പാരഡൈസ് തിയേറ്റർ ചേർത്തല | PARADISE THEATRE CHERTHALA | ALAPPUZHA | THEATRE BALCONY | 4K DOLBY ATMOS

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 86

  • @theatrebalcony
    @theatrebalcony  11 месяцев назад +1

    ഊഹാപോഹങ്ങൾക്ക് വിട ... തിയേറ്ററുകളെ സംബന്ധിക്കുന്ന സത്യസന്ധമായ വാർത്തകൾക്കായി ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ ....
    Theatre Balcony WhatsApp Channel Link -: whatsapp.com/channel/0029VaD92h55Ui2aiX7qJH1J

  • @Salimjafer
    @Salimjafer 11 месяцев назад +8

    തീയേറ്ററുകളെ ഇഷ്ടമുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇത്തരം തീയേറ്ററുകൾ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ... Thanks geego ഏട്ടാ 🙏

  • @nidhink.r3203
    @nidhink.r3203 11 месяцев назад +2

    Majestic theatre narakkal review

  • @KunjusNiha
    @KunjusNiha 11 месяцев назад +3

    ഹായ് തിയേറ്റർ ബാൽക്കണിയുടെ എല്ലാ സുഹൃത്തുക്കൾക്കും ക്രിസ്മസ് ആശംസകൾ തീയറ്ററുകളുടെ ലോകത്ത് ഒരു സാരഥിയായി പ്രവർത്തിക്കുന്ന തിയേറ്റർ ബാൽക്കണിയുടെ എല്ലാ സുഹൃത്തുക്കളോടും ഒരായിരം നന്ദി 👍🏻

    • @theatrebalcony
      @theatrebalcony  11 месяцев назад +1

      👍👍👍Merry Xmas 🎄

    • @KunjusNiha
      @KunjusNiha 11 месяцев назад

      @@theatrebalcony ❤️❤️❤️❤️❤️❤️

    • @prasobnannammukku
      @prasobnannammukku 11 месяцев назад

      @kunjusNiha 🎉🎉🎉

  • @Vishalvjohn
    @Vishalvjohn 11 месяцев назад +2

    22:08 KADUTHURUTHY-Johnson ❤

  • @sujithkv2910
    @sujithkv2910 11 месяцев назад +2

    ❤️❤️

  • @seonsimon7740
    @seonsimon7740 11 месяцев назад +3

    Girija theatre video chey

  • @TomyMC-ec8zg
    @TomyMC-ec8zg 11 месяцев назад +3

    ചേർത്തല പാരഡൈസ് :::::: Alc 4K dolby atmos - ചേർത്തല കാരുടെ അഭിമാനമാണ്. മുൻപ് സ്കൂളിൽ പഠിക്കുമ്പോൾ പാരഡൈസിൽ BGM കൂടി കർട്ടൻ ഉയരുന്നത് ഒരു സംഭവം ആയിരുന്നു - അതുപോലെ സെക്കന്റ് സ്ക്രീൻ 2 K... Ac- ....ok ആണ്.

