കടയിൽ കിട്ടുന്ന ഐസ് ക്രീം ഇനി വീട്ടിൽ ഉണ്ടാക്കിയാലോ? || Making of Professional Ice Cream

Поделиться
HTML-код
  • Опубликовано: 16 дек 2024
  • ХоббиХобби

Комментарии • 995

  • @combifoods3270
    @combifoods3270 4 года назад +688

    ലക്ഷ്മി ചേച്ചീ.ഇതൊന്നും ഉണ്ടാക്കി നോക്കാൻ വേണ്ടി അല്ല എങ്കിലും വീഡിയോ മുഴുവനും ഇരുന്ന് കാണുന്നവർ എത്രപേർ ഉണ്ട്?🤩🥰🥰 അങ്ങനെ ഉള്ളർ comment ചെയ്യുക.

  • @azzahkabeerak8902
    @azzahkabeerak8902 4 года назад +577

    Mam.. Sound clear alla.. എനിക്ക് മാത്രം തോന്നിയതാ areela.

  • @SafeerAtharwala
    @SafeerAtharwala 4 года назад +171

    Voice quality little bit low...

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 года назад +6

    ഞാൻ ഇത് ഉണ്ടാക്കുമോ എന്നറിയില്ല.
    എങ്കിലും ഏറെ ഇഷ്‌ടത്തോടെ കണ്ടൂ ട്ടോ... 😍❤️

  • @happeezz001
    @happeezz001 4 года назад +15

    ചേച്ചിടെ വീഡിയോയിൽ എല്ലാം ഒരു പ്രോഡക്റ്റിനെയും പറ്റി ഡീറ്റൈൽ ആയി പറയുന്നത് കൊണ്ട് കൂടുതൽ ഇന്റസ്റ്റിംഗ് ആണ് 👍🥰🥰

  • @srksrk8196
    @srksrk8196 4 года назад

    ഒരുപാട് ഇഷ്ടം ആയി. Corona തുടങ്ങിയതിനു ശേഷം ice cream കഴിച്ചിട്ടില്ല ഇപ്പോ കണ്ടപ്പോ ആശ തോന്നി.... ഞാൻ എന്തായാലും try ചെയ്യും.. thanq laxmi mam 🌹

  • @aaliyahslittlejoys
    @aaliyahslittlejoys 4 года назад +24

    *Hi mam...Tattikkoott ice creams ഉണ്ടാക്കി നോക്കിട്ടുണ്ട്... professional ice cream share ചെയ്തതിനു ബിഗ് thanks😍😍❤️❤️*

  • @mayasumesh2882
    @mayasumesh2882 4 года назад

    ചേച്ചിന്റെ കൂർത്തീസ് ഒക്കെ സൂപ്പറാ ഇതെല്ലാം എവിടുന്നാ വാങ്ങന്നെ െഐസ് ക്രീം പൊളി😋😋😍

  • @jessyabraham2619
    @jessyabraham2619 4 года назад +43

    ഇങ്ങനെ ഒരു ice crea കാണിച്ചു തന്നതിൽ വളരെ സന്തോഷം Thanks mam

  • @anum.s8568
    @anum.s8568 4 года назад

    പണ്ട് വർഷങ്ങൾക്ക് മുൻപ് Tv channel IL വന്നപ്പോൾ ഞാൻ എഴുതി എടുത്തിരുന്നു.... അന്ന് അതിൻറെ പേര് fig and honey ice cream എന്നായിരുന്നു .... (ആ recipe IL milkmaid , whipping cream powder ഉണ്ടായിരുന്നു... Milk powder ഇല്ലായിരുന്നു..) പിന്നീട് എത്രയോ തവണ ഇതുണ്ടക്കി ... അത്ര perfect ആണ് ഈ recipe....പല flavour njan ചെയ്യാറുണ്ട്... 100% സൂപ്പർ tasty ice cream recipe 👌👌😋😋

  • @reshmareji1782
    @reshmareji1782 4 года назад +5

    Chechiiii super❤️❤️❤️❤️❤️..ithranalum. Ithinu vendiya wait cheythirunneee....thank you so much❤️❤️❤️❤️❤️❤️

  • @shameemsafeer6958
    @shameemsafeer6958 4 года назад +1

    Same recipe maam magic ovenil pandu kaanichittundu angane ente father gms& cmc okke stainsil ninnum vaangi tharaarundaayirunnu,saudiyil vechu orupaadu pravashyam cheythittundu....
    Thanku soo much for this wonderful recipe maam!!😍😍😍

  • @anum3702
    @anum3702 4 года назад +27

    Ma'am, can u do a video on varieties of oats and yogurt recipe!!

