'ഞാൻ കൊടുക്കാമെന്ന് പറഞ്ഞ ഒരു കോടി രൂപ നൽകുകയാണ്' | Bobby Chemmanur

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 750

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 6 месяцев назад +1595

    ബോച്ചേ കാരണം റഹീമിന്റെ വാർത്ത കേരളത്തിന്റെ മുക്കിലും മൂലയിലുമെത്തി 👌

    • @Inspector_Balram.
      @Inspector_Balram. 6 месяцев назад +36

      ഞാൻ സംഭാവനയുടെ ഭാഗമായത്, വെറും മനുഷ്യത്വം കൊണ്ട് മാത്രം 𝐁𝐎𝐂𝐇𝐄 ഇറങ്ങി എന്ന ഒരു വാർത്ത കാണാനിടയായത് കൊണ്ടാണ്.
      ഒരു റൂമിലിരുന്ന് ഒരു കഷ്ടപ്പാടും ഇല്ലാതെ വീഡിയോ കാണുന്ന ഞാൻ എന്ത് ചെയ്തു എന്ന് ഒരു നിമിഷം എന്നിലേക്ക് ചിന്തപോയി
      അങ്ങനെ എനിക്കും ഈ സംഭാനയുടെ ഭാഗമാകണം എന്ന് തോന്നി എന്നാൽ കഴിയുന്നത് ചെയ്തു

    • @muhammedrahees7279
      @muhammedrahees7279 6 месяцев назад +4

      സത്യം ❤

    • @razakek532
      @razakek532 6 месяцев назад +3

      👍

    • @lnasfkppoath
      @lnasfkppoath 6 месяцев назад +1

      Yes

    • @Muneerap-pg1to
      @Muneerap-pg1to 6 месяцев назад +6

      ചീത്ത പേര് പറയുന്നവരോട് പോയി പണി നോക്കാൻ പറയുക

  • @SadiqueSadiquem
    @SadiqueSadiquem 6 месяцев назад +1257

    സ്വർണ്ണം വാങ്ങുന്നുണ്ടെങ്കിൽ ചെമ്മണ്ണൂരിൽ നിന്നും വാങ്ങണം... ഇത്ര നല്ല മനുഷ്യ നമ്മുടെ ബോച്ചൻ

    • @AnvarRayamangalam
      @AnvarRayamangalam 6 месяцев назад +15

      Correct

    • @muhzinmhmmd4012
      @muhzinmhmmd4012 6 месяцев назад +6

    • @Cowman21
      @Cowman21 6 месяцев назад +5

      ​@@Abey-zb6zgAra paranjath?

    • @Abdulazeez-r2k
      @Abdulazeez-r2k 6 месяцев назад

      @@Abey-zb6zgenthinado vargeeyatha parayunne

    • @muhammadarshadkk1231
      @muhammadarshadkk1231 6 месяцев назад

      ​@@Abey-zb6zg നിന്റെ വല്യമ്മേടെ പൂറ്റിൽ നിന്നാണോ haramum halalum theerumanikkunne...
      BOCHE❤

  • @maree-8822
    @maree-8822 6 месяцев назад +570

    ഇദ്ദേഹത്തെ പോലുള്ളവർക്ക് കേരള രത്‌ന അവാർഡ് കൊടുത്ത് നാം ആദരിക്കണം... 🙏🙏🙏

  • @rasheedshukkoor5876
    @rasheedshukkoor5876 6 месяцев назад +410

    ബോച്ചേ ആണ് യഥാർത്ഥ മനുഷ്യസ്നേഹി, എത്ര അപവാദം കേട്ടു ആ നല്ല മനുഷ്യൻ, എന്നിട്ടും പിന്മാറിയില്ലല്ലോ. ഹൃദയം നിറഞ്ഞ ആരായിരം ആശംസകൾ. എന്നും പ്രാർത്ഥനയിലുണ്ടാവും.

  • @irshada6712
    @irshada6712 6 месяцев назад +297

    കേരളം എന്താണെന്നു ചോദിക്കുന്നവർക്കു മുന്നിൽ.... നെഞ്ച് വിരിച്ചു പറയെടോ..... ഇതാണ് കേരളം... ഇതാണ് കേരള ജനത.... 👍🏻💪🏻💪🏻

    • @B_lux
      @B_lux 6 месяцев назад +1

      Oru Bangali Thendi Director undu , avante annnakkil kurach padakkam vach pottikkanam

    • @Kryo_CODM
      @Kryo_CODM 6 месяцев назад

      The real Kerala Story.

