എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ. എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ. നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ. സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ. നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ. നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ. അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ. നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ. എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ. നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ. Download MP3 & Karaoke: 🎤 drive.google.com/drive/folders/1T9WQG4_OYZV5Xe_cFw141c3FVgj7p-v9?usp=sharing
എന്നെന്നേക്കും നമ്മുടെ മറ്യാ മ്ശീഹായ്ക്ക് തെശ്ബൊഹുത്തായും തൈബൂസായും ഉണ്ടായിരിക്കട്ടെ ആമേൻ. അവന്റെ റഹുമയാൽ അവൻ നിങ്ങളുടെ ഈ തെശ്മശ്ത്തായിൽ സംപ്രീതനാകുകയും ചെയ്യട്ടെ. ആമേൻ
Malayalam Meaning.. എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ. എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ. നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ. സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ. നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ. നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ. അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ. നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ. എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ. നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ. എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ. നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ. സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ. നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ. നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ. അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ. നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ. എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ. നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
@@aljoabraham5463 there is no official translation from the Syro Malabar Church....The version used in Chaldean Catholic Church is: * O Lord, have mercy on us; Lord, accept our services. Lord, turn not your face away; from sinners who call to you. * Send to me a guardian, to protect me as I sleep, and, by your own living Flesh, save me from all evil things. * Guide my sleep throughout this night, that it be filled with your peace; lest the evil one harm me, or thoughts filled with wickedness. * Through the holy cross, O Lord, on which you humbled yourself, grant me restful sleep tonight, and deliver me from harm. * May your Body I received, guard me from evil desires; may the Blood you shed for me, grant me rest within your peace, * May the fortress of your mercy guard my soul, which is your image, may your right hand guard my flesh, which your hand has fashioned. * May the stronghold of your mercy shelter me, a mighty shield, and when I am fast asleep, may your power be my guard. * Let my slumber come ascend, incense to your holy throne. By your mother's intercession, keep the devil from my bed. * By your sacrifice for all, chase the evil one away; your promise fulfill in me; by your cross protect my life. * That I rise and serve you well, thanking you for all your love; Glory to you, and your Father, and your hallowing Spirit.
@@aljoabraham5463 For the Malayalam you can use the text found in the Soothara Namaskaram of the either the Jacobites, Marthomaites, Malankara Catholics, or Orthodox (they use the same hymn but in West Syriac) but I believe they have only translated the alternate lines
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ. എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ. നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ. സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ. നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ. നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ. അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ. നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ. എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ. നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ. എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ. നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ. സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ. നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ. നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ. അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ. നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ. എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ. നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ.
എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ.
നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ.
സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ.
നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ.
നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ.
അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ.
നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ.
എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ.
നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
Download MP3 & Karaoke: 🎤
drive.google.com/drive/folders/1T9WQG4_OYZV5Xe_cFw141c3FVgj7p-v9?usp=sharing
ruclips.net/video/jddYjcPrdcM/видео.htmlsi=VC3lHYZ4aj8pzdwp
എന്നെന്നേക്കും നമ്മുടെ മറ്യാ മ്ശീഹായ്ക്ക് തെശ്ബൊഹുത്തായും തൈബൂസായും ഉണ്ടായിരിക്കട്ടെ ആമേൻ. അവന്റെ റഹുമയാൽ അവൻ നിങ്ങളുടെ ഈ തെശ്മശ്ത്തായിൽ സംപ്രീതനാകുകയും ചെയ്യട്ടെ. ആമേൻ
റുഹാ മീഡിയായിക്ക് നന്ദി ഉറവിടങ്ങളിലേ നിധികൾ ചികയൂകയും അത് വെളിച്ചത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ.❤️
മാർ അപ്രേം മൽപ്പാൻ്റെ മാധ്യസ്ഥം നമ്മുക്ക് കോട്ടയാരിക്കട്ടെ. ബാറേക്ക് മാർ.💪🏼
സന്ധ്യാ പ്രാർത്ഥനയോടുകൂടി ഈ ഗീതം എല്ലാ വീടുകളിലും ആലപിക്കുന്നത് ഉചിതമാണ്..🥰
Malayalam Meaning..
