി കേട്ടില്ലങ്കിൽ ഉറക്കം വരില്ല.... പിന്നെ എനിക്ക് 3 പെൺമക്കളുണ്ട് സ്ത്രീധനം എന്ന് കേട്ടാ എനിക് കലിപ്പാ.... ഞാൻ സ്വർണം കൊടുത്ത്താ കെട്ടിയത്. എൻ്റെ മൂത്ത മോൾക്കും അവൻ സ്വർണ്ണം കൊടുത്ത് കെട്ടി (18 ദിവസമായി) സ്ത്രീധനം ചോദിച്ചു ഒരുത്തൻ വന്നിരുന്നു..... നിയമാവലിയിലെ സെക്ഷൻ നമ്പർ പറഞ്ഞു കൊടുത്തു. പോയ വഴി പുല്ലും മണ്ണും ഭാക്കിയില്ല... തെണ്ടി പരിശകൾ...
ഇത് നല്ല ഒരു സുഹൃത്ത് ബന്ധത്തിന് തുടക്കമാവട്ടെ.. വിവരവും വിദ്യാഭാസവും ഉള്ളവർ വരും മക്കളെ വിവാഹം കഴിക്കാൻ, സ്ത്രീധനം വാങ്ങാതെ കെട്ടുന്ന എത്രയോ ചെറുപ്പക്കാർ ഉണ്ട് നാട്ടിൽ, പക്ഷെ കണ്ടെത്താൻ സമയം എടുക്കും.. മക്കളുടെ വിവാഹം നന്നായിട്ട് നടക്കും.. ഒന്നും വിഷമിക്കണ്ട..
@@Robmyshow സുഹൃത്തിനെ എനിക്കിഷ്ടപെട്ടത് എന്നെ പോലെ ഒരു വായാടി ആണന്ന് തോന്നുന്നു '... നമുക്ക് മനസിൽ ശുദ്ധമായ ഹോർമോണെകാണൂ... നിഷകളങ്കരാവും തീർച്ച... അതു കൊണ്ട് തന്നെ നിഷ്ളങ്കമായ വിവരണം,... എനിക് ഒരാൾ ദേഷ്യപെട്ടാലും സങ്കടപെട്ടാലും എനിക് ഒന്നും ഫീൽ ചെയ്യില്ല... പക്ഷേ സ്നേഹം പ്രഘടിപ്പിച്ചാൽ എനിക്ക് കണ്ണ് നിറയും.. അതു കൊണ്ട് തന്നെ സുഹൃത്തിൻ്റെ സ്നേഹത്തിന് മുന്നിൽ എൻ്റെ ചങ്കിടറി..... താങ്കളും നിങ്ങടെ (പിതാക്കൾ മാതാക്കൾ) സ്നേഹനിധിയായ ഭാര്യയും സന്താനങ്ങളും ഒരു പാട് കാലം സ്നേഹ സൗഭാഗ്യങ്ങളോടെ ജീവിക്കട്ടെ....
മാനുവൽ ട്രാൻസ്മിഷനായാലും. പ്രോപ്പർ വേഗതയിലെത്തിയാലെ ഗിയർ മാറ്റാവും വണ്ടിക്കതാണ് നല്ലത്. തിയ്യറി അറിയുന്നവർ അതേ ചെയ്യൂ.പിന്നെ സാൻട്രോAMT ഒന്നോടിച്ച് നോക്കു ഡിലേ. താരതമ്യേന കുറവാണ്.സ്റ്റീറിംഗ് മാരുതിയുടെ താരതമ്യേന ടൈറ്റാണ് താനും സാൻട്രോവിൻ്റെ പെർഫോമൻ സൊന്നും ഇതിനില്ല
ആക്സിലറേറ്റർ അമർത്തി ചവിട്ടാതെ ഓടിച്ചാൽ ഉറപ്പായും 20+ മൈലേജ് കിട്ടും AMT ൽ ഇത്ര മൈലേജ് തരുന്നത് മാരുതി മാത്രം ആണ് 16 milage കിട്ടാൻ കാരണം താങ്കളുടെ വേഗത തന്നെയാണ് ആക്സിലറേറ്ററിൽ പതിയെ കാൽ വച്ച് ഓടിച്ചാൽ ശരിയാകും Try ചെയ്തു നോക്കൂ
സ്ത്രീ തന്നേ അല്ലെ ധനം ബ്രോ..വൈഫ് ന്റെ അച്ചൻ വൈഫ് ന് സമ്മാനം ആയിട്ട് കൊടുത്തു.. ഇപ്പോഴും വണ്ടി വൈഫ് ന്റെ പേരിൽ ആണ്.. ഞാൻ ഒരു രൂപാ സ്ത്രീധനം എന്നാ പേരിൽ കൈപ്പറ്റിയിട്ട് ഇല്ല.. ഞാൻ 7 കൊല്ലം സ്നേഹിച്ചു കല്യാണം കഴിച്ചത് ആണ്.. അവൾക്കു കല്യാണത്തിന് കൊടുത്ത സ്വർണത്തിന്റെ കണക്കു പോലും എനിക്ക് അറിയില്ല🙏🏻 (എനിക്ക് സ്വന്തമായി കാർ ഇല്ലാരുന്നു, അവരുടെ മകളുടെ സൗകര്യത്തിന് അവൾക്കു കൊടുത്ത വണ്ടിയാണ് ഇത്)
ബീറ്റ് പെട്രോൾ നല്ല വണ്ടി ആണ് പാർട്സ് അവൈലബിൾ ആണ് കുറച്ചു വില കൂടുതൽ ഉണ്ട് എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ mechanic എന്ന ചാനെൽ ഉണ്ട് യൂട്യൂബിൽ കണ്ടു നോക്കു 2015 വില കുറച്ചു കിട്ടും 220000 മാക്സിമം
മാരുതിയുടെ ഗുണവും ദോഷവും പൊതുവായുള്ളത് ഒരുമാതിരി എല്ലാവർക്കും അറിയാം. ഹെഡ്‌ഡിങ്ങിൽ പറയുന്നതുപോലെ ഈ പർടികുലർ മോഡലിന്റെ കാര്യമാണ് പറയേണ്ടത്. പിന്നെ കുതിച്ചു പാഞ്ഞാൽ ഇതിന് മൈലേജ് കിട്ടില്ല. എന്നാൽ സാവധാനം വേഗതയാർജ്ജിച്ചിട്ട് ആ സ്പീഡ് മൈന്റൈൻ ചെയ്തുപോയാൽ നല്ല മൈലേജ് കിട്ടും. എപ്പോഴും ആക്സിലറേറ്റർ പ്രസ്സ് ചെയ്യുകയും എടുക്കുകയും ചെയ്താൽ 15 കി.മീ യിലേക്ക് താഴും. എന്നാൽ 60-70ൽ സ്ഥിരമായി പോകാൻ സാധിച്ചാൽ നല്ല മൈലേജ് കിട്ടും. അകത്ത് സാമാന്യം സ്ഥലസൗകര്യമുണ്ട്. ഡിക്കി ഇതുപോലെയുള്ള വണ്ടിയിൽ ഇതിൽ കൂടുതൽ പ്രതീക്ഷിക്കരുത്. പിന്നെ വലിയ പെർഫോമൻസ് എന്നു പറയുന്നതിലും കൊടുക്കുന്ന കാശിനുള്ള വണ്ടിയുണ്ട്. മര്യാദയ്ക്ക് ഓടിക്കുന്നവർക്കുള്ള വണ്ടിയാണ്. എന്റെ വണ്ടി ഇതുതന്നെയാണ്. 50000 കി മീ ഓടി. എനിക്ക് നല്ല സാഹചര്യങ്ങളിൽ 20 ചിലപ്പോൾ അതിലും കൂടുതൽ കിട്ടുന്നുണ്ട്. ഓരോ വണ്ടികൾ ഓടിക്കുന്നതിന് ഓരോ സ്റ്റൈൽ ഉണ്ട്. സ്വിഫ്റ്റ് ഓടിക്കുമ്പോലെ ഇതോടിച്ചാൽ ശരിയാകില്ല.
