RAYAPPAN Bigil Emotional Scene Reaction Malayalam | Thalapathy 68 Atlee Bigil2 | Entertainment Kizhi

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #rayappan #thalapathy68 #thalapathyvijay

Комментарии • 356

  • @Temperory255
    @Temperory255 2 года назад +225

    Rayappan🔥 fans reporting here👇

  • @nylockyt2631
    @nylockyt2631 2 года назад +123

    വിജയ്ക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞവന്മാരുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത റോൾ.... 🔥❤️

  • @mr_wanderlust_7215
    @mr_wanderlust_7215 2 года назад +30

    കത്തി - ജീവനന്ദം , ബിഗിൽ - രായപ്പൻ മെർസ്സൽ - വെട്രിമാരൻ _ ചെറിയാ സീൻസ് ആണേലും...വിജയ് അണ്ണന്റെ മികവ് ഈ ചെറിയ ചെറിയ റോളിൽ അദ്ദേഹം തെളിയിച്ചിട്ടുണ്ട്...👌🏻👌🏻👌🏻🔥🔥🔥😘😘😘😥😥😥

  • @tobros777
    @tobros777 2 года назад +117

    One Of The Best Scene In Bigil 😍. Rayappan 😍🔥

  • @Akshay-ch3br
    @Akshay-ch3br 2 года назад +94

    എങ്ങാനും ഇങ്ങനാണേൽ.....
    ന്റെ പൊന്നോ 🔥⚡️

  • @namedon3471
    @namedon3471 2 года назад +57

    കേരളക്കാരുടെ മുത്താണ് വിജയ് 🔥🔥🔥

  • @asaphv.t6930
    @asaphv.t6930 2 года назад +312

    പലരും പറഞ്ഞു വിജയ്ക്ക് അഭിനയിക്കാൻ അറിയത്തില്ല എന്ന്, but ഈ രായപ്പൻ എന്നാ character അദ്ദേഹത്തിന്റെ വേറെ ഒരു മുഖം ആഹ്നു കാണിച്ചത്, emotional +mass=രായപ്പൻ 🔥🔥rayappan charact vijay aanne pattullu

    • @abelsunu8822
      @abelsunu8822 2 года назад +21

      Vetrimaren also❤

    • @vishnuprasad-nu5sr
      @vishnuprasad-nu5sr 2 года назад +13

      Pinalla 🔥🔥🔥

    • @roshinroy7812
      @roshinroy7812 2 года назад +2

      Bro.dhanush vikran Ajith suriya oke vech nokumbol vijay acting ottum ila.

    • @vishnuprasad-nu5sr
      @vishnuprasad-nu5sr 2 года назад +32

      @@roshinroy7812 bro ee sceneil athra emotional aakanamengi ath vijay yude acting thanneya 🔥

