ഇന്ന് 35 തവണ ഈ ഇസ്മ് പറഞ്ഞാൽ. ഒരു കൊല്ലം ദാരിദ്ര്യം ഉണ്ടാവില്ല..

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 490

  • @fathimapu1235
    @fathimapu1235 44 минуты назад +3

    ഉസ്താദേ, ഞാൻ ജോലി ചെയ്യുന്നത് ഒരു ഹാദിയ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ ആണ് . ഇപ്പോൾ ഈ സ്ഥാപനം അടച്ചു പൂട്ടലിന്റെ വക്കിലാണ് . ടീച്ചർക്ക്‌ സാലറി കൊടുക്കാൻ പോലും കഴിയുന്നില്ല. ഫോർട്ട്‌ കൊച്ചിയിലാണ് ഇത് പ്രവർത്തിക്കുന്നത് . ഇൽമ് പഠിപ്പിക്കുന്ന ഈ സ്ഥാപനം അടച്ചു പൂട്ടി പോകതെ ഇരിക്കാനും , അത് പോലെ ഈ സ്ഥാപനം ആരെങ്കിലും ഏറ്റെടുത് നടത്താനും ദുആ ചെയ്യണേ .

  • @AfeelaCm
    @AfeelaCm 3 часа назад +2

    രോഗങ്ങളെ തൊട്ടു കാക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @Sinu327
    @Sinu327 3 часа назад +2

    ഉസ്താദേ മനസ്സമാധാനം കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @SajeenaNoushad-h3j
    @SajeenaNoushad-h3j 5 часов назад +2

    മോന്റെ അലർജി പൂർണ്ണമായി മാറി കിട്ടാനും എല്ലാവരുടെയും എല്ലാവിധ അസുഖങ്ങൾക്കും നീ shifah നൽകി അനുഗ്രഹിക്കാനും ദുആ ചെയ്യണം ഉസ്താദ്

  • @raseenashameer9513
    @raseenashameer9513 33 минуты назад

    അൽഹംദുലില്ലാഹ് ഈ മജ്‌ലിസ് അല്ലാഹു സ്വീകരിക്കട്ടെ ഈ മജ്ലിസ് ബർക്കത്ത് കൊണ്ട് ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഹജ്ജിനും ഉംറയും ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് അല്ലാഹു അവരെയും അവിടെ എത്തിക്കട്ടെ ഇബ്രാഹിം നബി അലൈസലാമിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹു അവിടെ നമ്മളെ എല്ലാവരെയും എത്തിച്ച് പുണ്യമാക്കപ്പെട്ട ഹജ്ജും ഉംറയും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ

  • @uvais_vgr7968
    @uvais_vgr7968 4 часа назад +3

    മുത്ത് നബിയെ സ്വപ്നത്തിൻ കാണാൻ ദു ആ ചെയ്യണം

  • @RamlaPs-mg5lv
    @RamlaPs-mg5lv 2 часа назад +3

    ഷുഗർ അധികം ആയിട്ട് കണ്ണിന് കാഴ്ച കുറഞ്ഞു പോയി കാഴ്ച ശക്തി തിരികെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ബി പി ഷുഗർ നൊർമൽ ആകാൻ മകനിക്ക് ഒരു നല്ല സലിഹായ ഒരു ഇണയെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് റഠല എരുമാട്

    • @faizalnajeem
      @faizalnajeem Час назад

      امين يارب العالمين

  • @ആമിന-ഖ6ഭ
    @ആമിന-ഖ6ഭ 11 часов назад +3

    മക്കൾ നിസ്കാരം മുറപോലെ കൊണ്ട് നടക്കാൻ ദുഅ ചെയ്യണം ഉസ്തദേ

  • @ayishanp7dayisha343
    @ayishanp7dayisha343 3 часа назад +3

    മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @jameelasulthan7047
    @jameelasulthan7047 3 часа назад +3