Thank you for the feedback.. ❤❤
m having swift 😎 vdi 😎😎
എന്റെയും മാരുതി സെലേറിയോ ZXI ആണ്..2015 ജൂണിൽ വാങ്ങിയത് ആണ്...manual . ഇതുവരെയും ഒരു പ്രശ്നവുമില്ല..19-20 മൈലേജ് കിട്ടുന്നുണ്ട്. ഒരു നല്ല ഫാമിലി കാർ തന്നെ ആണിത്. ലോങ്ങ് ട്രിപ്സ് ഒക്കെ പോയിട്ടുണ്ട്...വളരെ comfortable and reliable aanu.
@@haridasmk8483 Thanks for your feedback!
സെക്കന്റ് ഹാൻഡ് സെലേറിയോ ഓട്ടോമാറ്റിക് എടുക്കാൻ താല്പര്യം ഉണ്ട്. എന്താണ് ശ്രെദ്ധിക്കേണ്ടത്
This car is fortunate to have a care taker like you. Well maintained and thank you for the truthfulness.
❤❤❤🙏🏻
ഞാൻ സെലേറിയോ AMT 5വർഷമായി ഉപയോഗിക്കുന്നു. ഇത് 50000 kilometer ഓടി . ഇത് വരെ ഒരു complaint വന്നിട്ടില്ല , നല്ലൊരു budget വാഹനം തന്നെയാണ് , കിടിലം ഫെർഫോമൻസ് തന്നെയാണ് ഈ വാഹനം
❤️❤️👍🏻
മൈലേജ് എത്ര കിട്ടുന്നു ഉണ്ട് bro
@@shamsumuhammad4432 ഇപ്പോഴും 16, 20 കിട്ടുന്നുണ്ട് ❤️❤️
I too use celerio amt since 2016. Now crossed 54000km. I changed break pad at 50000km.
Major issue I faced is ac condensed water leakage inside cabin. It took around 3 time repair by Indus motors to rectify the issue.
Next issue is also with AC. No cooling while driving uphill, otherwise good cooling. Battery replaced once.
Most importantly, the engine produces enough torque and power, good to drive. But major problems in sudden breaking, car will skid or turn around for 100% sure. Anyone tried breaking ar high speeds ??
യെസ്..
Celerio pwoliyan... Wagon r vach nokkiyal celerio an performance and stability
Yes.. Celerio is good..
YES
അതിൽ അപ്പപ്പോൾ കിട്ടുന്ന mileage കാണിക്കുമല്ലോ....5th gear ഇൽ 49 km/hour സ്പീഡിൽ ഓടിച്ചാൽ കിട്ടും....mileage....
പിന്നെ ac mileage കുറക്കും....
താങ്കൾ gear മാന്വൽ ഉപയോഗിക്കുമ്പോൾ raise ആക്കുന്നുണ്ടാകും.....അതാകും mileage കുറയുന്നത്...ഓട്ടോമാറ്റിക് ഗിയറിൽ അധികം റൈസ് ചെയ്യാതെ ഓടിച്ചാൽ mileage കിട്ടും...
കാരണം എന്റെ വീട്ടിലുള്ള സെലേറിയോ amt ആണ്...അച്ഛൻ ഓടിക്കുമ്പോൾ 16 ഞാൻ ഓടിക്കുമ്പോൾ 19 തൊട്ടു 20 വരെ കിട്ടും....
ശ്രമിച്ചു നോക്കൂ....കിട്ടും...
താങ്കൾക്ക് mileage ഒരു പ്രശ്നമല്ലെന്നു സംസാരത്തിൽ നിന്നു തോന്നുന്നു....
ഞാൻ ac ഓഫ് ആക്കിയിരുന്നെങ്കിൽ കമ്പനി വാഗ്ദാനം ചെയ്യുന്ന 23 തന്നെ കിട്ടിയേനെ....
മാന്വൽ ആണ് ഉപയോഗിക്കുന്നത് എങ്കിൽ 10km/hr 2nd gear ആക്കണം....
20km/hr 3rd ഗിയര് ആക്കണം...
30km/hr 4th ഗിയര് ആക്കണം...
40km/hr 5th ഗിയര് ആക്കണം...
49km/hr ഓടിക്കണം...5th ഗിയർ ഇൽ....
ചുരുക്കത്തിൽ റൈസ് ആക്കാതെ ഗിയര് മാറ്റണം... സെലേറിയോ കൃത്യം സ്പീഡ് ആയാൽ മാത്രമേ ഉയർന്ന ഗിയര് മാറ്റാൻ പറ്റൂ...ഏറ്റവും മിനിമം സ്പീഡ് അടുത്ത ഗിയറിൽ ആക്കുക....റൈസ് ആക്കാതെ ഗിയര് മാറ്റുക....മുകളിൽ പറഞ്ഞതു ഏകദേശ സ്പീഡ് ആണ്.....ചെറിയ വ്യത്യാസം കാണാം....
Sudden brake ഒഴിവാക്കണം....അത്രയും നേരം പെട്രോൾ കത്തിച്ചു എത്തിയ സ്പീഡ് ആണ് ഒരു ബ്രേക്കിംഗ് ചെയ്യുമ്പോൾ നഷ്ടമാകുന്നത്....പിന്നെയും accelerate ചെയ്യാൻ പഴയ സ്പീഡ് എത്തിക്കാൻ പെട്രോൾ കത്തിക്കണം....waste of petrol....
.accelerator കാൽ എടുത്താൽ തന്നെ സ്പീഡ് പെട്ടെന്ന് കുറയും ...കുറച്ചു ദൂരം അങ്ങനെ താനേ സ്പീഡ് കുറയും brake ചവിട്ടാതെ തന്നെ....നിന്നില്ലെങ്കിൽ വേഗത കുറയുമ്പോൾ brake ചവിട്ടുക....brake ചവിട്ടാതെ തന്നെ വണ്ടി ഒരുവിധം സ്ലോ ആക്കാൻ പറ്റും ...