  • @ramanisundareswaran2333
    @ramanisundareswaran2333 4 года назад +2

    നന്നായി മനസിലാവുന്നുണ്ട് ലക്ഷ്മി 🙏🙏🙏🙏

  • @augustgirl7743
    @augustgirl7743 4 года назад +21

    Mam audio clarity kurachu sradhicholo. Thanks for the recipe! 😍

    • @reshmi4608
      @reshmi4608 4 года назад +1

      Mazha anennu thonnunnu

    • @augustgirl7743
      @augustgirl7743 4 года назад +1

      @@reshmi4608 mm chilapo adhaavaam 🙂

  • @divyaat8731
    @divyaat8731 4 года назад +1

    സൂപ്പർ... എനിക്ക് ഐസ്ക്രീം ഭയങ്കര ഇഷ്ടം ആണ് 😍😍😍

  • @gayathrisivan391
    @gayathrisivan391 3 года назад +13

    Hi chechii.. I tried this and it came out really really well. How to thank you for this perfect recipe. My kids cudnt even believe that their mother made them an ice cream which is exactly like what we buy from the shops.. Thanks a lott ❤️

    • @doanantony5033
      @doanantony5033 2 года назад

      My trying failed it doesnt freeze why

    • @greengarden6447
      @greengarden6447 2 года назад

      Ithil vanilla essence add cheythitillallo

  • @sabeenamohammedshaffi5120
    @sabeenamohammedshaffi5120 4 года назад

    പകര ക്കാരി ഇല്ലാത്ത പാചക റാണി അതാണ് ലക്ഷ്മി മാം awesome മിക്കവാറും ഉള്ള റെസിപ്പി try ചെയ്യാറുണ്ട് എല്ലാം നല്ല കമന്റ്‌ കിട്ടുകയും ചെയ്യും ഇനി പ്രൊഫഷണൽ ഐസ് ക്രീം ഉണ്ടാക്കി എല്ലാവരെയും ഒന്ന് ഞെട്ടിക്കണം... thank u maam

  • @anjukppillai37
    @anjukppillai37 4 года назад +12

    Hi mam, Thank you for super recipes...i tried recently mysore pak, ada dosa, Asoka halwa and egg aviyal...100% full proof success in first attempt itself. I request to showcase sandwich and smoothie recipe.

  • @2234290
    @2234290 4 года назад

    ചേച്ചി ഞാൻ ഉണ്ടാക്കി വളരെ നന്നായിരിക്കുന്നു കുട്ടികൾക്ക് വലിയ വ ർ ക്കും വളരെ ഇഷ്ടമായി
    Thank u ചേച്ചി

  • @ziluzilzila2806
    @ziluzilzila2806 4 года назад +67

    *😍😍😍ലക്ഷ്മി മാം ഇഷ്ട്ടം. പാചകം കൈകുമ്പിളിൽ അമ്മാനമാടുന്ന പാചക റാണി🔥akcta🥇*

    • @anandups5931
      @anandups5931 4 года назад +1

      Njanum ACTA il member aakan ebthu cheyyanam.

  • @nikkunikki4913
    @nikkunikki4913 4 года назад +1

    Madam Spanish dilite ice cream onnu kanikko . please

  • @aneeshmachandran3367
    @aneeshmachandran3367 4 года назад +12

    GMS powder um CMC powder um okke fridge l sookshikkaan pattuvo

  • @punnyachristo
    @punnyachristo 3 года назад

    Mam njn try cheythuu... Crct shopil ninnu vangunna icecream pole thanne kittyyy... thnks mam 😍😍

  • @dolytgeorgereji7188
    @dolytgeorgereji7188 4 года назад +4

    Potticha cream plastic kavaril kedakathe ethra divasam irikkum
    Pls reply....

  • @jewelsworld6754
    @jewelsworld6754 4 года назад +1

    Kurach divasam Ayi njan chechiye kanditt... Corona tension karanam onnilum interest illa... But chechiye kanumpol oru +ve energy anu

  • @alshaalbert7996
    @alshaalbert7996 4 года назад +4

    Ma'am... I tried this recipe...... It came out to be really successful... Thank you ma'am...

