ഹോം കരുത്ത് । രാജകീയം | തിരിച്ചുവരവ് | KBFC | WIN | EBFC | ISL | Shaiju Damodaran

Поделиться
HTML-код
  • Опубликовано: 23 сен 2024
  • കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെതിരെ ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്സ് നേടിയ ഹോം വിജയം ആവേശഭരിതം ആയിരുന്നു. നോവയുടേയും പെപ്രയുടെയും ഗോളുകൾ വ്യക്തിഗത മികവിന്റെ മകുടോദാഹരണങ്ങളായി. പോസ്റ്റ് മാച്ച് അനാലിസിസ് വീഡിയോ കാണാം.
    Follow us on -
    #instagram : ...
    #facebook : / shaijusjournal
    #twitter : Sh...
    KBFC l l ISL l Shaiju Damodaran #keralablasters
    #indiansuperleague #isl

Комментарии • 152

  • @Rocky14332
    @Rocky14332 22 часа назад +95

    Individual skills saved us 💯

  • @kishortkkish2021
    @kishortkkish2021 22 часа назад +120

    Shaiju ettante dialoges goal adichu kazhiyumbol kelkan fire annn 🔥🔥 romanjam

  • @sajeevs3725
    @sajeevs3725 22 часа назад +80

    ഇടഞ്ഞ കൊമ്പനെ തടഞ്ഞു നോക്കടാ power of KBFC💛💛💛💛🔥🔥🔥🔥

  • @AmeerAk47
    @AmeerAk47 22 часа назад +93

    Sachin,preetam,Rahul, Noah🎉🎉🔥🔥

    • @Subin--YT
      @Subin--YT 22 часа назад +12

      Vibin also

    • @cage1955
      @cage1955 20 часов назад +10

      Rahul nalla pole kalichu engilum eniyum orupad improve cheyyam

  • @vineethaha6255
    @vineethaha6255 22 часа назад +48

    നമ്മുടെ കോച്ചിനെ കുറിച്ച് പറഞ്ഞത് 🔥🔥🔥

  • @sirzeus1598
    @sirzeus1598 22 часа назад +51

    Pritam kottale kurichu parajhillaah....shaiju ettaa....this man❤

    • @jithingopi9312
      @jithingopi9312 21 час назад +2

      ഫസ്റ്റ് കളിയും പ്രീതം പൊളി

  • @AshfakJr-k4u
    @AshfakJr-k4u 22 часа назад +22

    Kbfc💥💥💥

  • @vipindas5148
    @vipindas5148 20 часов назад +13

    കുറച്ചു തെറ്റുകൾ കൂടെ പരിഹരിക്കുകയും ലുണയുടെ തിരിച്ചു വരവ് കൂടെ നടന്നാൽ ഈ ടീം കത്തും അല്ലെങ്കിൽ നമ്മൾ കത്തിക്കും 💯💛

  • @AdarshKumar-fc7gl
    @AdarshKumar-fc7gl 22 часа назад +41

    പ്രീതം കോട്ടൽ നെ കുറിച്ചു ഒന്നും പറയാമായിരുന്നു 🔥🔥🔥

  • @BBALACHANDER14
    @BBALACHANDER14 21 час назад +33

    Yesterday I was watching the match in JioCinema - Malayalam commentary. Even though I am not a Malayali your commentary was ultimate and decided to watch all the matches in Malayalam only .I am a Tamilian from Chennai .Keep doing the fantastic commentary job for the beautiful game FOOTBALL❤

