Shariya. Prathyekichu alexayude video. (ruclips.net/video/tcAVA3Baldw/видео.html). Turn on room fan (cut). Fan onaayi. Turn on room light (cut) onaayi.
Hlooi ..poli aato eganey tnx prynam arylla orupad nanniyund njn oru student aan ath kond thanney classukalaytum ellam eppozhum storage full aavum enney poley ullavark ee video orupad helpfull ann iniyum iganathey video cheyynam😍😍
njan idhu weekly free one time chyarund.. useful an ellam chythth sheshm! Onu switch off aki on akunnth nallath an!😇 8:23 app uninstall chyuththn munbe app clear data chyth uninstall chyunnth ayirikm nallath ✨
@@Abhi_KL_31 clear cheyaan okkuvenn thonunila Clear cheythallum photos oppen akumbo phone thaniye create cheyum Fast ayyit open akan vendi android shortcut undakunnath ann
Ok brooo kollam poli broo kidu mone ok pakka information thanku broo video kollam poli broo vere Very good video ok by wow eni polikkum phone adipoli tips by
പറയാതെ പോയ ഒന്നുണ്ട്, ഫയൽ മാനേജർ പോവുക - ആൻഡ്രോയ്ഡ് - ഡാറ്റ- media - watsap media - അതിൽ അങ്ങോട്ട് നമ്മൾ ഇത്രയും നാൾ send ചെയ്തത് എല്ലാം വേറെ കിടപ്പുണ്ടാകും.. ഇമേജ്, വീഡിയോ, ഓഡിയോ, അങ്ങനെ എല്ലാം open ചെയ്ത് send എന്ന ഫോൾഡർ അങ്ങനെ ഡിലീറ്റ് ചെയ്യാം,, ഗാലറി യിൽ ഉള്ളത് പോവുകയില്ല.. ഒരുപാട് അധികം mb ഫ്രീ ആയി കിട്ടും 👍
നിങ്ങളുടെ ഫോണിൽ ആപ്സ് എന്ന് കാണിക്കുന്നിടത്താണ് കൂടുതൽ ഉപയോഗിച്ചത് എന്റെ ഫോണിൽ അദർ എന്ന ഓപ്ഷനിലാണ് ഏറ്റവും കൂടുതൽ കാണിക്കുന്നത് അത് എങ്ങനെ ക്ലിയർ ചെയ്യാം എന്ന് പറഞ്ഞു തരാമോ
അടുത്ത വീഡിയോ എന്തിനെ കുറിച്ചു വേണം😋
Bro please iphone 5s ne kurich onnu paranju tharaamo bro please ❤
Video editing tips of filmora
Primer pro Mobile editing full✨️
AC MARKET VIDEO
Camera app
00:00 - Intro
00:29 - 1st Method
01:39 - Clean App Section
03:20 - Use FilesGo
06:13 - Clean Telegram Folder
07:47 - Empty the Recycle Bin
08:20 - Uninstall Unused Apps
08:45 - Outro
Thank you 😍
@@anonymous-wp1pd avan thanks kodukenda avashyam illa. Mukalil thanne und.
@@unixefx849 Oh athu njaan kandirunnilla 🙂
@@anonymous-wp1pd ok broy😇❤️
@@unixefx849 🤗🙂
എനിക്ക് ഏറ്റവും ഇഷ്ടം ബ്രോയുടെ എഡിറ്റിങ് ആണ് പെർഫെക്ട് 🥰🥰
❣️❣️❣️🔥
Sayooj mwthwee
me too likey your editing . proffessional touch . coming here to learn from your.
@@adopix eath app use cheyyunnu editing
Shariya. Prathyekichu alexayude video. (ruclips.net/video/tcAVA3Baldw/видео.html). Turn on room fan (cut). Fan onaayi. Turn on room light (cut) onaayi.
