ഉസ്താദേ, ഞാൻ ജോലി ചെയ്യുന്നത് ഒരു ഹാദിയ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ആണ് . ഇപ്പോൾ ഈ സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിലാണ് . ടീച്ചർക്ക് സാലറി കൊടുക്കാൻ പോലും കഴിയുന്നില്ല. ഫോർട്ട് കൊച്ചിയിലാണ് ഇത് പ്രവർത്തിക്കുന്നത് . ഇൽമ് പഠിപ്പിക്കുന്ന ഈ സ്ഥാപനം അടച്ചു പൂട്ടി പോകതെ ഇരിക്കാനും , അത് പോലെ ഈ സ്ഥാപനം ആരെങ്കിലും ഏറ്റെടുത് നടത്താനും ദുആ ചെയ്യണേ .
അല്ലാഹുവേ റജബ് മാസത്തിന്റെ ബർകത് കൊണ്ട് റബ്ബേ സാമ്പത്തിക ബുധിമുട്ട് കളെ കൊണ്ട് ബുധിമുട്ട് അനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണേ എല്ലാം റാഹത്തിൽ ആക്കണേ
ഈ സ്വലാത്ത് അൽഹംദുലില്ലാഹ് എന്റെ ഉപ്പ ഞങ്ങളുടെ ചെറുപ്പത്തിൽ വെള്ളിയാഴ്ച രാവിൽ 33പ്രാവിശ്യം ചൊല്ലിപ്പിക്കാറുണ്ടായിരുന്നു....😢ഇന്ന് എന്റെ ഉപ്പ ഖബറിൽ ആണ് 🤲🤲🤲🤲
ഉസ്താദേ നാളെയാണ് ഞങ്ങൾക്ക് ഉംറക്ക് പോകാനുള്ള ഡേറ്റ് പക്ഷെ ഇന്നലെയാണ് ഇക്കാടെ പാസ്പോർട്ട് കിട്ടിയത് ഇന്നലെതന്നെ പാസ്പോർട്ട് കൊടുത്തു പക്ഷെ രണ്ടു ഫ്ളൈറ്റും ഫുള്ളായി മൂന്നാമത്തെ ഫ്‌ളൈറ്റ് 26ാം തിയ്യതിക്ക് ഉണ്ടെന്ന് പറഞ്ഞു അതിലും ടിക്കറ്റ് ഫുള്ളായി എന്നാണ് അറിഞ്ഞത് 26ആം തിയ്യതിക്ക് തന്നെ ഉംറക്ക് പോകാനുള്ള ടിക്കറ്റ് കിട്ടാനായി ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണേ 😭😭😭🤲🤲🤲🕋🕋
ഷുഗർ അധികം ആയിട്ട് കണ്ണിന് കാഴ്ച കുറഞ്ഞു പോയി കാഴ്ച ശക്തി തിരികെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ബി പി ഷുഗർ നൊർമൽ ആകാൻ മകനിക്ക് ഒരു നല്ല സലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് റഠല എരുമാട്
അൽഹംദുലില്ലാഹ് ഈ മജ്‌ലിസ് അല്ലാഹു സ്വീകരിക്കട്ടെ ഈ മജ്ലിസ് ബർക്കത്ത് കൊണ്ട് ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഹജ്ജിനും ഉംറയും ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അല്ലാഹു അവരെയും അവിടെ എത്തിക്കട്ടെ ഇബ്രാഹിം നബി അലൈസലാമിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു അവിടെ നമ്മളെ എല്ലാവരെയും എത്തിച്ച് പുണ്യമാക്കപ്പെട്ട ഹജ്ജും ഉംറയും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
🤲الحمدلله🤲الحمدلله🤲الحمدلله ദാരിദ്രത്തെ തൊട്ട് അല്ലാഹു നമുക്കെല്ലാവർക്കും കാവൽ നൽകട്ടെ 🤲ഹലാലായ സമ്പത്ത് അല്ലാഹു നമുക്ക് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്. ഉസ്‌ജടിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
എൻറെ മക്കൾ സ്വാലിഹായ മക്കൾ ആവാൻ മക്കളെ പരീക്ഷ ഉന്നത വിജയം നേടാനും മക്കൾക്ക് നല്ലോണം പഠിക്കാൻ തോന്നിപ്പിക്കാൻ എന്നെയും എൻറെ കുടുംബത്തെയും ആപത്തിൽ നിന്ന് അപകടത്തിൽ നിന്നും ജീവിതത്തിൽ ബർകത്ത് സന്തോഷം ലഭിക്കാൻ കടങ്ങൾ വിടാനും ഹലാലായ മുറാദുകൾ ഫാസിൽ ആവാൻ ദുഅ യിൽ ഉൾപ്പെടുത്തണം