  • @sreerajsrj2488
    @sreerajsrj2488 4 года назад +1

    Kothy yakunnu 😁👍👍👍👍👍

  • @rasiyaiqbal6
    @rasiyaiqbal6 4 года назад +6

    ഇതു കുറെ പാടാണ്.. ഈസി ആയി ചെയ്യാൻ കഴിയുന്നത് ചെയ്യുമോ...

    • @yummycuisine7654
      @yummycuisine7654 4 года назад

      Ente kunnu channel onnu കണ്ടു noku

  • @fathimathsouda6287
    @fathimathsouda6287 4 года назад

    ചേച്ചിയുടെ സംസാര രീതി ഒരുപാട് ഇഷ്ടമായി.

  • @retnamanikb5172
    @retnamanikb5172 2 года назад +7

    Ma'am, I tried it..came out really well..😍 ❤️

  • @sheriak8443
    @sheriak8443 4 года назад +2

    Lakshmi , thanks for the video.... അപ്പൊ നമ്മൾക്കും കടയിൽ നിന്ന് വാങ്ങുന്ന പോലെത്തെ ice cream വീട്ടിൽ ഉണ്ടാക്കാൻ പറ്റും എന്ന് മനസ്സിലായി.. വളെരെ സന്തോഷം... തീർച്ചയായും ഉണ്ടാക്കും.... ഒരിക്കൽകൂടി thanks

  • @shahnazok3877
    @shahnazok3877 4 года назад +6

    Thank you for this recipe.. Munbu magic oven il kandu njan undaakkiyittundu chechiyude ee ice cream.. Super aaayi vannirunnu.. Pakshe recipe ezhuthi vecha book enik miss aayi.. Ivide ee recipe ittathil orupaadu thanks ❤

  • @lekhakishor5298
    @lekhakishor5298 4 года назад +1

    Oh.. Ice cream കാണുമ്പോൾ തന്നെ കൊതിയാവുന്നു ❤❤❤

  • @rakhebalachandran300
    @rakhebalachandran300 4 года назад +3

    Hello mam...I love your recipes.... I have tried many of them... I have a request. If possible can you please make a video on how to make parippupodi which is very popular in Tamil Nadu....it tastes so good with ghee and rice....a second request is....dates peanut bar... which is healthy snack to store at home.. please please

  • @ragamsal2020
    @ragamsal2020 4 года назад

    Thnk u ma'am ingane oru profssnl style ice cream undakki kanichathinu....kuttikalam muthal njan kanunnathanu...Anne manasil kayari ma'am um cookingum....mikka items um njan undakkarund...ellarkkum ishtamakunnund...thnks alot.😍😍😍🥰🥰🥰🥰

  • @rosemarymohan6484
    @rosemarymohan6484 4 года назад +5

    Hi...
    I still remember you had presented in magic oven..
    That time everyone was finding it difficult to get these 2 items.
    Thanks..

  • @Divya-br8lq
    @Divya-br8lq 4 года назад +2

    Lakshmi chechi kanumbo kodi ava 😍😋

  • @aircoolcochin4375
    @aircoolcochin4375 4 года назад +3

    Thank you mam, I was waiting for this😋😋

  • @sulaikhap8769
    @sulaikhap8769 11 месяцев назад +1

    Thanks mam, mam ന്റെ same receipe ഞാൻ magicoven ഇല്‍ കണ്ടിട്ട് എഴുതി വെച്ചിട്ടുണ്ട്, പക്ഷേ കുറച്ചു items available അല്ലാത്തത് കൊണ്ട് ഇപ്പോഴും ഉണ്ടാക്കിയിട്ടില്ല, ഇനി Amazon ഇല്‍ നിന്ന് വാങ്ങി ഉണ്ടാക്കണം,, (മാഡം ഇതുപോലെ blackforest കാണിക്കുമോ, veg കണ്ടിരുന്നു പക്ഷേ egg add ചെയ്ത magic oven ഇല്‍ കാണിച്ചത് അല്ലെങ്കിൽ improvised ആയ receipe pls 🙏)

  • @thaslik5844
    @thaslik5844 4 года назад +7

    Sound pbm aayond kandilla... cheviyil alakkunnu... missed

  • @user-hw7mc4ks1s
    @user-hw7mc4ks1s 3 года назад +1

    Nalla ishttai lakshmi chechi.....😊👌

  • @amuneera
    @amuneera 4 года назад +5

    Absolutely love your recipes 😍

  • @UmmuHamdan-k9o
    @UmmuHamdan-k9o Месяц назад

    Chechi ith online aayitt padippikkumo.
    Vanila ice cream pole mattulla flavoril.