  • @ahmd_gazal_30
    @ahmd_gazal_30 22 часа назад +18

    KBFC IS BACK🔥

  • @ashvinvravi334
    @ashvinvravi334 22 часа назад +31

    2nd half Last 30 minutes എന്താ ഉണ്ടായേ? 🥵🔥👌🏻

  • @ananthu4141
    @ananthu4141 22 часа назад +17

    Thankyou..... Thankyou Pradeep 😊🔥

  • @3stars766
    @3stars766 17 часов назад +7

    ഒത്തിരി സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല പെപ്രയുടെ ഡാൻസ് സൂപ്പർ നോഹ പുതിയതായി ടീമിലേക്കു വരുന്ന എല്ലാവരെയും പോലെയല്ല നല്ല പോലെ കഷ്ടപ്പെട്ട് കളിക്കുന്നുണ്ട് ലുണയുടെ കൂടെ നിന്ന് കളിക്കാൻ പറ്റിയ ആൾ ഇങ്ങനെ വേണം അടുത്ത കളി ലുണയുമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ഇനി മുതൽ കളി വേറെ ലെവൽ ആയിരിക്കും ജയിക്കാൻ പറ്റട്ടെ തോൽവി വിജയത്തിന്റെ മുന്നോടിയാണ് അത് ബ്ലാസ്റ്റേഴ്‌സ് തെളിയിച്ചു ടീമിലെ എല്ലാവർക്കും നല്ലതുപോലെ കളിക്കാൻ പറ്റട്ടെ എന്നും മഞ്ഞപ്പടയുടെ സപ്പോർട്ട് ഉണ്ടാവും 👍👍

  • @prajithkrishna2982
    @prajithkrishna2982 22 часа назад +19

    Kalichu jaicha game💪🏻💛

  • @j2kyt325
    @j2kyt325 22 часа назад +229

    Peprah ഗോൾ അടിക്കുമെന്ന് തീരെ പ്രേതിക്ഷിച്ചില്ല ❤

    • @ajaylalu315
      @ajaylalu315 21 час назад +16

      Ath thanne gill vijriche aa clip kanda clear ann 🔥

    • @muhammedmilshad6504
      @muhammedmilshad6504 21 час назад +13

      Mumbai ethire itta athe pole athe scene. Peprah yude quality aan turning shot💛💛💛

    • @Interstellar_Pic
      @Interstellar_Pic 21 час назад +16

      പാസ് കൊടുക്കും കൊടുക്കും എന്ന് കരുതും അവിടെ ഗോൾ നേടും

    • @abdullapp8110
      @abdullapp8110 21 час назад +5

      Sub irangiypole njan vicharrichth ane peprah adikum🤌🏻

    • @PradheeshPradheesh-i5x
      @PradheeshPradheesh-i5x 21 час назад

      അത് നീ മാത്രം കേട്ടോ നങ്ങൾക്കു അറിയാം അത് ചുമ്മാ 💐💐💐💐 ഫയർ

  • @VishnuM-ke2wy
    @VishnuM-ke2wy 22 часа назад +16

    Noah what a 💎

  • @haiderashfak9428
    @haiderashfak9428 22 часа назад +12

    This is come back 🔥🔥🔥

  • @നിരപരാതി
    @നിരപരാതി 22 часа назад +38

    നോഹ കൊന്നു പെപ്ര കുഴിച്ചുമൂടി

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 22 часа назад +10

    KBFC 💛🤘😊

  • @GameofTrierGOT
    @GameofTrierGOT 22 часа назад +17

    Silent hero pritam 🔥

  • @mahadevankr4934
    @mahadevankr4934 22 часа назад +22

    Noah💀👍🏻

  • @brazil4440
    @brazil4440 20 часов назад +10

    Michael stare :പുള്ളിക്കാരൻ സ്റ്റാറാ ❤

  • @buspremiz5780
    @buspremiz5780 21 час назад +7

    KB KBF KBFC 💛💥

  • @Yaxeenabcd
    @Yaxeenabcd 22 часа назад +27

    Next northeast അല്ലെ.. അത് കൂടെ ജയിച്ചാൽ പിന്നെ ഒന്നും പേടിക്കണ്ട.. ആരെയും പേടിക്കണ്ട 🔥.. But ജയിക്കണം 🥲

    • @abijithpnarayanan6567
      @abijithpnarayanan6567 21 час назад +3

      ഹോപ്‌ ഇണ്ട് with out ലൂണ ഇല്ലാതെയും നല്ല ടീംകൾക്കു എതിരെ ജയിക്കാൻ കഴിയും ലൂണ വന്നാൽ ടീം സെറ്റ് ആവും 😁