പിന്നെ ടയർ ഇൽ കാറ്റ് 37 psi( 32 psi recommended+5 psi for compensation for air expansion with running heat of tyre)
കൃത്യമായി വയ്ക്കുക ആഴ്ചയിൽ ഒരിക്കൽ tyre pressure ചെക്ക് ചെയ്യുക....
Tachometer ഉണ്ടല്ലോ ...അതിൽ 1500 rpm 1.5 യിൽ മുകളിൽ rpm പോകാതെ നോക്കുക....ചിലപ്പോൾ ഗിയര് മാറാൻ 2000 rpm വേണ്ടിവരും....അത്ര rpm മാത്രം കൂട്ടി മുകളിലെ ഗിയര് മാറ്റുക...
ഇതു ഒരു commuter വാഹനം ഫാമിലി കാര് ആണ്....performance drivers car അല്ല എന്ന് തോന്നുന്നു...
ഓൾ ദി best
Thank you for your comment..
Excellent video and review. I am using 2017 September model and getting 18km. The service of the vehicle is carried out in Sarathy auto cars , Thiruvananthapuram.They are very sincere.
Thank you chetta for your loving comment..❤️❤️❤️
കലക്കി.ഞാൻ ഉപയോഗിക്കുന്നുണ്ട്. 2018 model .കമ്പനി പറയുന്നത് Amt 23.1 ആണ്. ഹൈവേ റോഡിൽ 19- 20 വരെ ലഭിക്കാം. Super. എൻ്റെ സുഹൃത്ത് പുതിയ celerio വാങ്ങിക്കുവാൻ പോവുന്നു.
Great..!
I have been using a Celerio AMT since 2014. Last week I drove with my family to Bangalore (3 adults). The car averaged 21.9 kmpl.
Now my car has completed 60000 km. Original brake pads, I normally use engine brake....
Under warranty, they once changed the clutch due to a shudder issue @7000 km.
Last year, the AC cooling coil had to be replaced...
The car certainly gives good fuel efficiency especially on long trips.....
Yes, I am 62 years old and my driving style is smoother... We did Trivandrum to Bangalore in about 12 running hours....
My car has no airbags or ABS.
Original JK tyres were bad. I replaced at 35000 km with Bridgestone and Yokohama...
Till the age of 56 I drove manual cars... I didn't find any problem switching to AMT. I get almost the same performance in Auto mode...
Thank you soo much sir for your honest feedback..
Mr. koshie sir, Lord will protect you than air bags and ABS... 🙏🏼
അതെ , ഗംഭീരൻ അനുഭവം . ഞാൻ 2016 മോഡൽ കഴിഞ്ഞ രണ്ട് വർഷമായി ഉപയോഗിക്കുന്നു . ഒട്ടും ക്ഷീണം തോന്നാത്ത വാഹനം . ലോങ്ങ് ഡ്രൈവ് ന് പക്കാ . കേരളം മൊത്തവും തമിഴ്നാട് കർണാടക ഭാഗങ്ങളും ഒക്കെ ഇത് ride ചെയ്തു പോയി . സൊ ഹാപ്പി . വയനാട് ആയതിനാൽ ചുരം കയറ്റവും ഇറക്കവും നമ്മൾക്ക് നിർബന്ധമാണ് . ഒട്ടും നിരാശപ്പെടുത്തിയില്ല ഇക്കാര്യത്തിലും . മൈലേജ് ഗിയർ ഉള്ളതിനെ വച്ച് നോക്കുമ്പോ കഷ്ടി ഒരു കുറവുണ്ട് . 2016 മോഡലിന് എനിക്ക് ഇന്നലെ വരെ 17.50 km per ലിറ്റർ കിട്ടുന്നുണ്ട് . കമ്പനി പറയുന്നതിൽ കുറവ് ആണ് . ഞാൻ വലിയ സ്പീഡ് കാരനും അല്ല എന്നതാവും കാരണം ?! ഒട്ടും ക്ഷീണം തോന്നാത്ത , സിറ്റ് ബാക് relax സ്റ്റൈൽ ൽ ഒട്ടും effort ഇല്ലാതെ ഓടിക്കാവുന്ന വാഹനം ❤❤
എനിക്ക് ലോങ്ങ് ഓടിക്കുമ്പോൾ 21 വരെ കിട്ടുന്നുണ്ട്, steady അക്‌സെലിറേഷൻ ആക്കിയാൽ മൈലേജ് കൂടും, ഓടിച്ചു ഓടിച്ചു ശീലം ആകണം... ടൗണിൽ 12-13 വരെ കിട്ടുന്നുള്ളു നല്ല ട്രാഫിക്കിൽ..
TYRE MILEAGE kuravaanu ...vere oru complaintum parayaanilla ..kidu vandi
എനിക്ക് 55000 കിട്ടി...
Celerio company fitted cng undo undenkil mileage ethra kittum
മച്ചാനെ അടിപൊളി കിടു review ഒന്നും പറയാനില്ല , കിടിലൻ ഡീറ്റൈലിംഗ് സൂപ്പർ സൂപ്പർ, അല്ലേലും പലയിടത്തും സർവീസ് ഒരു പ്രശ്നമാണ് 👏👏👏👏👍👍👍👍👍.
Keep going മച്ചാനെ
Love From Content Creators Of kerala
( CCOK) ♥️♥️♥️♥️♥️♥️♥️♥️♥️♥️
Shankarjii❤❤❤❤❤❤ Katta love from CCOK 😍😍😍
@@Robmyshow 😀👍
😃😃😃😃😃
did anyone faced AMT motor complaints after 40k-50k km.? pls help
യെസ്.. At 70000 km
@@Robmyshow chetta is that a major problem.? how much will it costs to replace that.?
@@JAI_NJ AMT module failed, gear shifts were not happening, had to replace the module.. It costed around 17k to replace an electronic board.
@@JAI_NJ chettan vandi edutho?vandi enghane ond
@@RobmyshowI thought of buying second hand Celerio AMT because of budget but most vehicles have crossed 50,000 km and by then too many issues will start. So planning to take second hand K10 3-5 years old. Not much choices because of budget
Enikk 19 milage und....keep foot in axilerator smoothly and always monitor the changes in the average km/ L and keep it 30km/L longly in driving
Manua zxi aanu not automatic
Thanks for the feed back.!
I think the good driver visibility is another factor peoples like most about Celerio especially women.
I wish if Suzuki introduce 1.2L engine option and quality interiors. If so, Celerio would have posed serious threat to i10 and its own Swift in sales figures.
Thanks for watching and commenting🥰🥰🥰🥰What you said is exactly right.. if some changes are made, Celerio is a awsome machine..
താങ്ക്സ് ബ്രോ,
എന്റെ വണ്ടിയും സെയിം ആണ്... 2016ലാസ്റ്റ്.... സെലീറിയോ vxi ഓട്ടോ ഷിഫ്റ്റ്... താങ്ക്സ് for റിവ്യൂ..