Bro ചെയ്യുന്നതെല്ലാം വളരെ proffesional ആയിട്ടാണ്🔥ആ ഒരു perfection 💙
വളരെ ഉപകാരപ്രദമായ ഒരറിവാണിത്. ഒത്തിരി ആളുകൾക്ക് ഇത് വലിയൊരു ആശ്വാസമായിരിക്കും
വളരെ നന്ദി
ഞാൻ ഇന്നലെ clear ആക്കിയിരുന്നു.65 %നിന്ന് 40 ലേക്ക് എത്തി😌
. എന്നാലും വളരെ ഉപകാരപ്രതമായ വീഡിയോ 👍
Good
Ith njn download cheyithu files delet
*ഉപകാരപ്രദമായിട്ടുള്ള Video ചെയുന്ന Favasikkaയാണ് എന്റെ hero* 😍❤🔥
200 ആകാൻ സഹായിക്കൂ തിരിച്ചും sahayikkam👍
മച്ചാനെ 16 GB ഉള്ളതിൽ 15.999 GB Used ആയിട്ടുള്ളവർ ഉണ്ടോ.....😥
Und
@@minnalcomander8175 😀🤷
indloo
@@scarecrow9120 😐🙌
32 gbyil internal storage 0 aayitt aazhchakalaya ennodo bala 😑
Thanks Bro,👍, Resso App-ൽ മാത്രം 6GB ഉണ്ടായിരുന്നു ഇപ്പോൾ 347MBആയി ❣️
Welcome
ഉപകാരമുല വീഡിയോ..!👍🏻👍🏻
ഉപകാരാ മുലയോ...
ഇതിലെവിടെയാണാവോ ഉപകാര മുല
Midukkan ethram classilaa padikkunne
Spelling okke correct ayathukond chodhichatha 😂
'Upakaramula '
Ath eath moola
@@gamesforfun1222 😂😂
Junk files ellaam poyi ippol നല്ലൊരു space kitti 😍phonill,valare useful video 🥰THANKS ❤️
അടിപൊളി വോയിസ് 🤗🤗
Thanks
വളരെനന്ദി ഉണ്ട്. എന്റെ സ്റ്റോറേജ് 80ജിബിയിൽനിന്നും ഇങ്ങനെ ചെയ്തപ്പോ വെറും 13ജിബി ആയി കുറഞ്ഞു. താങ്ക്സ് 👍
👍👍❤️
😍ഇബന്റെ വീഡിയോസ് ഒക്കെ നമുക്ക് ഉപകാരം ആണ്... ശെരിക്കും അല്ലേ... 💖
Thank you dear
AKCTA അതെന്താ സംഭവം.. ❓️
@@HaneenHanasWORLD All Kerala Comment Thozhilali Association.
RUclipsrsine comment ittu sthiram support cheyyunna aalkarude oru association
@@sharonreji4891 ath kond olkk entha prayojanam
@@HaneenHanasWORLD Nammale support cheyyan aarelum okke ondenkil alle nalla videos okke cheyyan oru interest ondavollu😊
കൊള്ളാം മോനെ പൊളി സാനം ❤️
തികച്ചും ഉപകാരമുള്ള വീഡിയോ...🔥
Thanks
Telegram കാരണം 25 gb ഉണ്ടായിരുന്നു🥵...ഇപ്പൊ ശെരിയായി.
Very helpful video 😍😍🙌
👍👍
@@adopix Storage full ആയത് കാരണം ഫോൺ reset ചെയ്യാൻ ഇരിക്കുവാരുന്നു. Thanks broi❤
Sandhosham ubhagharapettu eannarinjathil👍🤝
@@adopix nammal phone change cheyyumbo WhatsApp chats okke transfer cheyyan enthenkilum vazhiyundo?
First 🥇🥇
Real 1st
✨️
Vedio is really informative
You deserve a applause from heart ❤
❣️❣️👍
ഒന്നും പറയാനില്ല പൊളി...😍😍
സന്തോഷം🔥😘🔥😘
Enthaa oru perfection 💜
😊👍👍❣️❣️
അനാവശ്യമായി ഒന്നുമില്ല... സൂപ്പർ വീഡിയോ
🔥🔥❣️❣️
ഞാൻ mi 10 I വാങ്ങി...
പക്ഷെ അതിന്റെ സെറ്റിംഗ്സ് ശരിയാകുന്നില്ല...