    • @Yaxeenabcd
      @Yaxeenabcd 21 час назад +4

      @@abijithpnarayanan6567 mid ഇൽ ഇപ്പോൾ coeff ഉള്ളത് കൊണ്ട് ഒരു പ്രതീക്ഷ ഉണ്ട്.. ഒരു പ്രശ്നം danish ആണ്.. ആ possition ഇൽ brandon, sahal പോലത്തെ players വേണമായിരുന്നു

    • @SnijderJacob
      @SnijderJacob 14 часов назад +1

      ​@@Yaxeenabcdat least Jayesh Rane എങ്കിലും വേണമായിരുന്നു..

    • @Yaxeenabcd
      @Yaxeenabcd 11 часов назад

      @@SnijderJacob ys❤️

  • @junaidjunu9337
    @junaidjunu9337 17 часов назад +5

    ഷൈജു ഏട്ടാ കഴിഞ്ഞു വർഷങ്ങളിൽ ചെയ്ത പോലെ ഗോൾ അടിക്കുമ്പോൾ ഷൈജു ഏട്ടൻ കമ്മെന്ററി പറയുന്ന വീഡിയോ ഇടണം അത് കാണാൻ വേറെ ഒരു വൈബ് ആണ് plss❤

  • @anaghaanghu9846
    @anaghaanghu9846 18 часов назад +2

    Commentry nte deivame adipoli romanchification aayirunnu 💛🔥

  • @Anwar-nv1zs
    @Anwar-nv1zs 20 часов назад +4

    Peprah ഗോളടിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 🔥💛

  • @NisariSam
    @NisariSam 22 часа назад +7

    Lunaaa❤❤❤❤❤

  • @sreeharims6989
    @sreeharims6989 19 часов назад +2

    Shaiju chetta your commentary makes goosebumps ❤❤❤💥💥💛💛

  • @kkmedia8104
    @kkmedia8104 21 час назад +4

    Aaaaa commentary onnoode idane shijuvetta pepra goladichapppolullla ❤❤❤🎉🎉🎉🎉🎉

  • @adilrahan4197
    @adilrahan4197 21 час назад +4

    It's pritham kottal player of the match aavenn 💯👌

  • @jabeerva6469
    @jabeerva6469 22 часа назад +19

    കേരളത്തിന്‌ വേണ്ടി കളിച്ചതു 11 പേർ ആയിരുന്നില്ല ഇന്നലെ.
    12 പേർ ഉണ്ടായിരുന്നു. കളിക്കാരെക്കാൾ കൂടുതൽ ഗ്രൗണ്ടിനു പുറത്തു അവസാനം വരെ നിർദേശം നൽകിയും വിസിൽ അടിച്ചും കളിക്കാർക്ക് പ്രചോദനം നൽകിയ കോച്ച്...
    അത് പറയാതെ പോവരുത് സർ..

    • @nabeehdinu
      @nabeehdinu 22 часа назад +5

      മികച്ച ഒരു കോച്ചിനെ ശരിക്കും ഇപ്പോഴാണ് കിട്ടിയത് 💛

  • @noumanmp1150
    @noumanmp1150 20 часов назад +1

    Shaiju etta commentary oru rakshilla adipolli 💀💀💀🟡💛💛💛

  • @anzilrashe9032
    @anzilrashe9032 21 час назад +6

    Atlas lion❎
    ഗോവൻ തിരിമാലകളെ കീറിമുറിച്ചുകൊണ്ട് കൊച്ചിയിൽ പറന്നിറങ്ങിയ "THE 🇲🇦MOROCCON EAGLE🦅" ✅️

