കല്യാണ ഹാളിലെ നല്ല മണമുള്ള ബിരിയാണിയുടെ രഹസ്യം | Christmas Special Biryani Masala Powder

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 37

  • @sabeenasmagickitchen
    @sabeenasmagickitchen  9 месяцев назад +1

    Ingredients
    Coriander seeds - 100 grams
    Pepper seeds - 25 grams
    fennel seeds - 25 grams
    Sa cumin seeds - 25 grams
    Cloves - 15 grams
    Cinnamon sticks - 25 grams
    Cardamom - 15 grams
    Star anise - 25 grams
    Kapok buds - 25 grams
    Mace - 5 grams
    Bay leaves - 15 grams
    Black stone flower - 10 grams
    Rose petals - 25 grams
    Nut meg ( Jathikai) - 3

  • @amumunnu3565
    @amumunnu3565 9 месяцев назад

    Njan vangichanu undaakarullathu ethupole unnu undakki Nokkatte nice sharing

  • @resmishiju8445
    @resmishiju8445 9 месяцев назад

    വെറൈറ്റി ചേരുവകൾ ഉണ്ടല്ലോ നല്ല രീതിയിൽ അവതരിപ്പിച്ച

  • @natureexplorer5802
    @natureexplorer5802 9 месяцев назад

    adipoli biriyani masala aanallo...kalyana veedukalile biriyani inganeyanalle vekkunnath...try chayyaam

  • @lifeismykitchen4399
    @lifeismykitchen4399 9 месяцев назад

    Kalyanam biriyani masala kootinde rahasyam kanichathinu othiri ishtayi

  • @Sharmiszedsvlog
    @Sharmiszedsvlog 9 месяцев назад

    Mangala biriyani thinnitt koreyayi ith kandappo sharikkum biriyaniyudey manam vannu adipoli

  • @Dora-yd4lb
    @Dora-yd4lb 9 месяцев назад

    ഈ രഹസ്യ കൂട്ട് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ നല്ല രീതിയിൽ ഷെയർ ചെയ്തു

  • @ridwan1176
    @ridwan1176 9 месяцев назад

    ഈ രഹസ്യ കൂട്ട് കാണിച്ചു തന്നതിന് വളരെയധികം നന്ദിയുണ്ട് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ അവതരിപ്പിച്ച നല്ലൊരു വീഡിയോ

  • @feb1841
    @feb1841 9 месяцев назад

    homemade biryabi masala looks very perfect , loved ur presentation dear , i'll definetly try this , thankyou

  • @spv258
    @spv258 9 месяцев назад

    . എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കട്ടെ രഹസ്യ കൂട്ട് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @sachumunnu6837
    @sachumunnu6837 9 месяцев назад

    Biriyani masala adipoli aayittundu eni engane onnu try cheyyalo

  • @Vijay-ls9eq
    @Vijay-ls9eq 9 месяцев назад

    NALLA NADAN BIRIYANIMASALA ETHITTU BIRIYANI UNDAKKIYAL TASTYUM KOLLATO EASY AYE UNDAKKAM ETHUPOLE UNDAKKI NOKKATO THANKS share it

  • @raihanabyan8976
    @raihanabyan8976 9 месяцев назад

    ഈ സീക്രട്ട് പറഞ്ഞു തന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഞാൻ എന്നും ആലോചിക്കാറുണ്ട് കല്യാണ വീട്ടിലെ ബിരിയാണി പോലെ നമ്മൾ ഉണ്ടാക്കിയാൽ ശരിയാവുന്നില്ലല്ലോ എന്തായാലും ഈ ഒരു മസാല ഉണ്ടാക്കി നോക്കുന്നുണ്ട്

  • @mydreamz1751
    @mydreamz1751 9 месяцев назад

    Biriyani masala Adipoli. കുറേ വെറൈറ്റി ചേരുവകൾ ഉണ്ടല്ലോ.ഇതൊന്നും എനിക്കറിയില്ലായിരുന്നു.thanks

  • @desiappu1
    @desiappu1 9 месяцев назад +2

    wooowww homemade biryabi masala looks very perfect , loved ur presentation dear , i'll definetly try this , thankyou

  • @gigglest8701
    @gigglest8701 9 месяцев назад

    Biriyani masala undakkiyathu nannayittundu ithu kanumbolthanne ithinte manam varunnapoloru thonnal njan theerchayayum e masalayil biriyani undakkum

  • @rajus170
    @rajus170 9 месяцев назад

    ഞാൻ കാത്തിരുന്ന മസാല പൊടിയാണിത് . ഈ ക്രിസ്മസിന് എനിക്ക് എന്തായാലും ഒരു അടിപൊളി ബിരിയാണി വെക്കണം 👍

  • @navyapinky9830
    @navyapinky9830 9 месяцев назад

    homemade biriyani masala powder valare nannayittund ithupole thayyarakki vechal pinne chemicals add cheytha masala powder shop il ninnum vangikkandallo

