ചിത്ത്‌ ശക്തി ധ്യാനം വിജയത്തിനായി | Chit Shakti for Success: Guided Meditation From Sadhguru

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 238

  • @sheebashane1612
    @sheebashane1612 4 года назад +31

    ഇരുന്നു കൊണ്ടാണോ കിടന്നു കൊണ്ടാണോ പ്രാക്ടീസ് ചെയ്യേണ്ടത്, എന്ന് പറഞ്ഞു തരാമോ

    • @SadhguruMalayalam
      @SadhguruMalayalam  4 года назад +33

      ചുമരിൽ ചാരി ഇരിക്കാം അഥവാ കസേരയിൽ. കിടന്നു പ്രാക്ടീസ് ചെയ്യാതിരിക്കുക

    • @moneypool91
      @moneypool91 4 года назад +1

      Pranamam Gurudev 🙏🙏

    • @shalikuttyts8144
      @shalikuttyts8144 4 года назад +1

      @@SadhguruMalayalamgood

    • @minighosh3338
      @minighosh3338 3 года назад

      @@moneypool91 I

    • @sunanakumaritv9854
      @sunanakumaritv9854 Год назад

      ​@@SadhguruMalayalam666 uh j yet see 3d

  • @poornimarajesh91
    @poornimarajesh91 4 года назад +66

    അങ്ങേക്ക് ഒരായിരം നന്ദി!!!! ❤❤❤❤കാരുണ്യവാനായ സദ്ഗുരൂ.... അങ്ങയുടെ ജന്മം ഭൂമിയിലെ മനുഷ്യരുടെ ഭാഗ്യമാണ് 🙏🙏🙏🙏🌹🌹🌹🌹🌹

  • @sreelakshmipv6086
    @sreelakshmipv6086 Год назад +56

    ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ മൂന്നുമാസം ഒരു ദിവസം പോലും മുടങ്ങാതെ ഈ ക്രിയ പ്രാക്ടീസ് ചെയ്തു മൂന്നുമാസം പൂർത്തിയായപ്പോൾ തന്നെ എനിക്ക് റാങ്ക് ലിസ്റ്റ് വന്നു ഇപ്പോൾ നാലാമത്തെ മാസം എനിക്ക് ജോലിയുടെ അഡ്വൈസ് മെമ്മോ വന്നു എന്റെ അനുഭവം ആണ് ഈ പറയുന്നത് പരിപൂർണ്ണമായ ഗുരുഭക്തിയോടെയും വിശ്വാസത്തോടെയും ഈ ക്രിയ അനുഷ്ടിച്ചാൽ സത്യമായി നിങ്ങൾക്ക് ജോലി കിട്ടുന്നതായിരിക്കും

    • @AswathyG.S-qp3yv
      @AswathyG.S-qp3yv 11 месяцев назад +2

      Eth time ane cheythath? Ella divasavum ore time il cheyyano?

    • @WonderCook
      @WonderCook 11 месяцев назад +4

      Do early morning 🙏🙏🙏

    • @sreelakshmipv6086
      @sreelakshmipv6086 11 месяцев назад

      ​@@AswathyG.S-qp3yvഞാൻ ഈ ക്രിയ ചെയ്തത് വൈകുന്നേരം ആറുമണിക്ക് എട്ടുമണിക്കും ഇടയിലാണ് പരിപൂർണ്ണ വിശ്വാസത്തോടുകൂടി ചെയ്യണം എന്നത് മാത്രമാണ് ഇതിൽ പ്രധാനം

    • @NarayaniK-h1g
      @NarayaniK-h1g 9 месяцев назад

      ❤​@@AswathyG.S-qp3yv

    • @suragshalu1213
      @suragshalu1213 9 месяцев назад +1

      Orupaadu nanni arivinu❤

  • @RKPotty1980
    @RKPotty1980 4 года назад +22

    ജീവിതത്തിൽ വിജയം കൈവരിക്കാൻ ഏറ്റവും ശ്രേഷ്ടമായ മാർഗ്ഗം.super

    • @minabe1594
      @minabe1594 4 года назад

      🙏🏻🙏🏻🙏🏻❤❤❤

  • @prasannakumarick4675
    @prasannakumarick4675 27 дней назад +1

    ധാനം നന്നായി മനസ്സിലാക്കി തന്നു താങ്ക്സ് ഗുരുദേവാ❤❤❤❤❤

  • @SumamPavithran
    @SumamPavithran 25 дней назад

    സദ് ഗുരുവേ നന്ദി 🙏

  • @rajank2754
    @rajank2754 4 года назад +7

    ഇതു വളരെ 'കഠിനം ആണ് ഒരു സാധാരണ മനുഷ്യന് "omy God so appreciatiableThang God I could listen this

