Steering Rack Noise I Steering Assy മാറ്റാതെ പരിഹരിക്കാം I Nissan Micra I

Поделиться
HTML-код
  • Опубликовано: 10 дек 2024
  • Steering Rack Sound എളുപ്പത്തിൽ പരിഹരിക്കാം
    #SteeringNoise #Racksound #Howtorectifyracknoise
    #shihabkeloth
    #malayalam
    #steeringrack
    #racknoise
    #steeringsound
    #carsound
    #ebulljet
    #mallutraveller
    #m4tech
    #arunsmoki
    #sujith_bhakthan
    #ratheeshrmenon

Комментарии • 36

  • @seban7647
    @seban7647 Год назад +3

    Vagner നേക്കാളും യാത്ര ചെയ്യാൻ സുഖമുള്ള വണ്ടിയാണ് micra

  • @eldoseroy7948
    @eldoseroy7948 2 года назад +3

    Fiat Linea steering rack repair etrayavum cost?

  • @SanthoshKumar-gs3wt
    @SanthoshKumar-gs3wt Год назад

    need a alternator for micra nissan 2010 model

  • @psychokiller812
    @psychokiller812 2 года назад +1

    💫💫

  • @zcreativehive2621
    @zcreativehive2621 2 года назад +2

    👍🏻👍🏻👍🏻

  • @abdurahmanjishad7455
    @abdurahmanjishad7455 6 месяцев назад

    Ningalude shope evidya

  • @shuaibkuliyil
    @shuaibkuliyil 2 года назад +3

    Alo gaish 😂

  • @noufalnoufi3717
    @noufalnoufi3717 2 года назад +1

    Alto k10 Steering rotate cheyyumbo Tak Tak saound und left side shock anu sound varunnath shock marendivarumo atho repair cheyth sheriyakkan പറ്റുമോ

    • @ShihabKeloth14
      @ShihabKeloth14  2 года назад +2

      Shock mount bush , (strut mount bush) ,mount cup , mount bearing, എന്നിവ മാറ്റി നോക്കുക മിക്കവാറും അതായിരിക്കാം cmplnt

    • @noufalnoufi3717
      @noufalnoufi3717 2 года назад +2

      @@ShihabKeloth14 നമ്മുടെ മാർക്കറ്റിൽ available ano ഇതെല്ലാം ല്ലെങ്കിൽ ഓൺലൈൻ meedikkano

    • @ShihabKeloth14
      @ShihabKeloth14  2 года назад +2

      Market il kittum

  • @bipinthomas
    @bipinthomas Месяц назад

    എൻ്റെ വണ്ടി Maruti WagnoR 2013 model ആണ്. ഒരു complaint മായി ബന്ധപ്പെട്ട് workshop -ൽ കയറുകയുണ്ടായി ആ സമയത്ത് left side - ൽ കടകട sound ഉണ്ടായിരുന്നു. അപ്പൊൾ അവർ പറഞ്ഞു steering box complaint ആണ്. മാറണം തൽക്കാലം സാരമില്ല എന്ന് പറഞ്ഞു. Highway Road പോകുമ്പോൾ no sound , മോശം റോഡാണെങ്കിൽ sound ഉണ്ട്. ഇത് ഉടനെ മാറേണ്ടതാണൊ അതൊ അവർ പറഞ്ഞപോലെ കുറച്ച് കൂടി ഓടിയിട്ട് മാറിയാൽ മതിയോ ?

    • @ShihabKeloth14
      @ShihabKeloth14  Месяц назад

      Steering box repair cheyyan pattum.
      Athinte rack bush change cheythal mathi ok avum.
      (Ball joint , tie-rod complaint anenkil athum change cheyyu)

  • @ajmalali6225
    @ajmalali6225 2 года назад +1

    Ethreya rate verunneth set aakkan?

    • @ShihabKeloth14
      @ShihabKeloth14  2 года назад

      Steering Rack Noise Repair rate almost 4k avum

  • @thecarguy9555
    @thecarguy9555 Год назад +1

    Broo ee enta maruti swift sound thudangi tt 5k km oddi ithu ingana odichal kurapundoo, repair cheyan pattuvo? Expected repair amount ethra??

    • @ShihabKeloth14
      @ShihabKeloth14  Год назад +1

      Odiyal valya problem illa but sound iniyum koodum .
      Steering Rack Repair cheyyan pattumRepair cost almost 3k-4k varum..
      Chila workshop I'll rate dfrnd um undavaam

    • @thecarguy9555
      @thecarguy9555 Год назад

      @@ShihabKeloth14 Kura sound vechond odiyal repair cheyunathil issue varumoo?