😍😍😍😍😍😍
2016 vxi സെലോറിയോ 62000 കിലോമീറ്റർ 3 rd ഓണർ, എത്ര രൂപക്ക് വാങ്ങിക്കാം ചേട്ടാ
വണ്ടി കണ്ടാൽ അല്ലെ പറയാൻ ഒക്കു 🥲
Edutho???? Vandi
Hi sir yenikk oru celerio venam same model automatic venam can you reply please
Sorry... We don't have second sales..
ചേട്ട 2015 model celerio amt ഞാൻ ഓടിക്കുന്നു 20 മൈലേജ് കിട്ടുന്നുണ്ട് ഒരുപാട് ഇഷ്ടമുള്ള ഒരു വാഹനമാണ് ദൂരയാത്രകൾക്ക് ഞങ്ങൾ ഉപയോഗിക്കുന്നത് celerio ആണ്
😍😍😍😍Thank you for your feedback ❤❤
വളരെ ലളിതമായി പരിചയപ്പെടുത്തി
Shabeer Broo.. ❤❤❤❤❤ Love from CCOK family 😍😍😍
@@Robmyshow 😍
😍😍
നാല് വർഷമായി ഞാൻ ഉപയോഗിക്കുന്ന വാഹനമാണ് സെലേറിയോ...
നല്ല വാഹനം അത്യാവശ്യത്തിന് മൈലേജ് ഒരു ചെറിയ കുടുംബത്തിന് ഉപയോഗിക്കാൻ പറ്റിയ വാഹനം
Athe.. ❤❤❤
Milege ethra und...
Can you please suggest best Automatic hatchback (affordable) cars for middle class family... am confused with Santro, Maruthi Celerio, Datsun Redi go..
Also please mention best AMT cars with low maintenance cost...
Maruthi Celerio, Wagon R are best in class with low maintenance. Datsun Redi Go has more milage and its economic too.. I prefer Maruti among Santro and Datsun.. Tata Tiago has AMT version..please have a ride.. Equipped with more safety.
@@Robmyshow thank you for your prompt response..
I would try for Maruthi celerio... Maruthi ignis is still there in market with AMT?thank you
@@AjeshJPNair yes.. Maruthi Ignis is also available with AMT.. Ignis is more safer than Celerio by GNCAP ratings..
@@Robmyshow price is higher for ignis AMT? I was planning to buy Santro Amt, as I have very limited space for parking in my home, so these two are also same size like santro?
@@AjeshJPNair ignis, celerio and Santro comes almost in same size.. Price is also comparable..
Good review 👍
❤❤❤
Chettayiii❤️❤️❤️❤️❤️
Broo.. Love from CCOK ❤❤❤❤❤❤
Kl prank ❤️
Bro njan oru celerio zxi amt vangan plan cheyyunnu 20000 km 2016 last single owner no replacement alloy extra cheydhitund final rate 4.1 ane parayunnadh oru opinion parayamo please
Kurachu koode kurayakkan para...
Mazha peyyumbo carinte purathu veezhunna mazhathullikal ??????
🤔🤔🤔
Nice.... review.... keep... going.... 👍👍👍👍👍
Thank you soo much.. Susbscribe Cheyyane ❤❤❤❤
Bro 2014 celerio manual ethra km millege kittum
Long pokumbo 21 vare kanikkundu ee 2016 automatic vandikk
Chetta maruthy matram aano papadam hyundai i10inu 2 star aanu crash test ratingil
👍👍
Bro e automatic celerio turbo varrunda pls reply
ഇല്ലല്ലോ
@@Robmyshow ok
@@Robmyshow njan athyam vicharich turbo indyyrimkum enn
@@EmmanuelDude-u4c ilallo
2016 സെലേറിയോ vxi ക്ക് എയർബാഗോ എബീഎസ്സോ ഇല്ല.
Undallo
By comparing celerio to grand i10,which is good
Grand i10
Milage display reset cheyth Nikku..enteth 2018 model anu adyam 14 anu displayil kanichirunnath. Km/l console il reset cheyth ipo 24kml/l kanikkunnund. oppo 16000 km ayi
Dispaly de alla... full tank aanu adikkaru.. reserve to reserve aanu nokkunne.. ennittum ithrem oke kittunullu..
@@Robmyshow full tank to full tank long drivile Kittu.Nammude road condition vach ath accurate kittan padani.oro trippinu ulla milege nokkan pattille
Njan full tankil long anu odikunnathu..Tvm to Ktym to Tdpzha.. oru full round.. ella masavum..
Celerio❤️😍😍😘
Eniku Celerio il 23 milege kittitundu bro
Ahaa.. Eniku kittunilla Bro.. Engane Odichu nokkiyittum 😢😢😢😢
Yes.. Nammude AMT aanu ketto..
Nangaludethum AMT aanu
@@jtfgamer4317 same pinch... Pwoli vandiyalle Broo. Manual shift ittu pwolikkam.. 😍😍
@@Robmyshow bro adipoli vandi aanu😍😍❤️😘😘✨
Nangal Nexon edukkaanu😭😭
Dowry choidichu vaangi annu parayu chetta.
Never.. njan 5 paisa mediakthe aanu kettiye.. ithu wife nte peril ulla vandiyaanu
Robin. When I drove from Banglore to Kollam , I got a mileage of 20 -21. After my 3rd service milege drops to 16-17.what is the reason?Any advice to increase it. What is the recommended mileage for city drive?
Hello sir..its all about our driving.. For long distances there are no shifts, braking etc, but in city there are more breakings, stops, acclerations etc; so if we can manage our driving skills we can improve.. i get 14.7 in city.
is this vehicle give good driving comfort and good suspension when u come from banglure to kolllam? @vishnu b sankar
@@kiranc3031 Yes first of all
The road from Bangalore till coimbatore is 6 lane and well maintained.
Comfort is good.
I am satisfied with the performance.
Well said it and awesome performance
Thank you soo much sir..
Manual gear upayogichal eye car odikkan athyavasyam nalla feel kittum. Manual gearing use cheythal pinne auto gear use cheyyan thonnilla. Pinne built quality is poor and poor.
Manual odichal automatic use cheyyan thonnilla enna aara paranje? Manual shift undu AMT yil.. athu use cheythu padichal pinne nammal manual cars odikkan thonnilla..
