ഉമ്മാന്റെ കോന്തലയിൽ നിന്ന് മോഷ്ടിച്ചു എന്ന് പറയരുത്,... മക്കൾക്ക് വേണ്ടി ആ ഉമ്മ കോന്തലയിൽ കരുതി വെച്ചത് ആ പൊന്നുമോൻ എടുത്തു എന്നു വേണം പറയാൻ... എന്റെ കോന്തലയിലെ പണം എടുത്താണ് മോൻ പോയതെന്ന് അറിഞ്ഞപ്പോൾ ആ നിമിഷം ഉമ്മ ഇരു കയ്യും നീട്ടി പ്രാർത്ഥിച്ചു... ആ പ്രാർത്ഥനയാണ് ആ മോനെ ഇന്ന് പോളണ്ട് മൂസക്ക എന്നാക്കി ഉയർത്തിയത്.❤
ഉമ്മൻ്റേതും ഉപ്പയുടെയും എടുത്തതിനു മോഷ്ടിച്ചു എന്ന് പറയുന്നത് ശരിയല്ല മക്കളുടേത് മാതാ പിതാക്കളുടെതും മാതാ പിതാക്കളുടെത് മക്കളുടേതും ആണ് അതിനാൽ എടുത്തു എന്ന് പറഞ്ഞാല്‍ മതി
ഒരു മനുഷ്യനെ വിദ്യാഭ്യാസം വേണമെന്ന് ഇല്ല ഇവിടെ എത്തണമെന്നും ഉണ്ടെങ്കിൽ പടച്ചതമ്പുരാൻ വിചാരിച്ചാൽ ആ മനുഷ്യനെ ഏതു നെറുകയിലും എത്തിക്കാൻ സാധിക്കും ഏതൊരു ബിസിനസിനും വിദ്യാഭ്യാസം ആവശ്യമില്ല തലയാണ് ആവശ്യം. തലയിൽ നമ്മൾക്ക് കിട്ടാവുന്ന ഒരു ബുദ്ധി അത് ദൈവം തരണം ബുദ്ധി കഴിവുകളും പടച്ചതമ്പുരാൻ തന്നിട്ടുണ്ടെങ്കിൽ അത് വിദ്യാഭ്യാസം ഒരു പ്രശ്നമേയല്ല അവൻ കണക്കാക്കിയാൽ ഈദ് ഉയരങ്ങളിലും എത്തും പക്ഷേ ഈ സാധനം ഉപയോഗിക്കുന്നത് അത്ര ഹലാലായ കാര്യമല്ല എന്നുള്ള കാര്യം പൊതുജനങ്ങൾക്ക് അറിഞ്ഞുകൂടാ എന്നുള്ളതാണ് എല്ലാവർക്കും സുഗന്ധദ്രവ്യത്തെപ്പറ്റി അതിന്റെ സുഗന്ധങ്ങൾ ആസ്വദിക്കുക എന്നു മാത്രമേയുള്ളൂ അതിൽ ഹലാൽ അല്ല ആ സാധനം എന്നുള്ളതാണ് അതിന്റെ വേറൊരു പ്രശ്നം ഉപയോഗിക്കുന്നവർ ഉപയോഗിക്കട്ടെ ഉപയോഗിക്കാത്തവർ ഉപയോഗിക്കേണ്ട അല്ലാഹുവിനെ പേടിച്ചിട്ട് അല്ലല്ലോ ഇന്ന് ജനങ്ങൾ ജീവിക്കുന്നത് അതുകൊണ്ട് പിന്നെ ആ കാര്യം ഒരു പ്രശ്നമല്ല പ്രശ്നം ഉള്ളവർ അത് ഉപയോഗിക്കുകയുമില്ല അതാണ് എന്റെ കാര്യം
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മിട്ടായി വാങ്ങാൻ സ്വന്തം വീട്ടിൽ നിന്ന് സിറ്റൗട്ടിൽ കൂട്ടി ഇട്ട അടക്കയിൽ നിന്ന് 2എണ്ണം എടുത്തപ്പോൾ അടക്ക വാങ്ങാതെ ഒരു കടക്കാരൻ എന്റെ ഉപ്പയെ അറിയിച്ചു പേടിച്ചു പോയി അന്ന് 1980 കാലം