    • @ShihabKeloth14
      @ShihabKeloth14  Год назад

      Sound varumbol appol thanne ready akiyal nallath.
      Allenkil athinte related parts damage akanum sadhyatha und
      Appol nalla rate mudakkendi varum

  • @lpmotoworld6956
    @lpmotoworld6956 9 месяцев назад

    Nano 2016 model , starting rak മാറ്റാതെ റിപ്പയറിംഗ് ചെയ്യാൻ പറ്റുമോ

    • @ShihabKeloth14
      @ShihabKeloth14  9 месяцев назад

      അറിയില്ല, ഇതുവരെ ചെയ്തിട്ടില്ല.

  • @malluvibes1740
    @malluvibes1740 2 года назад +1

    Nissan micra നല്ല വണ്ടി ആണോ...മാരുതി wagon r നെ നോക്കുമ്പോ ഏതാണ് നല്ലത്

    • @ShihabKeloth14
      @ShihabKeloth14  2 года назад

      Micra ആണ് നല്ലത് , power , pick up , എല്ലാം കൊണ്ടും നല്ലത്
      അത്യാവശ്യം mileage ഉം ഉണ്ട്..

  • @supermech6429
    @supermech6429 2 года назад +2

    ലൈത്തിൽ കൊടുക്കുമ്പോൾ സ്റ്റിയറിംഗ് ബോഡിയിയും രക്കറും ഒരുമിച്ച ആണോ കൊടുക്കുന്നത്

    • @ShihabKeloth14
      @ShihabKeloth14  2 года назад +1

      അതെ , എന്നാലെ അവര്‍ക്ക് ബുഷ് ഫിറ്റ് ചെയ്തു റാക്കിന്‍റെ play adjust ചെയ്യാനാകൂ.(Rack ന്‍റെ free play is must)

  • @Sulaimanp22
    @Sulaimanp22 2 года назад +1

    നിങ്ങളുടെ സർവീസ് സെന്റർ എവിടെയാണ്?

    • @ShihabKeloth14
      @ShihabKeloth14  2 года назад +1

      Executive Car Clinic , Iritty , kannur (DT)
      Ph:6235900111, 6235900222

  • @shakir6473
    @shakir6473 2 года назад

    Steering tight aaakunnath enth kondaanu

    • @ShihabKeloth14
      @ShihabKeloth14  2 года назад

      More reasons..
      Electric Power steering il
      1.Steering boot damage ayi grease il podiyum mattu kachara ayal rack il tight varum angne tight varaam
      2. Rack bush maarathe damber (plunger) adjust cheythal
      3.motor correct working allenkil
      4.steering Angle sensor correct working allenkil
      Angnae orupad karanangal kond steering tight aavum

  • @Manshu-fp9tw
    @Manshu-fp9tw 10 месяцев назад

    എന്റെ നിസ്സാൻ മൈക്ര ക്കും സ്റ്റീറിങ് പ്ലേ ഉണ്ട്.ഇലക്ട്രിക് പവർ സ്റ്റീറിങ് ആണ്.ഓട്ടത്തിൽ സ്റ്റീറിങ്ങിൽ നിന്ന് കൈ ലൂസ് ആക്കിയാൽ വലത്തോട്ടൊ ഇടത്തോട്ടൊ വലിച്ചു കൊണ്ടുപോകുമ്പോലെ അതെന്താ അങ്ങനെ.വൈബ്രേഷനൊന്നും ഇല്ല.പക്ഷെ സ്റ്റീറിങ് വാണിംഗ് ലൈറ്റ് കാണിക്കുന്നുമില്ല. അതിന്റ കംപ്ലയിന്റ് എന്തായിരിക്കും ബ്രോ. പണിക്ക് എത്ര കോസ്റ്റ് ആകും.അതുപോലെ milagum കുറച്ചു കുറവ് കാണിക്കുന്നു ഈ ഇട തൊട്ട്. പ്ലീസ് റിപ്ലൈ. എന്താണ് സൊല്യൂഷൻ.

    • @ShihabKeloth14
      @ShihabKeloth14  10 месяцев назад

      Steering play Mi prblm.
      Rough road ല്‍ steering rack noise ഉണ്ടെങ്കില്‍ അത് ശരിയാക്കാൻ പറ്റും.
      അടുത്തുള്ള wrkshp ല്‍ കാണിക്കു

  • @Adl550
    @Adl550 2 года назад +1

    👍👍

  • @Easytips877
    @Easytips877 2 года назад +1

    👍👍👍

  • @luluazeez9082
    @luluazeez9082 2 года назад +1

    👍👍

  • @3starfamilyvlog16
    @3starfamilyvlog16 2 года назад +1

    👍🏻👍🏻