    ഉസ്താദേ നാളെയാണ് ഞങ്ങൾക്ക് ഉംറക്ക് പോകാനുള്ള ഡേറ്റ് പക്ഷെ ഇന്നലെയാണ് ഇക്കാടെ പാസ്പോർട്ട് കിട്ടിയത് ഇന്നലെതന്നെ പാസ്പോർട്ട് കൊടുത്തു പക്ഷെ രണ്ടു ഫ്ളൈറ്റും ഫുള്ളായി മൂന്നാമത്തെ ഫ്‌ളൈറ്റ് 26ാം തിയ്യതിക്ക് ഉണ്ടെന്ന് പറഞ്ഞു അതിലും ടിക്കറ്റ് ഫുള്ളായി എന്നാണ് അറിഞ്ഞത് 26ആം തിയ്യതിക്ക് തന്നെ ഉംറക്ക് പോകാനുള്ള ടിക്കറ്റ് കിട്ടാനായി ഉസ്താദ് ആത്മാർത്ഥമായി ദുആ ചെയ്യണേ 😭😭😭🤲🤲🤲🕋🕋

  • @SakeenaKunjhol
    @SakeenaKunjhol 4 часа назад

    ദൃങ്ങയിൽ ഉൾപ്പെടുത്തണം ഉസ്താദ് സ്വഭാഹുൽഹൈറിലെ എല്ലാ വരുടെ പ്രായസങ്ങളു മാറ്റിത്തരട്ടെ അള്ളാഹു

  • @malayil5668
    @malayil5668 4 часа назад +1

    മനസിലെ എല്ലാ ഹലാലായ ഉദ്ദേശവും നടന്നു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @malayil5668
    @malayil5668 4 часа назад +1

    എന്റെ ഉമ്മയുടെയും എന്റെയും എല്ലാ അസുഖവും മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @safwaneilishsafwan1372
    @safwaneilishsafwan1372 4 часа назад +1

    🤲الحمدلله🤲الحمدلله🤲الحمدلله
    ദാരിദ്രത്തെ തൊട്ട് അല്ലാഹു നമുക്കെല്ലാവർക്കും കാവൽ നൽകട്ടെ 🤲ഹലാലായ സമ്പത്ത് അല്ലാഹു നമുക്ക് നൽകട്ടെ. ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്. ഉസ്‌ജടിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @Niboos-q9b
    @Niboos-q9b Час назад +1

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ

  • @malayil5668
    @malayil5668 4 часа назад +1

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @shahidanazer4385
    @shahidanazer4385 5 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് വളരെ വിഷമത്തിലാണ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെല്ലാവരും ഉൾപ്പെടുത്തണം

  • @SaujathAneer
    @SaujathAneer Час назад

    എന്നു ചേലാറുണ്ട് ഉസ്താദ് നിലർത്തി തരടെ അള്ളാ ആമീൻ

  • @FATHIMARISWANAK
    @FATHIMARISWANAK 54 минуты назад

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ

  • @tssubaidabeevi5625
    @tssubaidabeevi5625 4 часа назад

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലയേറിയ ദുഹായിൽ ഞങ്ങളെയും ചേർക്കണേ

  • @ummuhani5613
    @ummuhani5613 4 часа назад

    വളരെ വിഷമത്തിൽ ആണുള്ളത് ഉസ്താദേ... ദുആ വസിയത്തു ചെയ്യുന്നു... ആമീൻ. അൽഹംദുലില്ലാഹ് 🤲🤲

  • @sajnasajnaali7656
    @sajnasajnaali7656 4 часа назад

    ഉസ്താദിൻ്റെ വിലപ്പെട്ടു യിൽ എന്നെയും അടുംമ്പത്തേയും ഉൾപ്പെടുത്തണെ ഉസ്താദെ ഹലാലായ മുറാദുകൾ ഹാസിലകുവാൻ ദുആ ചെയ്യത്തെ ഉസ്താനെ🤲🤲🤲😭

  • @rafiabdullah6242
    @rafiabdullah6242 22 минуты назад

    എന്റെ മോൾക്ക് 7ആം ക്ലാസ് പൊതു പരീക്ഷ യിൽ എല്ലാ വിഷയ ത്തിലും top plus kittan dua cheyyane ഉസ്താദേ

  • @abdulmajeedmajeed1904
    @abdulmajeedmajeed1904 3 часа назад

    ഉസ്താദേ അസ്സലാമു അലൈകും
    എന്റെ മക്കൾക്ക് പൊതു പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാകാൻ ദുആ ചെയ്യണം 🤲🤲🤲🤲