    • @vishnuprasad-nu5sr
      @vishnuprasad-nu5sr 2 года назад +5

      @kiran Suresh true 🔥

  • @josephbenny588
    @josephbenny588 2 года назад +164

    Rayappan entry seen reaction cheyyamo ❤

  • @ibnumuneer574
    @ibnumuneer574 2 года назад +108

    Thalapathy ❤️❤️ Rayappan dubbing vera level

  • @Frosty_gaming_717
    @Frosty_gaming_717 2 года назад +96

    ഇതിലും വലിയ സന്തോഷ വാർത്ത thalapathy #1😌❤💥

  • @abelvfc1737
    @abelvfc1737 2 года назад +77

    ഈ ഒരു സീൻ കാണാൻ വേണ്ടി മാത്രം ഈ പടം download ചെയ്ത ഞാൻ😁😁

  • @nandininarayanan2339
    @nandininarayanan2339 2 года назад +7

    എന്റെ മോനേ🥵🥵... ഈ level ആക്ടിങ്.... ഇങ്ങനെ ഒരു character തന്നതിന് അറ്റ്ലീക്ക് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല..acting കൊണ്ടും screen presence കൊണ്ടും voice modulation കൊണ്ടും അണ്ണൻ ആറാടിയ കഥാപാത്രമാണ് രായപ്പൻ..അണ്ണനെ ഒരു ബ്രാൻഡ് എന്നതിലുപരി.. നടനെന്ന നിലയിൽ use ചെയ്തത് atlee തന്നെയാണ്.. അതുകൊണ്ട് തന്നെ ലൈഫ് ഓഫ് രായപ്പൻ സീരീസ് വരുമ്പോൾ പ്രതീക്ഷ ഏറെയാണ്.. രായപ്പൻ എന്ന character ന്റെ essence ഒട്ടും തന്നെ കുറയാതെ..ആ film ൽ കൊണ്ടുവരാൻ അറ്റ്ലീക്ക് കഴിയട്ടെ... അങ്ങനെ വന്നാൽ അത് കോളിവുഡ് ബോക്സ്‌ ഓഫീസിൽ പുതിയ ചരിത്രം തന്നെ കുറിക്കും 🔥രായപ്പന്റെ തിരിച്ചു വരവിനായി കട്ട waiting... 🔥🔥 വാ thalaivaa.... 🥰😘😍

  • @ajtrooll-
    @ajtrooll- 2 года назад +48

    എന്റെ പൊന്നോ ഇങ്ങനെ ആണേൽ ഉണ്ടല്ലോ വേറെ ലെവൽ ആകും 🔥🔥🔥

  • @Amal_9378
    @Amal_9378 2 года назад +54

    ഇമ്മാതിരി acting ❤️✨️

  • @mastersurjieditz452
    @mastersurjieditz452 2 года назад +39

    Vijay sir acting + bgm 😢😭
    Favorite character ❤️ Rayappan 🤩

  • @hashirvj
    @hashirvj 2 года назад +58

    Rayappan 🔥

  • @hridhikbs261
    @hridhikbs261 2 года назад +49

    Rayappan pakka class and mass character 💯🔥🔥🔥 katta waiting for rayappan re-entry 🙌⚡

  • @majeeshcr7fans649
    @majeeshcr7fans649 2 года назад +31

    ഞാൻ ഇപ്പോഴാ ഈ ചാനൽ കാണുന്നെ..എന്നിക്കി ഇഷ്ട്ടപെട്ടു ❤️ ഇനി നിങ്ങളുടെ എല്ലാം വിഡിയോയും കാണണം❤️🤩

  • @thalapathy_abhi_official1243
    @thalapathy_abhi_official1243 2 года назад +11

    വിജയ് അണ്ണന്റെ carrier ലെ ഏറ്റവും powerful ആയ ഒരു കഥാപാത്രം Rayappan😈അഭിനയം അറിയില്ല എന്ന് പലരും പറഞ്ഞ വിജയ് അണ്ണനെ അങ്ങനെ ഒരു characater ൽ കണ്ട ആ നിമിഷം..uff❗waiting for Rayappan😈💋

  • @rishadmuhammednkd9656
    @rishadmuhammednkd9656 2 года назад +28

    Rayappan character voice modulation and acting is so good. Waiting for prequel of bigil

  • @movieenthusiasts9547
    @movieenthusiasts9547 2 года назад +42

    Thalapathy 🔥❤️

  • @diljithdj5472
    @diljithdj5472 2 года назад +62

    Vijay 😘😘

  • @vinayaks4564
    @vinayaks4564 2 года назад +53

    This movie Rayappan character is amazing....his performance and dialogues are mind blowing 🍃 no one can match him.his acting and screen pressence another level.Main positive of this movie Rayappan character ,and bigil character some scenes..... waiting Rayappan life story

  • @S____17__00
    @S____17__00 2 года назад +62

    "Kaththi" Jeevandham character scenes react cheyumo 🙂

  • @Akshaaaaaaayyyyyyy
    @Akshaaaaaaayyyyyyy 2 года назад +22

    Senjittaaa pochuuu....... 🔥🔥🔥
    Coming the gangster💥

  • @parvathyvaidyanathan1404
    @parvathyvaidyanathan1404 2 года назад +33

    Rayappan 🔥🔥🔥🔥🔥

  • @karthikkp5631
    @karthikkp5631 2 года назад +39

    Thalapathi VIJAY ❤❤💥

  • @jdsreactions2501
    @jdsreactions2501 2 года назад +18

    atlee cheytha padathil okke thapathyude emotional scene okke adipoli aanu

    • @pokkiriabivj7951
      @pokkiriabivj7951 2 года назад +1

      Master lum കൊള്ളാം ജയിലിൽ കത്ത് വായിക്കുന്ന scene... Last സേതുപതി നെ കാണാൻ പോണ scen👌🏻face ൽ വരുന്ന അഭിനയം