നന്നായി അവതരിപ്പിക്കുന്നുണ്ട്. 👍👍gd
Thank You Ajmi ❤❤❤❤ Love from CCOK
3rd സർവീസ് കഴിഞ്ഞപ്പോൾ എനിക്ക് 20 km മൈലേജ് കിട്ടുന്നുണ്ട്. മെയിൻ കാര്യം ആക്‌സിലേറ്റർ അധികം ചവിട്ടരുത്. Just try it
Oke.. 👌 I'll try it.. 😍
Bro 2017 vxi amt used celario vangananu price normal rate etrayanu
3 laks oke chodikkum
Hi sir,
എനിക്ക് celerio വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. ലേഡീസ് പറ്റിയ വണ്ടി ആണോ? ബാക്ക് സീറ്റ് കംഫർട് ആണോ? ലോങ്ങ് യാത്രയിൽ . അതുപോലെ ബാക്ക് സീറ്റിൽ ജർക്കിങ് കൂടുതൽ ഉണ്ടോ? എനിക്ക് മോനെ കൊണ്ടുപോകുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് വരുമോ എന്നു അറിയാനായിരുന്നു 😊 മോന് 13വയസ്സ് ആണ് അവൻ വീൽചെയറിൽ ആണ് അതാ ചോദിച്ചേ. കൂടുതലും ഞാൻ തന്നെയാ കാർ യൂസ് ചെയ്യുന്നേ. Ekm ആണ് സ്ഥലം.ഒരു കസിന്റെ കാറിൽ കോഴിക്കോട് പോയപ്പോൾ ബാക്ക് സീറ്റ് കംഫർട് അല്ലായിരുന്നു . അതു കൊണ്ടു സീറ്റ് കംഫർട് ആണ് മെയിൻ ആയിട്ടു നോക്കുന്നെ. ഹൈറ്റ് അത്യാവശ്യം ഉണ്ടോ? മോനെ എടുക്കാനും ഇരുത്തനും ഒക്കെ എളുപ്പം ഉണ്ടോ? Dikkiyil ഇലക്ട്രിക് വീൽചെയർ വെക്കാൻ പറ്റുമോ? Pls replay sir🙏 ഞങ്ങൾ spresso/ celerio ആണ് നോക്കുന്നെ spresso model കണ്ടിട്ട് താല്പര്യം ഇല്ല അതാ ചോദിച്ചേ 😊
കസിന്റെ കാർ celerio അല്ലായിരുന്നു maruthide vere car ayirunnu
സെലിറിയോ നല്ല ഒരു ഓപ്ഷൻ ആണ്... നല്ല comfortable വണ്ടി ആണ്.. ഈ ചെറിയ വണ്ടികളുടെ എല്ലാം പുറകിലെ സീറ്റ് അത്ര കംഫർട് ഉണ്ടെന്നു പറയാൻ പറ്റില്ല.. കുറച്ച് കൂടേ വലിയ വണ്ടി ആണെങ്കിൽ നന്നായിരുന്നു.. Wagaon R ഒന്ന് നോക്കാൻ മേലായിരുന്നോ..? കുറച്ചൂടെ സ്പേസ് കിട്ടും... എന്തായാലും ടെസ്റ്റ് ഡ്രൈവ് എടുത്തതിനു ശേഷം വാങ്ങുന്നത് ആണ് നല്ലത്.. വണ്ടി വീട്ടിൽ തരുമല്ലോ... എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ 7034335000 ഇൽ വിളിച്ചാൽ മതി കേട്ടോ..
ഹുണ്ടായി i20 നോക്കൂ
Tiago AMT or Celerio AMT ???Which is better???
Go for Tiago AMT...
Tiago ആണെങ്കിൽ ജീവൻ guarranty അത് തന്നെ എടുത്തോ ബ്രോ
Performance 👎
milage👎
Safety🔥
@@kcefx Tiago de Karyam aanoo ?
@@kcefx Which one???Tiago?
2016 celerio vxi ൽ 2 airbag and abs
Undallo... Ente vandiyil undu..
**ലെ അമ്മായച്ചൻ :: അലമാര വാങ്ങി കൊടുത്താൽ മതിയായിരുന്നു..*
😂😂😂😂
സത്യം പറഞ്ഞാൽ വിശ്വസിക്കാൻ ആരും ഇല്ലേ ഇവിടെ..🤣🤣🤣🤣🤣
@@Robmyshow
*തമാശ പറയുന്നതാണ് ബ്രോ.. എന്തെങ്കിലുമൊക്കെ കമൻറ്റിടണ്ടെ.. ആരും ഒന്നും വെച്ച് പറയുന്നതല്ല.. അല്പം നർമ്മം കലർത്തി എല്ലാവരും ഓരോന്ന് പറയുന്നു അത്രേ ഉള്ളൂ..*
✌😉✌😉✌😉
ഞാനും തമാശ പറഞ്ഞതാ ബ്രോ.. എന്തായാലും കമന്റ് വായിച്ചു ചിരിക്കാൻ പറ്റി.. സന്തോഷം..❤️❤️❤️❤️
Ente vandikum 16 aanu milege, same model celerio 2015 , but vandi super aanu
Yes.. Kidilan vandiyanu.. AMT Bhayankara easy drive aanu.. ❤❤❤
@@Robmyshow amt is very lagged gearbox ,even though it is cheap and reliable
Ethel lpg kettan pattumo. Allel cng
Yes.. pattum.. But companies recommed cheyunilla.
Door handle body colour paint adicho chetta, kanan super ayirikum
Yes..adikanam.. Njan Vandiyil Onnum cheythit Illa.. Seat cover polum.. Natural aayit Kondu nadakkuaaa.. Thanks for commenting ❤❤❤❤
Ishtaaaayi chetta,,,,😍😍😍.....!!!!
istayille?
Accelerator Full Press ചെയ്ത് ഓടിക്കരുത്. ഓടിക്കുമ്പോൾ engine Smoothness Keep ചെയ്താൽ mileage കൂടുതൽ കിട്ടും.
But, eniku onnum samayam kittunilla, so chavittu vidum.. 60-80 aanu kanakku, athil thazhe izaychu odikkarilla.. pattukayum illa..
bro ethramatte RPM il anu gear shift cheyyunnatu????
krithyam nokkiyittt oke aanu maarunnathu..
AC on cheydaall...... engine down aavunnu.....ith maaruti yude cheriya vaahanangallude oru pooraaymayaann
yes... power kurayaum
Good review... :)
Thank you soo much..!
nice review
Glad you enjoyed it
16 for a petrol car is more than enough milage!
10-15 kmpl is average milage of a petrol car.
Oke👍
Price details,
starting from 5.25 lakhs to 7 Lakhs Ex showroom
Thanku sir for full detail ❤️
Welcome Bro. my name is Robince, sir ennonnum vilikkaruthu ketto. 🥰🥰
@@Robmyshow nan new car edukkan nokunnund
Celerio thanne annoo?
AMT manual mode il drive cheythalum 17 kms mileage mathrame kittukayullo?
Eniku athre kittiyullu Broo.. may be my driving style kondayirikum...
Manual petrolin enikk 21km mileage kitti
ശരിയാണ് 16 കി.. മാത്രമാണ്. മണിക്കൂറിൽ ഞാൻ 2020-ൽ മാർച്ച് 20 ലാണ് ഞാൻ എട്ത്തത്.നല്ലതാണ് കുഴപ്പമില്ല.