    • @haridask5367
      @haridask5367 6 месяцев назад +1

      മാസപ്പടി വാങ്ങി ചീർത്തു കൊഴുത്ത കേരള മരപ്പട്ടിയും വീണ മോളും വല്ലതും കൊടുത്തോ ആവോ

    • @akhiltp202
      @akhiltp202 6 месяцев назад

      Ingane aavanam keralam

    • @Ghjjjnnj
      @Ghjjjnnj 6 месяцев назад

      Keralam indiyude bhagamanumone ..ninteyoke oruparipaadiyum njangal christianikal keralathil nadathikoolla. Neeyoke adikam kalichal Indian army ninneyoke nannakendivarum

  • @vinilvijayan7191
    @vinilvijayan7191 6 месяцев назад +153

    കേരളത്തിന്റെ മാതസൗഹ്രദം ആര് തകർക്കാൻ നോക്കിയാലും തകരില്ല.ഈ കേട്ടുറപ്പ് എപ്പോഴും ഉണ്ടാവും ❤

    • @Orque01
      @Orque01 6 месяцев назад

      ❤😍

    • @SabiraSeelath
      @SabiraSeelath 6 месяцев назад

      ❤️❤️🥰

    • @dildil9611
      @dildil9611 6 месяцев назад

      Lebanon, indonesian history onnu google cheyyu..😮

  • @bincyphilip5891
    @bincyphilip5891 6 месяцев назад +131

    അദ്ദേഹം പണം ഉള്ള ആൾ ആണ്. എന്നാൽ കേരളത്തിലെ ഏറ്റവും വലിയ പണക്കാരൻ ഒന്നുമല്ല. ആ ഒരു കോടിക്ക് വലിയ വില ഉണ്ട്. അദ്ദേഹം ഇറങ്ങിയത് കൊണ്ടാണ് ഇത്രയും ജനശ്രദ്ധ കിട്ടിയത്. അത് പോലെ കൊടുത്ത മനുഷ്യരെല്ലാം.. അവനവനെ കൊണ്ട് ആകുന്ന രീതിയിൽ സഹായിച്ചു

    • @rafeekhvlogs1879
      @rafeekhvlogs1879 6 месяцев назад

      സത്യം❤

    • @muhsinmuhammedbuhari1115
      @muhsinmuhammedbuhari1115 6 месяцев назад

      Yousuf Ali sahhayichiruno ee manushaney

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 6 месяцев назад

      @@muhsinmuhammedbuhari1115 യൂസഫലി ഇറങ്ങിയാൽ പുള്ളിയുടെ നിലവാരം വെച്ച് 34 കോടിയും കൊടുക്കേണ്ടി വരും...അതിനു പറ്റാത്തതു കൊണ്ടാകും ഇറങ്ങാത്തത്

    • @goldie7689
      @goldie7689 6 месяцев назад +1

      @@knightofgodserventofholymo7500 Nalla best excuse !!!

  • @riyasmuhammed781
    @riyasmuhammed781 6 месяцев назад +91

    ഇനി സ്വർണം ചെമ്മന്നൂർ ജ്വല്ലറി യിൽ നിന്നും ❤️🙏

    • @riyaok00
      @riyaok00 6 месяцев назад +2

      റിയാസ് മിനിസ്റ്റർ എന്ന് പറഞ്ഞത് കുഞ്ഞാപ്പാക്കും തങ്ങൾക്കു അങ്ങ് പിടിച്ചില്ല

  • @sebastianke9424
    @sebastianke9424 6 месяцев назад +150

    ബോച്ചേയ് യുടെ നല്ല മനസിന് നന്ദി കേരളത്തിൽ എന്ത് പ്രശ്നം വും ഉണ്ടെങ്കിലും എല്ലാവരും ഒരുമിച്ചാൽ എല്ലാം സദ്ദ്യമാകും ഇതാണ് സഹോദര സ്‌നേഹം

  • @raihanathraihanath3495
    @raihanathraihanath3495 6 месяцев назад +120

    ബോച്ചേക്ക് ആയിരം നന്ദി
    കേരളത്തിലെ മനുഷ്യരുടെ ഏറ്റവുഠ പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഈ ഐക്യവുഠ ഒരുമയുഠ സൗഹൃദവുഠ ദൈവം എന്നും നിലനിർത്തി തരട്ടേ
    അമ്മക്കുഠ ആയുരാരോഗ്യം ഉണ്ടാവട്ടേ

  • @ichusriyus4110
    @ichusriyus4110 6 месяцев назад +105

    ബോബി ചെമ്മന്നൂർ ഇൻറെ .ഹൃദയമാണ് ലോകത്തിലെ ഏറ്റവും വലിയ സ്വർണം .Chemmannur jewellery ❤❤

  • @അന്ത്രുമ്മാൻ
    @അന്ത്രുമ്മാൻ 6 месяцев назад +40

    ഒരുകോടിയുടെ ചെക്ക് മാറാൻ പാണക്കാട്ട് എത്തിയതിന് ഒന്നുകൂടി ബോചോയോട് ബഹുമാനം തോന്നി 💚💚

  • @dxbnrs
    @dxbnrs 6 месяцев назад +112

    ബോച്ചെ നിങ്ങളാണ് താരം ....
    ഇന്നു മുതൽ എൻ്റെയും കുടുംബത്തിൻ്റെയും സ്വർണ്ണം വാങ്ങലുകൾ അത് ഒരു ഗ്രാം ആയാലും, കിലോയിൽ ആയാലും ചെമ്മണ്ണൂരിൽ നിന്നു മാത്രം.
    മനുഷ്യത്വം വിജയിക്കട്ടെ

  • @sameer31
    @sameer31 6 месяцев назад +140

    മലയാളികളെ കേരളാ സ്റ്റോറി പോലുള്ള സിനിമ എടുത്ത് അപകീർത്തിപ്പെടുത്താൻ ശ്രമിച്ച വിദ്വേഷ ലോബിക്ക് കരണത് കൊടുത്ത അടി the deal Kerala story ❤

    • @SophiammaJoseph-r5i
      @SophiammaJoseph-r5i 6 месяцев назад +7

      Athraku venda.