    • @jdsreactions2501
      @jdsreactions2501 2 года назад

      @@pokkiriabivj7951 yes nanba ❤️

  • @shemeerfx
    @shemeerfx 2 года назад +31

    Thalapathy Vijay Annaaaaaa😘😘😘

  • @kochuvava1791
    @kochuvava1791 2 года назад +10

    എനിക്ക് ജീവാനന്ദം ന്റെ പൊന്നോ... മുഖം കാണുമ്പോൾ തന്നെ ഒരു innocents ഫീൽ ചെയ്യും ഇവന് ഇതേ പോലത്തെ role കൾ select ചെയ്ത് അഭിനയിച്ചൂടെ... ❤️ especially.. അഹ് ജയിലിൽ ജീവനന്ദം കിടക്കണ കാണിക്കുന്ന scene 1st ഉഷിരൻ perfection ആണ്... അതിലെ acting... 👌🏽

    • @y_y8915
      @y_y8915 2 года назад +2

      പുള്ളി അഭിനയ പ്രാധാന്യം ഉള്ള charactersneyum സ്റ്റോറി യേയും തേടി പോകത്തുമില്ല😒... പലപ്പോഴും Directors വിജയ് എന്ന ആക്ടറിനെ ഉപയോഗിക്കാൻ ശ്രമിക്കാറുമില്ല🙂അതന്നെ...
      അണ്ണന്റെ ഫുൾ potential ൽ ആക്ടിങ്ന് imp. ഉള്ള ഒരു മൂവി വന്നാൽ🤤യാ മോനെ❤️‍🔥(T66 or Vetrimaran Film il kidukkum🤤💯Sure)

    • @nylockyt2631
      @nylockyt2631 2 года назад +2

      Athu eppozhum bhalikkilla bro. Kaaranam vijay oru valya market und as a star. But mikka ella directorsum athu muthaleduth stardom nokki cheyyynnu. Fansinu vendi mathram padam chryyunnu appo padam hit um akum profitum kittum. Athu vijaykku ariyam abhinaya pradhanyamulla padam cheyyan vijayum thayaranu. But e stardom vachu athu cheythal fansinu dhehikkilla. ( Tamil fans ). Avanmarkku adi idi maass ithokeyanu vendathu. This is the reson 😢😊

    • @kochuvava1791
      @kochuvava1791 2 года назад

      @@nylockyt2631 അത് ന്താ എപ്പോഴും ഭലിക്കാത്തത്..... എല്ലാർക്കും പറ്റും... സൂചി കുത്തിയാൽ... എക്സ്പ്രഷൻ വരാത്തത് ആണ് രാം ചരൻ എന്ന് troll വരെ ഉണ്ടായിരുന്നു... അവന്റെ രംഗസ്ഥലം... സിനിമ കണ്ട കൊള്ളില്ലേ....? അല്ലു arjun പുഷ്പ...? ഇവര് ഒരേ പടം ചെയ്ത് കൊണ്ടിരുന്നത് ആണ്... പക്ഷെ ഇനി അവര്ക് തന്നെ അതിന്റെ വ്യത്യാസം മനസിലാകും... അത് പോലെ തന്നെ vijay അവന്മാരെ 2 നേ കാളും emotion workout ആകും...പക്ഷെ അതിനൊത്ത character ആണേൽ... ഇല്ല്ലേൽ ഇല്ല അത്ര തന്നെ... മുകളിൽ ഒരാൾ reply തന്നതിൽ പറഞ്ഞത് നോക്കിയാണ്.. Vetrimaran... വിജയേ വെച്ചു പടം എടുത്താലോ... Lokesh ന്റെ അടുത്ത പടത്തിൽ vijay typical പടം ആകാതെ ഇരുന്നാലോ... വെത്യാസം വിജയിക്കും മനസിലാകും...tn fans പോലും vijay വേറെ രീതിയ്ക് വരണം എന്നുണ്ട്... ഈ കത്തി സിനിമ ജീവനന്ദം reaction വീഡിയോസ് cmt നോക്കി നോക്ക് bro full suppourt ആണ്... സിനിമ field ഇൽ... ആരും എടുത്ത് പറഞ്ഞിട്ടില്ല ഇന്നേ ഉള്ളു... പക്ഷെ മലയാളം dubbed version... നിൽ പോലും cmt മൊത്തം... നോക്കിയാണ് negative cmt സുരുവോളി മാത്രമേ അതിൽ ഇട്ടിട്ടോളൂ ബാക്കി എല്ലാം നല്ല അഭിപ്രായം ആണ്... അതിശയം എന്തെന്നാൽ 30 % vijay fans ബാക്കി എല്ലാം... Normal audience ആണ് മലയാളം dubbed verision താഴ cmt ഇട്ടിരിക്കണത് ... Vijay ഒരു നല്ല content story choose ചെയ്താൽ ഉറപ്പായും ... ഇങ്ങേരുടെ range മാറും.. ഒരേ ഒരു വട്ടം നല്ല ഒരു fresh script പടം ചെയ്താലും മതി... Vj യ്ക്ക് തന്നെ അത് മനസിലാകും...❤️😌