  • @renukavasunair4388
    @renukavasunair4388 4 года назад +6

    ഞങ്ങൾ കാത്തിരുന്ന സൂപ്പർ ഐസ്ക്രീം കുറച്ച് difficult ആണ്എങ്കിലും🙂🙂

  • @mahiladeviks5894
    @mahiladeviks5894 3 года назад +1

    Can you try other flavors

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 4 года назад +14

    Mam use ചെയ്യുന്ന products ന്റെ ഒക്കെ price കൂടി ഇനി പറയണേ പ്ലീസ്

  • @maninibiju2913
    @maninibiju2913 2 года назад

    Liquid glucose vare enthinellam use cheyyam

  • @nityajaipal
    @nityajaipal 4 года назад +7

    It looks absolutely stunning 🤩😍😍

  • @akhilaus5392
    @akhilaus5392 3 года назад

    Chechi eth mixiyil beat cheythu edukkan pattumo??

  • @sajnakrishnadas2696
    @sajnakrishnadas2696 4 года назад +3

    😍Thank you so much ma'am 😘waiting for this recipe😊

  • @lekhakishor5298
    @lekhakishor5298 4 года назад

    ഒത്തിരി ഇഷ്ടം ആണ് ഐസ്ക്രീം.. ഉണ്ടാക്കണം 😍😍😍😍

  • @arpitarnair
    @arpitarnair 4 года назад +12

    😍😍😍 yummy 😍
    Sound kurachu disturbing ayirunu 😁😁
    Chiladonum clear ayilaa..

  • @rajeevk.r1895
    @rajeevk.r1895 4 года назад

    ചേച്ചി കിടു...സഹിക്കാൻ പറ്റാത്തോണ്ടു കടയിൽ നിന്നും വാങ്ങി കഴിച്ചു 😍😍

  • @anum3702
    @anum3702 4 года назад +5

    Ma'am,can u do a vlog on time management strategies and also how to tackle anxiety n overthinking!!

  • @NANI-jq7bp
    @NANI-jq7bp 4 года назад +2

    Njan ice cream undakki tto, super ayirunnu 100% success

  • @sheebabenoj1601
    @sheebabenoj1601 4 года назад +3

    😋 superb ma'am love the way you explain I admire your cooking techniques

  • @anandhuuthaman917
    @anandhuuthaman917 4 года назад

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. Ice cream my favorite 😍😋😋

  • @jalajas1376
    @jalajas1376 4 года назад +3

    Enn enth patti chechi sound clear allaa....engilum kanua.., ice Cream ഉണ്ടാക്കാൻ പറ്റില്ല എങ്കിലും ചേച്ചിയുടെ cooking kanan resam anee....Thnks chechii..

  • @lokenathandlokesh1884
    @lokenathandlokesh1884 4 года назад

    Magic ovenil kanichuttandallo appol njan veettil undakki aduthaveedukalil okkay sale cheythattundu super aanu👍👍👍

  • @alphonsathomas3153
    @alphonsathomas3153 4 года назад +5

    This is simply amazing mam..how beautifully and humbly you have presented this before us..thank you for this super delicious yummy icecream.. will surely try this😍😍

  • @sajithapk4270
    @sajithapk4270 4 года назад +1

    Enthoru simple and humble😘....... cooking onnum vendi veruthe inggane samsaricha mathi...... nokki irinnu pokum😜

  • @navyakirali5221
    @navyakirali5221 4 года назад +12

    1 ltr ice cream oke otta adik kudichu theerkunavar undo ene pole😁

  • @YTparadaise
    @YTparadaise 3 года назад +1

    കൊള്ളാം സൂപ്പർ 🥰👌🏻👌🏻👌🏻

  • @bindhuthomas4420
    @bindhuthomas4420 4 года назад +6

    Today what happened to the video quality?love you and God bless 🙏

    • @mallufangirl8466
      @mallufangirl8466 4 года назад

      ruclips.net/video/HAGDfjO5gl0/видео.html

    • @joelthomas3383
      @joelthomas3383 4 года назад

      Undakki... Palileyk mix cheytha powders cherthu kazhinjppo pirinju poyi😞

  • @fiyaanshad9117
    @fiyaanshad9117 3 года назад

    Ma'am , njan gms powder um cmc powderum cherth icecream undakkarund . Bt mixiyil adikkunnath ariyillayirunnutto.milk boil cheyyumbol gms powder katta ketti irikkarundayirunnu. Thanks for recipe. Pinne whipping cream nu pakaram egg white cream cherukkan pattumo? Pls reply