    • @athimannil-j4e
      @athimannil-j4e 6 месяцев назад +7

      @@SophiammaJoseph-r5i athenthaa kuttaaa.. sankadam varunnundooo

    • @ichuninuninu2585
      @ichuninuninu2585 6 месяцев назад +1

      ​👌👌

    • @eemauyau
      @eemauyau 6 месяцев назад

      ​@@athimannil-j4e mattulla mathakkarkk varumbazhum neeyokke sahayicha mathy..

    • @anooprs514
      @anooprs514 6 месяцев назад

      ​​@@athimannil-j4e hey ella parana bhoomiyil jeevikuna ngamake evidane sankadam

  • @nafeesathmisiriya5118
    @nafeesathmisiriya5118 6 месяцев назад +84

    ഇദ്ദേഹം കാരണം ആണ് കേരളം ഈ വാർത്ത അറിഞ്ഞത്....🎉🎉

  • @saseendranp3063
    @saseendranp3063 6 месяцев назад +15

    1 കോടി മുടക്കി 100 കോടിയുടെ പബ്ലിസിറ്റി നേടി... അതാണ് ബോബി ചെമ്മണ്ണൂർ..... ദൗത്യം ഏറ്റെടുത്തു വിജയിപ്പിച്ച ബോച്ചേക്കു അഭിനന്ദനങ്ങൾ

    • @ThreeAre-x5s
      @ThreeAre-x5s 6 месяцев назад

      എല്ലാറ്റിലും നെഗറ്റീവ് കാണല്ലേ പ്ളീസ്

    • @Babus-ob7pr
      @Babus-ob7pr 6 месяцев назад

      കഷ്ടം. ഒരു കൊടിയെന്നാൽ....100ലക്ഷമാണ് 🙏🏻

  • @SalalamM-mj3sh
    @SalalamM-mj3sh 6 месяцев назад +63

    ബോ ചേകരകുന്നവർ കുരകട്ടെ
    ഒരായിരം അഭിന്ദനങ്ങൾ

  • @bushrasiddique3383
    @bushrasiddique3383 6 месяцев назад +37

    അത് സത്യം എത്ര നല്ലത് ചെയ്താലും ചില ജനങ്ങൾ മോശം കണ്ടെത്താൻ ശ്രമിക്കും അത് സ്വാഭാവികം എങ്കിലും ബോച്ചൻ adipoli👌👌👌👌👌👌 ആരോഗ്യമുള്ള ദീർഗായുസ്സ് കൊടുക്കട്ടെ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും

  • @roumman2138
    @roumman2138 6 месяцев назад +48

    Bo.Che' അങ്ങ് ഒരു യഥാർത്ഥ മനുഷ്യസ്നേഹിയാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത് നന്ദി നന്ദി നന്ദി

  • @mujthaba.k5340
    @mujthaba.k5340 6 месяцев назад +11

    ഒരാളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ബോചെ യെ ദൈവം രക്ഷിക്കട്ടെ..
    സന്മാർഗ്ഗത്തിൻ്റെ പ്രകാശം നൽകട്ടെ..🤲🏼

  • @kallusafa5162
    @kallusafa5162 6 месяцев назад +4

    ഇതിൻറെ ഫുൾ ക്രെഡിറ്റും ഇദ്ദേഹത്തിനാണ് സർവ്വശക്തനായ നാഥൻ ഇദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @ashrafnunu994
    @ashrafnunu994 6 месяцев назад +92

    ഗോൾഡ് ചെമ്മണ്ണൂരിൽനിന്നും തന്നെ മെടിക്കുക പ്ലീസ്

    • @DJ-jx5qo
      @DJ-jx5qo 6 месяцев назад

      Y?

    • @ashrafnunu994
      @ashrafnunu994 6 месяцев назад

      @@DJ-jx5qo ഗോൾഡ് എന്താ എന്ന് അറിയില്ല

  • @abdulrahmanap1873
    @abdulrahmanap1873 6 месяцев назад +12

    ഇദ്ദേഹം സ്വയം ട്രോളാൻ വേണ്ടി കസർത്തുകാണിക്കാറുണ്ട് പക്ഷെ ഇപ്രാവശ്യം ഈ മനുഷ്യൻ കേരളീയരുടെ മനം കവർന്നു ഗേറ്റ് തുറക്കാൻ നിമിഷങ്ങൾ വൈകിയതിന് സെക്കൂരിറ്റിക്കാരനെ ചവിട്ടി കൊന്ന കോടീശ്വരനെയും നമ്മൾ കണ്ടിട്ടുണ്ട് അപ്പോൾ ഇദ്ദേഹം പുണ്യാളൻ തന്നെ❤🌹👏

  • @sahadmp693
    @sahadmp693 6 месяцев назад

    ലോകം കണ്ട മഹാമാരിയും പ്രണയത്തെയും പുഷ്പം പോലെ കേരളം പ്രതിരോധിച്ചിട്ടുണ്ട് പിന്നെയാണ് ഈ 34 കോടി രൂപ കേരളം ദൈവത്തിൻറെ സ്വന്തം നാടാണ്
    ദൈവം ഇങ്ങനെയാണ് നമ്മുടെ കൂടെയുണ്ട് കുറെ മനുഷ്യരുടെ രൂപത്തിൽ
    boby chemmanur
    Big salute 🫡 ❤❤