    • @nylockyt2631
      @nylockyt2631 2 года назад +1

      @@kochuvava1791 Bro vijaykkum athokke 100 % urappanu. But ella fanskarkkum athu pidikkilla... Tamuil fans anu. Avanmarkku maassum dialogues okke venam bhalikkan. But lokeshum, vetrimaran comboyum oru pratheeksha und. Pinne aduth varunna T66 padam oru feel good movie anu. Athu polathe okke abhinaya pradhanyam ulla padangal cheythal vijayde aa cheetha perum mari kittum.. Ethrayokke cheythalum hater vazhakal athokke degrade cheythu, vijaykku abhinayikkan ariyillennu paranju nadakkum.... 🥴.

    • @kochuvava1791
      @kochuvava1791 2 года назад

      @@nylockyt2631 😌

  • @aswins8069
    @aswins8069 2 года назад +21

    Annan 😍😚🌎

  • @secretsuperstar9675
    @secretsuperstar9675 2 года назад +23

    Rayappante intro scene ann poli🔥🔥🔥

  • @Amal_9378
    @Amal_9378 2 года назад +17

    രായപ്പൻ ❤️✨️

  • @sliti3524
    @sliti3524 2 года назад +19

    njan oru katta suriya fan aan. but vijay and his rayappan character is always my favourate one. ❤ and waiting for the untold story of rayappan .

  • @ajayoppz9648
    @ajayoppz9648 2 года назад +7

    This character uff..🔥❤️Mass Class imotional rayappan 🥰💥

  • @pokkiriaaron2880
    @pokkiriaaron2880 2 года назад +22

    RAYAPPAN ⚡

  • @aromals1611
    @aromals1611 2 года назад +17

    Eagerly waiting for this movie 🔥❤️

  • @lijujacob7574
    @lijujacob7574 2 года назад +4

    ദളപതി വിജയ് എല്ലാ തരം പ്രേക്ഷകർക്കും പ്രിയപ്പെട്ട നടൻ ആകട്ടെ. എന്നോട അണ്ണൻ എന്നോട ദളപതി♥️😘

  • @kabeere.p1657
    @kabeere.p1657 2 года назад +10

    RayyappaN 2 ....Kettippudida🥺

  • @jobinjobi4294
    @jobinjobi4294 2 года назад +11

    രാജപ്പൻ ചാവുന്ന സീനിൽ മൈക്കിൾ കെട്ടിപിടിച്ചു കരയുന്ന സീൻ ഞാൻ കരഞ്ഞു പോയി സൂപ്പർ 😭

  • @justinthomas7830
    @justinthomas7830 2 года назад +10

    🔥ഇത് കാട്ടു തീ ആയി പടരും 🔥ഉയിർ 🥰

  • @abhiaj8760
    @abhiaj8760 2 года назад +3

    Rayappan വരുന്ന സീൻസ് ഒന്നും തിയേറ്ററിൽ കേൾക്കത്തുപോലും ഇല്ലായിരുന്നു. മുടിഞ്ഞ ഓളം ആയിരുന്നു. മറക്കാൻ പറ്റുമോ FDFS🥵💥🔥