  • @Justinkannur
    @Justinkannur 14 часов назад +1

    Peprede gol shaiju ettante comendry randum poli asaadhyam❤

  • @anithasarojam3797
    @anithasarojam3797 22 часа назад +5

    💛💛💛💛💛💛

  • @anandhukrishnan007
    @anandhukrishnan007 22 часа назад +5

    💛💛💛💛💛

  • @ambujakshan151
    @ambujakshan151 21 час назад +5

    നോവ ഗോൾ അടിച്ചപ്പോൾ പറഞ്ഞ കമൻ്ററി ഒരിക്കൽ കൂടി പറയുമോ. ഈ സിംഹം ഒക്കെ എവിടുന്ന് വന്നു. നല്ല കമൻ്ററി

  • @ashwinsawioashwinsawio5684
    @ashwinsawioashwinsawio5684 22 часа назад +10

    Noha pephra rahul💛

  • @Raister393
    @Raister393 19 часов назад +2

    Annna prabir das yavide
    ( Pritam kotal+ prabir das combo venom back line 🔥

  • @karumbayil
    @karumbayil 19 часов назад

    അടുത്ത കളിയിലും. ഇങ്ങനെ ആയാൽ മതി 👍🏼👍🏼👍🏼

  • @fakeme2195
    @fakeme2195 22 часа назад +10

    Noah-jiminez-luna(pephra as sub)🔥🔥🔥🔥

    • @Ayudham-f2z
      @Ayudham-f2z 22 часа назад +1

      Ithil noaha luna jemenz ivar orumich kalikkumo ennullathil cheriya prashnam nd islil 4 foreign players alle pattu appo cb milos sure ayi kalikum athe pole noaha luna pinne coaf jemenz ivaril aare coach first 11 kalippikkumnn kanduthanne ariyam because coaf dmf athyavisham nallonam kalikkunnund appol coach avide coafine maattumo ennullathil cheriya oru doubt und but milos luna noaha jemenz ivar thanne kalikkanam ❤❤

    • @fakeme2195
      @fakeme2195 22 часа назад

      @@Ayudham-f2z aah entha coach theerumanikunnenn nokkam❤️

  • @zayanlatheef1234
    @zayanlatheef1234 8 часов назад +1

    Supper commentry ❤️❤️❤️

  • @manavmc4889
    @manavmc4889 5 часов назад

    Innale shaiju ettante koode ulla commentator adipoliaayirunnu vyakthamaaya abipraayavum nalla uracha voicem.adhehathe nilanirthanam.baakkiyullavarokke edakki veetil parayunna shailiyil aanu commentary parayunnath.

  • @ahmmedkabeer639
    @ahmmedkabeer639 21 час назад +2

    പ്രീതം കോട്ടലിനെ മറക്കരുത്

  • @ubiubaid7037
    @ubiubaid7037 21 час назад

    Shaiju Etta innalathe commentry...🥰🔥🔥🥹

  • @MuhammadShinas-bj1hp
    @MuhammadShinas-bj1hp 20 часов назад +4

    Peprayude selibaration 😂😂🔥

  • @AkashC-kt9rj
    @AkashC-kt9rj 22 часа назад +5

    Mohanbangan nte captain aayirinnaa payaya prithatthe kanduu

  • @AbhijithPs-o4k
    @AbhijithPs-o4k 19 часов назад +1

    Shyju chetta😍😍

  • @AdarshKumar-fc7gl
    @AdarshKumar-fc7gl 22 часа назад +3

  • @manumeenuprasee8477
    @manumeenuprasee8477 11 часов назад

    Shaiju etta please upload yur Malayalam commentary in every isl highlights for important for kbfc match 🙏🏻🙏🏻

  • @mohammedanshad-q1x
    @mohammedanshad-q1x 22 часа назад +5

    Shaiju Etta
    Hii

  • @Divinejohnson1
    @Divinejohnson1 20 часов назад

    Shaiju ettan paranjath sheriyanu... Nammude stricker kurachoode aggressive aavanm..noah kalikkuna athe levelil varanm ath pole thanne aavanm enn njn parayunilla... But athin otha kali varanm.. Nxt match north eastinethire aan... Avrude Moroccon stricker ajare nammude defensinu thalavedhana srishttichekm but athilum upari aayi noahde koode aggressive aayi nammude stricker varuvane perfect aayirikum 🙌🏼💛