നല്ല വണ്ടിയാണ് സർ, കൂടുതൽ മൈലേജ് കിട്ടും, നന്നായിട്ട് ഓടിക്കാൻ പഠിച്ചാൽ മതി.. ഞാൻ വേഗത്തിൽ ഓടിക്കുന്നത് കൊണ്ടാണ് മൈലേജ് കുറയുന്നത്. അക്റക്ലറേഷൻ കൊടുക്കുമ്പോൾ മെല്ലെ കൊടുത്താൽ നല്ല മൈലേജ് കിട്ടും.. ആശംസകൾ പുതിയ വാഹനത്തിനു.
I'm planning to buy a used Celerio vxi AMT 2016. 45k km. Single owner. What do you think is the best price I can get? They're saying last price as 3.75lac.
Hi Broo, Enteyum same aanu.. 2016. IDV value ekadesham 3 lakshs aanu, so you can buy it for 3.50 lks maximum.. Convince them.. Pinne corona situation il seconds nu bhanayakra vilayanu.. 3.25 nu oke negotiate cheyamarunnu corona illarunnel... Ipo vandikal kittanilla Enna kelkunne..
What are the safety features available for 2016 VXi AMT
@@goodvibes8964 2 airbags, ABS, front ventilated disc breaks.. Seat belts..
Thankyou
@@goodvibes8964 welcome Broo.. ❤❤
Super review bro...👍👍😍😍
Thank you Broo ❤❤❤❤
enthoru valichu neetalanu bro.
സത്യം പറയാലൊ
നല്ല രസമുള്ള ഒരു സംസാരരീതി... എനിക്കിഷ്ടപെട്ടു '...
വീണ്ടും വി ഡിയോ ചെയ്യണം...
പക്ഷേ കാറിൻ്റെ ഫുൾ...ഹിസ്റ്ററ്റി പറയേണ്ടിയിരുന്നില്ല.... ഗിഫ്റ്റ് കിട്ടിയ കാർ അതായത് ഇതിന് ഞങ്ങളെ നാട്ടിൽ സ്ത്രീധന കാർ എനാണ് അറിയപെടുന്നത്...
ഇത് കണ്ടപ്പോൾ പണ്ട് ഞാൻ കേട്ട ഒര് പ്രസംഘം ഓർമ്മ വന്നു.... ( ചില സാധനം ചെലവാകാൻ കൂടെ ഗിഫ്റ്റ് കൂടെ കൊടുക്കേണ്ടതായി വരും... എന്നാൽ നമുക്കിഷ്ട്ടപെട്ടത് നാം എത്രകാശ് വേണങ്കിലും അങ്ങോട്ട് കൊടുത്ത് അത് സ്വന്തമാക്കും.... ഇത് പ്രാസംഗികൻ്റെ കാഴ്ചപാടാണ്...
(സ്ത്രീയും പുരുഷനും മനുഷ്യരാണ്.... തുല്യ അവകാശം.. പുരുഷന് സുഖിക്കാൻ കാശ് മുടക്കി സ്ത്രീയെ നേടണം... അല്ലാതെ.... ഒര്മാതിരി....)
ഒരുപാട് സന്തോഷം ബ്രോ, വീഡിയോ കണ്ടതിനു നന്ദി. ഞാനും എന്റെ ഭാര്യയും, ഏഴു വർഷത്തോളം സ്നേഹിച്ചിട്ട് ആണ് കല്യാണം കഴിച്ചത്, എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ അചീവ്മെന്റുകളിൽ ഒന്നാണ്, ഞങ്ങളുടെ വിവാഹം. ഒരു രൂപ സ്ത്രീ ധനം വാങ്ങാതെ ആണ് കല്യാണം കഴിച്ചത്, എനിക്ക് ധനത്തെക്കാളും വലിയത് എന്റെ ഭാര്യാ ആണ്, അവളാണ് ധനം.. പിന്നെ എന്റെ അദ്വാനം കൊണ്ട് വാങ്ങാത്ത ഒന്നായതു കൊണ്ടാണ് ഗിഫ്റ് എന് പറഞ്ഞത്, കാരണം എന്റെ വാഹനം, എന്റെ വാഹനം എന്ന് വിഡിയോയിൽ പറഞ്ഞാൽ എന്നെ അറിവായുന്നവർ പറയും ഞാൻ കള്ളം പറഞ്ഞതാണെന്ന്.. അതിനു താൽപര്യയം ഇല്ല.. ഞാൻ ഒരു തുറന്ന പുസ്‌തകം ആണ്.. ഇപ്പോൾ മനസിലായി കാണുമെന്നു വിചാരിക്കുന്നു..
@@Robmyshow തെറ്റിദ്ധരിച്ച് വേധനിപ്പിച്ചതിൽ വിഷമമുണ്ട്... ഞാനും ഒര് ഓപ്പൺ ബുക്കാ...
കമൻ്റെഴുതി 4 തെറി കേട്ടില്ലങ്കിൽ ഉറക്കം വരില്ല....
പിന്നെ എനിക്ക് 3 പെൺമക്കളുണ്ട് സ്ത്രീധനം എന്ന് കേട്ടാ
എനിക് കലിപ്പാ....
ഞാൻ സ്വർണം കൊടുത്ത്താ കെട്ടിയത്.
എൻ്റെ മൂത്ത മോൾക്കും അവൻ സ്വർണ്ണം കൊടുത്ത് കെട്ടി (18 ദിവസമായി) സ്ത്രീധനം ചോദിച്ചു ഒരുത്തൻ വന്നിരുന്നു..... നിയമാവലിയിലെ സെക്ഷൻ നമ്പർ പറഞ്ഞു കൊടുത്തു.
പോയ വഴി പുല്ലും മണ്ണും ഭാക്കിയില്ല... തെണ്ടി പരിശകൾ...
ഇത് നല്ല ഒരു സുഹൃത്ത് ബന്ധത്തിന് തുടക്കമാവട്ടെ.. വിവരവും വിദ്യാഭാസവും ഉള്ളവർ വരും മക്കളെ വിവാഹം കഴിക്കാൻ, സ്ത്രീധനം വാങ്ങാതെ കെട്ടുന്ന എത്രയോ ചെറുപ്പക്കാർ ഉണ്ട് നാട്ടിൽ, പക്ഷെ കണ്ടെത്താൻ സമയം എടുക്കും.. മക്കളുടെ വിവാഹം നന്നായിട്ട് നടക്കും.. ഒന്നും വിഷമിക്കണ്ട..
@@Robmyshow സുഹൃത്തിനെ എനിക്കിഷ്ടപെട്ടത് എന്നെ പോലെ ഒരു വായാടി ആണന്ന് തോന്നുന്നു '... നമുക്ക് മനസിൽ ശുദ്ധമായ ഹോർമോണെകാണൂ... നിഷകളങ്കരാവും തീർച്ച... അതു കൊണ്ട് തന്നെ
നിഷ്ളങ്കമായ വിവരണം,... എനിക് ഒരാൾ ദേഷ്യപെട്ടാലും സങ്കടപെട്ടാലും എനിക് ഒന്നും ഫീൽ ചെയ്യില്ല... പക്ഷേ സ്നേഹം പ്രഘടിപ്പിച്ചാൽ എനിക്ക് കണ്ണ് നിറയും..