മൂസയ്ക്കാകും മക്കൾക്കും പടച്ചവൻ ദീർഗായൂസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ … കച്ചവടത്തിനപ്പുറം മനുഷ്യരെ ചേർത്ത് പിടിക്കുന്ന ഉപ്പയും മക്കളും 🤩🤲🏻
കഞ്ചാവടിക്കാനും കള്ള് കുടിക്കാനും അല്ലല്ലോ അദ്ദേഹം ആ പൈസ എടുത്തത്. ആ മകനും കൂടി അർഹതപെട്ടത്തല്ലേ ആ പണം. ആ പൈസ കൊണ്ടല്ലേ ശതകോടീശ്വരൻ ആയതിന്റെ തുടക്കം. അന്ന് ഉമ്മയുടെ കൊന്തലയിൽ നിന്ന് എടുത്ത പൈസയുടെ എത്രയോ ഇരട്ടി ആ ഉമ്മാക്ക് മകൻ കൊടുത്തിട്ടുണ്ടാകും
എടോ റിപ്പോർട്ടറെ അയാൾ അയാളുടെ സ്വന്തം ഉമ്മയുടെ കൈയ്യിലെ പണമല്ലേ എടുത്തത് താനെന്താ അത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ? അയാൾക്ക് അവകാശപ്പെട്ട അയാളുടെ ഉമ്മയുടെ ക്യാഷ് അയാൾ എടുത്തു ഇനിയും എടുക്കും അതിനു തനിക്കെന്താ ? വെറുതെ മനുഷ്യനെ അപമാനിക്കരുത്
@@abdulazeez4137 എടോ റിപ്പോർട്ടറെ അയാൾ അയാളുടെ സ്വന്തം ഉമ്മയുടെ കൈയ്യിലെ പണമല്ലേ എടുത്തത് താനെന്താ അത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ? അയാൾക്ക് അവകാശപ്പെട്ട അയാളുടെ ഉമ്മയുടെ ക്യാഷ് അയാൾ എടുത്തു ഇനിയും എടുക്കും അതിനു തനിക്കെന്താ ? വെറുതെ മനുഷ്യനെ അപമാനിക്കരുത്

യുവ തലമുറക്ക് പ്രോചോധനമായ ഒരു വിഡീയോ കണ്ടപ്പോൾ ഒരു എനർജി boost barakkallaha അല്ലാഹുമ്മ la മാനിയ ലിമ അഹത്യത vala muhty ലിമ manhutha vala radda lima kalayitha vala muhaddila ലിമ akamtha vala yanfahu daljadd minkaljadd വിശുദ്ദ ഖുർഹാൻ (അള്ളാഹു ഉദ്ദേശിച്ചaal അത് തടുക്കാൻ ഒരു ശക്തിക്കും sandyamalla എല്ലാ ശക്തികൾ ഒന്നിച്ചു നിന്നാലും അള്ളാഹു undeshikkunnathina തടുക്കാൻ ആവില്ല അവൻ undeshikkunnsvark അവൻ നൽകുക തെന്ന ചെയ്യും പരിശ്രമം നമ്മൾ തുടങ്ങിയാൽ അള്ളാഹു അത് പൂർത്തീകരിക്കും അതാണ് പോളണ്ട് മൂസക്ക അൽഹംദുലില്ലാഹ്
9 വയസുകാരൻ ഉമ്മാൻ്റെ പൈസ മോഷ്ടിച്ചു....... എന്തൊരു intro ആണ് ഇത് മാതൃഭൂമി ഇത്. ഒരാളുടെ വിജയ കഥ അല്ലേ ഇത് അദ്ദേഹത്തിൻ്റെ അധ്വാനത്തിൻ്റെ കഥ നന്നായി പറയൂ....
