Planting Ixora | Ixora Plants Care | ചെത്തി ചെടി നടുന്ന വിധവും പരിപാലനവും

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 31

  • @aleenajohn4613
    @aleenajohn4613 Год назад

    Second kanicha ixora plant tharamoo please reply

  • @thambimp5214
    @thambimp5214 Год назад

    Adyam kanicha chethiyude peru eantha

  • @vijeeshmkvijeeshmk3516
    @vijeeshmkvijeeshmk3516 Год назад

    ഞാൻ ചെത്തി നാട്ടിട്ട് വേര് പിടിയ്ക്കുന്നില്ല ഇല ഉണങ്ങിപ്പോകുന്നൂ ഇതിനു എന്താണ് പ്രതിവിധി.

  • @badariyaca
    @badariyaca 9 месяцев назад

    രണ്ടാമത് കാണിച്ചത് മരുന്ന് തെച്ചിയാണോ? ?

  • @praveenpk1162
    @praveenpk1162 5 лет назад +2

    നന്നായിട്ടുണ്ട്,,,,,,പ്രയോജനപ്രദം

    • @AnjuVN
      @AnjuVN  5 лет назад +1

      Thank you..

  • @roysmitha8554
    @roysmitha8554 4 года назад +2

    2nd kanicha techiyude name yentha

  • @rachelvarghese4369
    @rachelvarghese4369 4 года назад +1

    എന്റെ തെറ്റി യുടെ ഇലകൾ കരിഞ്ഞു ചെടി ഉണങ്ങി പോകുന്നു ഇതിന് എന്താണ് ഒരു പ്രതിവിധി

  • @chinnusiva7466
    @chinnusiva7466 3 года назад

    Nadan thechi chattiyil nadamo?

    • @AnjuVN
      @AnjuVN  3 года назад +1

      നടാം. കുറച്ചു വലിയ ചട്ടിയിൽ നടു.

  • @adamz7746
    @adamz7746 5 лет назад +1

    Nursuriyil ninn vangiya chethiyil poovidunnilla enthenkilum solutions paranju tharuvo..

    • @AnjuVN
      @AnjuVN  5 лет назад +1

      നല്ല വെയിലു കിട്ടുനിടത്തു വെക്കണം. ചെടിയിൽ പൂക്കൾ ഉണ്ടാകാത്തതിന്റെ വലിയൊരു ശതമാനവും ഇതാണ് കാരണം.

  • @remyasunil5215
    @remyasunil5215 4 года назад +1

    Ente veetile thetti chediyil niraye mot varum but athellam urumb kond pokum ethin entha cheyyuva pls reply

    • @AnjuVN
      @AnjuVN  4 года назад +1

      ചെറുചൂടുള്ള വെള്ളത്തിൽ 1 സ്പൂൺ liquid soap ചേർത്ത് നന്നായി മിക്സ് ചെയ്തു സ്പ്രേ ചെയ്തു നോക്കൂ..

  • @gopichandran4207
    @gopichandran4207 4 года назад +1

    Madam,ഇത് നിറയെ പൂക്കാൻ വല്ല വളവും ഉണ്ടോ ,എനിക്ക് കുറെ variety models und,നിറച്ചു പൂക്കുന്നില്ല

    • @AnjuVN
      @AnjuVN  4 года назад

      ruclips.net/video/vNBQY7ISQXc/видео.html
      ഇത് ഒന്ന് ഉപയോഗിച്ച് നോക്കൂ..

  • @meenadivakaran5763
    @meenadivakaran5763 4 года назад +2

    For flowering how many weeks?

    • @AnjuVN
      @AnjuVN  4 года назад +1

      Depends on weather conditions and plant health..

  • @aryalekshmischannel7030
    @aryalekshmischannel7030 4 года назад

    Thetti chedi veyil kittunna sthalathano valarthandath

  • @divyapillai97
    @divyapillai97 4 года назад

    Hi chechi nw sbsrbr aanu.... ente nrsryil ninn vaangiya thechiii ithevare poothittilla veyil kollunnumund enthelum oru maargm paranju tharuo pls

    • @AnjuVN
      @AnjuVN  4 года назад

      ruclips.net/video/nwogF0xPSSk/видео.html ഈ വളം ഒന്നു പ്രയോഗിച്ചു നോക്കൂ..

    • @divyapillai97
      @divyapillai97 4 года назад

      @@AnjuVN ok chechii

  • @bareera.u9097
    @bareera.u9097 4 года назад +1

    Nalla vedio . Chembarathi caring and milanji chedi nadeelum vedio cheyyumo

    • @AnjuVN
      @AnjuVN  4 года назад +1

      ചെമ്പരത്തി വീഡിയോ ചെയ്തിട്ടുണ്ട്. ruclips.net/video/R2j98PXsgLI/видео.html , മൈലാഞ്ചി നടുന്ന വിധം ചെയ്യാം..

  • @rafeequemk3896
    @rafeequemk3896 4 года назад

    Honey I'll mukkiyal orumbukal varille??

    • @AnjuVN
      @AnjuVN  4 года назад

      ഇതുപോലെ ചെയ്തിട്ട് കുഴപ്പമുണ്ടായിട്ടില്ല.

  • @arfidhaarfidha7760
    @arfidhaarfidha7760 5 лет назад

    Ith ashoka chediyalle

    • @valsakumar3673
      @valsakumar3673 4 года назад

      അല്ല.അശോക ചെടിയല്ല,മരമാണ്. അതിൻ്റെ തടിയിലും പൂക്കൾ ഉണ്ടാകും. കായയും ഉണ്ട്.ചെത്തി (തെച്ചി)യുടെ കായ ഉരുണ്ടും കുരുമുളകിനേക്കാൾ അൽപ്പം വലുതുമാണ്.

  • @vanajasubramanian9305
    @vanajasubramanian9305 4 года назад

    നല്ല മുത്താ കമ്പ് ആണോ എടുകോണ്ടത്

    • @AnjuVN
      @AnjuVN  4 года назад +1

      കുംബിൽ നിന്നാണ് എടുക്കേണ്ടത്. വീഡിയോയിൽ എടുത്തിരിക്കുന്ന പോലേ.