  • @samishamon7206
    @samishamon7206 2 часа назад +1

    പള്ളിയുടെ തൊട്ട് മുൻപിൽ ആണ് വീട് ഖുതുബ നിസ്കാരം എല്ലാം കേൾക്കാം അൽഹംദുലില്ലാഹ് 🤲🤲 ഈ സ്വലാത്ത് ചൊല്ലാറുണ്ട് ഇനിയും ചൊല്ലാൻ തൗഫിഖ് നൽകണേ അല്ലാഹ് 🤲🤲

  • @raseenashameer9513
    @raseenashameer9513 28 минут назад

    അൽഹംദുലില്ലാഹ് ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് ഒന്ന് കച്ചവടമായി കിട്ടാൻ വേണ്ടി എല്ലാവരും ഒന്ന് ദുആ ചെയ്യണം മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് ഇല്ല വാടകവീട്ടിലാണ് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം

  • @JafarKhan-l6x
    @JafarKhan-l6x 11 часов назад

    Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @SubaidaP-bt6rx
    @SubaidaP-bt6rx 4 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @BushraShamnad-xw7lu
    @BushraShamnad-xw7lu 4 часа назад +1

    എല്ലാ വിഷമങ്ങളും, പ്രയാസങ്ങളും, മാറിക്കിട്ടാൻ ദുആ ചെയ്യണേ

  • @sarjasadiq3678
    @sarjasadiq3678 Час назад +1

    Alhamdulillah usthad duaíl ulpadathanum 🤲

  • @seenathlatheef4843
    @seenathlatheef4843 3 часа назад

    ഉമ്മാടെ അസുഖങ്ങൾ ഷിഫിയായി കൊടുക്കാൻ കാലിന്റെ വിരലിലെ പഴുപ്പ് മാറിക്കിട്ടാനും ദുആ ചെയ്യണം ദുആ വസിയത്തോടെ

  • @Shameer-d7r
    @Shameer-d7r 3 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ പൊന്നുമക്കളെ കാക്കണേ അല്ലാഹ് എന്റെ എല്ലാ രോഗവും മാറ്റണെ അല്ലാഹ്

  • @nasiyaladeed478
    @nasiyaladeed478 Час назад

    എൻറെ മക്കൾ സ്വാലിഹായ മക്കൾ ആവാൻ മക്കളെ പരീക്ഷ ഉന്നത വിജയം നേടാനും മക്കൾക്ക് നല്ലോണം പഠിക്കാൻ തോന്നിപ്പിക്കാൻ എന്നെയും എൻറെ കുടുംബത്തെയും ആപത്തിൽ നിന്ന് അപകടത്തിൽ നിന്നും ജീവിതത്തിൽ ബർകത്ത് സന്തോഷം ലഭിക്കാൻ കടങ്ങൾ വിടാനും ഹലാലായ മുറാദുകൾ ഫാസിൽ ആവാൻ ദുഅ യിൽ ഉൾപ്പെടുത്തണം

  • @najmaRafi-qb2fl
    @najmaRafi-qb2fl 2 часа назад

    എൻ്റെ മോനും മോൾക് മു swliyaya നല്ല ഇണ കിട്ടാൻ പ്രതേകം duha cheyyanam inshallah ❤️ e മോൻ കേസ് പെട്ടുപോയി athilnne രകാശ്ഷാ കിട്ടാനും duha jeyyane usdathe 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @Y_A_S_I_N_123
    @Y_A_S_I_N_123 5 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ മാഷാ അള്ളാ അൽഹംദുലില്ലാ നമുക്കെല്ലാവർക്കും നീ ചൊരിയണേ റഹ്മാനെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നികിതരണെറഹ്മനെ

  • @misnahhzr
    @misnahhzr 8 часов назад

    Alhamdulillah Alhamdulillah Alhamdulillah 🤲🏻🤲🏻🤲🏻

  • @subaidabeevi9996
    @subaidabeevi9996 2 часа назад

    ഹലാലായ ഹാജത്തുകളെല്ലാം സഫലീകരിക്കാൻ ദുആ വസിയ്യത്തോടെ ആമീൻ

  • @UmmuThasneem-b6c
    @UmmuThasneem-b6c 4 часа назад +5

    ഭർത്താവ് ഫ്രൂട്സ് എടുക്കാൻ വേണ്ടി പോയിട്ട് 6 ദിവസമായി ഇതുവരെ എടുക്കാൻ പറ്റിട്ടില്ല വില കൂടുതൽ ayit. ആന്ധ്രാപ്രദേശിലാണ് ഉള്ളത് കുറഞ്ഞ വിലയിൽ സാദനം എടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @SajeenaSajeenasalim
    @SajeenaSajeenasalim 31 минуту назад