  • @sankarij3386
    @sankarij3386 9 месяцев назад

    Masala powder nallathanenkil manam kondu thanne vayaru nirayum..adipoli masala aanallo dear..try cheythu nokkanam

  • @rijysmitheshwe2210
    @rijysmitheshwe2210 9 месяцев назад

    kalayanathinu kittunna aah niriyaniyude manam ohh sarkkim paranjarikkanavilla, enthayalum ee special Biriyani massala yde preparation enthaaylum adipoli, enthayalum ithu pole try cheiythu nokkam

  • @livedreams333
    @livedreams333 9 месяцев назад

    മസാല കണ്ടാൽ തന്നേ അറിയാം flavourfull ആണെന്ന്. ചില ചേരുവകൾ ഒക്കെ ഞാൻ കാണുന്നത് തന്നെ ആദ്യമായ് ആണ്. ഒരു വർഷം വരെ കേട് കൂടാതെ ഇരിക്കാൻ ഉള്ള ടിപ് സൂപ്പർ

  • @roshlh2071
    @roshlh2071 9 месяцев назад

    Biriyani masalayile special items pidikitti. Nalla manavum flavour um ulla kalyana biriyani undakkanulla masala yude secret pidikitty. Nice share.

  • @shiyaprabhu5411
    @shiyaprabhu5411 9 месяцев назад

    Kalyana vtle biriyanide kidilan manathinte rahasyam ethanalle, nalloru rahasyakoott aanu parijapeduthi thannath

  • @tittydxbvarg7722
    @tittydxbvarg7722 9 месяцев назад

    Homemade biriyani masala looks very perfect. perfect presented too

  • @ayishasidheek9922
    @ayishasidheek9922 9 месяцев назад

    Appo ithanalle kalyana veetile biriyaniyude rahasyam. Rose petals cherthukoduthath kond rose water cherkanadallo alle. Enikk ee video valareyadikam usefulayi. Theerchayayum ithupole indakki vekkanam.

  • @najiaslam6132
    @najiaslam6132 9 месяцев назад

    rose chertha masala adyamayitta kabunne thanks share super share

  • @orangethanu2420
    @orangethanu2420 9 месяцев назад

    I really liked the fragrant biryani masala prepared at the wedding hall. Definitely want to try something like this. I always wonder what makes this masala or this biryani smell so good. It was a very nice video. Nice video very useful. Bring on the videos like this.

  • @salhamilu3009
    @salhamilu3009 9 месяцев назад

    എനിക്ക് ബിരിയാണി ഭയങ്കര ഇഷ്ടമാണ്. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കട്ടെ. Thanks for sharing

  • @rubynoonu8265
    @rubynoonu8265 9 месяцев назад +1

    കല്യാണ ഹാളിലെ നല്ല മണമുള്ള ബിരിയാണിയുടെ രഹസ്യം ഇപ്പോഴാണ് മനസ്സിലായത് ക്രിസ്മസ് സ്പെഷ്യൽ ആയിട്ടുള്ള ബിരിയാണി മസാല തയ്യാറാക്കിയെടുത്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ഇതുപോലെ മസാല തയ്യാറാക്കി നോക്കുന്നതാണ് സത്യം പറഞ്ഞാൽ കല്യാണവീട്ടിൽ പോയി ബിരിയാണി കഴിക്കുന്നതും ആ കല്യാണ വീട്ടിലെ ബിരിയാണിയുടെ ഒരു സ്മെല്ല് നമ്മൾ തയ്യാറാക്കുന്ന ബിരിയാണിക്ക് കിട്ടിയാൽ തന്നെ നമുക്ക് ഭയങ്കര നൊസ്റ്റാൾ ചെയ്യു എന്നുള്ളതാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ്

  • @user-po3zw3lm6t
    @user-po3zw3lm6t 9 месяцев назад

    കല്യാണ വീടുകളിൽ ബിരിയാണി വിളമ്പുമ്പോൾ എന്തൊരു മണമാണ്. എങ്ങനെ വീട്ടിൽ വെച്ചാലും മണം ഇത്രയും കിട്ടുന്നില്ലല്ലോ എന്ന് ഞാൻ ഓർക്കാറുണ്ട്.. ഇതൊക്കെയാണ് ഇതിന്റെ രഹസ്യം..റോസാപ്പൂ കൊണ്ടുള്ള ഉപയോഗവും ഇപ്പോഴാണ് അറിയുന്നത്

  • @user-oz4tx7nt9t
    @user-oz4tx7nt9t 9 месяцев назад

    Ithil ella cheruvakalum undallo. Nalethanne podichu sookshikkenam. Ithukondu nalloru biriyani kanikkumo

  • @SSVLOG-uw4uy
    @SSVLOG-uw4uy 9 месяцев назад

    വെജിറ്റബിൾ കറിക്ക് ഈ മസാലപ്പൊടി ചേർക്കാമോ..