വീണവന്റെ മുന്നിൽ കരം നീട്ടിയ കർത്താവ്‌! I Witness Testimony

Поделиться
HTML-код
  • Опубликовано: 8 сен 2024
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    * ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel

Комментарии • 76

  • @jeevan4jesus
    @jeevan4jesus 8 месяцев назад +10

    അങ്കിളിനെ ദൈവം നയിച്ച വഴികളെക്കുറിച്ച് പങ്കുവച്ചതിന് നന്ദി. ഈശോയ്ക്ക് ഒത്തിരി നന്ദി. ഇനിയും ആയിരങ്ങളെ ആശ്വാസത്തിലേക്കും കൃപയിലേക്കും നയിക്കുവാൻ കർത്താവ് അങ്കിളിനെ ശക്തിപ്പെടുത്തുകയും ഉപകരണമാക്കുകയും ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @fr.jensonlasalette5777
    @fr.jensonlasalette5777 8 месяцев назад +4

    സഹനവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അതിന്റെ അർത്ഥം തേടുന്നവരാണ് നമ്മൾ. എന്നാൽ ആ യാത്രയ്ക്കു ശേഷമായിരിക്കും ദൈവത്തിന്റെ കരം കൂടെയുണ്ടായിരുന്നു എന്ന് നമ്മൾ തിരിച്ചറിയൂ ....
    അങ്കിളിന്റെ ജീവിതം അതിന് സാക്ഷി!
    ദൈവം തുടർന്നും സമൃദ്ധമായ് അനുഗ്രഹിക്കട്ടെ.❤

  • @sunilmsolomon8788
    @sunilmsolomon8788 8 месяцев назад +3

    അങ്കിൾ, അങ്ങയെ ഞാൻ ബഹുമാനിക്കുന്നു....
    സ്നേഹിക്കുന്നു....
    ദൈവം അനുഗ്രഹിക്കട്ടെ❤

  • @jayapious6269
    @jayapious6269 8 месяцев назад +2

    ഇത്രയും സഹനത്തിലൂടെ ജീവിച്ച് ദൈവത്തെ റൂച്ചി ച്ചറിഞ്ഞ അങ്കിളിനെയും കുടുംബവും ദൈവപരിപാലനയിൽ നടത്തിയ ദൈവത്തിനു വലിയൊരു Thanks. അങ്കിളിനെ പരിചയപെട്ടതിൽ അധിയായ സന്തോഷമുണ്ട്. ദൈവം കൂടുതൽഅങ്കിളിന് ദൈവമക്കളെ നേടുവാനും ദൈവത്തിനായി ദാഹിക്കുവാനും ആന്മ്മക്കളെ ഈശോക്ക് കൊടുക്കുവാനും ഈ പ്രായത്തിലും എവിടെയും ഓടുവാനുള്ള കൃപക്കായി പ്രാർത്ഥിക്കുന്നു 🙏🙏

    • @francisfernandez1217
      @francisfernandez1217 8 месяцев назад

      Thanks dear Jaya. Prayers for your recovery from all your ailments.

  • @lizabetmaria3566
    @lizabetmaria3566 8 месяцев назад +2

    Pray for my young children not going ട്ടോ church

  • @eliashenry1263
    @eliashenry1263 8 месяцев назад +2

    Parise the lord God bless

  • @sheebastephen6821
    @sheebastephen6821 6 месяцев назад +1

    Uncle and Aunty I love you both always ❤. Stay blessed always

  • @carolinejude2660
    @carolinejude2660 8 месяцев назад +3

    Thank you uncle for this inspiring testimony. Let our Almighty God showers lots of blessings on you and your family members. Jesus loves you. Amen. 🙏🙏🙏

  • @sandhyamolferdinand8818
    @sandhyamolferdinand8818 8 месяцев назад +2

    കുഞ്ഞുമോൻ പപ്പയുടെ ജീവിത സാക്ഷ്യം ഏറെ ഹ്യദയ സ്പർശിയായ ഒരു അനുഭവം❤ ഈശോപ്പാ അനുഗ്രഹിക്കട്ടെ❤ ഇനിയും ഒത്തിരി കുടുംബങ്ങളെ വിശ്വാസത്തിൽ നിലനിർത്താൻ ഈശോപ്പാ അനുഗ്രഹിക്കട്ടെ❤

  • @saijanmathew491
    @saijanmathew491 5 месяцев назад +1

    I LOVE JESUS ❤❤❤❤

  • @nirmalaboban2379
    @nirmalaboban2379 8 месяцев назад +4

    ഫാദർ ജോസ് കട്ടിക്കാടി നെ കാണാൻ ആഗ്രഹം ഉണ്ട്

  • @josephsolomon162
    @josephsolomon162 8 месяцев назад +2

    ദൈവം കൂടെ ഉണ്ട് 🙏

  • @sswiz
    @sswiz 8 месяцев назад +4

    Good narration of your spiritual journey, Francis. God bless.

  • @shereenthomas9871
    @shereenthomas9871 8 месяцев назад +2

    Very touching and inspiring life story. Thanking God for you 🙏🙏🙏. May you continue to inspire and bring many more to Jesus🙏

  • @anandmani4476
    @anandmani4476 8 месяцев назад +2

    Amen❤🙏🙏🙏

  • @mathewjohn4431
    @mathewjohn4431 7 месяцев назад +1

    Amen🙏

  • @shajivarghese6408
    @shajivarghese6408 8 месяцев назад +3

    Very inspiring. God bless you uncle

  • @JKTechnics
    @JKTechnics 8 месяцев назад +2

    Prayers dear uncle

  • @user-zn8rr6bu6m
    @user-zn8rr6bu6m 8 месяцев назад +2

    🙏🙏🙏

  • @keetchan
    @keetchan 8 месяцев назад +2

    Great, thank God

  • @beenajoseph6423
    @beenajoseph6423 8 месяцев назад +3

    Really God is with you Uncle

  • @teenamaryabraham
    @teenamaryabraham 8 месяцев назад +4

    Heart touching testimony uncle. You've always been an inspiration for us. May God continue to use you for His glory. God bless you all and your ministry!