@@latheefhameed1835മണം എങ്ങിനെ copy അടിക്കും? അറിയാൻ വേണ്ടി ആണ് ( സ്വന്തം ഉമ്മയുടെ cash അല്ലേ എടുത്തത്? നിന്റെ അമ്മയുടെ ആണെങ്കിൽ അതൊരു മോഷണം ആണെന്ന് പറയാം 😊😊😊
അദ്ദേഹത്തിന്റെ സ്വന്തം ഉമ്മയുടെ പൈസയാണ് അതും കുട്ടി യായിരിക്കുമ്പോൾ അത് ചെയ്യാത്തവർ ഉണ്ടാവില്ല ഇവിടെ മോഷ് ട്ടിച്ചു എന്ന് പറയുന്നത് താങ്കളെ പോലെ ഉള്ളവരെ സുഗിപ്പിക്കാനായിരിക്കും
മൂസ ഇക്കരക്ഷപ്പെട്ടത് കൊണ്ട് ഒരുപാട് കുടുംബങ്ങൾ രക്ഷപ്പെട്ടു..ഇതേ പോലെ ഒരുപാട് വ്യക്തികൾ ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻🙏🏻
Adeham aniparayu avan ani parayadado
ഏതൊരുത്തന്റേയും വിജയത്തിനും മുന്നിൽ ഒരു സ്ത്രീയുടെ കൈ ഉണ്ടാവും കൂടുതലും ഉമ്മയുടെ
എൻ്റെ മോൻ എവിടെ പോയലും അവന് ഒന്നും വരുത്തരുത് അവനെ വലിയവനാക്കണം എന്ന് ആ ഉമ്മ പ്രതി ച്ചിരിക്കും
Mysore durbar l ani joly koduthadi
മലപ്പുറം ജില്ലയിലെ എടയൂർ എന്ന കൊച്ചു ഗ്രാമത്തിൻ്റെ അഭിമാനമാണ് പി.വി. മൂസ ഹാജി
നമ്പ്രർ
ഞങ്ങളുടെ നാടിന്റെ അത്താണി ❤
ഉമ്മാന്റെ കോന്തലയിൽ നിന്ന് മോഷ്ടിച്ചു എന്ന് പറയരുത്,... മക്കൾക്ക് വേണ്ടി ആ ഉമ്മ കോന്തലയിൽ കരുതി വെച്ചത് ആ പൊന്നുമോൻ എടുത്തു എന്നു വേണം പറയാൻ... എന്റെ കോന്തലയിലെ പണം എടുത്താണ് മോൻ പോയതെന്ന് അറിഞ്ഞപ്പോൾ ആ നിമിഷം ഉമ്മ ഇരു കയ്യും നീട്ടി പ്രാർത്ഥിച്ചു... ആ പ്രാർത്ഥനയാണ് ആ മോനെ ഇന്ന് പോളണ്ട് മൂസക്ക എന്നാക്കി ഉയർത്തിയത്.❤
Right ❤
അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
🤔🤔🤔🤔
ഉമ്മൻ്റേതും ഉപ്പയുടെയും എടുത്തതിനു മോഷ്ടിച്ചു എന്ന് പറയുന്നത് ശരിയല്ല
മക്കളുടേത് മാതാ പിതാക്കളുടെതും മാതാ പിതാക്കളുടെത് മക്കളുടേതും ആണ് അതിനാൽ എടുത്തു എന്ന് പറഞ്ഞാല്‍ മതി
കാണാവുമ്പോൾ ആ ഉമ്മാക്കുണ്ടായ സങ്കടം അത് എത്ര വലുതായിരിക്കും.