    ഈ സ്വലാത് സുബഹി നിസ്കരിച്ചിട്ട് എന്നും 10വെട്ടം ചൊല്ലാറുണ്ട് 🤲🏼🤲🏼🤲🏼അള്ളാഹു സ്വീകരിക്കട്ടെ

  • @saeerkp3740
    @saeerkp3740 4 часа назад +2

    ഈ സ്വലാത്ത് അൽഹംദുലില്ലാഹ് എന്റെ ഉപ്പ ഞങ്ങളുടെ ചെറുപ്പത്തിൽ വെള്ളിയാഴ്ച രാവിൽ 33പ്രാവിശ്യം ചൊല്ലിപ്പിക്കാറുണ്ടായിരുന്നു....😢ഇന്ന് എന്റെ ഉപ്പ ഖബറിൽ ആണ് 🤲🤲🤲🤲

  • @SajeenaNoushad-h3j
    @SajeenaNoushad-h3j 5 часов назад +1

    Muradukal hasilakan duacheyyane Usthade...

  • @raseenashameer9513
    @raseenashameer9513 29 минут назад

    ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം നല്ല വിളവെടുപ്പ് ഉണ്ടാവാനും കേട് ഇല്ലാതെ കുത്തി കൊടുക്കുന്ന സമയത്ത് നല്ല വില കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @ShameenaRiyas-u7z
    @ShameenaRiyas-u7z 6 часов назад

    Alhamdulillah alhamdulillah alhamdulillah

  • @yoosufyousuf3210
    @yoosufyousuf3210 4 часа назад

    വളരെ വിഷേമത്തിലാണ് ദുആ ചെയ്യണ ഉസ്താദ്‌

  • @DiluZzPnZzz
    @DiluZzPnZzz Час назад

    ഒരു പാട് പ്രയാസതിലാണ് ദുആ ചെയ്യണേ ഉസ്താദേ

  • @sakkeenamusthafa1828
    @sakkeenamusthafa1828 8 минут назад

    Maasha allaah 🤲alhamdhulillah 🤲alhamdhulillah 🤲alhamdhulillah 🤲aameen aameen aameen yaa rabbal aalameen 🤲🤲🤲

  • @majeedmajeed4842
    @majeedmajeed4842 4 часа назад

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 6 часов назад

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ

  • @ramlabk5641
    @ramlabk5641 3 часа назад +1

    🌹🤲🤲🤲 അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲ആമീൻ 🤲 മാഷാ അള്ളാ 🤲🤲🤲🤲😭😭😭😭😭😭😭😭😭🤲🤲🤲🤲🙄🤲🤲🤲🤲🤲🤲🤲🤲🙏🙏🌹ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹

  • @SajeenaNoushad-h3j
    @SajeenaNoushad-h3j 5 часов назад

    മോളുടെ എഫ് എം ജി എക്സാം നല്ല ഈസി ആവാനും നന്നായി എക്സാം എഴുതാനും പഠിച്ചതെല്ലാം മറന്നു പോകാതെ എല്ലാം ഓർമ്മ കിട്ടാനും എക്സാമിന് നല്ല മാർക്കോട് കൂടി പാസാകാനും ദുആ ചെയ്യണം ഉസ്താദ്

  • @Haifakp-u6l
    @Haifakp-u6l 52 минуты назад

    Alhamdullilah alhamdullilah usthade duayil ulpeduthane..