  • @naserabdu4724
    @naserabdu4724 6 месяцев назад +8

    ബോച്ചേക്കും ഫാമിലിക്കും ഇതിൽ സഹായിച്ച സഹകരിച്ച എല്ലാവർക്കും നാഥൻ ആരോഗ്യവും ദീർഘായുസും നൽകട്ടെ

  • @sijisivan
    @sijisivan 6 месяцев назад +21

    ബൊചെക്ക്‌ വേണ്ടിയാണ് ലൈക് ചെയ്തത് ...

  • @illiaskumbla7172
    @illiaskumbla7172 6 месяцев назад +32

    Boche ബ്രാൻഡ് ആള് പുലിയാണ്...... കോപ്രായങ്ങൾ അതൊരു ട്രിക്ക് മാത്രം 🥰🥰🥰🥰

  • @HashimKaithackal-zw2ku
    @HashimKaithackal-zw2ku 6 месяцев назад +38

    ബോച്ചേ ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല നിങ്ങൾ ഹീറോ

  • @nabeesathbeevinabeesathbee9990
    @nabeesathbeevinabeesathbee9990 6 месяцев назад +18

    അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, ബോച്ചേ നിങ്ങളാണ് യഥാർത്ഥ മനുഷ്യ സ്‌നേഹി നിങ്ങൾക് ഒരായിരം നന്ദി

  • @noufalta7938
    @noufalta7938 6 месяцев назад +6

    ബോച്ചേ എത്തേണ്ട സ്ഥലത്ത് തന്നെ എത്തി പാണക്കാട് കോടപ്പനക്കൽ തറവാട്ടിൽ ഒരു മുഹൂർത്തം സാക്ഷി ആയ തറവാട് അതിമുത്തു മുതൽ അങ്ങനെ അങ്ങനെ ബോച്ചേ സാർ 💐💐💐സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ

  • @AbcAbc-sj3jm
    @AbcAbc-sj3jm 6 месяцев назад +2

    ചെമ്മണ്ണൂർ ജ്വല്ലേഴ്സ് ❤❤ ബച്ചോ.... താങ്കൾക്കും അമ്മക്കും അഭിവാദ്യങ്ങൾ രാജ്യസ്നേഹി മനുഷ്യസ്നേഹി ഇതാണ് മനുഷ്യൻ.... ബോബി ചെമ്മണ്ണൂർ ജ്വല്ലേ എല്ലാവരും സ്വർണ്ണം വാങ്ങിക്കുക മനുഷ്യസ്നേഹിക്ക് അഭിവാദ്യങ്ങൾ ❤❤❤❤❤

  • @sulaikhaop3911
    @sulaikhaop3911 6 месяцев назад +14

    ബിസിനസിൽ നല്ല പുരോഗതിയും സമാധാനപരമായ ജീവിതവും ലഭിക്കട്ടെ

  • @lucycharles123
    @lucycharles123 6 месяцев назад +1

    ബോച്ചേ കേരളീയർ മുഴുവൻ സ്നേഹിക്കുന്നു

  • @shyjumathew4577
    @shyjumathew4577 6 месяцев назад +1

    ഇങ്ങനെയൊക്കെയാണ് നമ്മുടെ നാടെങ്കിൽ എത്ര സുന്ദരമാണ് നമ്മുടെ കേരളം.

  • @zyd7047
    @zyd7047 6 месяцев назад +5

    പൈസ ആയി എന്ന് കണ്ടപ്പോൾ പൊങ്ങി വന്നവർ ആണ് 90 %ആളുകളും boche your great man 🫂

  • @bismilpah
    @bismilpah 6 месяцев назад +5

    ബോച്ചേ..🥰നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല 😥ആയുസും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കാം..

  • @twaibagardenms709
    @twaibagardenms709 6 месяцев назад +4

    ചെമ്മണ്ണൂർ ഫാഷൻ ജ്വല്ലറി ആരും അവോയ്ഡ് ചെയ്യരുത് മനുഷ്യത്വം മരവിക്കാത്ത മനുഷ്യർക്ക് സമ്പൂർണ സപ്പോർട്ട് റബ്ബ് എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @arunagility
    @arunagility 6 месяцев назад +9

    മലയാളികൾ അങ്ങനെയാണ് ബോച്ചേ.. ബോച്ചേ ഇറങ്ങിയപോലെ ആരും ഇറങ്ങിയില്ല ആരും പോയും ഇല്ല... കുറ്റം പറയുന്നവർ നല്ലപോലെ പറയട്ടെ എന്ന് വെക്കു.. God bless you ബോച്ചേ 😍😍

  • @JaleelThottathill
    @JaleelThottathill 6 месяцев назад

    നാല് ദിവസം മുമ്പ് വരെ ബോച്ചേയെ വെറും ഒര് കോമാളിയായിട്ടാണ് കണ്ടിരുന്നത്... ഇന്നാ മനുഷ്യനാണെന്റെ എക്കാലത്തെയും ഹീറോ...❤❤❤