  • @ambilib4890
    @ambilib4890 4 года назад +7

    ഓം ശ്രീ സദ് ഗുരുവേ നമഃ. ശാന്തിഃ ശാന്തിഃ ശാന്തിഃ

  • @babykumari4861
    @babykumari4861 4 года назад +23

    പ്രണാമം സദ്ഗുരോ അങ്ങേക്ക് ശത കോടി പ്രണാമം

  • @dayaalltips9501
    @dayaalltips9501 3 года назад +4

    നമസ്കാരം സദ്‌ ഗുരു 🙏🙏🙏അങ്ങേക്ക് ആയിരമായിരം നന്ദി. 🌹🌹🌹🌹

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 4 года назад +6

    തീർച്ചയായും ഇതു നല്ലതു തന്നെ

  • @rk-mm5qk
    @rk-mm5qk 4 года назад +5

    One of the best & proved meditation... 👌 *law of attraction*

  • @akchandrabose7802
    @akchandrabose7802 4 года назад +4

    ETHU LOKATHINU MUNNILE SAMARPICHA AMIRTHAMANU..VERREY GOOD GURUJE

  • @moumiachu8941
    @moumiachu8941 4 года назад +4

    സദ്ഗുരുവേ അങ്ങയുടെ കാൽക്കൽ ഞാൻ നമസ്കരിക്കുന്നു എന്നെ അനുഗ്രഹിക്കണേ

  • @nayanasiyafashionwld6896
    @nayanasiyafashionwld6896 4 года назад +10

    എന്റെ bussinessil growth ഉണ്ടാകണം.. samadhanathode ജീവിക്കണം oru വേദിയിൽ enkilum eniku പാടാൻ kazhiyanam... guru എനിക്ക് vendi പ്രാർത്ഥിക്കണേ

  • @premav4094
    @premav4094 9 месяцев назад

    harekrishna guruji ❤
    om namo bhagavathe vaasudevaya 🙏🏾

  • @smitha81ks24
    @smitha81ks24 4 года назад +4

    This is free to all. Thanks guruji... Pray for me..

  • @indhuvinod4407
    @indhuvinod4407 4 года назад +2

    Gurujee 🙏🙏🙏prsnam Tnq you soooo muuch🙏🙏🙏

  • @bhasic3173
    @bhasic3173 3 года назад +2

    Good morning guru 🙏🙏latha bhasi❤❤

  • @kousalyapadmanabhan2723
    @kousalyapadmanabhan2723 2 месяца назад

    സത്ഗുരു പ്രണാമം എല്ലാവർക്കും ഉപകാരപ്രതം അനുഗ്രഹിക്കണം ഗുരോ

  • @RajeshwariPR-nw6ng
    @RajeshwariPR-nw6ng 4 месяца назад +1

    Pranaamam sadgurudheva 🙏🙏🌹🌹🌹

  • @healthandhappinessbycinder8464
    @healthandhappinessbycinder8464 4 года назад +6

    Ananthakodi pranamam Sadguru...