ഭർത്താവ് ഫ്രൂട്സ് എടുക്കാൻ വേണ്ടി പോയിട്ട് 6 ദിവസമായി ഇതുവരെ എടുക്കാൻ പറ്റിട്ടില്ല വില കൂടുതൽ ayit. ആന്ധ്രാപ്രദേശിലാണ് ഉള്ളത് കുറഞ്ഞ വിലയിൽ സാദനം എടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
മോളുടെ എഫ് എം ജി എക്സാം നല്ല ഈസി ആവാനും നന്നായി എക്സാം എഴുതാനും പഠിച്ചതെല്ലാം മറന്നു പോകാതെ എല്ലാം ഓർമ്മ കിട്ടാനും എക്സാമിന് നല്ല മാർക്കോട് കൂടി പാസാകാനും ദുആ ചെയ്യണം ഉസ്താദ്
ആകിമ്പത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲ഓരോ ക്ലാസും അമൂല്യ മാണൂ ഉസ്താദ് 🤲jazakkallaah 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲അൽഹംദുലില്ലാഹ് 🤲
എൻ്റെ മോനും മോൾക് മു swliyaya നല്ല ഇണ കിട്ടാൻ പ്രതേകം duha cheyyanam inshallah ❤️ e മോൻ കേസ് പെട്ടുപോയി athilnne രകാശ്ഷാ കിട്ടാനും duha jeyyane usdathe 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
അൽഹംദുലില്ലാഹ് ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് ഒന്ന് കച്ചവടമായി കിട്ടാൻ വേണ്ടി എല്ലാവരും ഒന്ന് ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ അൽഹംദുലില്ലാ നമുക്കെല്ലാവർക്കും നീ ചൊരിയണേ റഹ്മാനെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നികിതരണെറഹ്മനെ
അസ്സലാമു അലൈക്കും ഉസ്താദേ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ ലൈസൻസ് ടെസ്റ്റ് ആണ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഖത്തറിൽ അതിൽ വിജയിച്ച ലൈസൻസ് കയ്യിലെ കെട്ടാൻ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾ അത്രക്കും ബുദ്ധിമുട്ടിലാണ് ഒരുപാട് കടങ്ങളുണ്ട് വീട് പണി കഴിഞ്ഞിട്ട്
എന്റെ കുഞ്ഞുങ്ങൾക്ക് ശക്തി ലഭിക്കുവാൻ പ്രത്യേകം ദുആ ചെയ്യുന്നു കുട്ടിക്ക് തലശ്ശേരി കൂടാൻ മറവി ഇല്ലാതിരിക്കാൻ ടെൻഷൻ നമസ്കരിക്കുമ്പോൾ കുട്ടികൾ ആവാനും മാതാപിതാക്കൾ അനുസരിക്കുന്ന കുട്ടികൾ പരീക്ഷ ജയിക്കാൻ വായിക്കാനും മറവില്ലാതിരിക്കാൻ പ്രത്യേകം ദുആ ചെയ്യണം
ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം നല്ല വിളവെടുപ്പ് ഉണ്ടാവാനും കേട് ഇല്ലാതെ കുത്തി കൊടുക്കുന്ന സമയത്ത് നല്ല വില കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
അൽഹംദുലില്ലാ വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം ഹൈറും ബർക്കത്തും ഉള്ള ഒരു ഭവനം അല്ലാഹു നൽകട്ടെ മനസ്സമാധാനവും ഹായും ബർക്കത്തുമുള്ള ഒരു കുടുംബം അല്ലാഹു നൽകട്ടെ
ഉസ്താദേ, ഞാൻ ജോലി ചെയ്യുന്നത് ഒരു ഹാദിയ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ആണ് . ഇപ്പോൾ ഈ സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിലാണ് . ടീച്ചർക്ക് സാലറി കൊടുക്കാൻ പോലും കഴിയുന്നില്ല. ഫോർട്ട് കൊച്ചിയിലാണ് ഇത് പ്രവർത്തിക്കുന്നത് . ഇൽമ് പഠിപ്പിക്കുന്ന ഈ സ്ഥാപനം അടച്ചു പൂട്ടി പോകതെ ഇരിക്കാനും , അത് പോലെ ഈ സ്ഥാപനം ആരെങ്കിലും ഏറ്റെടുത് നടത്താനും ദുആ ചെയ്യണേ .