ചെറിയ വിവരണം തന്നാൽ നന്നായിരുന്നു
Second ❤️ thanks for new information
Nighale kannumbol unboxing dude ne polle undu 😁😁
🤣🤣😥🤣😥
Best video because many faces space issue due to online class..✌
Thanks
Your thumbnail pro leval design ❤️
🔥🔥🔥
Daaa moneee poli 🙌 kuree ozhivayii 🔥
😻😻
Ennik uppakare pettu THANKS 😍😍
Bro 💓
Hlooi ..poli aato eganey tnx prynam arylla orupad nanniyund njn oru student aan ath kond thanney classukalaytum ellam eppozhum storage full aavum enney poley ullavark ee video orupad helpfull ann iniyum iganathey video cheyynam😍😍
Poliye 🔥🔥🔥🤩
🔥🔥👍🔥👍
Thx broo വളരെ നന്നായി ഈ വീഡിയോ chiythathinu ❤️❤️👍
താങ്ക്സ് ചേട്ടാ 87 ശതമാനം സ്റ്റോറേജ് ഇപ്പൊ 77 ശതമാനം aayi
Welcome
@@adopix thanks
Ithrayum kalam enganoru video thappi nadakkuvayirrunnu. Thanks bro❤️❤️
Vere lvl bro... 😍👀👉😊
Ee videokk katta waiting aayirunnu
Good
ഇന്നത്തെ കാലത്ത് എല്ലാവർക്കും ഉപകാരം ആവുന്ന വീഡിയോ ❤️
Thanks
njan idhu weekly free one time chyarund.. useful an ellam chythth sheshm! Onu switch off aki on akunnth nallath an!😇
8:23 app uninstall chyuththn munbe app clear data chyth uninstall chyunnth ayirikm nallath ✨
Daily eth ചെയ്യുന്ന ഞാൻ😊❤️👍
Good
ഫവാസ്, എല്ലാവർക്കും വളരെ ഉപകാരം ഉള്ള വീഡിയോ ആണിത്. ആശംസകൾ ❤️
Thanks
@@adopix ❤️
Bro your videos are very usefull🥰
Thank you ikka♥️
Editing perfect
Thank you
Chettante motivation video kanditta njan fan aaye voice poli eattoiiii😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🥰🥰🥰
Thanks broo💖 enik 6 gb kitty🤩
Welcome
124gb to 44gb aayi....😧 Thanks bro ❤️
Welcome 👍👍😊😊
😍🥰
First
Thanku💖
Welcome
സിസ്റ്റം ആപ്പ് ന്റെ സ്റ്റോറേജ് എങ്ങനെ ഒഴിവാക്കം
Phone root cheyyanam bro youtubil ind
Ithreem quality Lu content ittitum subs keeratharh kanaumbool anaubvishamamm . Really u r doing a great job bro .. video quality superb
Thanks dear 👍🔥👍🔥❣️
Thanks for this information ❤️
Welcome
Thankuu bro
Welcome
Poli aayitunde tto enni videos edumo
Bro വളരെ ഉപകാരപ്രാത്ഥമായി 👌👌
Thank you ❣️👍
Storage analyse sectionile " OTHERS " enthanu..?
Ente phonil 50 gb+ storage anu 'others' inu...
Ith enthanu enn paranju thannal upakaramayorunnu...
Enikum und bro
Thumbnails ann broo
Photosinte thumbnails
5gb photos indel 35 gb thumbanails kannum athinte
@@ravis1879 Ath evda clear cheyyune
@@Abhi_KL_31 clear cheyaan okkuvenn thonunila
Clear cheythallum photos oppen akumbo phone thaniye create cheyum
Fast ayyit open akan vendi android shortcut undakunnath ann
@@Abhi_KL_31 YouTubil noke clear akaan valla vazhiyum undone njan nokit nadannila
Android. File manager > show hidden files > (most taking storage) > whatsapp > media > shared files check (status/shared files will delete avum bt friends aaadh kanam) . unwanted hidden files ........