  • @shajahanhassan5805
    @shajahanhassan5805 11 месяцев назад +3

    തൃശ്ശൂർ ragathile പോലെ കർട്ടൻ കൂടി ഉണ്ടെങ്കിൽ അടിപൊളി ആയേനെ

  • @kamathdhanushkrishna
    @kamathdhanushkrishna 11 месяцев назад +5

    Paradise is our favourite theater ❣️Fake news won't work here 🎉

  • @jarmboys4291
    @jarmboys4291 6 месяцев назад +1

    ഓർമ്മ വെച്ച നാള് മുതൽ സിനിമ എന്ന ലോകം കാണിച്ച് തന്ന തിയറ്റർ. Our പാരഡൈസ്. ❤❤❤❤❤❤ Bro ചേർത്തലയിലെ ഞങ്ങള് എല്ലാം മിസ്സ് ചെയ്യുന്ന ഒരു വലിയ തിയറ്റർ ഉണ്ട്. അവസാനമായി അവിടെ play ചെയ്ത സിനിമ പച്ച കുതിര എന്ന ദിലീപ് ചിത്രം ആയിരുന്നു. ചേർത്തലയിലെ തന്നെ വലിയ തിയറ്റർ ആയിരുന്നു ചാരങ്കാട്ട് സിനിമാസ്. .K.S.R.T.C സ്റ്റാൻഡിന് മുൻവശം തന്നെ നഗര മധ്യത്തിൽ ആയി ഇപ്പോഴും ആ തിയറ്റർ ഒരു ഓർമ്മയായി നിലകൊള്ളുന്നുണ്ട്. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് ആ തിയറ്ററിൻ്റെ തിരിച്ച് വരവ്. ഒരു വീഡിയോ ചെയ്യാമോ bro. Magic frames പോലുള്ള കമ്പനികൾ പഴയ തിയറ്ററുകൾ എടുക്കുന്നു എന്നൊരു വാർത്ത അറിഞ്ഞു നിങ്ങളിൽ കൂടി. അതുപോലെ ഈ ഒരു തിയറ്ററിൻ്റെ വീഡിയോ കണ്ട് അവർക്ക് എടുക്കാൻ തോന്നിയാൽ. അത് ഞങ്ങൾക്ക് ഒരു വലിയ സന്തോഷം തന്നെ നൽകും. ❤️❤️🥰

    • @theatrebalcony
      @theatrebalcony  6 месяцев назад +1

      ചാരങ്കാട്ട് ഫേമസ് അല്ലെ ബ്രോ ... അകത്തു കേറാനുള്ള പെർമ്മിഷൻ കിട്ടിയാൽ വീഡിയോ ചെയ്യണം

    • @jarmboys4291
      @jarmboys4291 6 месяцев назад

      @@theatrebalcony ഇപ്പോള് ആ സ്ഥലവും കെട്ടിടവും ചാരങ്കാട്ടു കുടുംബത്തിൻ്റെ കീഴിൽ അല്ലാ എന്നാണ് എൻ്റെ അറിവ്. എന്തായാലും എത്രയും വേഗം വീഡിയോ ചെയ്യാൻ സാധിക്കട്ടെ..

  • @AnoopKumar-oq3rx
    @AnoopKumar-oq3rx 11 месяцев назад +5

    മനു അങ്കിൾ മുതൽ(1988) ജയിലർ വരെ എത്രയോ സിനിമകൾ ആസ്വദിച്ചു... ചേർത്തല പാരഡൈസ് തീയേറ്റർ..

  • @aneeshss372
    @aneeshss372 11 месяцев назад +2

    Facebook page ഇപ്പോൾ post ഒന്നും കാണുന്നില്ല, എന്താ?

    • @theatrebalcony
      @theatrebalcony  11 месяцев назад

      ഗ്രൂപ്പ് ആരൊക്കെയോ report അടിച്ചു ബ്രോ ... അതെ പേരിൽ പുതിയ ഗ്രൂപ്പ് ഉണ്ട് ഇപ്പോൾ

  • @Vishnu-chandran
    @Vishnu-chandran 11 месяцев назад +4

    Happy Xmas ❤ theatre balcony ❤❤❤❤

  • @nirmalb187
    @nirmalb187 11 месяцев назад +2

    Screen 2 ok ആണ്. സ്ക്രീൻ 1 സീറ്റിങ് പൊസിഷൻ ശരി അല്ല.. കുട്ടികളും ആയി പോയാൽ അവർക്കു ശരി ആയി കാണാൻ പറ്റില്ല

  • @mangalamdam
    @mangalamdam 9 месяцев назад +1

    beautiful sky light....