അല്ലാഹുവേ റജബ് മാസത്തിന്റെ ബർകത് കൊണ്ട് റബ്ബേ സാമ്പത്തിക ബുധിമുട്ട് കളെ കൊണ്ട് ബുധിമുട്ട് അനുഭവിക്കുന്ന ഞങ്ങൾക്ക് വേണ്ടി ദുഹാ ചെയ്യണേ എല്ലാം റാഹത്തിൽ ആക്കണേ
ഈ സ്വലാത്ത് അൽഹംദുലില്ലാഹ് എന്റെ ഉപ്പ ഞങ്ങളുടെ ചെറുപ്പത്തിൽ വെള്ളിയാഴ്ച രാവിൽ 33പ്രാവിശ്യം ചൊല്ലിപ്പിക്കാറുണ്ടായിരുന്നു....😢ഇന്ന് എന്റെ ഉപ്പ ഖബറിൽ ആണ് 🤲🤲🤲🤲
രോഗങ്ങളെ തൊട്ടു കാക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
പള്ളിയുടെ തൊട്ട് മുൻപിൽ ആണ് വീട് ഖുതുബ നിസ്കാരം എല്ലാം കേൾക്കാം അൽഹംദുലില്ലാഹ് 🤲🤲 ഈ സ്വലാത്ത് ചൊല്ലാറുണ്ട് ഇനിയും ചൊല്ലാൻ തൗഫിഖ് നൽകണേ അല്ലാഹ് 🤲🤲
ഉസ്താദെ😭 മകനിക്ക് ഒരു ജോലി ശരിയായി കിട്ടാൻ:.🤲🏻🤲🏻:
എന്റെ ജേഷ്ഠന്റെ ഭാര്യക് ഒരു സർജറി ഉണ്ട് ഇന്ന്. പ്രയാസം മാറാനും രോഗം ഷിഫാ ആവനും എല്ലാവരും ദുആ ചെയ്യണം 🤲
Inshaallah 🤲🤲🤲
Ameen
Aameen
Ameen
Allahu Khair cheyyatte
മോന്റെ അലർജി പൂർണ്ണമായി മാറി കിട്ടാനും എല്ലാവരുടെയും എല്ലാവിധ അസുഖങ്ങൾക്കും നീ shifah നൽകി അനുഗ്രഹിക്കാനും ദുആ ചെയ്യണം ഉസ്താദ്
ഉസ്താദേ നാളെയാണ് ഞങ്ങൾക്ക് ഉംറക്ക് പോകാനുള്ള ഡേറ്റ് പക്ഷെ ഇന്നലെയാണ് ഇക്കാടെ പാസ്പോർട്ട് കിട്ടിയത് ഇന്നലെതന്നെ പാസ്പോർട്ട് കൊടുത്തു പക്ഷെ രണ്ടു ഫ്ളൈറ്റും ഫുള്ളായി മൂന്നാമത്തെ ഫ്‌ളൈറ്റ് 26ാം തിയ്യതിക്ക് ഉണ്ടെന്ന് പറഞ്ഞു അതിലും ടിക്കറ്റ് ഫുള്ളായി എന്നാണ് അറിഞ്ഞത് 26ആം തിയ്യതിക്ക് തന്നെ ഉംറക്ക് പോകാനുള്ള ടിക്കറ്റ് കിട്ടാനായി ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണേ 😭😭😭🤲🤲🤲🕋🕋
മക്കൾ നിസ്കാരം മുറപോലെ കൊണ്ട് നടക്കാൻ ദുഅ ചെയ്യണം ഉസ്തദേ
ഉസ്താദേ മനസ്സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
മുത്ത് നബിയെ സ്വപ്നത്തിൻ കാണാൻ ദു ആ ചെയ്യണം
ഷുഗർ അധികം ആയിട്ട് കണ്ണിന് കാഴ്ച കുറഞ്ഞു പോയി കാഴ്ച ശക്തി തിരികെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ബി പി ഷുഗർ നൊർമൽ ആകാൻ മകനിക്ക് ഒരു നല്ല സലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് റഠല എരുമാട്
امين يارب العالمين
അൽഹംദുലില്ലാഹ് ഈ മജ്‌ലിസ് അല്ലാഹു സ്വീകരിക്കട്ടെ ഈ മജ്ലിസ് ബർക്കത്ത് കൊണ്ട് ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഹജ്ജിനും ഉംറയും ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അല്ലാഹു അവരെയും അവിടെ എത്തിക്കട്ടെ ഇബ്രാഹിം നബി അലൈസലാമിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു അവിടെ നമ്മളെ എല്ലാവരെയും എത്തിച്ച് പുണ്യമാക്കപ്പെട്ട ഹജ്ജും ഉംറയും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