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ.
എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ.
നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ.
സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ.
നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ.
നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ.
അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ.
നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ.
എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ.
നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
Greate ❤
ruclips.net/video/jddYjcPrdcM/видео.htmlsi=VC3lHYZ4aj8pzdwp
വര്ഷങ്ങളായി സന്ധ്യാ (റംശ )പ്രാർത്ഥനക്കു ശേഷം പാടുന്ന ഗീതം.. എന്റെ അമ്മച്ചിക്ക് ഏറ്റവും ഇഷ്ടമുള്ള ഗീതം....
കർത്താവെ കൃപ ചെയ്യണമെ....
പ്രാർത്ഥന നീ കൈക്കൊള്ളണമേ 🙏🙏
യാക്കോബായ ഓർത്തഡോക്സ് സഭയിൽ സന്ധ്യ നമസ്കാരത്തിൽ ഞങ്ങൾക്കുള്ള കർത്താവേ എന്ന് തുടുങ്ങുന്നതാണ് ഇതിന്റെ മറ്റൊരു മലയാളം തർജ്ജമ
But ith Syro Malabar inte aahn
കാതുകൾക്ക് കുളിർമയേകുന്ന പരിശുദ്ധ സുറിയാനി ഗീതങ്ങൾ.. ❤️🥰 Thank you Rooha Media 😍
മലബാർ സുറിയാനി കത്തോലിക്കാ സഭ ❤️🥰🙏
❤🎉 സുറിയാനി ഗീതങ്ങൾ സഭക്ക് ഉണർവേകുന്നു.!!!
Good work .....
Slose dasletha,
Mhaimneenan,
Ithokke koodi nirmikkamo
ഞങ്ങൾക്കുള്ള കർത്താവേ
ഞാനിഹ നിദ്രയൊഴിഞ്ഞിട്ട്.....
❣️❣️❣️
❤️
കർത്താവേ കൂപ ചെയ്യണമേ
പ്രാർത്ഥന നീ കൈക്കോള്ളണമേ 🙏🙏🙏🥰🥰🥰
You are doing great in Assyrian language great job
Congratulations 👏Great Work 👌
Kindly add subtitled meanings in Malayalam or English as well 💞
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ.
എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ.
നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ.
സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ.
നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ.
നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ.
അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ.
നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ.
എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ.
നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
പ്രശാന്തത=സുറിയാനി സംഗീതം 😇💕
Beautiful ❤
Great work! Would love to see this translated to malayalam and english and kept with correct meter! Any possibility to do these hymns acapella?
😊😊 നല പാട്ട്
😇😍
Great work from Rooha Media....
❤🎉
Very nice🙏🎶🎵🎶
Heavenly ❤
💝💝💝💝🥰🥰🥰🥰🥰
Appreciate your efforts 🙏
Nice😍
🙏💫
West Syriac Boovutho dh Mor Aprem Soothara prayer....
😍😍😍🙏🙏🙏
wow ..suprb ..
🙏🙏🙏
🙏🙏💖
ܬ̣̇ܘܕܝ̣ ܘܒ̣̇ܣܝܡ̣̣ܐ ܪ̇̇ܒ̇̇ܐ
wonderful prayer, thank you and God bless you
❤amen
Great Thanks Rooha media
❤️✨
Barek Mar...🤲🏽
Thank you Rooha Media 🥰
👍👍👍
Amen
Nice
My Favorite Prayer🥰🥰🥰.
Pls give us the Suriyani Lyrics in Transliteration.
Anybody can translate ...