  • @ShameemaSubair-qn1vf
    @ShameemaSubair-qn1vf 2 часа назад +1

    അൽഹംദുലില്ലാഹ് ❤️ ആമീൻ 🤲

  • @sajithabasheer9962
    @sajithabasheer9962 2 часа назад

    Alhamdulilla Alhamdulilla Alhamdulilla kudumba jeevitham hairavanum makkal swalihakanum veed pani thudanganum prethegam dua cheyyane usthade 🤲🏻🤲🏻🤲🏻

  • @rajilahussain5045
    @rajilahussain5045 15 минут назад

    Aameen🤲🏼🤲🏼🤲🏼

  • @thasleenanasar7013
    @thasleenanasar7013 4 часа назад +1

    ആങ്ങളയുടെ കടം വീടുവാൻ ദുആ ചെയ്യണേ 🤲🏿

  • @RaihanathRbk
    @RaihanathRbk 4 часа назад +1

    Duaacheyyanee usthade 🤲🤲🤲🤲😓🕋🕋

  • @ShoukathaliAlivm
    @ShoukathaliAlivm 4 часа назад +30

    എന്റെ ജേഷ്ഠന്റെ ഭാര്യക് ഒരു സർജറി ഉണ്ട് ഇന്ന്. പ്രയാസം മാറാനും രോഗം ഷിഫാ ആവനും എല്ലാവരും ദുആ ചെയ്യണം 🤲

  • @AsmaBeevi-o1f
    @AsmaBeevi-o1f 11 часов назад

    Alhamdulillah alhamdulillah alhamdulillah orupadkadathilann prathegam duailulpeduthanne usthad

  • @salimka2781
    @salimka2781 21 минуту назад

    Alhamdulillah alhamdulillah aameen aameen ya Rabbul aalameen

  • @habeebahabeeba8406
    @habeebahabeeba8406 4 часа назад +1

    മകന്റെ ചീത്ത കൂട്ട് കെട്ട് മാറാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @haneefahani8227
    @haneefahani8227 4 часа назад

    കടങ്ങൾ വീടാനും സ്വെന്തമായി oru വീടുണ്ടാവാനും usthad duaa ചെയ്യണം

  • @MujeebPh-e9x
    @MujeebPh-e9x 2 часа назад

    എന്റെ മോനു സ്വാലിഹത്തായ നല്ലൊരു ഇണയെ കിട്ടാൻ ദുആ ചെയ്യണേ

  • @poovimol7508
    @poovimol7508 42 минуты назад

    ഹലാലായ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം 🤲🤲

  • @ashifaashifa92
    @ashifaashifa92 3 часа назад +1

    ദുആയിൽഉൾപെടുത്തണേ 🤲🏼🤲🏼🤲🏼

  • @raseenashameer9513
    @raseenashameer9513 30 минут назад

    അൽഹംദുലില്ലാ വീടിന് കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങാൻ വേണ്ടി ദുആ ചെയ്യണം ഹൈറും ബർക്കത്തും ഉള്ള ഒരു ഭവനം അല്ലാഹു നൽകട്ടെ മനസ്സമാധാനവും ഹായും ബർക്കത്തുമുള്ള ഒരു കുടുംബം അല്ലാഹു നൽകട്ടെ

  • @manzoorali2113
    @manzoorali2113 3 часа назад +2

    All hamdulillah he rabbal aalameen ya allah ya allah ya allah

  • @AneeshaSakeer-jb5jm
    @AneeshaSakeer-jb5jm 2 часа назад

    ഭർത്താവിൻറെ സംശയരോഗം മാറാനും മകൾക്ക് സ്വാലിഹായ കുട്ടികളുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ShahulShahul-um2rh
    @ShahulShahul-um2rh 12 минут назад

    Alhamdulilla duayil ulpeduthane ustade

  • @44muhammednabeel77
    @44muhammednabeel77 3 часа назад

    الحمدلله الحمدلله الحمدلله ✨ امين امين يا رب العالمين 🤲🤲

  • @IslamicSolutions-pf9om
    @IslamicSolutions-pf9om 11 минут назад

    Ente Umma hospitalilane rogam paripoorna shifayavaan ellavarum dua cheyyane

  • @WaseemKasim-h3e
    @WaseemKasim-h3e 2 часа назад

    എന്റെ മക്കൾ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണം പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണം

  • @Nusaifa_beevi
    @Nusaifa_beevi Час назад

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲

  • @AamirAami-fd8zi
    @AamirAami-fd8zi 21 минуту назад

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sajusiju7317
    @sajusiju7317 2 часа назад

    അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ അൽഹംദുലില്ലാഹിറബ്ബിൽ ആലമീൻ