  • @Podiyan6526
    @Podiyan6526 11 месяцев назад +2

    Newyear sammanam ayi Paradise cheythathinu thanks, Kure ayi request cheyyunnu ini a EVM, Sania Kudi cheyyanam 🙏

    • @theatrebalcony
      @theatrebalcony  11 месяцев назад +1

      Xmas സമ്മാനം ❤️❤️❤️

  • @vishnucinemas9715
    @vishnucinemas9715 11 месяцев назад +3

    Geoo മച്ചാനെ, ഞാൻ ഇപ്പോൾ fb യിൽ പോയപ്പോൾ നമ്മുടെ സെക്കന്റ്‌ ഗ്രൂപ്പ്‌ കാണുവാൻ ഇല്ല. എന്ത് പറ്റി?

    • @theatrebalcony
      @theatrebalcony  11 месяцев назад

      പുതിയ ഗ്രൂപ്പ് വീണ്ടും തുടങ്ങിയിട്ടുണ്ട് ബ്രോ ... Same പേര് search ചെയ്‌താൽ മതി

  • @jayakrishnanramakrishnan8680
    @jayakrishnanramakrishnan8680 8 месяцев назад +1

    My favorite theater, my cherthala

  • @arunvalsan1907
    @arunvalsan1907 11 месяцев назад +2

    Ee oru News spread aakkiyathu FOC (FAMILY ON CAR) yil vanna news aanu......Name mention cheyyaatheyaanu Theatrene kurichu paranjathu......Vivaranam kettaal sathyamaanennu thonnippikum

    • @theatrebalcony
      @theatrebalcony  11 месяцев назад

      പലരും പ്രചരിപ്പിച്ചിരുന്നു ... അറിവില്ലായ്മ കൊണ്ടാവാം ... പക്ഷെ തകർക്കുന്നത് ഒരാളുടെ സ്വപ്നവും ജീവിതവുമാണ്

  • @freethinker71
    @freethinker71 11 месяцев назад +2

    ഞങ്ങളും നിങ്ങളോടൊപ്പം ❤

    • @theatrebalcony
      @theatrebalcony  11 месяцев назад

      നന്ദി ❤️ സന്തോഷം ❤️

    • @prasobnannammukku
      @prasobnannammukku 11 месяцев назад

      ❤❤❤

    • @freethinker71
      @freethinker71 11 месяцев назад

      @@theatrebalcony ഞാൻ കൂടുതൽ എഴുതാതിരുന്നതാ... റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി സിനിമ കാണാൻ പോയത്, പിന്നീട് എത്ര എത്ര സിനിമകൾ, റഹ് മാൻ റോഹിണി അഭിനയിച്ച " ഇവിടെ തുടങ്ങുന്നു " ക്ലാസ്സ് കട്ട് ചെയ്തു കണ്ടതിന് രണ്ടാഴ്ച സ്കൂളിൽ നിന്നും പുറത്താക്കിയത് ...
      ഇത് ഞങ്ങളുടെ നൊസ്റ്റുവാണ് ....
      അത് ഒരു സ്വർഗ്ഗം❤️‍🩹
      റോജിയുടെ മകൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...

  • @lissythomas9066
    @lissythomas9066 11 месяцев назад +2

    Happy Christmas and happy new year.. ❤❤❤❤🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @elbinpa5776
    @elbinpa5776 11 месяцев назад +2

    Happy Christmas 💕💕💕

  • @hcinemasonline9717
    @hcinemasonline9717 11 месяцев назад +3

    ❤❤❤

  • @Salimjafer
    @Salimjafer 11 месяцев назад +2

    💕💕💕💕💕💕💕💕e

  • @abhijithcchungath4904
    @abhijithcchungath4904 11 месяцев назад +2

    ❤❤❤❤

  • @pankaj22324252
    @pankaj22324252 11 месяцев назад +2

    Screen 1 superb anu. ❤. Screen 2 need updation. Projection and sound

    • @theatrebalcony
      @theatrebalcony  11 месяцев назад

      Screen 2 അപ്ഡേഷന് ഉടനെ ഉണ്ടാകും എന്നാണ് ഓണർ പറഞ്ഞത്

    • @Podiyan6526
      @Podiyan6526 11 месяцев назад

      Pankaj Bro Cinematheatre arivum anubavam Facebook groupil undo.