Yes! Please do! Hopefully keeping to Thuye meter so it can be sung in english and malayalam
@@aljoabraham5463 there is no official translation from the Syro Malabar Church....The version used in Chaldean Catholic Church is:
* O Lord, have mercy on us; Lord, accept our services.
Lord, turn not your face away; from sinners who call to you.
* Send to me a guardian, to protect me as I sleep,
and, by your own living Flesh, save me from all evil things.
* Guide my sleep throughout this night, that it be filled with your peace;
lest the evil one harm me, or thoughts filled with wickedness.
* Through the holy cross, O Lord, on which you humbled yourself,
grant me restful sleep tonight, and deliver me from harm.
* May your Body I received, guard me from evil desires;
may the Blood you shed for me, grant me rest within your peace,
* May the fortress of your mercy guard my soul, which is your image,
may your right hand guard my flesh, which your hand has fashioned.
* May the stronghold of your mercy shelter me, a mighty shield,
and when I am fast asleep, may your power be my guard.
* Let my slumber come ascend, incense to your holy throne.
By your mother's intercession, keep the devil from my bed.
* By your sacrifice for all, chase the evil one away;
your promise fulfill in me; by your cross protect my life.
* That I rise and serve you well, thanking you for all your love;
Glory to you, and your Father, and your hallowing Spirit.
@@aljoabraham5463 For the Malayalam you can use the text found in the Soothara Namaskaram of the either the Jacobites, Marthomaites, Malankara Catholics, or Orthodox (they use the same hymn but in West Syriac) but I believe they have only translated the alternate lines
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ.
എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ.
നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ.
സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ.
നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ.
നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ.
അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ.
നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ.
എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ.
നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
Check the comment box for Amal Joseph to get the translation
ruclips.net/video/WxnRaWyxF-I/видео.html
Waiting for the Syriac version of ennudayoone from Rooha Media👍🏻👍🏻🥰🥰
Please upload Malayalam version this song
ruclips.net/video/U7QCr-m9mL8/видео.html
ruclips.net/video/jddYjcPrdcM/видео.htmlsi=VC3lHYZ4aj8pzdwp
മലയാളം കൂടി നൽകണം
Pls give Malayalam meaning
എന്റെ കർത്താവേ! ഞാൻ ഉറക്കമിളക്കുന്നു വെങ്കിൽ നിന്റെ മുമ്പാകെ ഉണർച്ചയോടുകൂടി നില്ക്കുവാനും; ഞാൻ ഉറങ്ങുന്നുവെങ്കിൽ, എന്റെ ഉറക്കം പാപങ്ങൾ കൂടാത്തതായിരിക്കുവാനും, നീ എനിക്കു കൃപ നല്കുമാറാകേണമേ.
എന്റെ ഉണർച്ചയിൽ ഞാൻ കുറ്റം ചെയ്യുന്നുവെങ്കിൽ, അങ്ങേ കൃപയാൽ മോചിക്കപ്പെടട്ടെ. എന്റെ ഉറക്കത്തിൽ ഞാൻ പാപം ചെയ്യുന്നുവെങ്കിൽ, അങ്ങേ കരുണ എനിക്കു മാപ്പു നല്കുന്നവ ആയിരിക്കട്ടെ.
നീ നിന്നെ തന്നെ താഴ്ത്തിയ സ്കീപ്പായാൽ നീ എനിക്കു ആശ്വാസകരമായ ഉറക്കം തരികയും ദുസ്വപ്നങ്ങളിൽനിന്നും ഭയങ്കരമായ രൂപങ്ങളിൽ നിന്നും നീ എന്നെ വിടുവിക്കയും ചെയ്യുമാറാകേണമേ.
സമാധാനം നിറഞ്ഞ ഉറക്കത്താൽ രാത്രി മുഴുവനും നീ എന്നെ പരിപാലിക്കേണമേ. ദുഷ്ടന്മാരും, ദുഷ്കൃതം നിറഞ്ഞ വിചാരങ്ങളും എന്നിൽ പ്രബലപ്പെടരുതേ.