ഒരു മനുഷ്യനെ വിദ്യാഭ്യാസം വേണമെന്ന് ഇല്ല ഇവിടെ എത്തണമെന്നും ഉണ്ടെങ്കിൽ പടച്ചതമ്പുരാൻ വിചാരിച്ചാൽ ആ മനുഷ്യനെ ഏതു നെറുകയിലും എത്തിക്കാൻ സാധിക്കും ഏതൊരു ബിസിനസിനും വിദ്യാഭ്യാസം ആവശ്യമില്ല തലയാണ് ആവശ്യം. തലയിൽ നമ്മൾക്ക് കിട്ടാവുന്ന ഒരു ബുദ്ധി അത് ദൈവം തരണം ബുദ്ധി കഴിവുകളും പടച്ചതമ്പുരാൻ തന്നിട്ടുണ്ടെങ്കിൽ അത് വിദ്യാഭ്യാസം ഒരു പ്രശ്നമേയല്ല അവൻ കണക്കാക്കിയാൽ ഈദ് ഉയരങ്ങളിലും എത്തും പക്ഷേ ഈ സാധനം ഉപയോഗിക്കുന്നത് അത്ര ഹലാലായ കാര്യമല്ല എന്നുള്ള കാര്യം പൊതുജനങ്ങൾക്ക് അറിഞ്ഞുകൂടാ എന്നുള്ളതാണ് എല്ലാവർക്കും സുഗന്ധദ്രവ്യത്തെപ്പറ്റി അതിന്റെ സുഗന്ധങ്ങൾ ആസ്വദിക്കുക എന്നു മാത്രമേയുള്ളൂ അതിൽ ഹലാൽ അല്ല ആ സാധനം എന്നുള്ളതാണ് അതിന്റെ വേറൊരു പ്രശ്നം ഉപയോഗിക്കുന്നവർ ഉപയോഗിക്കട്ടെ ഉപയോഗിക്കാത്തവർ ഉപയോഗിക്കേണ്ട അല്ലാഹുവിനെ പേടിച്ചിട്ട് അല്ലല്ലോ ഇന്ന് ജനങ്ങൾ ജീവിക്കുന്നത് അതുകൊണ്ട് പിന്നെ ആ കാര്യം ഒരു പ്രശ്നമല്ല പ്രശ്നം ഉള്ളവർ അത് ഉപയോഗിക്കുകയുമില്ല അതാണ് എന്റെ കാര്യം
അള്ളാഹു . ഇനിയും . ജീവിതം . ആരോഗ്യത്തോടെ . ജീവിതം . നില. നിർത്തിത്തരട്ടെ . ♥️♥️♥️♥️
Aameen
ആമീൻ
അല്ലാഹു ഒരാളെ നന്നാക്കാൻ ഉദ്ദേശിച്ചാൽ ആർക്കും തടുക്കാൻ ആവില്ല
എന്താണ് അങ്ങനെ
Athe agannayan
Eth allahu vicharichalum avanavan kashtapedathe onnum jeevithathil nedan kazhiyilla...
വിശുദ്ദ ഖുർആനിൽ പറഞ്ഞത് അല്ലാഹു അവൻ ഉദ്ദേശിച്ചവർക്ക് കണക്കില്ലാത്ത രൂപത്തിൽ സമ്പത്ത് കൊടുക്കും എന്നല്ലേ
@@walter.white_090 എത്ര കഷ്ടപ്പെട്ടാലും അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ ഉയർച്ചയിൽ എത്താൻ സാധിക്കൂ
നമ്മൾ എവിടെയെത്തെണമെന്ന് ദൈവം തീരുമാനിക്കും,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
Karele; jamun jurce benefiit
ഉമ്മയെ പിന്നീട് കണ്ടോ? നമ്മൾക്ക് ഉമ്മ (അമ്മ)യാന്ന് സുഗന്ധം
Ummaye ponnu pole nokkii😍. .. my uncle .. ente vallimma maranapettuu..2 year aayi..
നാട്ടിൽ എപ്പോഴാണ് ഉണ്ടാവുക
Manjapitham vannapol naatil thirichu vannu pinne valuthayapol gulf poyi , reporter parayunundallo
😢😢😢@@JasminJasi-uy5js
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മിട്ടായി വാങ്ങാൻ സ്വന്തം വീട്ടിൽ നിന്ന് സിറ്റൗട്ടിൽ കൂട്ടി ഇട്ട അടക്കയിൽ നിന്ന് 2എണ്ണം എടുത്തപ്പോൾ അടക്ക വാങ്ങാതെ ഒരു കടക്കാരൻ എന്റെ ഉപ്പയെ അറിയിച്ചു പേടിച്ചു പോയി അന്ന് 1980 കാലം
ഇത് വായിച്ചപ്പോൾ ഞാനും
ആന കട്ടാലും അടക്ക കട്ടാലും ക.....ൻ തന്നെ😂
അൽഹംദുലില്ലാഹ് സന്തോഷം 🤲🤲🤲
അഭിനന്ദനങ്ങൾ മുസാക്ക
Kooduthal uyarangalilekku sugandham parakkatte ❤🎉
Aa ummayude prayers and courage supported him and kept him safe
GREAT MAN
أَوَلَمْ يَرَوْا أَنَّ اللَّهَ يَبْسُطُ الرِّزْقَ لِمَنْ يَشَاءُ وَيَقْدِرُ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِقَوْمٍ يُؤْمِنُونَ
താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു ഉപജീവനം വിശാലമാക്കുകയും ( താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ) ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന് അവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്; തീര്‍ച്ച.