  • @Galaxy-d9k
    @Galaxy-d9k 4 часа назад

    Alhmdulillah Alhmdulillah Alhmdulillah Alhmdulillahy rabbil Aalmeen 🤲Aameen yarabbal Aalmeen 🤲🤲duhayil ulpeduttane

  • @SafeeraAhammed
    @SafeeraAhammed 3 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ആമീൻ

  • @jumailathshajahan2225
    @jumailathshajahan2225 11 часов назад

    Alhmdulillah Alhmdulillah Alhmdulillah masha allah duayil ulpeduthane usthad makkalude vivaham sheriyakuvan prathekam dua cheyyane usthade

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 4 часа назад

    Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen

  • @SurprisedGoldenRetriever-cr9ff
    @SurprisedGoldenRetriever-cr9ff 4 часа назад

    എന്റെ മകൻ ആക്സിഡണ്ടിൽ മരണപെട്ടു കഴിഞ്ഞ വർഷം 28വയസ്സാണ് ദുആ ചെയ്യണം ഉസ്താദ്

  • @aadiljabbar8587
    @aadiljabbar8587 3 часа назад

    um air athu അൽഹംദുലില്ലാഹ് . വയറിന്റെ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണേ

  • @RaseenaBasheer-e2y
    @RaseenaBasheer-e2y 39 минут назад

    Kadam kond prayasathilan oru സമാധാനവും ഇല്ല dua cheyyanee usthade

  • @Jmsirajuddeenmusliyar
    @Jmsirajuddeenmusliyar 4 часа назад +1

    Aameen yaa rabbal aalameen

  • @RasminaC
    @RasminaC 2 часа назад

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @saeerkp3740
    @saeerkp3740 11 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..., 🥰

  • @tablet549
    @tablet549 43 минуты назад

    Usthade duhayil ulpeduthanam

  • @FRQ.lovebeal
    @FRQ.lovebeal 3 часа назад +1

    *അസ്സലാമു അലൈകും ❤ഹാപ്പി ജുമുഅ മുബാറക് ❤❤❤❤❤*

  • @sajusiju7317
    @sajusiju7317 2 часа назад +1

    ഇൻശാഅല്ലഹ് ഇൻശാഅല്ലഹ് ഇൻശാഅല്ലഹ്

  • @Aminakv-u9i
    @Aminakv-u9i 6 часов назад

    Alhamdulillhi rabbil aalameen alhamedulillahi rabbil aalameen alhamedulillahi rabbil aalameen

  • @shamlaa666
    @shamlaa666 4 часа назад

    Alhamthulilla Alhamthulilla Alhamthulilla 🤲🏻 mashaallah 🤲🏻 duayil ulpeduthane usthade 🤲🏻 monu exam undu vijayichkittan dua cheyyane usthade 🤲🏻

  • @parisaezak6078
    @parisaezak6078 3 часа назад

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @siyad.s7.e953
    @siyad.s7.e953 26 минут назад

    Alhamdulillah Aameen 🤲😢

  • @mohammednisham.v7585
    @mohammednisham.v7585 Час назад

    Alhamdulillah Alhamdulillah
    Aameen yaa rabbell alameen

  • @sajithabasheer9962
    @sajithabasheer9962 2 часа назад

    Ente mathavin arogyathod koodiya dheergayus nalkumarakatte ameen 🤲🏻🤲🏻🤲🏻

  • @ashikna-cx3hd
    @ashikna-cx3hd 4 часа назад

    അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @Sinu327
    @Sinu327 3 часа назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഹായ്

  • @FathimaAli-s4m
    @FathimaAli-s4m 3 часа назад

    എന്റെ വാപ്പാക്ക് കെൻസാർ ആണ് ഫോർത്തു സ്റ്റേജ് ആണ് ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @mifthahuljannah6492
    @mifthahuljannah6492 2 часа назад

    آمين آمين آمين يارب يارب العالمين 🤲🥺
    صلى الله عليه وسلم 💚
    تقبل الله...

  • @SulaikaSulaika-lx1eh
    @SulaikaSulaika-lx1eh 6 часов назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹിറബൽ ആലമീൻ 🤲🤲🤲

  • @swalihvp7496
    @swalihvp7496 4 часа назад

    Aameen

  • @ShaheenaKakkat
    @ShaheenaKakkat 3 часа назад

    അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ 🤲