  • @DewallVlog-ee9ji
    @DewallVlog-ee9ji 6 месяцев назад +20

    ബോച്ചേക്കും ഇതിൽ പങ്കാളികളായ എല്ലാവർക്കും നല്ലത് വരട്ടെ🙏

  • @abdulrasheed-y7u
    @abdulrasheed-y7u 6 месяцев назад +1

    ചെമ്മണ്ണൂരിന് എത്രനന്ദി പറഞ്ഞാലും നമ്മൾ മതിയാവില്ലമഴയും വെയിലും കൊണ്ട്റഹീമിന് വേണ്ടിഓണം ഉറക്കമൊഴിച്ച് ഒരു കോടീശ്വരൻ ഇങ്ങനെ വന്നതിൽ വളരെ സന്തോഷംഎത്ര രാഷ്ട്രീയ നേതാക്കന്മാർ എത്ര മുതലാളി ഉണ്ട്അവരൊന്നും ചെയ്യാത്തതാണ്ചെമ്മണ്ണൂർ ചെയ്തത് വളരെ നന്ദി അല്ലാഹുഅയാൾക്ക് തക്കതായപ്രതിഫലം കൊടുക്കട്ടെആമീൻ എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നുറഷീദ് MA ജിദ്ദ കാവനൂർ

  • @amnmohmmed7076
    @amnmohmmed7076 6 месяцев назад +6

    സ്വർണം വാങ്ങുന്നു എങ്കിൽ ചെമ്മണ്ണൂരിൽ നിന്ന് വാങ്ങുക
    ജനങ്ങളെ സഹായിക്കുന്ന ബോബിയുടെ സ്ഥാപനത്തിൽ നിന്ന് പർച്ചേസ്‌ ചെയ്യുക

  • @nasarutirur8947
    @nasarutirur8947 6 месяцев назад +1

    നല്ല മനസ്സിന്റെ ഉടമ ബോച്ച 💚പാണക്കാട് മുത്തു സിഹാബ് തങ്ങളുടെ വീട്ടിൽ 👍

  • @promoduggeorge2822
    @promoduggeorge2822 6 месяцев назад +9

    സഹകരിച്ചവർക്കും സഹായിച്ചവർക്കും ഏവർക്കും ഒരുപാട് ഒരുപാട്!!! സ്നേഹത്തോടെയുള്ള നന്ദി നന്ദി നന്ദി ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ

  • @user-wb5yj1hl2h
    @user-wb5yj1hl2h 6 месяцев назад +13

    അൽഹംദുലില്ലാഹ് 🌷🌷🌷അള്ളാഹു ബോ ചെയേ അനുഗ്രഹിക്കട്ടെ ആമീൻ 🌷🌷🌷🌷🌷

  • @abduljaleel9451
    @abduljaleel9451 6 месяцев назад +10

    ആകെ മാറി മറിഞ്ഞു, ഇപ്പോൾ യഥാർത്ഥ സൂപ്പർ സ്റ്റാർ ആയി 👍.

  • @ശല്യർ
    @ശല്യർ 6 месяцев назад +4

    ഇത് ജനകീയമാക്കിയത് ബൊച്ചെ യുടെ വിജയം തന്നെ❤❤❤❤❤

  • @fathimahaneef8740
    @fathimahaneef8740 6 месяцев назад +1

    അവസാനമായി ഞാൻ അവിചാരിതമായി ഗോൾഡ് വാങ്ങിയത് ചെമ്മന്നൂരിൽ നിന്നാണ് ഇന്ന് ഞാൻ അതിൽ അഭിമാനിക്കുന്നു
    Thank you and we all proud of you🌹

  • @natural232
    @natural232 6 месяцев назад

    ഇതാണ് യഥാർത്ഥ പച്ചയായ മനുഷ്യ സ്‌നേഹി, നമ്മുടെ എല്ലാവരുടെയും ബോച്ചേ, ബോച്ചേക്കു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @awareb4beware
    @awareb4beware 6 месяцев назад +1

    ജാതി മത രാഷ്ട്രീയ ലിംഗ ഭേതമന്യേ മനുഷ്യരെ ബോച്ചെ ഒന്നിപ്പിച്ചപ്പോൾ....❤❤❤

  • @riyaskmoideen2524
    @riyaskmoideen2524 6 месяцев назад +1

    ദൈവം ബോബി ചേട്ടന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ. ഒപ്പം സമ്പത്തും അധികരിക്കട്ടെ ❤

  • @shamsudheent95
    @shamsudheent95 6 месяцев назад +2

    ബോചെയെ പലരും ഒരു കോമാളി ആയി ചിത്രീകരിച്ചു, എന്നാൽ അവസരം വന്നപ്പോ ബോച്ചേ തെളിയിച്ചു, എന്താണ് യഥാർത്ഥ ബോച്ചേ എന്ന്..., അഭിനന്ദനങ്ങൾ ബോച്ചേ.....