(ഖുർആൻ 30:37)
മൂസയ്ക്കാകും മക്കൾക്കും പടച്ചവൻ ദീർഗായൂസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ …
കച്ചവടത്തിനപ്പുറം മനുഷ്യരെ ചേർത്ത് പിടിക്കുന്ന ഉപ്പയും മക്കളും 🤩🤲🏻
Maa sha Allaah .... Ellam padacha rabbinte hiqmath...?oru valiya business karan aavn,innu kaalathu,orpaadu panvum,vidhyabyasavum venda innu kaalathu, ingne oral nilakollunnadhu m, ellam soojipikunnadhum, viral choondunnadhum rabbinte kazhivukal naam thirichariyaanum,avanil aashrayikaanum vendiyaanu..Subhaanallah..
എനിക്കും ഉണ്ടൊരു ഏട്ടൻ . ഇന്നേവരെ എന്നെ അടിക്കാൻ തോന്നാത്ത ദുഷ്ടൻ
😂😂😂
😂😂😂
😂😅❤
ഖൽബിൽ അല്ലാഹു പിന്തുടർന്നു വഴി കാണിച്ചത് മൂലം ഇതുവരെ എത്തി അല്ലാഹു ഇനിയും നിലനിർത്തി തരട്ടെ എല്ലാ മേഖലകളിലും ആമീൻ
❤ God bless you all... best wishes
ഓ ഇത് മലയാളി ബ്രാൻഡ് ആയിരുന്നോ? നല്ല ബ്രാൻഡ് ആണ്... Affordable price ആണ്.....☝️☝️☝️☝️☝️☝️☝️
Moosakaye enikariyam nalla manushyane ❤
കഠിനാധ്വാനത്തിൻ്റെ പ്രതീകമായ മൂസക്ക ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ...🎉
അൽഹംദുലില്ലാഹ് ❤️❤️❤️❤️
❤️❤️. അൽഹംദുലില്ലാഹ്
കഞ്ചാവടിക്കാനും കള്ള് കുടിക്കാനും അല്ലല്ലോ അദ്ദേഹം ആ പൈസ എടുത്തത്. ആ മകനും കൂടി അർഹതപെട്ടത്തല്ലേ ആ പണം. ആ പൈസ കൊണ്ടല്ലേ ശതകോടീശ്വരൻ ആയതിന്റെ തുടക്കം. അന്ന് ഉമ്മയുടെ കൊന്തലയിൽ നിന്ന് എടുത്ത പൈസയുടെ എത്രയോ ഇരട്ടി ആ ഉമ്മാക്ക് മകൻ കൊടുത്തിട്ടുണ്ടാകും
Nalla long lasting ulla cheap and best perfume aaan. Nan sale cheyyunnund eee perfume. Best response from customer
Congratulations for your Motivation, inspiration, aspiration, desperation and Perspiration.
Great man.
അൽഹംദുലില്ലാഹ് ❤️🌹🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
എടോ റിപ്പോർട്ടറെ അയാൾ അയാളുടെ സ്വന്തം ഉമ്മയുടെ കൈയ്യിലെ പണമല്ലേ എടുത്തത് താനെന്താ അത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ? അയാൾക്ക് അവകാശപ്പെട്ട അയാളുടെ ഉമ്മയുടെ ക്യാഷ് അയാൾ എടുത്തു ഇനിയും എടുക്കും അതിനു തനിക്കെന്താ ? വെറുതെ മനുഷ്യനെ അപമാനിക്കരുത്
Masha allah
ആ അടി അദ്ദേഹത്തിൻ്റെ ജീവിതം മാറ്റിമറിച്ചു.