    • @francisfernandez1217
      @francisfernandez1217 8 месяцев назад

      Thank you my child, inspiring me to spend more time in listening to spirit filled songs

  • @jayanthypraveen1674
    @jayanthypraveen1674 8 месяцев назад +1

    ആമേൻ❤

  • @jojikaithakkatt8555
    @jojikaithakkatt8555 8 месяцев назад +2

    🙏🙏💞💞🌹🌹Praise the Lord.. Jesus 🎉🎉

  • @sharonj2025
    @sharonj2025 8 месяцев назад +1

    Jesus Christ bless you papa.❤

  • @Jeevithamchristhuvil
    @Jeevithamchristhuvil 8 месяцев назад +2

    👍👍👍ഗുഡ് മെസ്സേജ്

  • @vinithamanuel9378
    @vinithamanuel9378 8 месяцев назад +2

    Heart touching testimony uncle.🙏🙏

  • @bijugeorge1977
    @bijugeorge1977 8 месяцев назад +2

    Amen

  • @jojucc
    @jojucc 8 месяцев назад +3

    Thank you uncle for the inspiring testimony

    • @francisfernandez1217
      @francisfernandez1217 8 месяцев назад

      Thank you very much dear Joju, an inspiring person in my life.

  • @mathewsam4326
    @mathewsam4326 8 месяцев назад +2

    My dear brother pls pray for me

  • @VidhyaSoloman-bo5ne
    @VidhyaSoloman-bo5ne 8 месяцев назад +2

    Amen🙏🙏🙏 thanks uncle

  • @sindhu.agodwina7700
    @sindhu.agodwina7700 8 месяцев назад +2

    Praise the Lord... Ave Maria....
    Thanks a lot for your inspiring testimony 🎉🎉🎉

  • @user-wv8vw3iy8x
    @user-wv8vw3iy8x 8 месяцев назад +2

    Praise the Lord!! Thank you for sharing your inspiring story with us. May God bless you and your ministry 🙏🙏🙏

  • @rosepaul1163
    @rosepaul1163 Месяц назад +1

    Sirach 39/ 16- 17

  • @shivagomortis4588
    @shivagomortis4588 8 месяцев назад +2

    ❤🙏🙏🙏

  • @lolangamingop3262
    @lolangamingop3262 8 месяцев назад +1

    praise god, beautiful testimoney 😇😇

  • @Bindhu-lg7qm
    @Bindhu-lg7qm 8 месяцев назад +2

    🙏🙏🙏🔥

  • @333jermiah
    @333jermiah 7 месяцев назад +1

    ❤️❤️❤️

  • @josephantonyantony8936
    @josephantonyantony8936 8 месяцев назад +2

    God bless you 🙏

  • @rosefba2455
    @rosefba2455 8 месяцев назад +2

    Great brother 🙏

  • @sebastianjoseph6949
    @sebastianjoseph6949 8 месяцев назад +2

    An incredible journey which inspires many❤ Tnq Uncle for sharing ur life with us ... God be with you and your Family ahead in all your missions and visions 💞💕 All prayers and blessings ❣️🙏🏻

  • @johnsonyohanan9060
    @johnsonyohanan9060 8 месяцев назад +2

    👌😍

  • @sarageo1731
    @sarageo1731 8 месяцев назад +1

    Praise God Francis uncle for this powerful testimony. May God’s grace, strength, and blessings be with you always.❤

  • @hannathomas4199
    @hannathomas4199 8 месяцев назад +2

    And this is the boldness we have in him, that if we ask anything according to his will, he hear us. And if we know that he hears us in whatever we ask, we know that we have obtained the requests made of him. God bless you dear loving appacha 🌹

  • @sebastiancarlose7872
    @sebastiancarlose7872 8 месяцев назад +1

    🙏🏻🔥🔥🔥🔥🔥🙏🏻

  • @nirmalaboban2379
    @nirmalaboban2379 8 месяцев назад +1

    ❤❤ AMEN

  • @sunnysebastian6573
    @sunnysebastian6573 8 месяцев назад

    Possible to get sir, francis number

  • @bastianbose4499
    @bastianbose4499 8 месяцев назад +2

    🙏🙏🙏

  • @macjijo69
    @macjijo69 8 месяцев назад +2

    Amen❤🙏

  • @rosepaul1163
    @rosepaul1163 Месяц назад +1

    🙏🙏🙏

  • @santhavarghese1850
    @santhavarghese1850 8 месяцев назад +1

    🙏🙏🙏

  • @MaryJacob10
    @MaryJacob10 7 месяцев назад +1

    🙏 🙏

  • @chrisfe5387
    @chrisfe5387 8 месяцев назад +1

    🙏🙏

  • @bastianbose4499
    @bastianbose4499 8 месяцев назад +1

    🙏🙏🙏

  • @DreamHomeCooking
    @DreamHomeCooking 8 месяцев назад +1

    🙏🏻🙏🏻🙏🏻

  • @jeejoboban5681
    @jeejoboban5681 8 месяцев назад +1

    🙏🙏🙏

  • @bekasxavierbekas40
    @bekasxavierbekas40 8 месяцев назад +1

    🙏🙏🙏