  • @SalamAk-m7j
    @SalamAk-m7j 6 месяцев назад +5

    ബോച്ചേ.....
    നിങ്ങളാണ് താരം... ❤️❤️❤️
    നിങ്ങളെക്കണ്ട് രാഷ്ട്രീയ നേതാക്കന്മാർ വരെ പഠിക്കണം... 🙏

    • @farooquepp743
      @farooquepp743 6 месяцев назад

      മുസ്ലിം ലീഗ് kmcc 16 വർഷമായി ചെയ്തതും, ലീഗിന്റെ എല്ലാ സെറ്റിംഗ്സ് ഉപയോഗിച്ച് ഇതിന് നേതൃത്വം നൽകിയതിനും മുസ്ലീം ലീഗ് പാർട്ടിയെ മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വേറിട്ട് നിർത്തുന്നു ❤

  • @SureshBabu-gs4fw
    @SureshBabu-gs4fw 6 месяцев назад +3

    കേരളത്തിലെ, പിശുക്കന്മാരായ കോടീശ്വരമാർ കാണട്ടെ ഇതൊക്കെ, ബോച്ചേ ആണ് ദൈവം, ആകാശത്തു ഒളിവിൽ കഴിയുന്ന ആരും അല്ല. 👍🙏

  • @hamz313
    @hamz313 6 месяцев назад

    ശരിക്കും ഇങ്ങേരുടെ കയ്യിൽ കിട്ടണം കേരളം, ഇങ്ങേരു ഭരിക്കുന്ന കേരളം ആകും യഥാർത്ഥ God's Own Country❤️❤️❤️

  • @Hadishan123
    @Hadishan123 6 месяцев назад +3

    ഇത് നമുക്ക് ഒരു പടമാണ് ആരെയും നമ്മൾ വിലയിരുത്താൻ യോഗ്യൻ അല്ല എന്ന് ബോച്ചേ നിങ്ങൾ ആണ് ഹീറോ 🥰

    • @rafeeqp1352
      @rafeeqp1352 6 месяцев назад

      സിനിമയിൽ ഒക്കെയേ കണ്ടിട്ടുള്ളു ഇങ്ങനത്തെ ഹീറോയിസം. ഇയാൾ പുലിയല്ല. പൂപ്പുലിയ 🔥🔥🔥🔥

  • @NasarGoldengate
    @NasarGoldengate 6 месяцев назад +10

    വച്ചോ യു ഗുഡ് നീ ആളൊരു പുലിയാണ് ❤❤

  • @jabirmullungal1254
    @jabirmullungal1254 6 месяцев назад +7

    ബോച്ചേ വിജയിപ്പിച്ചു
    ഇപ്പൊ കൂടെ കൂടാൻ നേതാക്കന്മാർ എത്തി

    • @shabeerthariyath3007
      @shabeerthariyath3007 6 месяцев назад

      കൂടെ കൂടാൻ കാരണം ഇതിന് മുമ്പേ കെഎംഎംസിസി എന്ന സങ്കടനയും മറ്റു പല പ്രതിനിധികളുമായിരുന്നു വിദേശത്ത് റഹീമിന്റെ കാര്യങ്ങളിൽ ഇടപെട്ടിരുന്നത്...

  • @arshidhamsa
    @arshidhamsa 6 месяцев назад +3

    1/2 ഗ്രാം പൊന്നാണെങ്കിലും ഈ നല്ല മനുഷ്യൻ്റെ കടയിൽ നിന്ന് വാങ്ങണം. Love you Boche😊😊😊😊😊

  • @hyderkk4498
    @hyderkk4498 6 месяцев назад +1

    വർഗീയവാദികൾ കണ്ണുതുറന്ന് കാണട്ടെ ഇതാണ് മതേതര ജനാധിപത്യ ഇന്ത്യ ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത

  • @rabiak549
    @rabiak549 6 месяцев назад +2

    ബോച്ചേ ക്ക് ഒര് കോടി പുണ്യം കിട്ടട്ടെ❤❤❤❤ പ്രാർത്ഥനയോടെ❤❤❤❤❤ നന്മകൾ നോരുന്നു.❤❤❤❤

  • @AsaruthennalaAsaruthennala
    @AsaruthennalaAsaruthennala 6 месяцев назад +1

    ബോച്ചോ സൂപ്പർ ഇതാണ് നമ്മുടെ കേരളത്തിന്റെ അഭിമാനം മറ്റുള്ളവരിൽ നമ്മൾ വേറിട്ട നില്കുന്നത് ❤❤❤❤

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 6 месяцев назад

    നിങ്ങളുടെ ഈ പ്രവർത്തനം സൂപ്പർ സർ. ആരു എന്ത് പറഞ്ഞാലും മുന്നോട്ട് പോകണം

  • @Onlinebazaar_
    @Onlinebazaar_ 6 месяцев назад +1

    Boche oru sabavam thanne yan❤❤

  • @true2393
    @true2393 6 месяцев назад

    ഈ കൂട്ടത്തിൽ എന്താണെന്ന് അറിയില്ല ഈ മനുഷ്യൻ വേറിട്ട് നിൽക്കുന്നു 🙏.