മഹത്തരം 🙏👍
ഉമ്മാന്റെ കോന്തലയിൽ നിന്ന് കാശ് മോഷ്ടിച്ചു ,മോഷ്ടിച്ചു കൊണ്ടു പോയി എന്ന് ആവർത്തിച്ചാവർത്തിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതെന്തിനാണാവോ .
അതാണ് മാപ്രകളുടെ മെയിൻ ജോലി
@@abdulazeez4137 എടോ റിപ്പോർട്ടറെ അയാൾ അയാളുടെ സ്വന്തം ഉമ്മയുടെ കൈയ്യിലെ പണമല്ലേ എടുത്തത് താനെന്താ അത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ? അയാൾക്ക് അവകാശപ്പെട്ട അയാളുടെ ഉമ്മയുടെ ക്യാഷ് അയാൾ എടുത്തു ഇനിയും എടുക്കും അതിനു തനിക്കെന്താ ? വെറുതെ മനുഷ്യനെ അപമാനിക്കരുത്
എടോ റിപ്പോർട്ടറെ അയാൾ അയാളുടെ സ്വന്തം ഉമ്മയുടെ കൈയ്യിലെ പണമല്ലേ എടുത്തത് താനെന്താ അത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ? അയാൾക്ക് അവകാശപ്പെട്ട അയാളുടെ ഉമ്മയുടെ ക്യാഷ് അയാൾ എടുത്തു ഇനിയും എടുക്കും അതിനു തനിക്കെന്താ ? വെറുതെ മനുഷ്യനെ അപമാനിക്കരുത്
സൂപ്പർ 👍🏻
യുവ തലമുറക്ക് പ്രോചോധനമായ ഒരു വിഡീയോ കണ്ടപ്പോൾ ഒരു എനർജി boost barakkallaha അല്ലാഹുമ്മ la മാനിയ ലിമ അഹത്യത vala muhty ലിമ manhutha vala radda lima kalayitha vala muhaddila ലിമ akamtha vala yanfahu daljadd minkaljadd വിശുദ്ദ ഖുർഹാൻ (അള്ളാഹു ഉദ്ദേശിച്ചaal അത് തടുക്കാൻ ഒരു ശക്തിക്കും sandyamalla എല്ലാ ശക്തികൾ ഒന്നിച്ചു നിന്നാലും അള്ളാഹു undeshikkunnathina തടുക്കാൻ ആവില്ല അവൻ undeshikkunnsvark അവൻ നൽകുക തെന്ന ചെയ്യും പരിശ്രമം നമ്മൾ തുടങ്ങിയാൽ അള്ളാഹു അത് പൂർത്തീകരിക്കും അതാണ് പോളണ്ട് മൂസക്ക അൽഹംദുലില്ലാഹ്
❤❤❤ Alhamdulillah
മൂസാക്ക 👍❤️❤️
Hatsoff poland moosakka 👍
والله يرزق من يشاء بغير حساب
Proudful
Masha alah
Alhamdulillah Mashallah
Ellam thurannu parajathinu Nandi ellaperkkum prachodhanam
എനിക്ക് 4പെണ്മക്കൾ എനിക്ക് അവിടെ ഒരു ജോലി തരോ പഠിപ്പ് ഇല്ല ഡ്രൈവിങ് അറിയും എന്റെ തടി കൊണ്ട് എന്ത് ചെയ്ത് തരും 🤲
വിസ ഉണ്ട്
Sir താങ്കളുടെ കമ്പനിയിൽ ഒരു ജോലി തരുമോ 🙏🙏🙏🙏
مشالله تبارك الله مبروك ❤
Why not mentiont about russian buisness in dubai?
മലയാളികൾക്ക് എന്ത് പോളണ്ട് 😅😅😅അവൻ അവന്റെ വേര് ഉറപ്പിക്കാൻ തീരുമാനിച്ചാൽ അത് ചെയ്യും....വീണ്ടും മലയാളി പൊളി 😛😛😛
ഇക്ക ഒരു ജോലി തന്നു സഹായിക്കുമോ.. 😔my age 36
Alhamdulillah alhamdulillah
മൂസക്ക 🌹🌹🌹🌹
Boss❤
good
അലൻസിയർ ആയി തോന്നിയത് എനിക്ക് മാത്രമാണോ 😁
എനിക്ക് ഇറ്റലി മൂസയും, പയ്യോളി മുസയും സ്നേഹിതൻമാരായിട്ടുണ്ട്
Software. Test. Enginear. Job. Kittumo
NjangalUA E lanu AadiamayanuMMoosakkanea petty kealkkunnedhu😂🤲
എങ്ങിനെയെങ്കിലും അവിട എത്താൻ ഒരു മാർഗം ഉണ്ടോ ബ്രോ
Allah khair
9 വയസുകാരൻ ഉമ്മാൻ്റെ പൈസ മോഷ്ടിച്ചു.......
