Superb information sir,and the way you explained is top class.keep it up sir.really very helpful video.your love and devotion for plants,made me your biggest fan and regular follower of your videos Rajesh Rodrigues
വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ. ഇതിൽ പറഞ്ഞ Oberon അടുത്തകാലത്താണ് ഞാൻ ഉപയോഗിച്ചു തുടങ്ങിയത്. An excellent product. Thanks for introducing it to the general public. ❤
ഇക്കാന്റെ വീഡിയോ കണ്ടു കണ്ടു ഞാൻ കുറച്ചു തൈ വാങ്ങിച്ചു..... ഈ പറഞ്ഞ അസുഗം എന്റെ തൈകൾക്ക് ഉണ്ട്. ഏത് മരുന്ന് ഉപയോഗിക്കണം എന്നു കൺഫ്യൂഷൻ കൺഫ്യൂഷൻ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എനിക്കു സന്തോഷമായി. താങ്ക്സ് ഒരുപാട് ഒരുപാട് 😂
സംഭവം വളരെ ഉഷാറാണ്, പക്ഷെ രണ്ടോ മൂന്നോ Fruits Plant ഉള്ള ഞങ്ങളെ പോലോത്തവർക്ക് 1000 ത്തിൻ്റെ മുകളിൽ വിലയുള്ള ഇത്തരം ഫങ്കിസൈഡുകളും ഇൻസെക്ടിസൈഡുകളും, അനാവശ്യമല്ലേ? 100 ഗ്രാമിൻ്റെത് ലഭ്യമല്ലതാനും. നിങ്ങളെ പോലോത്തവർക്ക് ok.
Superb information sir,and the way you explained is top class.keep it up sir.really very helpful video.your love and devotion for plants,made me your biggest fan and regular follower of your videos
Rajesh Rodrigues
Thanks for the detailed information ikka
Grateful for your sincere advice 🙏
വളരെയേറെ ഉപകാരപ്രദമായ ഒരു വീഡിയോ. ഇതിൽ പറഞ്ഞ Oberon അടുത്തകാലത്താണ് ഞാൻ ഉപയോഗിച്ചു തുടങ്ങിയത്. An excellent product.
Thanks for introducing it to the general public. ❤
Thanks a lot for introducing this waste decomposer
Mavite thaliru varunnathu karinjupokunnu poothathum kariyunnuithu adichu kodukkamo
Thank you🙏.
ഇക്കാന്റെ വീഡിയോ കണ്ടു കണ്ടു ഞാൻ കുറച്ചു തൈ വാങ്ങിച്ചു..... ഈ പറഞ്ഞ അസുഗം എന്റെ തൈകൾക്ക് ഉണ്ട്. ഏത് മരുന്ന് ഉപയോഗിക്കണം എന്നു കൺഫ്യൂഷൻ കൺഫ്യൂഷൻ ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എനിക്കു സന്തോഷമായി. താങ്ക്സ് ഒരുപാട് ഒരുപാട് 😂
Supper
Ith banana plantin Kokkunnath nallathaano puzhukalokke illathakaan
Thank you sir
Tray to make video hindi if possible
SPC yude homoeo agro care നെ പറ്റി എന്താ അഭിപ്രായം?
Kinarinte mukalil vachano marunnu mixx cheyyunne
Hi 🙏🏻 അമ്പിഷൻ എത്ര ദിവസം ഇടവിട്ടു കൊടുകാം
Tatafen or eqcalics which s bbetter
White powder mathiri infection on the backside of leaves. Thattiyal parakum. Ithinu entha cheyyan? Please help
Ethu jaivam valamano rasavalamano ?
Where to get this?
Thanks
Pappaya യുടെ തൊലിയിൽ വരുന്ന അസുഖത്തിന് അടിക്കാമോ
ഡ്രമിൽ വെച്ചിട്ടുള്ള മാവ് പേര എന്നിവയുടെ ഇലകൾ കരിയുന്നു. വെള്ളക്കുറവല്ല എന്നാണ് തോന്നുന്നത്. എന്താണ് ചെയ്യണ്ടത്
👍👍👍
അബിഷൻ പൂവ് ഇട്ടതിന് ശേഷംഅടിക്കാൻ പറ്റുമോ വിവരം പറയണേ
Ka piduchathinu shesham
👍
ഇത് രാസ കീടനാശിനിയാണോ ?
Yes
Ennittano kinnattu vakath
ജപ്പാൻ പേര എത്ര വില
സർ
മു ഹാ ണ്ടൻ മാവ്
നി ലം മാവ്
ഓൺ ലെൻ അയ ചി തരു മോ
നാ ണ്ടോ ക്കി മാവ്
എന്റെ സ്വത ലം
കാസറ ഗോ ഡ്
ആ മാവിൻറെ ഒക്കെ ചില്ലകളുടെ വണ്ണം ... മാവും ബേർ ആപ്പിൾ ആണ് എനിക്ക് വളർത്താൻ ബുദ്ധിമുട്ടുന്ന ചെടികൾ
സംഭവം വളരെ ഉഷാറാണ്, പക്ഷെ രണ്ടോ മൂന്നോ Fruits Plant ഉള്ള ഞങ്ങളെ പോലോത്തവർക്ക് 1000 ത്തിൻ്റെ മുകളിൽ വിലയുള്ള ഇത്തരം ഫങ്കിസൈഡുകളും ഇൻസെക്ടിസൈഡുകളും, അനാവശ്യമല്ലേ? 100 ഗ്രാമിൻ്റെത് ലഭ്യമല്ലതാനും. നിങ്ങളെ പോലോത്തവർക്ക് ok.
100ml available anello
കിണറ്റിൽ വീഴാതെ നോക്കണേ.
ഓൺലൈനിൽ അല്ലാതെ എവിടെന്ന് കിട്ടും നാസർക്കാ... Ansr plz
👍👍