  • @muralisangamithra1225
    @muralisangamithra1225 4 года назад +1

    ഞാൻ രണ്ട് മാസമായി ധ്യാനം പരിശീലിക്കുന്നു. ആദ്യം ഒക്കെ ബുധിമുട്ടായിരുന്നു പിന്നെ ദിവസത്തിൽ രണ്ട് നേരം 20 മിനിറ്റ് വീതം വളരെ രസകരമായി ചെയ്യു തു തുടങ്ങുകയായിരുന്നു ഇപ്പോൾ ഒരാഴ്ചയായി മെഡിറ്റേഷൻ കഴിഞ്ഞാൽ രണ്ട് കാലുകളും തരിപ്പ് അനുഭവപ്പെടുന്നു ഇത് രാത്രി വരെ നീണ്ട് നിൽക്കും കസേരയിൽ ഇരുന്ന് ചെയ്ത് നോക്കിയപ്പോഴും ഈ കാര്യത്തിൽ മാറ്റമില്ല ഞാൻ ഒരു യോഗ അധ്യാപക നോട് ഇക്കാര്യത്തെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ധ്യാനം ഒരു നല്ല അറിവുള്ള ആളിൽ നിന്ന് മാത്രമേ പരിശീലിക്കാവൂ എന്നാണ് കാൽ തരിപ്പ് എനർജി പ്രവാഹമാണന്ന് പറയുന്നു .ഇതിൽ താങ്കളുടെ അഭിപ്രായം എന്താണ്

  • @naseerasreejith7518
    @naseerasreejith7518 4 года назад +3

    Thank you sadhguru🙏....
    From
    Bahrain❤️

  • @lathikab8633
    @lathikab8633 8 месяцев назад

    Om sadhguruve pranamam ❤ 🙏 🙏 🙏

  • @priyadarsini2750
    @priyadarsini2750 6 месяцев назад +6

    സദ്ഗുരു,എനിക്ക് അങ്ങയെ നേരിൽ കാണാൻ ഭാഗ്യം തരണേ

  • @hrncreation801
    @hrncreation801 4 года назад +4

    Thank you @Sadhguru ✨💯
    Thanks @Sadhgurumalayalam ❣️

  • @priyaskitchen296
    @priyaskitchen296 4 года назад +6

    എനിയ്ക് ആദ്യം ഒരു job venom... fiist priority ഇതിനാണ് ഗുരുജി.. pray ഫോർ me..

  • @meenashaji3527
    @meenashaji3527 3 месяца назад

    Om.. സത് ഗുരവേ നമഃ

  • @ajithagopalan9394
    @ajithagopalan9394 6 месяцев назад +1

    നമസ്തേ ഗുരുജി

  • @kumaricr1249
    @kumaricr1249 3 месяца назад

    Aum Sadhguruve Nama🎉🎉🎉❤❤

  • @thulasibaib5427
    @thulasibaib5427 4 года назад +1

    thank you Sadhgru🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼

  • @nidhinraju4316
    @nidhinraju4316 3 года назад +2

    thanks a lot sadguru 🙏🙏🙏🙏🙏

  • @maneesham5285
    @maneesham5285 4 года назад +4

    Sathguru🔥❤️💯

  • @universenergy8124
    @universenergy8124 Год назад +1

    Pranamam Guruve 🙏🙏🙏
    We are a enargy. still i beleeving
    Now both energy in same way to happiness and love
    Bodham ualla energy
    Am from Himalaya manali ❤❤❤
    Love you so much 🙏🙏🙏
    Allways stand with me
    We are spiritual enargy in human🥰🥰🥰❄️❄️❄️🙏🙏🙏
    On the way to Europ

  • @ViswamVVijay
    @ViswamVVijay 4 года назад +3

    I love it .guru dev😌🧡

  • @krishna2022
    @krishna2022 4 года назад +2

    വളരെ നന്ദി

  • @rA-qs3xx
    @rA-qs3xx 2 месяца назад

    Thank god🙏🏻❤️

  • @sumavijay3045
    @sumavijay3045 4 года назад +9

    Pranamam sadguru

  • @bindhusreekumar1990
    @bindhusreekumar1990 4 дня назад

    Pranam sad guru

  • @ajayanpillai3977
    @ajayanpillai3977 4 года назад +6

    Pranamam Guru........

  • @rajipr8262
    @rajipr8262 4 года назад +10

    പ്രണാമം ഗുരോ

  • @sreelekhap4552
    @sreelekhap4552 4 месяца назад

    Thank you UNIVERSE ❤

  • @bindhusvlog4769
    @bindhusvlog4769 4 года назад +2

    Yes... thank you sath guru....