Bro matte screen guard evide kitum? Nallathu suggest cheyyamo for poco m2 pro
amzn.to/3BlrKoR
Thank you bro ❤️❤️❤️
എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല വളരെ സന്തോഷമായി
First view pin
Ok brooo kollam poli broo kidu mone ok pakka information thanku broo video kollam poli broo vere Very good video ok by wow eni polikkum phone adipoli tips by
Thankyouuuu🙄😍
Welcome
Professionalism🔥🔥
😌😍😍😍😍😍
🔥🔥
Thanku 👍👍helpful vedio
Thanks
Thanks kure kaalamayi storage kootan shremikunnu intethum Samsung aayath kond ellam petan aayi
പറയാതെ പോയ ഒന്നുണ്ട്, ഫയൽ മാനേജർ പോവുക - ആൻഡ്രോയ്ഡ് - ഡാറ്റ- media - watsap media - അതിൽ അങ്ങോട്ട് നമ്മൾ ഇത്രയും നാൾ send ചെയ്തത് എല്ലാം വേറെ കിടപ്പുണ്ടാകും.. ഇമേജ്, വീഡിയോ, ഓഡിയോ, അങ്ങനെ എല്ലാം open ചെയ്ത് send എന്ന ഫോൾഡർ അങ്ങനെ ഡിലീറ്റ് ചെയ്യാം,, ഗാലറി യിൽ ഉള്ളത് പോവുകയില്ല.. ഒരുപാട് അധികം mb ഫ്രീ ആയി കിട്ടും 👍
Thankyou bro👍
തേടിയ വള്ളി കാലിൽ ചുറ്റി 😂😂😂
Bro വളെരെ വലിയ ഉബകാരം ആയി tnks bro😍
Welcome
DSLRൽ എടുത്ത ഫോട്ടോസ് എങ്ങനെ എഡിറ്റ് ചെയ്ത് അടിപൊളി ആകാം എന്നുള്ള വീഡിയോ ഇടുമോ PLSSSS...😍😍😍🙏🙏🙏🙏🙏
Favas bro....30 seconds kooduthal ulla vdos ngana whatsapp status idam ennathine patti orr vdo cheyamo?😊
അങ്ങനെ ചെയ്യാൻ സാധിക്കില്ല ...പിന്നെ ചെയാം സാധിക്കുന്നത്clip by clip ആയി ചെയാം
😍
Kalakkiy 🔥🔥🔥🔥🎉
PUBG - First in STORAGE consuming apps 😂. Ath kalayanum patoola ath vere kaaryam 😁
ഫ്രണ്ട്സെ... ഇങ്ങനെ ഒരു ചാനൽ ഇപ്പാണല്ലോ കാണുന്നെ.... സബ്സ്ക്രൈബ്ഡ്.... 💙🔥💙
Thanks ❣️❣️❣️😘
Telegram 52 gb😬😬
ആവശ്യമില്ലാത്തതെല്ലാം clean ചെയ്ത് ആവശ്യമുള്ളതെല്ലാം കൊണ്ട് ഫോൺ storage കുത്തിനിറച്ച ഞാൻ....😂😂
Chettan video il കാണിച്ച എല്ലാം ഞാൻ മുൻപേ ചെയ്തതാ...😢😢..
Other files kuduthal anu ath delete cheyyaan oru video cheyyamo🙏
Others aanu bro enikum issue..1/3rd memory atinan
ആദ്യം എൻ്റെ ഫോണിൽ 99%😢 ആയിരുന്നു storage ഇതെല്ലാം ചെയ്തപ്പോൾ 98% ആയി😅
Second
Second🤗
Excellent ❤️
🔥🔥❣️
നല്ല അവതരണം👍👍👍
Storage - others 60gb clear cheyn pattunnila
Same avesthaaa
Thank you bro ethe valare useful ayi
ഇന്നത്തെ വീഡിയോയിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ച വാക് *ആവശ്യമില*
എന്ന വാക് ആണോ
സത്യം എന്തെന്ന് വെച്ചാൽ files go install ചെയ്യാൻ space ഇല്ല 😹😹
🤣🤣🤣
ഇടക്കിടെ google files കേറിയാണ് ശീലം 🚶♂️
Good
സൂപ്പർ മച്ചാ 😊
Thank You 😍
Yethra usefull video aan bro upload cheyyunnath...but yellavarepoleyum reach kittunillalloo...🥲🙁
😊😊😊
@@adopix 🥀🥲
Thankyou soo much my phon was lagging without storage
Welcome
Delete permanently kodthal koyapom undo bin full ayeen thonunnu
നിങ്ങളുടെ ഫോണിൽ ആപ്സ് എന്ന് കാണിക്കുന്നിടത്താണ് കൂടുതൽ ഉപയോഗിച്ചത് എന്റെ ഫോണിൽ അദർ എന്ന ഓപ്ഷനിലാണ് ഏറ്റവും കൂടുതൽ കാണിക്കുന്നത് അത് എങ്ങനെ ക്ലിയർ ചെയ്യാം എന്ന് പറഞ്ഞു തരാമോ
Adipoli
Chettante camera quality poli
Pwoli💥
Poli bro 👌✌🏻
🔥🔥
Ingale Thumbnail making video cheyyuoo..❤❤❤waiting... 💖
Cheyam
@@adopix ❤
Most use full video ....🔥👏
Thanks
Adipoli video
61gbyaya ente storege e ppo 31gb ayyi valare use full video ann bro tnx❤️🔥
🥰🥰
Powli vedio , useful
Thanks