മോൻക്ക് വിസ അത്രയും പെട്ടെന്ന് അടിച്ചു കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
ഇരുലോക വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ ജീവിതത്തിൽ സമ്പത്തിക ബുദ്ധിമുട്ട് പിന്നെയും സങ്കടം ഉണ്ട് പ്രാർത്ഥികന്നേ
മനസിലെ എല്ലാ ഹലാലായ ഉദ്ദേശവും നടന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ
എന്റെ ഉപ്പാന്റേം മോന്റേം നടത്തം ശരിയാവാനും പൊതു പരീക്ഷയിൽ മക്കൾക്ക് ഉന്നത വിജയം ലഭിക്കാനും ദുആ ചെയ്യണേ
🤲الحمدلله🤲الحمدلله🤲الحمدلله
ദാരിദ്രത്തെ തൊട്ട് അല്ലാഹു നമുക്കെല്ലാവർക്കും കാവൽ നൽകട്ടെ 🤲ഹലാലായ സമ്പത്ത് അല്ലാഹു നമുക്ക് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്. ഉസ്‌ജടിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲
ഉസ്താദേ ഞാൻ സൗദിയിൽ ആണ് എന്റെ ഇക്കാമ എത്രയും പെട്ടന്ന് കിട്ടാൻ ദുഃആ ചെയ്യണേ
ദൃങ്ങയിൽ ഉൾപ്പെടുത്തണം ഉസ്താദ് സ്വഭാഹുൽഹൈറിലെ എല്ലാ വരുടെ പ്രായസങ്ങളു മാറ്റിത്തരട്ടെ അള്ളാഹു
എന്റെ ഉമ്മയുടെയും എന്റെയും എല്ലാ അസുഖവും മാറാൻ ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
ഉസ്താദിൻ്റെ വിലപ്പെട്ടു യിൽ എന്നെയും അടുംമ്പത്തേയും ഉൾപ്പെടുത്തണെ ഉസ്താദെ ഹലാലായ മുറാദുകൾ ഹാസിലകുവാൻ ദുആ ചെയ്യത്തെ ഉസ്താനെ🤲🤲🤲😭
എല്ലാ ഹലാലായ മുറാദ് കളും ഹാസിലാക്കാൻ ദുഹാ ചെയ്യണേ
ഉസതദ് എനിക്ക് കുറോ ധികം കടങ്ങൾ അതി പെട്ടന്ന് വിടി കിട്ടു ൻ ഉസ്ത് ദ പ്രത്യകം ദുആ ചെയ്യണം🤲🤲🤲
മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വളരെ വിഷമത്തിലാണ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
വളരെ വിഷമത്തിൽ ആണുള്ളത് ഉസ്താദേ... ദുആ വസിയത്തു ചെയ്യുന്നു... ആമീൻ. അൽഹംദുലില്ലാഹ് 🤲🤲
എൻറെ മക്കൾ സ്വാലിഹായ മക്കൾ ആവാൻ മക്കളെ പരീക്ഷ ഉന്നത വിജയം നേടാനും മക്കൾക്ക് നല്ലോണം പഠിക്കാൻ തോന്നിപ്പിക്കാൻ എന്നെയും എൻറെ കുടുംബത്തെയും ആപത്തിൽ നിന്ന് അപകടത്തിൽ നിന്നും ജീവിതത്തിൽ ബർകത്ത് സന്തോഷം ലഭിക്കാൻ കടങ്ങൾ വിടാനും ഹലാലായ മുറാദുകൾ ഫാസിൽ ആവാൻ ദുഅ യിൽ ഉൾപ്പെടുത്തണം
മോന്ക്ക് വിസ ശെരി അവൻ ഉസ്താദ് ദുആ ചെയ്യണം ❤😢
ഭർത്താവ് ഫ്രൂട്സ് എടുക്കാൻ വേണ്ടി പോയിട്ട് 6 ദിവസമായി ഇതുവരെ എടുക്കാൻ പറ്റിട്ടില്ല വില കൂടുതൽ ayit. ആന്ധ്രാപ്രദേശിലാണ് ഉള്ളത് കുറഞ്ഞ വിലയിൽ സാദനം എടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ
അൽഹംദുലില്ലാഹ് 🤲🏻ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻
ഉസ്താദേ അസ്സലാമു അലൈകും
എന്റെ മക്കൾക്ക് പൊതു പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാകാൻ ദുആ ചെയ്യണം 🤲🤲🤲🤲
ഉസ്താദേ ഒരു പാട് കടം ഉണ്ട് കടം വീടാൻ ദുആ ചെയ്യണേ.മക്കൾ നന്നാവാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
ആമീൻ.ഈ സ്വലാത്ത് പരിചയപ്പെടുത്തിയതിനു വളരെ നന്ദി ഉസ്താദേ.
🥰
എന്നു ചേലാറുണ്ട് ഉസ്താദ് നിലർത്തി തരടെ അള്ളാ ആമീൻ
ഈ സ്വലാത് സുബഹി നിസ്കരിച്ചിട്ട് എന്നും 10വെട്ടം ചൊല്ലാറുണ്ട് 🤲🏼🤲🏼🤲🏼അള്ളാഹു സ്വീകരിക്കട്ടെ
മോളുടെ എഫ് എം ജി എക്സാം നല്ല ഈസി ആവാനും നന്നായി എക്സാം എഴുതാനും പഠിച്ചതെല്ലാം മറന്നു പോകാതെ എല്ലാം ഓർമ്മ കിട്ടാനും എക്സാമിന് നല്ല മാർക്കോട് കൂടി പാസാകാനും ദുആ ചെയ്യണം ഉസ്താദ്
Duaacheyyanee usthade 🤲🤲🤲🤲😓🕋🕋
ഹലാലായ ഹാജത്തുകളെല്ലാം സഫലീകരിക്കാൻ ദുആ വസിയ്യത്തോടെ ആമീൻ
🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻ദുഹാ ചെയ്യണം മക്കൾസൊലീഹ് ആവാൻ 🤲🏻🤲🏻🤲🏻
ഉസ്താദിന്റെ ദുആയിൽ ഞങ്ങൾ ഉൾപ്പെടുത്തണം
ഉമ്മാടെ അസുഖങ്ങൾ ഷിഫിയായി കൊടുക്കാൻ കാലിന്റെ വിരലിലെ പഴുപ്പ് മാറിക്കിട്ടാനും ദുആ ചെയ്യണം ദുആ വസിയത്തോടെ
ഉസ്താദ് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറാൻ പ്രത്യേകം ദുആ cheyyaneee ഉസ്താദ്
ആകിമ്പത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲ഓരോ ക്ലാസും അമൂല്യ മാണൂ ഉസ്താദ് 🤲jazakkallaah 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲അൽഹംദുലില്ലാഹ് 🤲
മകന്റെ ചീത്ത കൂട്ട് കെട്ട് മാറാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻
ഉസ്താദേ എൻ്റെ മോന് എന്തെങ്കിലും നല്ലൊരു ബിസ്നസ് ശെരിയാവാൻ വേണ്ടിയും മോൾക്ക് നല്ലൊരു വീട് ഉണ്ടാവാൻ വേണ്ടിയും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ
എൻ്റെ മോനും മോൾക് മു swliyaya നല്ല ഇണ കിട്ടാൻ പ്രതേകം duha cheyyanam inshallah ❤️ e മോൻ കേസ് പെട്ടുപോയി athilnne രകാശ്ഷാ കിട്ടാനും duha jeyyane usdathe 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
എന്റെ ഭാര്യക്ക് ഓപ്പറേഷൻ കഴിഞ്ഞതാണ് സുഖമാവാൻ പ്രത്യേകം ദുആ ചെയ്യണം അതുപോലെ ഞങ്ങളുടെ അസുഖം സുഖം ആവാൻ ദുആ ചെയ്യണം
കാരുണ്യവാനായ റബ്ബ് പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🥲
🌹🤲🤲🤲 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ആമീൻ 🤲 മാഷാ അള്ളാ 🤲🤲🤲🤲😭😭😭😭😭😭😭😭😭🤲🤲🤲🤲🙄🤲🤲🤲🤲🤲🤲🤲🤲🙏🙏🌹ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹
5 ക്ലാസ്സിൽ പൊതു പരീക്ഷ യാണ് ഉസ്താദേ ദുആ ചെയ്യണേ നല്ല മാർക്കോട് കുടി വിജയിക്കാൻ
ഈ സ്വ,ലാത് എല്ലാ വെള്ളിയാഴ്ചയും 100 ഞാൻ ചെലുന്നുണ്ട് റബ് സ്വീകരിക്കട്ടെ
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ
ഉസ്താദ് മക്കൾക്ക് പൊതു പരീക്ഷയാണ് പ്രത്യേകം ദുആ ചെയ്യണം
മക്കൾ സൊലീഹ് ആവാൻ മക്കൾ പഠിക്കുന്ന മേക്കളയിലായി ഉയർച്ച ഉണ്ടാവാൻ ദുഹാ ചെയ്യണേ
എല്ലാ വിഷമങ്ങളും, പ്രയാസങ്ങളും, മാറിക്കിട്ടാൻ ദുആ ചെയ്യണേ
എൻ്റെ മോൻ എൽഎസ്സ് എസ് പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്നുണ്ട് അതിൽ വിജയിക്കാൻ ദുആ ചെയ്യണം ഉസ്താദേ
Alhamdulillah ustad paranja pole aalu imranile avasana 6 aayathukalum mattu soorathukalum njan pativakki alhamdulillah ente kadangal ellam veedi ustadin deergayussulla aafiyath allahu nalkatte
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ പൊന്നുമക്കളെ കാക്കണേ അല്ലാഹ് എന്റെ എല്ലാ രോഗവും മാറ്റണെ അല്ലാഹ്
വളരെ വിഷേമത്തിലാണ് ദുആ ചെയ്യണ ഉസ്താദ്
അൽഹംദുലില്ലാഹ് ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് ഒന്ന് കച്ചവടമായി കിട്ടാൻ വേണ്ടി എല്ലാവരും ഒന്ന് ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ അൽഹംദുലില്ലാ നമുക്കെല്ലാവർക്കും നീ ചൊരിയണേ റഹ്മാനെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നികിതരണെറഹ്മനെ
Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲
സല്ലള്ളാഹു അല മുഹമ്മദ് സല്ലള്ളാഹു അലൈഹി വസല്ലം സല്ലള്ളാഹു അല മുഹമ്മദ് സല്ലള്ളാഹു അലൈഹി വസല്ലം അള്ളാഹുമ്മ സല്ലി അല മുഹമ്മദ് യാറബ്ബി സല്ലി അലൈഹി വസല്ലിം
അസ്സലാമു അലൈക്കും ഉസ്താദേ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന്റെ ലൈസൻസ് ടെസ്റ്റ് ആണ് ഇരുപത്തിയാറാം തീയതി ഞായറാഴ്ച ഖത്തറിൽ അതിൽ വിജയിച്ച ലൈസൻസ് കയ്യിലെ കെട്ടാൻ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യണം ഞങ്ങൾ അത്രക്കും ബുദ്ധിമുട്ടിലാണ് ഒരുപാട് കടങ്ങളുണ്ട് വീട് പണി കഴിഞ്ഞിട്ട്
എന്റെ കുഞ്ഞുങ്ങൾക്ക് ശക്തി ലഭിക്കുവാൻ പ്രത്യേകം ദുആ ചെയ്യുന്നു കുട്ടിക്ക് തലശ്ശേരി കൂടാൻ മറവി ഇല്ലാതിരിക്കാൻ ടെൻഷൻ നമസ്കരിക്കുമ്പോൾ കുട്ടികൾ ആവാനും മാതാപിതാക്കൾ അനുസരിക്കുന്ന കുട്ടികൾ പരീക്ഷ ജയിക്കാൻ വായിക്കാനും മറവില്ലാതിരിക്കാൻ പ്രത്യേകം ദുആ ചെയ്യണം
Muradukal hasilakan duacheyyane Usthade...