  • @sbgurl7860
    @sbgurl7860 2 года назад +7

    First💫rayapan❗

  • @yolculuk10
    @yolculuk10 2 года назад +28

    Rayappan entry seen💥💥💥vere level💥❤

  • @karthikkp5631
    @karthikkp5631 2 года назад +8

    Rayappan is back 💥💥💯

  • @nishamvfc4743
    @nishamvfc4743 2 года назад +8

    Rayappan 🥺verannm

  • @vishnuprasad-nu5sr
    @vishnuprasad-nu5sr 2 года назад +19

    Intro react cheyyu plsssss

  • @dasarathrj8670
    @dasarathrj8670 2 года назад +8

    Thalapathy performance ♥️🔥🔥

  • @fahadshaju132
    @fahadshaju132 2 года назад +4

    Annaaaa love you love you a lot 😘😘😘😘😘😘😘😘😘

  • @Imlibinbabu
    @Imlibinbabu 2 года назад +5

    RAYAPPAN - the untold story.
    ഇങ്ങനൊരു ഐറ്റം അറ്റ്ലീ ലോഡ് ചെയ്‌തു ട്രിഗർ വലിച്ചാൽ റോക്കിഭായുടെ വേൾഡ് ടെറിറ്റോറി ഫിനിഷ്.

  • @aneeshvaneeshv1031
    @aneeshvaneeshv1031 2 года назад +9

    THALAPATHY
    RAYYAPPAN ❤️

  • @_Spader-Yt.
    @_Spader-Yt. 2 года назад +9

    Thalapathy....🔥❤

  • @thalapathifanskerala8838
    @thalapathifanskerala8838 Год назад +2

    Rayappan returns🤩🤩🤩🤩

  • @rashidp1654
    @rashidp1654 2 года назад +2

    ഞാൻ ആദ്യമായി വിജയ് ടെ status ഇട്ടത് ഈ കാരക്ടറിന്റെ ആണ് top 1

  • @sreejiths2872
    @sreejiths2872 2 года назад +9

    Rayappan🔥😍

  • @kabeere.p1657
    @kabeere.p1657 2 года назад +12

    Congrats 71K 🤙💗💖

  • @kabeere.p1657
    @kabeere.p1657 2 года назад +10

    ThaLapathy ViJaY 💞
    BEST EveR AcT RaYYappaN

  • @maheenmaheen8544
    @maheenmaheen8544 2 года назад +10

    rayappan ഡെത്ത് scene ചെയ്യാമോ 🙂

  • @jdsreactions2501
    @jdsreactions2501 2 года назад +5

    orupaadu santhosham und kizhi machaans rayappan scene reaction cheythallo rayappante baaki scene koode react cheyyum ennu thanne viswasikkunnu

  • @sabikut9409
    @sabikut9409 2 года назад +4

    ദളപതി 🥰🥰🥰🥰🥰🥰🥰

  • @thalapathifanskerala8838
    @thalapathifanskerala8838 Год назад +2

    Thalapathy love you anna 😍🥰

  • @thalapathifanskerala8838
    @thalapathifanskerala8838 Год назад +4

    Thalapathy acting 😭😘

  • @pranavksaji3769
    @pranavksaji3769 2 года назад +4

    Poliiiii ❤️❤️❤️❤️❤️ waiting for Rayappan

  • @rtcreation7825
    @rtcreation7825 2 года назад +6

    Ejjathi character rayappan 😍😍😍

  • @vishnuprasad5520
    @vishnuprasad5520 2 года назад +14

    Vijay adutha kalth abhinayichathil nalla oru scene ee padam ishtamallelum ee scenokke chumma poli

  • @sanju5987
    @sanju5987 2 года назад +6

    Thalapathy 🥰🥰🥰
    Rayappan 😈🔥💥

  • @shijutk7359
    @shijutk7359 2 года назад +13

    THALAPATHI THALAPATHI THALAPATHI THALAPATHII THALAPATHI THALAPPATHI THALAPATHI THALAPATHI

  • @AthulSanthosh-md9pv
    @AthulSanthosh-md9pv Год назад +2

    Thalapathy - Rayappan
    Surya - Rolex
    Vikram - Anniyan
    3 perudeyum carrier maari marana character 😍😍😍😍😎