  • @aparnakrishnan6206
    @aparnakrishnan6206 4 года назад +10

    Audioyk Entho Problem Indalo..😲🙁

  • @vilcybiju9601
    @vilcybiju9601 3 года назад +1

    Chechi professional butterscotch and pista ice cream cheyamo

  • @deepanair514
    @deepanair514 4 года назад +25

    Entho sound problem unde. Pala stalathum clear alla.

  • @kuttitamasha1585
    @kuttitamasha1585 2 года назад

    Madam ethu type whipping cream use cheyandey

  • @the_lost_princess_369
    @the_lost_princess_369 4 года назад +3

    Lekshmi mam, sughano?
    Mam kurach mutton recipes kanikamo?? Please

  • @theresminu
    @theresminu 3 года назад

    Egg use cheythu icecream undakkyna videos kanditund... Aa reethik undakuna icecream ano ee reethiyano correct method??? Plzz reply Mam... 🙏🙏🙏

  • @RubyRose-tz9ni
    @RubyRose-tz9ni 4 года назад +6

    Was waiting for this

  • @anzeenaafsal
    @anzeenaafsal 4 года назад

    മുൻപ് magic oven പ്രോഗ്രാമിൽ ഈ ഐസ്ക്രീം ഉണ്ടാക്കിയിട്ടുണ്ട്... വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം 😊

  • @jessypaul8299
    @jessypaul8299 4 года назад +8

    ലോക്ക് ഡൌൺ ആയതുകൊണ്ട് ഒന്നും വാങ്ങാൻ പറ്റുന്നില്ല എല്ലാം കഴിയട്ടെ ഉണ്ടാക്കാം 🌹🌹🌹🌹🌹

    • @reshmi4608
      @reshmi4608 4 года назад

      Me too... Ennittu venam motte munnil onnu show kanikkan

  • @azmeelanwer9263
    @azmeelanwer9263 4 года назад

    Mam bombay mixcher undakki kanikkamo

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 года назад +61

    ഐസ്ക്രീം ഇഷ്ടം
    മനസ്സ് ഇപ്പഴും പഴയ കുട്ടിയായിപ്പോവുന്നത് ഐസ്ക്രീം കാണുമ്പോഴും ബാലപ്രസിദ്ധീകരണങ്ങൾ കാണുമ്പോഴും പിന്നെ അടുക്കളയിൽ പാൽപ്പൊടി കാണുമ്പോഴുമാ ഇവ മൂന്നും കിട്ടിയാൽ വിടൂല

  • @anuroopmon2256
    @anuroopmon2256 4 года назад +1

    Tvmil evidaya GMS and CMC kittuna shop ? Name one parayavo Chechi

  • @swapnayp4455
    @swapnayp4455 4 года назад +8

    മാഡം എന്തോ ഒരു പതർച്ച ഒരു ആർട്ടിഫിഷ്യൽ ഫീൽ

  • @bindhuashok716
    @bindhuashok716 2 года назад

    ഞാൻ ഈ ice creem ഉണ്ടാക്കി, supper,

  • @plenty779
    @plenty779 4 года назад +3

    Mam..voice kurachu clarity kuravund.

  • @anufirozkk9320
    @anufirozkk9320 Год назад

    Njan undakeen 👌👌👌👏

  • @aishabeevi1236
    @aishabeevi1236 4 года назад +6

    ഞാൻ അങ്ങിനെയാണ്. എല്ലാം കാണും. ചിലത് മാത്രം ഉണ്ടാക്കും. ഞാൻ ഒരു സീനിയർ സിറ്റിസൺ ആണ്... അത് കൊണ്ട് പരിമിതികൾ ഉണ്ടല്ലോ?