    • @pankaj22324252
      @pankaj22324252 11 месяцев назад

      @@Podiyan6526 no

    • @Podiyan6526
      @Podiyan6526 10 месяцев назад

      ​@@pankaj22324252​​ അത് ഈ ചാനൽ ഗ്രൂപ്പ്‌ ആണ്,​ സ്ക്രീൻ 2 2K Nec RGB റിയൽ Laser പ്രോജെക്ഷൻ സൗണ്ട് Auromax കർട്ടൻ റൈസർ കൊണ്ട് വരാൻ റിക്വസ്റ്റ് ചെയ്തു ബ്രോ കൂടി ഒന്ന് പറയുമോ ഫേസ്ബുക് മെസ്സേജ് 🙏

    • @Podiyan6526
      @Podiyan6526 9 месяцев назад

      ​​@@pankaj22324252ബ്രോ Paradise പേജ് മെസ്സേജ് കൊടുക്ക് ഞാൻ ഔരോമാക്സ് or DtsX കർട്ടൻ റൈസർ,Nec Laser പ്രോജെക്ഷൻ കൊണ്ട് വരാൻ പറഞ്ഞു.കുറച്ചു പേര് പറഞ്ഞാൽ ഉറപ്പായും കൊണ്ട് വരും.

  • @vaisakhanilkumar2939
    @vaisakhanilkumar2939 11 месяцев назад +2

    This is a good theater in Cherthala but the PRO work is very bad

  • @aswanthbiju8637
    @aswanthbiju8637 11 месяцев назад +2

    ❤❤❤happy Christmas ❤❤❤

  • @jishnuganesh7539
    @jishnuganesh7539 11 месяцев назад +2

    ബ്രോ അട്ടപ്പാടി ടി മാക്സ് തിയേറ്റർ റിവ്യൂ ഉണ്ടാകുമോ

    • @theatrebalcony
      @theatrebalcony  11 месяцев назад

      വഴിയേ ചെയ്യാം ബ്രോ

  • @jishnujishnu2940
    @jishnujishnu2940 11 месяцев назад +2

    Chetta ഞാൻ പറഞ്ഞ theater thriprayar sree raama

    • @theatrebalcony
      @theatrebalcony  11 месяцев назад

      മറന്നിട്ടില്ല ബ്രോ ... അവസരം ഒത്തു വരുമ്പോൾ ഉറപ്പായും ചെയ്യാം

  • @ബൈജുകുമാർ
    @ബൈജുകുമാർ 11 месяцев назад +4

    ക്രിസ്മസ് സമ്മാനമായി തെക്കൻ കേരളത്തിൽ പൂവാർന്ന സ്ഥലത്ത് ഒരു സിനിമ തിയേറ്റർ ഉദ്ഘാടനം ചെയ്തു മൃദം കാ തിയേറ്റർ ഫോർ കെ ഡോൾബി അറ്റ്മോസ്