  • @manuthomas1047
    @manuthomas1047 Год назад +1

    👌😭😥💋#rayappan❣️

  • @sreekumar7106
    @sreekumar7106 2 года назад +2

    2 ettanmarkum thanks fav scne reation cheythathu ❤️😘

  • @sanjushaji9645
    @sanjushaji9645 2 года назад +1

    Marana mass Rayappan🔥🔥🔥💥

  • @godsowncountry8257
    @godsowncountry8257 2 года назад +3

    Rayappan dark mode on🔥

  • @sajansanthosh4679
    @sajansanthosh4679 2 года назад +5

    Thalapathi 💥 Rayappan 💥🔥🔥💖💝

  • @abhinanand380
    @abhinanand380 2 года назад +2

    Full rayappan de azhinjattam 😍🔥🔥
    Waiting class thriller movie 💥🔥🔥❤

  • @abhijithabhi9908
    @abhijithabhi9908 2 года назад +8

    Thalapathy 66 update വന്നിട്ട് ഉണ്ട് video cheyamo💯❤💥

  • @akshaysanthosh1050
    @akshaysanthosh1050 2 года назад +7

    Waiting Bigil 2🔥

  • @beeempair
    @beeempair 2 года назад +3

    First Njn Thanne😌

  • @manuthomas366
    @manuthomas366 2 года назад +3

    Rayappan🔥🤺🤘#👌

  • @adarshrnair7085
    @adarshrnair7085 2 года назад +4

    Barozz stills &Empuran
    Reaction 🔥😊

  • @devidcarlo3072
    @devidcarlo3072 2 года назад +5

    THALAPATHY

  • @midhuntc9134
    @midhuntc9134 2 года назад +6

    Masss😈

  • @sikhilureshii4256
    @sikhilureshii4256 2 года назад +4

    First 😍

  • @nk22cutzz17
    @nk22cutzz17 2 года назад +9

    Kathi press meet scene react cheyyu❤🔥🔥

  • @jeevanmanu8822
    @jeevanmanu8822 2 года назад +8

    Please react rayappan Entry scene ❣️🔥

  • @muneer361
    @muneer361 2 года назад +1

    Rayappan🥰

  • @shemeerfx
    @shemeerfx 2 года назад +4

    Bro rayappante entry reaction cheyyo?
    Aa reaction kaanan waiting aan plz cheyyo bro🙂

  • @tomvincentvincent1775
    @tomvincentvincent1775 2 года назад +2

    Rayappan Entry sen reaction cheyanam😍

  • @crazythinker5265
    @crazythinker5265 2 года назад +3

    Full rayappan class🔥🔥🔥mass

  • @ashwin_error
    @ashwin_error 2 года назад +1

    ❤️Rayappan

  • @kannanvj6873
    @kannanvj6873 2 года назад +1

    Rayappan my life

  • @perfecttrollen7470
    @perfecttrollen7470 2 года назад +5

    Malapuram tirur vijay fan

  • @Falconsdls
    @Falconsdls Год назад +3

    Single take എടുത്ത സീൻ 🔥

  • @adithyanbinu7686
    @adithyanbinu7686 2 года назад +2

    Rayappan Re entry🔥🔥🔥

  • @nived.s7158
    @nived.s7158 2 года назад +5

    How many of you guys are waiting for BIGIL 2

  • @shamjithkkr8216
    @shamjithkkr8216 2 года назад +1

    Class and mass RAYAPPAN🗡️

  • @ullaschandran7400
    @ullaschandran7400 2 года назад +3

    Rayappan entry ❤️‍🔥

  • @sreekuttansree6707
    @sreekuttansree6707 2 года назад

    UYIR ANNAN TH❤️L❤️P❤️THY VIJ❤️Y അണ്ണൻ ഇഷ്ടംഉയിർ

  • @azharjordanpullookkara
    @azharjordanpullookkara 2 года назад +1

    Rayappan ❤️Vere Level🔥🔥

  • @vishalvenu6913
    @vishalvenu6913 2 года назад +1

    കട്ട waiting 🔥❤❤❤❤

  • @akhilesheffect2519
    @akhilesheffect2519 2 года назад +1

    Vijay Annan ❤️❤️❤️❤️😘🔥