  • @FathimaKp-xs5nd
    @FathimaKp-xs5nd 6 месяцев назад +1

    ഇത്ര നല്ല മനുഷ്യൻ മാർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ മാഷാഅല്ലാഹ്‌ എത്രയും വേഗംആയാൾ മോജിദനാവട്ടെ 🙏

  • @Secular633
    @Secular633 6 месяцев назад +6

    You are great sir. The hero of real Kerala Story. 👏👏👏👏👏

  • @monuvarghese6527
    @monuvarghese6527 6 месяцев назад +7

    ക്രിസ്തുവിന്റെ യഥാർത്ഥ അനുയായി ബോബി അച്ചായ താങ്കൾക്കും കുടുംബത്തിനും ഒരു മുട്ടും ഉണ്ടാവുകയില്ല. ക്രിസ്തുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും ആമേൻ 🤲🤲🤲

    • @geetrackgeetrack1610
      @geetrackgeetrack1610 6 месяцев назад

      ജാതിയും മതവും ഇല്ല എന്നാണല്ലോ ബോച്ചേ പറഞ്ഞത്

  • @ThreeAre-x5s
    @ThreeAre-x5s 6 месяцев назад +1

    Support Him, he started for campaign. Big salute

  • @Nahabs
    @Nahabs 6 месяцев назад +1

    അയച്ചവരുടെ complete details കയ്യിലുണ്ട്
    സൗദി uae പൗരന്മാരും ഉമ്മമാരും കർണാടക ബംഗ്ലാദേശ് പാക്കിസ്ഥാൻ സ്വദേശികൾ എല്ലാം ഉണ്ട് സഹോദരാ.. മലയാളികൾ മാത്രമല്ല

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 месяцев назад +13

    Big❤ salute🇮🇳 Boby❤sir❤❤

  • @AsaruthennalaAsaruthennala
    @AsaruthennalaAsaruthennala 6 месяцев назад

    ഈ ഐകവും ഒരുമയും സാഹുർദ്ധവും എന്നും നില നിൽക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം ❤❤❤

  • @GaFOORK-o1j
    @GaFOORK-o1j 6 месяцев назад

    ഒരായിരം നന്ദി ❤❤❤ബോച്ച

  • @suhailbathery4981
    @suhailbathery4981 6 месяцев назад

    Ozler ഇൽ മമ്മൂക്ക പറഞ്ഞ പോലെ, നിങ്ങളൊരു നല്ല മനുഷ്യനാണ് ❤

  • @kishoreramannair1153
    @kishoreramannair1153 6 месяцев назад +15

    നല്ല മനുഷ്യത്വം

  • @FousanJaseel
    @FousanJaseel 6 месяцев назад

    ബോബി sar 😍😍😍😍😘😘😘😘നമ്മുടെ മുത്താണ്

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 6 месяцев назад +1

    ഔലിയ മുഹമ്മദ് ശരീഫ് മണ്ണാറക്കാട് നാം യഹോവയിൽ വിശ്വസിച്ചുകൊണ്ട് ഫറള് കിഫാഅഥവാ സമൂഹസേവനം നടത്തുക മറ്റൊരാളുടെ പ്രശംസയോ അവരുടെ ആദരവോ നാം പ്രതീക്ഷിക്കേണ്ട ആവശ്യമേയില്ല അതിനുള്ള പ്രതിഫലം അല്ലാഹു അഥവാ ജഗദീശ്വരൻ നിങ്ങൾക്ക് നൽകുക തന്നെ ചെയ്യും അല്ലാഹു സാക്ഷി മുസ്ലിം സമൂഹം എക്കാലത്തും നമ്മുടെ ഖുതുബയിൽ അല്ലാഹുവേ യഹൂദികളും അതുപോലെതന്നെ ക്രിസ്ത്യാനികളെയും നശിപ്പിക്കണമെന്ന് പ്രാർത്ഥിക്കുന്നത് നിർത്തണമെന്നും അതൊരു ഇമാം പ്രാർത്ഥിച്ചാൽ മിനിമം 50,000 പേരിലെങ്കിലും ഒരു വർഷത്തിൽ വിഷം കുത്തിവെക്കാൻ കഴിയും പിന്നീട് കുത്തിവെച്ച വിഷം പടർന്നു പന്തലിച്ചു വലിയ വിഷ കൊടുങ്കാറ്റായി മാറുമെന്ന് യാഥാർഥ്യം മനസ്സിലാക്കുക സത്യം ചെയ്യട്ടെ അസത്യം പരാജയപ്പെട്ടേ എല്ലാവരും ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി ഖുർആൻ ഉണ്ട് അല്ലാഹു സാക്ഷി

  • @sameerkpuram
    @sameerkpuram 6 месяцев назад +1

    Boby chemmannoor The Great.

  • @jamsheerkunjava6739
    @jamsheerkunjava6739 6 месяцев назад

    എല്ലാ മനുഷ്യ സ്നേഹികളും ഹാപ്പിയാണ് ❤️ഇനീപ്പോ.ഈ ഡി. വരുമോ എന്നാണെന്റെ...ഒരു ഇത്... സാർ രക്ഷിയാൾ. ഞമ്മളെ മറ്റേ അതാണല്ലോ.ലേ... ഏത്...😮

  • @mohammedshafi632
    @mohammedshafi632 6 месяцев назад

    Great man❤ God bless you 👍

  • @sangeethkrishna380
    @sangeethkrishna380 6 месяцев назад +1

    കേരളത്തിൽ 10000 മോ..1 ലകഷ്മോ കിട്ടാതെ ഓരോരാത്തർ ആത്മഹത്യ ചെയുന്നു...... അതൊന്നും കാണാനുള്ള... കാണാനില്ലേ...?

