'എന്ത് എളുപ്പമാണ് ഒരാളെ തട്ടിപ്പുക്കാരനാക്കാൻ, എന്തൊരു ക്രൂരതയാണിത്' | Najeeb Kanthapuram

Поделиться
HTML-код
  • Опубликовано: 9 фев 2025
  • സോഷ്യൽ മീഡിയയിൽ പറഞ്ഞിട്ടാണോ ഒരു MLA തട്ടിപ്പ് നടത്തുക? എന്തെളുപ്പത്തിലാണ് ഒരാളെ തട്ടിപ്പുകാരനാക്കുന്നത്? എന്തൊരു ക്രൂരതയാണിത്- നജീബ് കാന്തപുരം MLA
    #NajeebKanthapuram #ScooterScam #FakeCSRScam #CSRFundsScam
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 35

  • @indian-g3p
    @indian-g3p 2 дня назад +14

    നജീബ് പ്രിയപ്പെട്ട MLA❤️

  • @mdnpmalappuram4898
    @mdnpmalappuram4898 2 дня назад +14

    ഒറ്റപ്പാലം സിപിഎം mla യും ഇതിൽ ഉണ്ട് എന്തെ പിണറായിയുടെ സിജെപി പോലീസ് കേസ് എടുക്കുന്നില്ല

    • @alfredsunny800
      @alfredsunny800 2 дня назад

      Ithu inauguration alla najeeb mudra foundation paisa vangi

  • @johnninanrinchujohn
    @johnninanrinchujohn 2 дня назад +6

    Najeeb❤❤❤

  • @ranjithp1420
    @ranjithp1420 2 дня назад +7

    നജീബ് ❤

  • @mohammedshafeek2983
    @mohammedshafeek2983 2 дня назад +2

    4 മാസം ഒരു വിവരവും ഇല്ലാതിരുന്നപ്പോൾ MLA അല്ലേ താങ്കൾ... അധികാരം ഉപയോഗിച്ച് ഒരു അന്വേഷണം നടത്താമായിരുന്നല്ലോ....

  • @kevinownes2556
    @kevinownes2556 2 дня назад +2

    ആയോ പാവം അണ്ണാ ഹസറെ ഓർമ ഉണ്ടോ അദ്ദേഹം പറഞ്ഞിട്ടുണ്ട് kajariyude അഴിമതി

  • @latheefanikkattil
    @latheefanikkattil 2 дня назад

    Correct sir we know you

  • @rajeevmadhavan6737
    @rajeevmadhavan6737 2 дня назад +2

    എത്ര കിട്ടി എന്ന് പറഞ്ഞാൽ മതി 😮 ഒരു എംഎൽഎയാണ് ഒന്നും അറിയില്ല പോലും 😂😂😂 തോന്നിവാസത്തിന് കൂട്ടുനിന്നാൽ ഇതൊക്കെ സംഭവിക്കും🎉🎉

  • @chandrasenanacn3645
    @chandrasenanacn3645 2 дня назад

    രാഷ്ട്രീയക്കാർക്ക് തട്ടിപ്പുകാരെ തിരിച്ചറിയാൻ കഴിയില്ല....😂😂😂

  • @gopakumarkp
    @gopakumarkp 2 дня назад

    ഇവനെ സൂക്ഷിക്കണം. .ഇവൻ എന്നെ തോല്പ്പിക്കും- ഇഞ്ചി ഷാജിയും പാലാരിവട്ടം ഇബ്രാഹിം കുഞ്ഞും

  • @dineshmt3116
    @dineshmt3116 2 дня назад +2

    അവരു തന്ന വിവരം അവര് ആരാണ് എന്ന് ഒന്ന് അന്വേഷിക്കാം ആയിരുന്നില്ലേ

  • @hassanp6748
    @hassanp6748 2 дня назад +1

    Najeeb 👍

  • @esjyothi22
    @esjyothi22 2 дня назад

    മോഷണ സാധനം മടക്കി കൊടുത്തു് കള്ളൻ ലീഗ് mla
    മാതൃകയായി 🤣🤣

  • @abdurahimanpkv681
    @abdurahimanpkv681 2 дня назад +1

    UDF കാരനല്ലേ പാവത്തിനെ എന്തിനാ കുറ്റം പറയുന്നത്. LDF കാരനാണെങ്കിൽ ഒരാഴ്ചയെങ്കിലും പൊടിപൊടിക്കാമായിരുന്നു. മാപ്രകൾക്ക് ഭയങ്കര വിഷമം

  • @muhammedrafi2055
    @muhammedrafi2055 2 дня назад +1

    ഡിവൈഎഫ്ഐ സിപിഎമ്മിനെ വിരോധാഭാസം

  • @godwinkumargodwinkumar8911
    @godwinkumargodwinkumar8911 2 дня назад

    പാവങ്ങളെ പറ്റിച്ചിട്ടു ഒരു ഉളുപ്പുമില്ലേ... ഇനി രാഷ്ട്രീയമായിമാറ്റിവിടാം അതാണ് നോക്കുന്നത്..

  • @Mathewc5387
    @Mathewc5387 2 дня назад +1

    Nallavan aaya Sudapi 😂😂😂😂😂

  • @mychoice-vk7697
    @mychoice-vk7697 2 дня назад

    Kallaa...nii pettu ..😂

  • @najmanisar1483
    @najmanisar1483 День назад

    എടോ അവനിക്കൊന്നും ഇങ്ങനെ ഒന്നും പണം ഉണ്ടാക്കേണ്ട ആവശ്യമില്ല.ആദ്യം അറസ്റ്റ് ചെയ്യേണ്ടത് ശിവൻകുട്ടിയാണ് ശിവൻകുട്ടി പറഞ്ഞിട്ടാണ് ഇവർ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്

  • @SAJEEVANB
    @SAJEEVANB 2 дня назад

    Evanee😂😂😂😂

  • @asifsha6186
    @asifsha6186 2 дня назад +1

    Najeebkane ariyunnavark ariyam cash n vendi najeebka thenditharam cheyyillaann

  • @rafeeqrafi1702
    @rafeeqrafi1702 2 дня назад

    M😂

  • @vinodkumar-bm7zf
    @vinodkumar-bm7zf 2 дня назад

    കൊണ്ഗ്രെസ്സ്... മുക്ത ഭാരതം... ഗാന്ധി യുടെ സ്വപ്നം ആയിരുന്നു... അത്‌... കണ്ടു.. വരുന്നുണ്ട്..
    😬😬😬

    • @adhilpsadhii
      @adhilpsadhii 2 дня назад

      Immigrantsine changhalakitt naadukadathiyathil ku j p k entha paraynullath ?

  • @kirmaniji9912
    @kirmaniji9912 2 дня назад +1

    ഡൽഹിയിൽ മത്സരം കുറ്റിച്ചൂല് അരവിന്ദനും,മോദിയും തമ്മിൽ ആയിരുന്നു.കണ്ണ് കാത്തിരിക്കാൻ വേണ്ടിയാണോ പപ്പുവിന്റെ ഫോട്ടോ വെച്ചിരിക്കുന്നത്?

    • @Azx473
      @Azx473 2 дня назад +2

      Keralathil modiyude photo vekaarundallo😂😂😂😂

  • @muhammadfarooquena9282
    @muhammadfarooquena9282 2 дня назад

    Najeeb❤