  • @ALVINJOHN-355
    @ALVINJOHN-355 3 часа назад

    Shaiju etante dialogue super ann❤

  • @diljithsona3593
    @diljithsona3593 22 часа назад +3

    KBFC 💪
    Shyjuetta pin cheyy

  • @sunilkb7724
    @sunilkb7724 18 часов назад

    പ്രിതം കോട്ടാൽ ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @shuhaibshuhaib8465
    @shuhaibshuhaib8465 19 часов назад

    വിസിൽ പോട് കമന്ററി സൂപ്പർ

  • @sojo3503
    @sojo3503 20 часов назад +1

    Preetham kotal 🔥🔥🔥

  • @mathewsmathew9485
    @mathewsmathew9485 22 часа назад +2

    🎉

  • @SoorajVijay-u7q
    @SoorajVijay-u7q 20 часов назад +1

    😍💛💛💛❤️

  • @BibinRaj-y8x
    @BibinRaj-y8x 21 час назад

    Kb kbf kbfc💪🏼✊🏼💛💛💛

  • @sruthisnair4846
    @sruthisnair4846 18 часов назад

    Pritam Back to his prime Form❤

  • @SreejithrajanSreejith-j3b
    @SreejithrajanSreejith-j3b 19 часов назад +1

    💛💛💛

  • @muneermunna8828
    @muneermunna8828 19 часов назад

    SHAIJU Aatta ❤❤❤

  • @Ansarvkrdd
    @Ansarvkrdd 7 часов назад

    Pritam kotal⚡⚡🔥🔥

  • @aromal397
    @aromal397 21 час назад +3

    ലൂണ കൂടി വന്നാൽ🔥
    luna+noah+peprah= 🥵📈💥

    • @kunjutti4675
      @kunjutti4675 19 часов назад +1

      ജമെനസ് ഉണ്ട്

  • @vishnuprasad2618
    @vishnuprasad2618 9 часов назад

    Pritam kotal 🔥 kazhivinte paramavathi puratheduthu

  • @kakularamajith683
    @kakularamajith683 21 час назад +1

    Please Hyderabad FC foreign players list

  • @sujithabenny6246
    @sujithabenny6246 22 часа назад +12

    ലൂണയെ നന്നായി മിക്സ് ചെയ്തു 😔

  • @sreekumaralumkada4658
    @sreekumaralumkada4658 21 час назад +3

    Luna ഉണ്ടായിരുന്നു എങ്കിൽ 4 ഗോളിന് ജയിക്കാമായിരുന്നു.

  • @apexpredator4657
    @apexpredator4657 17 часов назад +1

    Preprah ku ball kittan karanam aimen. Aimen nu ball kittan karanam RAHUL ann RAHUL nte behind tackles karanam ann avida aimenu ball kittuna evida apprication kodukedath rahul ann ❤️

  • @vishnubhaskaran3029
    @vishnubhaskaran3029 5 часов назад

    അപ്രവചനീയതയാണ് പെപ്രയുടെ മുഖ മുദ്ര ആളുടെ പ്രകടനം എങ്ങനെ ആവും എന്ന് ആൾക്ക് പോലും അറിയില്ല.. പേപ്ര അടിക്കുന്ന ഗോളുകളിലും കാണാം ഈ അപ്രവചനീയത.. ഒരിക്കലും പ്രാതീക്ഷിക്കാത്ത സമയത്ത് ഒരിക്കലും പ്രതീക്ഷിക്കാത്ത പൊസിഷനിൽ നിന്ന്