  • @shybishyju3787
    @shybishyju3787 6 месяцев назад +5

    ബോച്ചേ the great 👍👍👍👍👍👍

  • @highlightchannel2986
    @highlightchannel2986 6 месяцев назад

    ബോച്ചേ നിങ്ങൾക്കു ദൈവം ദീകായുസും ആരോഗ്യവും ആഫിയത്തും സമ്പത്തും ഇനിയും ഇനിയും നൽകട്ടെ. സലാം 🙋

  • @fayazk3811
    @fayazk3811 6 месяцев назад +14

    Boby sir you are real hero of INDIA

  • @santhoshkumarpattu9357
    @santhoshkumarpattu9357 6 месяцев назад

    ബോച്ചേ..,. Real hero... 👍🏻👍🏻👍🏻👍🏻❤❤❤❤❤...
    Bussinessman മാത്രമല്ല....,.. 👍🏻👍🏻👍🏻❤❤❤

  • @shaheeramujeeb1033
    @shaheeramujeeb1033 6 месяцев назад

    ബോച്ചേ ❤
    തങ്ങൾ ❤

  • @asherf
    @asherf 6 месяцев назад +11

    Bochea love❤

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    ഈ പിരിവ് നമ്മുടെ ഏതെങ്കിലും രാഷ്ട്രീയക്കാർ ഏറ്റെടുത്തിരുന്നെങ്കിൽ ഒന്ന് ചിന്തിച്ചു നോക്കിക്കേ എത്ര കോടി തട്ടിയെടുത്തെനേ 😂😂 പിരിച്ചിട്ടും പിരിച്ചിട്ടും 34 കോടി ആയിട്ടും നമ്മുടെ രാഷ്ട്രീയക്കാർ പറയയും ആയില്ല എന്ന് 😂😂👍🏻👍🏻

  • @PaathoonteFairumon
    @PaathoonteFairumon 6 месяцев назад

    ബോച്ചെ എന്ന ഈ മനുഷ്യനെ ഇന്ന് മുതൽ ഇഷ്ടപ്പെട്ടിരിക്കുന്നു❤❤❤❤

  • @riyanco8663
    @riyanco8663 6 месяцев назад +3

    ഒരു മനുഷ്യൻ്റെ വേദനയിൽ പ്രവർത്തിച്ചത്തിന് ദൈവം എല്ലാം അനുഗ്രഹങ്ങളും തരട്ടെ

  • @hardcoresecularists3630
    @hardcoresecularists3630 6 месяцев назад +1

    കേരളം ഒരു മഹാസംഭവം തന്നെ മറ്റുള്ള സംസ്ഥാനത്ത് ആണെങ്കിൽ ആര് കൊന്നു ആര് ചവിട്ടിക്കൊന്നു ആര് മരണപ്പെട്ടു മൈൻഡ് പോലും ചെയ്യില്ല ഒരു രൂപ പോലും കൊടുക്കില്ല പാവപ്പെട്ടവൻ ആണെങ്കിൽ ഒരു വരി വാർത്ത പോലും ഒരു പത്രവും കൊടുക്കില്ല അവർക്ക് പണക്കാരെ കുറിച്ച് മാത്രമേ സംസാരിക്കാനുള്ളൂ ഇതാണ് കേരളം ഇത് വേറിട്ട് തന്നെ കാണണം

  • @ahmedashraf6742
    @ahmedashraf6742 6 месяцев назад

    Bobby Chemmanur Sir Ningalk Allahu Afhiyatulla Arogyam nalgatte

  • @rashimalappuram
    @rashimalappuram 6 месяцев назад +1

    കരുണയുള്ള മനസ്സിന്റെയുടമ

  • @hafizmuhammed9406
    @hafizmuhammed9406 6 месяцев назад

    ഇത്രോം നാൾ ഇഷ്ടമല്ലാർന്ന് പക്ഷ ഈ കാണിച്ച actin ബിഗ് സല്യൂട്ട് 🔥🫶🏼

  • @jumailamohamedbineesh7134
    @jumailamohamedbineesh7134 6 месяцев назад

    Thanks Boche , you are real super star

  • @AB-lg6gz
    @AB-lg6gz 6 месяцев назад +1

    BOCHAE❤💯👏🏼👏🏼🙌

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 6 месяцев назад +1

    ഇതാണ് real കേരളസ്റ്റോറി

  • @jaihind7981
    @jaihind7981 6 месяцев назад +5

    തൊപ്പിവെച്ച അവസരവാദികളെ ഒഴിവാക്കാമായിരുന്നു ബോച്ചെക്ക്.
    ബിഗ്ഗ് സല്യൂട്ട് ബോച്ചേ❤❤❤

  • @muhammedkunhirava9642
    @muhammedkunhirava9642 6 месяцев назад +2

    പറഞ്ഞു ശീലമുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കട്ടെ സാർ. താങ്കൾ താങ്കളുടെ ദൗത്യവുമായി മുന്നോട്ട് പോകൂ. പടച്ചതമ്പുരാൻ കൂടെയുണ്ടാവും.

  • @bestprotest5404
    @bestprotest5404 6 месяцев назад

    നല്ല മനുഷ്യൻ ❤