    • @theatrebalcony
      @theatrebalcony  11 месяцев назад +1

      അറിഞ്ഞു ... ഒരു സ്ക്രീൻ കൂടെ ഉടനെ ഓപ്പൺ ആവും

  • @sreejithspym
    @sreejithspym 11 месяцев назад +2

    Screen 1 kidu aan. But screen 2 വന്‍ sokam

    • @theatrebalcony
      @theatrebalcony  11 месяцев назад +1

      അപ്ഡേറ് ചെയ്യും എന്നാണ് ഓണർ പറഞ്ഞത്

    • @sreejithspym
      @sreejithspym 11 месяцев назад

      @@theatrebalcony ✌️

  • @amals5966
    @amals5966 11 месяцев назад +2

    Bro ഈ തീയേറ്റർ ന്റെ താഴത്തെ സ്ക്രീനിലെ പ്രോജെക്ഷൻ വളരെ മോശം ആണ്. സ്ക്രീൻ ബ്ലർ ആണ്. ഇതിന്റെ ഓണർ നെ വിളിച്ചു ഞാൻ ഇത് പറഞ്ഞപ്പോ അടുത്ത സിനിമ ഫ്രീ ആയി കാണാം എന്നാണ് പറഞ്ഞത്. ഇപ്പോഴും അങ്ങനെ തന്നെ ആണ് projection. Projector ലാമ്പ് കംപ്ലയിന്റ് ആണെന്ന് ആണ് അവിടുത്തെ ഓപ്പറേറ്റർ പറഞ്ഞത്. ഇതുപോലത്തെ ഊള തീയേറ്റർ കളെ ഒന്നും പ്രോത്സാഹിപ്പിക്കരുത് 😇😇.

    • @theatrebalcony
      @theatrebalcony  11 месяцев назад

      ബ്രോ ഞങ്ങൾ ഈ വിഷയത്തെ പറ്റി അവിടെ അന്വേഷിച്ചിരുന്നു ... പ്രൊജക്ടർ കംപ്ലയിന്റ് ഉണ്ടായിരുന്നു .. ഇപ്പോൾ light unit ഫുൾ മാറി ... ( light അല്ല light unit മാറി ) ... ഞങ്ങൾ സിനിമ കണ്ടപ്പോൾ ok ആയിരുന്നു

    • @Podiyan6526
      @Podiyan6526 8 месяцев назад

      FOC ചാനൽ ഫേസ്ബുക് പേജിൽ അയക്കു, അവർ വീഡിയോ ആയി ചെയ്യും. അപ്പോൾ സോൾവ് ചെയ്യും

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd 11 месяцев назад +3

    ഭവാനി പ്രൊവിഡൻസ് ചാരം കാട്ട് എല്ലാം നിർത്തി പോയി

    • @theatrebalcony
      @theatrebalcony  11 месяцев назад +1

      ചാരങ്ങാട്ട് അടിപൊളി തിയേറ്റർ ആയിരുന്നല്ലേ

    • @Podiyan6526
      @Podiyan6526 11 месяцев назад

      ​@@theatrebalcony​​ ​​Providence Building akunnunnathinu munpu ulla Paradisente name ennu videoyil Parayunnudallo, location entho change undu.Bhavani Paradise Aviday left Kidakkunna road chennu Junction right athu charangattukarudey anu avarudey vedu manorama junction Aviday highway kerunna Aviday undu Pappayuday Swantham Appus Aviday anu Pidichathu.KSRTC Busstand Second Junction Right road Building Ippoyum Undu. Mahasamudram kanan Poyathu anu.Paradiseil Don, Chitranjali Pathakayum ayirunnu.Paradiseil ninnu 1KM ullu

    • @TomyMC-ec8zg
      @TomyMC-ec8zg 11 месяцев назад +2

      ഭവാനി തിയറ്റർ TD കാരുടെ ആയിരുന്നു ചാരങ്കാട്ടുകാർ - നടത്തിരുന്നു എന്നാൽ കേസ് തോറ്റു - ഇപ്പോൾ അവിടെ ഷോപ്പിംഗ് കോംപ്ലക്സ് -ചാരങ്കാട് സിനി ഹൗസ് കേസിൽ പെട്ടു. ഇപ്പോൾ എടുത്ത വർ റിനോ വേറ്റ് ചെയ്യാതെ പൂട്ടിയിട്ടു - നല്ല വലിയ തിയറ്റർ KSRTC യുടെ അടുത്ത്.

    • @jayanc9311
      @jayanc9311 11 месяцев назад

      എരമല്ലൂരിലുണ്ടായിരുന്ന ജോസ് തീയറ്റർ ഇവരുടെയായിരുന്നു എന്നു കേട്ടിട്ടുണ്ടു.

    • @Podiyan6526
      @Podiyan6526 10 месяцев назад

      ​@@TomyMC-ec8zgഇപ്പോൾ ആരാ എടുത്തത്