  • @shamilshalu5848
    @shamilshalu5848 18 часов назад

    Yes jesus want more agressiveness or hunger for goals👍

  • @afggaming5115
    @afggaming5115 22 часа назад +1

    Shaiju chetta what happen to prabir

  • @vishnuprasad7923
    @vishnuprasad7923 4 часа назад

    😍💛

  • @buspremiz5780
    @buspremiz5780 20 часов назад

    Rahul inte first cross 🔥

  • @SureshKumar-ni9jw
    @SureshKumar-ni9jw Час назад

    👍😍

  • @muthalibn9960
    @muthalibn9960 17 часов назад

    Nalla kalikkarund onnu position clear cheyydal madi goal vinnotte pakshe thirichadikkannam ha mind playeril undakki edukkannam ade vended vipine midfield ayi parishikkannam lunayum kudi vannal p0likkum pudiya kerala playersine kalipich parishikkannam kerala blastersil ninne poya Ella Malayali players nalla fomila adu kond side bunchill ulla nalle player sine parigganikkannam last 20 minits

  • @neerajtv1362
    @neerajtv1362 19 часов назад

    🔥

  • @muthalibn9960
    @muthalibn9960 17 часов назад

    Noah poly chekken around player

  • @gopalakrishnap4979
    @gopalakrishnap4979 20 часов назад

    🙏🙏🙏

  • @muthalibn9960
    @muthalibn9960 16 часов назад

    Adu pole attacking foodball kalikkannam blasters central sidil kali kendrikrikkannam

  • @BibinVarghese-jt3ft
    @BibinVarghese-jt3ft 9 часов назад

    Kali eppozhum set ayitilla individual brilliance kond karakayariy but northeast is tough to beat

  • @status_.viber_
    @status_.viber_ 21 час назад +2

    Blastes fans assemble >>>>>>

  • @VineethMohan-p2x
    @VineethMohan-p2x 16 часов назад +1

    But rahul inalle miss cheythu pinee allu chumma 🔥 ayiirunu athu kudii parayanam

  • @13heisenberg13
    @13heisenberg13 15 часов назад

    അധികം ഹൈപ്പ് വേണ്ട 🤌🤌🤌

  • @sreejithss7664
    @sreejithss7664 21 час назад

    അതായത് ഏറ്റവും നല്ല പ്ലയേഴ്‌സിനെ കൊണ്ട് വരാൻ FCGOA തന്നെ വേണം

  • @Unni-l2j
    @Unni-l2j 20 часов назад

    ചേട്ടായി ആ മീശയും കുടി വെള്ളിപ്പിച്ചാൽ സൂപ്പറാകും അങ്ങനൊന്നും വരുമെന്ന് കരുതുന്നു 🙏

  • @statusonly7390
    @statusonly7390 22 часа назад +2

    😁

  • @noumanmp1150
    @noumanmp1150 20 часов назад

    Yellow Army 🟡💛💛💛

  • @status_.viber_
    @status_.viber_ 21 час назад

    Noha ☠️ Peprah

  • @SanjuKSudhakaran
    @SanjuKSudhakaran 18 часов назад +1

    മഹേഷ്‌ നെ സബ് ചെയ്തത് മിസ്റ്റേക്ക് അല്ല.. പുള്ളി ഒരു yellow കിട്ടി നിൽക്കായിരുന്നു

  • @NabeehMaliyekal
    @NabeehMaliyekal 21 час назад +1

    IS that your name and

  • @Mr_jM18
    @Mr_jM18 17 часов назад

    Kann adachu alogichit kariyam ela kann thurannu kalikanam....😅

  • @AjuAju-ls2mq
    @AjuAju-ls2mq 19 часов назад

    🤌🤍🔥❤️👍

  • @KeralaBlastersNeWS1
    @KeralaBlastersNeWS1 20 часов назад +2

    No look goal Aanu peprha adichathu

  • @mohammedanshad-q1x
    @mohammedanshad-q1x 22 часа назад +2

    Inte perr onn parayoo pls 🙃

  • @ebeagle5497
    @ebeagle5497 21 час назад

    Danishne onnu purathu viduo🥲 avanu vayya

  • @ParavaParava-qb9pw
    @ParavaParava-qb9pw 22 часа назад +2

    Frst cmt pin❤