എന്തൊരു intro ആണ് ഇത് മാതൃഭൂമി ഇത്.
ഒരാളുടെ വിജയ കഥ അല്ലേ ഇത് അദ്ദേഹത്തിൻ്റെ അധ്വാനത്തിൻ്റെ കഥ നന്നായി പറയൂ....
Masha alla
Barakallahu lakum vaeyalukum
Pls help me
സാധാരണക്കാരന്റെ സംസാരം
കച്ചവടക്കാർ ❤
The Fragrance of Moosa Romance from Malappuram 😂😂😂
ആ മോഷണം തന്നെ ആണ് ഇപ്പോഴും ഈ ബ്രാൻഡ് ചെയ്യുന്നത് ഫേമസ് ബ്രാൻഡ് പെർഫ്യൂംസ് കോപ്പി അടിച്ചാണ് ഇവർ സെയിൽ ചെയുന്നത് 😂
😂
Ninakk kuru pottum karanam avan njammante all alle ninne pole kure ennam ayalude company yil work cheyyunnundavum ennalum sangikalkk chorichilla
@@latheefhameed1835മണം എങ്ങിനെ copy അടിക്കും? അറിയാൻ വേണ്ടി ആണ് ( സ്വന്തം ഉമ്മയുടെ cash അല്ലേ എടുത്തത്? നിന്റെ അമ്മയുടെ ആണെങ്കിൽ അതൊരു മോഷണം ആണെന്ന് പറയാം 😊😊😊
@@ceepee044 da madrasa potta smell copy cheyyan pattum ..do some g search എന്തിനാ മയിരേ നിന്റുമ്മയെ പറയിപ്പിക്കുന്നത് സുഡാപ്പി
അസൂയ 😢😢😢
Mashallah
Dressing 👍
മലയാളി പൊളിയാ
Looks like Actor Alenxier
Kunjon kakkaaa❤
Oru joli tharumo
പോലീസ് ജോലി ക്ക് എന്താണ് പ്രശ്നം ആയത്
🙏🙏🙏
അൽഹംദുലില്ലാഹ്
😍😍
ധൈര്യമായി കട്ടെടുക്കാൻ പറ്റിയത് ഉമ്മാടെ മുതൽ തന്നെ!
മക്കളെന്ത് ചെയ്താലും ഉമ്മ ശരിക്കില്ല !
💪
👌🙏💐
❤❤❤❤❤❤👍👍👍👍👍💐
Number Undo
വല്ലാത്ത കഥ
👍👍
മൂസക്കയുടെ നമ്പ്രർ തരൂ
ജോലി കിട്ടുമോ എനിക്ക്
എനിക്കും ഒരു പെർഫ്യൂം തരുമോ
പോളണ്ടിനെക്കുറിച്ച് മിണ്ടരുത്
Hay lottery’s moosa ❤🎉🎉😮
Moosakkka. M. Pregnance
ഇക്കന്റ് നമ്പർ ഉണ്ടോ
മോഷണം പാപമാണ് എന്ന് പഠിക്കുന്നതും പഠിപ്പിക്കുന്നതും ചുമ്മാ.
അദ്ദേഹത്തിന്റെ സ്വന്തം ഉമ്മയുടെ പൈസയാണ് അതും കുട്ടി യായിരിക്കുമ്പോൾ അത് ചെയ്യാത്തവർ ഉണ്ടാവില്ല
ഇവിടെ മോഷ് ട്ടിച്ചു എന്ന് പറയുന്നത് താങ്കളെ പോലെ ഉള്ളവരെ സുഗിപ്പിക്കാനായിരിക്കും
🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
ഒരു ജോലി കിട്ടുമോ?