ഭർത്താവിൻറെ സംശയരോഗം മാറാനും മകൾക്ക് സ്വാലിഹായ കുട്ടികളുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
ഒരു പാട് പ്രയാസതിലാണ് ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ്ആ കുട്ടിക്ക് പൂർണ്ണ ഷിഫാഹ് കൊടുക്കട്ടെ
എൻ്റെ മേള മോനു പരിക്ഷയിൽ നല്ല മർക്ക് കിട്ടൻ പ്രത്യകം ഭൂ ആ ചെയ്യണം🤲🤲🤲
ആങ്ങളയുടെ കടം വീടുവാൻ ദുആ ചെയ്യണേ 🤲🏿
Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻
എന്റെ മക്കൾ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണം പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണം
Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻
All hamdulillah he rabbal aalameen ya allah ya allah ya allah
Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen 🤲Aameen yarabbal Aalmeen 🤲🤲duhayil ulpeduttane
ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം 🤲🤲
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
Alhamdulillah usthad duaíl ulpadathanum 🤲
എന്റെ മോനു സ്വാലിഹത്തായ നല്ലൊരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ
എന്റെ മോൾക്ക് 7ആം ക്ലാസ് പൊതു പരീക്ഷ യിൽ എല്ലാ വിഷയ ത്തിലും top plus kittan dua cheyyane ഉസ്താദേ
മോളോട് നന്നായി പഠിക്കാനും പറയണം.
കടങ്ങൾ വീടാനും സ്വെന്തമായി oru വീടുണ്ടാവാനും usthad duaa ചെയ്യണം
അൽഹംദുലില്ലാഹ് ❤️ ആമീൻ 🤲
എന്റെ മകൻ ആക്സിഡണ്ടിൽ മരണപെട്ടു കഴിഞ്ഞ വർഷം 28വയസ്സാണ് ദുആ ചെയ്യണം ഉസ്താദ്
Alhamdulillah alhamdulillah alhamdulillah alhamdulillah ameen ameen yarabbalalameen duail ulpeduthene usthad 🤲
Eniik umra pokanund februvary 12,,,,,,,,, husbundinum , makanum chicken fox aanu shifayaavan dua cheyyane, enikk umra pokan vendiyum dua cheyyane😢🤲🤲🤲
ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം നല്ല വിളവെടുപ്പ് ഉണ്ടാവാനും കേട് ഇല്ലാതെ കുത്തി കൊടുക്കുന്ന സമയത്ത് നല്ല വില കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
آمين آمين آمين يارب يارب العالمين 🤲🥺
صلى الله عليه وسلم 💚
تقبل الله...
Alhamdulillah alhamdulillah alhamdulillah
*അസ്സലാമു അലൈകും ❤ഹാപ്പി ജുമുഅ മുബാറക് ❤❤❤❤❤*
അൽഹംദുലില്ലാ വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം ഹൈറും ബർക്കത്തും ഉള്ള ഒരു ഭവനം അല്ലാഹു നൽകട്ടെ മനസ്സമാധാനവും ഹായും ബർക്കത്തുമുള്ള ഒരു കുടുംബം അല്ലാഹു നൽകട്ടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ 🤲🏻❤️👍🏻
കടങ്ങൾ കൂടി വരുന്നത് അല്ലാതെ കുറയുന്നില്ല ഉസ്താതെ 😔കടങ്ങൾ തീരുവാൻ രോഗ ദുരിതങ്ങൾ മാറുവാൻ ദുവ ചെയ്യണം 🤲🤲🤲🤲.
എന്റെ വാപ്പാക്ക് കെൻസാർ ആണ് ഫോർത്തു സ്റ്റേജ് ആണ് ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
Alhamdulillah alhamdulillah alhamdulillah orupadkadathilann prathegam duailulpeduthanne usthad