  • @ramaniramchandran4886
    @ramaniramchandran4886 3 года назад +1

    സദ്ഗുരു ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @bindusanthosh4074
    @bindusanthosh4074 4 года назад +2

    Pranamam Guro🙏🙏🙏

  • @foodfood6705
    @foodfood6705 4 года назад +9

    സദ്ഗുരുവിന് ഈ വോയിസ് ആണ് ചേരുന്നത്

  • @jineeshjinu3721
    @jineeshjinu3721 10 месяцев назад +2

    Powerfull ❤💥🙏🙏🙏🙏❤️❤️❤❤❤❤❤❤❤🥰🥰

  • @sreedhanya_divine6403
    @sreedhanya_divine6403 3 года назад +2

    Sadhguru ❤️

  • @mohanancheleri5037
    @mohanancheleri5037 4 года назад +2

    നമസ്തേ ഗുരോ

  • @smitharavimohan7055
    @smitharavimohan7055 6 месяцев назад +1

    Good voice sadgiru

  • @sreejam436
    @sreejam436 11 месяцев назад

    Namastha guro. Nan unconscious mind class kattukondirikkunnasamayamanu eppol .ethupola oru agraha sadyadak class kazhijal meditation kittum but anik narathathanna kitty.na n sadguru vedio orupad kananum kalkkanum sadichittund anik god anugraham labhixhathpolayan eth kittiyath 2days ayi chayyunnath resulttundakumann urappayum labhikkum.thank u sadgurudev

  • @satheeshnc6111
    @satheeshnc6111 4 года назад +4

    സൂപ്പർ 🤘😍🧖‍♂️🧖‍♂️🧖‍♂️

  • @archanaov7150
    @archanaov7150 4 года назад +1

    Thiru Malaradi thozhunne Guruve.,,,

  • @rukminidevi3199
    @rukminidevi3199 3 года назад

    ഗുരുവിന് എൻ്റെ നമസ്കാരം

  • @SURESHBABU-um1rp
    @SURESHBABU-um1rp 4 года назад +3

    Thank you....

  • @ambilib4890
    @ambilib4890 4 года назад

    ഓം ശ്രീ സദ് ഗുരുവേ നമഃ
    നമസ്തേ..

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 года назад +1

    Prananam ji .Thanks.

  • @sreedhanya_divine6403
    @sreedhanya_divine6403 3 года назад +2

    Mahadev..❤️

  • @akchandrabose7802
    @akchandrabose7802 4 года назад +1

    Ethu pole venam sath guruvinte sambashanam .prakshepanam cheyan.Allathe Rafer cheyunnayalude sabham mathram pora okbye

  • @santhakumariamma6099
    @santhakumariamma6099 Год назад +2

    Pranamam guro

  • @shailajachandran8506
    @shailajachandran8506 4 года назад +3

    Gurubhyo Nama.. Thank you 🙏🌹

  • @vettrivelueliya1185
    @vettrivelueliya1185 4 года назад +1

    I love it Gurudev

  • @balakrishnants8347
    @balakrishnants8347 11 месяцев назад +1

    🙏🙏🙏Thanks

  • @manumonrkrk1021
    @manumonrkrk1021 4 года назад +4

    it will work

  • @syamaskitchen5975
    @syamaskitchen5975 3 года назад +1

    പ്രണാമം സദ്ഗുരു

  • @unikothsasidharan6582
    @unikothsasidharan6582 Год назад +1

    സദ്ഗുരു നമസ്ക്കാരം

  • @sreeleshkcsreeleshkc3762
    @sreeleshkcsreeleshkc3762 3 года назад +1

    Thanks

  • @maa8052
    @maa8052 Год назад +2

    പ്രണാമം ഗുരുജി. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 года назад +3

    Jai Guru Deve 🌷🌷🌷🙏

  • @anitha9784
    @anitha9784 4 года назад +1

    Thanks sadhguru

    • @remanisivan9250
      @remanisivan9250 11 месяцев назад +1

      ❤manasinU .nalla.sugamanu.sadhguru

  • @peethambaranlaila4426
    @peethambaranlaila4426 4 года назад +2

    pranaam sath guro

  • @divyalakshmi9013
    @divyalakshmi9013 4 года назад +2

    Tnku...