    • @naanjfamily7048
      @naanjfamily7048 4 года назад

      Kail paisa undengil senior aayaalum undaakaam maam😁😁😁

    • @aishabeevi1236
      @aishabeevi1236 4 года назад

      @@naanjfamily7048 ഉണ്ടാക്കുന്നത് കുഴപ്പമില്ല. ഇപ്പോഴത്തെ അവസ്ഥയിൽ പുറത്ത് പോയി വാങ്ങാൻ പറ്റില്ലല്ലോ? ഉണ്ടാക്കിയാലും കഴിക്കാൻ പറ്റിയവർ സ്ഥലത്തില്ല. എല്ലാം ഞാൻ തന്നെ കഴിക്കേണ്ടി വരും. അപ്പോൾ എനിക്ക് കഴിക്കാൻ പറ്റിയത് ഉണ്ടാക്കും എന്ന്മാത്രം 😁😁😋

    • @naanjfamily7048
      @naanjfamily7048 4 года назад

      @@aishabeevi1236 correct👍😊😊😊

  • @jayasreecc
    @jayasreecc 3 года назад +1

    Ma'am please do chocolate and pista flavour

  • @nifampm5486
    @nifampm5486 4 года назад +3

    ഇന്നത്തെ വീഡിയോ ആഗെ കൂടെ കൺഫ്യൂസ്ഡ്.....
    ഒരു ബാരമുള്ള ജോലി പോലെ....
    സൗണ്ട് ക്ലാരിറ്റി illa.
    എത്ര പാത്രം മാറ്റി കളിച്ചു..
    🙆‍♀️🙆‍♀️🙆‍♀️

  • @saranyarahul6962
    @saranyarahul6962 4 года назад +1

    Hlo mam, pregnant ladies nu Pattiya healthy recipes paranju tharamo.....

  • @SafeerAtharwala
    @SafeerAtharwala 4 года назад +5

    ഡിസ്സെർട്ടും ഐസ് ക്രീമും തമ്മിലുള്ള വിത്യാസം എന്താണ് മാഡം...
    ഒരു ഐസ് ക്രീം കമ്പനിയുടെ പരസ്യം തന്നെ ഇത്തരത്തിലാണ്

    • @roshnaaugustine4925
      @roshnaaugustine4925 4 года назад +2

      Frozen desserts are not made of milk products ath vegetables fat content mathram aanu cost low ayathkond aanu ella companies um ath use cheyune oridayk ath banned ayrunu ipo kittum but icecream enn ezhuthan padilla backil frozen desserts en ezhuditundavum Uncle John Lazza Skei oke frozen desserts aanu

    • @foodideasbynittu
      @foodideasbynittu 4 года назад +1

      Frozen dessert has vegetable oil and all. Not fully milk. Mam answer cheyumo ennu nokkam

  • @rashidanazeer6388
    @rashidanazeer6388 4 года назад +1

    CNC powder cakes preserve cheyyan Patto? Cup cakes shipping koduKkananu.ethradays irikkum . Please reply mom

  • @anum3702
    @anum3702 4 года назад +1

    Ma'am,which is the best vegetable glycerin u know ....can u plz tell

  • @deepikavs200
    @deepikavs200 3 года назад

    Wow!!! Thank u for this recipe... different flavors ee basel enganeya cheyyunnathu ennu paranju tharamo??

  • @chithrachithu9777
    @chithrachithu9777 3 года назад

    Cake undakkunna whipping creamilum ee parayunna cmc powder um gms powder um aano madam

  • @kenchusvlog6963
    @kenchusvlog6963 4 года назад

    Tomato saurce aakkumo

  • @aircoolcochin4375
    @aircoolcochin4375 4 года назад

    Mam enik chocolate flavor okkeya ishtam...athinum same procedure aano..athum okke kanich tharane

  • @rejijames8591
    @rejijames8591 8 месяцев назад

    When to add flavoring agents

  • @ashasuresh4250
    @ashasuresh4250 4 года назад +1

    I tried it...and came it super...thank u for the recipe...

  • @ananthagopan4372
    @ananthagopan4372 4 года назад +1

    Ini pizta ice cream ondakkumo

  • @sahadiasulthana302
    @sahadiasulthana302 4 года назад

    Kndapo thanne kazhikan thonnunnu...spr ma'am..definitly i will try

  • @dangerdudetm2161
    @dangerdudetm2161 4 года назад

    Mam magicovenil undakkiyittulla fig icecream undakkumo

  • @roopac4872
    @roopac4872 4 года назад +2

    Kothiyavunnu😋😋😋

  • @rasiyathnikhil3118
    @rasiyathnikhil3118 4 года назад +1

    CMC, Powder Carboxy methyle cellulose ano chechi