അതു കൊണ്ട് തന്നെ
സുഹൃത്തിൻ്റെ സ്നേഹത്തിന് മുന്നിൽ എൻ്റെ ചങ്കിടറി.....
താങ്കളും നിങ്ങടെ (പിതാക്കൾ മാതാക്കൾ) സ്നേഹനിധിയായ ഭാര്യയും സന്താനങ്ങളും ഒരു പാട് കാലം സ്നേഹ സൗഭാഗ്യങ്ങളോടെ ജീവിക്കട്ടെ....
@@mohammedbasheer2133 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
*Excellent review 👌 Keep it up 👍👍👍*
Thank you Jithin Broo❤❤❤❤
മാനുവൽ ട്രാൻസ്മിഷനായാലും. പ്രോപ്പർ വേഗതയിലെത്തിയാലെ ഗിയർ മാറ്റാവും വണ്ടിക്കതാണ് നല്ലത്. തിയ്യറി അറിയുന്നവർ അതേ ചെയ്യൂ.പിന്നെ സാൻട്രോAMT ഒന്നോടിച്ച് നോക്കു ഡിലേ. താരതമ്യേന കുറവാണ്.സ്റ്റീറിംഗ് മാരുതിയുടെ താരതമ്യേന ടൈറ്റാണ് താനും സാൻട്രോവിൻ്റെ പെർഫോമൻ സൊന്നും ഇതിനില്ല
Proper RPM Aayale shift Aaku manual mode il aanenkilum..
ഇത്രേം വലിച്ചു നീട്ടാതെ പറയു
Thank you for watching..! ❤️❤️
enkum thonni... but still useful.
@@Nikhilcm999 Thank you ❤❤
അത് എനിക്കും തോന്നി..കുറച്ച് കൂടെ ക്രിപ്സ് ആകാമായിരുന്നു...എങ്കിൽ ഒന്നുകൂടെ നന്നായേനെ...മൊത്തത്തിൽ നന്നായിരുന്നു .
@@haridasmk8483 Thank you soo much..!
Coolant ,brake oil change എത്ര rs ആയി .എനിക്കും ഓട്ടോമാറ്റിക് ആണ്
Corona karanam Ivde triple lock down aayi, bills thannilla after service, Amount mathram vangi Vandi thannu.. Lockdown Maari bill kittyal udane Amount parayam Broo 😊😊
Warranty കഴിഞ്ഞാൽ പുറത്തുകൊടുത്താൽ മതി സർവീസ് ഓക്കേ നല്ലതായി ചെയ്യുന്ന workshop ഉണ്ട്
@@pathanamthittakaran81 Athanu plan.. nalla oru workshopil kodukanam after 70,000 KM
1.2 litre മാരുതി ന്യൂ waganor ഹൈവേ മൈലേജ് 18.5 കറക്റ്റ് കിട്ടുണ്ട്
Oke. Broo.. Njan ente experience share cheythathenne ullu .may be ente driving nte aakum... Celerio is a very good car.. ❤❤❤❤
@Faith and Facts Thank you for your feedback ❤❤
Vedioye pati parayuvanengil PERFORMANCE aanu main..
Athe.. Perforamance aanu main.. 😁
ഞാൻ celerio Manual gear use ചെയ്യുന്നുണ്ട് .എനിക്ക് mileage 20 Automatic nu Mileage കുറയുമെന്ന് കേട്ടിട്ടുണ്ട്
Yes,.eniku ee parayunna milage ullu.. Manual il 20 kittumenkil nallathalle..sherikkum athrem kittummo?
ഒരേ സ്പീഡ് മൈന്റൈൻ ചെയ്ത് ഓടിച്ചാൽ Mileage 20 ഒക്കെ കിട്ടും. Using for the past 4 years. സൈലെൻസർ മൗത്ത് റിംഗ് കംപ്ലയിന്റ് ആണ് വണ്ടികൾക്ക്.
ആക്സിലറേറ്റർ അമർത്തി ചവിട്ടാതെ ഓടിച്ചാൽ ഉറപ്പായും 20+ മൈലേജ് കിട്ടും
AMT ൽ ഇത്ര മൈലേജ് തരുന്നത് മാരുതി മാത്രം ആണ്
16 milage കിട്ടാൻ കാരണം താങ്കളുടെ വേഗത തന്നെയാണ്
ആക്സിലറേറ്ററിൽ പതിയെ കാൽ വച്ച് ഓടിച്ചാൽ ശരിയാകും
Try ചെയ്തു നോക്കൂ
Oke.. Angane oke odichit undu.. But epazhum anagne pattillallo..😊Ennalum onnude nokkam ale.
Dear Ur saying wrong this fuel injection not carburetor
@@manojkumar-eg5le me?
എന്റെ 2014 celerio ആണ്...20km മൈലേജ് കിട്ടും നല്ല റോഡ് ആണെങ്കിൽ... ആക്സിലേറ്റർ ഒരുപാട് അമർത്തി ചവിട്ടാതെ ഓടിച്ചാൽ മതി..
2015 WagonR cheyyamo😁 sambavam polichu.. love from CCOK ❤️
Ha ha ha... Cheyamallo.. Vandi thappi pokandalo.. Angot Vannekam.. 😍😍😍 Love from CCOK ❤❤❤
@@Robmyshow 🌿😁
Good Review 😍👍🏻
Thank you Broo.. Istapettal subscribe cheyyane ❤❤❤❤❤
Robmyshow am already your subscriber 😍😍
😍😍😍
Affordable and fast to drive this I think awesome review 143rd 👍🏻done my dearest brother 🥰🥰❣️❣️CCOK ❣️❣️
Thank you Chechi... ❤❤❤❤ love from CCOK in return ❤❤❤❤
❤️super angel ma 🤗
കുടുംബക്കാരുടെ കാര്യം പറയാതെ വണ്ടിയുടെ കാര്യം പറ അമ്മായിയപ്പൻ തന്നതാണോ അമ്മായിയമ്മ തന്നതാണോ ഈ കാര്യമൊക്കെ എന്തിനാ പറയുന്നേ
🙏🏻🙏🏻
I'm getting 15.6 in city & 22 in highways mostly solo
Good.. Thank you for your feedback 😍😍
Super video ...robin chetta
Thank you dear AjayBroo❤❤❤
Have u like sale you selario?
ente vandi vilkunno ennano?