നീ എന്നെ ഭക്ഷിപ്പിച്ച തിരുശരീരം ദുർമ്മോഹങ്ങളിൽനിന്നു എന്നെ രക്ഷിക്കയും, ഞാൻ ആശ്വാസത്തോടുകൂടി കിടന്നുറങ്ങുകയും, അങ്ങേ രക്തം എന്നെ കാക്കുകയും ചെയ്യുമാറാകട്ടെ.
നിന്റെ അനുഗ്രഹങ്ങളുടെ മതിൽ നിന്റെ ഛായ എൻ്റെ ആത്മാവിനെ ചുറ്റിയിരിക്കയും, തിരുക്കരങ്ങൾ മെനഞ്ഞ ശരീരത്തി ന്മേൽ നിന്റെ വലകൈ നിഴലിക്കുകയും ചെയ്യുമാറാകേണമേ.
അങ്ങേ അനുഗ്രഹങ്ങളുടെ മതിൽ ബലമുള്ള പരിച എന്നപോലെ എന്നെ ചുറ്റുകയും, എൻ്റെ ശരീരം നിദ്രയിൽ ആയിരിക്കുമ്പോൾ.
നിന്റെ ശക്തി അതിന്ന് കാവൽക്കാരനായിരിക്കുകയും ചെയ്യുമാറാകേണമേ.
എന്റെ നിദ്ര നിന്റെ മഹത്വത്തിന്റെ മുമ്പാകെ, സുഗന്ധവർഗ്ഗങ്ങളുടെ ധൂപം എന്നപോലെ ആയിരിക്കേണമേ. നിന്നെ ജനിപ്പിച്ചവളുടെ അപേക്ഷയാൽ ദുഷ്ടനായവൻ എന്റെ കിടക്കയുടെ അരികെ വരരുതേ.എന്നെ ഉപദ്രവിക്കാതിരിക്കാൻ ഞങ്ങൾക്കു വേണ്ടി നീ അർപ്പിച്ച ബലിയാൽ സാത്താനെ നീ മുടക്കുകയും, എന്നോടുള്ള നിന്റെ വാഗ്ദത്തത്തെ നിവൃത്തിയാക്കുകയും നിന്റെ സ്ലീവായാൽ എന്റെ ജീവനെ സൂക്ഷിക്കയും, ചെയ്യുമാറാകേണമേ.
നീ എന്റെ ബലഹീനതയിൽ നിൻ്റെ സ്നേഹത്തെ കാണച്ചതിനാൽ, ഞാൻ ഉണരുമ്പോൾ, നിന്നെ പുകഴ്ത്തുകയും നിനക്കും നിന്റെ പിതാവിന്നും, ശുദ്ധീകരിക്കുന്ന റൂഹാദ്കുദ്ശായിക്കും സ്തുതി പാടുകയും ചെയ്യും.ഇപ്പോഴും എപ്പോഴും ഇടവിടാതെ എന്നെന്നേക്കും ആമേൻ.
മാറൻ മ്ശിഹാ
Orthodox copy
Syro Malabar rhamsha namaskarathile song aane ithe
അറിയില്ലെങ്കിൽ മണ്ടത്തരം വിളിച്ചു പറയരുത്.
ഇത് പൗരസ്ത്യ സുറിയാനി സഭയുടെ റംശാ നമസ്കാരത്തിലെ ഗാനമാണ് ✝️
@@tonymaliyekkalറംശയല്ല: സൂബാത്ത പ്രാർത്ഥനയുടെതാണ്
💖💖💖
❤️❤️
❤️❤️❤️
Very nice🥰❤👍
🙏🙏🙏
👍👍👍
❣️❣️❣️
🙏🙏
❤️
🙏🙏🙏
❤
❤️❤️
❤️❤️❤️
❤❤❤
❤❤❤
❤️😇
❤️❤️❤️
❤❤❤❤