  • @joffypanjikaran78
    @joffypanjikaran78 4 года назад

    Pranamam Maha guru

  • @sreejithsamurai1922
    @sreejithsamurai1922 4 года назад +7

    Mothathil oru mattam kanunund

  • @mindhealthfood5227
    @mindhealthfood5227 4 года назад +8

    ഇത് ഉപബോധമനസിനെ ഉണർത്തുന്ന മെഡിറ്റേഷൻ അല്ലേ ചെയ്താൽ 100 റിസൾട്ട്‌ കിട്ടും

  • @Twinklestarson
    @Twinklestarson Месяц назад +1

    Pls avoid ads🙏🏻

  • @ajithavenu9772
    @ajithavenu9772 6 месяцев назад +1

    🙏🏻🙏🏻🙏🏻

  • @renjithrveliyam6001
    @renjithrveliyam6001 4 года назад +1

    സൂപ്പർ

  • @kumarygeetha2138
    @kumarygeetha2138 4 года назад +4

    ശാന്തത ലഭിക്കാൻ എങ്ങും പോകേണ്ടാ!🙏

  • @Bhargavi-r3e
    @Bhargavi-r3e 8 месяцев назад

    Pranamam

  • @prasannagkrishnan1667
    @prasannagkrishnan1667 4 года назад

    ജയ് പ്രണാമം ജി

  • @kidstv5124
    @kidstv5124 Год назад

    സദ്ഗുരു ഞങ്ങളെ അനുഗ്രഹിക്കേണമെ

  • @reshmiraveendran848
    @reshmiraveendran848 4 года назад +1

    Very good

  • @sudheeshpoovathingalsp3306
    @sudheeshpoovathingalsp3306 4 года назад +1

    Yes I can

  • @rajesh.varahi
    @rajesh.varahi Год назад +2

    🙏 ഇതു എപ്പോൾ ചെയ്യണം🙏🔥🕉️🔱🙏om sadguru🙏.

    • @shwaasaa
      @shwaasaa Год назад +1

      Namaskaram, eth samayathum cheyyam.
      Bhakshanam kazhichaal 2.5 manikkoor wait cheyth cheyyam. lakhu bhakshanam aanenkil 1-1.5 manikkoor neram kazhinj cheyyam

  • @babukr8397
    @babukr8397 4 года назад +2

    Ettavum nalla samayam etha

    • @ananthanav
      @ananthanav 4 года назад +1

      രാവിലെയോ വൈകിട്ടോ ചെയ്യാം. ഇതിനു പ്രത്യേകിച്ച് ഒരു സമയം പറയുന്നില്ല 🙏

  • @abhilashkoodathinalkunnel1951
    @abhilashkoodathinalkunnel1951 4 года назад +2

    Thank You

  • @smitharavimohan7055
    @smitharavimohan7055 6 месяцев назад

    Which is the best time to do chith sakthi dhyanam sadhguru

  • @abhilashg9954
    @abhilashg9954 4 года назад +4

    🙏

  • @lijunairsign
    @lijunairsign 4 года назад +2

    പ്രണാമം

  • @subramanianmp2290
    @subramanianmp2290 4 года назад

    Vanakkam

  • @indhuvinod4407
    @indhuvinod4407 4 года назад +4

    PRANAMAM Guruji 🙏 how many days shall we follow this meditation for getting good result ? 🙏

    • @shwaasaa
      @shwaasaa Год назад

      40 divasam daily mudakkathe cheyyunnath best aanu

  • @അഖിൽകൃഷ്ണ-ശ6മ
    @അഖിൽകൃഷ്ണ-ശ6മ 4 года назад +3

    താങ്ക്സ്

  • @smitharavimohan7055
    @smitharavimohan7055 6 месяцев назад +1

    I cant hold in my mind in the first three years what to earn

  • @uvsproworld5275
    @uvsproworld5275 4 года назад +1

    Sir rajayoga meditation patti oru video upload cheyyumo

  • @saralad7172
    @saralad7172 Год назад +2

    👌🙏🙏🙏🙏

  • @sureshkr2019
    @sureshkr2019 4 года назад

    Super

  • @MR38328
    @MR38328 4 года назад +3

    👍

  • @sherlyp.k6858
    @sherlyp.k6858 4 года назад +4

    😍🙏🙏🙏