സാർ അങ്ങയുടെ വീഡിയോ കാണാൻ ഒരുപാട് വൈകിപ്പോയി നല്ല ഉപകാരമുള്ള വീഡിയോ തന്നെ പക്ഷേ സാറ് സ്ത്രീധനം കിട്ടി എന്ന് പറയാൻ എന്താ പറയാൻ മടി
സ്ത്രീ തന്നേ അല്ലെ ധനം ബ്രോ..വൈഫ് ന്റെ അച്ചൻ വൈഫ് ന് സമ്മാനം ആയിട്ട് കൊടുത്തു.. ഇപ്പോഴും വണ്ടി വൈഫ് ന്റെ പേരിൽ ആണ്.. ഞാൻ ഒരു രൂപാ സ്ത്രീധനം എന്നാ പേരിൽ കൈപ്പറ്റിയിട്ട് ഇല്ല.. ഞാൻ 7 കൊല്ലം സ്നേഹിച്ചു കല്യാണം കഴിച്ചത് ആണ്.. അവൾക്കു കല്യാണത്തിന് കൊടുത്ത സ്വർണത്തിന്റെ കണക്കു പോലും എനിക്ക് അറിയില്ല🙏🏻 (എനിക്ക് സ്വന്തമായി കാർ ഇല്ലാരുന്നു, അവരുടെ മകളുടെ സൗകര്യത്തിന് അവൾക്കു കൊടുത്ത വണ്ടിയാണ് ഇത്)
@@Robmyshow 😄😄😄❤️❤️❤️
ചേട്ടാ സെലേറിയോ ഡീസൽ എത്ര മൈലേജ് കിട്ടും
Diesel irangunillalo ipo.. athoke discontinue cheythu..
Ammayiachante aduthu ninnu vandi vaangichatu sariyayilla ningalude wifinu ningalanu car vaangichu kodukendatu
Njan vangichillallo.. Wifenu koduthu Ennalle paranje.. Njan Chodichillaa. Avaru avarude molkku koduthu..
Beat petrol 2015 എത്ര രൂപ വരും പ്രീസ്
Ayyo... Ariyillallo😢
വെറുതെ പണിമേടിക്കരുത് maintenance cost spare parts ഓക്കേ ഭയങ്കര റേറ്റ് ആണ് ഒറിജിനൽ spare കിട്ടില്ല chevorlet ഇന്ത്യ വിട്ടു പോയി
ബീറ്റ് പെട്രോൾ നല്ല വണ്ടി ആണ് പാർട്സ് അവൈലബിൾ ആണ് കുറച്ചു വില കൂടുതൽ ഉണ്ട് എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ mechanic എന്ന ചാനെൽ ഉണ്ട് യൂട്യൂബിൽ കണ്ടു നോക്കു 2015 വില കുറച്ചു കിട്ടും 220000 മാക്സിമം
@@Robmyshow resale value പോയി spare റേറ്റ് കൂടുതൽ ആണ് സാധാരണ കാരന് താങ്ങാനാവില്ല
@@pathanamthittakaran81 Thank you for your feedback Brother 😍
Tnx❤
Welcome..
I am getting milage 18.9 to 19 for the past 6 months. A very good vehicle .
Thank you soo much for your feedback❤️❤️
Yes ....
Thanks for watching..❤️❤️❤️
Robin,. ഞാൻ ഒരു clerio AMT വാങ്ങി, ചില time gear shifting ഒരു lag വരുന്നു. Overtake cheyumbol... അതു എങ്ങനെ manage ചെയാം
Manual shifting padichal mathii.. athu use cheythu thudangiyal nammuk manual cars odiukunna pole odikkam... valare easy aayii..
30000km il service cost Ethra aayi?
Synthetic oil use cheitho?
Yes..syntentic oil aanu use cheythe.. ipo 50,000 km ayii ee vandi.. eniku thonnunathu 4500 rs range aanenu thonnunnu
Indus srvc kuzhapam.ila.. perfect ala
. Oru 90% ok aanu
Which is best..?
@@Robmyshow indus showroom le aalkar ok aanu.. bt service il kure trainees ne avr ityt und.. atha kuzhapam... Aryaatha pilleru cheythal nthelm oke dissatisfaction varum namak... Pine 5 star rating kodukkanam enu paranju vilichond irikkum.. athanu kuzhapam...🤣🤣... Pine frds oke paranja avrde mattu showroom karde servc vech nokmpo indus maruti kurchoody btr aanu...
@@abhijithkumbukkattu42 yes.. Njan popular and Indus aanu cheyunne.. Popular Tvm flop aanu, Baki Elladathum nallathanu.. Indus il Njan happy aanu.. 😃
@@Robmyshow yea.. indus srvc enik satisfied aanu...
🥰🥰
Enik celerio 27 mileage kittunund
Diesel aane
Thank you for your feedback.! ❤️❤️❤️❤️
How is celerio desel, enikku edukkana
@@praveenchanath4416 celerio Diesel undo ipol? Nirthiyalloo..
ruclips.net/video/jKHfqDZBREM/видео.html
@@praveenchanath4416 വണ്ടി സൂപ്പർ but sound mosham
സെലേറിയോ പൊളിയാ
Athee,... Kidu vandiyanu..
@@Robmyshow Celerio or santro..which one is good?
Entey kayyilulladhu 2019 celerio x amt anu adhum mileage 14
Thank you soo much for the feedback.. 🥰🥰🥰
Im having manual 2018 model.. nalla.performance.. nalla mileage.. buid quality kurchoody improve aakamayirunnu...
Athe parathi Enikum undu.. 😊😊😊
Kayattam kayarumo sir
Sure.. ella kayatttavum kayarum.. gear automated aanene ullu..baki 1000 CC vandi valikunna ella kayattavum kayarum
Most underrated maruthi,
Underrated ennoke vakkukalile ullu, budget Varumbo ellarum Maruti thanne vangum..😁😁😁
Wagonr Amt Kanikkunna Mileage 17-19.
❤️❤️
എന്ത് വില ഉണ്ട് വണ്ടിക്
5.40 ലക്ഷം ആരുന്നു അന്ന്
Driving smooth aayal milage kittum
50,000 km odichathalle.. Ellam try cheythu nokiyatha..
നിങ്ങൾ Manual Mode ഓടിക്കുമ്പോയാണോ നല്ല perfomence ആണ് എന്ന് പറയുന്നേ..?
അല്ലെങ്കിൽ Auto യിൽ ഓടിക്കുമ്പോഴാണോ..?
Please clarify..
Manual il odikumbol aanu eniku permoformance kooduthal kittunnathu..
Robmyshow enikkum angane thanne aanu..♥️🖤💚
@@nazimahammed7498 Thank you soo much.!
@@Robmyshow AMT vandi manual ലിൽ എപ്പോഴും ഓടിച്ചാൽ പണി വരുമെന്ന് പറയുന്നത് ശരിയാണോ ?
@@juvinaravind302 njan epozhum manual aanu use cheyynnathu.. RPM noki shift cheythal oru kuzhapavum illa
Enik mileage 23 oke kityt und highway without ac
😃😃Bhagayavan
@@Robmyshow ath njan mileage kittan vendy angane speed ctrl cheyth odichathanu kettoo... Oru 50kmph il ... Bt engne nokialm enik 5 aale oke vecht ac undelm oru 17 oke average kittaarund
@@abhijithkumbukkattu42 Anno.. Eniku maximum 16 aanu AMT il kittyirikunne..